12th Fail - പരീക്ഷയിൽ തോറ്റ IPS പയ്യൻ | Ultra Motivation | Real Story | Malayalam | Anurag talks

#motivation #realstory #anuragtalks
Download India's No1 audiobook platform:kukufm.sng.link/Apksi/hpfh/r_...
Get 50 % off 🎁 Coupon Code :ANTALKS 50
Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
12th Fail - is a biographical film adapted from Anurag Pathak's book, depicting the inspiring journey of a middle-class boy who overcame challenges to become an IPS officer. While the movie touches on various aspects, it deviates from certain real-life events. In this video, the true story of Dr. Manoj Kumar Sharma, IPS, is thoroughly explained, shedding light on aspects not covered in the film.
--------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
--------------------------------------------
My Gadgets
--------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3kicHtp
laptop : amzn.to/3m3fGWQ
--------------------------------------------
Monoj Kumar Sharma IPS | Real Story | Base on a true story | 12th fail Malayalam | UPSC Motivation | Anurag talks Malayalam | Cinema | Movie Explained | Explanation |
--------------------------------------------
Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
--------------------------------------------

Пікірлер: 279

  • @AnuragTalks1
    @AnuragTalks15 ай бұрын

    സിനിമ കണ്ടവർ ഉണ്ടോ ? എന്താണ് അഭിപ്രായം ? പിന്നെ വീഡിയോയിൽ പറഞ്ഞതുപോലെ Download India's No1 audiobook platform:kukufm.sng.link/Apksi/hpfh/r_8eeabc675e Get 50 % off 🎁 Coupon Code :ANTALKS 50 Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App

  • @Patrick_bateman7864

    @Patrick_bateman7864

    5 ай бұрын

    Uff scene padam aan⚡🥰

  • @kanakambaranrr8818

    @kanakambaranrr8818

    5 ай бұрын

    Very good movie👌👌

  • @nothing-do1jy

    @nothing-do1jy

    5 ай бұрын

    Bro enikk istapettu

  • @muhdpk

    @muhdpk

    5 ай бұрын

    @AnuragTalks1 Coupon Code ഉപയോഗിച്ചു KUKU FM ന് 50% discount redeem ചെയ്യാൻ പറ്റുന്നില്ല..

  • @muhamedansari4281

    @muhamedansari4281

    5 ай бұрын

    Good film

  • @youcee8998
    @youcee89985 ай бұрын

    അഞ്ചു തവണയും UPSE പരീക്ഷക്ക് പരാജയപ്പെട്ടിട്ടും പിൻമാറാതെ ആറാം തവണ പരീക്ഷക്ക് 200+ റാങ്ക് കിട്ടി പാസായ ഒരു വ്യക്തി ഉണ്ട് കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി...! യത്തീം ഖാന ജീവിതവും താണ്ടി, മുസലിയാറായി, ഉസ്താദായി, ഷാഹിദിപ്പോള്‍ സിവില്‍ സര്‍വീസ് ജേതാവാണ്

  • @shadil1589

    @shadil1589

    5 ай бұрын

    Shahid thiruvallur IIS Ketittund orupaad thavana

  • @Scooboottan
    @Scooboottan4 ай бұрын

    എന്നെ ഒരു അനുജനായി കണ്ടു മനോജ്‌ ഭായി... ഡൽഹിയിൽ നിന്ന് വണ്ടിക്കൂലി ഇല്ലാഞ്ഞിട്ട് 2000 ത്തിന്റെ നോട്ട് തന്നു നാട്ടിലോട്ട് കയറ്റി വിട്ടു സഹായിച്ചതാണ്.... IPS ഓഫീസർ ആണെന്ന് പറയുകയില്ല.... He is our nation brother❤️

  • @vineethvinu6712
    @vineethvinu67125 ай бұрын

    മനോജ് സാറിൻ്റെ കീഴിൽ വർക്ക് ചെയ്യാൻ അവസരം ലഭിചത് തന്നെ വലിയ ഭാഗ്യം...❤

  • @ayyoobayyoob29

    @ayyoobayyoob29

    5 ай бұрын

    Cheythitundo

  • @theGrandmaster38
    @theGrandmaster385 ай бұрын

    കുട്ടിക്കാലത്തെ മുതലുള്ള ആഗ്രഹമാണ് എത്ര വൈകിയാലും കിട്ടിയിരിക്കും.. Arjun IPS

  • @user-ew7yc4tt5x

    @user-ew7yc4tt5x

    5 ай бұрын

    Etra age aayi ippol

  • @theGrandmaster38

    @theGrandmaster38

    5 ай бұрын

    @@user-ew7yc4tt5x 31

  • @JsnsnsnMsmzmzskks-yj5mc
    @JsnsnsnMsmzmzskks-yj5mc5 ай бұрын

    *കഠിനാദ്ധ്വാനവും ആത്മവിശ്വാസവും മനുഷ്യനെ വിജയിപ്പിക്കും*

  • @sreelalginith
    @sreelalginith5 ай бұрын

    പടം കണ്ടു കഴിഞ്ഞു ഈ വീഡിയോ കൂടി കണ്ടാൽ പിന്നെ ഈ കൊല്ലത്തേക്ക് വേറെ ഇൻസ്പിറേഷൻ സ്വീകരിക്കുന്നതല്ല ❤‍🔥❤‍🔥❤‍🔥

  • @jayasreevazhoorsubramanion4880

    @jayasreevazhoorsubramanion4880

    5 ай бұрын

    Ok noted😂😂😂

  • @girijantube
    @girijantube5 ай бұрын

    ഞാൻ സിനിമ കണ്ടതിനു ശേഷമാണ് അനുരാഗ് കഥ പറയുന്നത് കേൾക്കുന്നത്. വളരെ ആകസ്മികമായി ആണ് ചിത്രം കാണാൻ ഇടയായത്. ഉടനെ തന്നെ അനുരാഗിന്റെ കഥയും വരുന്നു .

  • @Aravindsasi-ze8qt
    @Aravindsasi-ze8qt5 ай бұрын

    എനിക്ക് കുഞ്ഞിലെ മുതൽ ഫിലിം ഡയറക്ടർ ആവണം എന്നായിരുന്നു ആഗ്രഹം ഞാൻ കൊച്ചിയിലുള്ള ഒരു ഫിലിം ഇൻസ്റ്റ്യൂട്ടിൽ പോയി ഫിലിം ഡയറക്ഷൻ കോഴ്സ് പഠിച്ചു കോഴ്സ് കഴിഞ്ഞിട്ട് ഒരു മൂന്നുവർഷമായി ചെറിയ ചെറിയ ഫിലിമുകളിലൊക്കെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്തു ഇപ്പോൾ ഒരു സ്ട്രിപ്പ് എഴുതാനുള്ള തയ്യാറെടുപ്പിലാണ്.. എന്റെ നാട്ടിലൊക്കെ എല്ലാവരും എന്നെ പരിഹസിക്കുന്നുണ്ട്.. അപ്പോൾ ഞാൻ ഇതുപോലുള്ള മോട്ടിവേഷണൽ വീഡിയോസ് ഒക്കെ കാണും.... അപ്പോൾ കൂടുതൽ ഫയർ എനിക്ക് ഉണ്ടാകാറുണ്ട് താങ്ക്സ്❤❤❤❤❤

  • @theman7282

    @theman7282

    5 ай бұрын

    All the best bro ❤

  • @Aravindsasi-ze8qt

    @Aravindsasi-ze8qt

    5 ай бұрын

    @@theman7282 🫂❤️tnx Bro

  • @drappukuttan4449

    @drappukuttan4449

    5 ай бұрын

    Strip enthaa

  • @jishnums3315

    @jishnums3315

    5 ай бұрын

    Enthenkilum help venamenkil chodiku bro.....

  • @Aravindsasi-ze8qt

    @Aravindsasi-ze8qt

    5 ай бұрын

    @@jishnums3315 🫂❤️

  • @suhailtk1248
    @suhailtk12485 ай бұрын

    ഈ അനുരാഗ് പറഞ്ഞത് കേട്ടു രക്ഷപ്പെടുന്നവരെ പോലെ കഷ്ടപ്പെടുന്നവരും ഉണ്ടാകാതിരിക്കട്ടെ 🙏🏼

  • @dianamoses7835
    @dianamoses78355 ай бұрын

    ഇതിലെ നായകൻ ഒരു brahmin ആണ്‌ general category അതാണ് ഇ കഥ കൂടുതൽ മനോഹരമാക്കുന്നത് reservation ഒന്നുമില്ലാതെയാണ് അയാൾ civil service നേടുന്നത്

  • @gouthamnsanjay4949

    @gouthamnsanjay4949

    3 ай бұрын

    കഴിയുമെങ്കിൽ വിഷം തുപ്പാതിരിക്കൂ...

  • @jow1882

    @jow1882

    3 ай бұрын

    Enthayalum ee mindset vechu ningale pole oralk orikkalm civil service labhikilla

  • @Panjara_kunju
    @Panjara_kunju5 ай бұрын

    ഇതൊക്കെ കണ്ടിട്ട് inspire ആയിട്ട് ഞാനെങ്ങാനും plus 2 പൊട്ടിയാൽ ഞാൻ നിങ്ങളുടെ പേരു പറയും 🥲

  • @AnuragTalks1

    @AnuragTalks1

    5 ай бұрын

    പോയി പഠിക്കെടേയ്.. കാലേവാരി ഞാൻ നിലത്തടിക്കും

  • @RealLinexDavid10

    @RealLinexDavid10

    5 ай бұрын

    ​@@AnuragTalks1 😂😂

  • @Sandeepkongad

    @Sandeepkongad

    5 ай бұрын

    @anurag talks1 😂

  • @jithinraj_i_j

    @jithinraj_i_j

    5 ай бұрын

    ​@@AnuragTalks1 😅😅

  • @raoofpm1481

    @raoofpm1481

    5 ай бұрын

    ​@@AnuragTalks1😅😅

  • @gopu5473
    @gopu54735 ай бұрын

    എനിക്ക് civil service ഒന്നും വേണം എന്നില്ല. ഒരു business തുടങ്ങണം എന്നുണ്ട്. നല്ല turnover ഉള്ള oru business.

  • @yathrakadhavlogs4142
    @yathrakadhavlogs41425 ай бұрын

    ഹൃദയസ്പർശിയായ അനുഭവം.അവതരണം സൂപ്പർ❤

  • @the-black_panther-hub6785
    @the-black_panther-hub67855 ай бұрын

    Ith kand inspired aaayi njn yante Dream achieve cheyyth eee video k comment idum In shaa Allah🤝

  • @SPIDER.46_
    @SPIDER.46_5 ай бұрын

    നല്ല കഥയാണ് അദ്ദേഹം ലക്ഷ്യം കണ്ടു അതിൽ യഥാക്രമം പരിശ്രമിച്ചു ... ഓരോ വ്യക്തിക്കും inspire ayirikatte.😊🇮🇳👍this story epozhekilum enikum engne avanm enit..ent story engne arkilum pareyoo🤔🥰 jaii hind 🇮🇳 Anurag etta kollam👍

  • @deepasujeesh8537
    @deepasujeesh85375 ай бұрын

    Nice presentation.ഞാനും സിനിമ കണ്ടതിനു ശേഷം ആണ് ഇത് കാണുന്നത്.ഒന്ന് കൂടി clear aayi❤❤

  • @preethialexander6915
    @preethialexander69155 ай бұрын

    Your presentations are very excellent... Good topic.. Inspired... Bro... 🙏🙏

  • @munasmt8020
    @munasmt80203 ай бұрын

    ഈ പടം ഇന്ന് കണ്ടു.... വേറെ ലെവൽ മൂവി.👍.... ഇപ്പോഴത്തെ ഓരോ മലയാളം മൂവി കണ്ടു ബോർ അടിച്ചു ഇരിക്കുന്ന സമയത്ത്......

  • @lakshmisreenish
    @lakshmisreenish5 ай бұрын

    Nice movie... Your presentation is👌🏼and u really work very hard on ur topic before presenting it.. Hats off to u.. Anurag

  • @ziyaaflu4842
    @ziyaaflu48423 ай бұрын

    മനോജ്‌ sir നെ പോലെ IPS officer ആകണമെന്നാണ് ആഗ്രഹം inshaallah ഞാൻ ഒരു IPS offices ആയിരിക്കും ❤️

  • @arunajayakumar7762
    @arunajayakumar77625 ай бұрын

    Vere leval movie.......... Macha.... ❤️💚

  • @muhammedramsan6841
    @muhammedramsan68415 ай бұрын

    എന്റെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു സിവിൽ സർവീസ്. പല കാരണങ്ങൾ കൊണ്ട് അത് എവിടെയോ മാഞ്ഞ് പോയി 🙃🙃🙃. ഇപ്പോഴും ആരെങ്കിലും സിവിൽ സർവീസ് നെ പറ്റി പറഞ്ഞാൽ ഞാൻ കെട്ടിരിക്കും 🥰🥰🥰

  • @abu6523

    @abu6523

    5 ай бұрын

    Age limit kazhinjillel try chey bro one more

  • @Banazeer1234

    @Banazeer1234

    5 ай бұрын

    Enteyum dream aan civil service. But coaching nu pokan nilavil okkilla.. Ippol thanne 28 vayas aayi.. Orangathinulla balyam undo enn doubt aan

  • @anj230

    @anj230

    5 ай бұрын

    ​@@Banazeer123428 aayit alle ullu ഇനിയും 4 years ille... Coaching nu povatheyum prepare ചെയ്യാം... തന്നെ padichu thudangiyit ഏതെങ്കിലും നല്ല coaching center il test series nu ചേർന്നാലും മതി practice nu vendi

  • @Banazeer1234

    @Banazeer1234

    5 ай бұрын

    @@anj230 aam..enthelum pariharam kananam. Nalla valla KZread channel um undel suggest cheyamo

  • @abu6523

    @abu6523

    5 ай бұрын

    @@Banazeer1234 28 ഒക്കെ ഒരു age ano..evide neet exam vare 30 il എഴുതുന്നു .

  • @sangeerthap2226
    @sangeerthap22265 ай бұрын

    Padam kidilam inspiration aanu

  • @mariyajency9125
    @mariyajency91255 ай бұрын

    Nice presentation 😊

  • @arunramesh2646
    @arunramesh26465 ай бұрын

    Good Presentation. 👍

  • @dancecorner6328
    @dancecorner63285 ай бұрын

    ഈ അനുരാഗ് എന്റെ ജീവിതത്തിൽ വഴിത്തിരിവാകട്ടെ എന്ന് ആശംസിക്കുന്നു 🙌

  • @Ymee234

    @Ymee234

    5 ай бұрын

    Vayiii thirinju ponda😅

  • @ameyarahul9153
    @ameyarahul91534 ай бұрын

    Bro nalla motivation thank you bro❤

  • @thushan.a
    @thushan.a2 ай бұрын

    Ishtappettuuu chettaaa adipoli cinemaa❤

  • @__p_r_a_n_a_v___k__p_
    @__p_r_a_n_a_v___k__p_5 ай бұрын

    6:39 njaanum inganne aan exam padich pass aavanel mathram pass aavukka copy adikkan enne kond kazhiyilla copy adichitt enth kittan

  • @aamikkuttis_world
    @aamikkuttis_world5 ай бұрын

    Awesome movie❤❤So good ❤❤

  • @krishnasree.p.sp.s1657
    @krishnasree.p.sp.s16574 ай бұрын

    beautiful presentation... 👍👏👏

  • @AnuragTalks1

    @AnuragTalks1

    4 ай бұрын

    Thank you! Cheers!

  • @shadil1589
    @shadil15895 ай бұрын

    12th fail kand upsc kk vendi padikkan thudangiyavar undo?

  • @shajikalarikkal2512
    @shajikalarikkal25125 ай бұрын

    സൂപ്പർ ❤❤

  • @historicalfactsdzz273
    @historicalfactsdzz2735 ай бұрын

    ഞാൻ ഇപ്പോൾ കണ്ടതെ ഉള്ളു good motivation

  • @krishnakanthmi3713
    @krishnakanthmi37135 ай бұрын

    Zlatan ibrahimovic kurch video cheyyo please🙏

  • @ajaym9868
    @ajaym98685 ай бұрын

    Bro flipkart owners ne പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @itsmeanaghahere
    @itsmeanaghahere5 ай бұрын

    Kurach shorts iduu , apol subscribers koodum 1 M loading 🎉🎉❤❤

  • @meenashirahul7105
    @meenashirahul71055 ай бұрын

    Anurag ❤ thankyou

  • @nayanar6032
    @nayanar60325 ай бұрын

    Film kandirunnu, nalla film anu, heart touching movie❤️

  • @matalks4246
    @matalks42465 ай бұрын

    Samsung കമ്പനിയുടെ തന്ത്രവും, അതിന്റെ ചരിത്രവും പറയുന്ന നിങ്ങളുടെ വീഡിയോ കാണാൻ ആഗ്രഹമുണ്ട്.

  • @ThariKaranat

    @ThariKaranat

    5 ай бұрын

    Yes

  • @prathyuprathyus7185
    @prathyuprathyus71855 ай бұрын

    One month മുൻപേ കണ്ടു, super മൂവി ❤️

  • @jungkookbunny8708
    @jungkookbunny87085 ай бұрын

    So is this journalling?? Pls reply

  • @pradeepms8157
    @pradeepms81574 ай бұрын

    അനുരാഗ് കലക്കി 🥰

  • @dr.1313
    @dr.13135 ай бұрын

    Favourite sir .. Manoj kumar IPs ❤

  • @rajithasurendran7413
    @rajithasurendran74135 ай бұрын

    ഈ അനുരാഗ് പറഞ്ഞത് ഈഷ്ട പെട്ടു

  • @dilkushm8008
    @dilkushm80085 ай бұрын

    North indiansinte determination pakuthi polum nmmk illa ennathan vere oru sathyam...as a navodayan u.piyil poyappo ann kore jolinte per thanne kelkkinnath...nmmde vicharam avarokke chanakavum kakkoosum okkeyanennan...trust me guys they are cooking something big...

  • @shammi7321

    @shammi7321

    5 ай бұрын

    Lokathu malayalikale athrem madiyanmar vere illa

  • @user-xv7sd9ir2e
    @user-xv7sd9ir2e5 ай бұрын

    Geetha gopinathine patti cheyyo.....i want to hear it from you.....i really want to know about her life....

  • @nimal6388
    @nimal63885 ай бұрын

    I love this movie and inspiring ❤

  • @radhanair4670

    @radhanair4670

    5 ай бұрын

    What is the movies name? It wasn't clear.

  • @nimal6388

    @nimal6388

    5 ай бұрын

    Please read his thumbnail 💁

  • @nimal6388

    @nimal6388

    5 ай бұрын

    12th faile hindi movie

  • @abymathew4785
    @abymathew47855 ай бұрын

    Nice inspiring presentation

  • @AsarudeenAsar-wl9nw
    @AsarudeenAsar-wl9nw2 ай бұрын

    വിക്രമാദിത്യൻ കണ്ട് അല്ലാഹ് നാട് വിട്ട് അവിടെ പോയി പട്ടിണി കിടന്നു ചവറായപ്പോൾ തിരിച്ചു വന്നു. ഇപ്പോൾ കൂലി പണിക്കു പോകുന്നു

  • @KLv5220
    @KLv52205 ай бұрын

    Great movie awesome acting vikrant massay❤❤❤🎉🎉🎉🎉

  • @Harikrishnan-vr1eo
    @Harikrishnan-vr1eo5 ай бұрын

    efren reyes patti oru video cheyyamo

  • @brightmoon1627
    @brightmoon16274 ай бұрын

    11:30 ee moment il njan karanju poyi! 😖 To be honest, I was lacking these kind of motivation somewhere in my life. Inspiring Books are near to my room and I will be friendly to them soon. You opened my long lost soul ❤😢

  • @AnuragTalks1

    @AnuragTalks1

    4 ай бұрын

    You can do it!

  • @user-he4eh2qu6o
    @user-he4eh2qu6o5 ай бұрын

    Flim thamil available ano

  • @anjusathianjusathi9360
    @anjusathianjusathi93605 ай бұрын

    Take you information motivation video ❤

  • @___nishad526
    @___nishad5265 ай бұрын

    Pwollichu.......

  • @kidzone497
    @kidzone4975 ай бұрын

    Bro matrix ne patti vedio explanation please

  • @Patrick_bateman7864
    @Patrick_bateman78645 ай бұрын

    #restart🔥

  • @maghthycap3857
    @maghthycap38575 ай бұрын

    Nalla video

  • @fathi456
    @fathi4565 ай бұрын

    Movie link kittuo

  • @anjaly2805
    @anjaly28055 ай бұрын

    ദേ ഇപ്പോൾ കണ്ട് കഴിഞ്ഞ് മോട്ടിവേഷൻ കേറിയിരിക്കുവാണ്.. അപ്പോഴാണ് വീഡിയോ കാണുന്നത് 😂

  • @blaisetomichan1999
    @blaisetomichan19995 ай бұрын

    Manoj kumar sharma ips😍

  • @rajeshbabu3923
    @rajeshbabu39235 ай бұрын

    Super movie ❤❤❤❤

  • @sreeram47
    @sreeram475 ай бұрын

    Padam poli🔥

  • @ajeshmonk3179
    @ajeshmonk31795 ай бұрын

    കഥ ഏകദേശം അത് തന്നെ ആണ് പക്ഷെ കാമുകി ഭാര്യ അവരുടെ ബാക് ഗ്രൗണ്ട് മാത്രം മാറ്റയിട്ടുണ്ട് പുള്ളിടെ വൈഫ് കളക്ടർ അല്ല

  • @Happiness_hub_
    @Happiness_hub_5 ай бұрын

    Movie poliyaanu

  • @mohammed-yf4ke
    @mohammed-yf4ke5 ай бұрын

    Thankale pole ithpole nallapole kadhayo allenkil inganathe karyangalo manoharamayi parann avatharippikkan naan enthan cheyyendath

  • @vishnuk2155
    @vishnuk21555 ай бұрын

    I have done two attempts for civil service....in my next attempt i will be succeed.....

  • @orumavlog410
    @orumavlog4105 ай бұрын

    Brooooo❤😊

  • @jibin_c_c
    @jibin_c_c5 ай бұрын

    Again❤❤

  • @user-tt6qx7ze9g
    @user-tt6qx7ze9g5 ай бұрын

    ❤‍🔥❤‍🔥

  • @midlajpts8222
    @midlajpts82225 ай бұрын

    Anurag😌

  • @Shibinbasheer007
    @Shibinbasheer0075 ай бұрын

    💙🔥

  • @sabikmuhammed3967
    @sabikmuhammed39675 ай бұрын

    ഗൗരി ഭയ്യാ❤

  • @abhindev9719
    @abhindev97195 ай бұрын

    Ethu real story ano

  • @pramodkumarkm5324
    @pramodkumarkm53245 ай бұрын

    Padam kandu super

  • @MRROLER-jl9hf
    @MRROLER-jl9hfАй бұрын

    ❤😊

  • @sujithok5256
    @sujithok52565 ай бұрын

    🔥

  • @aryababu3818
    @aryababu38185 ай бұрын

    ❤ Dream Big Dare to Face

  • @rayeesvc7091
    @rayeesvc70915 ай бұрын

    tamil link kittan undo

  • @binujohn1723
    @binujohn17235 ай бұрын

    👍❤️👌

  • @ismailch8277
    @ismailch82775 ай бұрын

    👍👍👌👌

  • @Banazeer1234
    @Banazeer12345 ай бұрын

    Njn film kandirunnu.. Ennit ente frndz nu recommend cheythu.. Kandappol entho oru vedhana.. Ente ambition um civil service aan.. Jeevithathil athini orikkalum aavilla enn ariyam.. But oru thavana enkilum exam ezhuthanam ennund.. Kalam kath vechekkunnath failure aanenn thonnunnu.. Big failure. Aashichath onnum nedathe evideyum ethathe pokunna oru janmam.

  • @d2d7d5

    @d2d7d5

    5 ай бұрын

    All d best 💯❤

  • @hashim9485
    @hashim94855 ай бұрын

    ❤🔥

  • @hollowman7
    @hollowman75 ай бұрын

    💥💯💯

  • @sspsctipsandtricks8731
    @sspsctipsandtricks87315 ай бұрын

    😍

  • @harinandv.s1243
    @harinandv.s12433 ай бұрын

    Yes njan mari🙂👍

  • @ftbl4377
    @ftbl43775 ай бұрын

    appo gouri bhaiyya okke real character alle 🙃🙃🙃

  • @sugijak2040
    @sugijak20405 ай бұрын

  • @jayeshm.k1237
    @jayeshm.k12375 ай бұрын

    സിനിമയിൽ പറഞ്ഞ തെറ്റുകൾ ഒന്നും പറഞ്ഞില്ലലോ???

  • @saviosebastian6529
    @saviosebastian65295 ай бұрын

    👍

  • @AnuragTalks1

    @AnuragTalks1

    5 ай бұрын

    ❤️

  • @dianamoses7835
    @dianamoses78355 ай бұрын

    South indians nu ettavum nallathu IFS aanu athakumbol easy aayi central ministeries il secretary post kitt IAS il nalla competition aanu north india karkkanu munganana

  • @niya143

    @niya143

    5 ай бұрын

    മുൻഗണന യോ

  • @dianamoses7835

    @dianamoses7835

    5 ай бұрын

    @@niya143 athe central secretary il 90 % hindi karanu ias kar ennal orupadu south indian ifs kaarundu

  • @jow1882

    @jow1882

    3 ай бұрын

    😂😂😂..athu munganana alledo ... Avaranu kooduthal ithinte purake pokunnath so avar athu kittunu..atre ullu

  • @MNK1998
    @MNK19985 ай бұрын

    Is it better to read books or listen to get knowledge 🤔

  • @roshanvmathew686

    @roshanvmathew686

    5 ай бұрын

    Depends on your interest

  • @xyz218
    @xyz2185 ай бұрын

    Film Just downloaded!. Pinne kanam video😅

  • @NUMBER-qx9lf
    @NUMBER-qx9lf5 ай бұрын

    Road to 1m🎉

  • @AnuragTalks1

    @AnuragTalks1

    5 ай бұрын

    ഒന്ന് ഉശ്ശാറാക്കി ഷെയർ അടിക്ക് ബ്രോ

  • @NUMBER-qx9lf

    @NUMBER-qx9lf

    5 ай бұрын

    ​@@AnuragTalks1urappayittum cheythirikum❤🎉.

  • @razin7599
    @razin75994 ай бұрын

    ❤❤

  • @hashirmuhammed10
    @hashirmuhammed105 ай бұрын

    First✨

  • @AnuragTalks1

    @AnuragTalks1

    5 ай бұрын

    🥰🥰

  • @jestinsphotography6086
    @jestinsphotography60865 ай бұрын

    ഇതും സിനിമയും തമ്മിൽ എന്താണ് വെത്യാസം...😮😮😮

  • @mrmalayali1862

    @mrmalayali1862

    5 ай бұрын

    Nalla vthyasam und Mavu millil joilk poyilla Edak freiend und pulii illa Pinne upsc ezthi potti pulliye sahayikunna orale kanikunnund pulli illa Pinne examin pokumbo 500 rupa padathil ammumma nalla amount kodkanond ath arum motikunnilla Climax 😂

  • @SPECTRAL_FLAME
    @SPECTRAL_FLAME5 ай бұрын

    Ithra kashtappettittum 200-150 rank kittunnavarude karyam okke parayumbo njan 1st rank kittiyavarude karyam an alojikkunnath what a mind ayirikkum athokke

Келесі