10 Years Old Violinist: ഇത്ര ചെറുപ്പത്തിലേ ഇത്ര ടാലന്റോ!!

പ്രായം 10 വയസ്സ് മാത്രം; വയലിനിൽ അഗ്രഗണ്യ!
#Ganga #Violinist #GangaViolinist
Samayam Malayalam is the Times of India Group's first Malayalam portal. Samayam Varthakal, the news-oriented KZread channel from Samayam Malayalam (a Times Internet Limited product), aims to deliver accurate news to the public without distorting or biassing it. Relevant News Videos, Explainer Videos, Analysis videos, and unique tailor-cut videos for an audience interested in Kerala Local, State, National, International News, and Sports will be available on our platform, along with unique and mind capturing Videos.
Website : malayalam.samayam.com/
Facebook : / samayammalayalam
Twitter : / samayamm
Times XP : malayalam.timesxp.com/

Пікірлер: 163

  • @thampikumarvt4302
    @thampikumarvt43028 ай бұрын

    ലോകം അറിയപ്പെടുന്ന കലാകാരി ആയി മാറാൻ ദേവീ കൃപ ഉണ്ടാകട്ടെ !!

  • @ohmsri
    @ohmsri8 ай бұрын

    നന്നായി വായിക്കുന്നുണ്ട്. പക്ഷേ മാതാപിതാക്കൾ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. സംഗീതം കൈവശമാകുന്നത് സാധനയിലൂടെയാണ്. ഇത്രയും ചെറുപ്പത്തിൽ ഇത്ര വിദഗ്ദ്ധമായി വായിക്കണം എങ്കിൽ അതിനു പിന്നിൽ കഠിന അധ്വാനം ഉണ്ട്. പ്രായത്തിനു താങ്ങാൻ ആവുന്ന അധ്വാന ഭാരമേ കുട്ടിക്കു കൊടുക്കാവൂ. അല്ലെങ്കിൽ പരിഹരിക്കാൻ ആവാത്ത ആരോഗ്യ പ്രശ്നം ഉണ്ടായേക്കാം. മുൻ കരുതലായി ഒരു Orthopaedist & Diatetion ന്റെയും നിർദ്ദേശം തേടുന്നത് ഗുണം ചെയ്യും. ആ കുട്ടിയിൽ ആരാധകർക്ക് വളരെ പ്രതീക്ഷയുണ്ട്. ആരാധകരുടെ ആവേശം കണ്ട് കുട്ടിയുടെ നല്ല ഭാവി മറന്നു പോകരുത് എന്ന സദുദ്ദേശത്തോടെയും ശുഭപ്രതീക്ഷയോടെയുള്ള അഭിപ്രായമാണ്. തെറ്റി ധരിക്കരുത്. നന്മ നേരുന്നു.

  • @sasik.m.9645

    @sasik.m.9645

    8 ай бұрын

    Thank you 🙏🙏🙏❤️❤️

  • @vijayanp1062

    @vijayanp1062

    8 ай бұрын

    എല്ലാ ഭാവുകങ്ങളും!!!

  • @sarithar3455

    @sarithar3455

    8 ай бұрын

    👍👍

  • @rahoofkm1906

    @rahoofkm1906

    7 ай бұрын

    വളരെ കറക്ട്ടാണ് പറഞ്ഞത് 👍ആരോഗ്യത്തോടെ ഉയരങ്ങളിൽ എത്തട്ടെ

  • @sreelathapu2219

    @sreelathapu2219

    7 ай бұрын

    Very good molu

  • @parameswaranmohan8796
    @parameswaranmohan87968 ай бұрын

    ഗംഗ "ഗംഗാ മഹാനദി" പോൽ വളർന്നു വളർന്നു യശസ്വിയാകാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ !!

  • @dennismchael123
    @dennismchael1238 ай бұрын

    കുഞ്ഞു ഗംഗാമോളുടെ വയലിൻ കീർത്തനാലാപങ്ങൾ യൂ ട്യൂബിൽ നിറഞ്ഞു കിടക്കുന്നുണ്ടല്ലോ. അതെല്ലാം അതിശയകരമായവ തന്നെ. മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. മോളുടെ അമ്മയും വളരെ നന്നായി പാടുന്നണ്ടല്ലോ. പരിചയപ്പെടുത്തിയതിനു നന്ദി.

  • @neelakandhanvasudevan8151
    @neelakandhanvasudevan81518 ай бұрын

    വൈക്കത്തെ വായനയൊക്കെ ഗംഭീരമായിരുന്നു. കന്യാകുമാരിയൊക്കെ പാതയിൽ മുന്നിലുണ്ട്. പിന്തുടർന്നു മലയാളികളുടെ അഭിമാനമയി വളരുക ഗംഗമോളേ.

  • @nambrath1736
    @nambrath17368 ай бұрын

    മോൾക്ക് എല്ലാ അനുഗ്രഹങ്ങളും നന്മകളും ജഗദീശ്വരൻ നൽകട്ടെ .....🙏🙏🙏

  • @vineethas4863
    @vineethas48638 ай бұрын

    ബാലഭാസ്കർ ഉണ്ടായിരുന്നെങ്കിൽ ഈ കുഞ്ഞു വായിക്കുന്നത് അത്ഭുതത്തോടെ കണ്ണു നിറഞ്ഞു കണ്ടിരുന്നേനെ 🙏🏻

  • @lakshmiradhakrishnan3162

    @lakshmiradhakrishnan3162

    8 ай бұрын

    ayaal oru kallakkadathal kaaran....ennittum ...

  • @anoopnarayanan6252
    @anoopnarayanan62528 ай бұрын

    🙏🙏🙏 ഈശ്വരന്മാരുടെ അനുഗ്രഹം കുഞ്ഞുമോൾക്ക് എന്നും ഉണ്ടാവട്ടെ 🙏🙏🙏🙏

  • @mohandaspb4345
    @mohandaspb43458 ай бұрын

    മാളികപ്പുറം 🙏🏼🙏🏼🙏🏼 അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ 🙏🏼🙏🏼 മോൾ അത്യുന്നതിയിൽ വിളങ്ങട്ടെ 🙏🏼

  • @gopakumarmevada6650
    @gopakumarmevada66508 ай бұрын

    മോളെ അറിയപ്പെടുന്ന musician ആയിതീരട്ടെ.... ഗുരുവായൂരപ്പൻ കൂടെയുണ്ടാകും.....❤❤❤

  • @ramksp7427
    @ramksp74278 ай бұрын

    ഏവരെയും രസിപ്പിക്കുന്ന ഒരു മികച്ച വയലിനിസ്റ്റാവട്ടെ ഈ മോൾ.

  • @k.n.devarajan
    @k.n.devarajan6 ай бұрын

    വയലിനിൽ ഗംഗാ പ്രവാഹം ഇന്ത്യയിൽ അറിയപ്പെടുന്ന ഗംഗയായി മാറട്ടെ കേരളത്തിന്റെ അഭിമാനമാണ് മുത്തുമണി

  • @swamyrp2560
    @swamyrp25608 ай бұрын

    നന്നായി വായിക്കുന്ന ദിവസം രണ്ട് മണിക്കൂർ പ്രാക്റ്റീസിൽ ഇത്രയും കഴിയുന്നങ്കിൾ അസാധ്യ കഴിവു തന്നെ ശരിക്കും ഇങ്ങനെ വായിക്കാൻ കുറഞ്ഞത് അഞ്ച് മണിക്കൂർ ദിവസവും എടുത്ത് പ്രാക്റ്റീസ് ചെയ്യുന്ന ആൾക്കെ കഴിയൂ മോൾ ഇനിയും കൂടുതൽ സമയം പ്രാക്റ്റീസ് ചെയ്യണം ഉയരങ്ങളിൽ എത്തട്ടെ അമിതമായ പ്രശ്മം സകാരണം പ്രാക്റ്റീസ് കുറക്കരുത് ദൈവം അനുഗ്രഹിച്ച് തന്ന കഴിവാണ് ദൈവം തുണക്കട്ടെ

  • @user-fr6nb9hg6n
    @user-fr6nb9hg6n8 ай бұрын

    ഗംഗ കുട്ടിക്ക് ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവത്തിന്റെ കൃപ ഉണ്ടാവട്ടെ❤

  • @joseph.a.t3558
    @joseph.a.t35587 ай бұрын

    അടിപൊളി സൂപ്പർ ഗാനങ്ങൾ തന്നെ.., എന്നും നന്നായി വരട്ടെ മോളൂട്ടി...,

  • @vaishnavinambiar2058
    @vaishnavinambiar20588 ай бұрын

    Gifted!Love you a lot molu!Our prayers and blessings!You will reach great heights!May Guruvayoorappan bless you abundantly!❤🙏

  • @muralimarath6251
    @muralimarath62517 ай бұрын

    അപൂർവ്വം മനുഷ്യ ജന്മത്തിന് കിട്ടുന്ന സൗഭാഗ്യം . ഈശ്വര കടാക്ഷം എന്നുമുണ്ടാകാൻ പ്രാർത്ഥിക്കുന്നു ഗംഗ മോളേ

  • @likhisuryan7201
    @likhisuryan72018 ай бұрын

    Ganga Mol is a gifted player. Wishing her the best in life. May she continue to chase her passion in violin. Her Mother's support and encouragement shouldn't go unnoticed.

  • @selvarajana3374
    @selvarajana33748 ай бұрын

    Gangamol is really a child prodigy.

  • @rajeswarinarayanan1973
    @rajeswarinarayanan19738 ай бұрын

    Great ... മോളു സൂപ്പർ... എല്ലാ ആശംസകളും..

  • @babuabraham1609
    @babuabraham16098 ай бұрын

    Great. God will bless her to achieve higher and higher in the world of music. Wish you all the best.

  • @lakshmihariharan5088
    @lakshmihariharan50888 ай бұрын

    Music in any form is a gift from God. All the best Ganga

  • @shobanakamath6280
    @shobanakamath62808 ай бұрын

    എല്ലാ വിധ ആശംസകളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ,അസാധ്യ കഴിവ് തെളിയിച്ച മോൾ, നന്നായി വരട്ടെ.

  • @user-mp1zf5th1j
    @user-mp1zf5th1j8 ай бұрын

    God bless u molu, Go ahead with courage, best wishes molu, Take care.

  • @musicdreamerforever
    @musicdreamerforever8 ай бұрын

    super my favorite such a young age what a talent.role model for all ppl may god protect u and reach ur highest destination with all success

  • @ushanarayanan6693
    @ushanarayanan66938 ай бұрын

    Ganga മോളു സർവേശ്വരന്റെ അനുഹ്രഹം എപ്പോഴുമുണ്ടാകട്ടെ... 🙏👏🤝

  • @vijayanak1855
    @vijayanak18558 ай бұрын

    Well presented with high devotion and dedication

  • @krishnankutty754
    @krishnankutty7548 ай бұрын

    Excellent mole .Keep it up. All the best. Lord KRISHNA and AYYAPPA BLESS PONNU MOLE

  • @rajalakshmiradhakrishnan7520
    @rajalakshmiradhakrishnan75208 ай бұрын

    Ganga,molu you have a great career ahead ❤

  • @beautifulcs4327
    @beautifulcs43278 ай бұрын

    Excellent performance ❤

  • @geethamenon4317
    @geethamenon43178 ай бұрын

    ഗംഗക്കുട്ടി, മിടുക്കി... ദൈവം അനുഗ്രഹിക്കട്ടെ

  • @hsukesan
    @hsukesan8 ай бұрын

    Ganga mole..... ❤❤❤🎉🎉🎉 Aaha.. molootty paadumennu ariyillaarunnu.. Ammayum manoharamaayi paadi... Chandanamani sandhyakal..... 😮😮😮❤❤❤ Ennum ee vinayavum Guruthwavum undaakatte... Valiya musician aayi theeratte.... ❤

  • @ranganathanpv8513
    @ranganathanpv85138 ай бұрын

    Gangayute violin vaayana gangapole ozhukunnu. May God bless you Ganga 🙏

  • @ramachandran.p7199
    @ramachandran.p71998 ай бұрын

    Wishing you all the best for scaling new heights. Blessed parents.

  • @balakrishnangovind985
    @balakrishnangovind9858 ай бұрын

    Practice makes the man Perfect, പരിശീലനം നന്നായി തുടരുക....

  • @mohandas1147
    @mohandas11478 ай бұрын

    Excellent Molu, May God Bless you 👌🌹

  • @krishnakumarp.r.5005
    @krishnakumarp.r.50058 ай бұрын

    Good bless you ganga, all the way ahead.

  • @sangeethanarayananmusic
    @sangeethanarayananmusic8 ай бұрын

    Very nice. All the best for a great future 👏👏👏👏

  • @kartikraman481
    @kartikraman4818 ай бұрын

    Valthukal ma. All the best.

  • @balasubramanianvenkatamani4451
    @balasubramanianvenkatamani44517 ай бұрын

    Great speech excellent performance 🎉

  • @lalitharavi9533
    @lalitharavi95338 ай бұрын

    May God Bless you in all your phases... ❤❤❤❤

  • @vinayakrishnant3524
    @vinayakrishnant35248 ай бұрын

    Vinayammamede Gangakuttyeaaaaa.......🎻🎻😘😘😘🤗🤗🤗🤩

  • @adarshnairnandanam
    @adarshnairnandanam8 ай бұрын

    All the best kunj. You are awsm

  • @taantony46
    @taantony468 ай бұрын

    God bless you. Good performanc

  • @UmeshAchariya-jp5jg
    @UmeshAchariya-jp5jgАй бұрын

    🙏 Supper molu

  • @SankaranarayananTA-tw8nu
    @SankaranarayananTA-tw8nu8 ай бұрын

    Nannayi vayikkunnu well done kuttyude arogyam nallvannam sradhikkuka amitha baram kodukkaruthea. Anthennal we expect high level so health is wealth.

  • @ravindranathannair149
    @ravindranathannair1498 ай бұрын

    God may bless you all your future activities.

  • @vinodmenonkaippillil5492
    @vinodmenonkaippillil54928 ай бұрын

    All the very best Molu…… Congrats Anuroop Sir

  • @vaahanchalak
    @vaahanchalak8 ай бұрын

    Excellent mol

  • @anandasivaram1473
    @anandasivaram14738 ай бұрын

    God bless her. Our prayers

  • @JRX900
    @JRX9008 ай бұрын

    God bless you abundantly

  • @RAVISVLOG2023
    @RAVISVLOG20238 ай бұрын

    Super molu God bless you

  • @sivachakrapanisivachakrapa4985
    @sivachakrapanisivachakrapa49858 ай бұрын

    All the best മോളെ 👍🏻👍🏻🥰🥰🤝🤝🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @akumark273
    @akumark2738 ай бұрын

    Amazing 🎉🎉🎉🎉

  • @rajeshsapiens6680
    @rajeshsapiens66808 ай бұрын

    She will be a Great Carnatic Violinst 😍😍😍

  • @manthalakshminarayana7881
    @manthalakshminarayana78817 ай бұрын

    Very beautiful talli God bless all of your family members om namashivaya

  • @raviramanraviramanravirama3283
    @raviramanraviramanravirama32834 ай бұрын

    ആശംസകൾ..🙏

  • @gopalakrishnanc3857
    @gopalakrishnanc38578 ай бұрын

    God bless the child❤

  • @satheeshankv1405
    @satheeshankv14058 ай бұрын

    Very nice

  • @josejames1612
    @josejames16128 ай бұрын

    God bless you abundantly Muthe 🙏🙏😘😘❤️❤️👏👏

  • @atkrish
    @atkrish8 ай бұрын

    very nice mole

  • @gurudharmaglobalmissiongdg2618
    @gurudharmaglobalmissiongdg26188 ай бұрын

    May god shower blessing upon you

  • @rajagopalnair7897
    @rajagopalnair78978 ай бұрын

    Good molutty. Keep it up.

  • @anaghamanoharan
    @anaghamanoharan7 ай бұрын

    Best wishes dear Ganga mole❤️😊

  • @sajeendrankakkad
    @sajeendrankakkad6 ай бұрын

    Hatt's off Dear, 🌹 With Pleasures and Praying 🌹🙏 🌹 .

  • @sivantr1242
    @sivantr12428 ай бұрын

    ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏

  • @sweety1012
    @sweety10128 ай бұрын

    God Bless mole...

  • @prasanthkesavan8503
    @prasanthkesavan85037 ай бұрын

    മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @sheejamurali3353
    @sheejamurali33538 ай бұрын

    Bhagavath chaithanyam niranju nilkkunna maha prathibha..namaskaaram mole🙏🙏🙏❤️❤️❤️

  • @rameshbabu2292
    @rameshbabu22927 ай бұрын

    👍

  • @user-ki9ps7dj5y
    @user-ki9ps7dj5y8 ай бұрын

    Super ❤👍

  • @chandrikakk554
    @chandrikakk5548 ай бұрын

    Super super ❤❤

  • @user-md6ik7yt4s
    @user-md6ik7yt4s8 ай бұрын

    വളരെ നന്നായി വായിക്കുന്നു ഗുരുവായൂർ ഏതു ദേശത്താണ് വീട്

  • @byjugopinathan84
    @byjugopinathan848 ай бұрын

    GOD BLESS YOU MOLU

  • @radhakrishnanragamalikasup8447
    @radhakrishnanragamalikasup84477 ай бұрын

    🙏🙏🙏

  • @dr.k.vsaraswathy8359
    @dr.k.vsaraswathy83597 ай бұрын

    May God Bless You Ganga mole.

  • @ViswanathC-xr9tx
    @ViswanathC-xr9tx8 ай бұрын

    All the best.

  • @musicdreamerforever
    @musicdreamerforever8 ай бұрын

    may lord ayyappa protect u. swamiye saranam ayyappa

  • @sureshkottayam8311
    @sureshkottayam83117 ай бұрын

    Best wishes

  • @sathisrikumar359
    @sathisrikumar3595 ай бұрын

    ❤❤❤❤❤

  • @mejeshsami227
    @mejeshsami2277 ай бұрын

    Nannayi practice cheyyumole 5,6 hr cheyyanam u can ,lokathile thanne no 1 ayi maran ulla talent und , ini ellam khadinadhwanam all the best ❤❤❤❤❤

  • @prameelavr5427
    @prameelavr54278 ай бұрын

    ❤❤

  • @SouthZoneMedia
    @SouthZoneMedia8 ай бұрын

    Love you molu

  • @lakshminarayanan8584
    @lakshminarayanan85848 ай бұрын

    மிகவும் அருமையாக இருந்தது ❤

  • @babuns2060
    @babuns20608 ай бұрын

    ❤❤❤

  • @aravindakshankg946
    @aravindakshankg9467 ай бұрын

    🌹🌹🌹🌹🌹🌹🌹🌹🌹

  • @kanakakumar9779
    @kanakakumar97798 ай бұрын

    ❤🙏👌

  • @suseeladevi6506
    @suseeladevi65068 ай бұрын

    ❤❤❤❤

  • @vishnurajeev1566
    @vishnurajeev15668 ай бұрын

    🙏❤️

  • @user-lx9cg3wv6y
    @user-lx9cg3wv6y8 ай бұрын

    👏♥🙏

  • @sharmilaappu4926
    @sharmilaappu49268 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @kilukkampetty2728

    @kilukkampetty2728

    8 ай бұрын

    Contact number kittumo program booking nu ayit

  • @Unnikrishnan-dx7cv
    @Unnikrishnan-dx7cv7 ай бұрын

    ❤❤❤❤❤🙏🙏🙏🙏🙏

  • @user-ps2lo7it4q
    @user-ps2lo7it4q8 ай бұрын

  • @eswarynair2736
    @eswarynair27368 ай бұрын

    ❤️🙏🥰

  • @binumahesh7734
    @binumahesh77348 ай бұрын

    🥰🥰👌👌❤❤

  • @somasekharannair3885
    @somasekharannair38858 ай бұрын

    🙏🙏👍👍❤️❤️

  • @user-gi8mu2cv3p
    @user-gi8mu2cv3p6 ай бұрын

    She is very gifted . But it's good if parents allow her to practice for few more years in carnatic music before focusing to videos which will only bring the best from her. She is too young. Lot of blessings to her

  • @vineetha4528
    @vineetha45288 ай бұрын

    🥰🥰🥰❤️

  • @vineethvinu728
    @vineethvinu7288 ай бұрын

    ❤❤❤❤❤❤

  • @sureshsuresh-re3oe
    @sureshsuresh-re3oe8 ай бұрын

    ❤️🙏🏆

Келесі