15 വയസിന് മൂത്തവള്‍.. രണ്ടു പെണ്‍മക്കളുടെ ഉമ്മയെ 25കാരന്‍ കല്യാണം കഴിച്ച കഥ..!! l TT Family Marriage

വിവാഹം.. വിവാഹജീവിതം.. അതൊക്കെ ഒരു യോഗമാണ്. വര്‍ഷങ്ങളോളം സ്‌നേഹിച്ച് വിവാഹം കഴിച്ചവരും ജാതകത്തില്‍ പത്തില്‍പ്പത്തു പൊരുത്തം കണ്ട് വിവാഹം കഴിച്ചവരും ഒക്കെ ദാമ്പത്യം തുടങ്ങി മാസങ്ങള്‍ക്കകം വേര്‍പിരിയുന്ന ഈ കാലത്ത് അപൂര്‍വ്വ ദമ്പതികളായി മാറുകയാണ് മലപ്പുറത്തെ ടിടി ഫാമിലി എന്ന് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന ഷെമിയും ഷെഫിയും. മനപ്പൊരുത്തവും ഐക്യവും എന്നതിനപ്പുറം ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് പ്രത്യേകിച്ചും മുസ്ലീം സമുദായത്തിനിടയില്‍ സംഭവിച്ച ഈ വിവാഹത്തെ വേറിട്ടതാക്കുന്നത്. മാത്രമല്ല, ആദ്യ വിവാഹത്തിന്റെ തകര്‍ച്ചയും അതിലുള്ള രണ്ടു പെണ്‍മക്കളുമൊന്നും തടസ്സമാകാതെ എങ്ങനെയാണ് 15 വയസോളം മൂത്ത ഒരു യുവതിയെ 25കാരന്‍ വിവാഹം കഴിച്ചത് എന്ന ചോദ്യമാണ് എല്ലാവരിലും ഉണ്ടാകുന്നത്.
#TTMarriage #Shemi #Shefi #Vlogger #KZreadr #MM012 #me005

Пікірлер: 646

  • @reenam3571
    @reenam357126 күн бұрын

    ഭർത്താവ് മരിച്ച് വിധവ പട്ടം കിട്ടി ജീവിതം പരിഹാസങ്ങളും അവഗണനയും ദാരിദ്രവും പീഠനവും നേരിടന്ന എത്രയോ സ്ത്രീകൾ ഉണ്ട് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ സ്നേഹിക്കാനോ ആരും ഉണ്ടാവില്ല ഇവർക്ക് നല്ല കുടംബ ജീവിതം ഉണ്ടാവട്ടെ

  • @priyawarrier3160

    @priyawarrier3160

    26 күн бұрын

    ഇവരുടെ ഭർത്താവ് മരിച്ചു എന്ന് ആരുപറഞ്ഞ്

  • @priyawarrier3160

    @priyawarrier3160

    25 күн бұрын

    ഒന്ന് പോടീ 😡ഭർത്താവ് മരിച്ചോ ആരുടെ അവരുഡിവോഴ്സ് ആണ്

  • @shahinak9015

    @shahinak9015

    22 күн бұрын

    സത്യം

  • @jayakumarir3916

    @jayakumarir3916

    21 күн бұрын

    പരമാർത്ഥം

  • @MohamedIbrahim-zp6mz

    @MohamedIbrahim-zp6mz

    11 күн бұрын

    ​@@jayakumarir3916😊😊😊

  • @LizaLiza-np2fx
    @LizaLiza-np2fx26 күн бұрын

    സ്നേഹമാണ് വലുത് പ്രായമല്ല പ്രായത്തിനൊത്തവരെ കിട്ടിയിട്ട് എത്ര കുടുംബങ്ങൾ സ്നേഹമില്ലാതെ കഴിയുന്നുണ്ട് നല്ല സ്നേഹമുള്ള ഫാമിലിയാണിത് ദൈവം വിധിച്ചത് നടക്കൂ കുറ്റം പറയുന്നത് നല്ല രീതിയിൽ കല്യാണം കഴിച്ചവർക്ക് എന്ത് ബുദ്ധിമുട്ടായിട്ടാണ് കഴിയുന്നത് ഈ ഫാമിലി കാണുമ്പോൾ തന്നെ മനസ്സിനൊരു സുഖമാണ് 👌👍👏🥰

  • @maryvarghese4798
    @maryvarghese479825 күн бұрын

    ഇത്രയും നല്ല ഷേമയെ ആദ്യ ഭർത്താവ് രണ്ടു കുഞ്ഞുങ്ങളായ ശേഷം മൊഴി ചൊല്ലിയതെന്തിനാണ് പാവം ഒരുപാട് മനാസ്സീകമായി വിഷമിച്ചു കാണും. ഈ കല്യാണം ആദ്യ ഭർത്താവിനോടുള്ള ഒരു വെല്ലുവിളിയാകട്ടെ.അയാളെ ക്കാളും ചെറുപ്പവും സ്നേഹവും ഉള്ള ആളെ കിട്ടിയത് ഈ പെണ്ണിന്റെ നല്ല മനസിന്റെതാണ്. സന്തോഷത്തോടെ എന്നും ജീവിക്കാൻ ഇടവരട്ടെ. പൊറോട്ടയും ബീഫും വേണമെന്നു തോന്നുമ്പോൾ മാത്രം സൌന്ദര്യ പിണക്കം മതി അല്ലാതെ വഴക്കു വേണ്ടട്ടോ.

  • @sandhyasuresh7088
    @sandhyasuresh708827 күн бұрын

    ചെറു മക്കളുടെ പ്രായം പോലും ഇല്ലാത്ത ചെറിയ പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാർ സമൂഹത്തിൽ ഉണ്ടല്ലോ അതിനെ പറ്റി ഒരു മോശം അഭിപ്രായം പറയാൻ ആരും വലിയ താൽപര്യം കാണിച്ചു കണ്ടിട്ടില്ല😂

  • @Achuss-12

    @Achuss-12

    26 күн бұрын

    അത് സത്യം. ഞാൻ ഈ അടുത്ത് ഒരു വീഡിയോ കണ്ടു അതിൽ പെണ്ണിന് കല്യാണ ടൈം 19 ചെക്കൻ 33 വയസ്സ്. ഇവരുടെ ഒരു ഇന്റർവ്യൂയിൽ പറയുന്നുണ്ട് 10 വയസ്സിനു ഡിഫറെൻറ് ഒള്ളു. എന്ന്

  • @jessygeorge8232

    @jessygeorge8232

    26 күн бұрын

    വാസ്തവം 45ഉം 60 ഉം വയസുള്ളവർ, ആണുങ്ങൾ 20 ഉം 25 വയസ്സും ഇളപ്പമുള്ള എത്രയോ പെൺകുട്ടികളെ കെട്ടുന്നു. അപ്പോൾ തിരിച്ചും ആകാൻ പാടില്ലേ..... ഒരു കുഴപ്പവുമില്ല. കെട്ടുന്നവർ എന്നും ഒപ്പം ഉണ്ടാവണമെന്നേയുള്ളൂ. ജീവിക്കുക ഇങ്ങനെ വിവാഹം കഴിക്കുന്നവർ.

  • @aljehsh8566

    @aljehsh8566

    26 күн бұрын

    33 വയസ്സുള്ള പയ്യന് 19 വയസ്സുള്ള ചെറു മകള്‍ ഉണ്ടാവോ😂😂😂😂😂😂😂😂​@@Achuss-12

  • @priyawarrier3160

    @priyawarrier3160

    25 күн бұрын

    @@Achuss-12 നിന്റെ കണ്ണിനു വല്ല കുഴപ്പവുമുണ്ടോ അവനു 26 ഉം ആ തള്ളക്ക് അൻപത് വയസ് ആണ് 🤭

  • @ShahanaS143s

    @ShahanaS143s

    25 күн бұрын

    @Sandhyasuresh7088 Ni podi...iyaaara ath parayaan

  • @petworld2435
    @petworld243527 күн бұрын

    ❤❤ഈശ്വരനിശ്ചയം ഓരോ അരി മണിയിലും എഴുതി വച്ചിട്ടുണ്ട് അത് കഴിക്കാൻ യോഗം ഉള്ളവരുടെ പേര് എന്താ യാലും ദൈവം അനുഗ്രഹിക്കട്ടെ ❤

  • @PV-wu1vb

    @PV-wu1vb

    23 күн бұрын

    Avante oru vallatha yogam thanne😂😂

  • @petworld2435

    @petworld2435

    22 күн бұрын

    @@PV-wu1vb ആരെയും പുറം മോടിയിൽ പുച്ഛിക്കരുത് ഇങ്ങനെ ഒരു കൂടിച്ചേരൽ ആവും അവരുട ഈശ്വര നിശ്ചയം

  • @zyonsfunnyvlog5795
    @zyonsfunnyvlog579526 күн бұрын

    അവർക്ക് കുഴപ്പമില്ലെങ്കിൽ പിന്നെന്താ കുഴപ്പം. പ്രായം does not matter എൻജോയ് dears❤❤❤❤❤

  • @lkgclass6848
    @lkgclass684823 күн бұрын

    ഷെഫി ആണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നല്ല മനസ്സ് ഉള്ള ഒരു പുരുഷൻ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ആണ് നിങ്ങൾ ഇവിടെ എത്തിയത് ❤❤❤❤

  • @rahulmadhavan1496

    @rahulmadhavan1496

    23 күн бұрын

    Shefi mathram alla evar athu explore cheyithu ethu pole orupad perundu

  • @hajaramc7587
    @hajaramc758726 күн бұрын

    ഇസ്ലാമിൽ ഏറ്റവും പുണ്യമുള്ള കാര്യമാണ് റസൂല് ഖദീജാബീവിയെ കല്യാണം കഴിക്കുമ്പോൾ റസൂലിനെ 25 വയസ്സും ഖദീജ ബീവിക്ക് 40 വയസ്സ് നിങ്ങൾ ചെയ്തത് ഏറ്റവും പുണ്യമുള്ള കാര്യമാണ് ഒരു പെണ്ണിന് ജീവിതം കൊടുത്തതാണ് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 👍🏻👍🏻

  • @afsalrahman5874

    @afsalrahman5874

    26 күн бұрын

    ജീവിക്കുക

  • @afsalrahman5874

    @afsalrahman5874

    26 күн бұрын

    പലരുഠപലതുഠപറയുഠ

  • @afsalrahman5874

    @afsalrahman5874

    26 күн бұрын

    അത്നോക്കഡ

  • @afsalrahman5874

    @afsalrahman5874

    26 күн бұрын

    നല്ലനിലയിൽജീവിക്ക്ക്കുകഅ (തതന്

  • @shalushaluz52

    @shalushaluz52

    26 күн бұрын

    Ayyooo islamil nabi matulla oraalde bhaaryaye linadich kettaan onnum paranjittillaaa... Ith oru huss indaayirikke avihidham pidich ath ellaaru arnjappo kettande Vann 😂😂 ithellum naatil ellaarku aryynnya😂😂

  • @Nithusilu
    @Nithusilu26 күн бұрын

    ഒരുപാട് വയസ്സ് നു ആണിന് കൂടുതൽ ഉള്ള... വർക്കും ചെറിയ പെണ്ണുങ്ങളെ കെട്ടുന്നില്ലേ... അത് പോലെ തന്നെ ഇതും.... ജീവിതം ഹാപ്പി ആവട്ടെ മറ്റുള്ളവർ അസൂയ പെട്ടിട്ട് കാര്യം ഇല്ല.... വയസ്സിൽ കാര്യം ഇല്ല മനസ്സ് ആണ് വേണ്ടത്....

  • @GeethaSanil-cu6et

    @GeethaSanil-cu6et

    25 күн бұрын

    അസൂയ അല്ല തോന്നുന്നത്, വെറുപ്പാണ്.

  • @unnimonappu

    @unnimonappu

    23 күн бұрын

    ​@@GeethaSanil-cu6etകുനിഞ്ഞിരുന്നു ഊമ്പ് തള്ളേ

  • @unnimonappu

    @unnimonappu

    23 күн бұрын

    ​@@GeethaSanil-cu6etമാറിയിരുന്നു ചൊറിഞ്ഞോ കടി തീരുന്ന വരെ 😂

  • @GeethaSanil-cu6et

    @GeethaSanil-cu6et

    23 күн бұрын

    @@unnimonappu 🤮🤮🤮

  • @geethakumari2014
    @geethakumari201422 күн бұрын

    ഇതു ഇപ്പോൾ അവനു ഒരു ഹീറോ യിസം . പക്ഷേ, ഇവന് ഇതു വേണ്ടായിരുന്നു എന്ന് തോന്നുന്ന ഒരു സമയം വരും. തരക്കാരായ പെൺകുട്ടികളെ കാണുമ്പോൾ ഇവന് ഒരു പൂതി തോന്നും . അതിനു ഇനി എത്ര മാത്രം സമയം കിടക്കുന്നു . ഇതു ഒരിക്കലും ഒരു നല്ല സന്ദേശം ആയി ഇങ്ങനെ വിളമ്പി ആൾക്കാരെ തെറ്റിദ്ധരിപ്പിക്കണ്ട . ഉമ്മ യുടെ പ്രായം ഉള്ളവരെ ഉമ്മ യായി തന്നെ കാണുന്നതാണ് സംസ്കാരം ! അതാണ് മര്യാദ യും !

  • @molammadavid8871
    @molammadavid887127 күн бұрын

    ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത് എന്തു സന്ദേശം ആണ് സമൂഹത്തിന് നിങ്ങൾ നൽകാൻ ഉദ്ദേശിച്ചത്. ഇതിൽ വലിയ മഹത്വം ഒന്നും പറയാനില്ല.. ചെറുക്കന്റെ ഒരു ആവേശം.. അത്രേ ഉള്ളു.

  • @meminakochaappi1144

    @meminakochaappi1144

    27 күн бұрын

    ഇവൻ മാന്യമായി കൂടെ കൂട്ടി. സ്വന്തം വീട്ടിലേയ്ക്ക് നോക്ക് നീ.. ചിലപ്പോൾ ചിന്തിക്കാൻ പോലും സമയം കിട്ടില്ല

  • @ansarkaansarka661

    @ansarkaansarka661

    27 күн бұрын

    No, manapporutham

  • @ajithark8213

    @ajithark8213

    27 күн бұрын

    Sathyam, oro varthayumayi oronn irangikolum

  • @Duaboutique-

    @Duaboutique-

    27 күн бұрын

    👍👍👍👍👍👍👍👍👍👍👍👍

  • @raihanamahmood1433

    @raihanamahmood1433

    27 күн бұрын

    ആണിന് മാത്രം പ്രായം കൂടാൻ പാടുള്ളു എന്നില്ല... സന്തോഷം ഉള്ള ജീവിതത്തിന് age പ്രശ്നം അല്ല എന്നും സന്ദേശം... എന്ത് തെറ്റാ നിങ്ങൾ കാണുന്നത് ithil

  • @AfiAfiAreekulangara
    @AfiAfiAreekulangara24 күн бұрын

    നല്ല കാര്യം പുതിയ തലമുറ വിവരമുള്ളവരാകട്ടെ വളരെ സന്തോഷമുള്ള വാർത്തയാണ് 'ഇങ്ങനെ എല്ലാവരും മാറി പിന്തിക്കണം വിധവ ഡിവേബിലിറ്റി പ്രശ്നം നേരിടുന്നവർ, റ്റെ പെടുന്നവർ എന്നിവർക്കൊക്കെ ജീവിതത്തിൽ ഒരു താങ്ങാവാനാവുക വലിയ കാര്യമാണ്. ഒരു ജീവിതമല്ലേ നമ്മുടെ ജീവിതത്തിലുടെ മറ്റൊരാളുടെ ചിരിക്കട്ടെ സന്തോ ഷിക്കട്ടെ അങ്ങനെ ഒരാക്ക് ജീവിതം കൊടുക്കുമ്പോ ആ വ്യക്തി വാനോളം ഉയരുന്നു പ്രായത്തേക്കാൾ പരസ്പരം സ്നേഹം സന്തോഷം ഇയൊക്കെയാണ് പ്രധാനം എല്ലാവിധ ആശംസകളും

  • @user-iz1if2sh2k
    @user-iz1if2sh2k24 күн бұрын

    അവർക്ക് ആണ്മക്കൾ ഇല്ലാത്തതുകൊണ്ടാണ് മകന്റെ പ്രായമുള്ള പയ്യനെ വിവാഹം ചെയ്തത് മകനുള്ള ഒരു സ്ത്രീക്കു മകന്റെ പ്രായമുള്ള കുട്ടികളെ കണ്ടാൽ നമ്മുടെ മകനെപോലെ തോന്നു

  • @user-bt6ru9ie5l

    @user-bt6ru9ie5l

    23 күн бұрын

    ഭാര്യയെ കാണുന്നവർ മകൾ ആണ് എന്ന് കരുതുന്നു ണ്ടോ

  • @user-bv7tp9lo6j
    @user-bv7tp9lo6j26 күн бұрын

    Maranam varay orumichu jeevikkan Allahu thoufeeque nalkattay

  • @bhupeshkumar3967
    @bhupeshkumar396727 күн бұрын

    ഇതുപോലെ യുള്ള കാര്യം പറഞ്ഞു നമ്മൾ മക്കളെ വഴി തെറ്റിക്കണ്ട കാര്യം ഇല്ല

  • @sulaimanmongam297

    @sulaimanmongam297

    26 күн бұрын

    ജീവിതം നന്നാക്കറ്റ് 45 വെയിസുള്ള കദീജ r 25

  • @shabanajasmin9688

    @shabanajasmin9688

    26 күн бұрын

    ഇത് കണ്ട ഉടനെ makkal വഴി തെറ്റുകയല്ലേ kuttikale ശെരിയും തെറ്റും പഠിപ്പിക്കുക ഇതിൽ ഒരു തെറ്റും illa മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ shremikkalanu vendath

  • @shameerashraf2826

    @shameerashraf2826

    23 күн бұрын

    Point

  • @sapputtykunjava8895
    @sapputtykunjava889526 күн бұрын

    അവരുടെ ഇഷ്ടം അവർ ജീവിക്കട്ടെ അവനില്ലാത്ത ടെൻഷൻ നിങ്ങൾ ക് എന്തിനാ

  • @butterflys2.O
    @butterflys2.O27 күн бұрын

    അള്ളാഹുവിന്റെ റസൂൽ ആദ്യ ഭാര്യയായ ഖദീജ ബീവിയെ വിവാഹം കഴിക്കുമ്പോൾ നബിതങ്ങൾക്കു പ്രായം 25ഉം ഖദീജ ബീവിക്കുവയസ്സ് 40ഉം ആണ്. ഖദീജ ബീവിയുടെ മരണം വരെ നബി മറ്റൊരു വിവാഹം കഴിച്ചിട്ടില്ല.

  • @sajassajas2805

    @sajassajas2805

    26 күн бұрын

    അല്ലാഹുവിന്റെ റസൂൽ ആര്, ഇവർ ആര്.? ഇഷ്ടം തോന്നുന്നത് ഒക്കെ സ്വാഭാവികം. അതിനു കുറ്റം പറയാൻ പറ്റില്ല. പക്ഷെ വിവാഹപ്രയമെത്തിയ പെൺകുട്ടികളുള്ള ഇവർക്ക് ഇത്തിരിക്കൂടി പക്വത കാണിക്കാമായിരുന്നു. ഭർത്താവില്ലാത്ത എത്രയോ പേര് മക്കളെ വളർത്തി അന്തസ്സായി ജീവിക്കുന്നു....

  • @mihthar8263
    @mihthar826326 күн бұрын

    ❤❤avaru santhoshayirikkatte agel okke enthiririkkunnu

  • @sajeenashajahan658
    @sajeenashajahan65827 күн бұрын

    എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നത് അവർക്ക് രണ്ടുപേർക്കും ഒരു ഇഷ്ടക്കേടും ഇല്ലല്ലോ പിന്നെന്തിനാ മറ്റുള്ളവരുടെ ചത ഇങ്ങനെ കുറെ പേർ ഇരുന്നു തിന്നു കൊണ്ടിരിക്കുന്നത് ഒരേരു ത്താരുടെയും ഇഷ്ടമാണ് വിവാഹം അല്ലാഹുവിനെ അല്ല പേടിക്കേണ്ടത് മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടെത്തുന്ന കുറെ മനുഷ്യമൃഗങ്ങളെയാണ് പേടിക്കേണ്ടത് വല്ലാത്ത മനുഷ്യജന്മങ്ങൾ തന്നെ😭

  • @mohanmahindra4885
    @mohanmahindra488527 күн бұрын

    Wishing you a happy married life

  • @navaspoonthala5032
    @navaspoonthala503227 күн бұрын

    അല്ലാഹു വിന്ടെ നിശ്ചയം 🤲🏻,, അല്ലാഹു hayrakkatte 🤲🏻

  • @user-ik1rd7ef7q

    @user-ik1rd7ef7q

    27 күн бұрын

    ഇത് മദ്രസാ സംസ്ക്കാരത്തിന്റെ മറ്റൊരു വേർഷനായിരിക്കും അല്ലേടാ പന്നീ ? 😁😁😁😁😁

  • @rahima130
    @rahima13027 күн бұрын

    40,വയസ്സ് അത്ര വലിയ വയസ്സൊന്നുമല്ല..40 ആണെങ്കിൽ എന്തിനാ ഇങ്ങിനൊക്കെ അവരെ കുത്തുന്നത്.. ജീവിക്കേണ്ട പ്രായമല്ലേ ഇത്..

  • @jijuvarughese8187

    @jijuvarughese8187

    27 күн бұрын

    Yes

  • @mas9008

    @mas9008

    27 күн бұрын

    ഒരുതരം കണ്ണുകടി അത്ര തന്നെ

  • @arivintedevathakumarythan9439

    @arivintedevathakumarythan9439

    27 күн бұрын

    അവനില്ലാത്ത വിഷമമാണ് മറ്റുള്ളവർക്ക്

  • @user-ik1rd7ef7q

    @user-ik1rd7ef7q

    27 күн бұрын

    ​@@arivintedevathakumarythan9439 ഉളുപ്പുണ്ടോ പെണ്ണുമ്പിള്ളേ ഈ നാറികളേയൊക്കെ ഇങ്ങനെ സപ്പോർട്ട് ചെയ്യാൻ ? നിങ്ങൾക്കും പെൺമക്കളൊക്കെ ഉള്ളതാണല്ലൊ അല്ലേ ?

  • @Piku23sus

    @Piku23sus

    26 күн бұрын

    Enna ne ninde magande friend ne kalyanam kazhik..😂maganum kettiyoum same prayam..ethu civilised world anu he..bc alla..

  • @suchithraav6390
    @suchithraav639025 күн бұрын

    Kalam poya pokke ivarokkaya celebrities.highly motivated.ivar youtube channel koduthu thalarnnittundakum.great achievement.

  • @hameedpanarukandy4986
    @hameedpanarukandy498623 күн бұрын

    രണ്ട് പേരും നന്നായി ജീവിക്കുക. മറ്റുള്ളവർ എന്തും പറയട്ടെ. അത് നിങ്ങളെ ബാധിക്കുന്ന വിഷയമല്ല.All the best.

  • @meenusanjath9963
    @meenusanjath996322 күн бұрын

    Money cant buy happiness. Acting can't replace purelove. You both deserve pure happiness. Let the jealousy talk negative. Live long loving eachother and enjoy the love of God Almighty.Best wishes to the rare precious couple 🌹🌹❤❤👌👌

  • @GeethaSanil-cu6et
    @GeethaSanil-cu6et27 күн бұрын

    എന്ത് പറഞ്ഞാലും, മോന്റെ പ്രായം ഉള്ള ഒരു പയ്യൻ വേണ്ടായിരുന്നു

  • @libinloveshore555

    @libinloveshore555

    27 күн бұрын

    തിരിച്ചു ആവാം അല്ലെ.. ആണിന് എത്ര വയസും ആവാം...

  • @nishanashefeek8795

    @nishanashefeek8795

    27 күн бұрын

    Njan hussum 15 year vithayasam und anik 22 ikak 37

  • @lifelong8527

    @lifelong8527

    27 күн бұрын

    ​@@nishanashefeek8795 Happy ano

  • @Ramshidashafi

    @Ramshidashafi

    26 күн бұрын

    ​@@nishanashefeek8795 same njagalum 23 38

  • @Nimmi-gz3nv

    @Nimmi-gz3nv

    26 күн бұрын

    അവരല്ലേ കെട്ടിയതും ജീവിക്കുന്നതും. നിങ്ങൾക്കു എന്താ

  • @prasanna6210
    @prasanna621027 күн бұрын

    Randalkkum Daivam ella soubhagyangalum aayusum aarogyavum kodukkatte.

  • @sideequemuhammedsideeque6704
    @sideequemuhammedsideeque670427 күн бұрын

    nalla theerumanam. allahu anugrahikate. itharam medikalil varathirikan sramikuka

  • @jaicevenadan6294
    @jaicevenadan629426 күн бұрын

    ഇവരെ ന്യായീകരിക്കുന്ന കുറെ പേരെ കണ്ടു... ഒരു സംശയം ചോദിക്കട്ടെ... നിങ്ങളുടെ മക്കളെ ആണെങ്കിൽ ഇങ്ങനെ ഒരു വിവാഹം കഴിക്കാൻ സമ്മതിക്കുമോ?

  • @MisthanuMisthanu

    @MisthanuMisthanu

    17 күн бұрын

    Athin avan kuttam ano.cheythath ingane oke chodikan

  • @user-yv4br3jx1x
    @user-yv4br3jx1x23 күн бұрын

    Prayam kuranjaallum oru samyam kazhinjal nammude sawdharyam oru kuravaayi kaannunna ikkalathe Ivar sandhoshayi jeevikkatte all the best tt family

  • @geenajose483
    @geenajose48327 күн бұрын

    Look like mom and son.If it is Genuine love let God bless them 🙏

  • @sajiniebrahim3155
    @sajiniebrahim315527 күн бұрын

    വിവാഹം ചെയ്തത് കൊള്ളാം.പക്ക്ഷേ ഇത് വളരെ ചെറിയ പയ്യൻ ആയി പോയി.

  • @Nimmi-gz3nv

    @Nimmi-gz3nv

    26 күн бұрын

    നീ കെട്ടണ്ട..

  • @priyawarrier3160

    @priyawarrier3160

    25 күн бұрын

    @@Nimmi-gz3nv നീ പോയി കെട്ട് 😂

  • @rekhameher8934

    @rekhameher8934

    25 күн бұрын

    40 vayassala, കൊച്ചു ചെറുക്കനെ കൊണ്ട് നടക്കുന്നത് ആണി പ്രശ്നം

  • @sajiniebrahim3155

    @sajiniebrahim3155

    25 күн бұрын

    @@rekhameher8934 satyam 💯

  • @user-bt6ru9ie5l

    @user-bt6ru9ie5l

    23 күн бұрын

    നിങ്ങൾ മാസത്തിൽ അവർക്ക് എത്ര ₹ കൊടുക്കാറുണ്ട്ചിലവിനു

  • @user-qd1nk5ux5f
    @user-qd1nk5ux5f27 күн бұрын

    അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ... ഇസ്‌ലാമിൽ അത് തെറ്റൊന്നുമല്ല. മുഹമ്മദ് നബി 25 വയസ്സിൽ 40 കാരിയായ ഖദീജയെയാണ് വിവാഹം കഴിച്ചത്.

  • @JanzCineWorld

    @JanzCineWorld

    27 күн бұрын

    അതൊക്കെ മാതൃക ആക്കി 6 വയസ്സ് ഉള്ളോരേ ഒന്നും ഇന്ന് കെട്ടാൻ പറ്റൂല ട്ടൊ

  • @Piku23sus

    @Piku23sus

    26 күн бұрын

    Athu veli chadittalla..😂ethu avihitham..pinne ethu BC 1400 alla...vektgamaya misleading to society..like child marriage to thalla marriage..

  • @Piku23sus

    @Piku23sus

    26 күн бұрын

    ​@@JanzCineWorldathe...oro kalathu athupole jeevikanm..athinu education venam..allathavar egane okke avum

  • @shalushaluz52

    @shalushaluz52

    26 күн бұрын

    Ath avihidham pidch naanekedaavndikkaan ketyathallaa ooolee😂

  • @HamzaHamza-en6pv
    @HamzaHamza-en6pv21 күн бұрын

    ❤❤❤ നല്ല ജീവിതം ആയി മുന്നോട്ടു പോ കാൻ അല്ലാഹു തുണക്കട്ടെ❤❤❤

  • @vijipr3724
    @vijipr372427 күн бұрын

    നമ്മളെക്കാൾ 3, 4 വയസിന് ഇളയവരെ നമ്മൾ നല്ല മനസുള്ളവർ മക്കളായി തന്നെ കാണും

  • @anithaani2385

    @anithaani2385

    27 күн бұрын

    ശരിയാണ്

  • @libinloveshore555

    @libinloveshore555

    27 күн бұрын

    😂😂😂🙏🙏🙏🙏🙏🙏

  • @nila7860

    @nila7860

    27 күн бұрын

    മകൻ്റെ പ്രായം. ഇവൻ എത്ര കാലം ഇവരുടെ കൂടെ ഉണ്ടാവും? ഇവൻ മണ്ടനാണോ അതോ വിരുതനോ?

  • @nj0991

    @nj0991

    26 күн бұрын

    Thante husband thanne mole ennano vilikune?

  • @user-qd1nk5ux5f

    @user-qd1nk5ux5f

    26 күн бұрын

    Abhishek bachan, sachin, dhanush ഒക്കെ marry ചെയ്തത് age കൂടിയവരെയാണ്...നമുക്ക് ok യല്ലാത്തത് തെറ്റാണെന്നോ ആരും ചെയ്യരുതെന്നോ പറയരുത്.

  • @Angel.12331
    @Angel.1233127 күн бұрын

    നിങ്ങളോട് അവർ age പറഞ്ഞോ. അവരുടെ മുൻപുള്ള ഇന്റർവ്യൂ ഒന്നു കണ്ടു നോക്ക് അതിൽ ഒന്നും age പറയുന്നില്ല. അവരുടെ സ്റ്റോറിയിൽ age പറയാമെന്നാണ് പറഞ്ഞത്.പിന്നെ വേറെ ഒന്നിൽ പറയുന്നു അവർ തമ്മിൽ 10 വയസ്സിന്റെ different ഉണ്ടെന്ന്. ഇവിടെ എത്രയോപേരുണ്ട് ആ ഒരു age differentil. അവർക്കു കുഴപ്പമില്ലെങ്കിൽ ചാനലിന്റെ ഓണർക്ക് എന്തിന്റെ prblma.പിന്നെ ഇവിടെ അമ്മയും മോനും എന്ന് പറയുന്നവരോട് നിങ്ങൾ എല്ലാം ഒന്നോ രണ്ടോ ഡെലിവറി കഴിഞ്ഞാൽ ഇതുപോലെ പ്രായമാവുന്നില്ലേ. Social mediayil തന്നെ കണ്ടിട്ടുണ്ട് ഡെലിവറി കഴിഞ്ഞപ്പോ ഭർത്താവിനെക്കാളും പ്രായം തോന്നുന്ന ഭാര്യമാരെ. കഷ്ട്ടം തോന്നുന്നു ഇതിലെ ചില കമന്റ്‌ കാണുമ്പോൾ... 🥴🥴🥴

  • @rajanmuraleedharan770

    @rajanmuraleedharan770

    26 күн бұрын

    ATHU THONNAL MATHRAM ITHU CORRECT

  • @Achuss-12

    @Achuss-12

    26 күн бұрын

    Athu sathyamaya oru karyama. Njanum oru padu pere kandittund age different ulla couple's ne.. Pine iyal paranjapole delivery kazhinjal chila sthreekale kandal chekkante mother aanenn vare thonnunna ethra couple's und ee KZreadl thanne.

  • @raseenasajeev989

    @raseenasajeev989

    25 күн бұрын

    ആന്നേ

  • @ambilybiju5734
    @ambilybiju573426 күн бұрын

    15വയസ്സിനു ഇളയ ഒരാളെ എങ്ങനെ ഭർത്താവായി കരുതും... 1വയസിനുകുറഞ്ഞാൽ പോലും സഹോദരനായിട്ടെ എന്നെ പോലുള്ളവർക്ക് കഴിയു... ആ പ്രായത്തിലുള്ളവരോട് സ്നേഹവും വാത്സല്യവും മാത്രമേ തോന്നു... ലോകത്തു മറ്റ് ഒരു പുരുഷന്മാര് ഇല്ലെങ്കിലും ആങ്ങളമാരെ ആരും കിട്ടാറില്ല... പുനർവിവാഹം ഒരിക്കലും ഒരു തെറ്റാണെന്നു ഞാൻ പറയില്ല... But ഇത് എന്ത് മെസേജ് ആണ് സമൂഹത്തിനു നൽകുന്നത്...

  • @timeworld2640

    @timeworld2640

    25 күн бұрын

    അപ്പോൾ 18കാരിയെ 35കാരൻ കെട്ടുന്നത് ഇവിടെ സ്ഥിരം നടക്കുന്നുണ്ടല്ലോ

  • @t-ru1tx

    @t-ru1tx

    24 күн бұрын

    അപ്പൊൾ താങ്കളുടെ ഭർത്താവിന് താങ്കളെക്കാൾ പ്രായം കൂടുതൽ പ്രായം ഉണ്ടാവുമെന്ന് കരുതുന്നു താങ്കൾ അദ്ദേഹത്തെ മൂത്ത സഹോദരനെ പോലെ കണ്ട് കൊണ്ടാണോ ജീവിക്കുന്നത്

  • @ambilybiju5734

    @ambilybiju5734

    24 күн бұрын

    @@t-ru1tx മൂത്ത ആളോട് സഹോദരസ്നേഹം മാത്രമല്ല മറ്റൊരു വികാരം കൂടി തോന്നാറുണ്ട്... ഇളയവരോട് ഒരിക്കലും ആ വികാരം തോന്നാറില്ല.. ചിലപ്പോൾ അത് എന്റെ മാത്രം കുറ്റമായിരിക്കും

  • @pathu-zt3bm

    @pathu-zt3bm

    24 күн бұрын

    Avark illatha prasnam endina naattukark 😂😂😂 Ella India kkarum nammude sahodaree sahodaran anennu nammal parayarund enu vech India kar arum parasparam kettatirikuvano

  • @priyasnair9276

    @priyasnair9276

    24 күн бұрын

    എന്റെ ഭർത്താവ് പുള്ളിയേക്കാൾ 16 വയസ്സിനു മൂത്ത ഒരുത്തിയുടെ കൂടെ അവിഹിതബന്ധത്തിലാണ്. അവിഹിതബന്ധത്തിന് പ്രായം ഒരു പ്രശ്നമല്ല. സമൂഹത്തിൽ മാന്യമായി ജീവിക്കുന്നതിനാണോ പ്രായം പ്രശ്നമാകുന്നത്. ഞാനാണെങ്കിൽ ഭർത്താവ് ഉണ്ടായിട്ടും വിധവയെപ്പോലെ കഴിയുന്നു 😭

  • @Suzain_77
    @Suzain_7726 күн бұрын

    Enthokkeyaa ee chilakkunnath...avar calicut koduvally alle

  • @ramlabasheer7277
    @ramlabasheer727726 күн бұрын

    എന്തു നല്ല പയ്യൻ അവന്റെ കാര്യം പേക്കായ് അവർക്ക് വേണെമെങ്കിൽ അവർക്ക് പറ്റിയ എത്രയെ ആണുങ്ങളെ കിട്ടുമായിരുന്ന്

  • @ajirhpk5589
    @ajirhpk558926 күн бұрын

    ഇതൊരു കാണികൾക്ക് രസമായിട്ട് തോന്നുന്നുണ്ടോ എനിക്ക് തോന്നുന്നില്ല ഭർത്താവായിട്ട് കാണാൻ ആ കുട്ടിയുടെ ജീവിതം ആ തള്ളച്ചി കളഞ്ഞു തളച്ചിക്ക് പറഞ്ഞുകൊടുക്കാൻ പാടില്ല മോൻ വേറൊരു പെണ്ണ് കെട്ടണം എന്ന് മറ്റുള്ള കുട്ടികളെയും വഴിതെറ്റിക്കാൻ

  • @priyawarrier3160

    @priyawarrier3160

    26 күн бұрын

    തള്ളക്കു ഭർത്താവിനെ പോരാഞ്ഞു കൊച്ച് ചെക്കന്റെ കൂടെ പോയതാ പിശാശ്

  • @user-ww1mh7bc9d
    @user-ww1mh7bc9d25 күн бұрын

    Vetil daily visiter natukar pidichu kettichadan ente natil engane

  • @Aamiiponnooz
    @Aamiiponnooz22 күн бұрын

    എന്ന് രണ്ടുപേരുടെയും മനസുകൾ ഒന്നായി ജീവിക്കാൻ തീരുമാനിച്ചുവോ പടച്ചോൻ അന്ന് എഴുതി വെച്ച് നിങ്ങൾ രണ്ടു പേരുടെയും പേരുകൾ കിതാബിൽ ഇവർ ഒന്നിക്കാൻ ഉള്ളവർ എന്ന്.... എന്നും ഒരുമിച്ചു സ്നേഹിച്ചു ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ....🤲🤲.. പ്രായം ഒന്നിനും തടസമല്ല....🥰🥰

  • @kunjambujoppu1785
    @kunjambujoppu178523 күн бұрын

    അവരുടെ mrge കഴിഞ്ഞു ഒക്കെ അവരുടെ ഇഷ്ട്ടം വീണ്ടും വീണ്ടും ഇത് സോഷ്യൽ മീഡിയയിൽ വന്നാൽ വളർന്നു വരുന്ന മക്കൾക്ക്‌ അത് ഇൻസ്പിറേഷൻ ആകും, ഇന്ന് ഇത് spprt ചെയ്യുന്നവരുടെ മക്കൾ നാളെ അമ്മയുടെ പ്രായം ഉള്ളവരെ കല്യാണം കഴിച്ചാലോ, അല്ലെങ്കിൽ, അവരുടെ അമ്മ അവരുടെ age ഉള്ളവരുടെ കല്യാണം കഴിച്ചാലോ മാത്രമേ നിങ്ങൾക് അത് മനസിലാകൂ, അവരവരുടെ സിറ്റുവേറ്റേഷനിലൂടെ കടന്നു പോയാലെ എല്ലാം എലാം മനസിലാകൂ, അമ്മയുടെ age ഉള്ളവരെ അമ്മയായും, മകന്റെ പ്രായം ഉള്ളവരെ മകനായും കാണാൻ പഠിക്കുക, പഠിപ്പിക്കുക

  • @Shivaaya01
    @Shivaaya0127 күн бұрын

    അമ്മയും മകനും ഒറ്റ നോട്ടത്തിൽ

  • @libinloveshore555

    @libinloveshore555

    27 күн бұрын

    അസൂയ... 😂😂

  • @Shivaaya01

    @Shivaaya01

    27 күн бұрын

    @@libinloveshore555 ആഹാ ആർക്കു കഷ്ടം

  • @nishanashefeek8795

    @nishanashefeek8795

    27 күн бұрын

    Nte thathayum monum 15 vayas age vithayasam ullu

  • @Molly-kv9be

    @Molly-kv9be

    27 күн бұрын

    @@libinloveshore555 കഷ്ടം 😎😎

  • @Shivaaya01

    @Shivaaya01

    26 күн бұрын

    @@nishanashefeek8795 എന്തിനാ ബ്രോ ഇങ്ങനെ react ആകുന്നെ ഞാൻ പറഞ്ഞ തിൽ എന്താ തെറ്റ്‌. അമ്മയും മകനും ഒറ്റ നോട്ടത്തിൽ. അവർ വിവാഹം കഴിച്ചു പിന്നെ അവർക്കു ഒന്നിച്ചു ജീവിച്ചാൽ പോരെ ആ ലൈഫ് ഇവിടെ ആർക്കും റോൾ മോഡൽ ആക്കേണ്ട അതും വീഡിയോ ഇട്ടു കാശ് ഉണ്ടാക്കുന്നു

  • @noorjahanshareef6431
    @noorjahanshareef643126 күн бұрын

    aa ithande vayasinu inagiya aale kettikotte.aa ithakku jeevikanam. ithra cherumone kudukandayirnnu.aa monde ummak ethra vishamandavum.endhinanu oru. shabam.ithande vayasulla vera aareyum kittiyille.

  • @Archana-nv2cr
    @Archana-nv2cr26 күн бұрын

    Ningalkk Mallory jeevitham undavatte🎉🎉🎉🎉🎉👍👍👍👍👍✨✨✨✨✨

  • @mattgamixmatgamix7114
    @mattgamixmatgamix711421 күн бұрын

    May God Bless you

  • @saraabraham2155
    @saraabraham215527 күн бұрын

    Looks Like Mother & Son

  • @suchithrakk4505
    @suchithrakk450527 күн бұрын

    ഓരോരുത്തരുടെയും ഇഷ്ടം ആണ് നമുക്ക് ഒന്നും പറയാൻ ഇല്ല 🤭പക്ഷെ മോളെ കഴിക്കാൻ പ്രായം ഉള്ള മോനെ തന്നെ വേണോ 🤭

  • @mas9008

    @mas9008

    27 күн бұрын

    ഒഞ്ഞ് പോയെടാ

  • @Nimmi-gz3nv

    @Nimmi-gz3nv

    26 күн бұрын

    നിനക്ക് വല്ലാത്ത ബുദ്ധിമുട്ട് ആണല്ലോ 🤮🤮🤮

  • @famithasaifudheen785
    @famithasaifudheen78527 күн бұрын

    ഈ ഉമ്മച്ചിയുടെ മക്കൾ എവിടെ

  • @Nimmi-gz3nv

    @Nimmi-gz3nv

    26 күн бұрын

    അറിഞ്ഞിട്ടു എന്തിനാ 🙄

  • @famithasaifudheen785

    @famithasaifudheen785

    26 күн бұрын

    @@Nimmi-gz3nv കെട്ടാൻ. നീ എന്തിനാ അന്വേഷിക്കുന്നത്

  • @redpepper8913

    @redpepper8913

    24 күн бұрын

    Divorce aayapol kuttikala achan kondu poyi 15 years back First daughter married 2nd daughter working.. She was with her parents.. Now they no more

  • @famithasaifudheen785

    @famithasaifudheen785

    24 күн бұрын

    @@redpepper8913 Ok

  • @nassebak6347

    @nassebak6347

    22 күн бұрын

    ​@@redpepper8913😊

  • @anithak2022
    @anithak202226 күн бұрын

    God.blsu.

  • @lekharohini9714
    @lekharohini971423 күн бұрын

    ഒരു കുഴപ്പവും ഇല്ല, ആണുങ്ങൾ പ്രായം ഒരുപാട് കുറവുള്ള പെൺകുട്ടികളെ കല്യാണം കഴിക്കുന്നു. ജീവിക്കുന്നു പ്രായകൂടിയ പുരുഷൻ പ്രായം കുറഞ്ഞ പെൺകുട്ടികളെ കല്യാണം ജീവിതം പകുതി ആകുമ്പോഴ പെണ്ണുങ്ങൾ വിധവയാകുന്നു. ഇനി അങ്ങനെ ഉണ്ടാകാതെ ഇനിയുള്ള കാലം ഭർത്താവിനോടൊപ്പം ഒരുപാട് നാൾ ജീവിച്ചു ദീർഘ സുമംഗലിയായി മരിക്കണം എങ്കിൽ പ്രായം കുറഞ്ഞ ആണുങ്ങളെ തന്നെ കല്യാണം കഴിക്കണം ❤

  • @bindhusuresh9255
    @bindhusuresh925527 күн бұрын

    വേണ്ടായിരുന്നു

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa501525 күн бұрын

    This couple resembles the marriage between Prophet Mohd and Khadeeja (r) with she 15 years older. But that was in tribal era

  • @anulalanulal6146
    @anulalanulal614622 күн бұрын

    അവർ സുഖമായി ജീവിക്കട്ടെ ..വേറൊന്നും പറയാനില്ല 👍

  • @LijeeshLijeeshk-qq7be
    @LijeeshLijeeshk-qq7be22 күн бұрын

    മുത്തലാക്കിന്ടെ ഇരയ്ക്ക് ജീവിതം കൊടുത്ത പയ്യന് നന്മകൾ വരട്ടെ ❤

  • @jinugasal380
    @jinugasal38027 күн бұрын

    എന്താണ് ഇവർക്ക് നാണമില്ലേ ഇത് പോസ്റ്റ് ചെയ്ത പബ്ലിസിറ്റി ചെയ്യുന്നു ഒരു മകന്റെ പ്രായമുള്ള ചെക്കനെ പിടിച്ച് കെട്ടിയിട്ട് അത് പോസ്റ്റ് ചെയ്യുന്നു പബ്ലിസിറ്റി ചെയ്യുന്നു

  • @rajanmuraleedharan770

    @rajanmuraleedharan770

    26 күн бұрын

    ENTHO VALIYA KARYAM CHEYTHA POLE ALLE

  • @priyawarrier3160

    @priyawarrier3160

    26 күн бұрын

    നാണം വേണ്ടേ

  • @ayishajubiya.p4447
    @ayishajubiya.p444722 күн бұрын

    സന്തോഷവും സമാധാനവും അവർക്ക് പരസ്പരം കിട്ടുന്നുണ്ടെങ്കിൽ നമുക്കെന്താ, അവര് ജീവിക്കട്ടെ, വിട്ടേക്ക്

  • @yakoobmuhammed2654
    @yakoobmuhammed265425 күн бұрын

    വളരേ സന്തോമാകട്ടെ കുടുംബജീവിതം

  • @jijuvarughese8187
    @jijuvarughese818727 күн бұрын

    ആശംസകൾ 🌹

  • @chandrankc122
    @chandrankc12227 күн бұрын

    നല്ലതു മാത്രം സംഭവിക്കട്ടെ 👍

  • @AminaMancheri-ov7zf
    @AminaMancheri-ov7zf22 күн бұрын

    Nalla പ്രായത്തിലുള്ള ആളുകളുടെ ജീവിതം ചിലപ്പോൾ സന്തോഷം ഉണ്ടാവില്ല but ഇവരുടെ ജീവിതത്തിൽ അതുണ്ടെന്ന് മനസ്സിലായി.... 🤲

  • @polachantc3628
    @polachantc362826 күн бұрын

    He is a true follower of his prophet

  • @beenaramakrishnan6484
    @beenaramakrishnan648425 күн бұрын

    Iniyoru divasam thallayakkonnu Avan magaludakooda poruthithudangum. Appozhum prashamsichavarokka ividathanna kanumallo Alle ?

  • @ajayankaruvathil9104
    @ajayankaruvathil910422 күн бұрын

    Society had no business to criticize them. Both have their own likes and decision. Let us respect them . God bless you🙏🙏

  • @sandrajohnson9895
    @sandrajohnson989527 күн бұрын

    അയാൾക്ക് ഇഷ്ടപ്പെട്ടു അയൽ കെട്ടി മറ്റുള്ളവർക്ക് എന്താ

  • @jijuvarughese8187

    @jijuvarughese8187

    27 күн бұрын

    അതേ

  • @MALLuKAPzTECHz

    @MALLuKAPzTECHz

    27 күн бұрын

    Kettunathalla kuzhapam ippo ithellaam news akukayum ariyapedukayum oke cheyum pakshe lastil karayendi vararuth ittech pokaruth ithupole thanne arikanam anneram ee support cheyunna janangalam onnum kandennu varilla.

  • @Sreepadmasree
    @Sreepadmasree27 күн бұрын

    Avarude mole kettichu koduthukoodayirunno ivanu appol mone pole familyil undakumallo mole ayirunnu ivanu chercha nalloru boy 😮😮

  • @azeezazeez6558
    @azeezazeez655823 күн бұрын

    അവര് തമ്മിൽ സന്തോഷമായി പൊരുത്തപ്പെട്ട് ജീവിക്കുന്ന എങ്കിൽ നാട്ടുകാർക്കെതിലെന്താ കാര്യം എന്തൊക്കെ വൃത്തികേട് നാട്ടിൽ നടക്കുന്നുണ്ട് അതൊക്കെ പോയിട്ട് അന്വേഷിക്കുട്ടനെ

  • @tstgast1872
    @tstgast187222 күн бұрын

    Very good family

  • @ashwin5394
    @ashwin539427 күн бұрын

    👌💖👌💖👌💖

  • @xavierantony4371
    @xavierantony437125 күн бұрын

    No problem...there it is little loose.feels only...

  • @LailaKi-ou1gz
    @LailaKi-ou1gz22 күн бұрын

    Nalla manssin udama shefin allhu jeevitham santhoshithil aakkate ameen🤍🤲😍

  • @riyaskhan2108
    @riyaskhan210824 күн бұрын

    അഭിനന്ദനങ്ങൾ❤❤

  • @Kabber369
    @Kabber36927 күн бұрын

  • @Ali-zy3si
    @Ali-zy3si27 күн бұрын

    മലപ്പുറം അല്ലാ കോഴിക്കോട്ജില്ല യിലാണ്

  • @achumolachumol3632

    @achumolachumol3632

    22 күн бұрын

    Naayinte makkal. Kozhikodine parayippichu

  • @fathimsha3822
    @fathimsha382223 күн бұрын

    Allah bless u dears

  • @prajinakg8300
    @prajinakg830026 күн бұрын

    ചില ഭർത്താവും ഭാര്യയും പോകുമ്പോൾ ഉപ്പയും മകളും പോലെ ഉണ്ടാവാറുണ്ടല്ലോ. ഭാര്യയ്ക്ക് വയസ് കുറവായിരിക്കണമെന്ന നിയമം എവിടെയാ ഉള്ളത് ? ഭാര്യക്ക് പ്രായകൂടുതൽ ആണെങ്കിൽ കുടുംബം കുറച്ചു കൂടി പക്വതയോടെ നിലനിർത്തി കൊണ്ടു പോകും . 100 % .

  • @esther41693
    @esther4169327 күн бұрын

    15 വയസ് ഒന്നുമില്ല.... സ്നേഹം ആണ് വലിയത്... ഇങ്ങനെ എല്ലാരും ഒരു മാതൃക ആകട്ടെ.... വിദേശങ്ങളിൽ ഇത് സാധാരണo....15,20,25, വയ്‌സിന് മൂത്ത സ്ത്രീകളെ ആണ് പുരുഷന്മാർ കല്യാണം കഴിക്കുന്നത്..... നാട് വികസിക്കട്ടെ.....

  • @shinyjoseph6577
    @shinyjoseph657727 күн бұрын

    ഈ കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ്?

  • @user-bt6ru9ie5l

    @user-bt6ru9ie5l

    23 күн бұрын

    ന്നാ പിന്നെ കേരളത്തിന്റെ സ്റ്റീറിങ് ങ്ങള് പിടിച്ചോളൂ

  • @noorjahanshareef6431
    @noorjahanshareef643126 күн бұрын

    nigala nalla jeevidam kazhijille.appol aa monde jeevidam nigal chindichilla.pinneyum nigala jeevida sugam nokki.samugathinu oru nanakedu.aa monde budhi eni aarkum thonadirikatte.avande nalla manasu aa umma mudaleduthu.pavam monu

  • @nj0991
    @nj099126 күн бұрын

    People usually asks why its not good to marry an elder woman if people can marry an elder man. There is just one answer, biological differences. If you talk about 5 or 8 years difference well its completely fine.. But more than that will lead to issues when men hits 40s.. Then women may go through menopause and their appearances can change very drastically and hormones can drive women nuts which young men maynt be able to accommodate right. But again if you don’t give ears to surroundings nothing will affect you.. Otherwise life is doomed for both people.

  • @moideenkutty5117
    @moideenkutty511727 күн бұрын

    കുറച്ച് കഴിയുംബോൾ കിളവിയെ മടുക്കും അന്നേരം ചവിട്ടിപ്പുറത്താക്കും... ഇത് പോലെ എത്ര.... എണ്ണം

  • @sne6553

    @sne6553

    27 күн бұрын

    Aninekkal age kuravulla pennine kalyanam kazchitum peedanangal etrayo nadakkunund.ith vare nganoru news kanditille

  • @libinloveshore555

    @libinloveshore555

    27 күн бұрын

    ഇതുപോലെ അല്ലാത്ത വിവാഹ ബന്ധങ്ങൾ എല്ലാം ശാശ്വതം ആണല്ലോ.. ഒന്ന് പോടെ

  • @rajanmuraleedharan770

    @rajanmuraleedharan770

    26 күн бұрын

    Correct

  • @shameerashraf2826
    @shameerashraf282623 күн бұрын

    Great

  • @saiju.rrasheed1089
    @saiju.rrasheed108927 күн бұрын

    It is perfect for ennjoy ife.jelousy may....but you are lucky boy

  • @sangeetha.m7557
    @sangeetha.m755724 күн бұрын

    When Mohammad married khadeeja,she was also elder to him

  • @AminaMancheri-ov7zf
    @AminaMancheri-ov7zf22 күн бұрын

    എന്തായാലും മരിക്കുവോളം അവർ സന്തോഷത്തോടെ ജീവിക്കട്ടെ..

  • @bhupeshkumar3967
    @bhupeshkumar396727 күн бұрын

    അവരവരുടെ മക്കൾ പോയാൽ സന്തോഷം തോന്നുന്നെങ്കിൽ ഇവര് ചെയ്തത് ശെരി

  • @Sajitha-Saji7565
    @Sajitha-Saji756527 күн бұрын

    Shefi❤️shemithaa❤️

  • @pradeepb7495
    @pradeepb749524 күн бұрын

    Prasnangal onnu ellathae snehamayi poyal kollam,kalanthatathilanasumararuthu??

  • @liyasree4634
    @liyasree463427 күн бұрын

    Vendayirunnu ammayum monumanenne thonum ayye

  • @user-cg6li1nl4y
    @user-cg6li1nl4y27 күн бұрын

    God bless. You

  • @aniladevib6352
    @aniladevib635226 күн бұрын

    Nanamillallo ethuoke aalukal vayickan edan ningalck ethaick vivaramillai

  • @riswanrisal7779
    @riswanrisal777924 күн бұрын

    വിഷമം വേണ്ടാ ഹാപ്പി യായി ജീവിക്കുക

  • @jithin8212
    @jithin821224 күн бұрын

    Good bro

  • @nannurn5743
    @nannurn574323 күн бұрын

    This lady is definitely not 40 She is atlas 48 or 50

  • @DeepaPuthiyedath
    @DeepaPuthiyedath27 күн бұрын

    Nalla mon

  • @npmahmoodmamu222
    @npmahmoodmamu22227 күн бұрын

    ❤❤❤

  • @AkhilaAskar
    @AkhilaAskar24 күн бұрын

    ഷെമിയുടെ 2 പെൺകുട്ടികൾ ഇപ്പൊ എവിടെയാ? ഉപ്പയുടെ കൂടെ ആണോ?

  • @babumathai4132
    @babumathai413227 күн бұрын

    ഇവന് എന്തോ കുഴപ്പം ഉണ്ട്

  • @rajanmuraleedharan770

    @rajanmuraleedharan770

    26 күн бұрын

    CORRECT

  • @arakal2060
    @arakal206026 күн бұрын

    എങ്ങിനെ വേർ പിരിയാതെ ഇരിക്കും ഇതല്ലേ സാദനം 😂😂

Келесі