Electric Auto Sree

Electric Auto Sree

electric auto reviews in malayalam and user reviews,modification work,electric vehicle service,electric auto shock absorber work

Пікірлер

  • @dileepparamu2662
    @dileepparamu2662Күн бұрын

    എന്റെ പൊന്നെ ഓർമിപ്പിക്കല്ലേ

  • @mallustriker_jinto
    @mallustriker_jintoКүн бұрын

    Please don't buy anyone

  • @AkbarAli-vi4jw
    @AkbarAli-vi4jwКүн бұрын

    വാങ്ങിവർ പെട്ടു പോയി എന്നും കേൾക്കുന്നുണ്ട്

  • @Autokaran
    @AutokaranКүн бұрын

    2018, 2019 കാലങ്ങളിൽഎയർ കൂളർ, വാട്ടർ കൂളർ ഈ സെയിം എൻജിൻ വെച്ച് ape cng auto ഇറക്കിയിരുന്നു പിന്നെ ചില പ്രത്യേക സാങ്കേതിക കാരണങ്ങളാൽ ഈ രണ്ടു മോഡലും എറണാകുളത്ത് നിർത്തലാക്കി

  • @nasartavanur4399
    @nasartavanur43992 күн бұрын

    ഒന്നുകിൽ വീഡിയോ ചെയ്യുന്നവന്ക് വണ്ടി യെ പറ്റി വല്ലതും അറിയണം അല്ലെങ്കിൽ പറയുന്നവൻ ക് വല്ലതും അറിയണം ഇത് രണ്ടും ഇല്ലാതെ കാണുന്നവർ എല്ലാവരും പൊട്ടന്മാർ ഈ ഞാനടക്കം

  • @FaisalKandiyil-rr3bf
    @FaisalKandiyil-rr3bf3 күн бұрын

    ഇലക്ട്രിക് വണ്ടികൾ സോളാർ കൂടെ വരുന്ന തരത്തിൽ ഇറക്കിയാൽ നന്ന്. എങ്കിൽ പകൽ സമയത്ത് സോളാറിൽ ചാർജ് നടക്കുമായിരുന്നു. കേരളത്തിൽ കരണ്ടിന് ഇങ്ങിനെ പോയാൽ പെട്രോളിനെ കടത്തി വെട്ടും. പെട്രോൾ ആണെങ്കിൽ ഏതെങ്കിലും ഒരു പമ്പിൽ കയറി ഇന്ധനം നിറച്ചു പോകാം ഇലക്ട്രിക് വാഹനം ആകുമ്പോൾ അതിന് പ്രത്യേക പോയിന്റ് വേണം അങ്ങിനെ ചില നെഗറ്റീവ് കൾ ഉണ്ട്.

  • @Kondottykkaran3601
    @Kondottykkaran36013 күн бұрын

    വണ്ടിയുടെ സൗണ്ട് കേൾക്കുന്നില്ല ഡീസൽ എൻജിൻ ആയതുകൊണ്ട് സൗണ്ട് കേട്ടാൽ കൊള്ളാമായിരുന്നു എന്നുണ്ട്

  • @riyasbasheerriya824
    @riyasbasheerriya8243 күн бұрын

    Cng മാറ്റി തനി പെട്രോൾ ഓട്ടോ ഇറക്കിയിരുന്നെങ്കിൽ നല്ലതായിരുന്നു

  • @riyasbasheerriya824
    @riyasbasheerriya8243 күн бұрын

    👌👌👌💞💞💞💞🥰🥰🥰🌹🌹🌹

  • @shoukashoukashoukashouka9181
    @shoukashoukashoukashouka91813 күн бұрын

    ഈ വണ്ടി ചാർജ് അഞ്ചര മണിക്കൂർ വേണം അത് താങ്കൾ ചോദിച്ചില്ല

  • @user-eb2hs8ze2h
    @user-eb2hs8ze2h3 күн бұрын

    e20 ഇന്ധനത്തിൽ ഓടുന്ന ഓട്ടോറിക്ഷകൾ ഇറങ്ങിയിട്ടുണ്ടെങ്കിൽ റിവ്യൂ ചെയ്യാമോ

  • @Kondottykkaran3601
    @Kondottykkaran36013 күн бұрын

    TVS

  • @user-ji1vk6st3o
    @user-ji1vk6st3o3 күн бұрын

    വണ്ടി കാണാൻ നല്ല ലുക്കാണ് പക്ഷേ ആ ടോപ്പ് ഒക്കെ ഒന്ന് നല്ല രീതിയിൽ കമ്പനി വരുമ്പോൾ തന്നെ വലിച്ചു കെട്ടി വരികയാണെങ്കിൽ നന്നായിരിക്കും

  • @youtubeyt3114
    @youtubeyt31143 күн бұрын

    3.5 ലക്ഷത്തിനു വാങ്ങിയ fiber Trio, എക്സ്ചേഞ്ച് ചെയ്യുമ്പോൾ 70 000 കിട്ടും. ഭയങ്കര ലാഭം

  • @ShyamKumar-zd7br
    @ShyamKumar-zd7br3 күн бұрын

    നിങ്ങൾ കൊടുക്കുന്ന വില 70000 വളരെ കൂടുതൽ അല്ലെ

  • @subbaihdharmaraj6707
    @subbaihdharmaraj67074 күн бұрын

    oodaippu vandi bayankara chattam

  • @user-pn7zl3ze8h
    @user-pn7zl3ze8h5 күн бұрын

    ചക്ക,,പലതരം,,,,ഷേപ്പ് എല്ലാം,,ഒന്ന്,,തന്നേ

  • @electricautosree
    @electricautosree2 күн бұрын

    😁

  • @pramodkadamerenambeesan4687
    @pramodkadamerenambeesan46875 күн бұрын

    Super

  • @abdullasaqafi4207
    @abdullasaqafi42076 күн бұрын

    ഇനിയും കുറയും ഞാൻ എടുത്തത്ത് 3.82 ന് രണ്ട് മാസം കഴിഞ്ഞ പോൾ 3.78 ആയി ഇ പേൾ 3.65

  • @panikkaran7560
    @panikkaran75606 күн бұрын

    ഈ വണ്ടി എത്ര കൊല്ലം കൂടുമ്പോഴാണ് ടെസ്റ്റ്‌ നടത്തേണ്ടി വരുക

  • @electricautosree
    @electricautosree6 күн бұрын

    രണ്ടുവർഷം കൂടുമ്പോൾ

  • @AntonyKottayam-d2z
    @AntonyKottayam-d2z6 күн бұрын

    എല്ലാവരും എടുത്തു കുടുങ്ങി

  • @noushadputhiyavalappil6104
    @noushadputhiyavalappil61047 күн бұрын

    കോഴിക്കോടുള്ള റിക്ഷ എന്ന യൂട്യൂബ് ചാനൽ ഉള്ളവൻ ഇത് കണ്ടിട്ടില്ലേ കണ്ടാൽ അവൻ അവിടെ ഓടിയെത്തും 😅

  • @RamdasKb-fo1il
    @RamdasKb-fo1il8 күн бұрын

    സർവ്വീസ് വെറും ഉടായിപ്പ്

  • @RamdasKb-fo1il
    @RamdasKb-fo1il8 күн бұрын

    ഒന്നിനും കൊള്ളാത്ത വണ്ടി.

  • @user-bp5oy5fc4x
    @user-bp5oy5fc4x8 күн бұрын

    100 km range kitiyittu kaaryamilla

  • @nasartavanur4399
    @nasartavanur43999 күн бұрын

    ഇങ്ങനെ നോക്കിയാൽ ഡീസൽ വണ്ടി യാണോ ഇലക്ട്രിക് വണ്ടിയോ ഏതാ ലാഭം

  • @nasartavanur4399
    @nasartavanur43999 күн бұрын

    5 വർഷം ആയപ്പോഴേക്കും എടുത്തവന്റ 3 ലക്ഷം സ്വാഹാ

  • @ashrafkv6785
    @ashrafkv67859 күн бұрын

    ചാർജർ ഒന്ന് എവിടന്നാ കിട്ടുക

  • @ashrafkv6785
    @ashrafkv67859 күн бұрын

    പഴയ ചാർജർ ഒന്ന് കിട്ടുമോ

  • @seenathminha9550
    @seenathminha95509 күн бұрын

    പുതിയ ജിത്തോ പാസഞ്ചർ സിഎൻജിൻ ഇറങ്ങുന്നുണ്ടൊ

  • @seenathminha9550
    @seenathminha95509 күн бұрын

    ജിതൊ പാസഞ്ചർ ഉണ്ടോ

  • @ajayanpk9736
    @ajayanpk97369 күн бұрын

    സഹോദരങ്ങളെ... ഓടി പോയി അബദ്ധത്തിൽ ചാടരുത്.😢

  • @badardheendxb3954
    @badardheendxb39549 күн бұрын

    വളരെമോശ൦.സ൪വീസു൦കഷ്ട൦

  • @AkbarAli-vi4jw
    @AkbarAli-vi4jw9 күн бұрын

    ഒരു ഓട്ടോ വാങ്ങുന്നത് സാദാരണ ക്കർ ആണ് വില കുറച്ചു അല്ല നല്ലോണം കൂടുതൽ ആണ്

  • @ashrafkv6785
    @ashrafkv67859 күн бұрын

    ഒരു ചാർജർ കിട്ടുമോ

  • @sameermanuppasamee4964
    @sameermanuppasamee496410 күн бұрын

    സഹോ ഇലക്ട്രിക് ഓട്ടോയുടെ റിവ്യൂ വർഷങ്ങളായി കാണുന്ന ഞാൻ ഒരു ഓട്ടോ എടുക്കാൻ വേണ്ടി ആദ്യം എൻറെ മനസ്സിൽ ഉദിച്ചത് mahindra കമ്പനിയായിരുന്നു ഇപ്പോൾ mahindra എന്ന് കേൾക്കുമ്പോൾ പേടിയാ 😢😢😢😢 എടുത്തു അവരെല്ലാം പെട്ടു എടുക്കാത്ത ഞാൻ രക്ഷപ്പെട്ടു🎉🎉🎉🎉🎉 montro അല്ലെങ്കിൽ Bajaj❤

  • @ashrafkv6785
    @ashrafkv678510 күн бұрын

    ചാർജർ ഒന്ന് തരാൻ പറ്റുമോ

  • @ashrafkv6785
    @ashrafkv678510 күн бұрын

    ചാർജർ പോയി മൂലക്കാ 3000 ത്തിൻ്റെ ചാർജറിന് 30000 രൂപ എന്താ ചെയ്യാ

  • @user-fn7kj4cx4u
    @user-fn7kj4cx4u10 күн бұрын

    Choodu vellathil veenavar pachavellam kaanumpol pedikkum 😂

  • @ReneeshReneesh-di9jm
    @ReneeshReneesh-di9jm10 күн бұрын

    ആളെ പറ്റിക്കണോ വാങ്ങിയവരല്ലാം കുടുങ്ങി ഇനിയും തല വെക്കണോ

  • @moidunnymecherykunnath9114
    @moidunnymecherykunnath911410 күн бұрын

    തലയിൽ ആൾ താമസം ഉള്ള ഒരുത്തനും ഇവരുടെ വണ്ടി എക്സ്ചേഞ്ച് ചെയ്തു ച്ചതിൽ പെടില്ല ബുദ്ധിയുള്ളവന് ഒരു മാളത്തിൽ നിന്നും ഒരിക്കലേ കടിയേൽകൂ 🙏

  • @satheeshps3098
    @satheeshps309810 күн бұрын

    അങ്ങോട്ടു കൊടുക്കുന്നതിന് പുല്ലുവില ഇങ്ങോട്ട് വാങ്ങിക്കുന്നതിന് പൊന്നുവില ഇവർ സർവീസിന് കാര്യം ഒന്നും പറയുന്നില്ല. പഴയ വണ്ടിക്ക് എഴുപതിനായിരം രൂപ കിട്ടും. പുതിയ വണ്ടിക്ക് മൂന്നു ലക്ഷത്തി എഴുപത്തി ഒൻപതിനായിരം രൂപ അവർ തന്നെഫിനാൻസ് ഇട്ടു തരും ഒൻപതിനായിരം രൂപ മുതൽ പതിനോരായിരം രൂപവരെ മാസം അടവ്. നല്ല ലാഭമല്ലേ എന്നെയും വിളിച്ചിരുന്നു കൊട്ടേഷന് അയച്ചുതന്നിരുന്നു

  • @noufalsiddeeque4864
    @noufalsiddeeque486410 күн бұрын

    മഹീന്ദ്ര പഴയ വണ്ടികളുടെ പ്രശനം പരിഹരിച്ചു പഴയ വണ്ടികൾ 70000 രൂപ മൂല്യം☺️ കണക്കാക്കി തിരിച്ചു എടുക്കുന്നത് നല്ല കാര്യം അല്ലെ?....പഴയ വണ്ടി എത്ര ആയിരുന്നു വില? ഭാവിയിൽ സർവീസ് കിട്ടും എന്ന് പ്രദീക്ഷിക്കാം

  • @bijuraghavanwayanad9260
    @bijuraghavanwayanad926010 күн бұрын

    എന്ത് മാറ്റിയെടുത്തിട്ട് എന്താ സർവ്വീസ് നന്നാക്കണ്ടെ ജീവിതത്തിൽ അബദ്ധം പറ്റിയവർ ഇനി ഇത് എടുക്കാൻ സാധ്യത ഇല്ല മറ്റ് കമ്പനികൾ ഇവർക്കും മേലെ പോയി

  • @user-qo6gp5km5t
    @user-qo6gp5km5t10 күн бұрын

    ഇനിയെങ്കിലും ഇതിന്റെ രൂപം ഒന്ന് മാറ്റിയെടുക്ക്.

  • @jyothish7378
    @jyothish737810 күн бұрын

    6 മാസം ഓടിക്കഴിയുമ്പോൾ പേര് മൊണ്ണ എന്ന് മാറ്റിയിടേണ്ടിവരും

  • @tpsajeevan7995
    @tpsajeevan799510 күн бұрын

    കഴുത്തു മുറിച്ചു മാറ്റി വയ്ക്കുന്ന സ്കീമോ ഓഫറോ വല്ലതും ഉണ്ടോ ? 😂. സർവീസും spare parts ഉം സമയത്ത് ചെയ്തുകൊടുക്കാൻ പറ്റാത്തവരാ ഉഡായിപ്പുകൊണ്ട് ഇറങ്ങിയിരിക്കുന്നത്

  • @majeedkotteri1438
    @majeedkotteri143810 күн бұрын

    ആദിയം സർവീസ് നന്നാക്ക്

  • @alikadakkodan111
    @alikadakkodan11110 күн бұрын

    അവർ തന്നെ വില കാണുന്നില്ല പിന്നെ എങ്ങനെ ഇത് വാങ്ങും 😂

  • @user-wc7uu9tl1v
    @user-wc7uu9tl1v11 күн бұрын

    മഹേന്ദ്ര നല്ല വണ്ടി യാണ്. പക്ഷെ ചാർജർ, സർവീസ് മോശം. വളരെ മോശം

  • @abdurahman8144
    @abdurahman814413 күн бұрын

    എങ്ങനെണ്ട്