Bangtan chunks FuN Dubb

Bangtan chunks FuN Dubb

This is BANGTAN CHUNKS back up channel.For fun dubb & real dubb.
For enquiries:-bangtanchunks1997@gamil

Пікірлер

  • @mubeenanoushadkaduvayil5562
    @mubeenanoushadkaduvayil55627 сағат бұрын

    V cute

  • @SubramaniGanapathi
    @SubramaniGanapathi8 сағат бұрын

    ❤❤❤❤v ❤jk

  • @Fidhaxqueen1996
    @Fidhaxqueen199613 сағат бұрын

    Kookie enn chiripich konnu 😆

  • @remyas9113
    @remyas911314 сағат бұрын

    Areva jimin's kid super pappe ithu kanan pappenepole thoni😂😂😂😂😂

  • @minhat3252
    @minhat325215 сағат бұрын

    Teaminkook so cute❤❤❤😂😂😂

  • @user-mi2rr6rj4u
    @user-mi2rr6rj4uКүн бұрын

    ❤❤❤❤❤❤😅😅😅😅

  • @Rinshana-ct1tb
    @Rinshana-ct1tbКүн бұрын

    Sir mosham alallo

  • @bhavanaarunbhavanaarun9308
    @bhavanaarunbhavanaarun9308Күн бұрын

    😂😂

  • @Rinshana-ct1tb
    @Rinshana-ct1tb2 күн бұрын

    Apo ni manushan anno

  • @rajeshpr2052
    @rajeshpr20522 күн бұрын

    💜💜💜💜💜

  • @Anusree-Avani2da1nc1e
    @Anusree-Avani2da1nc1e2 күн бұрын

    V is so cute to see

  • @Yoox_pikachu
    @Yoox_pikachu2 күн бұрын

    Dhey poonu ippo poyaa kittum vegam pokko.....😂 Jungkook : endha moone ente koode vanna mathiyo ??? Atho avante koode maathre pooku????

  • @aliMohammed-pz7ux
    @aliMohammed-pz7ux2 күн бұрын

    ജിന്നേട്ടൻ എന്തും സഹിക്കും പക്ഷെ ജിന്നേട്ടനേക്കാൾ ചന്തം വേറെ ആരെങ്കിലും ഇണ്ടന്ന് പറഞ്ഞാൽ അത് മാത്രം സഹിക്കില്ല 😂😂😂😂

  • @AadhiLaxmi-ly7zm
    @AadhiLaxmi-ly7zm2 күн бұрын

    J-hope😂❤❤

  • @Taekook_fiction2927
    @Taekook_fiction29272 күн бұрын

    Achodaaa 🥰

  • @sijuv3220
    @sijuv32203 күн бұрын

    ❤❤❤❤

  • @shibunsoman182
    @shibunsoman1823 күн бұрын

    😅😂😅😂😅😂😅😂😅😂😅

  • @inspire142
    @inspire1423 күн бұрын

    Jungkook fans like

  • @Sera-ui1zp
    @Sera-ui1zp3 күн бұрын

    Achodaa kookie kunjine kanumbo oru kadi kodukkana thonnane….enna cute aanne 😊😊😊😊

  • @RammyaBathavath
    @RammyaBathavath3 күн бұрын

    😂😂❤

  • @Anjutaekook
    @Anjutaekook4 күн бұрын

    Maikku kandAthum randinteyum kili parannu😂😂😂

  • @Shas_craft_ar
    @Shas_craft_ar4 күн бұрын

    Mathan kuttiyal kumbalam mulakkuo

  • @bangtansmallfamily8697
    @bangtansmallfamily86975 күн бұрын

    Ellardeyum Baby's kollam😂❤

  • @avanthika596
    @avanthika5965 күн бұрын

    ente kookiye jiminaaa kooki randuperkkum ore udheshamanalle

  • @user-ec7cf4nm2j
    @user-ec7cf4nm2j5 күн бұрын

    എന്റമ്മോ എന്നോ cute ആണ് 😅😅jimin suga 🤣

  • @Idontlikebitches
    @Idontlikebitches5 күн бұрын

    Best example for "Mathan kuthiyal kumbalam mulaikoola" 🤣😌

  • @RenjiniRenju-wt9vp
    @RenjiniRenju-wt9vp6 күн бұрын

    Nice baby

  • @user-jb2ho1bb5v
    @user-jb2ho1bb5v6 күн бұрын

    Kookie ni adangii nikaruth😂 iniyum ithupole thane ethelum kaanichoondirikanam angane ellarum povumbol last njan varum pinne nine kalum thalavedhana aavum enne nokaan😂🤣

  • @mubasirakp4913
    @mubasirakp49136 күн бұрын

    🎉❤

  • @BTSsisterOT798
    @BTSsisterOT7986 күн бұрын

    😂😂😂mayyy 😂

  • @kuttantheertha6837
    @kuttantheertha68376 күн бұрын

    So cute babys 💜💜💜💜💜💜💜

  • @shereenaajimon3
    @shereenaajimon36 күн бұрын

    😂😂😂😂😂😂😂

  • @S4SunMedia
    @S4SunMedia7 күн бұрын

    😂😂😂😂😂😂

  • @divyak.vijayan1929
    @divyak.vijayan19297 күн бұрын

    😍😍😍😍😂😂😂

  • @thechuraasradi7729
    @thechuraasradi77297 күн бұрын

    😂😂😂😂😂

  • @SheejaPriyesh-hr9wl
    @SheejaPriyesh-hr9wl8 күн бұрын

    😉😂

  • @SheejaPriyesh-hr9wl
    @SheejaPriyesh-hr9wl8 күн бұрын

    😉😂

  • @neethuranjith9751
    @neethuranjith97518 күн бұрын

    🤣🤣🤣🤣😊

  • @user-bz2ii3zn7b
    @user-bz2ii3zn7b8 күн бұрын

    Jin, Jimin, 🎉🎉🎉• Jungkook 😂😂😂😂😂😂😂😂😂😂😂😂😂

  • @KINGGIRL-ih7mq
    @KINGGIRL-ih7mq8 күн бұрын

    Kookie mowne miss cheyyunnavar undo😢😢😢 millitary kazhinj pettann vannal mathiyayirunnu

  • @KINGGIRL-ih7mq
    @KINGGIRL-ih7mq8 күн бұрын

    Achooda 😂😂v yudeyum jhope inte yum kookieyudeyum😂😂😂😂super ahh

  • @user-bm2vx7li6z
    @user-bm2vx7li6z8 күн бұрын

    Ee dramayude full part akki ido please

  • @santhamk3306
    @santhamk33068 күн бұрын

    ❤❤❤😂😂😂😅😅😊😊😊.

  • @sajeermarkeet5117
    @sajeermarkeet51178 күн бұрын

    😂😂😂😂😂

  • @asoorafasal-yf6wm
    @asoorafasal-yf6wm8 күн бұрын

    😂😂😂😂😂😂😂

  • @shahidakt6172
    @shahidakt61728 күн бұрын

    😂😂😂

  • @manjuks8050
    @manjuks80508 күн бұрын

    Rddgg😂😂❤❤

  • @manikandan1809
    @manikandan18098 күн бұрын

    😂😂😂

  • @ElMaRiA_JiN-y8p
    @ElMaRiA_JiN-y8p9 күн бұрын

    Aaha appo mone variety veenam lee🌚armys thudangi koolu🌚 Le tae:njan veruthee meedichu kooti,ithreem gethi kettavan ee lookath kaanuvoo🤦🏻😹💜 YOoNgI MaRrY me illaathe eeth livaa ulle😹💜

  • @deva2796
    @deva27969 күн бұрын

    🐻:ഈ പെണ്ണ് ഇംഗ്ലീഷിൽ ഇത് എന്തൊക്കെയാ പറയുന്നെ എനിക്കൊന്നും മനസ്സിലാവണില്ല.ഇതിനൊക്കെ കാരണം ആ കൂക്കിയാ അവനെ ഞാനിന്ന് കൊല്ലും അവൻ്റെ ഒരു ടൂറിസ്റ്റ് ജോലി അവന് ചെയ്യാൻ പറ്റില്ലെങ്കിൽ അവനെന്തിനാ പണി ഏറ്റെടുക്കുന്നേ എൻ്റെ തലേക്കിടാൻ വേണ്ടീട്ട് എനിക്കാണെങ്കിൽ വിശന്നിട്ട് നിക്കാനും വയ്യ ഈ പെണ്ണുമ്പിള്ളോട് വിശക്കിണ്ടെന്ന് ഞാൻ എങ്ങനെയാ ഇംഗ്ലീഷിൽ പറയാ...food oo 👩:Yaa food food 🐻:എന്നാ വേഗം വാ നമക്ക് ഫുഡ് കഴിക്കാം...ഹോ അവസാനം ഇവര് പറഞ്ഞ ഇത്രേം കാര്യങ്ങളിൽ ഒരു കാര്യങ്കിലും എനിക്ക് മനസ്സിലായല്ലൊ ദൈവമേ. ഇവളെന്തിനാ കയ്യില് എപ്പോഴും ഇങ്ങനെ പിടിക്കണ് ആൾക്കാരെക്കൊണ്ട് പറയിപ്പിക്കാനായിട്ട് നിന്നെവിടെ ആരും തട്ടിക്കൊണ്ടു പോവൊന്നില്ല പെണ്ണേ 👩: You say something Tae? 🐻:പണ്ടാരടങ്ങാൻ പിന്നേം തുടങ്ങി 👩: What?.. 🐻:ഒന്നുല്യ നമക്ക് ഫുഡ് കഴിക്കാൻ പോവ്വാം ഫുഡ്..ഹോ...അവളടെ വായേല് ആ ഫുഡ് കേറ്റി ആ വായൊന്ന് അടപ്പിക്കാൻ ഞാൻ കുറച്ചു ബുദ്ധിമുട്ടി ഇനി ഞാൻ ഇവിടെ ഉള്ള എല്ലാതും വാങ്ങിച്ചിട്ട് അവളെ ഞാൻ മുടിപ്പിക്കും ഇതെന്താ ന്യൂഡിൽസൊ ഉം കിടക്കട്ടെ എൻ്റെ പെട്ടീല് ന്യൂഡിൽസ് അവളെന്നെ ഇംഗ്ലീഷ് പറഞ്ഞ് വെള്ളം കുടിപ്പിക്കുലെ ഞാനവളെ ഇതിന്റെ ബില്ല് കാണിച്ച് വെള്ളം കുടിത്തിക്കും WoW ഇതെന്താ ചിപ്സൊ ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ ഉം.. നല്ല expensive ആയിട്ടുള്ള ചിപ്സാന്നാ തോന്നുന്നേ അതാ ഞാനിതുവരെ കാണാത്തെ..ഉം.. സംഭവം നല്ല രസണ്ട് ഇനി ഇതീന്ന് കൊറച്ചെണ്ണം സ്റ്റാഫിനൊക്കെ കൊടുക്കാംഇന്നാ പിടിച്ചൊ നല്ല expensive ആയിട്ടുള്ള ചിപ്സാ എൻ്റെ നല്ല മനസ്സോണ്ടാ നിങ്ങക്കെല്ലാർക്കും ഞാനിത് തരണെ അതോണ്ട് നിങ്ങളെല്ലാരും നല്ലവനായ Tae ന്ന് പറയണെ ഉംം....ഈ juice കൊള്ളാം ഇനി next ഏത് juiceaa try ചെയ്യേണ്ടത് ഇതെന്താ അരിപ്പൊടീം സാധനങ്ങളൊ ഇതൊന്നും ഞാനെടുത്തിട്ട് കാര്യല്യ ഇനിപ്പൊ എന്താ ഇടുക്കാ ഏ... ജാമോ എൻ്റെ strawberry jam ആ ഇനി next വരട്ടെ ആ...ബെൺ ആ...ബെൺ റെഡിയായി ബെന്നും കൂട്ടി ജാം തട്ടിയടിക്കാം എന്നാലും എന്റെ favourite strawberry jam ഇവിടെ കിട്ടുന്ന് ഞാൻ വിചാരിച്ചില്ല ആ പെണ്ണെവിടെപ്പോയി ബില്ല് കൊടുക്കാൻ come on മോളെ ബില്ല് കൊടുത്തില്ലെ ഇനി ഏട്ടൻ്റെ കൈകോർത്ത്പിടിച്ച് ബുദ്ധിമുട്ടണ്ട ഏട്ടൻ തോളത്തോടെ കയ്യിടാം comeon ✨