1432: ഫാറ്റി ലിവർ എങ്ങനെ പൂർണമായി ഫാറ്റി ലിവർ മാറ്റാം. Diet and Life style to reduce fatty liver

Тәжірибелік нұсқаулар және стиль

1432: ഫാറ്റി ലിവർ രോഗത്തിനു ഒന്നു മുതൽ നാല് വരെയുള്ള ഘട്ടങ്ങള്‍; എല്ലാവർക്കും ഫാറ്റി ലിവർ ഉള്ളതല്ലേ! പിന്നെന്താ. എന്ന് ചിന്തിക്കുന്നുണ്ടോ? ജീവൻ എടുക്കാവുന്ന ഫാറ്റി ലിവറിനെ കുറിച് അറിഞ്ഞിരിക്കുക. എങ്ങനെ പൂർണമായി ഫാറ്റി ലിവർ മാറ്റാം..Stages of Fatty liver.. How to prevent Cirrhosis? Diet and Life style to reduce fatty liver
രക്തത്തെ നിരന്തരം ശുദ്ധീകരിച്ച് ശരീരത്തില്‍ നിന്ന് പല വിഷാംശങ്ങളും മറ്റ് കെമിക്കല്‍ മാലിന്യങ്ങളും നീക്കം ചെയ്യുന്ന വളരെ പ്രധാനപ്പെട്ട അവയവമാണ് കരള്‍. മറ്റ് അവയവങ്ങള്‍ പരിമിതമായ ജോലികള്‍ ചെയ്യുമ്പോൾ ശരീരത്തിലെ 500ലധികം പ്രവര്‍ത്തനങ്ങളില്‍ കരള്‍ ഭാഗഭാക്കാകുന്നു. നാം കഴിക്കുന്നതെല്ലാം- അത് ഭക്ഷണമാകട്ടെ, മദ്യമാകട്ടെ മരുന്നാകട്ടെ അവയെ സംസ്കരിക്കുന്നത് കരളാണ്.
മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഫാറ്റി ലിവര്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. പ്രായവ്യത്യാസമില്ലാതെ ഈ രോഗാവസ്ഥ ബാധിക്കുന്നുവെന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്. കരളില്‍ കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന ഫാറ്റി ലിവര്‍ രോഗം ക്രമേണ പുരോഗമിച്ച് കരള്‍ വീക്കത്തിലേക്കും കരള്‍ സ്തംഭനത്തിലേക്കുമെല്ലാം നയിക്കാമെന്ന് നമ്മൾ പലരും വളരെ വൈകിയാണ് മനസിലാക്കുന്നത്. എന്തൊക്കെയാണ് ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ? ഫാറ്റി ലിവറിന്റെ വിവിധ വിവിധ ഘട്ടങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കുക. എങ്ങനെ പൂർണമായി ഫാറ്റി ലിവർ മാറ്റാം..വ്യക്തമായി ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക.
#drdbetterlife #danishsalim #drdanishsalim #fatty_liver #fatty_liver_grades #fatty_liver_tips #ഫാറ്റി_ലിവർ #ഫാറ്റി_ലിവർ_മാറ്റാം #fatty_liver_tips
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 288

  • @mrs.parkjimin3841
    @mrs.parkjimin38419 ай бұрын

    എനിക്കുവേണ്ടി dr പറഞ്ഞത് പോലെ തോന്നി. ഫാറ്റി ലിവർ ലെവൽ 2. ആണ് എനിക്ക്. നല്ല ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. എങ്കിലും ഒത്തിരി കാര്യങ്ങൾ അറിയുവാനുണ്ട്.

  • @manojkumarkp9997
    @manojkumarkp99979 ай бұрын

    നല്ല രീതിയിൽ അറിവ് പകർന്നു. നന്ദി

  • @ashanair6489
    @ashanair64899 ай бұрын

    Thank you so much Doctor for your valuable information

  • @nasserusman8056
    @nasserusman80569 ай бұрын

    Thank you very much for your valuable information ♥️👍👍

  • @pasminapachu5992
    @pasminapachu59929 ай бұрын

    Good information thanku

  • @stan-ffx
    @stan-ffx7 ай бұрын

    Good doctor 👍👍👍👍 ellam manasilaki paranju tharunnu doctork aayusum aarogiyavum tharatte aameen

  • @bijubaskaran1281
    @bijubaskaran12819 ай бұрын

    Thanku Dr... ❤️🙏

  • @prs9662
    @prs96629 ай бұрын

    Dr, എനിക്കും 2022 April യിൽ വയർ വേദന വന്നപ്പോൾ Ultra sound scan ചെയ്തു Scanning Report വന്നപ്പോൾ Non Alcoholic Fatty Liver Grade 2 ആയിരുന്നു. അപ്പോൾ എൻ്റെ Body Weight 105 KG അയ്യിരുന്നു നല്ല Tension ഉണ്ടായിരുന്നു പിന്നീട് Doctor പറഞ്ഞു Exercise and Fast food Soft Drinks Sugar എല്ലാംപൂർണമായും ഒഴിവാക്കിയാൽ Fatty Liver മാറുമെന്ന് പിന്നീട് ഞാൻ Daily 40, Minute Excercise എല്ലാ Fast food Drinks പൂർണ്ണമായും ഒഴിവാക്കി Diet ചെയ്തത്. നല്ലതുപോലെ വെള്ളം കുടിക്കുകയും, കൃത്യസമയത്ത് ആഹാരം കഴിക്കുകയും , Sugar and processed foods പൂർണമായും Cut ചെയ്തു കൊണ്ട് Diet ചെയ്ത. 6 Month അയ്യിപ്പോൾ Scan ചെയ്ത് നോക്കി Grade 1 ആയി.Fatty Liver ഉണ്ടെങ്കിൽ വിഷമിക്കേണ്ട Grade 3 വേറെ. Complete Reverse ചെയ്യാം അതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ടത്. Fast Food, Bakery items Oily Food, Soft Drinks Alcohol ❌ ഇത് എല്ലാം തന്നെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് Diet ചെയ്താൽ Result ഉണ്ടാവും Night Food 7.00 pm തന്നെ കഴിക്കണം

  • @eagleyt5595

    @eagleyt5595

    9 ай бұрын

    Exercise,,,engana,,, normal anno hard level anno?

  • @prs9662

    @prs9662

    9 ай бұрын

    @@eagleyt5595 A very easy exercise to do Daily 50 Min walking Or running and Evening time Cycling ചെയ്യും

  • @sabeebabdulla7340

    @sabeebabdulla7340

    9 ай бұрын

    ❤🎉😅

  • @sabeebabdulla7340

    @sabeebabdulla7340

    9 ай бұрын

    👍👍👍👍🌹🌹🌹🌹

  • @YUTfan2

    @YUTfan2

    9 ай бұрын

    Super bro... 2022 April scan cheythappol ethu grade aayirunnu bro, Grade 2 or 3?

  • @sudhaevans5752
    @sudhaevans57529 ай бұрын

    Well done Dr Danish very informative video

  • @jollyreji9693
    @jollyreji96939 ай бұрын

    Thank you so much Doctor for your valuable information.🙏

  • @sandhyanandakumar9254
    @sandhyanandakumar92549 ай бұрын

    Thank you Dr🙏🏻

  • @sabirhamid
    @sabirhamid9 ай бұрын

    Thank you Doctor ❤

  • @ajsalaam4142
    @ajsalaam41429 ай бұрын

    Good information, Dr,sir❤❤❤❤❤

  • @thomasjacob4146
    @thomasjacob41469 ай бұрын

    Thank you Sir ❤

  • @anitha3392
    @anitha33929 ай бұрын

    Thank you Doctor 🙏

  • @lataalexalexkurian6614
    @lataalexalexkurian66149 ай бұрын

    Thank you very much Mon for your sincere explanation May God bless

  • @mollythomas9881
    @mollythomas98814 ай бұрын

    Thank you Doctor for your information

  • @vijayalakshmick1537
    @vijayalakshmick15379 ай бұрын

    Thank you Dr ❤

  • @haseena4884
    @haseena48849 ай бұрын

    Thank you dr 🙏🙏🙏

  • @ranisubaidha5157
    @ranisubaidha51577 ай бұрын

    Good information thanks doctor❤❤🎉🎉

  • @aleenashaji580
    @aleenashaji5809 ай бұрын

    Thank youuuu Dr 👍👍👌🙏

  • @induvarghese9064
    @induvarghese90649 ай бұрын

    May God bless you dr sir

  • @shebi650
    @shebi6509 ай бұрын

    Thank you sir👍

  • @hannahamza9609
    @hannahamza96099 ай бұрын

    Thank you Dr

  • @elsammajoseelsammajose
    @elsammajoseelsammajose9 ай бұрын

    Thank you Doctor

  • @nejimonsukumaran393
    @nejimonsukumaran3939 ай бұрын

    Thank you Sir🙏🏻

  • @asmababu.s7784
    @asmababu.s77849 ай бұрын

    Thank you ❤Dr🙏

  • @kamarudeennb1158
    @kamarudeennb11589 ай бұрын

    Thanks 🙏

  • @rajalakshmiamma875
    @rajalakshmiamma8759 ай бұрын

    Thanks Dr 🙏

  • @nalininazareth2454
    @nalininazareth24549 ай бұрын

    Thank you Dr for your valuable suggestions

  • @AnugrahaAnu-rc9xl
    @AnugrahaAnu-rc9xl9 ай бұрын

    Thanks Dr

  • @savithriomana105
    @savithriomana1059 ай бұрын

    Thanks doctor 🙏

  • @user-yi8gx2wf1n
    @user-yi8gx2wf1n9 ай бұрын

    Thank you doctor 😊

  • @user-mz7dd8kv4u
    @user-mz7dd8kv4u9 ай бұрын

    Thanku

  • @x__2794
    @x__27944 ай бұрын

    Thank you so much doctor

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy9 ай бұрын

    Literally iam crying.. Dear..thankyou dear doctor. 🙏🙏🙏💝May Allah bless you.

  • @ItsAJdazzlingJazzy

    @ItsAJdazzlingJazzy

    9 ай бұрын

    Wow i got heart from my evr favorite Dr Danish. 🤩lots of love n prayers to you dear.. Frm thycaud tvm

  • @muhsinahaq8898
    @muhsinahaq88989 ай бұрын

    A video much needed n awaited👏

  • @revathya7745
    @revathya77459 ай бұрын

    Thank you doctor

  • @majida_bashi_
    @majida_bashi_9 ай бұрын

    Thank you sir❤

  • @shilnamorayur4037
    @shilnamorayur40379 ай бұрын

    Thanks doctor

  • @sukurajankrishnan7557
    @sukurajankrishnan75579 ай бұрын

    God bless you

  • @Vasantha-et9pd
    @Vasantha-et9pd3 ай бұрын

    Thank you dr thank you. God bless you always❤❤

  • @faisalphysio553
    @faisalphysio5539 ай бұрын

    Thanx dr

  • @shihabudheenshihabnp5587
    @shihabudheenshihabnp55879 ай бұрын

    Thankyou ❤

  • @firosvm7121
    @firosvm71219 ай бұрын

    Tnx dr

  • @pasminapachu5992
    @pasminapachu59929 ай бұрын

    Dr seronagative arthritis kurich video chyumo

  • @thankamammu1932
    @thankamammu19329 ай бұрын

    Thank u dr

  • @shajiladeveedas8426
    @shajiladeveedas84264 ай бұрын

    Thank you

  • @rachelmathew846
    @rachelmathew8467 ай бұрын

    Thank u Dr. for the valuable information. For F2 Fibrosis any medicines other than omega 3 fatty acids with vitamin E.? Pls comment

  • @ayishareeha5631
    @ayishareeha56319 ай бұрын

    Thanks docter

  • @ismailch8277
    @ismailch82778 ай бұрын

    thanks

  • @suhara9826
    @suhara98264 ай бұрын

    Thanks

  • @muhammednabeelka6923
    @muhammednabeelka69238 ай бұрын

    Thank u doctor

  • @abdulkareem5321
    @abdulkareem53216 ай бұрын

    Thanx doctor

  • @geethassankar6377
    @geethassankar63779 ай бұрын

    Thank you Dr 🙏

  • @SALMAN11659
    @SALMAN116599 ай бұрын

    ഒരുപാട് നന്ദി എനിക്ക് fatty liver grade 2 ആണ് എന്തല്ലാം ഭക്ഷണമാണ് കയ്യിക്കേണ്ടതെന്നു പറഞ്ഞു തന്നത് വളരെ ഉപകാരമായിരുന്നു

  • @jessyjose2222

    @jessyjose2222

    5 ай бұрын

    Eniku grade 1 an’ thank you dr for all

  • @user-vc5ig8kc3b
    @user-vc5ig8kc3bАй бұрын

    നല്ല മേസേജ്❤

  • @asmholidaysanoopali9433
    @asmholidaysanoopali94335 күн бұрын

    Good information

  • @radhamonyps3715
    @radhamonyps37159 ай бұрын

    Dr..Pl..Non Alcoholic Fatty Liver_ ne kurichu oru video cheyyamo..

  • @aizahhashmi
    @aizahhashmi9 ай бұрын

    Kuttigal soil, paint etc kazhikkunnathine kurich oru video cheyyamo sir??

  • @user-mb8wl5iu4n
    @user-mb8wl5iu4n3 ай бұрын

    Thanks ❤😘

  • @itsme.2960
    @itsme.29605 ай бұрын

    Dr forgot to mention about the importance of black coffee without sugar.

  • @sreejak2373
    @sreejak23739 ай бұрын

    Thanku sir njan e vedio edamo ennu chodichurunnu.kathirunna vedio Thanku so much🙏🙏

  • @jinubr3157
    @jinubr31579 ай бұрын

    Tq🥰🥰 Doctor

  • @paaruparuzz8637
    @paaruparuzz86378 ай бұрын

    Vallappozhum oru mittayi vallappozhum sweets athinu valla prblm undoo 🥺

  • @resithakunjukuttan6275
    @resithakunjukuttan62754 ай бұрын

    Tnk u sir

  • @ramashanpv6725
    @ramashanpv672518 күн бұрын

    Best wishes

  • @retna5741
    @retna57419 ай бұрын

    Enikku surgery samayathanu fatty liver kandethiyathu.pinne 3 months kazhinjappo herpis vannu.20 days kondu 3 kg kuranju.fatty liver koodikkanumo sir.vayarinu chuttumulla kozhuppu kuranjittilla.oru glass rice kazhikkum.cheriya meen mathram kazhikum.muttayo irachiyo kazhikkilla.veettujoliyallathe excercise illa.

  • @ancythomas513
    @ancythomas5139 ай бұрын

    👌👌👌👍👍

  • @fida_x_music_
    @fida_x_music_2 күн бұрын

    Thnk u dr

  • @varunmv6093
    @varunmv60939 ай бұрын

    Thank u doctor. I have fatty liver right now . Its third time i am noticing this. First two got reversed by proper diet and mild work out. Hope i can manage this time too. I am mild obese i wana loos my weight completely

  • @NOUFAL5454
    @NOUFAL54549 ай бұрын

    Dr can u do a video about urticaria condition.

  • @moideenkunhi5716
    @moideenkunhi57165 ай бұрын

    Dr proscribed me SORBITOL 300 , Is it useful for fatty liver??

  • @georgekp1522
    @georgekp15229 ай бұрын

    👍👍

  • @blackhawkgamingcodm1941
    @blackhawkgamingcodm19419 ай бұрын

    👍

  • @kutan1990
    @kutan19909 ай бұрын

    Hi doc, today i did a blood test, sgpt 124 sgot 80, is it danger or controllable?

  • @shibikk7101
    @shibikk71019 ай бұрын

    ഡോക്ടർക്ക് ശരീര ഭംഗി കൂടിയിട്ട് ഉണ്ട്👍

  • @rinumolreji9788
    @rinumolreji97884 ай бұрын

    sir what about the role of evion in treatment of NAFLD?

  • @sujathasuresh1228
    @sujathasuresh12289 ай бұрын

    Good information 👌👌🙏

  • @ismayiliritty4324
    @ismayiliritty43245 ай бұрын

    Ariyaharam.ozivakkiyal.pinnede.kazikkun

  • @paaruparuzz8637
    @paaruparuzz86378 ай бұрын

    Daivame pediyaavanu🙏🙏🙏🙏🙏

  • @sindhu4361
    @sindhu43619 ай бұрын

    Fluctuate bilirubin video cheyyamo

  • @YUTfan2
    @YUTfan29 ай бұрын

    Difference between Stage and Grade enthanu ? Fatty Liver Grade1, 2, 3 undennum, stages 1,2,3,4,5 undennu kanunnu...

  • @shabeer.m1197
    @shabeer.m11979 ай бұрын

    Cholins vitamins എന്താണ്

  • @user-bt4dd5tw3q
    @user-bt4dd5tw3q6 ай бұрын

    Ente weight 86udayirunnu epo 82.1 ayi sirinte video kaditt weight kuraju Thanks sir

  • @vijisundaran7088
    @vijisundaran70884 ай бұрын

    Thank you for your valuable information 🙏 doctor peanut is good for us?

  • @sajiroonsulaiman3030
    @sajiroonsulaiman30308 ай бұрын

    👍🏻👍🏻👍🏻👍🏻👍🏻

  • @sivakumars3343
    @sivakumars33439 ай бұрын

    Doctor Sgot SgPt അല്ലാതെ ഫാറ്റി ലിവർ test ഏതു test ചെയ്യണം. ലാബിൽ നമ്മൾ ഫാറ്റി ലിവർ ടെസ്റ്റ്‌ ഏതാണ് ചെയ്യേണ്ടത്

  • @happy5702
    @happy57029 ай бұрын

    ❤❤❤

  • @ajithjoseph7138
    @ajithjoseph71387 ай бұрын

    Doctor intermittent fasting nallathano fatty liver ullavarke.?

  • @sreenivasanmr8775
    @sreenivasanmr87754 ай бұрын

    🙏🙏🙏

  • @sunilap2233
    @sunilap22339 ай бұрын

    Thank u Sir

  • @seenaseenajayaraj2323
    @seenaseenajayaraj23239 ай бұрын

    ❤❤❤❤

  • @hajaravk88hajaravk25
    @hajaravk88hajaravk259 ай бұрын

    Dr fatty liver ullavarkk banana dates thinnan pattumo pls reply

  • @vineeshvarghesek
    @vineeshvarghesek3 ай бұрын

    Dr. Himalaya leave 50 kazukune nalathano

  • @nairvijaya3816
    @nairvijaya38169 ай бұрын

    Can I include corn in my diet plan

  • @suhaibashakkeer8853
    @suhaibashakkeer88538 ай бұрын

    എനിക്ക് ഫാറ്റി ലിവർ garde1 ആണ് 24/10/2023 സ്കാനിംഗ് ചെയ്തു അപ്പീൻഡിസ് ഉണ്ട് 8mm

  • @user-je7nj4dy1b
    @user-je7nj4dy1b9 ай бұрын

    Dr ente BP 118/56 Annu ithu normal or not. Age 18 please reply

  • @soughands4524
    @soughands45249 ай бұрын

    Sir, liver functioning test ആണോ ചെയേണ്ടത്? അതോ sgpt മാത്രം test ചെയ്ത mathyuo, six mnths കൂടുമ്പോൾ ചെയ്യാറുണ്ട് ഇപ്പോൾ, fullayt test ചെയണോ എപ്പോഴും pls reply

  • @SukoorpkPk
    @SukoorpkPk9 ай бұрын

    Vellam kududelkudichal Vayervearkunnuo

Келесі