muneer malappuram vlog

muneer malappuram vlog

Insta :muneer.malappuram official

അവസ്ഥ

അവസ്ഥ

tour അപരത

tour അപരത

Пікірлер

  • @athulya1969
    @athulya1969Сағат бұрын

    ഞങ്ങളും കളിക്കാറുണ്ടെന്നു... ചിലത് വ്യത്യാസം ഉണ്ട്... സൈനബ ബസ്സ് കേറി വള കിലുക്കി എന്ത് വള? കുപ്പി വള എന്ത് കുപ്പി? സോഡ കുപ്പി എന്ത് സോഡ? അപ്പ സോഡ എന്ത് അപ്പം? നെയ്യപ്പം എന്ത് നെയ്യ്? ആടിൻ നെയ്യ് എന്ത് ആട്? കോലാട് എന്ത് കോല്? ചെണ്ട കോൽ എന്ത് ചെണ്ട? മരചെണ്ട എന്ത് മരം? വീട്ടി മരം ഗോപാലന്റെ കടം വീട്ടി 😂😂😂😂 ഇതും കൊള്ളാം... ബിസ്‌ക്കറ്റ് ബിസ്‌ക്കറ്റ് പോലെ തന്നെ 😂 എല്ലാവരും പൊളിച്ചു 😁😂❤️😍

  • @NisamudheenNisam-wt6un
    @NisamudheenNisam-wt6un3 сағат бұрын

    😂😂

  • @abdulkadershahrankasaragod
    @abdulkadershahrankasaragod5 сағат бұрын

    😊

  • @ArunSuma-wq9tu
    @ArunSuma-wq9tu6 сағат бұрын

    😂😂😂😂😂😂

  • @user-md8js4pz4f
    @user-md8js4pz4f7 сағат бұрын

    😂😂😂😂

  • @asifalivkzifu6562
    @asifalivkzifu65629 сағат бұрын

    Ente channalil vann subscribe cheyyunnavarkk hairum barakkathun undaavatte😂😂😂

  • @SajithaA.k
    @SajithaA.k9 сағат бұрын

    Hey

  • @asifalivkzifu6562
    @asifalivkzifu65629 сағат бұрын

    Ente channelil aarenkilum onn kayari nokkumooo 😂😂😂😂

  • @asifalivkzifu6562
    @asifalivkzifu65629 сағат бұрын

    Enne aarenkilum support. Akumooo

  • @anilamuralianilamurali1543
    @anilamuralianilamurali154310 сағат бұрын

    Njangal angane alla kalikkuka inganeyaanu 👇 Sem sem sem.. semiya mole edh venam vala venam endh vala kuppi vala endh kuuppi soda kuppi endh soda jiraka soda endh jirakam pal jirakam endh pal pusum pal edh pasu kuthunna pasu edh kuth suji kuth edh suji mottsuji edh mott thamara mott edh thamara kulam thamara edh kulam eranakulam edh erana pacha erana edh pacha kili pacha edh kili kikkilikilikili.....😊

  • @athusworld9616
    @athusworld961612 сағат бұрын

    😂😂😂ഇത് കണ്ടപ്പോ ന്റെ ചെറിയ മോൻ പണ്ട് ഓന്റെ അമ്മായിന്റെ ഫോണിൽഞാൻ 8 സെരിട്ട് അമ്മായിന്ന് പറഞ്ഞു... 🤣ഓള് പറഞ്ഞു ഇന്നാ 2 സെരി കൂടി ഇട്ടാളെ ഇഞ് ഐല് ആകെ 10 ഉറുപ്പ്യണ്ടായിന്നൊള്ളു ന്ന് 🤣അങ്ങനെ 10 രൂപ സ്വാഹാ 😂

  • @shabna.kshabna.k3635
    @shabna.kshabna.k363512 сағат бұрын

    🤣🤣🤣🤣എല്ലാരും ഉണ്ടാലോ

  • @athusworld9616
    @athusworld961612 сағат бұрын

    ഇപ്പൊ ഇങ്ങനെ തന്നെ ആയി ലേ കാര്യങ്ങൾ... 😍

  • @jannaa349
    @jannaa34912 сағат бұрын

    Kaliyanam ennan eyutheetullath

  • @angelachu...
    @angelachu...14 сағат бұрын

    Najagalude naattil veareayaa

  • @SameenaBeegam250
    @SameenaBeegam25015 сағат бұрын

    മഞ്ഞ താറാവേ... എങ്ങോട്ട് പോകുന്നു Bambai ക്ക് പോകുന്നു എന്തുകൊണ്ടുവരും Biscuit കൊണ്ടുവരും എന്ത് buiscuit പാല് buisuit എന്ത് പാല് പശു പാല് എന്ത് പശു കൊമ്പുള്ള പശു എന്ത് കൊമ്പ് സൂചി കൊമ്പ് എന്ത് സൂചി മൊട്ട് സൂചി എന്ത് മൊട്ട് താമര മൊട്ട് എന്ത് താമര കുളതാമര എന്ത് കുളം എർണാകുളം .... Inganeya njangal kalichirunne😂😂❤

  • @MuhammedShefin-dz5qk
    @MuhammedShefin-dz5qk19 сағат бұрын

    Muneere ഇയ്യ് ലാലയേ pattikkunnadil first aaan ട്ടോ

  • @MuhammedShefin-dz5qk
    @MuhammedShefin-dz5qk19 сағат бұрын

    മനുഷ്യനെ verude ചിരുപ്പിക്കാരുടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @midhusiva2874
    @midhusiva2874Күн бұрын

    ഡും ഡും ആരാത് ഞാനത് മാലാഖ എന്തിനു വന്നു എഴുത്തും കൊണ്ട് എന്തെഴുത് തലേഴുത് എന്ത് തല മൊട്ട തല എന്ത് മൊട്ട കോഴി മുട്ട എന്ത് കോഴി കാട്ടു കോഴി എന്ത് കാട് പട്ടി കാട് എന്ത് പട്ടി പേപ്പട്ടി എന്ത് പേ പേപ്പരപ്പെ....

  • @AbdulRasheed-jv4mj
    @AbdulRasheed-jv4mjКүн бұрын

    Tadi illatha ustado😂😂

  • @dilusudheer1620
    @dilusudheer1620Күн бұрын

    Dum dum Arannu Njananu malakha Enthinu vannu Ezhuthinu vannu Enthezhuth Thalayezhuth Enth tala Kozhithala Enth kozhi Poovan kozhi Enth poove Kaatt poove Enth kaad Kuttikkaad Enth kutti Karanna kutti👊 😅😅

  • @14151518
    @14151518Күн бұрын

    😂😂😂😂

  • @lechuanu2465
    @lechuanu24652 күн бұрын

    ഓടി൯െറ മണ്ടേൽ കിളി ഇരുന്നു കിളിയെ പിടിക്കാൻ പെണ്ണു വന്നു പെണ്ണിൻറെ കയ്യിൽ കുപ്പിവള എന്തു കുപ്പി പാൽ കുപ്പി എന്തു പാൽ പശുവിൻ പാൽ എന്തു പശു കൊമ്പുള്ള പശു എന്തു കൊമ്പ് സൂചി കൊമ്പ് എന്ത് സൂചി മൊട്ടുസൂചി എന്ത് മൊട്ട് താമരമൊട്ട് എന്ത് താമര കുളത്തിലെ താമര എന്തു കുളം എറണാകുളം എന്ത് എറണാ കാട്ടിലെ എരണ എന്ത് കാട് കുറ്റിക്കാട് എന്തു കുറ്റി ചപ്പാക്കുറ്റി😂❤

  • @Jerryjeev
    @Jerryjeev2 күн бұрын

    kzread.info/dash/bejne/fmWeptJ6otrcY7g.htmlsi=owiJUYMtooIH7Cdg

  • @safeenasaf166
    @safeenasaf1662 күн бұрын

    That kaattaana hits........ ❤

  • @Sayyed.4
    @Sayyed.42 күн бұрын

    Lollipop inte taste vare poyi aa nimisham😂

  • @naushadnaushadhameed9224
    @naushadnaushadhameed92243 күн бұрын

    പൊളി

  • @rkkrishnan8092
    @rkkrishnan80923 күн бұрын

    മൂന്നും കൂടിയാൽ പിന്നെ ഒന്നും പറയാൻ ഇല്ല😂😂😂😂😂

  • @Sonakinta
    @Sonakinta3 күн бұрын

    ബിസ്കറ്റ് ബിസ്കറ്റ് എന്ത് ബിസ്കറ്റ് പാല് ബിസ്കറ്റ് എന്ത് പാല് പശൂമ്പാല് എന്ത് പശു കൊമ്പുള്ള പശു എന്ത് കൊമ്പ് സൂചി കൊമ്പ് എന്ത് സൂചി മുട്ട് സൂചി എന്ത് മുട്ട് താമര മുട്ട് എന്ത് താമര കുളത്തിലെ താമര എന്ത് കുളം എറണാകുളം എന്ത് എറണാകുളം പട്ടി എറണാകുളം എന്ത് പട്ടി പേ പട്ടി എന്ത് പേ പേപ്പര പേപ്പര പേ 😁 ഇങ്ങനെയാണ് ഞങ്ങൾ ചെറുപ്പത്തിൽ കളിച്ചിരുന്നത്, അതൊക്ക ഒരു കാലം 🥹😌🥰❤️

  • @elly.b
    @elly.b3 күн бұрын

    I love hate this 😂😂😂

  • @Abhishekunni563
    @Abhishekunni5633 күн бұрын

    ആര് ഈരു ഏതു ഈരു തല ഈരു ഏതു തല മുട്ട തല ഏതു മുട്ട കോഴി മുട്ട ഏതു കോഴി കാട്ടു കോഴി ഏതു കാട് കുറ്റികാട് ഏതു കുറ്റി കരണ കുറ്റി 😂😂😂❤❤

  • @NasarAlr
    @NasarAlr3 күн бұрын

    ഒരു കന്നാസും മൂന്ന് കടലാസും.. കുടം കയ്യിൽ കൊടുക്കും എന്ന് കരുതി 😄😄😄😄

  • @shylasuresh5141
    @shylasuresh51413 күн бұрын

    😂😂😂😂

  • @NisamudheenNisam-wt6un
    @NisamudheenNisam-wt6un4 күн бұрын

    😂

  • @NisamudheenNisam-wt6un
    @NisamudheenNisam-wt6un4 күн бұрын

    😂

  • @Shaza591
    @Shaza5914 күн бұрын

    ഫായിഷക് വള വാങ്ങി എന്തു വള കുപ്പി വള എന്തു കുപ്പി പാൽ കുപ്പി എന്തു പാൽ കൊട്ട പാൽ എന്ത് കൊട്ട മീൻ കൊട്ട എന്തു മീൻ കടൽ മീൻ എന്തു കടൽ ഉപ്പ് കടൽ എന്ത് ഉപ്പ് നിന്റെ ഉപ്പ കാസറഗോഡ് ആൾകാർ മുൻപ് പാടാറുള്ളത്

  • @VARTHAMN
    @VARTHAMN4 күн бұрын

    😂

  • @SnehaSneha-je6gg
    @SnehaSneha-je6gg4 күн бұрын

    Last one indde ponnoo😂🤣

  • @UmmuselmaSelmaaa
    @UmmuselmaSelmaaa4 күн бұрын

    ബിസ്ക്കറ്റ് ബിസ്ക്കറ്റ് പാൽ ബിസ്ക്കറ്റ് എന്തു പാൽ പശുവും പാൽ എന്തു പശു കുത്തുന്ന പശു എന്തു കുത് സൂചികുത് എന്തു സൂചി മൊട്ടുസൂചി എന്തു മൊട്ട് താമര മൊട്ട് എന്തു താമര കുളം താമര എന്തു കുളം എറണാകുളം എന്തരാണ് കാട്ട് എരണ എന്ത് കാട് കുറ്റിക്കാട് എന്തു കുറ്റി ചപ്പക്കുറ്റി😂😂

  • @pratheeshvijayan3865
    @pratheeshvijayan38654 күн бұрын

    ഇതെന്തു കോപ്പാണ്

  • @HafisMuhammed-vd6eu
    @HafisMuhammed-vd6eu4 күн бұрын

    Unde

  • @Muneer-mw5xw
    @Muneer-mw5xw4 күн бұрын

    Allha

  • @fathimacp8010
    @fathimacp80104 күн бұрын

    Copy

  • @thufailp2079
    @thufailp20794 күн бұрын

    സൈനബ എന്റെ സ്കൂളിലെ calicut glirs vacational Higher Secondary സ്കൂളിലെ എച്ച് എം ആണ്

  • @SajithaK-yo7qt
    @SajithaK-yo7qt4 күн бұрын

    സേ.. സേ.. സേ... പാൽ പാൽ എന്തു പാൽ പശും പാൽ എന്ത് പശു കുത്തണപശു എന്ത് കുത്ത് സൂചിക്കുത്ത് എന്ത് സൂചി മൊട്ട് സൂചി എന്ത് മൊട്ട് താമരമൊട്ട് എന്ത് താമര കുളം താമര എന്ത് കുളം എറണാകുളം എന്ത് എരണ കാട്ടെരണ എന്ത് കാട് കുറ്റിക്കാട് എന്ത് കുറ്റി ഗ്യാസ് കുറ്റി എന്ത് ഗ്യാസ് പൊട്ടണ ഗ്യാസ് എന്തു പൊട്ട് ചാന്തും പൊട്ട് എന്ത് ചാന്ത് കുപ്പിച്ചാന്ത് എന്ത് കുപ്പി സോഡാ കുപ്പി എന്ത് സോഡ അപ്പ സോഡ എന്ത് അപ്പം നെയ്യപ്പം എന്ത് നെയ് കാട്ടു നെയ് എന്ത് കാട് പട്ടിക്കാട് എന്ത് പട്ടി പേപ്പട്ടി എന്ത് പേ പെപ്പരപ്പേ...... ഞങ്ങളുടെ ഇങ്ങനെ ആയിരുന്നു😂😂❤

  • @nahshakp6051
    @nahshakp60514 күн бұрын

    സുലൈമാന്‍ പോകുമ്പോ പറഞിട്ടുണ്ട് സുലൈഖാനെ ആരും കാട്ടരുത്. വെടി വെച്ച പൈസക്ക് വള വാങ്ങി. എന്തു വള കുപ്പി വള എന്തും കുപ്പി പാലും കുപ്പി അങ്ങനങ്ങനേ .... പോണ്...ബാക്കി എയ്താന്‍ ബെജ്ജ 😅😅 ബാക്കി എന്തായിരുന്നു.

  • @Ayan_qadir367
    @Ayan_qadir3674 күн бұрын

    😂😂😂

  • @goldenphoenixcreations1109
    @goldenphoenixcreations11094 күн бұрын

    Last 🤣🤣

  • @Canadiansscenic
    @Canadiansscenic4 күн бұрын

    ഇത് ഇങ്ങനെ ഒന്നുവല്ല ഒരമ്മ കടയിൽ പോയി ഒരു ഡസൺ വള വാങ്ങി വളയുടെ നിറമെന്ത് അങ്ങനെയാ

  • @jumailathu1236
    @jumailathu12364 күн бұрын

    👌