Music Pursuit എന്ന ഈ യൂടൂബ് ചാനൽ സംഗീതത്തിനും കലയ്ക്കു സർഗശേഷിക്കും പ്രാധാന്യം നൽകി അത്തരം കഴിവുകൾ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നതിനും വേണ്ടിയുള്ളതാണ്. പ്രസ്തുത ചാനലിൽ സംഗീതവും കലയും സർഗശേഷിയും വെളിവാക്കുന്ന നല്ല വീഡിയോകൾ പ്രദരശിപ്പിക്കുന്നതാണ്.
പ്രേക്ഷകര ഈ ചാനലിലെ എല്ലാ വീഡിയോകളും കാണണമെന്നും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് പ്രോൽസാഹിപ്പിക്കണമെന്ന് ഓർമിപ്പിക്കട്ടെ.
ചാനലിലെ വീഡിയോകൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യുമല്ലോ.
വീഡിയോകൾ കണ്ടതിന് ശേഷം പ്രേക്ഷകരുടെ വിലയേറിയ അഭിപ്രായങ്ങൾ എഴുതണം.
അഥവാ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഡിസ് ലൈക്ക് ബട്ടണിൽ ക്ലിക്ക് ചെയ്യണം.
മ്യൂസിക് പർസ്യൂട്ടിൽ കൂടുതലും സംഗീത വീഡിയോകളായിരിക്കും പ്രേക്ഷകർക്കായി അപ് ലോഡ് ചെയ്യുന്നത്.
എങ്കിലും മറ്റു കലാ 'സൃഷ്ടികളും പ്രിയപ്പെട്ട പ്രേക്ഷകർക്കായി ഇടുന്നതാണ്.
വീഡിയോകൾ പരമാവധി നന്നാക്കുവാൻ ശ്രമിക്കുന്നതാണ്.
പ്രേക്ഷകരായ നിങ്ങളുടെ ഓരോരുത്തരുടെയും
സ്നേഹാനുഗ്രഹങ്ങളാണ് ചാനലിൻ്റെ കരുത്ത്.
വരും സമയങ്ങളിൽ കൂടുതൽ സൃഷ്ടികളുമായി നിങ്ങൾക്ക് മുന്നിലേക്കെത്തുന്നതാണ്.
സസ്നേഹം
മ്യൂസിക് പർസ്യൂട്ട്'
Пікірлер
🎉🎉🎉🎉🎉🎉
🎉❤🎉🎉🎉😮❤
🎉🎉❤😮❤🎉🎉
bhai tujhe galatfahmi hai ki Teri awaaz acchi hai pagal bhi isko sapne hi karenge isliye apni awaaz ko thodi sudhar kar PagalWorld Teri awaaz hai isko kutte bhi peshab karenge
Thanks 🙏
Ini padalle
Good night...
Good morning ❤️
Happy Wedding Anniversary.. ❤️
Thanks dear ❤️
Good song carry on
Thanks ❤️
❤
Ohmrudulesoopar
കൊന്ന് കുഴിച്ചു മൂടി 🤔😢😢
Nice
Very nice
തക തൈതക കതിരാടും പാടം കൊയ്യാൻ നീ വരുമോ പെണ്ണാലേ കതിർനെയ്യും പാട്ടിനു മീതേ താളമിടാൻ നീ വരുമോ തക തൈ തക ഞാറ്റുമുടി കറ്റ മെതിക്കാൻ നീ വരുമോ പെന്നാലേ പൊൻനെല്ലിൻ കതിരു പൊളിക്കാൻ നീ വരുമോ കണ്ണാലേ തക തൈ തക പുരനിറയും തുമ്പികളാൽ കണ്ണിനു ചന്തം പെണ്ണാലേ പുതുനെല്ലിൻ ഗന്ദം കരളിൽ പൂത്തുലയും കണ്ണാലേ തക തൈ തക പത്തായം നിറയുമ്പോൾ കനവുകൾ നെഞ്ചിൽ പൂക്കുന്നു ചന്തമെഴും കണ്ണാലേ എൻ സഖിയായ് നീ വരുമോ
Thanks
ബീച്ച് ഏതാ..
Cherai
❤❤❤❤
❤❤
Super❤❤❤
Thanks
തന്തയ്ക്കു pirakkathath...നിൻ്റെ കുറ്റം അല്ല..
Lyricsum.koodikittiyengil.Nallathayirunnu
Very nice
Super 👍👍👍👍👍❤
❤❤
❤❤❤
Good costume. Excellent coordination ❤
Suuuper❤
ആഹാ 😂🥰😍
പദ്യം onnaanam കൊച്ചു തുമ്പി എന്റെ കൂടെ പോരുമോ നീ 👌👌👌👌
നന്ദി
കൊല്ല്
സുഖമല്ലേ..
Yes,we miss you
❤️❤️❤️❤️
Happy
Thanks ❤️
🤩🤩
Super
👍
Supper👍
👌👌👌
🖖🥵
അന്ന് പാടാൻ പറഞ്ഞിട്ട് പാടീല്ലല്ലോ
സിന്ധുവിൻ്റെ അന്നത്തെ പറയലിൽ നിന്നാണ് ഈ ഗാനം ജനിച്ചത്👍👍🌹🌹
@@MUSICPURSUIT Thank you... 🥰 അന്ന് ശരിക്കും കൊയ്ത്തുപാട്ട് ഉണ്ടാകണമെന്ന് ഒത്തിരി ആഗ്രഹിച്ചു....
😒😒
👏👏👏👍
Super
Pushpa Raj ,nice song, good music,well written and interesting bgm humming, congratulations
New member. Thanks for supporting. Video kqndit subscribe cheyane
poli💙💙
Blasters blasters blasters
Nice song treadop Oppam 🔥
Blasters 🔥🔥
പുഷ്പരാജ്...നന്നായിട്ടുണ്ട്🥰🥰🥰
Super
Super......