Harshitham Edutech

Harshitham Edutech

അനേകം ഉദ്യോഗാർത്ഥികൾ മാറ്റുരയ്ക്കുന്ന മത്സര പരീക്ഷകളായ PSC, SSC,RRB മുതലായവയ്ക്ക് ഒരു സമഗ്ര പരിശീലനം Harshitham Edutech.
ഒരു ഗവൺമെൻറ് ജോലി ആണോ നിങ്ങളുടെ ലക്ഷ്യം?
തീർച്ചയായും FOLLOW ചെയ്തോളൂ.
വിജയം കാണാതെ നമ്മൾ പിന്നോട്ടില്ല🤝🏼

For Collaborations & Business Enquiries Contact :- [email protected]

Пікірлер

  • @csamal
    @csamal20 минут бұрын

    Your class were helpful in this exam.

  • @user-cf5sq1sc9y
    @user-cf5sq1sc9y46 минут бұрын

    Mam appil login chth payment cheyn patunilla athentha

  • @harshithamedutech
    @harshithamedutech23 минут бұрын

    @@user-cf5sq1sc9y WhatsApp to 8281669224 for assistance

  • @Sajeeshr637
    @Sajeeshr6372 сағат бұрын

    Please reply

  • @Sajeeshr637
    @Sajeeshr6372 сағат бұрын

    കേരള സംസ്ഥാനത്തെ ഇപ്പോഴത്തെ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ കെ ബൈജു നാഥ് ആണ്(acting), എക്സാമിന് ഓപ്ഷനിൽ എസ് മണികുമാറും കെ ബൈജു നാഥും ഉണ്ടെങ്കിൽ ഏതാണ് ഉത്തരമായി പരിഗണിക്കേണ്ടത്?

  • @charmingmorrows1128
    @charmingmorrows11282 сағат бұрын

    50 ulla etra per

  • @BinjubLithu
    @BinjubLithu2 сағат бұрын

    Cutt off ethra

  • @rosminobi-vj8wq
    @rosminobi-vj8wq4 сағат бұрын

    Ekm exam annanu

  • @rahichandran3265
    @rahichandran32654 сағат бұрын

    ❤❤❤

  • @aparnajb7779
    @aparnajb77796 сағат бұрын

    Nalla padayirunnu

  • @thansisr677
    @thansisr6776 сағат бұрын

    കവയിത്രി engane correct ആകും. കവയത്രി അല്ലെ കറക്റ്റ്

  • @sinisharvin4696
    @sinisharvin46966 сағат бұрын

    Lgs class indo mam

  • @harshithamedutech
    @harshithamedutech5 сағат бұрын

    Yes

  • @ramanan6721
    @ramanan67217 сағат бұрын

    Ini padicha kittuvo octoberila exame😢🙏🙏. Arelum paranju tharuvo. Engine padikkanenn

  • @harshithamedutech
    @harshithamedutech5 сағат бұрын

    Yes

  • @vidooraaneesh4705
    @vidooraaneesh47057 сағат бұрын

    Syllabus il India rashtreeya charitharathinte class aano Ithu?

  • @sethulakshmi_ramachandran
    @sethulakshmi_ramachandran7 сағат бұрын

    Thank you so much miss❤❤❤❤ God bless you miss❤❤❤❤❤❤

  • @Batmanstruggles
    @Batmanstruggles7 сағат бұрын

    50th question ശക്തമായ സാഹസംയോജക ബന്ധനം മികച്ച താപ ചാലകതക്ക് ആണ് കാരണം option one is wrong

  • @anjusunil2704
    @anjusunil27047 сағат бұрын

    ❤❤❤❤

  • @anjanavijayan6447
    @anjanavijayan64478 сағат бұрын

    Misse innu 333/2023 health field worker exam nadannu athinte answer key onnu idamo

  • @afadudes827
    @afadudes8278 сағат бұрын

    50 mark

  • @sethulakshmi_ramachandran
    @sethulakshmi_ramachandran9 сағат бұрын

    Thank you so much miss❤❤❤... God bless you miss..❤❤❤

  • @sarigasujith6847
    @sarigasujith68479 сағат бұрын

    45

  • @veenaramesh4221
    @veenaramesh42219 сағат бұрын

    Thank you so much mam..🙏🏻 ക്ലാസ്സുകൾ ഒത്തിരി ഉപകാരപ്പെട്ടു.. Ldc batch 2 ആയിരുന്നു.. Weekly exams എഴുതി ശീലിച്ചതു നെഗറ്റീവ് കുറച്ചു.. 🙏🏻

  • @Nevergivup9722
    @Nevergivup972210 сағат бұрын

    Sept ldxm Iniyulla days ngne padikknmnn oru video cheyyaamo. Plzzz🙏🏻 E ld nthylum nedanam. Plz hlp🙏🏻miss

  • @sabitha6893
    @sabitha689310 сағат бұрын

    Hi ഞാൻ e ചാനൽ ക്ലാസ്സ്‌ കണ്ടു പഠിച്ചു ldc ആയി ജോലി യിൽ കയറി ഒത്തിരി thanks miss Ippo ജോലി കിട്ടിയപ്പോ ഇനിയും exam കടമകൾ ഉണ്ട് എന്ന് eppoya അറിയുന്നേ MOP test nd ഡിപ്പാർട്മെന്റിൽ test എനിക്കു ippo mop എഴുതണം എന്നുണ്ട് Miss mop ക്കു വേണ്ടി ഒരു class start ചെയ്യാവോ Miss ന്റെ ക്ലാസ്സ്‌ കേട്ടാലേ എനിക്കു ശരിക്കും പഠിക്കാൻ പറ്റു Mop text ഒക്കെ വായിച്ചിട്ടും ഒന്നും കത്തിന്നില്ല എല്ലാം വരെയും psc ജോലി കിട്ടാൻ e ഗ്രൂപ്പ്‌ help ആണ് ജോലി കിട്ടിയിട്ടും ഉള്ള exam test എഴുതാൻ help ചെയ്താൽ നന്നായിരുന്നു

  • @stinosathyansma8515
    @stinosathyansma851510 сағат бұрын

    65 to 70......

  • @abhimanuek4032
    @abhimanuek403210 сағат бұрын

    എനിക്ക് 63

  • @sruthi564
    @sruthi56411 сағат бұрын

    Thanks miss

  • @archanagh3579
    @archanagh357911 сағат бұрын

    38 answe D alle varullu

  • @PRIESTOFTHUNDERGAMING
    @PRIESTOFTHUNDERGAMING11 сағат бұрын

    👍🏻👍🏻👍🏻👍🏻suprrrr

  • @sreesreee6176
    @sreesreee617611 сағат бұрын

    Ini padhavi chodichila thonunu award ayirikum Operation chodikum thonunu

  • @Petals12365
    @Petals1236512 сағат бұрын

    Thank u mam❤

  • @jesiyasabeer5321
    @jesiyasabeer532112 сағат бұрын

    Psc phone no ആർക്കയെന്ക്കിലും അരിയുമാക്കിൽ ഒന്ന് send ചെയ്യന്നെ

  • @jesiyasabeer5321
    @jesiyasabeer532113 сағат бұрын

    Mam, ഒരുപാട് നാൾ ആയല്ലോ കണ്ടിട്ട്. ഞാൻ Waiting ആയിരുന്നു ❤

  • @sumeshs4253
    @sumeshs425313 сағат бұрын

    👍👍

  • @nitheeshnarayanan6895
    @nitheeshnarayanan689513 сағат бұрын

    Thank You...

  • @aiswaryadas4532
    @aiswaryadas453214 сағат бұрын

    Next cls ndo ithinte??

  • @sreeprabhat8727
    @sreeprabhat872715 сағат бұрын

    🙏👍👍

  • @Ponnus_Nannus
    @Ponnus_Nannus17 сағат бұрын

    Thank you❤

  • @beautyofnature7724
    @beautyofnature772421 сағат бұрын

    പൈസ കൊടുത്തു paid എടുക്കാത്തവർക്ക് ഒന്നും ഉപകാരപ്പെടാതിരിക്കാൻ മിസ്സ്‌ നല്ലവണ്ണം ശ്രദ്ധിക്കുന്നുണ്ട്... തുടക്കത്തിൽ യൂട്യൂബ് ചാനൽ വളർത്തിയെടുക്കാൻ ഒരുപാട് വീഡിയോ ചെയ്തിരുന്നല്ലോ.. അതിന്റെയെല്ലാം പേയ്‌മെന്റ് ഇപ്പഴും വരുന്നുണ്ടല്ലോ അതിന്റെ നന്ദിയെങ്കിലും കാണിക്കണ്ടെ മിസ്സ്‌.. ഒരു ഉപകാരപ്പെടുന്ന pdf നോട്ട് പോലും ഷെയർ ചെയ്യാറില്ല ഗ്രൂപ്പിലൊന്നും.. ഇനി paid ആപ്പ് grow ചെയ്യിക്കണം... അതിനുള്ള 9ാം അടവാണ് കയ്യിൽ പിടിച്ച 40 പോയിന്റ് പോലും, 2രണ്ടെണ്ണം വായിച്ചത് നമുക്കുള്ള ചൂണ്ടയും... നമുക്ക് ഒരു രൂപ യൂട്യൂബ് തന്നിട്ടുണ്ടെകിൽ അത് കാണുന്നവർക്കൂടെ ആണ്.. അവരെ പരിഗണിച്ചെ മതിയാവൂ.... ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടം. ഒരു കാര്യം പറയാം ഇവരുടെ ചാനൽ ട്രിക്‌സ് ആൻഡ് ടിപ്സ് ആയ സമയത്തൊക്കെ ഇവരിട്ട വീഡിയോസ് very useful... വളരെ ശാസ്ത്രീയമായി psc സമീപിക്കുന്ന രീതി ഇവർ വളരെ effort എടുത്ത് വീഡിയോ ചെയ്തിട്ടുണ്ട്.. അതിനു ഒരുപാട് നന്ദി...മുകളിൽ പറഞ്ഞ വിമർശർനങ്ങളും പോസിറ്റീവ് ആയിട്ട് എടുക്കുമെന്ന് കരുതുന്നു. നിങ്ങളുടെ കഴിവ്,നിങ്ങളുടെ ചാനൽ ഇഷ്ടംപോലെ ചെയ്യാം.. all the best👍

  • @sajnamh9555
    @sajnamh955523 сағат бұрын

    Statement try cheyth kurachokke negative ayi😥

  • @saranyaravi4485
    @saranyaravi448523 сағат бұрын

    Mam appil join cheythirunnu half amount adachu .. full adakkan pattiyilla .. epo app open akunnilla .. at least exam vare app kittan enthenkilum margam undo ..

  • @harshithamedutech
    @harshithamedutech14 сағат бұрын

    WhatsApp to 8281669224 for assistance

  • @DIVYADIVYA-tp8vu
    @DIVYADIVYA-tp8vu23 сағат бұрын

    Waiting aayirunnu. Orupadu thanks ❤️

  • @sanafathima3143
    @sanafathima314323 сағат бұрын

    Eni eppanu exam varua? Eni apply cheyan patuo?

  • @rajisuresh5104
    @rajisuresh510423 сағат бұрын

    ആദ്യം കുറെ പ്രസ്താവന കുഴപ്പിച്ചു അങ്ങനെ കുറെ കൺഫ്യൂഷൻ ആയി ബാക്കി വലിയ കുഴപ്പം ഇല്ല മിസ്സിന്റെ ക്ലാസ്സ്‌ ഉപകാരം ആയിരുന്നു 🥰🙏🙏

  • @SreeSree-hs4xz
    @SreeSree-hs4xzКүн бұрын

    Late ayi poyi😢 fees ethrayanu parayamo pls

  • @tonydaniel2012
    @tonydaniel2012Күн бұрын

    🕊️🕊️🕊️

  • @amirthamurugan6973
    @amirthamurugan6973Күн бұрын

    Maam cut off ethra aannn

  • @user-fm4mw5uv5r
    @user-fm4mw5uv5rКүн бұрын

    Thanku miss ❤❤❤❤

  • @padiyath7173
    @padiyath7173Күн бұрын

    Question paper pdf idumo

  • @harshithamedutech
    @harshithamedutechКүн бұрын

    @@padiyath7173 Telegram channel il ittitund

  • @padiyath7173
    @padiyath717323 сағат бұрын

    @@harshithamedutech thanks❤️

  • @anilkshajianilkshaji648
    @anilkshajianilkshaji648Күн бұрын

    ഈ ക്ലാസ് ലാസ്റ്റ് ഗ്രേഡ് എക്സാമിന് ഉപകാരപ്പെടുന്നു മാഡം

  • @manikantank2733
    @manikantank2733Күн бұрын

    Mam 67 ann mark safe ano

  • @Geo_Re_G_6465
    @Geo_Re_G_6465Күн бұрын

    No

  • @manikantank2733
    @manikantank2733Күн бұрын

    @@Geo_Re_G_6465 🥺👍🏽

  • @aku_9611
    @aku_9611Күн бұрын

    Alla

  • @Dingan33
    @Dingan3322 сағат бұрын

    Nalla mark thanne aanu.​@@manikantank2733

  • @RenisPsc-Q2A
    @RenisPsc-Q2A14 сағат бұрын

    Final ans key varattedo. Enthina ippozhe vishamikkunne, psc അല്ലേ തീരുമാനിക്കുന്നത്. നന്നായിട്ട് പഠിക്കു👍🏻👍🏻