16 വർഷം നീണ്ട ബ്ലെസിയുടെ ആടുജീവിതം! | Point Blank 30 March 2024

16 വർഷം നീണ്ട ബ്ലെസിയുടെ ആടുജീവിതം! | Point Blank 30 March 2024
#pointblank #aadujeevitham #aadujeevithammovie #blessy #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 173

  • @starperfumes4389
    @starperfumes43892 ай бұрын

    സമകാലിക മലയാളത്തിലെ ഏറ്റവും മികച്ച സംവിധയകൻ. ആടുജീവിതത്തിലൂടെ മലയാള സിനിമയും ഒരു ലോക നിലവാരത്തിലേക്ക് എത്തിയിരിക്കുന്നു...❤

  • @nithinprasad864
    @nithinprasad8642 ай бұрын

    രാജുവേട്ടൻ ഈ സിനിമക്ക് വേണ്ടി എടുത്ത കഷ്ടപ്പാട് ലോകത്ത് ഒരു നടനും എടുക്കില്ല❤

  • @user-rf7ex5om7h

    @user-rf7ex5om7h

    2 ай бұрын

    മമ്മൂട്ടി മോഹൻലാൽ പൃഥ്വിരാജ്

  • @arunarunarun51

    @arunarunarun51

    2 ай бұрын

    Ethu actor aanu Blessy e poloru director paranjal ethirkkunnath?

  • @vsl369

    @vsl369

    2 ай бұрын

    Christian bale എന്നൊരു നടൻ ഉണ്ട്.. ഒന്ന് സെർച്ച്‌ ചെയ്ത് നോക്ക്

  • @rajeshx1983

    @rajeshx1983

    2 ай бұрын

    ​@@vsl369christian bale is superhuman❤

  • @nithinprasad864

    @nithinprasad864

    2 ай бұрын

    @@arunarunarun51 blessy paranjathinekkal weight loss pulli nadathii..ath blessy thanne oru interview il paranjittund..

  • @shyjujacob1331
    @shyjujacob13312 ай бұрын

    അവരുടെ സമർപ്പണത്തിന്,, നല്ലൊരു മനോഹരമായ ചിത്രം നൽകിയതിന് ഒരു കലാസ്വാദകൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി, പിന്നെ ഇവിടെ കാര്യം അറിയാതെ വിമർശനങ്ങൾ ഉന്നയിക്കുന്ന വേളയിൽ...... പറയാനുള്ളത് ഇത്ര മാത്രം... നമ്മൾ അനുഭവിക്കാത്ത കാര്യങ്ങൾ എല്ലാം നമുക്ക് കെട്ടു കഥയാണ്.... അത്ര തന്നെ 😊

  • @ShajuShaju-py9ly
    @ShajuShaju-py9ly2 ай бұрын

    Welcome to kerala OSCAR sir💐💐

  • @RockyRock-vv3ex

    @RockyRock-vv3ex

    2 ай бұрын

    ഒന്നും കിട്ടൂല.. ചെലപ്പോ national അവാർഡ്

  • @roumman2138
    @roumman21382 ай бұрын

    ബ്ലെസി ഏറ്റവും മികച്ച സംവിധയകൻ

  • @HariKumar-ms1yt
    @HariKumar-ms1yt2 ай бұрын

    Thanks for your efforts for us 😍🔥🔥🔥👏👏👏👍

  • @amreshkmp23
    @amreshkmp232 ай бұрын

    @18:00 ജിത്തു ജോസഫ് ആയിരുന്നെങ്കിൽ ഇതിന്റെ ഒരു നാലഞ്ച് പാർട്ട് ഇറക്കിയേനെ

  • @hafsalvk1268
    @hafsalvk12682 ай бұрын

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടു സംവിധായകൻ

  • @muhammedsameer5664
    @muhammedsameer56642 ай бұрын

    Rajuettan❤

  • @shidhinkumar6245
    @shidhinkumar62452 ай бұрын

    ഒരു വർഷം 15 സിനിമ വരെ എടുത്ത സംവിധായകർ ഉള്ള നാട്ടിൽ ഒരു സിനിമക്ക് 14 വർഷം ബ്ലസി ചേട്ടാ ബിഗ് സല്യൂട്ട്

  • @arfanzehan1531

    @arfanzehan1531

    2 ай бұрын

    adara 1 varsham 15 nnam oke edthe,angand thalli vidanne

  • @SabuJoseph-ou6bt
    @SabuJoseph-ou6bt2 ай бұрын

    Best was THANMATHRA now A GOAT LIFE.❤

  • @arunt.k1443
    @arunt.k14432 ай бұрын

    നല്ല film ആണ് ❤️ but ആ full length 3.30 hr വേണം ആയിരുന്നു... എന്നാലേ ആ emotion full ആയി connect ആയിരുന്നുള്ളൂ എന്ന് തോന്നി... അതിനാൽ എവിടെ ഒക്കെയോ ഒരു missing feel ചെയ്തു

  • @vinayvenu597

    @vinayvenu597

    2 ай бұрын

    Jail scenes venarnu... Pinne sainuneyum moneyum kanunna scene koodi undrnel 🙂💯

  • @Sujithpanamkunnel

    @Sujithpanamkunnel

    2 ай бұрын

    3:30 hr അല്ല ബ്ലെസിക്ക് 5hr ആടുജീവിതം സിനിമ ഉണ്ടാക്കാൻ കഴിയും,49hr ഡോക്യൂമെന്ററി ഉണ്ടാക്കി അത് തെളിയിച്ചതാണ് ബ്ലെസി കാണാൻ പ്രേക്ഷകരെയും കിട്ടും പക്ഷെ 5hr സിനിമ പ്രദർശിപ്പിക്കാൻ തിയറ്റർകാരെ കിട്ടണ്ടേ? അവർ പുണ്യം കിട്ടാനല്ലല്ലോ തിയറ്റർ തുറന്നിരിക്കുന്നത്

  • @nabros8337

    @nabros8337

    2 ай бұрын

    Bro padam pakuthi sensor cheythu kalanju atha missing feel cheyyunnath

  • @sreelekha4960

    @sreelekha4960

    2 ай бұрын

    Angane thonniyilla. Novelile Highlights missayi chilath engilum it was such a wonderful experience.

  • @KAPP75807

    @KAPP75807

    2 ай бұрын

    ഒടിടിയിൽ ലോങ്ങ്‌ വെർഷൻ വരും....മൂന്നര മണിക്കൂറോളം ഉണ്ടെന്നാണ് ബ്ലെസി പറഞ്ഞത്

  • @roydavidkochedathwa5559
    @roydavidkochedathwa55592 ай бұрын

    Bigg salute

  • @sivadasanMONI
    @sivadasanMONI2 ай бұрын

    Good program

  • @Rahulvcc
    @Rahulvcc2 ай бұрын

    ആടുജീവിതം 🔥❤️👌Thanks for the all time great film👍

  • @MariamMeha
    @MariamMeha2 ай бұрын

    True. Innale Chennai il aanu movie kandath. Malayali audience ne aanu expect cheytath. Pakshe aduthirunnavar okkeyum thamizhar aayirunnu

  • @asi484
    @asi4842 ай бұрын

    He is World class director born in our language ❤❤

  • @sundernational
    @sundernational2 ай бұрын

    Blessy paid utmost care in picturizing it as a movie. Prathwis REAL makeover paid it off. Thank you Sir

  • @mmohan623
    @mmohan6232 ай бұрын

    blessy ചേട്ടാ താങ്കളുടെ Movie കണ്ട് ഒരു tamil reviewer എഴുതിയത് എന്താണെന്നോ ? നജീബ് 2 കൊല്ലമാണ് മരുഭുമിയിൽ ഉണ്ടായിരുന്നത്. അത് സിനിമയാക്കാൻ 16 കൊല്ലം . അണ്ണാച്ചിയുടെ ഓരോ ചിന്തകൾ 😅

  • @angelsportstv

    @angelsportstv

    2 ай бұрын

    😂

  • @RenjithRenjith-zb9hx

    @RenjithRenjith-zb9hx

    2 ай бұрын

    😆

  • @vishnur6556
    @vishnur65562 ай бұрын

    മലയാളത്തിന്റെ ബ്ലെസി ❤️.. നിങ്ങൾ ഒരു പ്രതിഭാസം ആണ് 💯

  • @galdinuss6126
    @galdinuss61262 ай бұрын

    Blesy Well Delivered , but Hope ur R done it with 97% True , of Genuine Articstic 👍 Tasty pickles !

  • @Vibintalk
    @Vibintalk2 ай бұрын

    Great Dr ❤❤❤

  • @HariKumar-ms1yt
    @HariKumar-ms1yt2 ай бұрын

    Oscar chilavinulla panam njangal sangadipikaam, baaki sir nokikolu. 🔥🔥🔥👏👍🙏

  • @adithyandeep5292

    @adithyandeep5292

    2 ай бұрын

    Mm ennit

  • @josephkurian4992

    @josephkurian4992

    2 ай бұрын

    ഞങ്ങളോ...?.. ഏതു ഞങ്ങള്...

  • @arfanzehan1531

    @arfanzehan1531

    2 ай бұрын

    🤣🤣🤣🤣@@josephkurian4992

  • @user-jk1nt5ru6m
    @user-jk1nt5ru6m2 ай бұрын

    ഈ സിനിമ വ്യാജമായി ഓൺലൈനിൽ ഇട്ടവനെയും... അത് പ്രചരിപ്പിച്ച വരെയും വെറുതെ വിടരുത് -...

  • @JVClipsny

    @JVClipsny

    2 ай бұрын

    Gopalan fans ?.

  • @mylife_myrule1

    @mylife_myrule1

    2 ай бұрын

    Almost ella filmsum theatre prnit release days thanne online il vararund bro. Sadly cant stop this activity..

  • @kaladharankr

    @kaladharankr

    2 ай бұрын

    ​@@JVClipsnyninthe thandha

  • @akz4485
    @akz44852 ай бұрын

    Good Interview

  • @mathewjose7030
    @mathewjose70302 ай бұрын

    ❤Bessy sir

  • @muhammedsameer5664
    @muhammedsameer56642 ай бұрын

    Prithvi❤❤

  • @Meghipk23
    @Meghipk232 ай бұрын

    Entoru kidu film aanu itu ❤️.. Saw it on first day

  • @Seeems1234
    @Seeems12342 ай бұрын

    True ,njn kunjile kandu kazhcha but I knew blessy as a director.

  • @pradeepkumarm.p5208
    @pradeepkumarm.p52082 ай бұрын

    Blessy is a blessing for malayalam movie ❤❤❤

  • @vineeshvpillaivpillai808
    @vineeshvpillaivpillai8082 ай бұрын

    Blessy& Prithviraj ❤️

  • @Anil-gp4ge
    @Anil-gp4ge2 ай бұрын

    നല്ലത് കണ്ട് സന്തോഷിക്കാൻ കഴിവ് നഷ്ടപ്പെട്ട ഒരു ജനതയുടെ നയ പ്രഖ്യാപന രേഖയാണ് ആട് ജീവിതം.

  • @mathewsthekkottil584
    @mathewsthekkottil5842 ай бұрын

    How simple

  • @mounttrackindianvillagetra539
    @mounttrackindianvillagetra5392 ай бұрын

    ബ്ലെസ്സി സാർ നിങ്ങൾ ഒരു അതുല്യ മനുഷ്യൻ തന്നെയാണ്🎉🎉🎉🎉🎉🎉

  • @asiahgas5812
    @asiahgas58122 ай бұрын

    Thiruvallakarude abhimanam Blessy Sir.❤

  • @sheikmohammedrizwan9219
    @sheikmohammedrizwan92192 ай бұрын

    I think its hard to beat manjummel boys collection because in TN that film run like wild fire but this film i don't find similar signs but i wish this film became no crosser in Molly wood

  • @sreerajcalicut

    @sreerajcalicut

    2 ай бұрын

    ആകെ കിട്ടിയ ഒരു ഒരു സാധനം ആണ് മച്ചുമ്മൽ ബോയ്സും പ്രമലും.. നെസ്ലിൻ നല്ല രസം ഉണ്ട് പക്ഷേ വലിയ കഥ ഇല്ല പിന്നെ തെലുഗു പിടിച്ച് കുറച്ച് boost ആയി.. മറ്റേത് തമിഴ് കലർത്തി വിജയിച്ചു.. 😅 അല്ലാതെ എന്ത് ഉണ്ട് ... തമിഴും തെലുങ്കും മിക്സ് ആക്കി ഇനി സിനിമ ചെയ്താൽ ഒരു ഓളം കിട്ടും എന്നെ ഉള്ളൂ . അല്ലേൽ എന്തേലും target വേണം അല്ലാതെ ഇവിടെ 99% dead ആയിട്ടുണ്ട് .. ഇനിയും ഇങ്ങനെ മറ്റു ഭാഷയെ താങ്ങിയാൽ റെക്കോർഡ് പൊട്ടിക്കാൻ പറ്റും.. പഴയ പോലെ അല്ല മൊത്തത്തിൽ ഒരു ഇന്ത്യൻ സിനിമ എന്ന രീതിയിൽ ആയി .. ഒരു ഇൻഡസ്ട്രിയിൽ നിന്നും വലിയ ഓളം ഇല്ല.. വരുന്നത് ഒക്കെ big പ്രോജക്ടുകൾ ആണ് .. ചെറിയ സിനിമകൾ ഉണ്ടെങ്കിൽ മാത്രമേ ചെറിയ ഇൻഡസ്ട്രി ഒക്കെ നില്ക്കു... സിനിമയുടെ കാലം കഴിഞ്ഞോ എന്ന് തോന്നി പോകും

  • @KAPP75807

    @KAPP75807

    2 ай бұрын

    ചെന്നൈ തമിഴ് വേർഷനു നല്ലോണം ആളുണ്ട്

  • @ksanu129
    @ksanu1292 ай бұрын

    Blessi chettan ningale engineya itra confidence aye with prithvy ,ningal etraryo valiya director anu ,indian cinema yil

  • @srikoo1976
    @srikoo19762 ай бұрын

    ഇത്രയും എളിമയുള്ള ഒരു മനുഷ്യൻ .. ബ്ലെസി സാർ .. Hats off

  • @ronym.dominic6544
    @ronym.dominic65442 ай бұрын

    ❤👍🏻

  • @mounttrackindianvillagetra539
    @mounttrackindianvillagetra5392 ай бұрын

    എന്തായാലും ഇതു മലയാളത്തിൻറെ ഒരു തീപ്പൊരി അല്ല ടി പന്ത് ലൈറ്റ് ആണ്❤🎉🎉🎉🎉🔥

  • @sarathpanatpanat6996
    @sarathpanatpanat69962 ай бұрын

    ബ്ലസി 🔥🔥

  • @mihashkv5839
    @mihashkv58392 ай бұрын

    Ennit Prithvi polichadakki kodutthillee....Ee cinemayil pravarthicha ellavarkkum Oscar Award labhikkatte...❤❤❤❤

  • @jbmedia9898
    @jbmedia98982 ай бұрын

    ബ്ലെസി ഞങ്ങടെ നാട്ടുകാരൻ അയൽവാസി.. അഭിമാനം

  • @being_anson
    @being_anson2 ай бұрын

    Prithviraj🔥Goatlife🔥

  • @muhammedrafirafi5310
    @muhammedrafirafi53102 ай бұрын

    ❤️❤️❤️🙏🥰🥰🥰🥰🥰

  • @suneeshsunju6535
    @suneeshsunju65352 ай бұрын

    കാലാന്തര സഞ്ചാരി... ബ്ലെസി ❤ 100% Perfect Director. 💗

  • @himadeepthiharidas9341
    @himadeepthiharidas93412 ай бұрын

    ബെന്യാമിൻ്റെ ഇൻ്റർവ്യൂവിൽ പറഞ്ഞത് ആടുമായി ബന്ധപ്പെട്ടത് ഷൂട്ട് ചെയ്തെന്നും സെൻസർ കട്ട് ചെയ്തുവെന്നും മിക്കവാറും ott യിൽ വരുമ്പോൾ ഉൾപ്പെടുത്തുമെന്നാണ്. പക്ഷേ ബ്ലസ്സി പറഞ്ഞത് അങ്ങനൊന്ന് ഷൂട്ട് ചെയ്തിട്ടില്ലാന്ന് ... ഇതിപ്പൊ ആര് പറഞ്ഞതാ സത്യം🤔

  • @galdinuss6126
    @galdinuss61262 ай бұрын

    Blesy Dubai Desert is always A paradise in GCc 4 Demographics! Rest Later!

  • @sujithmusic
    @sujithmusic2 ай бұрын

    I don't think this role suits anyone else.. handsoff to Blessy the director and Prithvi , as you said in multiple interviews, this should be an actor .. nothing beyond this .. i personally think , Prithi is perfectly fit for global movies ...style . Language... Body language... Voice... All rounder.. highly talented and very very matured gentleman

  • @user-sl1xf4mu7y
    @user-sl1xf4mu7y2 ай бұрын

    Super star Prithviraj💪💪💪

  • @arunramesh8290
    @arunramesh82902 ай бұрын

    പടം ഇപ്പോൾ കണ്ട് വന്നതേയുള്ളു. ഗംഭീരം!!!! പ്രിത്വി ഗോകുൽ (ഹക്കിം) ബ്ലെസി Real life Najeeb!! It's difficult and so painful to imagine that he had to go through such struggles in his life. രണ്ട് കാര്യങ്ങൾ കൂടെ ഉൾപ്പെടുത്താമായിരുന്നു.... 1. നജീബും മൃഗങ്ങളുമായുള്ള emotional connection കുറച്ചുകൂടെ വേണമായിരുന്നു..... 2. നജീബ് നാട്ടിൽ എത്തി ഭാര്യയെയും മകനെയും കാണുന്ന രംഗം! അങ്ങനെ വന്നാൽ സിനിമ 3.5 മണിക്കൂർ എങ്കിലും നീണ്ട് പോകുമായിരുന്നു...

  • @sreerajcalicut

    @sreerajcalicut

    2 ай бұрын

    അത് വേണം

  • @sreelekha4960

    @sreelekha4960

    2 ай бұрын

    2) ath illathath oru kanakkin nannayi. Karanj thala vedana edthu poyi.

  • @sreerajcalicut

    @sreerajcalicut

    2 ай бұрын

    @@sreelekha4960 അതിനുമാത്രം ഉണ്ടോ.. 😒 ..

  • @sreelekha4960

    @sreelekha4960

    2 ай бұрын

    Enikk undayirunnu. Oru film kand ithra adhikam sangadam vannittilla. Still it's haunting me.

  • @sreerajcalicut

    @sreerajcalicut

    2 ай бұрын

    @@sreelekha4960 സിനിമകൾ അധികം കാണാത്ത ആളാണെന്ന് തോന്നുന്നു

  • @vijayantp9945
    @vijayantp99452 ай бұрын

    ഇതിന്റെ പ്രൊഡ്യൂസർ ആരാണ്

  • @manojpk1782
    @manojpk17822 ай бұрын

    This credit goes to Story ആണ് (ബെന്യമിൻ ), പിന്നെDirector ആണ്

  • @anilkumaranilkumar2734
    @anilkumaranilkumar27342 ай бұрын

    blessy.. athu.. puratho... athinae.. kuricho.. diclose.. cheyyaruthu.. 👍

  • @adarshprasad4451
    @adarshprasad44512 ай бұрын

    പദ്മരാജന് ശേഷം കൈകാര്യം ചെയ്ത സിനിമകളെല്ലാംപ്രേക്ഷക മനോവികാരങ്ങളിൽ ഇത്രയേറെ അലയൊലികൾ ഉണ്ടാക്കിയ മറ്റൊരു സംവിധായകനില്ല സല്യൂട്ട് ബ്ലസ്സി സർ

  • @anoopmoochingal6421
    @anoopmoochingal64212 ай бұрын

    ബെന്യാമൻ പറഞ്ഞു ആടു മായുള്ള സീൻ എടുത്തു എന്ന്..... സെൻസർ ബോർഡ് അത് ഒഴിവാക്കി എന്നും

  • @KAPP75807

    @KAPP75807

    2 ай бұрын

    തെളിവ് തരൂ ചുമ്മാ അങ്ങ് അടിച്ചു വിടുക തന്നെ

  • @sajanitty
    @sajanitty2 ай бұрын

    ഈ പതിനാറ് കൊല്ലം എന്ത് ചെയ്തു എന്നാണ് പറയുന്നത് ?

  • @anilkr-bn5mt
    @anilkr-bn5mt2 ай бұрын

    നല്ല സിനിമ, പൃഥ്വിരാജിന് എല്ലാവിധ അഭിനന്ദനങ്ങളും👍👍 ആ സമർപ്പണത്തിനു മുമ്പിൽ നമിക്കുന്നു 🙏 പക്ഷെ ബന്യാമിൻ്റെ കഥയോട് 100% നീതി പുലർത്തിയോ എന്നൊരു സംശയം ബാക്കി ...

  • @bobbyuthup
    @bobbyuthup2 ай бұрын

    Malayalathinte mel gibson...

  • @vijuvareed9136
    @vijuvareed91362 ай бұрын

    ആട് ജീവിതം ബ്ലെസ്സി ഉപേക്ഷിച്ചു എന്ന് റിപ്പോർട്ട് ചെയ്ത ചാനലാണ് ഏഷ്യാ നെറ്റ്..ഇപ്പോ വിളിച്ചിരുത്തി ഇൻ്റർവ്യൂ.. കൊള്ളാം

  • @johnjohnthomas9877
    @johnjohnthomas98772 ай бұрын

    It's not a big surviving

  • @vaishakmp7079

    @vaishakmp7079

    2 ай бұрын

    Then tell me what’s big surviving?

  • @prakrithisagar7323
    @prakrithisagar73232 ай бұрын

    ഫഹദ് അക്കാലത്തു സിനിമയിൽ തിരിച്ചു വന്നിരുന്നെങ്കിൽ ഇദ്ദേഹം തീർച്ചയായും അയാളെ തിരഞ്ഞെടുക്കുമായിരുന്നു.

  • @sreerajcalicut

    @sreerajcalicut

    2 ай бұрын

    ഫഹദിന് ആവില്ല .. ഒരുതരത്തിലും വ്യത്യസ്ത ജോണർ പോലും ഇത് വരെ ചെയ്തു വിജയിക്കാത്ത ഫഹദിന് മുഖത്ത് ഭാവം വരില്ല .. limited ആണ് ഭാവങ്ങൾ .. ഇന്ന് ചെയ്യാൻ മമ്മുട്ടി മോഹൻലാൽ(പണ്ട്) പൃഥ്വി .. അല്ലാതെ ആരും ഇല്ല എന്നത് സത്യം ആണ് ..

  • @avanthithkp7279

    @avanthithkp7279

    2 ай бұрын

    No one can .

  • @sreerajcalicut

    @sreerajcalicut

    2 ай бұрын

    പണ്ട് ആണെങ്കിലും ഇത്രയും ശരീരം തടി ഒക്കെ കുറച്ച് ആരും ചെയ്യാൻ നിൽക്കുമോ തോന്നുന്നില്ല... ഇന്ന് അതിനുള്ള doctors ഒക്കെ ഉണ്ട് പണ്ട് അതും ഇല്ല... സ്വന്തം തടി വെച്ച് ആരും കളിക്കാൻ നിൽക്കില്ല

  • @annaalina616

    @annaalina616

    2 ай бұрын

    തിരിച് വന്നിരുന്നു.പക്ഷെ 2013 il മഹേഷിന്റെ പ്രതികാരത്തിലാണ് അയാൾ അഭിനയം തെളിയുച്ചത്.ഫഹദിന് ഇത് പ്രിത്വിരാജ് ചെയ്തത് പോലെ പറ്റില്ല.വളരെ predictable mannerisms ഉള്ള limitations ഉള്ള നടനാണ് ഫഹദ്.ഒരെ genre സിനിമകൾ കണ്ടാൽ മനസിലാവും.പ്രിത്വിരാജ് versatile ആണ് .emotional genreil തന്നെ ചക്രം,കൂടെ,മൊയ്‌തീൻ,memories,അയാളും ഞാനും തമ്മിൽ ഒക്കെ ഉദാഹരണങ്ങൾ.

  • @razikchembilode

    @razikchembilode

    2 ай бұрын

    ഫഹദ് ഒന്നും ആ ലെവലിൽ എത്തില്ല ബ്രോ

  • @roshu5622
    @roshu56222 ай бұрын

    ഏത് തരം ആടുകൾ എന്നൊക്കെ വിശദമായി നോവലിൽ പരാമർശിക്കുന്നുണ്ട്.

  • @galdinuss6126
    @galdinuss61262 ай бұрын

    Oscar will B Done ! INDIAN Demograpics is ABLE 2 DO it!

  • @teamsajja
    @teamsajja2 ай бұрын

    ഓസ്കാർ സിനിമകൾ കാണാത്തവരാണ് ഈ സിനിമയ്ക്ക് ഓസ്കാർ വേണമെന്ന് പറയുന്നത് എന്ന് തോന്നുന്നു...

  • @anilkumaranilkumar2734
    @anilkumaranilkumar27342 ай бұрын

    novel. sen. percent.. neethiularthiyilla. 😃

  • @Vpr2255
    @Vpr22552 ай бұрын

    അന്ന് രാജപ്പൻ ആരുന്നു 😅

  • @man-ee4ro
    @man-ee4ro2 ай бұрын

    Avante overacting kandittu ayirikkum😂😂😂

  • @Notyourcupofteada
    @Notyourcupofteada2 ай бұрын

    They worked soo hard. Maximum nalla reviews thanne anu, athine accept cheyyathavar cheyyanda but unnecessary degrade cheyunnnath mosha...Ah pine Freedom of speech upayogikk nallonam! Ningalokke perfect jeevitham thanna.

  • @sharathperambra6007
    @sharathperambra60072 ай бұрын

    16 varshathe onnum ee cinemayil illa😅. Prithviraajinte abhinayam maathramaanu ithil mikachathu... Athinappuram. Sada thirakkatha. Marubhoomiyil shoot cheyithu enna pratheykathaye ullu... Athinappuram.. onnum illa. One time kanam

  • @Natjaguar
    @Natjaguar2 ай бұрын

    Blessy is a great director no doubt however he made a small mistake in casting prithvi..i like prithvi for his talent however prithviraj is not a method actor...only a method actor can do this role properly... For instance Mohanlal Mammootty or Tamil actor Parthipan or nawassudin siddiquie..not even Fahad can do...

  • @KAPP75807

    @KAPP75807

    2 ай бұрын

    സാർ പടം കണ്ടോ മമ്മൂട്ടി മോഹൻലാൽ തേങ്ങ

  • @annaalina616

    @annaalina616

    2 ай бұрын

    Prithviraj is some one who can be so natural and subtle if the script demands as seen in koode,memories,chakram,koshi or expressive as seen in celluloid, moitheen,etc.Moreover his ability to subtly convey emotions through eyes is something only Mohanlal can do. If the audience felt what he went through,then that's the proof that he lived that character.Prithviraj is the perfect choice .

  • @binduk9288
    @binduk92882 ай бұрын

    Emotion ottum feel cheythilla cinema yil cinema yude thudakathil thanne arbiye oru cruel personality aakunnathil blessy parajayapettu Karanam arabi thanneyanu roti chuttu kodukkunnathu valare snehathode aanu kodukkunnathu aavashythinubvellavum kodukkunnundu ee cinema imotional aayi onnum namukku thannittilla

  • @jithren8167
    @jithren81672 ай бұрын

    Fahad Fasil 😊

  • @KAPP75807

    @KAPP75807

    2 ай бұрын

    No way...Pullikk limited 4-5 expression maathrame ulloo.. Athinte appuram cheyyumpo arochakam aaan.. Pakshe pulliyide safe zonil pulliye vellan aarum illa.. Malayankunju okke shraddhu nokkoo

  • @moonsunchanel5035
    @moonsunchanel50352 ай бұрын

    Oralude jeevitha katha kelkumbol.... Benyaminu thonniyathum , Blessi sirnu thonniyathum randanu. Athinte bhavanayku appuratheku ee pachayaya Najeebkaye aadumayi ramichu ennu parayunna, athu kettapade ayalude aaa kalamathrayumulla naraka jeevithathilum ayal ramichittundo ennu ariyanum.. athinte peril ayalude viswasathe, rasooline, allahuvine okke thallimatti adinte pinnamvuram mathram thedi pokunnavan/avalumar... aattinkattavum attin moothravum matharamanu kazhikunnathennu thonnipokum.

  • @sreerajcalicut
    @sreerajcalicut2 ай бұрын

    കുറച്ചൂടെ ത്രില്ലിംഗ് കഥ കൂടുതൽ ഉണ്ടക്കാമയിരുന്നു ഇതിപ്പോ പൃഥ്വി നല്ലപോലെ കഷ്ടപ്പെട്ടു എന്നതിൽ കൂടുതൽ കഥയിൽ ഒരു രസം ഇല്ല.. ബുക്ക് വായിച്ചാൽ അതിലും ഭംഗി ഉണ്ട് .. സിനിമ ഒരു plain ആയിപ്പോയി... ആരും കുറവ് പറയാത്തത് കൊണ്ട് ആണ്

  • @AshishJose-ie1uz

    @AshishJose-ie1uz

    2 ай бұрын

    Onnu ponam he

  • @sreerajcalicut

    @sreerajcalicut

    2 ай бұрын

    @@AshishJose-ie1uz ജോസ് എട്ടോ പോയി

  • @ManuelAugustine-vf9bj

    @ManuelAugustine-vf9bj

    2 ай бұрын

    Ith fiction Alla

  • @sreerajcalicut

    @sreerajcalicut

    2 ай бұрын

    ​@@ManuelAugustine-vf9bj ആളുകൾ കാണണ്ടേ

  • @mmohan623

    @mmohan623

    2 ай бұрын

    ശരിയാണ്. നജീബ് 4 അറബികളുമായി fight ചെയ്ത് അവരുടെ വണ്ടി തട്ടിയെടുത്ത് രക്ഷപ്പെടുകയാണെങ്കിൽ കോരി തരിച്ചേനേ ! രാജപ്പാ ത്രില്ലിങ്ങ് കുറച്ച് കൂടിപ്പോയി 😅

  • @ANP2245
    @ANP2245Ай бұрын

    You lost the authenticity when you exclude parts of the story. If you use a novel - you must do it in its entirety! I don’t think all these hypes on this movie is necessary - it can be done e with less money - time and better All recent successful movies are examples that so called stars and budget don’t define the success of movies anymore!! Malayalam movie needs to move away from unnecessary crazy budget movies with so called famous actors and start doing organic scripts with regular natural actors!!!! Valiban, aadjeevitham, baroz, empuran these high budget - expensive star movies are unnecessary- these movies can be done more effectively with less money and regular natural actors!!!! All recent success movies are pure examples!! No point in spending Crores and getting into crores club - what is significant is when small investments are getting into crores club!!! Public doesn’t need big actors- they need good scripts and film field needs low budget and successful movies !!!

  • @RockyRock-vv3ex
    @RockyRock-vv3ex2 ай бұрын

    പ്രിത്വി was a miscast

  • @KAPP75807

    @KAPP75807

    2 ай бұрын

    ദിലീപിനെ എടുക്കാം 😂

  • @asokankt2035
    @asokankt20352 ай бұрын

    പരസ്യത്തിനനുസരിച്ചത്ര.. പടം... പോര...... പേരിയോനെ.. എന്ന.. പാട്ട്.. പോലും.. ഇല്ല.. മറിച്.. ആവശ്യമില്ലാതെ.. ഒരു.. സെക്സി.. പാട്ടും.....

  • @teamsajja
    @teamsajja2 ай бұрын

    ആടുജീവിതം സിനിമയിൽ ആടുമായുള്ള ജീവിതമില്ല. അതുതന്നെയാണ് പരാജയം.

  • @dipinchandran4481
    @dipinchandran44812 ай бұрын

    പടം അവറേജ് ആണ്.

  • @asokankt2035
    @asokankt20352 ай бұрын

    ഇ.. പടത്തിനെ.. സംബന്ധിച്ചിടത്തോളം... ഒരു.. സെക്സി.. പാട്ടിന്റെ ആവശ്യം.. ഇല്ല.... ആ.. പാട്ട്.. കണ്ടതോടെ.. പടത്തിന്റെ... നിലവാരം... പോയി...

  • @arunarunarun51

    @arunarunarun51

    2 ай бұрын

    Correct.

  • @sudhajoseph572

    @sudhajoseph572

    2 ай бұрын

    You are right, this film is best one, but not need this sexy song for this film because some parents are ashamed to take kids to see this scene.

  • @vishnupadmanabhan9704
    @vishnupadmanabhan97042 ай бұрын

    Over hype movie. പടം കണ്ടിരുന്നു വളരെ മോശം screen play and making, 16 കൊല്ലം മുന്നേ ഉള്ള making style, സിനിമയിൽ വന്ന മാറ്റങ്ങൾ സാർ അറിഞ്ഞില്ലേ bad movie. സുഹൃത്തുക്കളെ എന്തിനാണ് നിങ്ങൾ ഇങ്ങനെ പൈസ വാങ്ങി റിവ്യൂ ചെയ്യുന്നത് മോശം ആണെകിൽ മോശം ആണെന്ന് പറയുവാനുള്ള ആർജവം വേണം.വളരെ മോശം movie ആണ്‌ പോയി കാണുമ്പോൾ മനസിലാകും 🙏

  • @dthtalksmovies

    @dthtalksmovies

    2 ай бұрын

    Athe correct

  • @you-are-not-your-username
    @you-are-not-your-username2 ай бұрын

    16 varsham kanakku inim paranju veruppikkaruthu. Oru soulum ilatha, oru emotional connectionum tharatha film.

  • @abhishekbaburaj1105

    @abhishekbaburaj1105

    2 ай бұрын

    Oh Sheri Sheri 😂😂😂

  • @ajudevaj143

    @ajudevaj143

    2 ай бұрын

    Ne manushyen alla ninak emotions illa 😂😂

  • @vinayvenu597

    @vinayvenu597

    2 ай бұрын

    Ninak vikaram illathaninu bakkiyullvre kuttam parayunno😂

  • @umeshmenon745

    @umeshmenon745

    2 ай бұрын

    യസ്മാ സീരീസ് കണ്ട് നോക്കൂ ചിലപ്പോൾ ഇമോഷൻസ് വന്നേക്കും താങ്കൾക്ക് പറ്റിയ സിനിമകൾ അവരുടെ ആണെന്ന് തോനുന്നു

  • @george1737

    @george1737

    2 ай бұрын

    എങ്കിൽ തീർച്ചയായും താങ്കൾ സ്വയം പരിശോധിക്കണം. എവിടെയോ പകപിഴകൾ ഉണ്ട്. ഇത്രയധികം ആളുകൾ പടം കണ്ടു വിങ്ങുപ്പോൾ താങ്കൾ ഒരു ബന്ധവും തോന്നുന്നില്ലെങ്കിൽ മനുഷ്യജീവിയിലേക്ക് പൂർണമായി എത്തപെട്ടില്ല എന്നല്ലേ. ഭാര്യയും മക്കളും ഉണ്ടെങ്കിൽ അവർ നജീബിനെക്കാൾ മാനസികമായി തകർന്നവരായിരിക്കാം സഹോദര താങ്കൾ അറിയുന്നില്ല എന്നെ യുള്ളൂ.

  • @amalm3696
    @amalm36962 ай бұрын

    ഇന്ന് സിനിമാ കണ്ടു. എല്ലാ വിഭാഗത്തിലും മികവ് പുലർത്തിയ മികച്ച ചിത്രം. എന്നാൽ വർഷത്തിൻ്റെ കണക്ക് ഭീകര തള്ളായി തോന്നി. കഥ പൂർണ്ണമായും ഉള്ളതിൽ നിന്നും തിരകഥ തായ്യാറാവാൻ 10 വർഷം എടുത്തു എന്ന് പറയുന്നത് ഒരു തിരകഥാകൃത്തിൻ്റെ കുറവ് ആയിട്ടാണ് തോന്നിയത്. അനാവശ്യ പെർഫെക്ഷന് ശ്രമിച്ച് സമയം കളഞ്ഞു. VFX കൂടുതൽ ഉപയോഗിക്കാമായിരുന്നു. ഒരു സീനിനായി പ്യഥിരാജ് ഇത്രയും ട്രാൻസ്ഫർമേഷൻ ചെയ്യേണ്ട കാര്യവും ഇല്ലായിരുന്നു. VFX green Screen എല്ലാം ഉപയോഗിച്ച് ചിലവ് കുറച്ച് ഇതേ ഫീലിങ്ങ് ക്രിയേറ്റ് ചെയ്യുവാൻ സാധിച്ചേനെ

  • @tincy502

    @tincy502

    2 ай бұрын

    Try taking a movie and then talk

  • @user-gd2yd1po4e

    @user-gd2yd1po4e

    2 ай бұрын

    താനാരുവാ..😂

  • @harihariohm
    @harihariohm2 ай бұрын

    Ithil JAYASURYA ayirunnu Natan aavendath

  • @Jenstory44

    @Jenstory44

    2 ай бұрын

    Ayye….

  • @dondondon1889
    @dondondon18892 ай бұрын

    പാവപ്പെട്ട നജീബിനെ എന്തെങ്കിലും കൊടുക്ക്

  • @akz4485

    @akz4485

    2 ай бұрын

    Adhyam ne enthelum poyi kodukk. Kapatyam niranja nanma varivitharathe

  • @Musiccreationideas
    @Musiccreationideas2 ай бұрын

    മോഹൻലാൽ ആയിരുന്നു അനുയോജ്യം 😂 വെട്ടിയിട്ട ബാഴ തണ്ടുപോലെ 😂😂😂

Келесі