1 BALL 9 WICKETS -- Malayalam Comedy Webseries | UNLOCK APARATHA - BALL LOST - THE PREMIER PADMINII

Комедия

Disclaimer: Investment in securities market are subject to market risks, read all the related
documents carefully before investing. *Brokerage will not exceed the SEBI prescribed limit
CREDITS
Direction : Anoop Bahuleyan
Producer : Praveen PJ (CAR CARDIAC CARE )
Dop and edit : Jithu chandran
Script : Lal babu
Music : Manu Ramesan
Production controller:Salim Mylakkal
Sync sound :Sarath Aryanadu
Associate director : Mukesh Vishnu
Associate Cameraman &stills : Anand VR
Associate script : Maneesh kumar ms & jithin george Xavier
Design : Rosemarry Lillu
*COPYRIGHT PROTECTED*
THIS VIDEO IS COPYRIGHT PROTECTED. DO NOT REPRODUCE THE FULL VIDEO OR PART OF IT WITHOUT CONSENT. THOSE WHO WISHES TO POST A PART OF THE VIDEO NEEDS TO TAKE PRIOR PERMISSION & ALSO SHOULD MENTION THE KZread LINK OF THE PREMIER PADMINII CHANNEL. CONTACT - PRAVEEN - 8848888094
**FOR BRAND PROMOTIONS THROUGH THIS CHANNEL CONTACT - PRAVEEN PJ - 8848888094/9061382123**
#unlockaparatha #thepremierpadminii #premierpadmini #malayalamcomedy
#malayalamcomedywebseries
#car #carcardiaccare
#malayalammovie

Пікірлер: 3 100

  • @killthem9719
    @killthem97193 жыл бұрын

    1:18 😆😆😆മുണ്ടിൽ കുടിങ്ങിയത് kand ചിരിച്ചവരാരൊക്കെ 🤣🤣🤣✌️

  • @arafathashik9826

    @arafathashik9826

    3 жыл бұрын

    😄

  • @srijitsnair8720

    @srijitsnair8720

    3 жыл бұрын

    😂😂

  • @sabu5727

    @sabu5727

    3 жыл бұрын

    kzread.info/dash/bejne/qYh4mNqCg7bWebA.html

  • @nadeemshajee1094

    @nadeemshajee1094

    3 жыл бұрын

    😂

  • @thunderworld2979

    @thunderworld2979

    3 жыл бұрын

    Sathyam korw kandu chirichuu😂🤣🤣😂

  • @konnikkaranentertainmentme7837
    @konnikkaranentertainmentme78373 жыл бұрын

    ബാറ്റ് 🏏നോബി ചേട്ടന്റെ മുണ്ടിൽ കുടുങ്ങിയത് കണ്ട് ചിരിച്ചവർ വേറെ ഉണ്ടോ ? 😂

  • @smoothgamer2703

    @smoothgamer2703

    2 жыл бұрын

    Onde

  • @new-rg7qx

    @new-rg7qx

    2 жыл бұрын

    🤣🤣🤣

  • @surajramanansuraj5303

    @surajramanansuraj5303

    Жыл бұрын

    🤣👌

  • @dilshaddb3914
    @dilshaddb39143 жыл бұрын

    എൻ്റെ പൊന്നോ ഏജ്ജാതി ക്ലൈമാക്സ് ചിരിച്ചു ഒരു വഴിയായി 😂😂🙏

  • @manojvithura155
    @manojvithura1553 жыл бұрын

    അണ്ണാ പതുക്ക വീശണ്ണാ നല്ല കാറ്റ് ഉറക്കം വരണ്

  • @jishnup9972
    @jishnup99724 жыл бұрын

    സുജിത്തേട്ടൻ പറഞ്ഞിട്ട് വന്നു നോക്കിയതാ പിന്നെ നമ്മടെ എമിൽ മച്ചാനും ഉണ്ടല്ലോ 😍😍😍😍

  • @nidhighosh6592

    @nidhighosh6592

    4 жыл бұрын

    ഒന്നും തോന്നരുത് ആരാ ഈ എമിൽ ?

  • @prahlad1520

    @prahlad1520

    4 жыл бұрын

    @@nidhighosh6592 orange tshirt.....tech travel eat loode famous aayatha

  • @haseebk2990

    @haseebk2990

    4 жыл бұрын

    ദിവസവും വരുമാനം ലഭിക്കുന്ന നല്ല ഒരു ട്രേഡ് ബിസിനസ്സ് ഉണ്ട് 💯 Contact my number. +971543541866

  • @UAEROADTRIPS

    @UAEROADTRIPS

    4 жыл бұрын

    ./;;സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..

  • @Rahul-hv4zf
    @Rahul-hv4zf4 жыл бұрын

    അഭിനയം തുടങ്ങുന്നതിന് മുന്നേ fan base ഉണ്ടാക്കി കോച്ച് കള്ളാ..... 😍😍😍😍😘

  • @haseebk2990

    @haseebk2990

    4 жыл бұрын

    ദിവസവും വരുമാനം ലഭിക്കുന്ന നല്ല ഒരു ട്രേഡ് ബിസിനസ്സ് ഉണ്ട് 💯 Contact my number. +971543541866

  • @musayyabnuayubkp

    @musayyabnuayubkp

    4 жыл бұрын

    @@haseebk2990 LR TRADING ആണോ

  • @abdulcv3904

    @abdulcv3904

    4 жыл бұрын

    @@haseebk2990 trading ചെയ്യുന്നവർക്ക് ഹെൽപ്പ് ആവുന്നതാണോ...?

  • @haseebk2990

    @haseebk2990

    4 жыл бұрын

    MUSAYYABNU AYUB K P FTM

  • @haseebk2990

    @haseebk2990

    4 жыл бұрын

    Abdul Basheer athe. Msg my WhatsApp number

  • @ashkarasku8046
    @ashkarasku80463 жыл бұрын

    6:41 എന്റെ ആറ്റുകാൽ അമ്മച്ചിയെ 😂😂🤣😂🤣😂

  • @tde_3

    @tde_3

    3 жыл бұрын

    പോടാ അവിടുന്ന് എണീച് എനിക്ക് രണ്ട് പിള്ളേരൊള്ളതാ 😅😅 മനുഷ്യനെ കൊല്ലാനയിട്ട് 😅

  • @powerfullindia5429

    @powerfullindia5429

    2 жыл бұрын

    🤣🤣

  • @mohammedriyas5061
    @mohammedriyas50613 жыл бұрын

    ലാസ്റ്റിലെ സീൻ കണ്ടു ചിരിച്ചു ഉപാട് വന്നു 🤣🤣🤣🤣😂😂😂😂😂 എന്റെ നോബി ചേട്ടാ 🥰😍

  • @Roshan_Raju_David

    @Roshan_Raju_David

    2 жыл бұрын

    Sathyamm

  • @afsal-theaspirant2727
    @afsal-theaspirant27274 жыл бұрын

    Emil machaan fans reporting......!!!!!!!!!

  • @fotokapture
    @fotokapture4 жыл бұрын

    *1:10** ഡ്രൈവർ സുകു എമിൽ ബ്രോ ഫാൻസ് ഉണ്ടോ*

  • @THEPREMIERPADMINII

    @THEPREMIERPADMINII

    4 жыл бұрын

    PLEASE SUBSCRIBE & SHARE

  • @fotokapture

    @fotokapture

    4 жыл бұрын

    @@THEPREMIERPADMINII ഇടം വലം നോക്കാതെ ചെയ്തിരിക്കും

  • @whiteraptor8518

    @whiteraptor8518

    4 жыл бұрын

    @@THEPREMIERPADMINII Done macha sujith chettan parnjal cheythrikum

  • @abhinahammed.k8175

    @abhinahammed.k8175

    4 жыл бұрын

    @@THEPREMIERPADMINII for emil

  • @striker3186
    @striker31864 жыл бұрын

    സന്തോഷിന്റെ(മഞ്ഞ ടീ ഷർട്ട്) അഭിനയം പൊളിച്ചു..🤣🤣 ചിരിച്ച്.. ചിരിച്ച് ഒര് വഴിക്കായി...

  • @nammalmedia9196

    @nammalmedia9196

    3 жыл бұрын

    yes...kidu

  • @svarun3403
    @svarun34034 жыл бұрын

    ക്ലൈമാക്സ്‌ സീനിൽ നോബി അണ്ണന് ഒരു ഡയലോഗ് കൂടെ കൊടുക്കായിരുന്നു.. കോറന്റൈനിൽ കിടക്കണ നീ എന്തിനെടെ ചക്ക പറിക്കാൻ നടക്കണേ😄😄😄

  • @fellassworld

    @fellassworld

    4 жыл бұрын

    Correct 😀👍

  • @adilahammad4
    @adilahammad44 жыл бұрын

    I am coming from sujith bakthan channel Bcoz of our driver suku ❣️

  • @sachus2789

    @sachus2789

    4 жыл бұрын

    Yes

  • @diljithdileep4869

    @diljithdileep4869

    4 жыл бұрын

    Njanum pinna emil bro elatuu kondum

  • @haseebk2990

    @haseebk2990

    4 жыл бұрын

    ദിവസവും വരുമാനം ലഭിക്കുന്ന നല്ല ഒരു ട്രേഡ് ബിസിനസ്സ് ഉണ്ട് 💯 Contact my number. +971543541866

  • @UAEROADTRIPS

    @UAEROADTRIPS

    4 жыл бұрын

    @@@ സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. @

  • @anandhukrishnan2360
    @anandhukrishnan23604 жыл бұрын

    എമിലേ.... കിടിലൻ ടീമിന്റെ ഒപ്പമാ.... ഇത് പൊളിക്കും... നല്ലൊരു സ്റ്റാർട്ടിങ് ആവട്ടെ..... അവരുടെ ഒപ്പം കട്ടക്ക് നിന്നോളണം.... പൊളിക്ക് മുത്തേ.....

  • @GuardianAngel2023

    @GuardianAngel2023

    4 жыл бұрын

    Chetta chothikunnathu kond onnum thonnaruth.. ithil etha ee emil ??

  • @muhammedrasivt3321

    @muhammedrasivt3321

    4 жыл бұрын

    @@GuardianAngel2023 orange t-shirt

  • @UAEROADTRIPS

    @UAEROADTRIPS

    4 жыл бұрын

    .,,/#സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. ,../.,

  • @kichukichu2656

    @kichukichu2656

    4 жыл бұрын

    @@GuardianAngel2023 Tech travel eatle Inb trip, Dubai tripiloke und Emil.... Adipoli spot comedy aaanu.

  • @basithkpl8258
    @basithkpl82583 жыл бұрын

    2021 ലോക്ക് ഡൗണിൽ കാണുന്നവർ ഉണ്ടോ.

  • @blackmedia9694

    @blackmedia9694

    3 жыл бұрын

    Unde

  • @HamzaHamza-oc9hx

    @HamzaHamza-oc9hx

    3 жыл бұрын

    Yes

  • @munshidafarooq1552

    @munshidafarooq1552

    3 жыл бұрын

    Njan

  • @sreerajappu3528

    @sreerajappu3528

    3 жыл бұрын

    Illa

  • @gamerhepsal274

    @gamerhepsal274

    3 жыл бұрын

    ᴍᴍ

  • @midhlaj5500
    @midhlaj55003 жыл бұрын

    2021 ലോക്ക് ഡൗണിൽ കാണുന്നവർ അടി Like❤️

  • @muhammedabidkt2117
    @muhammedabidkt21174 жыл бұрын

    3:33 *ചുമരിൽ ചുമ്മാ ഇരിക്കുന്ന പഴുതാരക്ക് പോലും ചെറിയൊരു വേഷം കൊടുത്ത ക്യാമറാമാൻ ഒരേ പൊളി...* 😂😂🙏

  • @shijogeorge4695

    @shijogeorge4695

    4 жыл бұрын

    പഴുതാര അല്ല അട്ടയാണ്...

  • @kunjuzzkunju4665

    @kunjuzzkunju4665

    4 жыл бұрын

    പഴുതാര അല്ല തേരട്ട.

  • @althafshareef7703
    @althafshareef77034 жыл бұрын

    Emil bro .......startd liking him after watching sujithettans inb trip

  • @manoshm1
    @manoshm14 жыл бұрын

    Nobi chetten situation comedy vere level anuuu🤣🤣🤣 🥰 Emil bros new beginning all the Best 🥰👏👏👏👌👌👌

  • @muhsinjalal1774
    @muhsinjalal17744 жыл бұрын

    മഞ്ഞ ബനിയൻ ചേട്ടന്റെ അവസാന വരവ് പൊളിച്ചു....🤣🤣🤣 Waiting for next episode...💪💪

  • @abdulsalam-nc1zq

    @abdulsalam-nc1zq

    4 жыл бұрын

    chirichu pandaradangi poyi....

  • @UAEROADTRIPS

    @UAEROADTRIPS

    4 жыл бұрын

    .//;.സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..

  • @alliswell8298
    @alliswell82984 жыл бұрын

    I am here just because of EMIL BRO ♥️♥️🔥♥️♥️

  • @ameenmuhammad1655

    @ameenmuhammad1655

    4 жыл бұрын

    Ellarum poli aan bro

  • @sunilbabukp5534

    @sunilbabukp5534

    4 жыл бұрын

    Me too...❤

  • @vishnusuresh2940

    @vishnusuresh2940

    4 жыл бұрын

    Sathyam emil bro 💝💯👍

  • @BlueBevelCreations

    @BlueBevelCreations

    4 жыл бұрын

    Kakke Kakke Koodevida കാക്കേ കാക്കേ കൂടെവിടെ | മലയാളം Remix kzread.info/dash/bejne/pI2D1Kerh6u9obQ.html

  • @ashwinc_a_v_al_i_e_r417

    @ashwinc_a_v_al_i_e_r417

    4 жыл бұрын

    Emil bro etheppo keri ethil

  • @AveragE_Student969
    @AveragE_Student9694 жыл бұрын

    🤣🤣🤣👌🏼 പണ്ട് ഇതു പോലെ കളിച്ചിരുന്ന ഗ്രൗണ്ടിലൊരു തൂങ്ങി മരണം സംഭവിച്ച ഒരു വീടുണ്ടായിരുന്നു, അവിടെ ബോൾ പോയാൽ അടിച്ചവൻ എടുക്കണമായിരുന്നു. .. 😆 ആ അതൊക്കെയൊരു കാലം😥

  • @msr3788
    @msr37883 жыл бұрын

    രണ്ടാം ലോക്ഡൗണിൽ കാണുന്നവർ ഇവിടെ 👍

  • @midhunmohankarindalam411
    @midhunmohankarindalam4113 жыл бұрын

    ബാറ്റ് മുണ്ടിൽ കുടുങ്ങിയത് എന്റെ പൊന്നോ 😂😂😂😂

  • @sudhis6767
    @sudhis67674 жыл бұрын

    Emil bro... best of luck dear🤩🤩😘

  • @haseebk2990

    @haseebk2990

    4 жыл бұрын

    ദിവസവും വരുമാനം ലഭിക്കുന്ന നല്ല ഒരു ട്രേഡ് ബിസിനസ്സ് ഉണ്ട് 💯 Contact my number. +971543541866

  • @UAEROADTRIPS

    @UAEROADTRIPS

    4 жыл бұрын

    //./#സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..

  • @bindushascookingvlog
    @bindushascookingvlog4 жыл бұрын

    എമിൽ ബ്രോ ഉണ്ടെന്നറിഞ്ഞ് കാണാൻ വന്നതാ 🤩😍😍✌️✌️👌

  • @sonus2518

    @sonus2518

    4 жыл бұрын

    അതിന്

  • @kichukichu2656

    @kichukichu2656

    4 жыл бұрын

    @@sonus2518 atin neeyetaaa?

  • @ashleyaugustine3936
    @ashleyaugustine39364 жыл бұрын

    Nobi, azees,nelson,ullas my favourite guys...ivar chirippichathreyyum vere aarum chirippichittilla comedy stars illa...

  • @dangergaming-bl9cj

    @dangergaming-bl9cj

    3 жыл бұрын

    Sathiyam

  • @gunsofboomgameplayshetty7969
    @gunsofboomgameplayshetty79694 жыл бұрын

    Beautiful concept.. Beautiful screenplay.. Beautiful DOP.. Beautiful location.. Beautiful BGM.. Beautiful editing.. Beautifully executed with a message.. Em from Mangalore and whole Mangalore love this work..

  • @athuls5122
    @athuls51224 жыл бұрын

    Emil ettane Kannan vananvar like adi 😘😎

  • @THEPREMIERPADMINII

    @THEPREMIERPADMINII

    4 жыл бұрын

    Athul S PLEASE SUBSCRIBE & SHARE

  • @athuls5122

    @athuls5122

    4 жыл бұрын

    @@THEPREMIERPADMINII of course

  • @vdjdudeee
    @vdjdudeee4 жыл бұрын

    EMIL GEORGE FANS ...ASSSEMBEL

  • @mohamedsajjad2837

    @mohamedsajjad2837

    4 жыл бұрын

    Aaranu Emil ? Onnu parayamo

  • @Rahul10681

    @Rahul10681

    4 жыл бұрын

    @@mohamedsajjad2837 Tech travel eat channel kanu

  • @Rahul10681

    @Rahul10681

    4 жыл бұрын

    @@mohamedsajjad2837 ishq moviel shane hotelil vech vainokana oruthanod poi chodikile, aa vainoki emil anu

  • @vdjdudeee

    @vdjdudeee

    4 жыл бұрын

    @@mohamedsajjad2837 ariyilla...endhuva...tech travel eat channelil..sujithettante frnd aan..bayangara famous aan

  • @vdjdudeee

    @vdjdudeee

    4 жыл бұрын

    @@Rahul10681 ??

  • @rightapopsi6629
    @rightapopsi66294 жыл бұрын

    01:18 epic shot

  • @user-yp8pj5xg7g
    @user-yp8pj5xg7g4 жыл бұрын

    Aa kaalu vayyathe chettan Maas aanu 😂😂😂😂😂

  • @StaTuSPiRanThAn
    @StaTuSPiRanThAn4 жыл бұрын

    Emil bro Fans ഇനി മുതൽ വെറും ഡ്രൈവർ സുകു അല്ല അൽ-ഡ്രൈവർ സുകു 😎😎😎

  • @athuls5122
    @athuls51224 жыл бұрын

    Emil ettan fans like adi 👍👍👍

  • @habishkiru9720

    @habishkiru9720

    4 жыл бұрын

    Pinnallaha

  • @TheResearcherchannel
    @TheResearcherchannel4 жыл бұрын

    കൊറോണയും ക്വാറന്റീനും വെച്ച് തന്നെ ആണ് അധികം Episodes ... എന്തായാലും Climax Pwoli 😍😍😘

  • @seenasajeev9300
    @seenasajeev93003 жыл бұрын

    എന്റെ ആറ്റുകാൽ അമച്ചിയേ 😂😂

  • @judhan93
    @judhan934 жыл бұрын

    *മഞ്ഞ ബനിയന്‍ ഇട്ട ചേട്ടന്‍ സൂപ്പര്‍ പുള്ളിയെ എല്ലാ എപ്പിസോഡിലും ഉള്‍പ്പെടുത്തണം* *എമില്‍ സൂപ്പര്‍*

  • @ajimonputhuvelil

    @ajimonputhuvelil

    4 жыл бұрын

    Climax poli manja shirt polichu

  • @aneeshkunnumpurath3049

    @aneeshkunnumpurath3049

    4 жыл бұрын

    Snthosh babu...ennanu peru nobiyude naattukaaran

  • @haseebk2990

    @haseebk2990

    4 жыл бұрын

    ദിവസവും വരുമാനം ലഭിക്കുന്ന നല്ല ഒരു ട്രേഡ് ബിസിനസ്സ് ഉണ്ട് 💯 Contact my number. +971543541866

  • @raneeshbr7579

    @raneeshbr7579

    4 жыл бұрын

    Ente nattukarana Santhosh chettan oru nadan pattu kalakaran anee manichettate voicel padum comedy ulsavathilum.vannittund

  • @UAEROADTRIPS

    @UAEROADTRIPS

    4 жыл бұрын

    .,.,,.../#സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. ,../

  • @ishkmedia6309
    @ishkmedia63094 жыл бұрын

    എമിലിനെ കാണാൻ വേണ്ടി മാത്രം ആദ്യമായി ഈ വെബ് സീരീസ് കണ്ടു , പൊളി all the best driver sugu

  • @sreejithpraj9335
    @sreejithpraj93354 жыл бұрын

    Polichu, Emil bro ithoru valiya thudakkam avatte. Entire team all the best. Super keep it up

  • @krishnanathan1221
    @krishnanathan12213 жыл бұрын

    SEMA sema😂😂😂😂😂 can't control laughing 😂😂😂

  • @siyadnettayam5629
    @siyadnettayam56294 жыл бұрын

    ഡ്രൈവർ സുകു. എമിൽ ബ്രോയെ കാണാൻ വന്നവർ ഉണ്ടൊ

  • @thoufeerhsabith
    @thoufeerhsabith4 жыл бұрын

    Emil bro😍😍

  • @shyleshsasi3188
    @shyleshsasi31884 жыл бұрын

    ഇങ്ങനെ ചിരിപ്പിക്കല്ലേ എല്ലവരും സൂപ്പർ എന്റെ ആറ്റുകാൽ അമ്മച്ചിയെ 😄😄😄😄😄

  • @anandhuas2232
    @anandhuas22324 жыл бұрын

    😅😅Pwolichu....👍👍 Starting to ending vare Chiripichu.. Waiting for next episode...

  • @RelaxStudylofii
    @RelaxStudylofii4 жыл бұрын

    EMIL BRO .....LUV FROM TECH TRAVEL EAT SQUAD

  • @bensethankachan4276
    @bensethankachan42764 жыл бұрын

    Emil brooooo kidukkiiii😊😍

  • @alikb6669
    @alikb66694 жыл бұрын

    Oru rakshayum illa😂😍😘👌👍💚💚💛

  • @aryashalunair8688
    @aryashalunair86884 жыл бұрын

    Ente ponneee..... Bat and mundu scene chirich marichu.... Love ur team , so funny ....💓😍💖💗😍😍❤💟💕♥💜💙💚💛💛

  • @sreemedia3260
    @sreemedia32604 жыл бұрын

    നമ്മുടെ സ്വന്തം ഡ്രൈവർ സുകു എമിൽ ചേട്ടന് ആശംസകൾ.... ഒറ്റ ട്രിപ്പ് കൊണ്ട് ആരാധകരെ വാരിക്കൂട്ടിയ നമ്മുടെ മുത്ത്.....😍😍😍😍 മഞ്ഞ ബനിയൻ ഇട്ട ചേട്ടൻ പൊളിയാണ്......😄 ഇനി വരും എപ്പിസോഡുകൾക്ക് കട്ട വെയ്റ്റിംഗ്.....

  • @midhun.m4963

    @midhun.m4963

    4 жыл бұрын

    Driver Sukhu😂😂😂😂😂😂😬 #nostu

  • @sreemedia3260

    @sreemedia3260

    4 жыл бұрын

    ഡ്രൈവർ സുകുവിനെ നമുക്ക് നൽകിയ സുജിത്തേട്ടനും @Tech_Traval_Eat നും ഇരിക്കട്ടെ ലൈക്ക്.....

  • @rethishsurendran161

    @rethishsurendran161

    4 жыл бұрын

    എമിൽ ബ്രോ ഇഷ്ടം😍😍😍😍😍

  • @UAEROADTRIPS

    @UAEROADTRIPS

    4 жыл бұрын

    ./;''സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. ,..;

  • @powerfullindia5429

    @powerfullindia5429

    2 жыл бұрын

    റിയലി പുള്ളിക് കാൽ വയ്യാത്തതാണോ

  • @ajithmohan3843
    @ajithmohan38434 жыл бұрын

    EMIL ETTAN ISTTAM ♥️♥️♥️♥️♥️♥️♥️♥️♥️♥️😘😘😘😘 CONGRATS BRO

  • @MalluThugLifetroll
    @MalluThugLifetroll4 жыл бұрын

    ഈ വീഡിയോസ് കണ്ടാൽ കരിക്ക് ഒക്കെ അവിടെ നിൽക്കും...ഇജ്ജാതി കോമഡി😂😂😂😂

  • @Ajiththilakan05
    @Ajiththilakan054 жыл бұрын

    കിടു ആയിട്ടുണ്ട് ചിരിച്ചു ഒരു വഴിക്കു ആയി ✌️✌️✌️✌️👌👌👌

  • @lijuvarghese8041
    @lijuvarghese80414 жыл бұрын

    Best wishes Driver suku 💗💞💐💐💐

  • @ajzalvc
    @ajzalvc4 жыл бұрын

    എമിൽ ബ്രോ ബിഗ് സ്‌ക്രീനിൽ വലിയ ഒരു റോളിൽ ഉടൻ തന്നെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു

  • @S2NITHIN
    @S2NITHIN4 жыл бұрын

    Nobichettan and Azeezikka polichu..... Climax was good

  • @arunbabu5090
    @arunbabu50904 жыл бұрын

    അണ്ണാ ബോൾ കാണാനില്ല ബോൾ ഞങ്ങള് കണ്ടു ഇജ്ജാതി 🤣🤣😂

  • @UNDAMPORITM
    @UNDAMPORITM4 жыл бұрын

    അണ്ണാ പതുക്കെ വീഷണ്ണ. നല്ല കാറ്റ് ഉറക്കം വരണ്. 😆😆😆😆😆😆🤣🤣🤣

  • @Shijassamad668
    @Shijassamad6684 жыл бұрын

    Emil broi❣️

  • @sanusulfikar3841
    @sanusulfikar38414 жыл бұрын

    Yellow t shirt chettan pwoli👌

  • @chandhugokul1594
    @chandhugokul15943 жыл бұрын

    എന്റെ നോബി അണ്ണാ 😂😂

  • @Linsonmathews
    @Linsonmathews4 жыл бұрын

    നോബി ചേട്ടൻ ആണ് ഹീറോ എങ്കിൽ മറ്റുള്ളവർ ആണ് താരം 👍

  • @vishnu_kumbidi
    @vishnu_kumbidi4 жыл бұрын

    ഇപ്പോഴത്തെ കിടിലൻ യൂട്യൂബ് വെബ് സീരിസ് 1.പ്രീമിയർ പദ്മിനി 2.ഒതളങ്ങ തുരുത്ത് (കൊക്ക് ) 3.പൊന്മുട്ട 4.കരിക്ക് 5. 3 idiot's media 6. കാർത്തിക് ശങ്കർ - അമ്മയും മകനും 7.അലബൻസ് -ജിൻ & ജോണി ഇതെല്ലാം സ്ഥിരമായി ഉണ്ടെങ്കിൽ ഇങ്ങു പോന്നോളൂ നമുക്ക് ഓരോ ചായയും കുടിച്ചിട്ട് പോകാം 😂 സ്നേഹപൂർവ്വം കുമ്പിടി

  • @Linsonmathews

    @Linsonmathews

    4 жыл бұрын

    ആശാൻ വിളിച്ചാൽ വരാതിരിക്കാൻ കമന്റ് തൊഴിലാളികൾക്കും, കമന്റ് പ്രേമികൾക്കും കഴിയില്ലലോ.. വന്നു 🤗👍❣️

  • @sandrinjoy

    @sandrinjoy

    4 жыл бұрын

    Ft Guys *BroBro*-yum kidu anu 🔥🔥

  • @oruadaarpetsstory

    @oruadaarpetsstory

    4 жыл бұрын

    😋😋😋😋

  • @muhammedabidkt2117

    @muhammedabidkt2117

    4 жыл бұрын

    കമൻ്റ് ബോക്സിലെ രാജാവ് വിളിച്ചാൽ ഞങ്ങളെങ്ങനെ വരാതിരിക്കും...❤️❤️❤️ Kumbidi Aashan ❤️

  • @uppoopanteradio922

    @uppoopanteradio922

    4 жыл бұрын

    ഞങ്ങളെത്തിയാശാനേ

  • @aswanthk4346
    @aswanthk43464 жыл бұрын

    Machane pwoli emil bro😘and matte pashu mothaliyu kiduu ee episode pwoliyan kore chirich😂

  • @ummulbushara4278
    @ummulbushara42784 жыл бұрын

    Ayooo ithinu otta like button click aayathu kashttayi... chirichu maricheee 🤗🤗🤗😂😂😂😂😂😂😂

  • @amithk950
    @amithk9504 жыл бұрын

    അണ്ണാ പതുക്കെ വീശ്‌ കാറ്റടിച്ചു ഉറക്കം വരുന്നു 😁😁 സ്ഥിരം കണ്ടം ക്രിക്കറ് ഡയലോഗ് 😂😂

  • @snp-zya
    @snp-zya4 жыл бұрын

    ലോക്ക്ഡൗൺ സമയത്ത് വെറുപ്പിക്കൽ ഇല്ലാതെ കണ്ട വെബ് സീരീസുകളിൽ ഒന്നാണ് ഇതും, പൊളി മൂവ്മെന്റ് ആണ് ഇന്നത്തെ അവസാന ക്ലൈമാക്സും പൊളിച്ചു അടുത്ത എപ്പിസോഡിന് വെയിറ്റിംഗ്

  • @bijupozhiyoor6432

    @bijupozhiyoor6432

    4 жыл бұрын

    ഗംഭീരം ടീം പ്രീമിയർ പദ്മിനി.... നമ്മുടെ ഒക്കെ ചെറിയ പ്രായത്തിൽ ഇങ്ങനെ കള്ളം പറഞ്ഞു ക്രിക്കറ്റ്‌ കളിച്ചതു ഓർമ വന്നു... നല്ല theme... നല്ല making.. all the best

  • @ajsalk50

    @ajsalk50

    4 жыл бұрын

    നീ എല്ലായിടത്തും ഉണ്ടല്ലോ monuse😍😍

  • @diablo4371
    @diablo43714 жыл бұрын

    Nobby and asees ikka fans😍😘

  • @alfandubai103
    @alfandubai1034 жыл бұрын

    Anna pathukke veeshanna...nallu kaatt orkam varunnu....🤣🤣🤣

  • @sidhiksainu7995
    @sidhiksainu79954 жыл бұрын

    നിങ്ങളുടെ ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചമാണ്. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 😍😍😍

  • @vinaykrishnar7578
    @vinaykrishnar75784 жыл бұрын

    Emil annann mwuth❤️😘😘😘😘

  • @NAAGACREATIONS
    @NAAGACREATIONS3 жыл бұрын

    പൊളിച്ചു... നല്ല ചിരി സദ്യ ഒരുക്കി ഒരുപാട് ഇഷ്ട്ടം

  • @muhammedrafi7010
    @muhammedrafi70104 жыл бұрын

    ക്ലൈമാക്സ് പൊളിച്ചു 😂👌

  • @muhammedafnan9330
    @muhammedafnan93304 жыл бұрын

    Driver sugu fanss💥💥💥💥

  • @unnisk5328
    @unnisk53284 жыл бұрын

    Instayil Emil bro yude story kandu video kanunnavr like adii

  • @girithashc.g7281
    @girithashc.g72813 жыл бұрын

    ആ ലാസ്റ്റ്‌ ഇടി അത് പൊളിച്ചു ...😄😄😁😁😂😂🤣

  • @Adhilsafeer
    @Adhilsafeer4 жыл бұрын

    വൈകല്യം, നിറം, രൂപം തുടങ്ങിയവ കോമഡിക്കായി ഉപയോഗിക്കുന്നത് സങ്കടകരമാണ്. 😥 ആ മഞ്ഞ ഷർടിട്ട ചേട്ടൻ പൊളിയാണ്. ആക്ടിങ് വളരെ നന്നായിട്ടുണ്ട്. ലാസ്റ്റ് expression ഒക്കെ സൂപ്പർ. ഇനിയുള്ള എപ്പിസോഡുകളിൽ നല്ല വേഷം കൊടുക്കണേ 😊.

  • @anoopbahuleyan4148

    @anoopbahuleyan4148

    4 жыл бұрын

    Comedy ku aayi athonnonnum use cheythillallloo!!!

  • @Adhilsafeer

    @Adhilsafeer

    4 жыл бұрын

    @@anoopbahuleyan4148 10:02 aa kaalinu vayyaatha chettan nadakkumbo bgm change aavunnund

  • @jibinmathew7174
    @jibinmathew71744 жыл бұрын

    Emil bro mutheeeee.... Al- pwoli.....!!!! Waiting for the next episode to see you...🥰🥰😍😍

  • @TravelTrendByJunu
    @TravelTrendByJunu4 жыл бұрын

    അല്ലാ , ഇതാര് 😍😍 എമിൽ ബ്രോ 🥰 എമിൽ ബ്രോ ഫാൻസ്‌ 👏🏻👏🏻🤙🏻

  • @boss-vv6lr
    @boss-vv6lr2 жыл бұрын

    Bat pokune kandapo chirich chathu.. Attukaal ammachii😂🤣🤣🤣

  • @NihalTheStoryTeller
    @NihalTheStoryTeller4 жыл бұрын

    ഇത് വേറെ Level item👍❤

  • @alfaafla8396
    @alfaafla83964 жыл бұрын

    Emil💖💞

  • @arjunanand3500
    @arjunanand35004 жыл бұрын

    Only bcoz of EMIL BRO😍 All wishes for big screens chetta🤩🤩

  • @zenonbh9089

    @zenonbh9089

    4 жыл бұрын

    ETHAVANANU EMIL

  • @user-zy3vg8eq5g

    @user-zy3vg8eq5g

    4 жыл бұрын

    ഏതാ emil

  • @arjunanand3500

    @arjunanand3500

    4 жыл бұрын

    @@zenonbh9089 orange t shirt . If you need more info go to TECH TRAVEL EAT -INB TRIP

  • @UAEROADTRIPS

    @UAEROADTRIPS

    4 жыл бұрын

    ////,.#സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. ,.///

  • @beenajoseph.
    @beenajoseph.4 жыл бұрын

    ഈ നോബിച്ചേട്ടനെ കണ്ടാ അപ്പ ചിരിവരും, ഫുൾ ടീം സൂപ്പർ

  • @rajeevtpm1469
    @rajeevtpm14694 жыл бұрын

    You all guys are so talented,...enjoyed ,keep going

  • @Arun-re7kk
    @Arun-re7kk4 жыл бұрын

    ഡ്രൈവർ സുകു ❤️❤️

  • @ibrahimkoyi6116
    @ibrahimkoyi61164 жыл бұрын

    സുജിത് പറഞ്ഞതുകൊണ്ട് എമിലിനെ കാണാൻ വന്നു അടിപൊളി 👍

  • @manumpb7680
    @manumpb76804 жыл бұрын

    ഇങ്ങനെ ഒര് ടിസ്റ്റ് പ്രതീഷിച്ചില്ല പൊളിച്ചു അടുക്കി

  • @pradipanp
    @pradipanp4 жыл бұрын

    കലക്കി . പരിപാടി കഴിഞ്ഞപ്പോൾ ഗപ്പിടാങ്കിൽ നിന്ന് കണ്ണെടുത്തത് പോലുണ്ട് അമ്മാതിരി പച്ചപ്പ് 😂

  • @sreeharies770
    @sreeharies7704 жыл бұрын

    Emil bro 🔥🔥

  • @Anz__kappil
    @Anz__kappil4 жыл бұрын

    ആദ്യം തന്നെ പൊളിച്ചു. ബാറ്റ് എടുത്തു കയ്യിലിടെ ഇടയിൽ ആവുന്നത് ഓക്കേ 😂

  • @babeeshchathoth6539
    @babeeshchathoth65394 жыл бұрын

    എമിൽ ബ്രോ നമ്മുടെ ലാൽ ഏട്ടനും ഇത് പോലെ ആണ് വന്നത് പുതിയ തല മുറയുടെ ലാൽ ഏട്ടൻ ആകട്ടെ മുത്തേ

  • @ragilk.r809
    @ragilk.r8094 жыл бұрын

    Climax...Ore pwoli💥👌👌superb.

  • @ananthapadmanabhancs2937
    @ananthapadmanabhancs29374 жыл бұрын

    Emil bro🥰

  • @vaishnavvasanth4471
    @vaishnavvasanth44714 жыл бұрын

    Emil bro fans indenkil like button adich potikkk👍❣️

  • @haseebk2990

    @haseebk2990

    4 жыл бұрын

    ദിവസവും വരുമാനം ലഭിക്കുന്ന നല്ല ഒരു ട്രേഡ് ബിസിനസ്സ് ഉണ്ട് 💯 Contact my number. +971543541866

  • @shyamkrishnakingpro

    @shyamkrishnakingpro

    4 жыл бұрын

    @@haseebk2990 ko

  • @haseebk2990

    @haseebk2990

    4 жыл бұрын

    Shyam Krishna ??

  • @shyamkrishnakingpro

    @shyamkrishnakingpro

    4 жыл бұрын

    @@haseebk2990 poda patti

  • @haseebk2990

    @haseebk2990

    4 жыл бұрын

    Shyam Krishna നിന്റെ അച്ചൻ ആരാണെന്ന് നിന്റെ അമ്മയോട് ചോദിച്ച്‌ ഉറപ്പു വരുത്തി ആ പട്ടിയെ പോയി വിളിക്ക് പട്ടി ന്ന്

  • @ansammasood7575
    @ansammasood75754 жыл бұрын

    അയ്യോ.. വയ്യേ.. ചിരിച്ചു ഉപ്പാട് വന്നു 😄😄😆😆😆

  • @arunvarghese6667
    @arunvarghese66674 жыл бұрын

    Kurach nalukalkku shesham back into action.. Pwolichu 👌👌

  • @tceofficialchannel
    @tceofficialchannel4 жыл бұрын

    Emil George ❣️❣️

  • @joyellarson
    @joyellarson4 жыл бұрын

    Nobi Chettan FANS like Adi 👇

  • @user-hj9cw3wo1j

    @user-hj9cw3wo1j

    4 жыл бұрын

    Nobi ara

  • @ajeeshas9159

    @ajeeshas9159

    4 жыл бұрын

    👍

  • @BlueBevelCreations

    @BlueBevelCreations

    4 жыл бұрын

    Kakke Kakke Koodevida കാക്കേ കാക്കേ കൂടെവിടെ | മലയാളം Remix kzread.info/dash/bejne/pI2D1Kerh6u9obQ.html

  • @adiltk588

    @adiltk588

    4 жыл бұрын

    Nobi counter

  • @mohammedsinan4142

    @mohammedsinan4142

    4 жыл бұрын

    EMIL

  • @user-lc5yy9bg3j
    @user-lc5yy9bg3j4 жыл бұрын

    ലാസ്റ്റ് പോളി യാണ് മോനെ

Келесі