144 മരുന്നു കമ്പനികൾ പൂട്ടിച്ചു..'മരണ' മരുന്നു വരെ ഉണ്ടാക്കി വിപണിയിൽ ഇറക്കി...

രാജ്യത്ത് പ്രവർത്തിച്ചുവന്ന മരുന്ന് ഉൽപാദക കമ്പനികളിൽ കേന്ദ്രസർക്കാർ നടത്തിയ പരിശോധനയിൽ വലിയ പാകപ്പിഴകളും തട്ടിപ്പുകളും കണ്ടെത്തി... കേന്ദ്രസർക്കാരിനിലുള്ള ഡ്രഗ്സ് കൺട്രോൾ വിഭാഗമാണ് വ്യാപകമായി ഔഷധ നിർമ്മാണ ശാലകളിൽ നേരിട്ട് പരിശോധന നടത്തിയത്... 400 ൽ അധികം മരുന്ന് കമ്പനികളിൽ പരിശോധന നടത്തിയതിൽ വലിയ തകരാറുകൾ ആണ് സംഘം കണ്ടെത്തിയത്... ഇതിന്റെ അടിസ്ഥാനത്തിൽ 144 മരുന്നു ഉൽപാദക കമ്പനികൾ അധികൃതർ അടച്ചുപൂട്ടി......The central government's inspection of the drug manufacturing companies operating in the country has found huge irregularities and frauds... The drug control department of the central government has conducted extensive direct inspection of the pharmaceutical manufacturing plants... In the inspection of more than 400 drug companies, the team has found major defects... Based on this, 144 drug manufacturing companies The authorities closed......
#mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер

    Келесі