Techy Life Media by Arun Krishnan

Techy Life Media by Arun Krishnan

I am Arun Krishnan, my channel Techy Life Media is mainly for technology, travel with my family, unboxing of products, some explanation of products or daily life happenings.

Пікірлер

  • @josemj9415
    @josemj941512 сағат бұрын

    ഇത്രയും വിലയാണെങ്കിൽ വണ്ടിയിലെ പുതിയ ബാറ്ററി വാങ്ങുന്നതല്ലെ ലാഭം

  • @TechyLifeMedia
    @TechyLifeMedia12 сағат бұрын

    ഇത് ചെറിയ വർക്ക്ഷോപ്പ്കാർക്കോ അല്ലെങ്കിൽ വണ്ടി ഓട്ടം ഇല്ലാതെ കിടക്കുന്നവർക്കൊക്കെ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഉള്ളവർക്ക് നല്ല ഉപയോഗം ഉണ്ടാകും. ഇത് ലൈറ്റ് weight ആണ് എവിടെ വേണമെങ്കിലും പെട്ടന്ന് കൊണ്ടുപോകാം. പിന്നെ നമ്മുടെ family circle ൽ ഇതുപോലെ ഒരെണ്ണം ഉണ്ടെങ്കിൽ എല്ലാവര്ക്കും പ്രയോജനപ്പെടുത്താലോ. ബാറ്ററി ഡൌൺ ആകുന്നതല്ലേ. അത് റീചാർജ് ചെയ്യിതൽ മതിയാകും പുതിയത് വാങ്ങേണ്ടല്ലോ. അതുപോലെ വിലകുറഞ്ഞ jump Starter ഉണ്ടാകും ചിലപ്പോൾ.

  • @sajeevpk7985
    @sajeevpk798523 сағат бұрын

    വളരെ ഉപകാരമുള്ള product. ഇത് കേരളത്തിൽ കടയിൽ കിട്ടുമോ.

  • @TechyLifeMedia
    @TechyLifeMedia21 сағат бұрын

    കിട്ടും, ഇന്ത്യയിൽ വേറെ ബ്രാൻഡ് ആയിരിക്കും, ആംപിയർ അനുസരിച്ചു വില വ്യത്യാസം വരും. ഓൺലൈൻ ചില പ്രോഡക്ട് ഞാൻ കണ്ടു

  • @anil540
    @anil540Күн бұрын

    Very good information bro❤

  • @TechyLifeMedia
    @TechyLifeMediaКүн бұрын

    @@anil540 thanks 🙏

  • @joysonkumbalangad7830
    @joysonkumbalangad78302 күн бұрын

    ബാറ്ററി ഇല്ലാതെ start ചെയ്യാൻ പറ്റുമോ

  • @TechyLifeMedia
    @TechyLifeMedia2 күн бұрын

    @@joysonkumbalangad7830 ഞാൻ try ചെയ്യിതട്ടില്ല. പക്ഷേ സ്റ്റാർട്ട് ആകും. എന്തെന്നാൽ jump starter ൽ battery ഉണ്ടല്ലോ...

  • @akhilbare3303
    @akhilbare33034 күн бұрын

    Continous ethra time use cheyyan pattum

  • @TechyLifeMedia
    @TechyLifeMedia4 күн бұрын

    @@akhilbare3303 Every 5 minutes give rest for 20 seconds is written in the manual. But njan 1 hour vare use cheyyithittundu...but idakku stop cheyyarundu

  • @akhilbare3303
    @akhilbare33034 күн бұрын

    Continous oru 15 mins okke upayokiamo with high pressure - Interlocks cleaning ?

  • @TechyLifeMedia
    @TechyLifeMedia4 күн бұрын

    @@akhilbare3303 yes pattum...athonnum kuzhappam illa ..pakshe ithu commercial purpose alla ennu thonnunnu...

  • @pmaind
    @pmaind5 күн бұрын

    ഇതിന് കണക്ഷൻ കൊടുക്കാൻ പവർ പ്ലഗ്ഗ് വേണോ?

  • @TechyLifeMedia
    @TechyLifeMedia5 күн бұрын

    normal plug mathy

  • @pmaind
    @pmaind5 күн бұрын

    @@TechyLifeMedia thank you very much

  • @NaserShahal-yp4wy
    @NaserShahal-yp4wy6 күн бұрын

    ഞാൻ ജോലി ചെയ്യുന്നത് സൗദിയിലാണ് ഞാൻ കഴിഞ്ഞ പ്രാവശ്യം നാട്ടിൽ വന്നപ്പോൾ ഇത് ഒന്ന് വാങ്ങിയിരുന്നു 150 റിയാൽ ആണ് സൗദിയിൽ ഇതിന്റെ വില ഇതിന്റെ കൂടെ ഒരു ഡയറി കാറ്റടിക്കുന്ന മോട്ടോറും കൂടി കിട്ടും ഇന്ത്യൻ പൈസ ഏതാണ്ട് 3000 രൂപ വരും 10000 രൂപ ഭയങ്കര കൂടുതലാണ് പൈസ

  • @TechyLifeMedia
    @TechyLifeMedia6 күн бұрын

    അതിന്റെ ലിങ്ക് വല്ലതും ഉണ്ടാകുമോ? അല്ലെങ്കിൽ മോഡൽ നെയിം. അതൊന്നു comment ഇടാമോ. ഈ വീഡിയോ കാണുന്നവർക്കു ഒരു പ്രയോചനം ആകുമല്ലോ.

  • @NaserShahal-yp4wy
    @NaserShahal-yp4wy6 күн бұрын

    @@TechyLifeMedia അതിന്റെ ലിങ്ക് ഇല്ല കാരണം അത് ഇവിടെ ആക്സസറീസ് കടയിൽ നിന്നും വാങ്ങിച്ചതാണ് പിന്നെ അതിന്റെ ഫോട്ടോ എടുത്ത് അയച്ചു തരണമെങ്കിൽ ആ സാധനം നാട്ടിലാണ് ഉള്ളത് നിങ്ങളുടെ ആളുകളാരെങ്കിലും സൗദിയിൽ ഉണ്ടെങ്കിൽ അവരോട് പറഞ്ഞാൽ മതി ഇവിടെ എല്ലാ സ്ഥലത്തും ആക്സസറീസ് വിൽക്കുന്ന കടയിൽ അത് കിട്ടും ഇവിടെ അത് ഒരുവിധം വണ്ടികളിലൊക്കെ വെക്കുന്ന സാധനമാണ് അതുകൊണ്ട് ഇവിടെ ഒരുവിധം കടകളിലെല്ലാം ആ സാധനം സുലഭമായി കിട്ടുന്നുണ്ട്

  • @TechyLifeMedia
    @TechyLifeMedia5 күн бұрын

    @@NaserShahal-yp4wy okey fine. Brand Name ഓർമ ഉണ്ടോ. ഉണ്ടെങ്കിൽ പറയണേ ☺

  • @NaserShahal-yp4wy
    @NaserShahal-yp4wy5 күн бұрын

    @@TechyLifeMedia അതുമാതിരി സാധനങ്ങൾ എല്ലാം ചൈനയുടേതാണ് പല സാധനം പഴയ പേരിലും ആണ് വരുന്നത് പ്രത്യേകിച്ച് ഒരു ബ്രാൻഡഡ് ഒന്നും അതിൽ ഇല്ല

  • @TechyLifeMedia
    @TechyLifeMedia5 күн бұрын

    @@NaserShahal-yp4wy okey thanks for the information 😊

  • @NaserShahal-yp4wy
    @NaserShahal-yp4wy6 күн бұрын

    ഞാൻ ജോലി ചെയ്യുന്നത് സൗദിയിലാണ് ഞാൻ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ നാട്ടിൽ വന്നു ഇവിടെ അതിന് 150 റിയാല് ഉള്ള അതായത് നാട്ടിലെ പൈസ ഏകദേശം 3000 രൂപ

  • @TechyLifeMedia
    @TechyLifeMedia6 күн бұрын

    Could you please provide the brand name or model name? This will help us find the exact product on Amazon, and we can include the link in the description. It will be beneficial for others.

  • @unnikrishnannair6848
    @unnikrishnannair68486 күн бұрын

    ഇത് റീചാർജ് ചെയ്യുന്ന വിധം കൂടി പറയുക !! എത്രസ്റ്റാർട്ട് ചെയ്യാ ഒന്ന് ചാർജ് ചെയ്താൽ ??

  • @TechyLifeMedia
    @TechyLifeMedia6 күн бұрын

    പറയുന്നുണ്ടല്ലോ. നമുക്ക് കാറിന്റെ മൊബൈൽ ചാർജർ ഉപയോഗിക്കാൻ പറ്റും, അല്ലെങ്കിൽ USB കേബിൾ ഉപയോഗിച്ച് ചാർജ് ചെയ്യാം. 3 പോയിന്റ് ചാർജ് ഉള്ളപ്പോൾ ആണ് ഞാൻ ആ കാര് സ്റ്റാർട്ട് ചെയിതത്. ഒറ്റ സ്റ്റാർട്ടിൽ കാര് സ്റ്റാർട്ട് ആയി

  • @TechyLifeMedia
    @TechyLifeMedia7 күн бұрын

    ഇത് ചെറിയ വർക്ക്ഷോപ്പ്കാർക്കോ അല്ലെങ്കിൽ വണ്ടി ഓട്ടം ഇല്ലാതെ കിടക്കുന്നവർക്കൊക്കെ നല്ല ഉപയോഗം ഉണ്ടാകും. ഇത് ലൈറ്റ് weight ആണ് എവിടെ വേണമെങ്കിലും പെട്ടന്ന് കൊണ്ടുപോകാം. പിന്നെ നമ്മുടെ family circle ൽ ഇതുപോലെ ഒരെണ്ണം ഉണ്ടെങ്കിൽ എല്ലാവര്ക്കും പ്രയോജനപ്പെടുത്താലോ.

  • @JoseMV-fw6wf
    @JoseMV-fw6wf7 күн бұрын

    3500 Rs ന് പുതിയ ബാറ്ററി കിട്ടും. പിന്നെ എന്തിനാ സ്റ്റപ്പിനി. മണ്ടൻ 😅😅😅

  • @TechyLifeMedia
    @TechyLifeMedia7 күн бұрын

    ഇത് ചെറിയ വർക്ക്ഷോപ്പ്കാർക്കോ അല്ലെങ്കിൽ വണ്ടി ഓട്ടം ഇല്ലാതെ കിടക്കുന്നവർക്കൊക്കെ നല്ല ഉപയോഗം ഉണ്ടാകും. ഓരോ പ്രാവശ്യം ബാറ്ററി ഡൌൺ ആകുമ്പോൾ Rs.3500 ബാറ്ററി മേടിക്കാൻ പറ്റുമോ? ഇത് ലൈറ്റ് weight ആണ് എവിടെ വേണമെങ്കിലും പെട്ടന്ന് കൊണ്ടുപോകാം. പിന്നെ നമ്മുടെ family circle ൽ ഇതുപോലെ ഒരെണ്ണം ഉണ്ടെങ്കിൽ എല്ലാവര്ക്കും പ്രയോജനപ്പെടുത്താലോ. ഇങ്ങനെയും ഒരു device ഉണ്ടെന്ന് പരിചയപെടുത്തിയതാണ് ബുദ്ധിമാനെ 😂😂 ... കമന്റ് ഇട്ടതിനു നന്ദി

  • @JoseMV-fw6wf
    @JoseMV-fw6wf2 күн бұрын

    പുതിയ ബാറ്ററിക് 3വർഷം വാറന്റി ഉണ്ട്

  • @TechyLifeMedia
    @TechyLifeMediaКүн бұрын

    @@JoseMV-fw6wf ബാറ്ററി ഡൌൺ ആകുന്നതാണ് അല്ലാതെ കംപ്ലൈന്റ്റ് ആകുന്നതല്ല. ബാറ്ററി ഡൌൺ ആയാൽ വാറന്റിയിൽ റീപ്ലേസ് ചെയ്യേണ്ട. റീചാർജ് ചെയ്യിതൽ മതി. അങ്ങനെ എവിടെങ്കിലും വച്ച് ഡൌൺ ആയാൽ ഈ device ഉണ്ടെങ്കിൽ കാർ സ്റ്റാർട്ട് ചെയ്യാം. ഇതിന്റെ ഉപയോഗം മനസ്സിലാക്കു മാഷെ...

  • @highlightchannel2986
    @highlightchannel29867 күн бұрын

    10,000.00 വില വളരെ കമ്മി ആണ് താൻ ഉപയോഗിച്ചോ

  • @azeemuddinsahib8140
    @azeemuddinsahib81407 күн бұрын

    ഇതിന്റെ വിലയും കൂടി പറഞ്ഞാൽ നന്നായി

  • @TechyLifeMedia
    @TechyLifeMedia7 күн бұрын

    ആമസോൺ കുറച്ചു ലിങ്ക് ഞാൻ ഡിസ്ക്രിപ്ഷനയിൽ കൊടുത്തിട്ടുണ്ട്. പതിനായിരം രൂപയിൽ താഴെ വരും ഇതിന്റെ വില

  • @Alokez
    @Alokez6 күн бұрын

    ​@@TechyLifeMedia😂😂😂😂

  • @jiyageorge7052
    @jiyageorge70527 күн бұрын

    👌

  • @indiankafe
    @indiankafe8 күн бұрын

    How much is the cost ?

  • @TechyLifeMedia
    @TechyLifeMedia8 күн бұрын

    In amazon I can see almost 10k

  • @highlightchannel2986
    @highlightchannel29867 күн бұрын

    10,000 rs

  • @TechyLifeMedia
    @TechyLifeMedia7 күн бұрын

    @@highlightchannel2986 ആമസോൺ കുറച്ചു ലിങ്ക് ഞാൻ ഡിസ്ക്രിപ്ഷനയിൽ കൊടുത്തിട്ടുണ്ട്. പതിനായിരം രൂപയിൽ താഴെ വരും ഇതിന്റെ വില

  • @RajeevFrancis
    @RajeevFrancis9 күн бұрын

    Very informative, Good job brother

  • @abhijithkannan5788
    @abhijithkannan578816 күн бұрын

    Broi ഞാൻ മറ്റന്നാൾ ഈ വണ്ടി എടുക്കേണ് exchange പോയിട്ട് 124000 ആയി full accessories ഉൾപ്പെടെ but accessories എന്തൊക്കെയാണ് broi വരുന്നത്

  • @TechyLifeMedia
    @TechyLifeMedia16 күн бұрын

    @@abhijithkannan5788 ഹൊ ഇപ്പോൾ അത്രേയും വില അയോ. Accessories ennu പറയുമ്പോൾ മാറ്റ്, ഗാർഡ് ഒക്കെ ഒള്ളു...എന്നാലും വേറെ ഒരു സെൻ്ററിൽ കൂടി വില ചോദിക്കൂ.

  • @parakkal1000
    @parakkal100018 күн бұрын

    Good information

  • @TechyLifeMedia
    @TechyLifeMedia18 күн бұрын

    thanks

  • @RajeevFrancis
    @RajeevFrancis20 күн бұрын

    Super 🎉

  • @salemsalem8841
    @salemsalem884121 күн бұрын

    ഇത് ആമസോണിൽ ബുക്ക് ചെയ്തു എത്ര വില വരും ഇത് നാട്ടിൽ മേടിക്കാൻ കിട്ടില്ലേ കടയിൽ ഈ കമ്പനി

  • @TechyLifeMedia
    @TechyLifeMedia21 күн бұрын

    @@salemsalem8841 കേരളത്തിലെ കടകളില്‍ ഇത് ലഭിക്കില്ല എന്നാണ് തോന്നുന്നേ. പക്ഷേ ഇതേ power ഉള്ള വേറെ കമ്പനി കിട്ടും

  • @salemsalem8841
    @salemsalem884121 күн бұрын

    ഇതിൻറെ വില എത്രയാണ്

  • @TechyLifeMedia
    @TechyLifeMedia20 күн бұрын

    njan vangumbol 8500 ayi...ippol vila vethyasam undakum

  • @shybibaby
    @shybibaby22 күн бұрын

    ነሁየቿዪ❤

  • @SarithaMohan-lc9bq
    @SarithaMohan-lc9bq22 күн бұрын

    അടിച്ചു പൊളിച്ചു സേതു മോനെ നമ്മളുടെ നാട്ടിന്ന് വന്ന് ഇങ്ങനെ ഒരു വീടിയോ ചെയ്ത് ഞങ്ങളെ കാണിച്ചു തന്ന നല്ല മനസ്സിന് മിനിച്ചേച്ചി വക വലിയ നന്ദി മോനെ കുഞ്ഞിനേയും അശ്വനി യേയും തിരക്കിയതായി പറയണം കൂടെയുള്ള ഫാമിലിക്കും നന്ദി അറിയിക്കുന്നു. മോനെ❤❤❤❤❤

  • @TechyLifeMedia
    @TechyLifeMedia22 күн бұрын

    Thank you mini chechi 😍😍😍

  • @bindhusunny5751
    @bindhusunny575122 күн бұрын

    Super

  • @vinodvm3837
    @vinodvm383723 күн бұрын

    ഹൈബ്രിഡ് ray zr എത്ര മൈലേജ് കിട്ടും

  • @TechyLifeMedia
    @TechyLifeMedia22 күн бұрын

    എനിക്ക് ഏകദേശം 45 to 55 കിട്ടിയിരുന്നു

  • @aswathyvinod2045
    @aswathyvinod204523 күн бұрын

    കാണാൻ ആഗ്രഹിച്ച വ്യതസ്തമായ സ്ഥലങ്ങളൊക്കെ ഈ വീഡിയോയിലൂടെ കാണിച്ച് തന്നതിന് ഒരുപാട് സന്തോഷം..🥰😍👍 thankyou @techylifemedia✨

  • @sujathank6121
    @sujathank612123 күн бұрын

    Nalla video mone👏👍

  • @LittleExplorersDiaryz
    @LittleExplorersDiaryz23 күн бұрын

    അടിപൊളിയാ

  • @tasmaniandevil4024
    @tasmaniandevil402423 күн бұрын

    Ee model hand guard um handle guard um seperate cheyunathinu ethrayakum

  • @TechyLifeMedia
    @TechyLifeMedia22 күн бұрын

    അതൊക്കെ scrow & clip ഒക്കെ വച്ച് സെറ്റ് ചെയ്യിതിരിക്കുന്നതാണ്. Remove ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകില്ല

  • @JoicyGeorge-td5do
    @JoicyGeorge-td5do23 күн бұрын

    ചുവാവി മരുഭൂമി ഏതു രാജ്യത്താണ്

  • @TechyLifeMedia
    @TechyLifeMedia23 күн бұрын

    @@JoicyGeorge-td5do Carlsbad Caverns National Park is located in the northern Chihuahuan Desert in southeast New Mexico. America

  • @RajeevFrancis
    @RajeevFrancis23 күн бұрын

    Wow amazing 👍

  • @shybibaby
    @shybibaby23 күн бұрын

    Super ❤

  • @aswiniarun5551
    @aswiniarun555123 күн бұрын

    Super👏👏😍

  • @arunkrishnan89
    @arunkrishnan8923 күн бұрын

  • @gopikag27
    @gopikag2729 күн бұрын

    😍👌

  • @Mykandk
    @MykandkАй бұрын

    Albuquerque yil undo mashe?

  • @TechyLifeMedia
    @TechyLifeMedia29 күн бұрын

    Yes. near to Bombay Spice store.

  • @aryaneerunaithusmom
    @aryaneerunaithusmomАй бұрын

    Wow superb

  • @TechyLifeMedia
    @TechyLifeMediaАй бұрын

    Thanks 👍

  • @zinnstigertownmowers780
    @zinnstigertownmowers780Ай бұрын

    Do this more its fun i could care less about the carceash i eant to do thr vacuuming 😊😊

  • @TechyLifeMedia
    @TechyLifeMediaАй бұрын

    This vacum cleaning is free at Mister Car Wash, not all the places, only some centers are providing.

  • @binoydevan8136
    @binoydevan8136Ай бұрын

    Nice Man!!

  • @selinfrancispf7248
    @selinfrancispf7248Ай бұрын

    ഇത് ഇണ്ടക്ഷൻ ടൈപ്പ് ആണോ.

  • @TechyLifeMedia
    @TechyLifeMediaАй бұрын

    Yes I think

  • @user-mh5wy4mj9l
    @user-mh5wy4mj9lАй бұрын

    അടിപൊളി 👍

  • @user-mh5wy4mj9l
    @user-mh5wy4mj9lАй бұрын

    സൂപ്പർ 👍

  • @LittleExplorersDiaryz
    @LittleExplorersDiaryzАй бұрын

    🎉🎉❤

  • @junaismaatta
    @junaismaattaАй бұрын

    Bro, powermax service enganund...

  • @TechyLifeMedia
    @TechyLifeMedia5 күн бұрын

    ithuvare complaint ayittilla...service cheyyendi vannittilla....service centers keralathil undu...

  • @pcprathu007
    @pcprathu007Ай бұрын

    Good info bro🥰 Njan squre wave anu adhyam book cheythath.. aa rathri thanne ee video kandath kondu order cancel cheythu pure sine wave inverter book cheyyan sadhichu. Battery selection, va, ah, oruvidham ella karyangalum onnum ariyatha enik padikanum, choose cheyyanum sadhichu. Good presentation. Thank u very much bro👍🏽

  • @TechyLifeMedia
    @TechyLifeMediaАй бұрын

    Thanks for the comment :)

  • @RajeevFrancis
    @RajeevFrancisАй бұрын

    Super 🎉

  • @ajuaju7761
    @ajuaju7761Ай бұрын

    ബോഡി ക്വാളിറ്റി ഇല്ല എന്ന് കേട്ടു ഉള്ളതാണോ 🤔

  • @TechyLifeMedia
    @TechyLifeMediaАй бұрын

    enikku angane thonniyittilla...Its okey. But electric bike koodi onnu test drive cheyyu :)

  • @anoopna2227
    @anoopna2227Ай бұрын

    👍

  • @aswiniarun5551
    @aswiniarun5551Ай бұрын

    Super Video👏😍❤️

  • @user-mh5wy4mj9l
    @user-mh5wy4mj9lАй бұрын

    അടിപൊളി, സൂപ്പർ 👍🌹🌹🌹🌹🥰