100 രൂപ കൊണ്ട് ഒരു ദിവസം കൊച്ചിയിൽ | Living a Day with Rs 100 Challenge | Swasika Vijay

Hi friends I am swasika vijay, today I'm sharing living a day with rs 100 for 24 hours vlog with you all. Hope you guys like this food challenge video showing surviving on 100 rupees. Do watch more videos in my youtube channel and let me know your feedbacks.
______________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - swasikavlog@gmail.com
______________________________________________________________

Пікірлер: 475

  • @vkpn________6914
    @vkpn________6914 Жыл бұрын

    This Is an experimental Vlog !! 100 rupees challange!! Really appreciable 👏🏿👏🏻👏!!

  • @joshyjohn2166

    @joshyjohn2166

    Жыл бұрын

    @@swasikavj Big fan

  • @amalarahul1992

    @amalarahul1992

    Жыл бұрын

    @@swasikavj 😍

  • @sarathbalakrishnan8613

    @sarathbalakrishnan8613

    Жыл бұрын

    My Short flim onnu kannam kitto KZread seruch chathal mathi kittum Sunday funday Malayalam shortflim KZread seruch chathal mathi kittum like subscribe comment cheyathu maximum share cheyathu

  • @kichukrishna2546
    @kichukrishna2546 Жыл бұрын

    "ഞാൻ ഇന്ന് വാങ്ങി തന്ന പഴംപൊരി നാളെ വേറെ ആർക്കെങ്കിലും വാങ്ങിച്ച് കൊടുക്കാണെ" ചേട്ടൻ കൊള്ളാമെല്ലോ 🤩🔥നമ്മുടെ കൊച്ചും പിന്നെ അടിപൊളി അല്ലെ 🥰🥰❤️

  • @anassemi8234

    @anassemi8234

    Жыл бұрын

    Njan kolam pranathil valare santhosham tnx

  • @anassemi8234

    @anassemi8234

    Жыл бұрын

    Tnx

  • @kichukrishna2546

    @kichukrishna2546

    Жыл бұрын

    @@anassemi8234 Chettan ano ath

  • @anassemi8234

    @anassemi8234

    Жыл бұрын

    @@kichukrishna2546 s njan thane

  • @archanarenjith6005

    @archanarenjith6005

    Жыл бұрын

    @@kichukrishna2546 my brother

  • @happygallery9565
    @happygallery9565 Жыл бұрын

    100 രൂപയും കൊണ്ട് ഒരു ദിവസം ആഹാരം കഴിക്കാൻ കട കണ്ടുപിടിച്ചു പോകണമെങ്കിൽ 500 രൂപയുടെ പെട്രോൾ അടിച്ചു വണ്ടിയിൽ തെണ്ടി നടക്കണം 😃

  • @innumuthu786

    @innumuthu786

    Жыл бұрын

    എന്റെ ചോദ്യവും ഇതുതന്നെയാണ് 🤪

  • @neeraelizabethraju1508

    @neeraelizabethraju1508

    Жыл бұрын

    Same thanae aaa njanum chindichae

  • @nimmiashokan1149

    @nimmiashokan1149

    Жыл бұрын

    correct

  • @jr-wm1ff

    @jr-wm1ff

    Жыл бұрын

    😊😊

  • @hasnamanu7596
    @hasnamanu7596 Жыл бұрын

    ഇപ്പൊ കണ്ടാൽ singer സയനോരയെ പോലെ 🥰

  • @amalarahul1992
    @amalarahul1992 Жыл бұрын

    പാവം ആ ചേട്ടൻ നിഷ്കളങ്കമായി പറഞ്ഞു എൻഗേജ്മെന്റ് എന്ന് കേട്ടപ്പോൾ പേടിച്ചു പോയെന്ന് 😂😂

  • @peaceandtruth371
    @peaceandtruth371 Жыл бұрын

    ഞാൻ കൊച്ചിയിൽ ഹോസ്റ്റലിൽ ആണ്....90Rs കൊണ്ട് ഒരു ദിവസം മുഴുവൻ നിന്ന് challenge നോകീട്ടുണ്ട്...1 month daily അങ്ങനെ ചെയ്തു..ആകെ ക്ഷീണിച്ചു 😂😂

  • @sinis8353
    @sinis8353 Жыл бұрын

    മോളെ എങ്ങനെ കണ്ടാലും തിരിച്ചറിയും ഈ അമ്മചക്കര ഉമ്മാ ❤❤❤❤❤

  • @kadeejarahman5092
    @kadeejarahman5092 Жыл бұрын

    12:18 aarekke lays packet kandu

  • @anassemi8234
    @anassemi8234 Жыл бұрын

    Hai njan anas ethil ulathe njan thaneyaa e vido kanda elavarkum tnx swasika nigal eniyum nala vido cheyanam njan vagithana payampoye pagaram oralenigelum orunerathi food vagiy kodukanam 😊ok

  • @samuvelraj9195
    @samuvelraj9195 Жыл бұрын

    Video super chechi. 👌 ini shanukkayumayi oru video cheyamo chechi. Adutha verety videokayi waiting.

  • @jayalakshmiumallya439
    @jayalakshmiumallya439 Жыл бұрын

    Super ❤️ .ithepoleyulla challenge inniyum cheyyanam

  • @mickyblessy
    @mickyblessy Жыл бұрын

    Super ആയി ഈ vlog. ഇതും trending ആവട്ടെ ❤️❤️

  • @anassemi8234

    @anassemi8234

    Жыл бұрын

    @@swasikavj Njan Anas orumayundo

  • @amalarahul1992

    @amalarahul1992

    Жыл бұрын

    @@swasikavj 🥰

  • @ziyasworld
    @ziyasworld Жыл бұрын

    Swasikaa... Sooper ayittoo.. 😍

  • @minumonu937
    @minumonu937 Жыл бұрын

    മനസ്സിൽ അഹങ്കാരവും ഇല്ല ഈഗവും ഇല്ല ഈ സഹോദരിക്ക് ഇതൊക്കെ ഒരു നല്ലൊരു മെസ്സേജ് ചില സ്ത്രീകൾക്ക്

  • @rajisivanrajisivan9373
    @rajisivanrajisivan9373 Жыл бұрын

    Super, veendum challangukal pratheekshikkunnu

  • @amalarahul1992
    @amalarahul1992 Жыл бұрын

    നമ്മുടെ തൃപ്പുണിത്തുറ 😍😍😍

  • @sajidashajil7363
    @sajidashajil7363 Жыл бұрын

    Adipoli food 4 neravum super swasu

  • @nitheeshnitheesh2442
    @nitheeshnitheesh2442 Жыл бұрын

    ഒരു ഉണക്കമുന്തിരി കൂടി മുഖത്ത് ഒട്ടിച്ചിരുന്നുയെങ്കിൽ ആർക്കും മനസ്സിലാവില്ലായിരുന്നു (രാജാക്കണ്ണ്-സലിം കുമാർ )

  • @anvarfou

    @anvarfou

    Жыл бұрын

    🤣🤣🤣

  • @hnthreeidiots1112

    @hnthreeidiots1112

    Жыл бұрын

    😂😂

  • @hnthreeidiots1112

    @hnthreeidiots1112

    Жыл бұрын

    😂😂

  • @hnthreeidiots1112

    @hnthreeidiots1112

    Жыл бұрын

    😂😂

  • @amydxb5141

    @amydxb5141

    4 ай бұрын

    😂😂😂😂

  • @pratheekshasajin2793
    @pratheekshasajin2793 Жыл бұрын

    പഴംപൊരി വാങ്ങി കൊടുത്ത ആ ചേട്ടന് എല്ലാരും ലൈക് കൊടുക്കു😜👍

  • @pratheekshasajin2793

    @pratheekshasajin2793

    Жыл бұрын

    @AchuAnas aahhaa😍

  • @preethaneelambari5904
    @preethaneelambari5904 Жыл бұрын

    പാവം കുട്ടിക്ക് പഴം പൊരി വാങ്ങി കൊടുത്തു ചേട്ടൻ 😄 ഉപകാര സ്മരണ വേണം 😂

  • @anassemi8234

    @anassemi8234

    Жыл бұрын

    Hayooo enee koluumo

  • @preethaneelambari5904

    @preethaneelambari5904

    Жыл бұрын

    @@anassemi8234 🥰🥰

  • @anassemi8234

    @anassemi8234

    Жыл бұрын

    @@preethaneelambari5904 😊

  • @preethaneelambari5904

    @preethaneelambari5904

    Жыл бұрын

    @@anassemi8234 ഞങ്ങളുടെ കുറുമ്പി പാറു ആണ് 🥰

  • @anassemi8234

    @anassemi8234

    Жыл бұрын

    @AchuAnas hiii thaburu achu misss you

  • @ajmithaha1432
    @ajmithaha1432 Жыл бұрын

    Happy friendship day swasu chechi

  • @RidhaJabeen
    @RidhaJabeen Жыл бұрын

    ചേച്ചിയുടെ സ്ഥിരം പ്രേഷകർ ഉണ്ടോ.. 😍❤

  • @sheena7287
    @sheena7287 Жыл бұрын

    Super vlog 👌❤️

  • @jubijaleeljaleel3865
    @jubijaleeljaleel3865 Жыл бұрын

    Ethpole engilum oru tavana kananam💕💕😘😘love you chechi

  • @jeethu-hd7zg
    @jeethu-hd7zg Жыл бұрын

    ചേച്ചി ഇനിയും വീഡിയോ ചെയ്യണം അടിപൊളി

  • @ArunSagarAS2255
    @ArunSagarAS2255 Жыл бұрын

    അടിപൊളി 👌👌👌എന്നും ഇതുപോലെ ചലഞ്ചുമായിട്ടു ഇറങ്ങിയാൽ ശ്രീരാജ് പിരാകും 😜😜😜

  • @ragishijin
    @ragishijin Жыл бұрын

    yyooo aaraath😍😍👍 poliyanu

  • @lifejourney...2757
    @lifejourney...2757 Жыл бұрын

    Chechiye othiri eshtam❤️.. Ennathe makeup 😅🥰🥰🥰

  • @ShubhaShubha9439
    @ShubhaShubha9439 Жыл бұрын

    അടിപൊളി വ്ലോഗ് 🥰🥰സ്വാസുവിന്റെ എല്ലാ വ്ലോഗും സൂപ്പർ ആണ് ❤❤❤❤

  • @ShubhaShubha9439

    @ShubhaShubha9439

    Жыл бұрын

    @@swasikavj 🥰💕❤❤❤

  • @amalarahul1992

    @amalarahul1992

    Жыл бұрын

    @@swasikavj 🥰

  • @paruzzzz5416
    @paruzzzz5416 Жыл бұрын

    Adipoli vlog

  • @preethaneelambari5904
    @preethaneelambari5904 Жыл бұрын

    ഇത് അടിപൊളി ആയി 😍

  • @rifak5172
    @rifak5172 Жыл бұрын

    ഈ മേക്കപ്പ് ചേരുന്നില്ല

  • @tibintomy668
    @tibintomy668 Жыл бұрын

    പൊളിച്ചു സ്വാസു 👍❤

  • @gpcadr
    @gpcadr Жыл бұрын

    നിങ്ങൾ പല സ്ഥലങ്ങളിൽ പോയി ആണ് ഭക്ഷണം കഴിച്ചിരിക്കുന്നത് അതും കാറിൽ അപ്പോൾ പാവപ്പെട്ടവൻ നടന്നു പോകണമല്ലോ നടന്നു പോകുമ്പോൾ തന്നെ കുഴയും വണ്ടിയിൽ പോകുകയാണെങ്കിൽ ഈ 100 രൂപയിൽ നിൽക്കില്ല #Swasika

  • @sankark6553
    @sankark6553 Жыл бұрын

    Super swasiks

  • @faisalrahman14650
    @faisalrahman14650 Жыл бұрын

    സ്വാസിക 10രൂപയുടെ ഊണ് അവരോടൊപ്പം കഴിക്കാൻ നീ കാണിച്ച മനസ് 🙏🙏🙏

  • @abeerasiraj3015
    @abeerasiraj3015 Жыл бұрын

    ചേച്ചി സൂപ്പർ ആയിട്ടുണ്ട് വീഡിയോ

  • @mickyblessy
    @mickyblessy Жыл бұрын

    ചേച്ചിമാർ വളഞ്ഞിട്ട് പിടിച്ചു.. ഈ കിലു കില സംസാരം ചിരിയും കണ്ട അറീലെ 😂😂😍 കുറുമ്പി പാറുനെ

  • @thanseelmuhammedsali5038
    @thanseelmuhammedsali5038 Жыл бұрын

    Chechi vandikkooli paranjilla food 100 Rs taxi 2000 🤣🤣 🤣👌

  • @ponnukasaragod8541

    @ponnukasaragod8541

    Жыл бұрын

    😂

  • @sonasaju1074

    @sonasaju1074

    Жыл бұрын

    ath sheriyaanallo 😂

  • @vibhusreedeep5306
    @vibhusreedeep5306 Жыл бұрын

    Sayanora mari nilkum 😄,vera level transformation.

  • @flowerflower6278
    @flowerflower6278 Жыл бұрын

    ഇതൊക്കെ നിങ്ങളെ കൊണ്ടേ പറ്റു ..sooper

  • @bhadhrasree5163
    @bhadhrasree5163 Жыл бұрын

    സ്വാസു പൊളിച്ചു 👌👌👌👌

  • @jinopulickiyil4687
    @jinopulickiyil4687 Жыл бұрын

    Pinnea 100inu panagattea goldeneennu 1kuppi paneem,karakkiporicha mottea kittillea sa..?

  • @juliannegeorge5438
    @juliannegeorge5438 Жыл бұрын

    Chechi njagde naatik vaaayooo Thrissur plzzz😍😍

  • @varshanandhan5535
    @varshanandhan5535 Жыл бұрын

    കണ്ണട വെച്ചാലും ilelum നമ്മുടെ swasi ചേച്ചിയെ മനസ്സിൽ ആകുമെന്നെ 😍😘😘... Challenge കിടുക്കിട്ടോ പിന്നെ ചേച്ചി വെച്ച aaah കണ്ണട തന്നെയാ എനിക്കും ഉള്ളത്

  • @varshanandhan5535

    @varshanandhan5535

    Жыл бұрын

    @@swasikavj wlcmm😊😊💕

  • @naushad4rahna

    @naushad4rahna

    4 ай бұрын

    @@varshanandhan5535 lll

  • @hudhahussain3245
    @hudhahussain3245 Жыл бұрын

    കിടിലൻ vlog😍

  • @harsharaz4938
    @harsharaz4938 Жыл бұрын

    Nyce vdeo and nyce presentation ❤

  • @CHAMMUSMEDIA
    @CHAMMUSMEDIA Жыл бұрын

    🥰🥰😘😘😘.... Hindi vere level😂

  • @raihanasalil4631
    @raihanasalil4631 Жыл бұрын

    സ്വാ സൂ Super അടിപൊളി👌👌👌♥️♥️♥️😍😍

  • @reborn3191
    @reborn3191 Жыл бұрын

    പഴംപൊരി നെഹി..... നെഹി 🤣🤭 ഒരുപാട് ഇഷ്ടം സ്വാസിക 🥰 നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ❤

  • @varshanandhan5535
    @varshanandhan5535 Жыл бұрын

    Street foodoo 😳😳😳enthammo 😂😂😂🤣🤣🤣പഴം പൊരി നഹി നഹി ഈഹ് ചേച്ചി ചിരിപ്പിച്ചു കൊല്ലും 🤣🤣

  • @varshanandhan5535

    @varshanandhan5535

    Жыл бұрын

    @@swasikavj 😊

  • @amalarahul1992
    @amalarahul1992 Жыл бұрын

    ഒരുപാട് പേർക്കുള്ള ഡൌട്ട് clear ചെയ്തു ഈ vlog👍👍👍

  • @amalarahul1992

    @amalarahul1992

    Жыл бұрын

    @@swasikavj 🥰

  • @sabinradhakrishnan186
    @sabinradhakrishnan186 Жыл бұрын

    Happy friendship day swasu

  • @binoyviswam5052
    @binoyviswam5052 Жыл бұрын

    Nannayitunde..video ellam

  • @nandhanam1884
    @nandhanam1884 Жыл бұрын

    Woww🔥🔥🔥

  • @nimishatn683
    @nimishatn683 Жыл бұрын

    Super swasika

  • @nimnagrace4248
    @nimnagrace4248 Жыл бұрын

    Super swasutty♥️♥️♥️eniyum ethupoleyulla vlogumayi varille

  • @hairufathima8580
    @hairufathima8580 Жыл бұрын

    Super swasu ❤❤❤

  • @rashiachoos2626
    @rashiachoos2626 Жыл бұрын

    പൊളിച്ചു സ്വാസു 🤝🤝🤝

  • @aamianu2559
    @aamianu2559 Жыл бұрын

    Chechii orupaad chirichuu😂😂🤩

  • @kiranmathew3334
    @kiranmathew3334 Жыл бұрын

    Good video, enjoyed 🙂

  • @ushathulaseedharan9219
    @ushathulaseedharan9219 Жыл бұрын

    അടിപൊളി മോളു🥰🥰🥰

  • @veenaaneesh575
    @veenaaneesh575 Жыл бұрын

    Swasunte food vlog anu supperr.ethupole enium varanam♥️

  • @user-up8rt4vg5i
    @user-up8rt4vg5i Жыл бұрын

    ശ്വാസിക make up ഇല്ലാതെയും എന്തൊരു സുന്ദരിയാ 😍😍😍❤❤❤

  • @nandhanam1884
    @nandhanam1884 Жыл бұрын

    Adipoli vlog 🔥🔥

  • @nimmyvibin2924
    @nimmyvibin2924 Жыл бұрын

    Super swasu

  • @suryasnair4975
    @suryasnair4975 Жыл бұрын

    Athe indrante swasikaya bhagi🥰🥰🥰🥰

  • @anusreepradeep3159
    @anusreepradeep3159 Жыл бұрын

    ഇത്രേം നേരം പുറകെ നടന്ന ക്യാമറമേനോന് വയർ നിറച്ച് മിട്ടായി കഴിക്കാൻ 4 രൂപ കൊടുത്ത ൻ്റെ കുട്ടീടെ മനസ്സ് ആരും കാണാതെ പോവരുത്😂😂 എൻ്റെ പൊന്നോ ഇതിനെക്കൊണ്ട് വയ്യേ😆😘😘

  • @MrsJoJoUK
    @MrsJoJoUK Жыл бұрын

    Modern look eshtappettilla. Nadan look 👌👌

  • @kochuranirani5471
    @kochuranirani5471 Жыл бұрын

    Happy friendship day swasu chechi 🥰. super vlog.lookil manasilayilla but sound and smile manasilakum.

  • @kochuranirani5471

    @kochuranirani5471

    Жыл бұрын

    @@swasikavj 😘🥰😘😘😘

  • @athirakukku1435
    @athirakukku1435 Жыл бұрын

    മനസിലാവാത്ത പ്രശ്നം ഒന്നുല്ല്യ ആരും ചോദിക്കുന്നില്ലെന്നുള്ളു. പിന്നെ കൊച്ചിയിൽ 10 രൂപക്ക് ഭക്ഷണം കിട്ടുന്നതിനാൽ ഈ challenge വിജയിച്ചു

  • @arunvj89
    @arunvj89 Жыл бұрын

    സ്വാസിക മുത്തല്ലേ ഒരുപാട് ഇഷ്ടം എന്നെങ്കിലും നേരിൽ കാണണം💖👌

  • @aryaaadyaworld5057
    @aryaaadyaworld5057 Жыл бұрын

    Super 👌👌😂,Enjoy cheythu 👌👌

  • @shinushinu9114
    @shinushinu9114 Жыл бұрын

    13:55 to14:35 ith vach Mattu channel oru poli polikkum😁 swasuchechiyee mass reply kodukkan ready ayikko🥰

  • @kannapartha334
    @kannapartha334 Жыл бұрын

    Super video 💖

  • @rahuljadhav8051
    @rahuljadhav8051 Жыл бұрын

    My Foodie Girl.🌹💋😊👸😊💋🌹

  • @ajumiyaajeeb8432
    @ajumiyaajeeb8432 Жыл бұрын

    15:49 nyz words bro 👍🏻🤗

  • @priyanandhananandhana7951
    @priyanandhananandhana7951 Жыл бұрын

    ഒരുപാട് റെസ്‌പെക്ട് തോന്നിയ ഒരു നടിയാണ് നിങ്ങൾ.സായിപല്ലവി,അപർണ ബലമുരളി പിന്നെ നിങ്ങളും വലിയ ഇഷ്ട്ടമാണ് .

  • @divyadivakaran2210
    @divyadivakaran2210 Жыл бұрын

    സ്വാസൂ സൂപ്പർ. മോൾ ഏതു വേഷത്തിൽ പോയാലും.ആർക്കും മനസിലാവും. അത്രക്കും സൂപ്പറല്ലേ ഞങ്ങടെ സീതകുട്ടി.👌👌👌👍👍👍🌹🌹🌹🥰🥰🥰🥰💞💞💞💞

  • @iconicgoal846
    @iconicgoal8465 ай бұрын

    Good vlog good effort

  • @ajaikumart3776
    @ajaikumart3776 Жыл бұрын

    എന്തോ ഈ മുതലിനെ ഭയങ്കര ഇഷ്ടമാണ്.... 🤗🤗🤗😂😂🥰🥰

  • @hajirashihab0721
    @hajirashihab0721 Жыл бұрын

    Super😘

  • @sabinradhakrishnan186
    @sabinradhakrishnan186 Жыл бұрын

    Super vlog

  • @jayasanthosh8574
    @jayasanthosh8574 Жыл бұрын

    Super vlog❤❤

  • @rejanirnair
    @rejanirnair Жыл бұрын

    ഏത് വേഷം ആണെങ്കിലും പാറു സുന്ദരി അല്ലേ 🥰🥰🥰❤️❤️

  • @rahuljadhav8051
    @rahuljadhav8051 Жыл бұрын

    My Beauty Queen Forever.🌹💋😊👸😊💋🌹

  • @ALF1994
    @ALF1994 Жыл бұрын

    Njanum undu ee videol..😌😌😁😁❤️❤️

  • @jayalakshmiumallya439
    @jayalakshmiumallya439 Жыл бұрын

    Next 500 rupee challenge cheyyo

  • @raghiunnivlogs740
    @raghiunnivlogs740 Жыл бұрын

    Ennathe video polichu

  • @akashkp116
    @akashkp116 Жыл бұрын

    Sharikum oru kurumbi thane.. Katta fan

  • @amalarahul1992
    @amalarahul1992 Жыл бұрын

    എന്റെ പൊന്നോ ഭൈയ്യാ മേ ആ ഗയി 🤣🤣🤣

  • @crazyboy-lw8cp
    @crazyboy-lw8cp Жыл бұрын

    Sooper

  • @sandhyaprabhu3733
    @sandhyaprabhu3733 Жыл бұрын

    Editing troll 😄👍

  • @ShubhaShubha9439
    @ShubhaShubha9439 Жыл бұрын

    ഒരു പാട് സ്നേഹത്തോടെ ഹാപ്പി ഫ്രണ്ട്ഷിപ് ഡേ സ്വാസു ❤❤❤❤

  • @ShubhaShubha9439

    @ShubhaShubha9439

    Жыл бұрын

    ❤🥰

  • @aswinkumartg587
    @aswinkumartg587 Жыл бұрын

    Diesel chilavu food cost cherthal 250 Varumo?

  • @helanijoy5954
    @helanijoy5954 Жыл бұрын

    But u didn't tell where u had lunch , tea and dinner?

  • @ebinashaibu9220
    @ebinashaibu9220 Жыл бұрын

    Ee hotel anneshichu nadakkunna petrol cash undel nalla food kazhichu avide engaanum erikkam 😜

  • @suryasnair4975
    @suryasnair4975 Жыл бұрын

    Entammo adipoli😅🥰🥰

  • @user-ce1nh6je6t
    @user-ce1nh6je6t Жыл бұрын

    ഏതു രൂപത്തിൽ വന്നാലും ശബ്ദത്തിൽ പൊളിയും😂.നമ്മളെ പറ്റിക്കാൻ പറ്റൂല ചേച്ചിയെ 🤭 എന്തായാലും ചിരിയാണ് നമ്മൾടെ ഹൈലൈറ്റ്.

  • @karthukarthuzzzz2913

    @karthukarthuzzzz2913

    Жыл бұрын

    ചേച്ചിയുടെ ചിരി പൊളി ആണ് ❤️😍

  • @Vismayah_2005

    @Vismayah_2005

    Жыл бұрын

    𝒜𝓉𝒽ℯ

  • @sadiyashereef7823
    @sadiyashereef7823 Жыл бұрын

    Chechiyude pimples okke poyad engane

Келесі