Iam noble

Iam noble

kitchen appliances and electronics gadjet unboxing channel...
Similar field experience 16 years in sales and servicing

Пікірлер

  • @krishna9118
    @krishna911838 минут бұрын

    Faber 3 burner കിട്ടുമോ contact നമ്പർ തരുമോ

  • @AJITH52
    @AJITH52Сағат бұрын

    Chettan poli anu

  • @AJITH52
    @AJITH523 сағат бұрын

    Thanks for info

  • @shajilaiqu5794
    @shajilaiqu579417 сағат бұрын

    Pure flame chimney good ano sir, reply

  • @FavasFaaa
    @FavasFaaaКүн бұрын

    നമ്പർ തരു

  • @FavasFaaa
    @FavasFaaaКүн бұрын

    ഇയാളുടെ wpp നമ്പർ

  • @shivshri7393
    @shivshri73932 күн бұрын

    Matt finish hob inte advantage parayamo

  • @ratnanrenjit331
    @ratnanrenjit3313 күн бұрын

    Faber dazzle 90 chimminy+bella hob kettle free ningalude price ethra

  • @salamcz9856
    @salamcz98563 күн бұрын

    ഹായ് സർ ഞാൻ fridge, wm, mv oven, hood, hob, electric oven,dw etc.. Technician ആണ് milie, lebherr, smeg. German made home appliances. നിലവിൽ വിദേശത്താണ്. വീഡിയോ സൂപ്പർ ആണ്, നാട്ടിൽ വന്നിട്ട് contact ചെയ്യാം

  • @GangaSnan-iw6ep
    @GangaSnan-iw6ep3 күн бұрын

    Faber, hafle oke engane ond??

  • @naveengopi1989
    @naveengopi19893 күн бұрын

    Where is the shop

  • @hashimali2303
    @hashimali23033 күн бұрын

    Well informative , Thank you

  • @KannanRnair-vv6hq
    @KannanRnair-vv6hq3 күн бұрын

    Number

  • @DinumelelchandranAdi
    @DinumelelchandranAdi3 күн бұрын

  • @ratnanrenjit331
    @ratnanrenjit3314 күн бұрын

    Faber dazzle bldc chimney enganudu ,opinion paratavo

  • @robinjohn3763
    @robinjohn37635 күн бұрын

    വലിച്ച് നീട്ടി കൊല്ലും... ഇത് കാണുന്ന സമയത്ത് ഒരു സിനിമ കണ്ട് തീർക്കാം...

  • @rahmathp1154
    @rahmathp11548 күн бұрын

    ടോർനാടോ ബർണർ എന്താണ്? അലൂമിനിയം ആലോയ് ബ്രാസ് ഇതിൽ ഏതാണ് നല്ലത്? വിശദീകരിക്കാമോ 28:22

  • @sunilgk469
    @sunilgk4698 күн бұрын

    Price please

  • @salimkb6423
    @salimkb64238 күн бұрын

    എറണാകുളത്ത് ഇവിടയാണ് ഷോറൂം

  • @hisanaparveen
    @hisanaparveen11 күн бұрын

    Cooking range inu chimney veno..Gas consumption kooduthal ano..?? please reply.Thanks in advance.

  • @judearthassery
    @judearthassery11 күн бұрын

    Elica കമ്പനിയല്ലേ വറണ്ടി പറയേണ്ടത് ഒരു dealer എങ്ങനെ പറയും

  • @koyakuttyk5840
    @koyakuttyk584012 күн бұрын

    background music over

  • @baijusnp3529
    @baijusnp352913 күн бұрын

    Sir good morning can u explain maximum height of chemney 2,1 meter height available undo

  • @jkj1459
    @jkj145913 күн бұрын

    Warranty okk bhagyam undenkil

  • @bhagavathymohan3188
    @bhagavathymohan318813 күн бұрын

    Iron content ഉണ്ടെങ്കിൽ salt ഇട്ടാൽ പോരെ????

  • @bhagavathymohan3188
    @bhagavathymohan318813 күн бұрын

    Very very useful video. Thank you. എന്റെ വീട്ടിലുള്ളത് Bosch ആണ്. കൊള്ളാം. പക്ഷേ clean ചെയ്തു കഴിഞ്ഞാൽ എല്ലാ പാത്രങ്ങളിലും ചെറിയ ഒരു ഈർപ്പം കാണുന്നു. 😌

  • @afeefaasad3491
    @afeefaasad349114 күн бұрын

    Rate

  • @ibinasif3010
    @ibinasif301015 күн бұрын

    You are so arrogant bro😅

  • @iamnoble5275
    @iamnoble527515 күн бұрын

    No bro..its my confidance😂😂😂

  • @yoonussm7566
    @yoonussm756615 күн бұрын

    Very good

  • @vinayranjan5774
    @vinayranjan577416 күн бұрын

    Endoran neran aane intro

  • @user-bl6jm4wh4x
    @user-bl6jm4wh4x16 күн бұрын

    Ente ifb anu. Podi anu ethra degree yil anu ullathu.

  • @user-bl6jm4wh4x
    @user-bl6jm4wh4x16 күн бұрын

    Dishwasheril kazhukumbol കൈ കൊണ്ട് കഴുകുന്ന പോലെ വൃത്തിയാവുന്നില്ല

  • @sheebapt6486
    @sheebapt648616 күн бұрын

    Hafele hob എങ്ങനെയുണ്ട്

  • @Meenakurup
    @Meenakurup17 күн бұрын

    Tap fittings?

  • @Janardhanan-dt6lj
    @Janardhanan-dt6lj17 күн бұрын

    Pl let me know ur phone no.

  • @zacanish
    @zacanish20 күн бұрын

    Shop Location tharamoo

  • @iamnoble5275
    @iamnoble527516 күн бұрын

    More details pls whatsaap...8089790559

  • @zacanish
    @zacanish16 күн бұрын

    @@iamnoble5275 next week will contact and come to shop if in kottayamarea

  • @zacanish
    @zacanish16 күн бұрын

    @@iamnoble5275 next week will contact and come to shop if in kottayam area as we will be coming to Kerala this weekend

  • @user-bq5en6ww2v
    @user-bq5en6ww2v21 күн бұрын

    ഇതിന്റെ വാട്ട്സ് പറയാത്തത് എന്താണ്.....

  • @JACOBCHANDY-mh2ct
    @JACOBCHANDY-mh2ct21 күн бұрын

    evideyanu ?phone number ?

  • @GangaSnan-iw6ep
    @GangaSnan-iw6ep21 күн бұрын

    ഓട്ടോ ക്ലീൻ ചിമ്മിനി ആണെങ്കിൽ ഫിൽറ്റർ ലെസ്സ് ചിമ്മിനി ആണ് നല്ലത്

  • @GangaSnan-iw6ep
    @GangaSnan-iw6ep21 күн бұрын

    ഫാബർ ന്റെ പൈപ്പ് 6 ഇഞ്ച് ആണ് വരുന്നത്. ഇപ്പോൾ കൂടിയ മോഡലിൽ 8 ഇഞ്ച് വരെ വരുന്നുണ്ട്. പണ്ടത്തെ മാനുവൽ ക്ലീൻ ചിമ്മിനിയിൽ ആണ് 4 ഇഞ്ച് വരുന്നത്, അതിൽ സക്ഷൻ കൊറവായത് കൊണ്ടാണ്.

  • @GangaSnan-iw6ep
    @GangaSnan-iw6ep21 күн бұрын

    നിങ്ങൾ പറഞ്ഞ ആദ്യത്തെ പോയിന്റ് തന്നെ തെറ്റാണു. ചിമ്മിനി അത്യാവിശം ആണ് ഒരു മോഡേൺ കിച്ചണിൽ. നിങ്ങൾ പറഞ്ഞത് പോലെ പണ്ടത്തെ അടുക്കളയിൽ ഇലക്ട്രിക് ചിമ്മിനി ഇല്ല, പക്ഷെ അവിടെ വിറകു അടുപ്പിന്റെ പുക പോകാൻ ഒരു ഫിസിക്കൽ ചിമ്മിനി ഒണ്ടാരുന്നു. അത് ഉള്ളപ്പോൾ രാവിലെ ഒരു കാപ്പി വെച്ച് ഒരു കഞ്ഞി കൂടെ വെച്ച് കഴിയുമ്പോൾ ആ ചിമ്മിനിയുടെ അകത്തെ എയർ ചൂടാകും, അപ്പോൾ എയറിന്റെ ടെൻസിറ്റി കൊറഞ്ഞു എയർ ചിമ്മിനിയുടെ മുകളിൽ ഉള്ള ഹോൾ വഴി വെളിയിലോട്ടു പോകും. അവിടെ ഒരു എയർ സർക്കുലഷൻ പ്രോസസ്സ് ആണ് നടക്കുന്നത്. ഒരു ചിമ്മിനിയുടെ പ്രധാന ഉപയോഗവും എയർ സർക്കുലഷൻ നടത്തുക എന്നതാണ്. കാരണം അടുക്കളയിൽ പലതരം മണങ്ങൾ ഉണ്ടാകുന്ന സ്ഥലം ആണ്, എയർ സർക്കുലറ്റ് ചെയുമ്പോൾ ഈ മണം വെളിയിലേയ്ക് പോയി പുതിയ എയർ അടുക്കളയിലേയ്ക് വരും. മോഡേൺ കിച്ചണിൽ ചിമ്മിനി വച്ചില്ലെങ്കിൽ ഉള്ള കൊഴപ്പം, exhaust ഫാൻ ഒണ്ട് അല്ലെങ്കിൽ ജനൽ ഒണ്ട് എന്നൊക്കെ പറഞ്ഞു ചിമ്മിനി വെക്കാതെ യൂസ് ചെയ്താൽ, 2 വർഷം കഴിയുമ്പോൾ മോഡേൺ കിച്ചന്റെ കളർ മാറും. മൊത്തം എണ്ണ മെഴുക്കു പിടിക്കും. ഒരു ചിമ്മിനീ വെക്കുന്ന കൊണ്ടുള്ള ഉപയോഗലങ്ങൾ •കിച്ചൻലെ എയർ സർസ്സ്ലേഷൻ നടന്നു നല്ല ഫ്രഷ് എയർ കിട്ടും കിച്ചണിൽ •കുക്ക് ചെയുമ്പോൾ ഉണ്ടാകുന്ന ചൂട് മണം പോക, ഇതെല്ലാം വലിച്ചു വെളിയിൽ കളയും. •മുകളിൽ പറഞ്ഞ പോലെ ചൂട് എടുത്ത് വെളിയിൽ കളയുന്ന കൊണ്ട് തന്നെ, കുക്ക് ചെയ്യുന്ന ആളിന്റെ ദേഹത്തു അടിക്കുന്ന ചൂട് കുറയും, കുക്ക് ചെയ്യുന്ന ആൾക്ക് കൊറേ കൂടെ ഫ്രീ ആയി നിന്ന് കുക്ക് ചെയ്യാൻ പറ്റു. •കുക്ക് ചെയുമ്പോൾ ഉണ്ടാകുന്ന എണ്ണ കറ എടുത്ത് വെളിയിൽ കളയും, കിച്ചൻ വൃത്തി ആയി ഇരിക്കും. ഇതൊക്കെ കൊണ്ട് മോഡേൺ കിച്ചണിൽ ചിമ്മിനി അത്യാവശ്യം ആണ്. ഇത് പോലെ ചിമ്മിനി യൂസ് ചെയ്തെ വെറുതെ അതിനെ കുറിച്ച് ഒന്നും അറിയാതെ തെറ്റായ ഇൻഫർമേഷൻ കൊടുക്കരുത് 🙏🏻🙏🏻🙏🏻🙏🏻

  • @sreekandannair1597
    @sreekandannair159721 күн бұрын

    ചിമ്മിനി ഹോസ് ഇടാൻ ഹോൾ ചെയ്തിട്ട് ഇല്ല ഹോൾ കമ്പനി ചെയ്യുമോ

  • @panatkaruthedath
    @panatkaruthedath23 күн бұрын

    Your background music is annoyingly loud.

  • @sunilkumararickattu1845
    @sunilkumararickattu184523 күн бұрын

    Informative video sir❤ Your WhatsApp number and shop location and address please

  • @iamnoble5275
    @iamnoble527523 күн бұрын

    8089790559

  • @jeenp1655
    @jeenp165528 күн бұрын

    Kuthina brand enganund?

  • @vijeeshcvals6848
    @vijeeshcvals684829 күн бұрын

    good videos Thanks

  • @reshanan7188
    @reshanan718829 күн бұрын

    Can we connect 6" hose to 5" hole already made in the wall?

  • @NoorbinaSiraj
    @NoorbinaSiraj29 күн бұрын

    ഈ ഷോപ്പ് ന്റെ സ്ഥലം എവടെ

  • @iamnoble5275
    @iamnoble527529 күн бұрын

    Kottayam All kerala sales and service avilable 8089790559

  • @sajilyvarghese677
    @sajilyvarghese67718 күн бұрын

    @@iamnoble5275

  • @Rahmath-eh8cx
    @Rahmath-eh8cxАй бұрын

    ശബ്ദം കുറവാണ്

  • @gvaranam
    @gvaranamАй бұрын

    1981- ൽ ഗ്യാസ് കണക്ഷൻ എടുക്കുമ്പോൾ ഏജൻസിയിൽ ഒരു പ്രീമിയം SS സ്റ്റൗവ് ഓട്ടോ ഇഗ്നീഷൻ സഹിതം ഉണ്ടായിരുന്നു. നൂറ്റമ്പത് രൂപ അധികം നൽകി അത് വാങ്ങിച്ചു. 43 വർഷങ്ങൾക്ക് ശേഷം ഇന്നും ഒരു കുഴപ്പവുമില്ലാതെ പ്രവർത്തിക്കുന്നുണ്ട്.

  • @iamnoble5275
    @iamnoble5275Ай бұрын

    Old is gold😍 But ipolathe onnum vangumpol atrem pratheeksha vendaatto😝😝😝 Ente prayamundu chettante stove nu Ginnes record kittulo😍😍😍

  • @PrasadPrabhu-lt6pl
    @PrasadPrabhu-lt6pl9 күн бұрын

    സൂര്യ ആണോ