10 Must Know Chart Patterns For Intraday Trading | Price Action Strategy Malayalam Ep 36

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
Register for Stock Market Mentorship Programs - marketfeed.me/automate_sharique സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/Indus...
Join Me on Telegram
fundfolio Telegram Group - t.me/fundfolio
fundfolio Telegram Discussions Group - t.me/fundfolio_babies
Welcome to fundfolio! This is the thirty sixth video of my Complete Stock Market Learning Lecture Course in Malayalam and the sixteenth part of the Technical Analysis and Intraday Trading series and here we learn about all CHART PATTERNS in PRICE ACTION TRADING in intraday trading in malayalam. We learn about all the important chart patterns in order to become a better stock trader. We learn about triangle patterns, ractangular patters, flag and pole pattern, wedge pattern, pennant pattern etc. Everything you need to know about chart patterns in the stock market or share market is explained in this malayalam financial and educational video.
#chartpattern #priceaction #fundfolio
Please like, share, support and subscribe at / shariquesamsudheen :)
WhatsApp - +91-8888000234 - marketfeed.me/whatsapp-sharique
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com

Пікірлер: 575

  • @aslampc4195
    @aslampc41954 жыл бұрын

    ഈ വീഡിയോ 25മിനിറ്റില്‍ തീര്‍ന്നെങ്കിലും ഇതിലെ വിഷയത്തില്‍ മാസ്റ്ററാവാൻ ഒരുപാട് സമയം എടുക്കും.

  • @fotmob1073

    @fotmob1073

    3 жыл бұрын

    Correct👍

  • @shootout2649

    @shootout2649

    3 жыл бұрын

    True ✌️

  • @sreehari7882

    @sreehari7882

    2 жыл бұрын

    25minut ayitilalo

  • @harivc1183

    @harivc1183

    2 жыл бұрын

    @@sreehari7882 24:52 ok...😂😁

  • @kannankl4701

    @kannankl4701

    2 жыл бұрын

    Very correct 🔥

  • @lifetalks4969
    @lifetalks49693 жыл бұрын

    ഇതൊക്കെ പഠിച്ചെടുത്ത് ഒരു break പോലും വരാതെ ഇങ്ങനെ അവതരിപ്പിക്കുന്ന നിങ്ങൾക്കൊരു big Salute 👏🙏

  • @thanzeelp3515
    @thanzeelp35154 жыл бұрын

    ഇജ്ജാതി ഒരു മനുഷ്യൻ 🔥 Sharique shamsudheen FOUNDER and CEO fundfolio.... രോമാഞ്ചം ❤️

  • @zakariyatp905

    @zakariyatp905

    2 жыл бұрын

    💪🏻

  • @d29rauof37

    @d29rauof37

    2 жыл бұрын

    Athenna saanam

  • @energyside3903
    @energyside39034 жыл бұрын

    😄😍 *എല്ലാ വീഡിയോയുടെ കമന്റിൽ വന്നു സാറിനെ പ്രശംസിച്ച് പ്രശംസിച്ച് ഇനി പ്രശംസിക്കാൻ വാക്കുകൾ ഇല്ലാത്ത ഞാൻ* ☺️😘💪

  • @energyside3903

    @energyside3903

    4 жыл бұрын

    @@comeqtrading9567 ആദ്യം trading തുടങ്ങട്ടെ എന്നിട്ടു വരാട്ടോ 😄

  • @unidentified3162

    @unidentified3162

    Ай бұрын

    Enthai After 4 years how is you feel?​@@energyside3903

  • @shijithpr4131
    @shijithpr41314 жыл бұрын

    താമസിച്ചാണ് ഈ സീരീസ് കാണാൻ തുടങ്ങിയത്. ഇപ്പോ ഒപ്പം എത്തി 💪💪💪💪💪

  • @sidheequep9333
    @sidheequep93334 жыл бұрын

    Good quotes , "Kill greed, Market is not going anywhere" by Shariq,ceo of fundfolio

  • @AnishRavindranathan

    @AnishRavindranathan

    2 жыл бұрын

    I learned this from my experience and when I watch this video I was thinking about my past

  • @savad1989
    @savad19894 жыл бұрын

    ഓരോ വീഡിയോ ടോപ്പിക് സേലക്ഷനിലും അതിൻറെ വീഡിയോ പ്രസന്റേഷനിലും എന്തൊരു സൂക്ഷ്മതയാണ് ഭായി... അതിശക്തമായി മുന്നിലേക്ക് ...

  • @zaid7318

    @zaid7318

    4 жыл бұрын

    അതിശലതമായി മുന്നോട്ടു പോകുന്നു

  • @ajazkabir
    @ajazkabir4 жыл бұрын

    ഷാരിഖ് , നിങ്ങൾ stock market knowledge ന്റെ കൂടെ നിങ്ങളുടെ ഉള്ളിലെ നന്മ കൂടെ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുന്നു .. ഈ കമ്മ്യൂണിറ്റിയിൽ വലിയൊരു ശതമാനം പേരും നിങ്ങളെ അടുത്ത കാലത്തൊന്നും മറക്കാൻ ഇടയില്ല. 💞

  • @gauthamsanthosh5676
    @gauthamsanthosh56764 жыл бұрын

    *This comment for reference purposes only...watch full video to learn everything clearly* Types of chart patterns 2:36 Bilateral chart pattern 4:15 Trend reversal chart pattern 11:07 Trend continuation pattern 16:21

  • @Basilaliclt
    @Basilaliclt4 жыл бұрын

    പഠിപ്പിക്കാൻ തന്നെയാണ് തീരുമാനം എന്നത് വളരെ സംതൃപ്തമായ ഇൻട്രോ ആയിരുന്നു. ✌🏻👌🏻

  • @beenagireeshkumar8332
    @beenagireeshkumar83323 жыл бұрын

    Hi Sharique, I'm watching this video 4 months later. This is very helpful, and you have inspired us to learn very well. Thank you

  • @Jubinzzthomas
    @Jubinzzthomas3 жыл бұрын

    24 മിന്റ് ഉള്ള വീഡിയോ 2 മണിക്കൂർ എടുത്തു കണ്ടവരുണ്ടോ . ഒരുപാടു നന്ദി, സർ .

  • @abcdefghpe420
    @abcdefghpe4204 жыл бұрын

    ഒരു growth investorkku എങ്ങനെ ഒക്കെ ആണ് പണി കിട്ടാൻ chance ഉള്ളത് ഇന്ത്യൻ മാർക്കറ്റിലെ real cases വെച്ചുകൊണ്ട് explain ചെയ്യുന്ന video ഇടാമോ

  • @jinigopan1751
    @jinigopan17513 жыл бұрын

    Hi sharique bhai, I recently start viewing your shows. Being a school teacher I always thought of educating kids on which I am very passionate and loving. I was kind of ok ok with my salary which is just 24K gross. But this covid situation really put me down as I am getting just 50% of my salary (even with more work load) which is not at all helping me. These topics were literally unknown to me and I am very happy n proud to be in this team. I too hope I can do something by listening to your classes. Your explanations and presentations are well appreciated. Hats off to your dedication and time management. Go ahead. May God bless you.

  • @saipriyap5615
    @saipriyap56153 жыл бұрын

    Semma talent Sharique sir.. what an explanation.. sathyathil njan ethrayoo KZread channel nokki ee strategy padikkan.But ippol atleast nthanu charts engane use cheyyan ennu vyakthamayii manasilayii..Thanks a lot for the outstanding explanation and effort you put for making this content

  • @vishalstee8516
    @vishalstee85164 жыл бұрын

    Thank you so much I am applying chart pettern in my trades .

  • @nived913
    @nived9134 жыл бұрын

    അതിശക്തമായി മുന്നോട്ട് 😀🎩💪 ചാനലിലെ മറ്റു വീഡിയോസ് കിടിലം ആണ്... ഒത്തിരി ഇൻസ്പെയർ ചെയ്യുന്നതും ഒരുപാട് അറിവ് പകർന്നു നൽകുന്നതുമാണ്.... Thanx bro😍😁 ആവശ്യമില്ലാത്ത ഒരു പാട് വീഡിയോ recommendation തരുന്ന യൂട്യൂബ് നിങ്ങളെ മാത്രം ഇതുവരെയും കാണിച്ചു തന്നില്ല എന്നോർക്കുമ്പോൾ ആണ് സങ്കടം.... ഒരു ഫിനാൻഷ്യൽ ടീച്ചറിന്റെ കുറവ് വളരെ നന്നായി തന്നെ ഉണ്ടായിരുന്നു ഇത് ബ്രോയുടെ വീഡിയോസ് നന്നായി മാറ്റി തരുന്നുണ്ട്.... കൂടെ തന്നെ ഉണ്ട്.... അതിശക്തമായി മുന്നോട്ട്💪😁🎩

  • @manudeep4881

    @manudeep4881

    4 жыл бұрын

    Time frame ethra paranje

  • @vysakhsiv
    @vysakhsiv3 жыл бұрын

    This is the exact same video i was looking for. U r the best. People are charging for this content. Gr8 video🙏🏽.

  • @abhinavvenugopal8990
    @abhinavvenugopal89903 ай бұрын

    Ithuvareh padicha topicsil enik ettavm athikam tough ayi thonniyath ithu mathrm ann, anyways thank you sir.

  • @godwinthomas7773
    @godwinthomas77734 жыл бұрын

    എനിക്കു ഇഷ്ടപ്പെട്ട വിഷയം 😍 താങ്ക്സ് Sharrikka

  • @sanilmuhammed9214
    @sanilmuhammed92144 жыл бұрын

    Thanks bro🎊took almost 2 hr to finish this 25 minutes video, so much of information as always thanks, kindly make a video about intraday trade using streak.thank

  • @praneethvn4049
    @praneethvn40494 жыл бұрын

    ഇത്രയും വിശദമായി ആരും ആരെയും പഠിപ്പിച്ചു കാണില്ല. Thankyou sharique sir

  • @swaroopchotu
    @swaroopchotu4 жыл бұрын

    Thanks for the video, pala patterns pala peril ariyapedunundalle, like Bullish/Brearish ABCD, pinne Bat Harmonic Pattern etc

  • @Ebinstalin6733
    @Ebinstalin67334 жыл бұрын

    valare useful aya class ayirunnu.. Thanks bro..

  • @hashik_h
    @hashik_h4 жыл бұрын

    *Shareeq മച്ചാന് 26 വയസ്സേ ഉള്ളെന്നു എത്രപേർക്ക് അറിയാം*

  • @nishadva7311

    @nishadva7311

    3 жыл бұрын

    ഇപ്പോ അറിഞ്ഞു.. ഞാനും 26 year Old.

  • @muhammedfarhankp7719

    @muhammedfarhankp7719

    3 жыл бұрын

    Nte പൊന്നെ...

  • @ajithbhagava.3688

    @ajithbhagava.3688

    3 жыл бұрын

    😳😍😍

  • @jafir8757
    @jafir87574 жыл бұрын

    Informative😍😍best channel in malayalam...no doubt..thank you♥️👍

  • @rajeshbabu4147
    @rajeshbabu41474 жыл бұрын

    Very nice Video ! as a Begineer it takes at least 6 - 18 months to draw all these patterns. But good to know.. Keep doing educational videos.

  • @divuus1
    @divuus14 жыл бұрын

    Awesome shariaque bro...hats off to ur efforts...so inspiring you are....

  • @jaivafoods4193
    @jaivafoods41934 жыл бұрын

    ഒരുപാട് കാത്തിരുന്ന വീഡിയോ... 😊❤️😍

  • @vipinvenu1109
    @vipinvenu11094 жыл бұрын

    Very very informative and important one...... Thank you...

  • @nidoolysudhir8056
    @nidoolysudhir80564 жыл бұрын

    Good job man...i am positional trader and would luv to see vidos that cater to my requirement.. Keep up your good work.

  • @sfrvgd9252
    @sfrvgd92524 жыл бұрын

    Enik upayogam pedunund class, orupaad thanks

  • @samphilip4647
    @samphilip46474 жыл бұрын

    A ton thanks again!! you tubeil ninn kittunna incomethekal ethrayo times ningalk tradingiloode kittunnund ennanu enik thonnunnath.. ennittum ningal kanikunna e dedication and hardwork... Much appreciated!!! Lets go strongly!!

  • @ArunKumar-bs8le
    @ArunKumar-bs8le4 жыл бұрын

    5ദിവസമായി ഒരുപാട് class miss cheyuthu .continue duty ശേഷം ഇന്ന് മുതൽ വീണ്ടും അതിശക്തമായി തന്നെ thanks sir

  • @majeedmkd
    @majeedmkd4 жыл бұрын

    Sharook bhai chart പാറ്റേൺ വളരെ മനോഹരമായി സിമ്പിൾ ആയി അവതരിപ്പിച്ചു thanks. ഒരുപാട് ക്ലാസ്സിന് വേണ്ടി വെയ്റ്റിംഗ്.

  • @naveed9991
    @naveed99914 жыл бұрын

    Wonderful ,, very useful training and information

  • @theknight4095
    @theknight40952 жыл бұрын

    thank you so much for this. I've made so much profit from these patterns. You've helped me a lot!!

  • @Gmail.commmmm23
    @Gmail.commmmm233 жыл бұрын

    Sariq u r a teacher...what a delivery..each and every words a loud and clr..

  • @viral_works_
    @viral_works_4 жыл бұрын

    Shariq നോട്‌ എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല... love u.. keep teaching we all are here to lift this community to next level.. 🙏🙏🙏❤️❤️❤️

  • @harikrishnants9028
    @harikrishnants90284 жыл бұрын

    Financial revolution..Fundfolio👏👏❤

  • @MrSEMOCOS
    @MrSEMOCOS4 жыл бұрын

    A lil bit boring compared to technical indicator lessons. But I take it as a challenge to learn all the price action charts mentioned in this video and those which are not mentioned here. My current aim is to get sound knowledge in trading and investing rather than making huge profit. I've decided to spent at least 1 yr in learning without thinking about Profit and Loss. And I'm sure that I could make a move in this career. Thanks for sharing this valuable information.

  • @gauthamsanthosh5676
    @gauthamsanthosh56764 жыл бұрын

    Pazhe videos onnude irunn kaanuvanel ann manasilavathe poya allengil ann sredikkatha poye kore karyangal nalla deep ai manasilavunnund❤️

  • @ShariqueSamsudheen

    @ShariqueSamsudheen

    4 жыл бұрын

    Power of compounding 🔥

  • @gauthamsanthosh5676

    @gauthamsanthosh5676

    4 жыл бұрын

    @@ShariqueSamsudheen satym❤️❤️❤️😍😍😍

  • @M4MEDIA18

    @M4MEDIA18

    4 жыл бұрын

    Yes, njn almost ella video s um 2 times kanditund . Ee video ini onnude kananam .

  • @gauthamsanthosh5676

    @gauthamsanthosh5676

    4 жыл бұрын

    @@M4MEDIA18 ❤️❤️❤️

  • @praveenjohnson270

    @praveenjohnson270

    4 жыл бұрын

    Athu Sheriya...😊😊😊😊

  • @abyodackan7140
    @abyodackan71403 жыл бұрын

    ആണ്ടാവാ ഇതൊക്കെ എന്ന് പഠിച്ചു ട്രേഡ് എടുക്കുമോ എന്തോ 🤣😁🙏

  • @ebsabin
    @ebsabin4 жыл бұрын

    JD പറഞതിനോട് മുഴുവനായും യോജിക്കാൻ പറ്റുന്നില്ല. കാരണം കുറേപ്പേർ ഓരോ വീഡിയോയും പലപ്രാവശ്യം കാണുന്നവരുണ്ട്. അങനെ വരുബോൾ കുറച്ചു പുറകിലായി പോകു൦,പിന്നെ കഴിഞ്ഞ ദിവസത്തെ കാറ്റും മഴയും , കറണ്ടു൦ നെറ്റും ചിലയിടങ്ങളിൽ മൊത്തമായി പോയിരുന്നു. കഴിഞ്ഞ വീഡിയോക്ക് വ്യൂവേഴ്സ് കുറഞത് അത് ഒരു ഇ൯്റോഡെക്ഷ൯ വീഡിയോ മാത്രം ആണ് എന്ന തോന്നൽ കാരണമാകാം, പിന്നെ രണ്ടാമത്തെ വീഡിയോ വലിയ ഒരു എക്സ്പീരിയ൯സ് ആകും എന്നു എല്ലാവർക്കും ഉറപ്പാരുന്നു, അതാണ് കഥകേൾക്കാ൯ ഒരുപാട് പേര് വന്നത്. സാറേ വീഡിയോയുടെ സമയം കൂടിയാലും കുഴപ്പമില്ല അതി ശക്തമായി കുത്തിയിരുന്ന് കാണും. എല്ലാ പ്രാവശ്യവും QNA നോക്കിയിരിക്കു൦ ഇടി മിന്നല് അത് കൊണ്ട് പോകു൦, സാരമില്ല. ഇല്ലോള൦ താമസിച്ചാലു൦ വന്നു കാണു൦. അതിശക്തമായി കൂടെയുണ്ട്.. Thank you🙏💕

  • @ShariqueSamsudheen

    @ShariqueSamsudheen

    4 жыл бұрын

    Point noted ❤️👍🏼

  • @sebinsebastian9404
    @sebinsebastian94044 жыл бұрын

    I'm trading in forex for 1 year now, all of your videos are very informative.

  • @manojgopinath3376
    @manojgopinath33764 жыл бұрын

    A big salute Bro... you can scan the buds... thank uuu...

  • @johnsongrandage8302
    @johnsongrandage83024 жыл бұрын

    I believe it is the best day , time and season to release this vedios.... Was eagerly waiting for this.... Thought of even making a request in personal... But we follows know u will be on time always... Thanks man

  • @ashw1nA
    @ashw1nA3 жыл бұрын

    Thanks a lot for such a wonderful video

  • @SDR-ORIGINALS
    @SDR-ORIGINALS4 жыл бұрын

    Never I would like to learn only my brother... U r awesome

  • @harikesav1857
    @harikesav1857 Жыл бұрын

    Present siree✌✌✌....awsome video highly helpfull cheythuu

  • @Maftorzz
    @Maftorzz4 жыл бұрын

    Fantastic presentation sir ..👍

  • @vineethcmohan
    @vineethcmohan4 жыл бұрын

    present sir.... athi manoharamayie thane munottu ...

  • @aravindmohanan
    @aravindmohanan Жыл бұрын

    Informative video, thanks.

  • @ClubDN
    @ClubDN4 жыл бұрын

    Shakthamaya vedio, thank you

  • @Rojeeztalks89
    @Rojeeztalks893 жыл бұрын

    , thanks dear sharique bhai Completed on 2nd June 2021

  • @aparnaps6355
    @aparnaps63554 жыл бұрын

    Good explanation. Thanks

  • @aneesck6511
    @aneesck65114 жыл бұрын

    Awiated one... thanks bro😍👍

  • @Silver_spoon-ur4lm
    @Silver_spoon-ur4lm4 жыл бұрын

    Thank you Sharique 👍

  • @Anoop9428
    @Anoop94284 жыл бұрын

    Bollinger bands, parabolic SAR etc ... Next videoil explain cheyyuvo

  • @sivaprasadcc1481
    @sivaprasadcc14814 жыл бұрын

    Nalla video Like kodukanam., Because it is a good, great and valuable video..😍😍

  • @krishnaprasadkrishna5963
    @krishnaprasadkrishna59633 жыл бұрын

    Thank you dear.....god bless yoou

  • @1HealthyLiveDD
    @1HealthyLiveDD3 жыл бұрын

    Thanku

  • @fahisvp2122
    @fahisvp21224 жыл бұрын

    thanks bro..valuable information .. kurache speed kudiyo enne samshyam. study cheyyan aagraham ullavarke video kurache long aayalum prblm verilla. study oru passion aayitte edukatha aalugal aane video long aayi enne complaint parayuka.. dont compromise in quality.

  • @shafeequeke5516
    @shafeequeke55164 жыл бұрын

    Thank you lot 3 eyer I'm serching this

  • @mthandan
    @mthandan4 жыл бұрын

    One suggestion .please include 1-2 videos in Weekend related to Big Markets news which may impact tradings next week ,,,

  • @abava4815
    @abava48154 жыл бұрын

    MUTUAL FUND SIP INSURANCEകുറിച്ച് ഒരു വീഡിയോ

  • @bibinmadappallil6202
    @bibinmadappallil62024 жыл бұрын

    Most awaited vedio 💪💪 thank you

  • @AashMedias
    @AashMedias4 жыл бұрын

    Very important topic Thanks bro

  • @akhilkk5430
    @akhilkk54304 жыл бұрын

    Thrilling topic sir, thanks

  • @Sundaraaaaaaaaa464
    @Sundaraaaaaaaaa4642 жыл бұрын

    Oru rakshayilla class❤️

  • @sukumaranaelekha1545
    @sukumaranaelekha15452 жыл бұрын

    Very useful thanks a lot

  • @shafeekca7893
    @shafeekca78934 жыл бұрын

    nanum oru latecomer anu. ini autha Q&A live Ayi kanam :)

  • @Kadar9746384879
    @Kadar97463848794 жыл бұрын

    അതിശക്തമായി subscribers കൂടുന്നു 💪✌️😍

  • @ashwinsunny696
    @ashwinsunny6962 жыл бұрын

    Can you please do a little more detailed price action tutorial video.

  • @riyasvp3061
    @riyasvp30614 жыл бұрын

    Well explained 👌

  • @sakkeerkp7931
    @sakkeerkp79314 жыл бұрын

    Very very good, Waiting for nxt V D O.

  • @sreeyeshrockz
    @sreeyeshrockz4 жыл бұрын

    Oru doubt chodhichotte? Engane ithinellam time kandethunnu??? Trade cheyyunund... Koode padipich tharunnu.... Ettavum mikacha reethiyilum qualtyilum topic selectionilum vdyos idunnu... Ithonnum porathe nale IEEE programinu vendi prepare cheyyunu... How you are managing your time????

  • @bsassociatesbrandingshoppi6687
    @bsassociatesbrandingshoppi66874 жыл бұрын

    Great you, hats off dear

  • @anupriya9573
    @anupriya95734 жыл бұрын

    Can you please provide awareness about professional courses like CFA, FRM etc to those who are interested in jobs like investment analyst, investment advisor, with pros and cons.. 🙏🙏

  • @rajmadan.r5759
    @rajmadan.r57594 жыл бұрын

    Thanks for the episode

  • @krishnaprasadkeekankamalak1280
    @krishnaprasadkeekankamalak12804 жыл бұрын

    Thanks dear SS

  • @thejusmanoj8903
    @thejusmanoj89034 жыл бұрын

    Pwoli bro🔥♥️ price action clubbed with Technical Indicators Oru video cheyuoo♥️♥️♥️

  • @irehnaillias
    @irehnaillias4 жыл бұрын

    traingle pattern broke, and I anticipated it to move higher. If market is in down trend, how stock price movement ll be.. in my pattern imagine it broke the major resistance.

  • @mubashirthazhethepalliyali827
    @mubashirthazhethepalliyali8274 жыл бұрын

    Bro import and export business ne kurich explain cheyyamo pattumenkil enthellam documents venam procedures and tax angane bro nte video ee aduthan kand thudangiyath ipo 1 year muthal ulla videos kand varunnu ellam onninonn mecham use full thank you very much ❤️

  • @azads5171
    @azads51712 жыл бұрын

    thank you man u r great

  • @fousaralich4948
    @fousaralich49483 жыл бұрын

    Fav youtuber ❤

  • @Dr_Mohamed_Basheer
    @Dr_Mohamed_Basheer4 жыл бұрын

    Other pattern study assignment tannappoo.....oru pakka school time feeling....(years back).... thanks Brother 😊.... nonono....Sir🌝📝📚🖋️

  • @notmatrix.
    @notmatrix.4 жыл бұрын

    Katta waiting ayirunu

  • @BBUnique
    @BBUnique2 жыл бұрын

    You are a best teacher...🔥🔥

  • @kiran9886
    @kiran98864 жыл бұрын

    Thank you dear SS,...

  • @adilumr6359
    @adilumr63594 жыл бұрын

    Thank you sharique

  • @anoopgee
    @anoopgee4 жыл бұрын

    Dartstock നെ കുറിച്ച് ഒരു video ചെയ്യാമോ?

  • @Manu-ki1vr
    @Manu-ki1vr4 жыл бұрын

    ഞാൻ കാത്തിരുന്ന വീഡിയോ ബ്രോ'......

  • @gokulharikumar
    @gokulharikumar4 жыл бұрын

    RIL rights issue - engane medikkam enn explain cheyyuo. using Zerodha/upstox is it possible. RIL shares hold cheyyunund

  • @RandumFunVibes
    @RandumFunVibes4 жыл бұрын

    Thank you

  • @noushadnoushad9179
    @noushadnoushad91794 жыл бұрын

    important topic Thanks Bro

  • @emil5805
    @emil58054 жыл бұрын

    Orupaadu kaathirunna vedio 😍❤️👣

  • @riyas1482
    @riyas14824 жыл бұрын

    Stock market ITR file എങ്ങനെ ആണ് ചെയ്യുന്നത് ? Demo വീഡിയോ ഉണ്ടാക്കാമോ?

  • @professor4781
    @professor47814 жыл бұрын

    Thankuuuu

  • @sameerthatte9469
    @sameerthatte94693 жыл бұрын

    Excellent...

Келесі