Пікірлер

  • @sreedevslgslg
    @sreedevslgslg3 күн бұрын

    പിന്നെയും ആ പ്രണയം ഓർമിപ്പിച്ചു 💕💕💕❤️♥️

  • @Eakadhandhan
    @Eakadhandhan5 күн бұрын

    സ്വന്തമാക്കാൻ കഴിയാത്ത ഒരാളെ ഇപ്പോഴും ജീവനായി സ്നേഹിക്കുന്ന ഞാൻ 😥😒😟

  • @Rahiyanamoidu
    @Rahiyanamoidu8 күн бұрын

    Reyali miss you സ്കൂൾ life. ലളിത ഗാനങ്ങളിൽ എന്നും കേട്ടിരുന്ന song..

  • @malludiaries.
    @malludiaries.10 күн бұрын

    Njangalude valsan mashinte song

  • @user-zr5gi3uc3h
    @user-zr5gi3uc3h10 күн бұрын

    Preena nee paadi ennakond ninnr pranayipichu. Athokke orukaalam .ni evideyanenkilum onnude padanam.

  • @adhampm9072
    @adhampm907218 күн бұрын

  • @SuvarnaSuvarna-qb6tq
    @SuvarnaSuvarna-qb6tq19 күн бұрын

    ❤❤❤❤

  • @SuvarnaSuvarna-qb6tq
    @SuvarnaSuvarna-qb6tq19 күн бұрын

    ❤❤❤❤

  • @Shibitha-ig3iu
    @Shibitha-ig3iu25 күн бұрын

    ❤❤❤❤🎉

  • @user-jk7jn5bg4j
    @user-jk7jn5bg4j27 күн бұрын

    ❤❤❤😊

  • @vijayakumarnanoo612
    @vijayakumarnanoo612Ай бұрын

    A good song to hear

  • @sahilcasallu7804
    @sahilcasallu7804Ай бұрын

    ഒന്നിക്കാൻ പറ്റാത്തത് ഇന്നും ഒരു വേദനയാണ്

  • @user-qr2zp2fl4p
    @user-qr2zp2fl4pАй бұрын

    Ente pdc gvt Victoria collage palakkad❤❤❤❤❤❤

  • @rajeevanty47
    @rajeevanty47Ай бұрын

    എന്താ ഫീൽ.. നഷ്ട്ട സ്വപ്നം മനസ്സിൽ ഒന്നുകൂടി വിങ്ങുന്നുവോ..

  • @Sijojosemusicworld2.0
    @Sijojosemusicworld2.0Ай бұрын

    Super lyrics best track🎉

  • @prasanthpadmanabhan5710
    @prasanthpadmanabhan5710Ай бұрын

    Nashtapetta snehathinum oru vedana undu athil oru sugavum

  • @ashrafnalpathil1412
    @ashrafnalpathil1412Ай бұрын

    Achuvinu dedicate cheyyunnu

  • @josephav5568
    @josephav5568Ай бұрын

  • @abhilashanandhan6709
    @abhilashanandhan67092 ай бұрын

    ❤️❤️

  • @Kunjantiyummonum
    @Kunjantiyummonum2 ай бұрын

    😢

  • @devitiyutiyara8831
    @devitiyutiyara88312 ай бұрын

    ദേവികേ നിൻ മെയ്യിൽ വാസന്തം ഗോപികേ നിൻ കയ്യിൽ രോമാഞ്ചം ആരാരും കാണാത്ത തീരങ്ങളിൽ ആവേശം പൂമൂടും യാമങ്ങളിൽ തളിരിടും മോഹങ്ങളിൽ... (ദേവികേ) നീയെന്നും ഞാനെന്നും പേരെന്തിനോ നാമൊന്നു ചേരുന്ന നേരം... പാലെന്നും തേനെന്നും രുചിയെന്തിനോ പാലാഴി നീന്തുന്ന കാലം... ചൊടിമലരിതളിൽ തുടുകവിളിണയിൽ ആർദ്രമേതു രാഗകുങ്കുമം... (ദേവികേ) ആകാശം കൂടാരം തീർക്കുന്നുവോ നീരാടിത്തോർത്തുന്ന നേരം... മാനത്തും വെള്ളോട്ടുവിളക്കെന്തിനോ നാണത്തിലാറാടും രാവിൽ... വിരൽ തൊടുമളവിൽ വിരിയുമൊരഴകായ് വീണ്ടും ഇന്ദ്രലോക നന്ദനം... (ദേവികേ)

  • @SindhukkSindhu-wk3ss
    @SindhukkSindhu-wk3ss2 ай бұрын

    ഞാനും ഒരു സഖാവ് അല്ല പക്ഷെ പ്രണയത്തിന്റെ അതിവൈകാരിക ഭാവങ്ങൾ ഈ കവിതയിൽ പ്രതിഫലിക്കുന്നിടത്തോളം ഞാനീ കവിതയെ നെഞ്ചേറ്റും ❤️‍🩹❤️‍🩹

  • @anithadas85
    @anithadas852 ай бұрын

    എത്ര കേട്ടിട്ടും മതിയാവുന്നില്ല❤❤❤

  • @ajinkumarpkapk5629
    @ajinkumarpkapk56292 ай бұрын

    2024 may 3

  • @user-ik2dv4sx3v
    @user-ik2dv4sx3v2 ай бұрын

    Orupadu ormakal nalku apattan

  • @ramendransr4181
    @ramendransr41812 ай бұрын

    Super

  • @user-gt4ec4cj2d
    @user-gt4ec4cj2d3 ай бұрын

    എന്നെ കരയിക്കല്ലേ

  • @Vighneshvinod.
    @Vighneshvinod.3 ай бұрын

    ഈ മ്യൂസിക് കേൾക്കുമ്പോൾ എനിക്ക് തോന്നും എന്റെ കൃഷ്ണഭഗവാൻ നേരിട്ട് എൻ മുന്നിൽ ഓടക്കുഴൽ നാദം പ്രകടമാക്കുന്നത് പോലെ❤

  • @sreedevishinan4833
    @sreedevishinan48333 ай бұрын

    എന്നേ പോലെ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😊

  • @aswathyaswathyc.p8835
    @aswathyaswathyc.p88353 ай бұрын

    ഒരേ ഒരാളെ പറ്റി മാത്രം ചിന്ദിക്കുന്നു ഓർമ്മകൾ ഒരിക്കലും മരിക്കുന്നില്ല

  • @soumyacheeru8390
    @soumyacheeru83904 ай бұрын

    Orupadu ishtam

  • @rajanbabu7010
    @rajanbabu70104 ай бұрын

    Oru sapana kallam

  • @anievlogs9763
    @anievlogs97634 ай бұрын

    Ith kavitha ano lightmusic anoo

  • @sajeevanmenon4235
    @sajeevanmenon42354 ай бұрын

    👍🏼👍🏼👍🏼🌹♥️❤️🌹♥️👍🏼🙏🏼🙏🏼🙏🏼🎉🙏🏼🙏🏼🙏🏼🙏🏼

  • @user-uz7wx7rl6p
    @user-uz7wx7rl6p4 ай бұрын

    My favourite song

  • @sabirp43
    @sabirp434 ай бұрын

    😢😢❤❤

  • @nancysojankuttan2509
    @nancysojankuttan25095 ай бұрын

    Love u

  • @user-fr7nf5do8e
    @user-fr7nf5do8e5 ай бұрын

    ആ കാലം ഓർക്കുമ്പോൾ സങ്കടം വരുവാ ഒന്ന് തിരിച്ചു കിട്ടിയെരുനെകിൽ എന്നെ

  • @johnthomas4511
    @johnthomas45115 ай бұрын

    Jo

  • @sonyasanthanu4838
    @sonyasanthanu48385 ай бұрын

    Sooryane kannikkate mayilpeeli thandu pustakathallil oluppikum polee.. arum ariyate arodum parayatee manasinte adithattil ollippikkunna chila ormakal.. ❤

  • @habeebyoosaf944
    @habeebyoosaf9446 ай бұрын

    Comments feeling sad

  • @user-ry9sr3lm6u
    @user-ry9sr3lm6u6 ай бұрын

  • @josephav5568
    @josephav55686 ай бұрын

    ❤❤❤

  • @sreejithvr9434
    @sreejithvr94346 ай бұрын

    ഒരു വൺവെ പ്രണയത്തിന്റെ ബാക്കി ❤❤❤

  • @resmiavanu8151
    @resmiavanu81516 ай бұрын

    ഓർമകളെ ഓർത്തു karayunnitha

  • @sumeshnatarajan9088
    @sumeshnatarajan90887 ай бұрын

    സ്ഥിരം ട്രെയിൻ യാത്രകളിൽ പാടിയിരുന്ന ഗാനം.. ഫീലിംഗ്സ്, നൊസ്റ്റാൾജിയ എല്ലാം വരികളിൽ നിറഞ്ഞു നിന്നു..എല്ലാ ദിവസത്തെ യാത്രകളിലും ഈ പാട്ട് എന്നെ കൊണ്ട് പാടിച്ചു... പിന്നെ ഫോണിൽ വിളിച്ചു... ഈ പാട്ട് മാത്രം കേൾക്കാൻ... അവൾ ഇന്ന് എന്റെ രണ്ടു മക്കളുടെ അമ്മയാണ്.... ഇന്നും ഈ പാട്ട് എന്റെ ജീവനാണ്.. അവളുടെയും, എന്റെ രണ്ടു മക്കളുടെയും.... "കരളിനുള്ളിൽ ഊറി നിന്നൊരെന്റെ രാഗമേ മായരുതേ എന്നെ വിട്ടു മറയരുതേ നീ.... "

  • @user-ps7rs4rz8j
    @user-ps7rs4rz8jАй бұрын

    ഭാഗ്യവാൻ...... 🙏

  • @shynianil7716
    @shynianil77167 ай бұрын

    😰😰

  • @user-oz7hl6ex5l
    @user-oz7hl6ex5l7 ай бұрын

    Vallatho ru feel

  • @soumyajijomon5239
    @soumyajijomon52397 ай бұрын

    അന്നത്തെ കാലത്തു ധൈര്യത്തോടെ മാതാപിതാക്കളോട് പറയാൻ ആണിനും പെണ്ണിനും പേടിയാരുന്നു...😢

  • @user-ci5id6tg9j
    @user-ci5id6tg9j5 ай бұрын

    സത്യം.

  • @reshmiraj7695
    @reshmiraj76954 ай бұрын

    സത്യം

  • @narayananmanheri1567
    @narayananmanheri15678 ай бұрын

    ഇത് ദേവലോകം എന്ന നാടകത്തിലെ ഗാനമല്ലേ