United Aashan

United Aashan

A HardCore Manchester United Fan Channel For All Malayali's

Пікірлер

  • @pnr4928
    @pnr492815 сағат бұрын

    As Arsenal fan,My opinion strikersine vaangumbol atleast 21age aavanam,Appo kurach physically and mentally strong aavum,academy goal adikkan easyaan. Balogun,Nketiah(under19 england top scorer) not PL level. Omari huchinson ithpole chelsea big money,first team offer cheyd flop aayi😂

  • @abhijith3465
    @abhijith3465Күн бұрын

    1:17 bro chido pokan karanam arteta ane karanam pullikarn Ee playerine first teamil chance udane kodukilla enn paranju. United ath offer cheythapo player adehathinte feature ane nokkiyath

  • @tintojohn6509
    @tintojohn65092 күн бұрын

    Ho എന്തെല്ലാം പ്രദീക്ഷകൾ അല്ലെ.... നിങ്ങൾ ഒരു Real Madrid line നോക്കണം...

  • @anoopanoop1896
    @anoopanoop18962 күн бұрын

    ഇവന്റെ ഭാവി പോയി 😂

  • @abhijithp2116
    @abhijithp211617 сағат бұрын

    Said by a arsenal fan😂

  • @shinoopk7438
    @shinoopk74382 күн бұрын

    Denmark, Holland വിട്ട് ഒരു കളീം ഇല്ല ETH ന്

  • @Zaby_kings
    @Zaby_kings2 күн бұрын

    ഇനി അവന്റെ career കൂടി തീരുമാനം ആയി 🤭😂😂….

  • @abhinavparthan6234
    @abhinavparthan62346 сағат бұрын

    Urakke karanjoo

  • @thafseersdmk720
    @thafseersdmk7202 күн бұрын

    ബ്രനോയുടെ കാര്യത്തിൽ ഇപ്പോൾ വിൽക്കാൻ പാടില്ല ടീം ഒന്ന് സെറ്റ് ആവുന്നത് വരെ അവൻ നിൽക്കട്ടെ സെറ്റ് ആയി കഴിഞ്ഞാൽ 1st അവനെ പുറത്താക്കണം എന്നാണ് എന്റെ ഒരു ഇത് 😁

  • @thafseersdmk720
    @thafseersdmk7202 күн бұрын

    നിങ്ങൾ പറഞ്ഞ അതെ അഭിപ്രായം ആണ് എനിക്കും

  • @thafseersdmk720
    @thafseersdmk7202 күн бұрын

    Rashford,antony,bissaka,maguire,lindelof,sancho Ivar okke poyaal thanne united set aavum 💯🫡

  • @thafseersdmk720
    @thafseersdmk7202 күн бұрын

    Rashford,antony,bissaka,maguire,lindelof,sancho Ivar okke poyaal thanne united set aavum 💯🫡

  • @aradhyaratheesh6188
    @aradhyaratheesh61882 күн бұрын

    Keep regular updates. What about ugarate and de ligt

  • @muhammadfalah9130
    @muhammadfalah91303 күн бұрын

    De light deal nadkumo pls reply

  • @UnitedAashan
    @UnitedAashan2 күн бұрын

    Nadukkum annanu pretheeksha..lintelof ine vilkenam 🤞

  • @crismathew
    @crismathew3 күн бұрын

    Meanwhile chelsea😂😂

  • @Binoy_onsoranje
    @Binoy_onsoranje3 күн бұрын

    Chido ball playing striker anu. Rare piece🔥

  • @ameen779
    @ameen7792 күн бұрын

    Alexander isaak

  • @stretford_paddock
    @stretford_paddock3 күн бұрын

    apo ethan wheatleyo?? he is the 3rd striker,

  • @nandukrishnan1237
    @nandukrishnan12373 күн бұрын

    Toby colleyer adami pleyar review parayoo

  • @sonugeorge4608
    @sonugeorge46083 күн бұрын

    Luke shaw sale?

  • @ThejasTheju-r6o
    @ThejasTheju-r6o3 күн бұрын

    ആശാനേ ഇന്നത്തെ വീഡിയോ കണ്ടപ്പോ നല്ല സന്തോഷം ആയി. പലപ്പോഴും നെഗറ്റീവ് മാത്രം ആകുന്നുണ്ടോ എന്ന് സംശയം തോന്നുന്നു ഒകെ ശരിയാകും എന്ന് പ്രതീക്ഷിക്കാം

  • @sachinsaju55
    @sachinsaju553 күн бұрын

    Hai bro..

  • @UnitedAashan
    @UnitedAashan3 күн бұрын

    Hai bro

  • @jijinv.k4951
    @jijinv.k49513 күн бұрын

    CB, LB, CDM കൂടി വന്നില്ലെങ്കിൽ അടുത്ത സീസണും ഗോവിന്ദ

  • @jijinv.k4951
    @jijinv.k49513 күн бұрын

    സീനിയർ ടീമിലേക്ക് ഉള്ള signings ക്ഷീണം ആണല്ലോ

  • @illuminati-z8h
    @illuminati-z8h3 күн бұрын

    Bro new stadium news parayan vittupoyi... otherwise it's amazing video covering all the details I saw in all United channels

  • @sonytharakan7157
    @sonytharakan71573 күн бұрын

    Ashan kurach late analo

  • @UnitedAashan
    @UnitedAashan3 күн бұрын

    Terakkayippoyi bro

  • @vimaljose8299
    @vimaljose82993 күн бұрын

    റൂണി യുടെ മോൻ set ആയി വരുന്നുണ്ട്

  • @vimaljose8299
    @vimaljose82993 күн бұрын

    Yoro ടെ കാര്യത്തിൽ തീരുമാനം ആയി 😢 ഇനി 2 മാച്ച് കൂടി ഉണ്ട് ആരൊക്കെ ഇനി ഇഞ്ചുറി ആകുമെന്ന് ആർക്കറിയാം

  • @shamilo123
    @shamilo1233 күн бұрын

    Thirch varum brother

  • @primestick2089
    @primestick20893 күн бұрын

    Ggmu❤❤

  • @jishnudev7883
    @jishnudev78833 күн бұрын

    Hoilund injury prone player aavand irikkan prarthikam

  • @DILRASH
    @DILRASH3 күн бұрын

    Yoro 😢❤

  • @jithinpkumar3913
    @jithinpkumar39133 күн бұрын

    Defender venm yoro mikkvarm 3-6 weeks out arikkm

  • @sudo_batman748
    @sudo_batman7483 күн бұрын

    Humble correction, most talented allatto

  • @spooderman7
    @spooderman73 күн бұрын

    ok da😌

  • @obelixgaming6593
    @obelixgaming65933 күн бұрын

    Karachil therrnille 😂😂😂

  • @UnitedAashan
    @UnitedAashan3 күн бұрын

    🤣

  • @abhijithp2116
    @abhijithp211617 сағат бұрын

    Cry more😂😂😂😂

  • @adarshag7269
    @adarshag72693 күн бұрын

    Oru defender koodi venam... must aanu💯

  • @people_call_me_dude
    @people_call_me_dude3 күн бұрын

    Arsenal team almost setteled aanu. Eni chelappo first team lu chance kitto ennu vicharichitt aakum.

  • @sudo_batman748
    @sudo_batman7483 күн бұрын

    Plus arsenal offered 16k, man utd 30k... he's kid he won't choose germany.

  • @jijinv.k4951
    @jijinv.k49513 күн бұрын

    600 ഗോൾ അടിച്ചു വന്ന Charlie McNeil ഒന്നും അല്ലാതെ പോയി

  • @ssh4482
    @ssh44823 күн бұрын

    Striker ആരാ അവിടെ ഉള്ളത്. Jesus അല്ലേ

  • @peslover8360
    @peslover83603 күн бұрын

    Yoro 🤕

  • @Ftbl_Region
    @Ftbl_Region3 күн бұрын

    Leny Yoroyude Injury Serious anno ?

  • @Suiiithegoated7
    @Suiiithegoated73 күн бұрын

    Ekadhesham 1 month porrath aayirikkum

  • @suuiiiii-mm6lf
    @suuiiiii-mm6lf3 күн бұрын

    ​@@Suiiithegoated7 aaahu 1 month🙂😌

  • @aswinasasi3223
    @aswinasasi32233 күн бұрын

    ​@@Suiiithegoated7hojlund?

  • @chanduanil4603
    @chanduanil46033 күн бұрын

    With crutches pokunath kandu oru videoyil😢😢

  • @vishnuprasadbala
    @vishnuprasadbala3 күн бұрын

    Athe

  • @user-rt4zn5fx1g
    @user-rt4zn5fx1g3 күн бұрын

    ഇടയ്ക്കൊക്കെ ഒന്ന് live ഇട് ആശാനേ

  • @mihfar777
    @mihfar7774 күн бұрын

    Machane injury okke swabavikam alle, Athin ingane frustrated aavaruth. Arsenal okke ippozha click aayath, arteta okke vanna samayath avarde kali orkunnundo. Pinne playersin injury varum, karanam ippol mikka playersinum athikam rest kittalilla, atha main problem

  • @Melodiousbuster
    @Melodiousbuster5 күн бұрын

    ഈ യുണൈറ്റഡ് ഫാൻസിന്റെ യൂട്യൂബ് വീഡിയോസ് കാണുമ്പോ ചിരി വരുന്നു. ഇവർ സീസൺ എൻഡ് തൊട്ട് നെക്സ്റ്റ് സീസൺ തുടങ്ങുന്നത് വരെ ഫുൾ പൊളി ആണ്. സീസൺ തുടങ്ങിയാൽ കരച്ചിൽ ആയി ഫ്രസ്ട്രേഷൻ ആയി ഒന്നും പറയണ്ട 😂😂😂😂

  • @delight6059
    @delight60595 күн бұрын

    പാവങ്ങൾ ജീവിച്ചു പൊയ്ക്കോട്ടെ😂😂😂. Bayern ❤❤

  • @anoopanoop1896
    @anoopanoop18965 күн бұрын

    ആന്റണി ഫോംആവും 🔥🔥🔥

  • @jojupavaratty717
    @jojupavaratty7175 күн бұрын

    @@anoopanoop1896 തള്ളിക്കളയാൻ പറ്റില്ല

  • @renitproy1232
    @renitproy12325 күн бұрын

    Oru CB koody varatte

  • @Maxmilianzhz
    @Maxmilianzhz6 күн бұрын

    Shunited is backkk😂😂😂😂 graveyard of talents😂😂

  • @akshaypathaikara940
    @akshaypathaikara9406 күн бұрын

    ഒന്നുകൂടി metured ആയി സംസാരിക്ക് bro.. My opinion. ഭീകര frustration ആണ് ഇങ്ങക്ക്

  • @shinoopk7438
    @shinoopk74386 күн бұрын

    ഇവന്മാരൊക്കെ ഗ്ലാസ്സ് കൊണ്ടാണോ ഉണ്ടാക്കിയെ 😤

  • @jojupavaratty717
    @jojupavaratty7176 күн бұрын

    Man u വിൽ വിറ്റാൽ എന്തെങ്കിലും കിട്ടുന്നത് രണ്ടോ മുന്നോ പേര് മാത്രമാണ്

  • @jithinbabu5964
    @jithinbabu59646 күн бұрын

    Bro Harry amaas. Toby collyer ഈ രണ്ട് പ്ലയേഴ്‌സ് നേം കപ്പ്‌ ഗെയിംസിൽ ഒക്കെ ചാൻസ് കൊടുത്ത് പതുക്കെ ഫസ്റ്റ് ടീമിലേക്ക് കൊണ്ട് വരണം. അല്ലെങ്കിൽ ഏതെങ്കിലും പ്രീമിയർ ലീഗ് ടീമിലെക് ലോണിൽ വിടണം.

  • @VIGNESHAk-bx7bb
    @VIGNESHAk-bx7bb6 күн бұрын

    Getting mad y r they not signing ugarte 😡😡😡😤😤

  • @VIGNESHAk-bx7bb
    @VIGNESHAk-bx7bb6 күн бұрын

    Namukk udane signings venam ❤😢

  • @UnknownMU7
    @UnknownMU76 күн бұрын

    £38 മില്യൺ De Ligt ആണു അടുത്ത സൈനിംഗ്. കൺഫേം ആയി. പിന്നാലെ ഉഗാർട്ടെ, നെവസ് സൈനിങ് വരുന്നുണ്ട്. Lindelof, Eriksen ക്ലബ്ബ് വിട്ടുപോകും.

  • @unnikrishnan7486
    @unnikrishnan74866 күн бұрын

    USAyile pitch oke Below avg aanu.

  • @sagarsreekumar3713
    @sagarsreekumar37136 күн бұрын

    E season kayil ninu pokkum bro athikam hope onum kodukenda 😢 previous season pole thanne anu e season nte thudakkavum 🙏🙏

  • @sansa99-abzy
    @sansa99-abzy6 күн бұрын

    oooo negative….😖

  • @sudo_batman748
    @sudo_batman7486 күн бұрын

    Kazhinja pre season lisandrode oru red card kittanda tackle und ath eduth onn nokkiyal mathi…