Kerala Greens by Sree Sangari

Kerala Greens by Sree Sangari

Kerala Greens is a channel by Sree Sangari. She will show you a wide variety of farming and tips, And you will have a chance to learn a lot of things.

Пікірлер

  • @ajayaghoshpa5603
    @ajayaghoshpa5603Күн бұрын

    റംബുട്ടാൻ തൈ കിട്ടാൻ വല്ല മാർഗവും ഉണ്ടൊ

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangariКүн бұрын

    Nursery il kittum

  • @davidmuthiah8490
    @davidmuthiah8490Күн бұрын

    Thank u so much

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangariКүн бұрын

    Welcome dear ❤️

  • @antonykj7504
    @antonykj75042 күн бұрын

    ഒരു ലോറി വളം ഇടണം എന്നു തോന്നുന്നു തെങ്ങ് കായ്ക്കാൻ !!!

  • @kms33k
    @kms33k2 күн бұрын

    🎉mm

  • @angeetha.rs2a_277
    @angeetha.rs2a_2774 күн бұрын

    Mazha kaalath ith engne upayogikum

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari2 күн бұрын

    Chanaka podi upayogikkam

  • @denishmt934
    @denishmt9344 күн бұрын

    വഴുതന നട്ടാൽ എത്ര ദിവസം കൊണ്ട് കായിക്കും?

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari4 күн бұрын

    50 days

  • @vijuravi3699
    @vijuravi36994 күн бұрын

    50 കിലോ😂😂 ചേച്ചീനേം കൂടി തൂക്കേണ്ടി വരും😂

  • @ahmedhamdan920
    @ahmedhamdan9205 күн бұрын

    Njangade chediyil poovu mathram undakunnu

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari5 күн бұрын

    Egg amino acid spray cheyyam

  • @sushamamohan991
    @sushamamohan9917 күн бұрын

    എൻ്റെ വീട്ടിൽ ഉണ്ട് ഞാൻ കറിവക്കും👌👌

  • @pm3093
    @pm30938 күн бұрын

    കോവൽ കൃഷി ചെയ്യാൻ പറ്റിയ സമയം എപ്പോഴാണ്

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari7 күн бұрын

    Ippol cheyyam

  • @rajeshkichu7894
    @rajeshkichu78949 күн бұрын

    കൊള്ളാം നല്ല അറിവുകൾ... Thanks 🙏🙏

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari8 күн бұрын

    Welcome dear ❤️

  • @dharmarajthomson4138
    @dharmarajthomson41389 күн бұрын

    Useful video

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari9 күн бұрын

    Thanks dear ❤️

  • @athirakrishna5149
    @athirakrishna51499 күн бұрын

    mazhakkalath kariyilaittal Any problem

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari8 күн бұрын

    Thandil muttathe puthayidam

  • @athirakrishna5149
    @athirakrishna51498 күн бұрын

    Puthayalla ,growbaginte adiyil ittal

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari8 күн бұрын

    Yes idam

  • @renuthomas5606
    @renuthomas560610 күн бұрын

    😊

  • @user-fr4bp8jo4i
    @user-fr4bp8jo4i10 күн бұрын

    Vithukal kittumo

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari10 күн бұрын

    Ippol illa

  • @muneerpanmana1876
    @muneerpanmana187611 күн бұрын

    വലിച്ചു നീട്ടല്ലേ ചേച്ചി

  • @mathewabraham3681
    @mathewabraham368111 күн бұрын

    ഇ എം ലായനിക്ക് നന്ദി

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari11 күн бұрын

    Welcome dear ❤️

  • @mathewabraham3681
    @mathewabraham368111 күн бұрын

    ഇ എം സൊലൂഷന് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് പറഞ്ഞില്ല , അതുകൊണ്ട് ആരും കാര്യം മനസ്സിലായിക്കാനില്ല

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari11 күн бұрын

    Ee video kandu nokku kzread.info/dash/bejne/aKdqpJNvm7bgeqg.htmlsi=zHhYH2OhEd2opkSW

  • @mathewabraham3681
    @mathewabraham368112 күн бұрын

    തകാളിക്കു ഭ്രാന്തു പിടിച്ചില്ലെങ്കിലും കൃഷികാരത്തിക്കു പിടിക്കാതിരുന്നാൽ മതി

  • @SasiSasi-xm2hu
    @SasiSasi-xm2hu12 күн бұрын

    Will try during next jack season

  • @Rrgrejani
    @Rrgrejani13 күн бұрын

    മാഡത്തിൻ്റെ വാട്സ്ആപ് number തരുമോ

  • @Rrgrejani
    @Rrgrejani13 күн бұрын

    ഞാൻ ഒരുവിധപ്പെട്ട കൃഷി എല്ലാം ചെയ്യുന്നുണ്ട് പക്ഷേ മുളക്‌കൃഷി വൻ പരാജയം ആണ് 😢😢 മുരടിപ്പാണ് കരണം

  • @rajan3338
    @rajan333813 күн бұрын

    ONNUM FALA PRADAMALLAA! KOMPAN(KARUP) SARAMILLAA!..***CHEMPANAA NAASAM!***

  • @georgekp586
    @georgekp58614 күн бұрын

    Ente ponno odukkathe nuna oru 8 kh kanum

  • @bijupaul3895
    @bijupaul389515 күн бұрын

    ഇതൊന്നും ഇല്ലാതെ കുമ്മായപ്പൊടിയും ചാണകപ്പെട്ടിയും അടിവളമായി ചേർത്ത് Red Lady തകർത്ത് തിമിർത്ത് കായ്ക്കുന്നു😊

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari14 күн бұрын

    Thanks dear ❤️

  • @user-ew3qq7vx5g
    @user-ew3qq7vx5g15 күн бұрын

    കോവൽ നല്ല കമ്പ് നട്ടു .4ft. നീളം കഴിഞ്ഞു proon ചെയ്തിട്ടും ചുരുണ്ട ഇല വരും വളരുംന്നും ഇല്ല വളം നല്ലത് പോലെ ഇട്ടു.എന്ത് ചെയ്യണം madam

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari14 күн бұрын

    Ee video kandu nokku kzread.info/dash/bejne/p6qsl5OtirCeiaw.htmlsi=xl8ZEsOOdaKWf60k

  • @gamingwithcoro7633
    @gamingwithcoro763315 күн бұрын

    Eta chediyil eppum poov kannunnu

  • @gamingwithcoro7633
    @gamingwithcoro763315 күн бұрын

    Best presanation

  • @gamingwithcoro7633
    @gamingwithcoro763315 күн бұрын

    Eppum poovudu

  • @nicydixon4120
    @nicydixon412015 күн бұрын

    Pasa kudiya mannanu appol pseudomonus kumayyam treat cheyathe upayogikamo

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari15 күн бұрын

    Randum upayogikkam

  • @sumakunjappan5249
    @sumakunjappan524916 күн бұрын

    Video വലിച്ചു നീട്ടിയാൽ മഹാ ബോർ

  • @jamesantony517
    @jamesantony51716 күн бұрын

    എന്തൊരു പച്ചായ നുണയാണ് പറയുന്നത് 50 കിലോ എന്നു പറയുന്നതിന് കണക്കൊന്നുമില്ലേ ഈ പറിച്ച കപ്പയാണോ തോട്ടത്തിൽ ഉള്ള മുഴുവൻ കപ്പയും തൂക്കമാണ് പറഞ്ഞത് 😅

  • @anilp.s.6217
    @anilp.s.621716 күн бұрын

    👍👍👍

  • @jayadevankarath1057
    @jayadevankarath105717 күн бұрын

    ഇത്രയധികം വളം ഇട്ട് പരിപാലിക്കുന്നത്തിന് പകരം നാളികേരം വാങ്ങുന്നതാണ് ലാഭം...😊

  • @shirlyphilip4878
    @shirlyphilip487817 күн бұрын

    😊thank u

  • @shirlyphilip4878
    @shirlyphilip487818 күн бұрын

    Thekkinte chhentheru engane compost akkam..pls

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari18 күн бұрын

    Ee video kandu nokku kzread.info/dash/bejne/n3iizqpwn860qKg.htmlsi=K3Sgib8A9bQ1Y-Ir

  • @diffwibe926
    @diffwibe92619 күн бұрын

    ഒരു മിനുട്ട് തികച്ചെടുത്തില്ല 😂😂😂😂😂😂

  • @lakshamanpv4358
    @lakshamanpv435819 күн бұрын

    സാമ്പാർ ചിര

  • @malavikamalu1515
    @malavikamalu151520 күн бұрын

    Helo mam ...njn ente veetilu Bougainvillea de oru kamb kuthi vechu athilu ippo leaves okke vannu but athokke karinju unangi pokunnu....eni ippo ath ntha cheyyaa aarelum onnu parayavo plzl

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari19 күн бұрын

    Veru cheeyathirikkan neer varcha undakanam. Vellam ketti kidakkaruthu

  • @paulvarughese499
    @paulvarughese49921 күн бұрын

    കുറെ വാചകം അടിക്കുന്നതുകൊണ്ട് എല്ലാരും വിശ്വസിക്കും പക്ഷെ ഇതു ഹിമാലയം മണ്ടത്തരം 😂😂😂 ഞാൻ രണ്ടു പ്ലാവിൽ ചെയ്തു വെറുതെ മിനക്കെട്ടതല്ലാതെ ഒരു ചക്കയും പിന്നെ താഴെയുണ്ടായിട്ടില്ല.

  • @deepaprabhact2574
    @deepaprabhact257422 күн бұрын

    ചെടിയുടെ ഇലകൾ വിട്ടിൽ വെട്ടാതിരിക്കാൻ verticillum ഉപയോഗിക്കാമോ?

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari21 күн бұрын

    Veppenna veluthulli misritham spray cheyyam

  • @sasidharanmadhavan3646
    @sasidharanmadhavan364624 күн бұрын

    0:29 pattikkale mole

  • @vr1zmart-yx7iw
    @vr1zmart-yx7iw25 күн бұрын

    ചകിരി തൊണ്ട് 20 ദിവസം വെള്ളത്തിൽ കുതിർത്തി വെക്കുക കുതിർത്തിയ തൊണ്ട് രണ്ടറ്റം മുറിച്ചു മാറ്റി 3 or 4 കഷ്ണങ്ങളായി മുറിച്ചു ചീന്തി എടുക്കുക.. ചെടിക്ക് ഹാനികരമായ lignin, celluloses എന്നിവ ഒഴിവാക്കാൻ പലതവണ കഴുകി എടുക്കുക , പിച്ചി ചീന്തി fiber പിന്നേയും കഴുകി പിഴിഞ്ഞ് കറ കളഞ്ഞു,compost ഉണ്ടാക്കാൻ ready ആക്കി വെക്കുക.. പച്ച ചാണകം വെള്ളം ചേർത്ത് അല്പം കട്ടിയിൽ സ്ലറി പോലെ ആക്കി വെക്കുക... കാർബോർഡ് പെട്ടിയിലോ,holes ഉള്ള ഡ്രമിലോ,, ചാക്കിലോ തയ്യാറാക്കാം... ലെയർ ലെയറാക്കി ചേർക്കേണ്ട സാധനങ്ങൾ 1,തയ്യാറാക്കി വെച്ച ചകിരി fiber, 2,പെട്ടെന്നു അഴുകുന്ന പച്ചിലകൾ (ചീമകൊന്ന, കമ്യൂണിസ്റ് ചപ്പ്, മുരിങ്ങയില പോലൊത്ത നൈട്രജൻ കുടുതൽ അടങ്ങിയ പച്ചില ഏതും) ഇത് കൂടുതൽ അളവിൽ ചേർക്കരുത് 3,എല്ലുപൊടി 4,, neem cake,വേപ്പിൻപിണ്ണാക്ക് 5, കടല പിണ്ണാക്ക് 6 , Dolomite ഇതെല്ലാം ഓരോ പിടി ചേര്ത്ത് പച്ചച്ചാണകം ഒഴിച്ചു കൊടുക്കുക അതിന് മുകളിൽ ചകിരീ പിന്നേയും ഇട്ട് പചിലയും മേൽപറഞ്ഞ മറ്റു സാധനങ്ങളും ഓരോ പിടി ഇട്ട് പച്ച ചാണക സ്ലെറിയും ഒഴിച്ച് ഇതുപോലെ same രീതിയില് ആവർത്തിച്ചു മൂന്നോ അതിലധികമോ ലെയർ ലെയർ ആക്കി ചെയ്തു വെക്കുക , മഴയും വെയിലും കൊള്ളാതെ എവിടെയെങ്കിലും cover ചെയ്തു് വെക്കുക..2 ആഴ്ചക്ക് ശേഷം ഈർപ്പം കുറവുണ്ടെങ്കിൽ ചാണകവെള്ളം തളിച്ച് കൊടുക്കുക .

  • @sugandharajannairprameswar1533
    @sugandharajannairprameswar153325 күн бұрын

    Super Video

  • @surendranpillair3985
    @surendranpillair398525 күн бұрын

    ഇതിൽ പറയുന്ന സാധനങ്ങൾ, ലിക്വിഡ് സോപ്, വിനാഗിരി, ഉപ്പ്, ഇവയെല്ലാം തന്നെ പയർ ചെടി വാടിപ്പോകാൻ ഇടയാ ക്കില്ലേ? ദയവായി കാര്യമാത്ര പ്രസക്തമായി മാത്രം വിശദീകരിക്കുക. വീഡിയോ. ചുരുക്കുക. ഉപകാരപ്രദം. നന്ദി.

  • @user-ev8hj4eo9e
    @user-ev8hj4eo9e25 күн бұрын

    Kappayellam panni kondu pookukayanu

  • @bindubindu3736
    @bindubindu373626 күн бұрын

    എല്ലമ്മ ഉറുമ്പ് എങ്ങനെ പോക്കും 🤑

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari25 күн бұрын

    Manjal podi thoovi kodukkam

  • @faathimabeve64
    @faathimabeve6426 күн бұрын

    Chechi 2kollathinde pilavu chedi undu pakshe ila unanghi unanghi thaazhe vizhunnundu adhinu endhu cheidhal seri agi kittum?

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari26 күн бұрын

    Vellam ketti kidakkathe neer varcha undakanam.

  • @faathimabeve64
    @faathimabeve6425 күн бұрын

    @@KeralaGreensbySreeSangari valare nanni chechi 🙏🙏🙏🙏🙏

  • @pradeepkrishnan4960
    @pradeepkrishnan496027 күн бұрын

    ഉപകാരമുള്ള ആണെന്ന് തോന്നുന്നു ഇത്രയും നീട്ടി പറയേണ്ട ആവശ്യമില്ലായിരുന്നു

  • @sheelafranklin4236
    @sheelafranklin423627 күн бұрын

    Liquid Sudomones edukkamo

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari27 күн бұрын

    Yes