10 LAKH LOW COST HOME || KV Muraleedharan || Building Designers|| Episode 40

Тәжірибелік нұсқаулар және стиль

10 ലക്ഷത്തിനു ബിൽഡിംഗ് ഡിസൈനേഴ്സ് നിർമ്മിച്ച വീട്
ബിൽഡിങ് ഡിസൈനേഴ്സ് ചാരിറ്റിയിലൂടെ മിമിക്രി കലാകാരിയായ ശ്രീമതി.നിതയ്ക്ക് പണിതീർത്തു കൊടുത്ത വീടാണ് ഇന്നത്തെ എപ്പിസോഡിലൂടെ നിങ്ങളുടെ മുന്നിലേക്കെത്തിക്കുന്നത്
കേരളത്തിലെവിടെയും ഇത്തരത്തിൽ സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്ന ചെറിയ ബജറ്റ് വീടുകൾ നിർമ്മിച്ച് ഏറെ പ്രസിദ്ധിയാര്ജിച്ച സ്ഥാപനമാണ് ബിൽഡിംഗ് ഡിസൈനേഴ്സ്
നിങ്ങളും ഇത്തരത്തിലൊരു ചെറിയ ബജറ്റ് വീട് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്ന ഒരാളാണോ......
എങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 9895018990
കൂടുതൽ വിവരങ്ങൾക്കായി വാട്സാപ്പ് ചെയ്യൂ 8943154034
Building Designers,Chelari AM Towers
Chelari,Thenjippalam(PO),Malappuram (Dt)
Phone: 04942400202,Mob: 9895018990
Whatsapp: +91 89 43 154034
Web page : www.buildingdesigners.in
email id : buildingdesigners1985@gmail.com
The “BUILDING DESIGNERS” functioning at Chelari,opp IOC, AMTowers,Thenhipalam(PO),Malappuram(Dist),Kerala(State),India is a reputed firm for plan,design,estimation,and supervision of building (residential and commercial). Over the years it has been able to undertake the supervision of a number of buildings
Our prime concern is the full satisfaction and happiness of our customers. We have sufficient number of employees and required infrastructure for our smooth functioning.
Our special features is the quality of our work and completion within the shortest possible time.
You can join the WhatsApp community by clicking on the link below to get our latest projects directly on your mobile.
ഞങ്ങളുടെ ഏറ്റവും പുതിയ പ്രൊജെക്ടുകൾ മൊബൈലിൽ നേരിട്ട് എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാവുന്നതാണ്
Group 25 : chat.whatsapp.com/EM8LTYSmP9L...
Group 1 : chat.whatsapp.com/ER8kohiZ6Fc...
Group 2 : chat.whatsapp.com/GAOlrEM4ZAP...
Telegram group : t.me/joinchat/QAnmUknPaBXD6n7...
ചെലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിൽ കേരളക്കരയാകെ ഏറെ പ്രശസ്തി നേടിയ നിർമ്മാണ കമ്പനിയാണ് ബിൽഡിങ് ഡിസൈനേഴ്സ്.അത്തരത്തിലുള്ള വീടുകളുടെ വീഡിയോകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായാണ് നമ്മുടെ ഈ യൂട്യൂബ് ചാനൽ ആരംഭിച്ചത് .യൂട്യൂബ് വഴി വരുന്ന സംശയങ്ങൾക്കും മറ്റും കൃത്യമായ മറുപടി സമയബന്ധിതമായി നൽകുവാൻ ഞങ്ങളുടെ ഓൺലൈൻ ഹെല്പ് ലൈൻ വിഭാഗം അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട് . അതിൽ വീഴ്ച വരാതിരിക്കാൻ കൃത്യമായും ഞാൻ ഇടപെടാറുണ്ട് . തിരക്കൊഴിവുള്ള ദിവസങ്ങളിൽ യൂട്യൂബ് ലൈവ് വഴി വീടെന്ന സ്വപ്നം പേറി നടക്കുന്ന സാധാരണക്കാരുടെ സംശയങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും നമ്മുടെ യൂട്യൂബ് ചാനൽ വഴി സാധിച്ചിട്ടുണ്ട്.
നന്ദി
കെ വി മുരളീധരൻ

Пікірлер: 242

  • @sailajasasimenon
    @sailajasasimenon5 ай бұрын

    10 lakhs നു ഇത്ര നല്ല ഒരു വീട് ചിന്തിക്കാൻ പോലും കഴിയുന്നില്ല. Building designers ന് അഭിനന്ദനങ്ങൾ 🌹. Charity work appreciate ചെയ്യുന്നു. 👍. എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🏻

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you

  • @snehatheeram143
    @snehatheeram1435 ай бұрын

    എനിക്കൊക്കെ ഒരു വീട് എന്നത് ഈ ജന്മത് സ്വപ്നം പോലും കാണാൻ കഴിയാത്ത അത്ര ദൂരത്തു ആണ്.... ഈവീട് പണിതു നൽകിയ മുരളീധരൻ സാറിനും ഇത് കിട്ടിയ ഭാഗ്യവതിക്കും ആശംസകൾ ❤️

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you

  • @vijayammavijayamma5606

    @vijayammavijayamma5606

    5 ай бұрын

    So me

  • @sabumoideen9299

    @sabumoideen9299

    5 ай бұрын

    അത് വെറുതെ തോന്നുത് ആണ് നടക്കും വിചാരിച്ചാൽ

  • @sureshpedukki7520

    @sureshpedukki7520

    5 ай бұрын

    അടിപൊളി വീടാണ്

  • @performingkmrstudios3422

    @performingkmrstudios3422

    5 ай бұрын

    Don't worry be positive

  • @bijisubin7398
    @bijisubin73985 ай бұрын

    ഒരുപാട് ആകാംക്ഷയോടെ കാത്തിരിക്കുന്നു ഈ വീഡിയോ ക്കായി🙏🙏🙏

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼🙏🏼🙏🏼

  • @bijikumar9358
    @bijikumar93585 ай бұрын

    Low cost ആണെങ്കിലും വളരെ മനോഹരം 🎉🎉🎉 നിർമ്മിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉🎉🎉

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼🙏🏼🙏🏼

  • @muralidharav346
    @muralidharav3465 ай бұрын

    super sir .I visited your office 4 years back,my house is also made of interlock mud blocks in Mangalapur,who ever come to the house feel the cooling effect,I thank you and your videos which inspired me to use mudblocks.

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼🙏🏼 Thank you

  • @ashoknair529
    @ashoknair5295 ай бұрын

    Excited and eagerly waiting to see this video. ..!!

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you

  • @shaing7532
    @shaing75325 ай бұрын

    മുരളീധരൻ സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല 🙏ഇത്രയും കുറഞ്ഞ ചിലവിൽ അത്രയ്ക്ക് മനോഹരമായൊരു വീട് നിർമ്മിച്ചതിനു 🙏... വീട് നിർമ്മാണത്തിൽ വിപ്ലവം സൃഷ്ട്ടിച്ച ലാറി ബേക്കറിനു ശേഷം... മലയാളികൾക്കഭിമാനിക്കാൻ അങ്ങഎപ്പോലുള്ളൊരാൾ 💖💖💖

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼🙏🏼🙏🏼

  • @munsmurugan7674

    @munsmurugan7674

    28 күн бұрын

    Tamil nadu , in coi mbator possible?

  • @ressiasalimressia9991
    @ressiasalimressia99915 ай бұрын

    👍👍👍ബിൽഡിംഗ്‌ ഡിസൈൻസിനു അഭിനന്ദനങ്ങൾ ❤❤❤

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak2735 ай бұрын

    നമസ്ക്കാരം ... Sr 🙏 സാധാരണക്കാർക്കും താങ്ങാവുന്ന ബഡ്ജക്റ്റ് 👍 ഇനി ആ സുന്ദര ഭവനത്തിനായുള്ള കാത്തിരിപ്പ് 🥰🥰 ❤️❤️

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you

  • @KrishnaKumar-kf6zy
    @KrishnaKumar-kf6zy5 ай бұрын

    Adipoli design..keep it up muraleedharan ji

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @muralikrishnan5221
    @muralikrishnan52215 ай бұрын

    variety in creation. reply to all question is main hilite. u r great sir.

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you so much

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak2735 ай бұрын

    നമസ്ക്കാരം .... Sr 🙏 ഒരുപാട് ഭംഗി 🥰🥰 മനോഹരമായ വീട് ❤️❤️

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you

  • @anupaulroses
    @anupaulroses5 ай бұрын

    No words to say,... Amazing design 👌🏽👌🏽👌🏽👌🏽👌🏽

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you

  • @divineencounters8020
    @divineencounters80205 ай бұрын

    SRI. KVM a boon to the society where such economical buildings are a need for the humanity. 🌹🙏🌹

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you so much

  • @divineencounters8020
    @divineencounters80205 ай бұрын

    Making Common human beings Dream house come without compromising on KVM'S Architectural Brilliance & top quality is the Moola Mantra - a code of ethics & dedication work makes the World 🌎 see such wonderful creations even for a common man 🌹🙏🌹🙏🌹🙏🌹

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you so muchhhhhhhhhhh

  • @jayasreep.k4608
    @jayasreep.k46085 ай бұрын

    Super work..Big salute Sir..

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you

  • @rejin5004
    @rejin50045 ай бұрын

    ഒന്നും പറയാനില്ല മനോഹരം 👍🏻

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you

  • @falconkhan9880
    @falconkhan98805 ай бұрын

    നല്ല മനസ്സിന് നല്ലതു വരട്ടെ...👍👍

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    ❤️🙏🏼

  • @sujadevi.p8016
    @sujadevi.p80165 ай бұрын

    അഭിനന്ദനങ്ങൾ സർ❤🎉🎊🙏

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @ashoknair529
    @ashoknair5295 ай бұрын

    Brilliantly executed...!! It don't look like a so called Budget Home...!! Congratulations...Sree K.Muraleedharan Sir. ...and M/s. Building Designers.

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @soumyak.s610
    @soumyak.s6105 ай бұрын

    ഈ വീട് നിർമ്മിച്ചു നൽകിയ ബിൽഡിംഗ്‌ ഡിസൈൻ എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ 🙏🏻🙏🏻🥰🥰 സൂപ്പർ വീട് ❤❤😘😘 ഒരുപാട് ഇഷ്ടം ആയി💖💖 വീട് എന്ന് പറഞ്ഞാൽ എല്ലാവരുടെയും ഒരു സ്വപ്നം ആണ്.ഞാനും അച്ഛനും അമ്മയും മോളും ഇപ്പോഴും വാടക വീട്ടിൽ തന്നെ 🥺എന്നാണ് ദൈവമേ സ്വന്തം ആയിട്ട് ഒരു വീട്ടിൽ കിടന്ന് ഉറങ്ങുവാൻ പറ്റുന്നത് 🥺🥺ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും 🙏🏻🙏🏻❤❤

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @sisilyjames5810
    @sisilyjames58105 ай бұрын

    Hai enthoru bhangi suupper aayittunde abhinandanangal❤❤❤

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you

  • @amarnathkadam408
    @amarnathkadam4085 ай бұрын

    Nobody else has given to the mankind such beautiful and magnificient finishing, keep up the good work, waiting when u are entering Bangalore

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Definitely

  • @aruns555
    @aruns5555 ай бұрын

    Congratulations 👏👏

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you

  • @ranjinip7688
    @ranjinip76885 ай бұрын

    Great sir🙏

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you

  • @sailajasasimenon
    @sailajasasimenon5 ай бұрын

    Waiting 👍

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @midhunm3025
    @midhunm30255 ай бұрын

    Again nice home🎉🎉🎉

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you

  • @radhakrishnanb8182
    @radhakrishnanb81825 ай бұрын

    very good work sir

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thanks and welcome

  • @binovasav4827
    @binovasav48275 ай бұрын

    Good one❤

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thanks 🔥

  • @pradeepkv544
    @pradeepkv5445 ай бұрын

    അടിപൊളി വീട്,ചിലവ് കുറഞ്ഞ വീട് ആണെന്ന് പറയുകെ ഇല്ല 😊

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Ha ha thank you

  • @geethasuresh4132
    @geethasuresh41325 ай бұрын

    Waiting...

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you

  • @dreamslight8600
    @dreamslight86005 ай бұрын

    Waiting 🙏

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you

  • @Ananyavijayann
    @Ananyavijayann5 ай бұрын

    👍🏻👍🏻👍🏻 Congress team🙌🏻

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @arunedathatta9056
    @arunedathatta90565 ай бұрын

    Waiting

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @olakarahussain375
    @olakarahussain375Ай бұрын

    Super❤

  • @buildingdesigners1985

    @buildingdesigners1985

    Ай бұрын

    Thanks 🔥

  • @mubarak6192
    @mubarak61925 ай бұрын

    Hello sir, you r the great creater❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🏠

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼🙏🏼🙏🏼

  • @bindhusureshkumar4429
    @bindhusureshkumar44295 ай бұрын

    Waiting for video🙏

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    ❤️

  • @anjumaya7383
    @anjumaya73835 ай бұрын

    Adipoli super veedu

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @sunilck123
    @sunilck1235 ай бұрын

    Congratulations sir

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you

  • @somanadhankesavan7382
    @somanadhankesavan73825 ай бұрын

    Super Duper

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thanks again

  • @kannanrs1326
    @kannanrs13265 ай бұрын

    super ❤❤❤

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you so much 😀

  • @johnjoseph588
    @johnjoseph5885 ай бұрын

    Very Nice

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @user-nj1cc3wx4i
    @user-nj1cc3wx4i5 ай бұрын

    Nice home 😊

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you 😊

  • @aliengamex242
    @aliengamex2425 ай бұрын

    Super

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @sreeclick9326
    @sreeclick93265 ай бұрын

    Super sir

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you

  • @ushasasidharan6816
    @ushasasidharan68165 ай бұрын

    Supper

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thanks

  • @gvpraju5174
    @gvpraju51745 ай бұрын

    I ❤ all your models. All are excellent. My plot is 30/40. Is it possible to plan for court yard house. Simple design and low budget. All your models are comfortable.

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034 Thank you

  • @ushalobo1692
    @ushalobo16925 ай бұрын

    Nice 🏠

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thanks

  • @Paul-to1ph
    @Paul-to1ph5 ай бұрын

    There should be some extra land around to have the view of the house ❤ly.

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    😂

  • @johnjoseph588
    @johnjoseph5885 ай бұрын

    Nice

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thanks

  • @jainkkunjappy7277
    @jainkkunjappy72775 ай бұрын

    👍👍👍👍👍👌🌹മുരളി സർ

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    ❤️

  • @geethaputhumana654
    @geethaputhumana6545 ай бұрын

    Waiting for your new video 🙏

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Very soon

  • @bindhusureshkumar4429
    @bindhusureshkumar44295 ай бұрын

    👍🏻👍🏻

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @lordwinprakash6183
    @lordwinprakash61835 ай бұрын

    ♥️♥️👍👍

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @swaminathan1372
    @swaminathan13725 ай бұрын

    👌👌👌

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @littlewondergirl3901
    @littlewondergirl39015 ай бұрын

    👌🏻👌🏻👌🏻👌🏻❤

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @vijeshkk8091
    @vijeshkk80915 ай бұрын

    ❤❤

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @manjusathyan1
    @manjusathyan15 ай бұрын

    🎉❤

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @achusibachu8749
    @achusibachu87495 ай бұрын

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you

  • @ranimathew6938
    @ranimathew69385 ай бұрын

    Nannai varum 👌👌👌👌🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you

  • @thomaslini8558
    @thomaslini85585 ай бұрын

    ❤❤❤

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @vksineesh1
    @vksineesh15 ай бұрын

    ❤❤❤❤

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @meiyappana.m626
    @meiyappana.m6265 ай бұрын

    Please come to Tamilnadu erode

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @rejaninarendran9335
    @rejaninarendran93355 ай бұрын

    ❤🙏🥰

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @harishkr9189
    @harishkr91893 ай бұрын

    0:12 odinde thazhe enda oru white sadanam athinde use enthane?

  • @buildingdesigners1985

    @buildingdesigners1985

    3 ай бұрын

    Coverings

  • @user-sy1dh7dw9n
    @user-sy1dh7dw9n5 ай бұрын

    പാലക്കാട്‌ സ്റ്റേഡിയം ബസ്സ്റ്റാൻഡിൽ അടുത്താണ് അവിടെ നിർമിച്ചു തരുമോ

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @ligniteraja6100
    @ligniteraja61005 ай бұрын

    Sir, Give me chance to TN people like me in cuddalore.

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @vrk38
    @vrk385 ай бұрын

    Verum 10lakhin oru veed full cheythikke njangal mukalilek eduknam oru randu room topil stirsum kodukkanam ee oru budgetil nadakko

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Ee budget il nadakkilla contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @nanikuttynair69
    @nanikuttynair695 ай бұрын

    വീട് അടിപൊളി. എനിക്ക് എപ്പോഴാണോ ഇങ്ങിനെ ഒരു വീട് നിർമിക്കാൻ പറ്റുക എന്നറിയില്ല.നാട്ടിലൊരു വീടില്ലാത്തത് അതീവ ദുഃഖകരം.എന്തു പറയാനാണ്.ആരോട് പറയാനാണ്

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @sunilkumararickattu1845
    @sunilkumararickattu18455 ай бұрын

    Bed room size not mentioned?! Cost including interior?

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sreevidyapadmakumar6145
    @sreevidyapadmakumar61455 ай бұрын

    Pazaya veedu renovation work cheyyumo sir?

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @asharafali671
    @asharafali6715 ай бұрын

    Sir namaskaram

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Namaskaram

  • @user-ou4uj9lt6p
    @user-ou4uj9lt6p5 ай бұрын

    Sir Estimation for 1 bhk+ sitout in 650 sqft( including interior charges)???

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @titty8664
    @titty86645 ай бұрын

    Sir can make a house like this for me?.

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @jazp6424
    @jazp64245 ай бұрын

    Ee budgetil open concept undakkan sadhikumo

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @gopikag2155
    @gopikag21555 ай бұрын

    Really super.....sir, Palakkad oru veedu cheythuu tharamo....pls send contact details

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Yes Call 9895018990

  • @vanisreedharan4228
    @vanisreedharan42285 ай бұрын

    Veedu renovation cheyumo

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @zamanztalkz5772
    @zamanztalkz577223 күн бұрын

    Interlocks ബ്രിക്ക്സ് മാത്രേ ഈ സർ upayogiku

  • @buildingdesigners1985

    @buildingdesigners1985

    23 күн бұрын

    Athe

  • @gayathriss9149
    @gayathriss91495 ай бұрын

    Tvm il house construction indo Sir?

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @madhanm8236
    @madhanm82365 ай бұрын

    Is this concrete roof or not

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Truss work

  • @harikunnummal75
    @harikunnummal755 ай бұрын

    Kasaragod undo ningale work

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @vinodmathew7253
    @vinodmathew72534 ай бұрын

    സാർ, എനിക്ക് 2 bhk വീട് രണ്ടും അറ്റാച്ചഡ്. തറ ഓട്, ദിത്തി പോറേത്തേം തേക്കാത്തത്. ഓട് വച്ച് വാർത്തത്. ചെറിയ സിറ്റ് ഔട്ട്. ചെറിയവർക്ക് ഏരിയ. ഏകദേശം എത്ര രൂപയാകും.

  • @buildingdesigners1985

    @buildingdesigners1985

    4 ай бұрын

    contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @vanarasugangadhar2463
    @vanarasugangadhar24635 ай бұрын

    Your service available in Andhra Pradesh

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    No

  • @saleenatk5456
    @saleenatk54565 ай бұрын

    Ethra centilaa veedu panithad

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    5

  • @lalitharamachadran904
    @lalitharamachadran9044 ай бұрын

    കോഴിക്കോട്, തലക്കു ള ത്തൂർ നിർമിച്ചു തരുമോ?

  • @buildingdesigners1985

    @buildingdesigners1985

    4 ай бұрын

    Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sanumsalu77
    @sanumsalu775 ай бұрын

    Do you have service in kannur

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @pubggod7080
    @pubggod7080Ай бұрын

    How many rooms?

  • @buildingdesigners1985

    @buildingdesigners1985

    Ай бұрын

    3 nos

  • @user-uw7wk9ro8v
    @user-uw7wk9ro8v5 ай бұрын

    Suresh gopi mp allallo

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    .

  • @MdRakib-ix4de
    @MdRakib-ix4de4 ай бұрын

    ഒരു 12 ലക്ഷം കൊണ്ട് 3 ബാഡ്റൂമുകളും ഒരു അറ്റാച്ചഡ് ചേർത്ത് ചെയ്യാൻ കഴിയുമോ സർ... ആർഭാഠങ്ങൾ ഇല്ലാതെ.. 🙏

  • @buildingdesigners1985

    @buildingdesigners1985

    4 ай бұрын

    No contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @deepagajamugam4407
    @deepagajamugam44075 ай бұрын

    Your service is available in Tamilnadu

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @rahulrahulr132
    @rahulrahulr1325 ай бұрын

    Plan kitto

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @jayakrishnannair17
    @jayakrishnannair172 ай бұрын

    Sir.. ഇത് 10 ലക്ഷം രൂപയ്ക്ക് കേരളത്തിൽ എവിടെയും നിർമ്മിച്ചു നൽകുമോ..

  • @buildingdesigners1985

    @buildingdesigners1985

    2 ай бұрын

    Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @jayakrishnannair17

    @jayakrishnannair17

    2 ай бұрын

    @@buildingdesigners1985 okay.. 👍👍

  • @buildingdesigners1985

    @buildingdesigners1985

    18 күн бұрын

    🙏🏼

  • @user-en6rr1wh5w
    @user-en6rr1wh5w5 ай бұрын

    പാലക്കാട്‌ ജില്ലയിൽ ചെയ്തു തരുമോ

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Yes @‘

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @kusumthulsi4625
    @kusumthulsi46255 ай бұрын

    Nalla veedu ithu panutha contract use phone no. Tharomo

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @Adam-st5qe
    @Adam-st5qe5 ай бұрын

    എനിക്ക് ഇങ്ങനെ ഒരു വീട് വേണം ഒന്നും പണിതു തരാമോ

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @shakeer555
    @shakeer5555 ай бұрын

    ഐവ ഇന്റിത്തിളാർ

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @With.truth916
    @With.truth9164 ай бұрын

    ടോട്ടൽ കോസ്റ്റാണോ പറയുന്നത്

  • @buildingdesigners1985

    @buildingdesigners1985

    3 ай бұрын

    Yes

  • @S8a8i
    @S8a8i5 ай бұрын

    ഇവിടെ തറ ചെയ്യാൻ 10 ലക്ഷം ആക്കും

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    😂

  • @udayakumar5506
    @udayakumar55065 ай бұрын

    എനിക്ക്കും വേണം

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @reejaraj4924
    @reejaraj49245 ай бұрын

    ദൈവമേ എന്ന എന്റെ സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയുക😢 സൂപ്പർ വീട്❤

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you

Келесі