Sabha TV

Sabha TV

Пікірлер

  • @latheefcvr753
    @latheefcvr75311 минут бұрын

    Let the Minister join First standard

  • @shamjadmuhammedsali7900
    @shamjadmuhammedsali790012 минут бұрын

    ഉത്തരം എവിടെ

  • @Asha-cx7gx
    @Asha-cx7gx22 минут бұрын

    Thank you sir 🙏

  • @rajanip3417
    @rajanip341748 минут бұрын

    മറുപടി ഇല്ലേ?

  • @lathakumarilatha4021
    @lathakumarilatha402156 минут бұрын

    ആശ വർക്കർ 12 മണിക്കൂർ ആശുപത്രിയിലും ഫീൽഡ് വർക്ക്‌ 20 ൽ പരം റിപോർട്ടുകൾ നസിഡ് ക്ലിനിക്, വിവ ക്ലിനിക്, വെൽ വുമൺ ക്ലിനിക് ഇപ്പോൾ, പകർച്ച വ്യാധി നടപടികൾ ക്ലാസുകൾ കിടരോഗികളുടെ സർവീസ് കൊതുക് നിവാരണം, വെൽ ക്ലോറിനറിയിൻ എന്ന് വേണ്ട ആശ മാരുടെ ജോലികൾ കേട്ടാൽ വിഷ്ണു സർ അറിഞ്ഞുകൂടാത്തത് ആണോ,

  • @lathakumarilatha4021
    @lathakumarilatha4021Сағат бұрын

    ആരാണ് 9 മണിക് വരുന്നത്, 10 മണി ക്കു വരുകയുള്ളു, ഇലക്ഷന് ഡ്യൂട്ടി ക്കു കാശ് കൊടുക്കുന്നുണ്ട് ഈ പറഞ്ഞത് ജോലികൾ എല്ലാം ചെയ്യുന്നത് ആശ വർക്കാർമാർ ആണ് ഗർഭിണികൾ രജിസ്റ്റർ ചെയ്യുന്നത് കണ്ടുപിടിച്ചു ആശ മാർ കണ്ടുപിടിച്ചു രജിസ്റ്റർ ചെയ്തു ബുക്ക്‌ കിട്ടി അവർ അതും കൊണ്ട് ചെല്ലുമ്പോഴാണ് അംഗൻ വാദി ടീച്ചർ അറിയുന്നത്, ഞാൻ ആശ വർക്കർ ആണ്, ഞാൻ

  • @laljoseph2644
    @laljoseph26442 сағат бұрын

    1) കേരളത്തിന്റെ ലാന്റ് പ്രൊപ്പർട്ടി ഉപയോഗിക്കാൻ കേന്ദ്ര വനം വകുപ്പിന്റെ അനുമതി വേണ്ട. 2) അവിടെ NH നും അവകാശമില്ല 3) വകുപ്പുകൾ തമ്മിൽ തർക്കം ആവശ്യമില്ലാത്തവിധം ബഹു. ഹൈക്കോടതി വളരെ കൃത്യമായി ഭൂമിയുടെ അവകാശം നിജപ്പെടുത്തിയിരിക്കുന്നു. 4) എന്നിട്ടും മന്ത്രി എന്തു കൊണ്ട് ഈ വിധം മറുപടി പറയുന്നു. ഹൈക്കോടതി വിധിയുണ്ടായി മാസം ഒന്നു കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും മന്ത്രി വിഷയം പഠിച്ചില്ലെ. 5) മന്ത്രി ശശീന്ദ്രൻ കോടതി വിധിയ മാനിക്കാതെ സഭയിൽ പ്രസ്താവന നടത്തുകയാണ്. ഈ മന്ത്രിയല്ലെ കഴിഞ്ഞ ദിവസം “എന്നോട് ചോദിക്കാതെ ഹൈക്കോടതി ഉത്തരവിൽ ഒന്നും ചെയ്യരുതെന്ന്” നിവേദകസംഘത്തിനു മുന്നിൽ വെച്ച് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഓർമ്മയില്ലെങ്കിൽ മതിയാക്കണം സർ പണി. ജനങ്ങളെ ചുറ്റിക്കരുത്. NCP യിൽ വേറെ ആരും ഇല്ലെ മന്ത്രിയാക്കാൻ. ബഹു. ഹൈക്കോടതി ഉത്തരവ് ശക്തമായി നിലനിൽക്കേ റോഡ് നിർമ്മാണം ഉടനെ ആരംഭിക്കാൻ വനം വകുപ്പിന്റെ തടസ്സം ഉണ്ടാവില്ലെന്ന് എന്തു കൊണ്ട് പറയുന്നില്ല.

  • @harihari.n9609
    @harihari.n96092 сағат бұрын

    നാലു കുട്ടികൾ ഉണ്ടെങ്കിൽ ഒരു അറബി ടീച്ചറിന് നിയമിക്കാം കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച് പാർട്ടി പദ്ധതി കായിക അധ്യാപകനെ നിയമിക്കാൻ സർക്കാരിന് കഴിയില്ല

  • @Jasnabasheer97
    @Jasnabasheer974 сағат бұрын

    മിനിസ്റ്ററുടെ മറുപടി കൂടി ഒന്ന് അപ്ഡേറ്റ് ചെയുക

  • @rathnakumarirathnakumari4305
    @rathnakumarirathnakumari43055 сағат бұрын

    🙏🏻👍🏻👌🏻

  • @shinyjoseph1821
    @shinyjoseph18215 сағат бұрын

    In foreign countries theu need people to look after their old people for that they start some universities and grab our children to fulfill their aim.😢

  • @shinyjoseph1821
    @shinyjoseph18215 сағат бұрын

    One of you go to a foreig country and study and follow them and apply it here.

  • @shinyjoseph1821
    @shinyjoseph18215 сағат бұрын

    He must be our next chief minister👍

  • @shinyjoseph1821
    @shinyjoseph18215 сағат бұрын

    Why do we lock our children in the school whole day. Start shift system in colleges and let our students start to do part time jobs.

  • @girijakv-dd8rg
    @girijakv-dd8rg6 сағат бұрын

    ഒരു പാട് നന്ദി യുണ്ട് സാർ ❤❤❤❤

  • @sumathykanaran3052
    @sumathykanaran30527 сағат бұрын

    ഒരുപാട് നന്ദിയുണ്ട് സർ ഉണര്രറിയം കൂട്ടിയിട്ടില്ലെങ്കിലും ഞങ്ങളുടെ കഷ്ടപ്പാടുകൾ നിങ്ങളെങ്കിലും അറിയുന്നുണ്ടല്ലോ ഗോഡ് ബ്ലെസ് യു

  • @muhemmedmurshidmkmuhemmedmursh
    @muhemmedmurshidmkmuhemmedmursh7 сағат бұрын

    Big saloot

  • @anilag.k8320
    @anilag.k83208 сағат бұрын

    വിഷ്ണുനാഥ് സർ - വീണാ ജോർജ് സർ . നിങ്ങൾ രണ്ടു പേരും ദൈവമായി അംഗനവാടി ജീവനക്കാരുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടതായി തോന്നി സർ എത്ര നന്ദി പറഞ്ഞാലും ഞങ്ങൾക്ക് മതിവരില്ല സർ ഞങ്ങളുടെ വിഷമങ്ങൾ പ്രയാസങ്ങൾ നിയമസഭയിൽ അവതരിപ്പിച്ചല്ലോ സർ നന്ദി നന്ദി നന്ദി

  • @shanshams9100
    @shanshams91009 сағат бұрын

    നിയമസഭ സമ്മേളനം 11th session എന്ന് വരെയാണ്

  • @paulivarghese2090
    @paulivarghese20909 сағат бұрын

    Thank you sir

  • @ajithat6261
    @ajithat62619 сағат бұрын

    എല്ലാം കരക്റ്റ് വളരെ തുച്ഛമായ വേതനവും ബാരിച്ച പണിയും 😢

  • @abubakarfaizy3918
    @abubakarfaizy39189 сағат бұрын

    കാരണ ഭൂതൻ മലബാറിൽ കുട്ടികൾ വേണമെങ്കി പഠിച്ചോ,, നമ്മൾ നിയമം മാറ്റില്ല എന്ന് അരുൾ ചെയ്തിരിക്കുന്നു

  • @ramuhjes
    @ramuhjes10 сағат бұрын

    Epic comedy of the year. The teachers don't even have 220 working days, that means more than four months they are typically on leave and yet they get complete salary. While looking at the working hours, how many tutoring sessions they have per day. Maximum 4 hours, their working hours starts from 10 and ends at 4 (only six hours duty per day). Revamp of curriculum hasn't implemented for years. The teachers need not upgrade themselves in terms of professionally and academically for their promotion and increments. Students who have completed SSLC not even able to write something without mistake is the epitome of how waste is our education system and teachers are.

  • @sameerkp6251
    @sameerkp625110 сағат бұрын

    Saturday leav kodukanam

  • @abdullaothayoth8983
    @abdullaothayoth898311 сағат бұрын

    ബലിപെരുന്നാളിന്റെ ലീവ് ശനിയാഴ്ച ആകിയതല്ലാതെ മറ്റൊരു ശനിയാഴ്ചയും ലീവ് കൊടുത്തതായി കണ്ടില്ല ഓണത്തിന് ക്രിസ്മസ്ന് പത്തു ദിവസം ലീവ് കൊടുക്കുമ്പോൾ പെരുന്നാളിന് ഒരു മൂന്ന് ദിവസം പോലും ലീവ് കൊടുക്കാത്തത് വലിയ പ്രയാസം തോന്നുന്നു

  • @thangamdhasthangamdhas7200
    @thangamdhasthangamdhas720012 сағат бұрын

    Thank you Sir

  • @MeenuM-km5sz
    @MeenuM-km5sz12 сағат бұрын

    Shibu sir tksv❤

  • @MeenuM-km5sz
    @MeenuM-km5sz12 сағат бұрын

    We wnt salary plzzzzz🙏

  • @shanmukhanharmonium8643
    @shanmukhanharmonium864313 сағат бұрын

    Super.......

  • @sheebac980
    @sheebac98013 сағат бұрын

    ഞങ്ങളെ ക്കുറിച്ച് സംസാരിച്ച സാറിന് ഒരു കോടി പുണ്യം ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏

  • @saidutty1974
    @saidutty197413 сағат бұрын

    👍

  • @akdileepkumar9162
    @akdileepkumar916213 сағат бұрын

    Congratulations 👏👏👏

  • @jayangadankjayank2187
    @jayangadankjayank218714 сағат бұрын

    ESIC Card ആധാറുമായി ബന്ധിപ്പിക്കാൻ ഓൺലൈനിലൂടെ കഴിയും. പുതി ഓഡാർ വന്നിട്ടുണ്ടു. ചികിത്സാ സഹായം ഇൻഷുറൻസ് പദ്ധതി പ്രകാരം കൈയ്യിൽ നിന്നും ചിലവായാൽ അതു തന്നെ തിരിച്ച് കാട്ടുന്നില്ല .

  • @jayangadankjayank2187
    @jayangadankjayank218714 сағат бұрын

    രണ്ടു പ്രാവശ്യം ഓരോ മാസത്തെ കൂടിശിക കിട്ടിയതു '1400 .00 രൂപ old age കർഷകന് 1600 രൂപയും കിട്ടിയിട്ടുണ്ടു്. സാർ

  • @abhayanand1668
    @abhayanand166817 сағат бұрын

    Everyone deserves two holidays per week. Poor kids 😔

  • @Abhiz_World
    @Abhiz_World17 сағат бұрын

    കുഞ്ഞുങ്ങൾ യന്ത്രങ്ങളല്ല.AE, HE, AI ഇങ്ങനെ ഓമന പേരിട്ട് ചുമ്മാ എന്തൊക്കെ യോ പഠിപ്പിക്കുന്നു. Education Zero യും... നിലവാരം ഉയർത്തണം. ട്യൂഷൻ ഇല്ലാതെ പഠിക്കാൻ പറ്റാത്ത അവസ്ഥ.

  • @robinvarghese5344
    @robinvarghese534419 сағат бұрын

    അഭിവാദ്യങ്ങൾ 💪

  • @jayakumarvs3240
    @jayakumarvs324019 сағат бұрын

    👍🏻😍

  • @valsalak241
    @valsalak24120 сағат бұрын

    Big salute Sir 🙏🙏🙏

  • @AnginMThomas
    @AnginMThomas20 сағат бұрын

    കേരളം കാളിയാകുണ്വരെ ഇവർ ഇതു തന്നെ പറയും

  • @birds8594
    @birds859420 сағат бұрын

    Thanks sir

  • @studytabil1911
    @studytabil191120 сағат бұрын

    യുവജനോത്സവം കുട്ടികളുടെ അക്കാദമിക കാര്യത്തിൽ പെടില്ലേ

  • @anilkumaranandan5269
    @anilkumaranandan526920 сағат бұрын

    സാർ നിലവിൽ പിഎസ്‌സി മുഖാന്തരം അദ്ധ്യാപകരെ നിയമിക്കുന്ന ഇല്ല എന്ന് പറയുന്നത് ശരിയല്ല ഇപ്പോൾ അഞ്ചാറ് ജില്ലകളിൽ പിഎസ്സിയുടെ റാങ്ക് ലിസ്റ്റ് നിലവിലുണ്ട് പിഎസ്‌സി സൈറ്റിൽ നോക്കിയാലറിയാം ഇവിടെ 5 6 7 ക്ലാസുകളിൽ സ്പെഷലിസ്റ്റ് ടീച്ചർ എന്ന സെക്ഷനിൽ നിന്ന് (കലാ കായിക പ്രവർത്തിപരിചയ) ഏതെങ്കിലും ഒരാൾക്കാണ് നിയമനം അതും 500 കുട്ടികൾ ഉണ്ടെങ്കിൽ മാത്രം ഹൈസ്കൂളിൽ പത്താംക്ലാസ് കണക്കാക്കാതെ അഞ്ചു ഡിവിഷൻ ഉണ്ടെങ്കിൽ മാത്രമാണ് നിയമനം ഉള്ളൂ ഇവിടെ മറ്റു സബ്ജക്ട് കളുടെ കലാരൂപമായി കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട് എന്നാൽ 1956 മുതൽ ഇതുവരെയും കുട്ടികളുടെ എണ്ണം കുറക്കുകയോ കെ ഇ ആർ പരിഷ്കരിക്കുക ചെയ്തിട്ടില്ല നിലവിൽ ഭാഷാ അദ്ധ്യാപകർക്ക് പോലും 15 കുട്ടി ഉണ്ടെങ്കിൽ ഒരു സ്ഥിരം അദ്ധ്യാപകനെ ലഭിക്കും ആ സാഹചര്യത്തിൽ പോലും എല്ലാ കുട്ടികൾക്കും കായിക വിദ്യാഭ്യാസം ലഭിക്കണമെന്ന കുട്ടികളുടെ അവകാശം ഹനിക്കപ്പെടുന്നു കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇതിൽ മാറ്റം വരുത്താൻ ആർക്കും സാധിച്ചിട്ടില്ല അതിനാൽ മറ്റു അദ്ധ്യാപകരെ പോലെ തന്നെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കൂളുകളിൽ മാനദണ്ഡങ്ങൾ നോക്കാതെ കായിക അധ്യാപകരെ സ്ഥിരമായി നിയമിക്കണം

  • @tomantony9464
    @tomantony946421 сағат бұрын

    ഒരു മയിരും നടക്കില്ല 30വർഷം ആയി ഈ കൊണ തുടങ്ങിയിട്ട്

  • @BabithaE-xx9rd
    @BabithaE-xx9rd21 сағат бұрын

    ഞങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി നിയമസഭയിൽ അവതരിപ്പിച്ച വിഷ്ണു സാറിന് നന്ദി അറിയിക്കുന്നു❤🙏🏻

  • @hometalentsworldofparoos4225
    @hometalentsworldofparoos422521 сағат бұрын

    70% എന്ത് പൂർത്തീകരിച്ചു??? വാക്കിലല്ല പ്രവർത്തിയിൽ കാണിച്ചു തരാമോ?

  • @shylajabeevi3933
    @shylajabeevi393321 сағат бұрын

    ഞങ്ങള ഓർത്തതി നു നന്ദി

  • @SanjeySanju-di1wj
    @SanjeySanju-di1wj21 сағат бұрын

    😂😂 kashtam thanney ...enthoru ..work Aanu 😢😢

  • @sindhus6674
    @sindhus667422 сағат бұрын

    സർ ഞങ്ങളുടെ ജോലികൾ ഇത്ര കൃത്യമായിട് പറയണമെങ്കിൽ സാറിന് അടുത്തറിയാവുന്ന ആരോ അംഗണവാടി യിൽ ടീച്ചർ ആണ്..ഇത് പുറത്തുനിന്നുള്ള ഒരാളോട് പറഞ്ഞാൽ മനസിലാവില്ല🙏 5:43 , നന്ദി വളരെ വളരെ❤

  • @sindhunarayanan9358
    @sindhunarayanan935822 сағат бұрын

    🙏

  • @sobhab1506
    @sobhab150622 сағат бұрын

    🙏🏻🙏🏻