16 ലക്ഷം രൂപയ്ക്കും ഇനി 3 ബെഡ്‌റൂം വീട് സാധ്യം || Building Designers || Episode 34

Тәжірибелік нұсқаулар және стиль

ചെലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിൽ കേരളക്കരയാകെ ഏറെ പ്രശസ്തി നേടിയ നിർമ്മാണ കമ്പനിയാണ് ബിൽഡിങ് ഡിസൈനേഴ്സ്.അത്തരത്തിലുള്ള വീടുകളുടെ വീഡിയോകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായാണ് നമ്മുടെ ഈ യൂട്യൂബ് ചാനൽ ആരംഭിച്ചത് .യൂട്യൂബ് വഴി വരുന്ന സംശയങ്ങൾക്കും മറ്റും കൃത്യമായ മറുപടി സമയബന്ധിതമായി നൽകുവാൻ ഞങ്ങളുടെ ഓൺലൈൻ ഹെല്പ് ലൈൻ വിഭാഗം അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട് . അതിൽ വീഴ്ച വരാതിരിക്കാൻ കൃത്യമായും ഞാൻ ഇടപെടാറുണ്ട് . തിരക്കൊഴിവുള്ള ദിവസങ്ങളിൽ യൂട്യൂബ് ലൈവ് വഴി വീടെന്ന സ്വപ്നം പേറി നടക്കുന്ന സാധാരണക്കാരുടെ സംശയങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും നമ്മുടെ യൂട്യൂബ് ചാനൽ വഴി സാധിച്ചിട്ടുണ്ട്.
അങ്ങനെ കൂടുതലായി വന്ന ഒരു ചോദ്യത്തിനുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോ
1000 ചതുരശ്രയടിക്ക് താഴെ വരുന്ന 3 കിടപ്പുമുറികളോട് കൂടിയ ഒരു വീട്. അതും 16 ലക്ഷം രൂപയ്ക്ക്. ഇന്റീരിയർ , മറ്റു ഫര്ണിച്ചർ , സർവീസ് ചാർജ് ഉൾപ്പെടെ 20 ലക്ഷം രൂപ ചെലവ് വന്ന ഈ വീട് , വീട് വെയ്ക്കാൻ ആഗ്രഹിക്കുന്ന ഒരു പാട് പേർക്ക് പ്രചോദനമാകുമെന്ന് ഉറപ്പാണ് .....
മറ്റൊരു കാര്യം കൂടി രേഖപ്പെടുത്തി നിർത്തട്ടെ 2024 വർഷത്തെ ചാരിറ്റി വീടിന്റെ ഡോക്യുമെന്റ് കൈമാറ്റം ഉടൻ നടക്കും , കൂടുതൽ വിശദംശങ്ങൾ ഉടൻ പുറത്തുവിടുന്നതായിരിക്കും . ഇത്തരം ചാരിറ്റി വർക്ക് നടത്തുന്നതിന് യൂട്യൂബിൽ നിന്നുള്ള വരുമാനവും സഹായിക്കുന്നുണ്ട് എന്നതിനാൽ നിങ്ങളോരോരുത്തരും ബിൽഡിംഗ് ഡിസൈനേഴ്സിന്റെ ചാരിറ്റി വർക്കുകളിൽ ഭാഗവാക്കാണ്
നന്ദി
കെ വി മുരളീധരൻ
Building Designers,Chelari AM Towers
Chelari,Thenjippalam(PO),Malappuram (Dt)
Phone: 04942400202,Mob: 9895018990
Whatsapp: +91 89 43 154034
Web page : www.buildingdesigners.in
email id : buildingdesigners1985@gmail.com
You can join the WhatsApp community by clicking on the link below to get our latest projects directly on your mobile.
ഞങ്ങളുടെ ഏറ്റവും പുതിയ പ്രൊജെക്ടുകൾ മൊബൈലിൽ നേരിട്ട് എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാവുന്നതാണ്
Group 25 : chat.whatsapp.com/EM8LTYSmP9L...
Group 1 : chat.whatsapp.com/ER8kohiZ6Fc...
Group 2 : chat.whatsapp.com/GAOlrEM4ZAP...
Telegram group : t.me/joinchat/QAnmUknPaBXD6n7...
The “BUILDING DESIGNERS” functioning at Chelari,opp IOC, AMTowers,Thenhipalam(PO),Malappuram(Dist),Kerala(State),India is a reputed firm for plan,design,estimation,and supervision of building (residential and commercial). Over the years it has been able to undertake the supervision of a number of buildings
Our prime concern is the full satisfaction and happiness of our customers. We have sufficient number of employees and required infrastructure for our smooth functioning.
Our special features is the quality of our work and completion within the shortest possible time.

Пікірлер: 559

  • @littlewondergirl3901
    @littlewondergirl3901 Жыл бұрын

    വാടക വീട്ടിൽ നിന്ന് മാറി ഒരു കുഞ്ഞു വീട് സ്വന്ത മാക്കൻനുള്ള എല്ലാ മനക്കരുത്തും സാറിന്റെ വിഡിയോ കാണുമ്പോൾ കിട്ടാറുണ്ട് 🙏🏻♥️♥️♥️♥️

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @sajinair3701

    @sajinair3701

    Жыл бұрын

    very true

  • @sreesam6859

    @sreesam6859

    Жыл бұрын

    @@buildingdesigners1985 number please

  • @rishalafajer8523

    @rishalafajer8523

    Жыл бұрын

    സത്യം.

  • @sreejithsoman5431

    @sreejithsoman5431

    Жыл бұрын

    ​@@buildingdesigners1985 sir

  • @ammujeethuammujeethu
    @ammujeethuammujeethu Жыл бұрын

    സാറിനെപ്പോലുള്ള ആളുകൾ ഉള്ളതുകൊണ്ടാണ് ഞങ്ങളെപ്പോലത്തെ സാധാരണക്കാർക്ക് വീട് എന്ന സ്വപ്നം സഫലമാകുന്നത്

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @irshadismail3878
    @irshadismail3878 Жыл бұрын

    ഞങ്ങളെ പോലെ യുള്ള സാധാരണക്കാർക്ക് സാറിന്റെ വീഡിയോ കാണുന്നത് തന്നെ വലിയ ഒരു ആശ്വാസമാണ്

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @muhsinamusthafa7902

    @muhsinamusthafa7902

    10 ай бұрын

    Sathyam👍

  • @Pkd.09
    @Pkd.09 Жыл бұрын

    സർ ൻ്റെ വീടുകൾ കണ്ടിട്ടാണ്.... ഒരു സ്വന്തം വീട് എന്ന ചിന്ത പോലും.... ഉണ്ടായത്...❤🎉

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @nivedithabalakrishnan5766
    @nivedithabalakrishnan576610 ай бұрын

    വളരെ നല്ല വീട് ആണ്. അപരിചിതരെ ഉള്ളിൽ ഇരുത്തണ്ട. പുറത്ത് ഇരുത്തി സംസാരിക്കാം... ഉള്ളിൽ വരുന്നത് വേണ്ടപ്പെട്ടവർ ആയത് കൊണ്ട് തന്നെ dining separation ആവശ്യം ഇല്ല. തട്ടലും മുട്ടലും ഇല്ലാതെ നടക്കാം... kitchen, common bath, wash area ഇവ മൂന്നും privacy ഉണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു. ഇനി ഉള്ള കാലം ഇതിലും കൂടുതൽ വലിയ വീട് വേണ്ടി വരില്ല. മക്കൾ കൂടെ താമസിക്കില്ല.. പണ്ട് മക്കൾ കൂടെ നിന്നു parents നേ നോക്കും. ഇനി ഉള്ള കാലത്ത് സഹോദരങ്ങൾ അടുത്ത് അടുത്തുള്ള പറമ്പുകളിൽ ചെറിയ ചെറിയ വീട് വെച്ച് താമസിക്കുക.. അല്ലെങ്കിൽ പ്രായം ആകുമ്പോൾ ആരും സഹായത്തിനു ഇല്ലാതെ വരും

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    🙏🏼

  • @minijoy9919
    @minijoy9919 Жыл бұрын

    Well done ശ്രീക്കുട്ടി, nice very good.👏👏👍

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @shalommthomas
    @shalommthomas Жыл бұрын

    Fantastic work team. Best project by far! Really appreciate your efforts.

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @SameerSameer-kc8wk

    @SameerSameer-kc8wk

    11 ай бұрын

    Share your number

  • @jijo_joy_puthanveettil
    @jijo_joy_puthanveettil Жыл бұрын

    Valare nalloru veed, thankyou to the entire team and specially muraleedharan sir who worked behind this marvelous project. And thank you from the bottom of our heart for giving us hope... ❤❤❤

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @sujadevi.p8016
    @sujadevi.p8016 Жыл бұрын

    വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.❤

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @amresh204
    @amresh204 Жыл бұрын

    മികച്ച അവതരണം, മികച്ചദൃശ്യങ്ങളും 👍🏻

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    👍

  • @rajanthomas1082

    @rajanthomas1082

    9 ай бұрын

    ഏതു ജില്ലയിലും ചെയ്യുമോ... തുക ഒത്തിരി മാറുമോ

  • @mohammadzyadpnicreatechsne522
    @mohammadzyadpnicreatechsne522 Жыл бұрын

    Thanks Molu good VeedioBigSalute 👍🙌🙏👌🌷✌️🙏🙋

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @sisilyet836
    @sisilyet8368 ай бұрын

    Muralidharan Sir Big salute ❤. I very like this work.

  • @buildingdesigners1985

    @buildingdesigners1985

    8 ай бұрын

    🙏🏼

  • @panjajanyamcreations3857
    @panjajanyamcreations3857 Жыл бұрын

    Thank you very much for sharing this useful vedio 👌

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Жыл бұрын

    നമസ്ക്കാരം sr .. 🙏 ഈ വീടും മനോഹരം തന്നെ ❤️ ❤️

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @sareeshkumarch3733
    @sareeshkumarch3733 Жыл бұрын

    Nice work, Really appreciated

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @kjoseph8796
    @kjoseph8796 Жыл бұрын

    Good looking and marvelous house. Keep it up. Moreover you make more houses for the poor people. God will bless you.

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @avinashtilak3441
    @avinashtilak3441 Жыл бұрын

    Great job, Hats off to you. Keep going to full fill common Man's dream.

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @rinudas3389
    @rinudas3389 Жыл бұрын

    Super veedu. Adipoli plan

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @tharabinesh3869
    @tharabinesh3869 Жыл бұрын

    Super veedanu sir othiri ishtaayi

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @sailajasasimenon
    @sailajasasimenon Жыл бұрын

    Very good looking cost effective construction. Liked it.👍

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @vargheseabraham829

    @vargheseabraham829

    Жыл бұрын

    ​@@buildingdesigners1985 please contact number

  • @radhikapk9320
    @radhikapk9320 Жыл бұрын

    Supper ayitund❤

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @jibyjose8873
    @jibyjose8873 Жыл бұрын

    I pleased to see my wonderful home at Building Designers KZread channel. Thank you Building Designers for designing my dream home. Special thanks to Mr. Presanth (Supervisor) and Muralidharan Sir (Chairman).

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @vsathasivam

    @vsathasivam

    Жыл бұрын

    Nice total cost ??? Including interior+ all?

  • @kungimmurasik8394
    @kungimmurasik8394 Жыл бұрын

    അടിപൊളി സൂപ്പർ 👍👍👍❤

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @sureshmeghna2938
    @sureshmeghna2938 Жыл бұрын

    Sir, is great... 👍❤👍supper sir, amazing... Lovely.. ❤❤❤

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you so much 😀

  • @user-yd1jp4kb8b
    @user-yd1jp4kb8b Жыл бұрын

    ഒന്നും പറയാനില്ല അടിപൊളി

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @MohanKumar-hf5gz
    @MohanKumar-hf5gz Жыл бұрын

    Superb, eye-catching. Building designers will construct my dream house. No doubt. Will contact you very soon.🙏

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @SureshBabu-dx6vr
    @SureshBabu-dx6vr Жыл бұрын

    Really great 👍

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @priyaandadhyavlogs
    @priyaandadhyavlogs Жыл бұрын

    Very nice and beautiful home

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you so much 😊

  • @user-cc2vo3kr4l
    @user-cc2vo3kr4l5 ай бұрын

    Nice exterior and interior work, bathroom work also did properly, good job, congratulations 🎊 if carporch also good for the house that is better for all whether especially raining season, thank you, all the best 😊

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @user-cc2vo3kr4l

    @user-cc2vo3kr4l

    5 ай бұрын

    Good mornings sir

  • @jothiprakash147
    @jothiprakash147 Жыл бұрын

    Amazing wrk sir

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @arivinnilavfamily4061
    @arivinnilavfamily4061 Жыл бұрын

    അടി പൊളി 👍👍👍

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @nmcgaming6540
    @nmcgaming6540 Жыл бұрын

    Good work❤❤❤

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @pugazhendipugazhendi2112
    @pugazhendipugazhendi2112 Жыл бұрын

    Sir super good design

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @manjulaak5187
    @manjulaak5187 Жыл бұрын

    Nalla veed nalla model etholam varilla oru building designersum kuranja chilavil nalla adipoli

  • @manjulaak5187

    @manjulaak5187

    Жыл бұрын

    🙏🙏🤝

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @binukumars7216
    @binukumars7216 Жыл бұрын

    Beautiful...

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you! Cheers!

  • @rishnurish1149
    @rishnurish1149 Жыл бұрын

    Superb home 🏠

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @basithpp4691
    @basithpp4691 Жыл бұрын

    Wonderful

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @jishnuk.k5474
    @jishnuk.k5474 Жыл бұрын

    Super home❤

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @sujadevi.p8016
    @sujadevi.p8016 Жыл бұрын

    നയനാനന്ദകരം കാഴചകൾ❤❤

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Жыл бұрын

    നമസ്ക്കാരം sr 🙏

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Namaskaram 🙏🏼

  • @ashiafsal1795
    @ashiafsal1795 Жыл бұрын

    Njammale nad chelari ❤

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    ❤️

  • @riginajobish9661
    @riginajobish9661 Жыл бұрын

    Great🙏🙏🙏

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @sudeeshdivakaran6217
    @sudeeshdivakaran6217 Жыл бұрын

    Beautiful ❤❤

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you! 😊

  • @ncpshometrend1988
    @ncpshometrend19888 ай бұрын

    ❤️ From Pulpally subscibed...

  • @buildingdesigners1985

    @buildingdesigners1985

    8 ай бұрын

    ❤️

  • @sanithakannan2171
    @sanithakannan2171 Жыл бұрын

    Super. Sir👏👏👍👍🥰🥰

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @kabithapraveesh5320
    @kabithapraveesh5320 Жыл бұрын

    Super 👍

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @libiyamp144
    @libiyamp14411 ай бұрын

    Super design 👍

  • @buildingdesigners1985

    @buildingdesigners1985

    11 ай бұрын

    Thank you! Cheers!

  • @jojigeorgeperumpully1360
    @jojigeorgeperumpully1360 Жыл бұрын

    Very good

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @rubeenakk8693
    @rubeenakk8693 Жыл бұрын

    കാത്തിരിക്കുന്നു

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @user-nj1cc3wx4i
    @user-nj1cc3wx4i4 ай бұрын

    When ever I see ur small house plan I wish I have one😊

  • @buildingdesigners1985

    @buildingdesigners1985

    4 ай бұрын

    🙏🏼

  • @geetharajan640
    @geetharajan640 Жыл бұрын

    Nalla veedu❤

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @exodus2902
    @exodus290211 ай бұрын

    സൂപ്പർ 😍

  • @buildingdesigners1985

    @buildingdesigners1985

    11 ай бұрын

    🙏🏼

  • @ramyaraj90
    @ramyaraj90 Жыл бұрын

    Nalla veedu....

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @lakshmiprasad5946
    @lakshmiprasad5946 Жыл бұрын

    Superb 😍

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @jayasreejayamohan7314
    @jayasreejayamohan7314 Жыл бұрын

    Super 😃👌👍🌹

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼💥

  • @YogeeshKannur
    @YogeeshKannur Жыл бұрын

    Very nice home

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you 😊

  • @sureshrajan9306
    @sureshrajan9306 Жыл бұрын

    എല്ലാവർക്കും ഇഷ്ടം തോന്നുന്ന വീട് 👍

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @sureshrajan9306

    @sureshrajan9306

    Жыл бұрын

    എനിക്ക് വീട് ഉണ്ടാക്കാൻ സാഹചര്യം വന്നാൽ ചേട്ടന്റെ സഹായം തേടും

  • @shijinapramod6284
    @shijinapramod62849 ай бұрын

    Super ❤

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    🙏🏼

  • @lisamary5009
    @lisamary5009 Жыл бұрын

    Superb

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thanks 🤗

  • @muhammedshafi7384
    @muhammedshafi7384 Жыл бұрын

    Nice

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @TonyTony-cq6rx
    @TonyTony-cq6rx Жыл бұрын

    Nice 👌🏻😍

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thanks 🤗

  • @manojneramannil6642
    @manojneramannil6642 Жыл бұрын

    Super house

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @thomasvj9239
    @thomasvj9239 Жыл бұрын

    Very nice

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @reshmanb2098
    @reshmanb2098 Жыл бұрын

    👌

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @radhamohan4034
    @radhamohan4034 Жыл бұрын

    Good 👍👍

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thanks

  • @bijukumarpillai9879
    @bijukumarpillai9879 Жыл бұрын

    Im interesting now I'm in Dubai

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @soudathck3605
    @soudathck3605 Жыл бұрын

    Waiting sir

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @arunedathatta9056
    @arunedathatta9056 Жыл бұрын

    Waiting

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @swaminathan1372
    @swaminathan13725 ай бұрын

    👌👌👌

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @premabalakrishnan2636
    @premabalakrishnan263611 ай бұрын

    Great simple we also need same house in Kannur payangadi ok please

  • @buildingdesigners1985

    @buildingdesigners1985

    11 ай бұрын

    contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @kookoosvlogekm2160
    @kookoosvlogekm2160 Жыл бұрын

    Super... aadhyamayi kanunnu e channel, valare nannayittund, e same veedu nirmichu kodukkumo...

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @yasararafath5402
    @yasararafath5402 Жыл бұрын

    Njn ഒരു വീട് paniyanel അത് സർ ന് ഉള്ള Work ആയിരിക്കും

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @prima6522
    @prima6522 Жыл бұрын

    Super

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @ratheeshkr8816
    @ratheeshkr8816 Жыл бұрын

    🎉🎉👍👍

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @sujaisudhakaran9976
    @sujaisudhakaran9976 Жыл бұрын

    Very very nice hopefully one day I will call you to build this same home

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Always welcome

  • @satheeshgnair1816
    @satheeshgnair1816 Жыл бұрын

    ❤good

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @PropeeyHomesKerala
    @PropeeyHomesKerala Жыл бұрын

    നല്ല വീട് 👌

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @valapurathvalapurath

    @valapurathvalapurath

    Жыл бұрын

    ​@@buildingdesigners1985sir kannur pappinisseri ith poltha oru veed vech tharamo

  • @anandrajsudhakarannair7123
    @anandrajsudhakarannair71233 ай бұрын

    Thaankal kaaranam aanu ente manasill veedu enna moham vachathu. A budget home is possible.

  • @buildingdesigners1985

    @buildingdesigners1985

    3 ай бұрын

    🙏🏼 contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @RoseRoshvlogs
    @RoseRoshvlogs9 ай бұрын

    Sir 20 lakhs nu mud house with nadumuttam cheyan kazhiyumo?

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @mom.sgarden
    @mom.sgarden Жыл бұрын

    Nalla veed

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Thank you

  • @satheesanpadiyam2531
    @satheesanpadiyam2531 Жыл бұрын

    👍👍

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @Anilk257
    @Anilk2578 ай бұрын

    Same plan with work area and pooja room cheyyan pattumo. Palakad ottapalam.

  • @buildingdesigners1985

    @buildingdesigners1985

    8 ай бұрын

    Cheriya matam varuthendi varum contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @ddhouse3113
    @ddhouse3113 Жыл бұрын

    Kottayam ettumanoor - pala roadil ethupole oru veedu panithu tharumo?

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @user-ni6sf6vd2y
    @user-ni6sf6vd2y7 ай бұрын

    Sir cherthalayil evide anne work cheyethath kanan vendi anne

  • @buildingdesigners1985

    @buildingdesigners1985

    7 ай бұрын

    contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @ambadyvlogs2163
    @ambadyvlogs2163 Жыл бұрын

    സർ 3 ബെഡ്‌റൂം അതിൽ 2 എണ്ണം ബാത്ത് അറ്റാച്ഡ്. ഒരു കോമൺ ബാത്രൂം. അകത്തുനിന്നും stair case കൊടുത്തു 1000 sq feet വീട് 20 lakh ന് ചെയ്യാൻ പറ്റുമോ.

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    17lakh +10% Supervision Charge exclude interiors 1000 sq ft concrete home contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @ambadyvlogs2163

    @ambadyvlogs2163

    Жыл бұрын

    @@buildingdesigners1985 അപ്പോൾ 18.7lack ന് വീട് പണിയാം. Interiar വർക്ക്‌ ന് ethra lakh വേറെ വേണം സർ. അധികം ആഡംബരം വേണ്ട. 2 lakh മതിയാകുമോ?

  • @hessafathima758
    @hessafathima7586 ай бұрын

    1200 sqft 3 bedroom attached bath. Hallil oru Comon bath. Living. Kichen.... Single roof... Work aria illa... Sitout illa... Ethra aavum... Sir.. Malappuram jilla aan

  • @buildingdesigners1985

    @buildingdesigners1985

    6 ай бұрын

    contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @kalkichowdary4075
    @kalkichowdary4075 Жыл бұрын

    hi sir so immpresive can you take the project near bengaluru

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Sorry we can’t

  • @kollamthings2320
    @kollamthings23208 ай бұрын

    ❤👌👌

  • @buildingdesigners1985

    @buildingdesigners1985

    8 ай бұрын

    🙏🏼

  • @arunaaruna-xw1ut
    @arunaaruna-xw1ut Жыл бұрын

    Sir alappuzha,kayamkulam avide cheytu kodukkumo,reply tharane sir

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @josem.m7447
    @josem.m744711 ай бұрын

    Hi sir supper ❤

  • @buildingdesigners1985

    @buildingdesigners1985

    11 ай бұрын

    Thank you so much 🙂

  • @vishnuprasad3471
    @vishnuprasad3471 Жыл бұрын

    ❣️

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @kalkichowdary4075
    @kalkichowdary4075 Жыл бұрын

    how much cost for 1800sqft nalkettu house with four bedroom and four washrooms,kitchen and hall with interiors? can you please share

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    28.8lakh +10% Supervision Charge exclude interiors contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @homestours6357
    @homestours6357 Жыл бұрын

    🎉

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @athiraph5208
    @athiraph5208 Жыл бұрын

    3bhk. 1200 sqft concreate veed with stair room vaikan etra rupa akum..

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    20.4lakh +10% Supervision Charge exclude interiors contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @ajeshu1989
    @ajeshu1989 Жыл бұрын

    1200 sqft 3 bed room home,living,dining,kitchen,work area,1 attached bathroom,1common bathroom home ethra budget avum without electrical ,plumbing , interior work

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    19.2lakh +10% Supervision Charge exclude interiors Truss roof contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @achuthskumar588
    @achuthskumar588 Жыл бұрын

    💝

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @rosepaulose5417
    @rosepaulose5417 Жыл бұрын

    Old house maintenance cheithu koduko

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    No

  • @justinaji7117
    @justinaji7117 Жыл бұрын

    Pathanamthitta jillayil ethupole orenam e amount il cheyan patumo? Chythu tharumo??

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @nithinmr380
    @nithinmr380 Жыл бұрын

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    🙏🏼

  • @rjrtalks4997
    @rjrtalks4997 Жыл бұрын

    ❤❤❤❤

  • @buildingdesigners1985

    @buildingdesigners1985

    Жыл бұрын

    ❤️

Келесі