SHALOM GLOBAL FAMILY

SHALOM GLOBAL FAMILY

Praise God!
Welcome to our youtube channel ,
Shalom Global Family Thrissur,
Meetings everyday through zoom ,
Preparing for revival !

14 July 2024

14 July 2024

WORSHIP CLIP II 22/3/24

WORSHIP CLIP II 22/3/24

GLORY CONFERENCE 2 ND DAY

GLORY CONFERENCE 2 ND DAY

GLORY CONFERENCE DAY 2

GLORY CONFERENCE DAY 2

Пікірлер

  • @jessythomas2221
    @jessythomas22213 күн бұрын

    🙏🙏🙏

  • @G.Mathew
    @G.Mathew3 күн бұрын

    God bless you all❤❤❤

  • @thomasbabukannampuzha5145
    @thomasbabukannampuzha51453 күн бұрын

    Ammen

  • @jessythomas2221
    @jessythomas222112 күн бұрын

    🙏🙏🙏

  • @kcsaji8118
    @kcsaji811817 күн бұрын

    Very good. 🙏🙏👍ഒരു തുണി തലയിൽ ഇടുക.

  • @daisydavis2790
    @daisydavis279017 күн бұрын

    God bless you abundantly....

  • @minisam5505
    @minisam550517 күн бұрын

    Hallelujah

  • @minisam5505
    @minisam550517 күн бұрын

    Amen 🙏

  • @jessythomas2221
    @jessythomas222118 күн бұрын

    🙏🙏🙏

  • @SANILACHENKUNJU
    @SANILACHENKUNJU18 күн бұрын

    ദൈവത്തിൻ്റെ ആഗ്രഹം മനുഷ്യരോടുകൂടെ വസിക്കണം മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കണം എന്നതാണ് . യേശു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവും പുത്രനും ഒന്നായിരുന്നതു പോലെ നാമും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നായിരിക്കണം . ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഇപ്രകാരം പറഞ്ഞു . ഉല്പ 1 : 26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദ്യശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക . അവർ - - - - - സർവ്വഭൂമിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു . മനുഷ്യനെ സൃഷ്ടിച്ച ശേഷവും ദൈവം ആദാമിനോടും ഹവ്വയോടും ഉല്പ 1 : 28 ദൈവം അവരെ അനുഗ്രഹിച്ചു : നിങ്ങൾ സന്താന പുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി - - - - - സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു . ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്കെല്ലാം ഉല്പ 1 : 10 വരെ ദൈവം തന്നെ പേരിട്ടു . ബാക്കി സൃഷ്ടിച്ചതിനെല്ലാം പേരിടാൻ ദൈവം ആദാമിനെ ഏല്പിച്ചു . ആദാം പേരിട്ടു . അങ്ങനെ ആദാമും ഹവ്വയും ദൈവത്തോടുകൂടെ ജീവിക്കവെ സാത്താൻ തന്ത്രപരമായി വന്ന് ആദാമിനേയും ഹവ്വയേയും വഞ്ചിച്ചു . അങ്ങനെ അവർ പാപത്തിൽ വീണു . ദൈവവുമായുള്ള ബന്ധം നഷ്ടമായി . ( ആത്മിക മരണം സംഭവിച്ചു ) എന്നാൽ ഇതിന് പരിഹാരത്തിനായി ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് പരിഹാരമുണ്ടാക്കി ദൈവത്തിൻ്റെ ആഗ്രഹം സാദ്ധ്യമാക്കി . യോഹ 16 : 33 യേശു പറഞ്ഞു : ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് : എങ്കിലും ധൈര്യപ്പെടുവിൻ : ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു . യേശു ആത്മാവിനെ അനുസരിച്ചു ജീവിച്ചതു കൊണ്ട് ലോകത്തെ ജയിച്ചു . ( യേശു ഈ ഭൂമിയിൽ വാഴുന്നവനായി ജീവിച്ചു ) നമുക്ക് ഒരു മാതൃക വെച്ചേച്ചു പോയി . ഇന്ന് നമുക്കും ലോകത്തെ ജയിക്കാനായി ദൈവം തന്റെ ആത്മാവിനെ തന്നിട്ടുണ്ട് . നാം ആത്മാവിനെ അനുസരിച്ചു ജീവിച്ചാൽ മതി . ( യേശുവിനെ അനുഗമിക്കുക ) 1 യോഹ 5 : 4 - 5 ദൈവത്തിൽ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു . ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ .

  • @SANILACHENKUNJU
    @SANILACHENKUNJU18 күн бұрын

    ലൂക്കോസ് 6 : 35 മനസ്സലിവുള്ള ദൈവം നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ . അപ്പൊ : 14 : 17 ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു . എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ എന്നേക്കും നമ്മോടു കൂടെ ഇരിക്കേണ്ടതിനു ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും . പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായ വിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു . ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( ഏത് സാഹചര്യങ്ങളിലും പിതാവിൻ്റെ ഇഷ്ടം ചെയ്യാൻ വേണ്ടി തന്നെത്താൻ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം . യേശു പറഞ്ഞു : ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും . 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്കു കീഴടങ്ങുവിൻ . എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ . ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു . താഴ്മയുള്ളവർക്കോ കൃപ നല്കുന്നു . അങ്ങനെ എല്ലാ സാഹചര്യങ്ങളിലും ജോലിസ്ഥലത്ത് , വീട്ടിൽ , സഭയിൽ എല്ലാ സമയത്തും യേശുവിനെപ്പോലെ നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ എപ്പോഴും ജയോത്സവമായി നടത്തും . യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മോടു കൂടെ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു . ക്രിസ്തു തുല്യമായ ഈ ജീവിതമാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം . 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി . പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി . ( നമ്മുടെ പാപസ്വഭാവം നീക്കി ദൈവത്തിൻ്റെ സ്വഭാവം നല്കാനാണ് യേശു വന്നത് . ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരെയും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നിക്കുവാനാണ് യേശു വന്നത് )

  • @anishperuva4440
    @anishperuva444018 күн бұрын

    Power full message 🙏🙏🔥🔥🔥🔥🔥

  • @newcreationembroidery7157
    @newcreationembroidery715719 күн бұрын

    Blessed birthday pastorji 🎉

  • @lilammaandkunjumon
    @lilammaandkunjumon19 күн бұрын

    Dear Pastor, Greetings. This is a reply to your answer to me. I know that it is not easy for God's people to understand it now ,becuse they have been using the "old wine skin" which cannot accept the new wine. God has prepared me for a mighty RESTORATION of the truths, ( Please see Acts 3:17-24) That RESTORATION is spoken in many other places also like Isiah 2 etc. I know that you know about that latter rain .Now He is hiding me like Elijah near the brook. But at that time we can meet. But please know that I am speaking what He Himself clearly teaches me daily with scriptures .( I don't read any other book.Only bible) . I also said that not only the punishment under the new covenant is much greater,but also the standard of holiness too . For example,NOW,even to look at a woman with lust is adultary. But these things are NOT TAUGHT IN THE CHURCHES TODAY.BUT THE LORD IS RAISING ME FOR THAT RESTORATION OF TRUTHS

  • @shalomglobalfamily3629
    @shalomglobalfamily362910 күн бұрын

    Can I talk to you directly

  • @lilammaandkunjumon
    @lilammaandkunjumon20 күн бұрын

    Dear Pastor, Greetings and love.I am also listening. I only wrote comments earlier .I am sincerely writing. I am one that is faithfully walking with God,listening to the Holy Spirit daily.Only writing what He spoke based on the scripture.I WRITE ONLY WITH SCRIPTURE PROOF.Therefore,please check these scriptures. LET ME PROVE THAT under the New Covenant punishment is much greater than that of the old Testament for believers,if they are not diligent to make their calling and Election sure .Please see Hebrews 10:26 -39, 12:24 ,25,1Pe 1:14 -18. THE REAL PROBLEM IS THAT THOUGH JESUS AND APOSTLES PREACHED THESE THINGS ,TODAY THESE TEACHINGS ARE NOT PREACHED.THEREFORE IT IS HARD FOR TODAYS CHURCHES TO ACCEPT THESE TRUTHS . Also see what Jesus said in the sermon on the mount. Matthew 5:20 -30. Many say that faith will do.But faith is dead without works. With love.

  • @shalomglobalfamily3629
    @shalomglobalfamily362920 күн бұрын

    Praise the Lord brother, We given the clarification through this message, If any more doubt we will do talk about it, Please contact us through 8129166840 phone number

  • @lilammaandkunjumon
    @lilammaandkunjumon19 күн бұрын

    @@shalomglobalfamily3629 I know that it is not easy for God's people to understand it now ,becuse they have been using the "old wine skin" which cannot accept the new wine. God has prepared me for a mighty RESTORATION of the truths, ( Please see Acts 3:17-24) That RESTORATION is spoken in many other places also like Isiah 2 etc. I know that you know about that latter rain .Now He is hiding me like Elijah near the brook. But at that time we can meet. But please know that I am speaking what He Himself clearly teaches me daily with scriptures .( I don't read any other book.Only bible) . I also said that not only the punishment under the new covenant is much greater,but also the standard of holiness too . For example,NOW,even to look at a woman with lust is adultary. But these things are NOT TAUGHT IN THE CHURCHES TODAY.BUT THE LORD IS RAISING ME FOR THAT RESTORATION OF TRUTHS .

  • @aashirjacob8496
    @aashirjacob849620 күн бұрын

    Hi. I like your. Masage. @reji dubai

  • @gopimadathil961
    @gopimadathil96120 күн бұрын

    Amen

  • @jessythomas2221
    @jessythomas222120 күн бұрын

    ആമേൻ 🙏

  • @user-yc8ot8ei8d
    @user-yc8ot8ei8d21 күн бұрын

    Amen🌹🙏🌹🤲🤲

  • @SureshJayaKumar-lr3dl
    @SureshJayaKumar-lr3dl22 күн бұрын

    Amen

  • @kripa4088
    @kripa408822 күн бұрын

    Amen❤

  • @jessythomas2221
    @jessythomas222124 күн бұрын

    🙏🙏🙏

  • @beenaphilip8163
    @beenaphilip816324 күн бұрын

    Amen&amen 🙏

  • @niranjanaajeesh8510
    @niranjanaajeesh851025 күн бұрын

    Hallelujah

  • @jessythomas2221
    @jessythomas222126 күн бұрын

    ആമേൻ 👏👏👏

  • @vimalasathyan1877
    @vimalasathyan187726 күн бұрын

    Ameen🎉🎉🙏🏻🙏🏻

  • @jessythomas2221
    @jessythomas222126 күн бұрын

    🙏🙏🙏

  • @marinastephen8746
    @marinastephen874626 күн бұрын

    Powerful message about the Kingdom of God to open/ operate through us 1. Declare the Revelation. 2. Salvation and release from Self love & emotions (soulish thoughts and relationships) which is demonic 3. Open the Kingdom of God with Power Mark 9:1 Amen. Blessed message

  • @annammalizy8916
    @annammalizy891626 күн бұрын

    ആമേൻ

  • @smithagrace4444
    @smithagrace444426 күн бұрын

    Glory to God

  • @niranjanaajeesh8510
    @niranjanaajeesh851026 күн бұрын

    Thank you appa 🔥

  • @georgevargis3271
    @georgevargis327126 күн бұрын

    Super testimony

  • @JessyAbi-i5j
    @JessyAbi-i5j27 күн бұрын

    Amen🙏

  • @libenkjkummannoor7671
    @libenkjkummannoor767127 күн бұрын

    ഹല്ലേലുയ

  • @annammaak6133
    @annammaak613327 күн бұрын

    Praise the Lord 🙏

  • @minimini8676
    @minimini867629 күн бұрын

    Amen ❤❤