10 രൂപയ്ക്ക് ബിരിയാണി | Ten Rupees Biriyani | street food kerala

#biriyani #biryanirecipe #streetfoodkerala

Пікірлер: 153

  • @SadikhKv-mm4fn
    @SadikhKv-mm4fnАй бұрын

    അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @969Black
    @969BlackАй бұрын

    ചില ആളുകൾ പൈസ ഇല്ലെങ്കിൽ പച്ചവെള്ളം പോലും കൊടുക്കില്ല.. വിശക്കുന്നവർക്ക് പൈസ ഇല്ലെങ്കിലും ഭക്ഷണം കൊടുക്കും എന്നു പറഞ്ഞ ആ മനസ്സ് 🙏

  • @kabeertkabirtkabeertkabirt6773

    @kabeertkabirtkabeertkabirt6773

    Ай бұрын

    താങ്കളും ചിലപ്പോൾ അങ്ങനെയുള്ള ഒരാളാണെങ്കിലോ

  • @969Black

    @969Black

    Ай бұрын

    ​@@kabeertkabirtkabeertkabirt6773സത്യം പറഞ്ഞപ്പോൾ കുറ്റബോധം തോന്നുന്നുണ്ട് അല്ലേ നിങ്ങൾ ഒരുപാട് പേർക്ക് പച്ചവെള്ളം പോലും കൊടുക്കാതെ ആട്ടി വിട്ടതിന്റെ ഒരു വിഷമം നിങ്ങൾക്ക് ഉണ്ട് 😭

  • @969Black

    @969Black

    Ай бұрын

    @@kabeertkabirtkabeertkabirt6773 കുറ്റബോധം ഉണ്ടോ

  • @969Black

    @969Black

    Ай бұрын

    @@kabeertkabirtkabeertkabirt6773 നിങ്ങളുടെ മുന്നിൽ കൈനീട്ടിയവരെ വള്ളം പോലും കൊടുക്കാതെ ആട്ടി വിട്ടിട്ടുണ്ടാകും കുറ്റബോധം ഉള്ളതുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ പറയുന്നത്

  • @969Black

    @969Black

    Ай бұрын

    ​@@kabeertkabirtkabeertkabirt6773കബീർ ഒരു കാര്യം മനസ്സിലായി അയൽക്കാർക്ക് കുടിക്കാൻ പച്ചവെള്ളം പോലും കൊടുക്കാത്ത മനുഷ്യനാണ് താങ്കൾ എന്ന് എല്ലാം കെട്ടിപ്പിടിച്ചു വച്ചോ കുഴിച്ചിടുമ്പോൾ കൂടെ കൊണ്ടുപോകാം 😭

  • @sreejithad2050
    @sreejithad2050Ай бұрын

    അദ്ദേഹത്തെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ...❤❤❤

  • @jahirhussain6264

    @jahirhussain6264

    Ай бұрын

    Aameen

  • @somankarad5826
    @somankarad5826Ай бұрын

    അദ്ദേഹത്തിന്റെ കച്ചവടം ഉയരട്ടെ

  • @ajayanpk9736
    @ajayanpk9736Ай бұрын

    നല്ല മനസിന്‌ നന്ദി. മനുഷ്യത്വത്തെ മറക്കാത്ത യഥാർത്ഥ മനുഷ്യസ്നേഹി. ഇദ്ദേഹത്തെ പോലുള്ളവരെ എല്ലാവരും ബിസിനസ് കൂട്ടി എല്ലാവരും സഹായിക്കണം.

  • @prasad3244
    @prasad3244Ай бұрын

    ഹക്കീം ഭായ് ,താങ്കളുടെ പ്ലേറ്റിലുള്ള ഭക്ഷണങ്ങൾ 500 രൂപ കൊടുത്ത പോലും ഒരു നഷ്ടവുമില്ല .ആ പാവം മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ .നല്ല മനസ്സുള്ളവ൯ കച്ചവടക്കാരൻ മാത്രമല്ല . നല്ല മനുഷ്യൻ നിങ്ങളും .

  • @johnmathew932

    @johnmathew932

    Ай бұрын

    Athayathu kilo. 50 roopaku biriyani ari athu wholesale ayittu chakku eduthu cheriya labham eduthu kodukam cheriya labham nalla manushyan

  • @Shibil_0003
    @Shibil_0003Ай бұрын

    ഇങ്ങനെയൊരു നല്ല പ്രവർത്തി ചെയ്യാൻ അദ്ദേഹത്തിനും കുടുംബത്തിനുംകഴിയട്ടെ ഇനിയും ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @nycilah7050
    @nycilah7050Ай бұрын

    ഈ വീഡിയോ കാണുമ്പോൾ... ഡിഗ്രി പഠിക്കുന്ന സമയം... എറണാകുളം ശ്രീധർ തിയേറ്റർ സമീപം... 20 to 25 രൂപയ്ക്ക് ബിരിയാണി കിട്ടിയിരുന്ന കാലം ❤️❤️❤️

  • @aljovarghese7451
    @aljovarghese7451Ай бұрын

    എല്ലാ വിഡിയോസിനും താഴെ ലൊക്കേഷൻ add ചെയ്‌താൽ നന്നായിരിക്കും എന്നൊരു അപിപ്രായം ഉണ്ട് !! പരിഗണിക്കും എന്ന് വിശ്വസിക്കുന്നു ❤

  • @sureshnair2393
    @sureshnair2393Ай бұрын

    Nice to see again at Kovai.thanks ❤❤❤

  • @user-oe8gw4zr9k
    @user-oe8gw4zr9kАй бұрын

    Super 👍 ദൈവം അനുഗ്രഹിക്കട്ടെ.. 🙏

  • @junaidksd5997
    @junaidksd5997Ай бұрын

    Njan Kasaragod kolliyail annh oru 2 like tharumo Plzz 😥❤

  • @supermanfitness1306
    @supermanfitness13065 күн бұрын

    Bhai kerala me kaha hai shop

  • @ഏഴീച്ചു_പോടെയ്
    @ഏഴീച്ചു_പോടെയ്Ай бұрын

    Kerala or tamilnadu ?

  • @sippypaul459
    @sippypaul459Ай бұрын

    Really great guy. God bless you dear.

  • @jittomathew627
    @jittomathew627Ай бұрын

    ഇങ്ങനെയും മനുഷ്യന്മാർ ❤️‍🔥❤️‍🔥

  • @lionofjudah1231
    @lionofjudah1231Ай бұрын

    Address????

  • @Sreekumar-xd8rq
    @Sreekumar-xd8rqАй бұрын

    Location plz

  • @vineearts710
    @vineearts710Ай бұрын

    God bless you..❤❤❤ Humanity wins over money..

  • @inshaashi
    @inshaashiАй бұрын

    location??

  • @Sreekumar-xd8rq
    @Sreekumar-xd8rqАй бұрын

    Location?

  • @BBiju-iw4uo
    @BBiju-iw4uoАй бұрын

    Welcome to coimbatore bro ❤❤

  • @sajanjoseph3685
    @sajanjoseph3685Ай бұрын

    ഞാൻ പോയി കഴിച്ചിട്ടുണ്ട്.... ഫാമിലി ആയി 👌👌👌

  • @amirthav5745

    @amirthav5745

    Ай бұрын

    Place correct parayamo

  • @Fairplayf10

    @Fairplayf10

    Ай бұрын

    സ്ഥലം മനസ്സിലായില്ല

  • @abdulkadharhazale8336
    @abdulkadharhazale8336Ай бұрын

    Big salute. ❤❤❤

  • @simirasheed9402
    @simirasheed9402Ай бұрын

    Ameer Bai e Allahu anugrahikatte....

  • @babuchellppan988
    @babuchellppan988Ай бұрын

    🎉 super 😍

  • @user-nq2tu5fo7x
    @user-nq2tu5fo7xАй бұрын

    നമ്മുടെ നാട്ടിലെ ആളുകൾ 1 ലക്ഷം രൂപ മുടക്കി ഒരു കട തുടങ്ങിയാൽ 10, ലക്ഷം കടം വാങ്ങും ഇത് മുഴുവൻ ഭക്ഷണം കഴിക്കുവാൻ വരുന്നവരിൽ നിന്ന് പിഴിഞ്ഞ് ഉണ്ടാക്കും

  • @user-sr6vd2nc6k
    @user-sr6vd2nc6kАй бұрын

    ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️🙏🏻

  • @user-cx3ls3xv4d
    @user-cx3ls3xv4dАй бұрын

    God bless you

  • @sakeerkm39
    @sakeerkm39Ай бұрын

    തമിഴ്നാട്ടിൽ , ഫാം, അരി ഉൽപാദനം പലവ്യഞ്ജനങ്ങൾ എല്ലാം സ്ട്രോങ്ങ്‌ കൃഷി ഉള്ളത് കൊണ്ട് ചെറിയ റേറ്റിൽ ഹോട്ടലുകാർക്ക് സാധനങ്ങൾ കിട്ടും കേരളത്തിൽ ചെറിയ തട്ട് കടയിലും, വലിയ റെസ്റ്റോറന്റിലും ഒരു റേറ്റ്...

  • @askarmohammed4675

    @askarmohammed4675

    Ай бұрын

    അതാണ്‌... വാടകയും കറന്റ്, വെള്ളം കാശും തൊഴിലാളി കളും ഉള്ള റെസ്റ്റോറന്റ് ലും ഇതൊന്നും ഇല്ലാത്ത തട്ടുകടയിലും ഒരേ വില..

  • @johnmathew932

    @johnmathew932

    Ай бұрын

    Biriyani ari 50 roopaku kittum jeerakashala

  • @johnmathew932

    @johnmathew932

    Ай бұрын

    Thankalku oru example tharaam nammude civil supplies nellu sambarikunnu nalla rice anu evide pokunnu nellu Black markets ennittu anthra ari rice kodukunnu

  • @khajakhan8235

    @khajakhan8235

    Ай бұрын

    ​@@askarmohammed4675തട്ടുകടയിൽ ജോലിക്ക് ആൾക്കാർ ഉണ്ടാകും അല്ലാതെ തട്ടുകടയിൽ ചുമ്മാതെ സാദനം ഉണ്ടാവില്ല.

  • @rithwicreationspresents5517
    @rithwicreationspresents5517Ай бұрын

    May God bless him

  • @nixz_munroe
    @nixz_munroeАй бұрын

    വയറും നിറഞ്ഞു മനസ്സും നിറഞ്ഞു.. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.. ❤❤

  • @mariyajaison570
    @mariyajaison570Ай бұрын

    Powli❤❤❤❤❤❤

  • @shafaat-px2dn
    @shafaat-px2dnАй бұрын

    God bless you and your family 👏❤️

  • @richukuttivlog
    @richukuttivlogАй бұрын

    Tamil ikka parayunnathu ❤️‍🔥❤️‍🔥❤️‍🔥

  • @jithilrajv4190
    @jithilrajv4190Ай бұрын

    First ❤❤

  • @MalluKallu-bz9iu
    @MalluKallu-bz9iuАй бұрын

    God bless him 🙏

  • @aswathyachu8170
    @aswathyachu8170Ай бұрын

    😊😊

  • @shameer.f9054
    @shameer.f9054Ай бұрын

    എല്ലാം പൊളിച്ചു

  • @ramshadpalakkad2972
    @ramshadpalakkad2972Ай бұрын

    masha alla❤ikka👍

  • @georgej6158
    @georgej6158Ай бұрын

    dey, krithyam location parayan enthanaccdey oru madi...

  • @FATHIMAFAMNAA
    @FATHIMAFAMNAAАй бұрын

    ഇക്ക കഴിക്കുന്നത്‌ കാണുമ്പോഴേ അറിയാം സൂപ്പർ ആണെന്ന് 😊😊😊

  • @Mzilviews
    @MzilviewsАй бұрын

    Nice.. Ssuper..❤😊🙋‍♂️

  • @vipinunni8348
    @vipinunni8348Ай бұрын

    Super ❤❤

  • @sidheeqaboobacker4463
    @sidheeqaboobacker4463Ай бұрын

    Mashaallah ❤️

  • @findings9356
    @findings9356Ай бұрын

  • @my.studio6938
    @my.studio6938Ай бұрын

    അടിപൊളി

  • @sebastianparappilly2276
    @sebastianparappilly2276Ай бұрын

    അടിപൊളി ബ്രോ

  • @user-jk5zs8zz5k
    @user-jk5zs8zz5kАй бұрын

    പേര് പോലെത്തന്നെ അവൻ അമീർ ആണ് പാവങ്ങളുടെ ഹൃദയം കീഴടക്കിയവൻ

  • @ManiKandan-bt8he
    @ManiKandan-bt8heАй бұрын

    Kovai ❤️❤️❤️

  • @A2ZcommunicationA2Z
    @A2ZcommunicationA2ZАй бұрын

    nallaarkk ❤❤❤❤❤

  • @habeebkoyaki3282
    @habeebkoyaki3282Ай бұрын

    Good 👌👌👌🤤🤤🤤🥰🥰🥰❤️❤️❤️

  • @sanalks2132
    @sanalks2132Ай бұрын

    Masha allah Ameerbai❤❤❤

  • @remya_._
    @remya_._Ай бұрын

    സൂപ്പർ 💞❤️💞❤️💞

  • @binupillai4929
    @binupillai4929Ай бұрын

    Super

  • @sumeshvlog8624
    @sumeshvlog8624Ай бұрын

    god bless😍

  • @SinithPandiyath
    @SinithPandiyathАй бұрын

    God bless him

  • @sreenimalkatameri2361
    @sreenimalkatameri2361Ай бұрын

    super🎉❤

  • @anilkayakeel3906
    @anilkayakeel3906Ай бұрын

    ❤❤❤

  • @Vyshakh_Chess
    @Vyshakh_ChessАй бұрын

    വടിവേലു പറഞ്ഞ പല്ലി ബിരിയാണി സൂപ്പർ ആണ് ഹക്കിം ഭായ്

  • @anilkumarariyallur2760
    @anilkumarariyallur2760Ай бұрын

    കോയമ്പത്തൂർ പോകുന്നുണ്ട്. തിരഞ്ഞു പിടിച്ചു ഒന്നു കഴിച്ചു നോക്കണം

  • @davidbenny5275
    @davidbenny5275Ай бұрын

    Happy mothers day ❤

  • @adarsh0000ify
    @adarsh0000ifyАй бұрын

    😋😋😋

  • @nijokongapally4791
    @nijokongapally4791Ай бұрын

    👌👍

  • @user-jz5pi1fd7l
    @user-jz5pi1fd7lАй бұрын

    💯

  • @sathar8011
    @sathar8011Ай бұрын

    👍👍👍✌️

  • @shameemali9046
    @shameemali9046Ай бұрын

    🏆

  • @ameerjanhussain8978
    @ameerjanhussain8978Ай бұрын

    MashaAllah

  • @user-ti5bu5do8u
    @user-ti5bu5do8uАй бұрын

    ❤❤

  • @adithyanadhi6151
    @adithyanadhi6151Ай бұрын

    🥰🥰🥰

  • @palakkadrockersss7775
    @palakkadrockersss7775Ай бұрын

    Njn coimbatore padichataan...ivdenn kaichitunddd....nammal kodukuna 20rs n nala oru fud taneyan kitundhhhh

  • @midhunsuresh
    @midhunsureshАй бұрын

    😍

  • @vineearts710
    @vineearts710Ай бұрын

    Daivam koode ninnal orikkal thaankale njan vilikkum..kurachu paavanghalk vendi..

  • @asifkalpaka6572
    @asifkalpaka6572Ай бұрын

    👍

  • @Pranav-bg6zu
    @Pranav-bg6zuАй бұрын

    പസിക്കുന്നവൻ ശാപ്പാട് കൊടുക്കണം ah മോനെ..... 🔥🥹❤️

  • @user-mq4mz8dz3e
    @user-mq4mz8dz3eАй бұрын

    location clear ayilla, please confirm

  • @muhammedrafeeque1958

    @muhammedrafeeque1958

    Ай бұрын

    Coimbatore PooMarket ArchanaThiaterRoad

  • @nishad_trolan
    @nishad_trolanАй бұрын

    Street food India (kerala)

  • @ShajaHan-nd9qv
    @ShajaHan-nd9qvАй бұрын

    Good ❤😂🎉😊

  • @smitham-mt3zw
    @smitham-mt3zw17 күн бұрын

    👏🏼👏🏼👍🏼👍🏼👍🏼👍🏼👍🏼

  • @jomatgeorge6135
    @jomatgeorge6135Ай бұрын

    🔥🔥🔥🔥🔥🔥

  • @rajasreekumar2678
    @rajasreekumar2678Ай бұрын

    Innathe like Ammer bhaikku❤ Pinne Hakkeem Bhaikku❤

  • @Charlie-ts7fp
    @Charlie-ts7fpАй бұрын

    ഹകീം ബ്രോ എന്തെല്ലാം

  • @Chitethkudiyil
    @ChitethkudiyilАй бұрын

    Kaakkaa Biriyaaniyaa....(vivek comedy )😂😂😂

  • @hrishikeshpradeep5546
    @hrishikeshpradeep5546Ай бұрын

    Ameer Bhai Biriyani,Near Brooks,Coimbatore ❤️‍🔥

  • @MuhammadswadikSwadik
    @MuhammadswadikSwadikАй бұрын

    Location send please

  • @hashirredzofficial

    @hashirredzofficial

    Ай бұрын

    Coimbatore, near brook field mall

  • @farooquemaliyekkal2070
    @farooquemaliyekkal2070Ай бұрын

    Masha allah

  • @shaibunt4109
    @shaibunt4109Ай бұрын

    ഇവിടെ കേരളത്തിൽ ആണെങ്കിൽ എല്ലാവരും കൂടി പൂട്ടിച്ചേനെ!

  • @subis8199
    @subis8199Ай бұрын

    Egane e rate കൊടുക്കൻ kazhiunne

  • @ckshaju9926
    @ckshaju9926Ай бұрын

    അമീർ ഭായ് 🙏🙏🙏

  • @bennythomas2789
    @bennythomas2789Ай бұрын

    നല്ല ഭക്ഷണമാണ്. ഞാൻ കഴിച്ചിട്ടുണ്ട് അവിടെ നിന്ന്. പൈസയും കുറവാണ്❤

  • @user-po2mu1on5o

    @user-po2mu1on5o

    Ай бұрын

    Aravind hospittalil pokaarund avide ninn ee kada aduthaano

  • @shafeekm.a5200
    @shafeekm.a5200Ай бұрын

    ഭക്ഷണം കൊടുക്കുന്നത് പുണ്യമാണ്.

  • @muhammedbasheer6479
    @muhammedbasheer6479Ай бұрын

    സെക്കന്റ്‌ കമന്റ്‌ 💥

  • @369media8
    @369media8Ай бұрын

    Like ചോദിക്കാൻ ആരെയും കാണുന്നില്ലല്ലോ 😄😄

  • @AbideenTurk
    @AbideenTurkАй бұрын

    Free Food Good Reviews Paid Food Bad Reviews

  • @prasadprasad.m.p226
    @prasadprasad.m.p226Ай бұрын

    വായിൽ vell🙏വന്നവർ ലൈക്ക് 🥰

  • @samarth4054
    @samarth4054Ай бұрын

    പീഡനക്കാരൻ ബീഫ് ഇപ്പോൾ തമിഴനും കഴിക്കുന്നു..അഥവാ കഴിപ്പിക്കുന്നു

  • @0faizi
    @0faiziАй бұрын

    ❤️❤️🥰🥰🤩♥️♥️♥️❣️❣️❣️❤️❤️❤️😍👌👌👌👌👌

  • @rafikadakkal6452
    @rafikadakkal6452Ай бұрын

    ജീവിച്ചിരിക്കുന്ന ദൈവം

  • @PRASADPP-sq4ux
    @PRASADPP-sq4uxАй бұрын

    സത്യം പറയാലോ തമിഴ് മാർക്ക്കേരളത്തിലുള്ള ആൾക്കാർ എന്ന് പറഞ്ഞു കഴിഞ്ഞാൽ എന്തോ ഒരു ദേഷ്യമാണ് എനിക്കിഷ്ടം പോലെ അനുഭവം ഉണ്ടായിട്ടുണ്ട്നിങ്ങൾക്കും ഉണ്ടായിട്ടുണ്ടോ ?

  • @FaizalFaizal-he4bz

    @FaizalFaizal-he4bz

    Ай бұрын

    അവർക്ക് അവരെ ഭാഷ അല്ലാതെ മറ്റു ഭാഷ പറയുമ്പോൾ പുച്ഛം ആണ്. പ്രത്യേകിച് മലയാളം പറയുമ്പോൾ. അവരെ വിചാരം തമിഴ് ആണ് ലോകത്തിലെ സുന്ദര ഭാഷ എന്നാണ്. മറ്റു ഭാഷ പഠിക്കുകയും ഇല്ല.

  • @user-ql1zl3mq6w

    @user-ql1zl3mq6w

    11 күн бұрын

    എനിക്ക് ഉണ്ടായിട്ട് എന്നോട് ഒരു ദേഷ്യം പോലെ

  • @vygasanto1376
    @vygasanto1376Ай бұрын

    എല്ലാം ഉണ്ട് പോർക്ക് ഇല്ല

Келесі