Cortex Pain care

Cortex Pain care

Resolve your pain...Regain your life

Пікірлер

  • @udayachemudaya8353
    @udayachemudaya83534 сағат бұрын

    എനിക്ക് ഉണ്ട് ഇടതു ഭാഗത്തെ നെഞ്ചിൽ നിന്ന്, ഇടാതെ തോളിലൂടെ, കൈ കളില്ലേക്കു വേദനയും തരിപ്പും വരുന്നു, ചിലപ്പോൾ heartattack പോലെ തോന്നി ടെൻഷൻ അടിച്ചു ഇരിക്കും

  • @shahanashereef3673
    @shahanashereef36735 сағат бұрын

    പിന്നെ എന്ത് കൊണ്ട് ഹോസ്പിറ്റലിൽ ഈ ട്രീറ്റ്മെന്റ് ചെയ്യാതെ നേരെ ഓപ്പറേഷൻ sugest ചെയുന്നു

  • @user-se2tr2ru7q
    @user-se2tr2ru7q14 сағат бұрын

    1:56 nu orangan pattathe njan youtube il thappivannatha exercise cheythappol oru relief ondu thank you docter

  • @vidyaraj4422
    @vidyaraj442216 сағат бұрын

    Disk bulge ullavark cheyyamo

  • @user-gh2vy3kg3e
    @user-gh2vy3kg3e18 сағат бұрын

    Tku🙏

  • @satheeshkumar2308
    @satheeshkumar230819 сағат бұрын

    Dr. Ente makalk period time il kaik vedana varum. Valare kooduthal aanu. Ella madsavum varaarund. Ithinu chikilsa aavasyam ano? Reply pratheekshikunnu

  • @ranjithjesna6676
    @ranjithjesna667621 сағат бұрын

    ❤❤

  • @Rtmcdgames
    @Rtmcdgames21 сағат бұрын

    ഒട്ടും ചെയ്യാൻ പറ്റുന്നില്ല മാഡം, റൈറ്റ് leg ശെരിക്കും pain ഉണ്ട് അതാണ് ചെയ്യാൻ പറ്റാത്തത്

  • @shyjaac8289
    @shyjaac8289Күн бұрын

    Exasese pranju tharuo please

  • @rahiyanathsajeev6670
    @rahiyanathsajeev6670Күн бұрын

    Thank you dr

  • @user-ek4kv6is2g
    @user-ek4kv6is2gКүн бұрын

    Thanks

  • @sideequalikkal2999
    @sideequalikkal2999Күн бұрын

    എല്ലാ ദിവസവുo exercise ചെയ്യേണ്ടതുണ്ടോ ?

  • @MuhammadAnas-x9s
    @MuhammadAnas-x9s2 күн бұрын

    ഇതേ അസുഗം തന്നെ യാൻ എനിക്കും പിന്നെ തല വേദന മന്തിപ്പ്

  • @UmmerVadakkethala-fz7gf
    @UmmerVadakkethala-fz7gf2 күн бұрын

    Correct

  • @UmmerVadakkethala-fz7gf
    @UmmerVadakkethala-fz7gf2 күн бұрын

    Hi...my doctor

  • @SicyShijoy
    @SicyShijoy2 күн бұрын

    Kai maravipu kaaranam velupine e video kaanunna Njan 😢😢😢 thanupu kaalathu maathramanu kooduthal 😢😢

  • @MaxWestley-o9u
    @MaxWestley-o9u2 күн бұрын

    God is really merciful 😢 my ex cheated and gave me Herpes thank you #Doctorojie for helping get free from this horrible herpes disease …….

  • @mubeenakk8675
    @mubeenakk86752 күн бұрын

    Enik 9 varshamaayi ooravedhana vannitt ithuvare maariyittilla ...

  • @a.ayshath4430
    @a.ayshath44303 күн бұрын

    സ്റ്റൈട്രായിട്ട് പൊക്കാൻ പറ്റുന്നില്ല

  • @a.ayshath4430
    @a.ayshath44303 күн бұрын

    തൈറോഡെക്ടോമി ചെയ്തതിനു ശേഷം ഇടതു കൈ സ്റ്റൈറ്റായിട്ട്

  • @shahinakeyakkandy6092
    @shahinakeyakkandy60923 күн бұрын

    Sir എനിക്ക് ഡിസ്ക് സംബന്ധമായ അസുഖമാണ്. ഒരുപാട് വർഷമായി തുടങ്ങീട്ട്. ഇപ്പൊ spinalil നല്ല വേദന ആണ് MRI എടുത്തു അതിൽ നട്ടെല്ലിൽ red colour dot കാണുന്നു എന്തുകൊണ്ടാണ്. എനിക്ക് 30 വയസ്സ് ആണ്

  • @NeemaGeorge-qp1iw
    @NeemaGeorge-qp1iw3 күн бұрын

    Ente achanu vedana maarunnilla..2 months kazhinju..enthanu ini cheyentat ennu parayamo

  • @shinyreji8967
    @shinyreji89673 күн бұрын

    നടുവിന് നല്ല സുഖം ഉണ്ട് ❤️വളരെ നന്ദി ♥️♥️ഇപ്പൊ ഞാൻ ഇങ്ങനെ മാത്രം ചെയ്യുന്നുള്ളൂ സിമ്പിൾ ആണ് വളരെയൂസ് ഫുൾ ആണ് ♥️♥️♥️♥️

  • @ramankuttyak9153
    @ramankuttyak91533 күн бұрын

    രൂപം മോശം

  • @user-mu7br4wj9g
    @user-mu7br4wj9g3 күн бұрын

    ❤❤

  • @user-xyz12364
    @user-xyz123643 күн бұрын

    ഓവർടൈം പൈസ പോലും കൊടുക്കാതെ എട്ടു മണിക്കൂറിൽ കൂടുതൽ ഇരുത്തി ജോലി ചെയ്യിക്കുന്ന ഐടി കമ്പനികൾക്കെതിരെ,, മനുഷ്യാവകാശ സംഘടനകൾ കേസ് കൊടുക്കണം,, എൻറെ അറിവിൽ എത്രപേർക്കാണ് കഴുത്തിലെ ഡിസ്ക് ഫ്യൂഷനും,, നട്ടെല്ല് ഡിസ്ക് പ്രശ്നവും ഉള്ളത്,, പെണ്ണുങ്ങൾക്ക് ആണ് കൂടുതലും വരിക,,,

  • @shariefsharu2085
    @shariefsharu20853 күн бұрын

    🙏

  • @shariefsharu2085
    @shariefsharu20853 күн бұрын

    🙏

  • @sureshbabu-yx5fj
    @sureshbabu-yx5fj3 күн бұрын

    ഇതിന്റെ ഒരു കാരണം ശരീരത്തിൽ നീര് കൂടുന്നതാണ്. സ്ത്രീ കളി ലാണ് കൂടുതൽ 40 കഴിഞ്ഞവരിലാണ്. നല്ലവണ്ണം ഒന്ന് വയറിളകിയാൽ അത്ഭുതകരമായി സുഖപെടും. എംബിബിസ് കാർക് ഒരു 6 മാസം ആയുർവ്വേദം പഠിച്ചാൽ നല്ലതാണ്. മുകളിൽ പറഞ്ഞതു ഭാര്യ യുടെ കാര്യത്തിലാണ്. ഒരു M. D doctor ഒരു മാസം ചികിൽസിച്ചിട് മാറിയില്ല. ഇവർ പറയുന്നത് book നോക്കി പഠിക്കുന്നത് കൊണ്ടാണ്.

  • @pkmohammed6610
    @pkmohammed66103 күн бұрын

    ഞാൻ രണ്ട് മാസത്തോളമായി അനുഭവിക്കുന്നു

  • @RahmathCp-sr2nw
    @RahmathCp-sr2nw4 күн бұрын

    ഡോക്ടർ എനിക്ക് കാൽ തരിപ്പ് മുത്രതടസം ഉണ്ട് കാൽ വേദനയും ഉണ്ട്

  • @sinijoy2442
    @sinijoy24425 күн бұрын

    Thank you sir

  • @ashraffabkannur
    @ashraffabkannur5 күн бұрын

    നീരിരക്കം ആണ്

  • @drnajwaabdullahut6505
    @drnajwaabdullahut65055 күн бұрын

    Always correct your posture

  • @shahanashereef3673
    @shahanashereef36736 күн бұрын

    Disk buldge ne kurich oru video idamo plus solution without surgery

  • @radhikareghu2710
    @radhikareghu27106 күн бұрын

    ഞാൻ തയ്യ്ക്കുന്ന ആളാണ് എനിക്ക് വലതുവശത്ത് ഭയങ്കര വേദനയാണ് എന്തെങ്കിലും വ്യായാമം ചെയ്താൽ മാറ്റാൻ കഴിയുമോ

  • @drnajwaabdullahut6505
    @drnajwaabdullahut65055 күн бұрын

    kzread.info/dash/bejne/ZZqnsMydXdeYitI.html

  • @bijumonkalabavanpk4410
    @bijumonkalabavanpk44107 күн бұрын

    ഫോൺ നമ്പർ തരാമോ

  • @jasmineismayil5163
    @jasmineismayil51637 күн бұрын

    👍👍

  • @rohiniac4716
    @rohiniac47167 күн бұрын

    സാറെ ഇത് വന്നാൽ മാറില്ലെ എപ്പഴും വേദന ഉണ്ടാവുമോ എനിക്ക് ഇപ്പോൾ 3 ദിവസമായി ഡോക്ടറെ കാണിച്ച് മരുന്ന് തുടങ്ങി ഞാൻ ഒഫീസിൽ പോകുന്നയാള ഇനി ഇത് മാറില്ലെ

  • @sherlykochappan
    @sherlykochappan7 күн бұрын

    സർ ഇതിന് എത്ര ചിലവു വരും

  • @user-ry3qz7up5n
    @user-ry3qz7up5n7 күн бұрын

    Thank uu എന്റെ വേദന എന്താ, എങ്ങനെ ആണ് വന്നത് എന്നറിയാതെ ഒരുപാട് ഒരുപാട് ഡോക്ടർ മാരെ കാണിച്ചു.. പല മരുന്നുകൾ കഴിച്ചു. എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ഇപ്പൊ ആണ് മനസ്സിലായത്.. ഒരുപാട് നന്ദി 🙏🙏🙏❤

  • @preethal9231
    @preethal92317 күн бұрын

    Thanku

  • @preethal9231
    @preethal92317 күн бұрын

    Thanku

  • @rethibhan7590
    @rethibhan75907 күн бұрын

    Nejilu vedana ayit poyi cheriya vedana anuto ECG eduthu kozhappilla pesi vedanayanennu dr paranju

  • @Venugopal-tb5zw
    @Venugopal-tb5zw7 күн бұрын

    I have sciatica problem on right hip only. No pain on leg. Your video is very helpful to know pros and cons of Siatica pain. Thanks a lot. Regards

  • @fousiyaasees
    @fousiyaasees8 күн бұрын

    പല ഡോക്ടർ പലതും പറയും ഒരു ഡോക്ടർ ഒരു റെസ്റ്റ് എടുക്കാൻ

  • @ramsheedrames1832
    @ramsheedrames18328 күн бұрын

    Madam.. എനിക് ഇപ്പൊ dr പറഞ്ഞ പോലുള്ള വേദനയാണ്... ഡോക്ടറെ കാണിച്ച് xry എടുത്തപ്പോ ,തേയ്മാനം എന്ന് പറഞ്ഞ്...tablet തന്നത് pain reliever....

  • @drnajwaabdullahut6505
    @drnajwaabdullahut65055 күн бұрын

    You can try trigger point injection

  • @user-xt6zw1fr1i
    @user-xt6zw1fr1i8 күн бұрын

    ഇങ്ങനെ.. ഉള്ള.. വേദന...(22 വയസ്സിൽ )12..വർഷം ആയിട്ട്.. ബുദ്ധിമുട്ടുന്ന.. ആളാണ്... ഞാൻ... ഡിസ്ക്.. കമ്ബ്ലൈൻഡ്... തെയ്മാനം.. എന്നൊക്കെയാണ്... Dr.. പറയുന്നത്... 😞 ഒരുപാട്.. ട്രീറ്റ്മെന്റ്.. ചെയ്തു.. മാറിയില്ല.....😢😢

  • @rakhirajan3770
    @rakhirajan37707 күн бұрын

    Njanum 😢

  • @jasminsakkeer5114
    @jasminsakkeer51147 күн бұрын

    ഞാനും 24 കൊല്ലം ആയി

  • @user-xt6zw1fr1i
    @user-xt6zw1fr1i7 күн бұрын

    @@jasminsakkeer5114 അതെ 😞

  • @user-xt6zw1fr1i
    @user-xt6zw1fr1i7 күн бұрын

    @@rakhirajan3770 hmm 😞

  • @AbuThahir-fd8bh
    @AbuThahir-fd8bhКүн бұрын

    Njanum 20 kollamayi

  • @saanumasu7815
    @saanumasu78158 күн бұрын

    എനിക്ക് ഉണ്ട് ഈ വേദന കൂടുതൽ സമയം ഇരുന്നാലും കൈ കൊണ്ട് കൂടുതൽ ജോലി ചെയ്താലും ഒരു കയ്യ് കടച്ചിലും തരിപ്പും ആണ്

  • @classicpigeon1392
    @classicpigeon13928 күн бұрын

    വേദനയോട് വേദന

  • @dohatalbusaiteen
    @dohatalbusaiteen8 күн бұрын

    have you feel the siatica ever ? without it feels, you cannot predict the remodies by using the x-ray/mri reports.. Do training classes with someone who already feeling the sicatica pain and cure it.