Facts Hub

Facts Hub

Facts hub
KNOWLEDGE | FUN | FACTS | SPIRITUALITY

Пікірлер

  • @abhinandsl198
    @abhinandsl19848 минут бұрын

    Jaran alla jara rashasi aanu..

  • @user-kt5fc9vi2g
    @user-kt5fc9vi2g2 сағат бұрын

    അംഗരാജ്യത്തിന്റ മംഗതയുടെ അതിർത്തിയോട് ചേർന്ന അനക്കെട്ട് തകർത്തു അംഗരാജ്യ വെള്ളം എത്തിക്കാൻ എതിർത്താണ് ജാരസ്ന്തനുമായി യുദ്ധം എന്ന് സീരിയൽ

  • @user-hr1px5qe7m
    @user-hr1px5qe7m3 сағат бұрын

    ivroke ipo evde

  • @user-dc6gf9pl9o
    @user-dc6gf9pl9o6 сағат бұрын

    My favourite is hanuman

  • @Factshub422
    @Factshub4225 сағат бұрын

    🔥🔥🔥

  • @SoloFighter_
    @SoloFighter_6 сағат бұрын

    Super bro ❤

  • @Factshub422
    @Factshub4225 сағат бұрын

    Thank you so much bro 💙🙏

  • @nnnnnnnahas
    @nnnnnnnahas15 сағат бұрын

    കർണൻ പൂർവ ജന്മത്തിൽ അപാര ശക്തിയുള്ള ആയിരം കവചമുള്ള ഒരു ഭീകര രാക്ഷസൻ ആയിരുന്നു ആ കർണന് എന്ത് ജരാസന്ധൻ

  • @nikhildevthanikkal5377
    @nikhildevthanikkal537723 сағат бұрын

    അർജുനന്റെ പിതാവായ ഇന്ദ്രനാണ് വണ്ടിന്റെ രൂപത്തിൽ വന്നത്

  • @nikhildevthanikkal5377
    @nikhildevthanikkal537723 сағат бұрын

    പാഞ്ചാലി സ്വയംവരവേദിയിൽ താൻ ബ്രാഹ്മണൻ ആണെന്ന് അർജുനന് നുണ പറഞ്ഞിട്ടില്ലേ?

  • @nikhildevthanikkal5377
    @nikhildevthanikkal537723 сағат бұрын

    കർണ്ണനെ അത്രയും വലിയ വിദ്യ ഉൾക്കൊള്ളാനുള്ള കഴിവുണ്ടായിരുന്നു അദ്ദേഹം അതിന് അർഹതപ്പെട്ടവൻ ആണ് അദ്ദേഹത്തിൻറെ ജീവിത സാഹചര്യങ്ങൾ അങ്ങനെ ആയതുകൊണ്ടാണ് നുണ പറയേണ്ടി വന്നത്

  • @vishnuambroo6268
    @vishnuambroo6268Күн бұрын

    അപ്പോ ചിരഞ്ജീവികൾ എല്ലാവരും വിഷ്ണു വിൽ നിന്ന് വരവും അല്ലെങ്കിൽ ശാപമോ ലഭിച്ചിട്ടുള്ളവരാണലെ...🥹

  • @milan8pm
    @milan8pmКүн бұрын

    ഗടോൽകചൻ...

  • @VishnuredIndian
    @VishnuredIndianКүн бұрын

    bro നമിച്ചു bro നമിച്ചു എക്സ്പ്ലനേഷൻ സൂപ്പർ go ahead നീയും ചെയ്യണം ഇതുപോലെത്തെ വീഡിയോ

  • @Factshub422
    @Factshub422Күн бұрын

    Thank you so much bro 🙏❤️

  • @mohandaspkolath6874
    @mohandaspkolath6874Күн бұрын

    നുണ ഗംഗാതടത്തിലെ കാട്ടിലെ ആദിവാസി - ഗോത്രത്തിലാണ് ജനിച്ചത്. പ്രഭു കുടുംബമല്ല. ദ്രോണരെ ന്യായീകരിക്കണ്ട. താഴ്ജാതിയായത് കൊണ്ട് മാത്രം ശിഷ്യനാക്കാൻ ദ്രോണർ തയ്യാറായില്ല വേലകയ്യിലിരിക്കട്ടെ!!

  • @Factshub422
    @Factshub422Күн бұрын

    ആര് ദ്രോണരെ ന്യായീകരിച്ചു എന്ന ഈ പറയുന്നത്, ഈ വീഡിയോയുടെ മുഴുവൻ ലിങ്ക് ചാനലിലുണ്ട് അത് കണ്ടിട്ട് വന്ന് വിമർശിക്കുക

  • @AshifvkAachi
    @AshifvkAachiКүн бұрын

    Bro താങ്കൾ പറയുന്ന പോലെ മഹാരധൻ അർജുനൻ ആണ് ഏറ്റവും വലിയ പോരാളിയെങ്കിൽ.എന്തിനാണ് കുരുക്ഷേത്രഭൂമിയിൽ. പിതാമഹൻ ഭീഷമരെ ശിഖണ്ഡിയെ മുൻ നിർത്തി വീഴ്ത്തിയത്? എന്തിനാണ് ചളിയിൽ പൂഴ്ന്ന തേർ ചക്രം ഉയർത്തുമ്പോൾ നിരായുധനായ കർണ്ണനെ കൊന്നത് എന്തിനാണ്. ഇത്ര വലിയ ശക്തിയുള്ള. ഭഗവാൻ കൃഷ്ണൻ തേരാളി ആയിട്ടുള്ള ഹനുമാൻസ്വാമി കോടി അടയാളമായിട്ടുള്ള.ഗാൻഡീവം കെയ്യിലുള്ള അർജുനൻ ഇവരെയൊന്നും കൊല്ലാൻ എന്തിനായിരുന്നു ചതി പ്രയോഗം നടത്തിയാത്.? ഇതൊക്കെയാണ് അർജ്ജുനനെ വെർക്കുവാനും കർണ്ണനെ സ്നേഹിക്കുവാനുമുള്ള കാരണങ്ങാളായി കർണ്ണൻ ആരാധകർ പറയുന്നത്

  • @AshifvkAachi
    @AshifvkAachiКүн бұрын

    അർജുനൻ ❤️

  • @Factshub422
    @Factshub422Күн бұрын

    @@AshifvkAachi 🔥🔥🔥

  • @NNL0987
    @NNL0987Күн бұрын

    കർണൻ ❤❤❤❤❤❤

  • @ananthakrishnanr984
    @ananthakrishnanr984Күн бұрын

    കവചം കുണ്ഡലം ഉള്ള ആളല്ലേ കർണ്ണൻ

  • @abhijithmohan6236
    @abhijithmohan62362 күн бұрын

    ഒരുപക്ഷെ കൃഷ്ണൻ ഇല്ലായിരുന്നു എങ്കിൽ കർണൻ യുദ്ധം തൂക്കിയേനെ 😮

  • @AbhinanthPS-d7c
    @AbhinanthPS-d7c2 күн бұрын

    ഞാനൊരു പുതിയ youtube channel തുടങ്ങിയിട്ടുണ്ട് പേര് AT vlogs എന്നാണ് കേട്ടോ

  • @Factshub422
    @Factshub4222 күн бұрын

    @@AbhinanthPS-d7c എല്ലാ ആശംസകളും നേരുന്നു 👍💙❤️

  • @adarsht8475
    @adarsht84752 күн бұрын

    Super bro avathranam ....story ellam nanniyittundu iniyum prethekshikkunnu

  • @Factshub422
    @Factshub4222 күн бұрын

    @@adarsht8475 Thank you so much bro 🙏💙

  • @adarsht8475
    @adarsht84752 күн бұрын

    Bro vayikkumna mahabhratam aeta evde kittum

  • @adarsht8475
    @adarsht84752 күн бұрын

    Bro vayikkunna mahabhratam aeta evde kittum

  • @adarsht8475
    @adarsht84752 күн бұрын

    @@Factshub422 🤩

  • @jineeshcv9038
    @jineeshcv90382 күн бұрын

    Only one കർണൻ 🔥

  • @Factshub422
    @Factshub4222 күн бұрын

    @@jineeshcv9038 🔥🔥🔥

  • @sachusanthosh3490
    @sachusanthosh34902 күн бұрын

    എന്റെ ദൈവം *കർണൻ*

  • @jineeshcv9038
    @jineeshcv90382 күн бұрын

    എന്റെയും 🔥

  • @user-tq6jc3ix3i
    @user-tq6jc3ix3i2 күн бұрын

    Karnan❤

  • @ananthakrishnanvk9378
    @ananthakrishnanvk93782 күн бұрын

    ശേദനും ഭീഷ്മരും തമ്മിലുള്ളയൂദ്ധത്തെക്കുറിച്ച് video chyamo

  • @aswinbabu3972
    @aswinbabu39722 күн бұрын

    Bro adutha enthaa cheyyunne?

  • @rcmachan8816
    @rcmachan88162 күн бұрын

    ❤കര്‍ണ്ണന്‍ ❤

  • @Factshub422
    @Factshub4222 күн бұрын

    🔥🔥🔥

  • @SooryajithJ
    @SooryajithJ2 күн бұрын

    Karna digvinayam cheyyo

  • @Factshub422
    @Factshub4222 күн бұрын

    @@SooryajithJ ചെയ്യാതെ ഒന്നും ഇരിക്കില്ല ബ്രോ...❤️ കുറച്ച് സമയം കൂടി തരണം

  • @SooryajithJ
    @SooryajithJ2 күн бұрын

    @@Factshub422 ❤️

  • @ApexPredator-h6x
    @ApexPredator-h6x2 күн бұрын

    Full video link tharamo bro ❤

  • @Factshub422
    @Factshub4222 күн бұрын

    @@ApexPredator-h6x kzread.info/dash/bejne/nKR7zpiDldmbgZM.htmlsi=j-UbF7Ht0fVVktJa

  • @SooryajithJ
    @SooryajithJ2 күн бұрын

    🎉

  • @subhadraanil3960
    @subhadraanil39602 күн бұрын

    🙏

  • @Factshub422
    @Factshub4222 күн бұрын

    💙🙏

  • @muhammadriyas7988
    @muhammadriyas79882 күн бұрын

    Poda myre

  • @user-ok6ip2ib4v
    @user-ok6ip2ib4v2 күн бұрын

    എങ്കിൽ കൂടിയും

  • @user-ok6ip2ib4v
    @user-ok6ip2ib4v2 күн бұрын

    YE❤️ട മഹാദേവൻ

  • @Dingdodingdo
    @Dingdodingdo2 күн бұрын

    ദ്രോണ പർവ്വം 71 ആം ഭാഗം ഭഗവാൻ കൃഷ്ണൻ അർജുനോട്‌ പറയുന്നു. " ആയുധമേന്തിയ കർണ്ണനേ പരാജയപ്പെടുത്താൻ മൂന്നു ലോകങ്ങളിലും ഒരാളുമില്ല, ചിരഞ്ജീവികളായ വാസവനും, കുബേരനും, വരുണനും, യമനും പോലും അതിനു മുതിരുകയില്ല. എന്തിനു ഗാണ്ടീവധാരിയായ നീയും സുദർശന ചക്രമേന്തിയ ഞാനും ഒരുമിച്ചാലും നമുക്ക് അതിനുള്ള സമർഥ്യമില്ല. " സീരിയൽ കണ്ടവർക്ക് അർജുനനും ഭീഷ്മരും ഒക്കെയാവും വീരന്മാർ, എന്നാൽ മഹാഭാരതം തുറന്നു വായിച്ചവർക്ക് അറിയാം കർണ്ണൻ അജയ്യനാണെന്ന്. അയാൾക്ക് തുല്യനായ മറ്റൊരു യോദ്ധാവ് ഇല്ല. ഭഗവാന്റെ വാക്കുകളിൽ അത് അത്രയും വ്യക്തമാണ്.

  • @ratheeshrl6121
    @ratheeshrl61213 күн бұрын

    Har Har Mahadev 🙏🙏🙏🙏

  • @mediaboxoffice-8340
    @mediaboxoffice-83403 күн бұрын

    Full video edamo

  • @Factshub422
    @Factshub4223 күн бұрын

    @@mediaboxoffice-8340 kzread.info/dash/bejne/eoGrkq2Hl5Oaobg.htmlsi=Oiw3gfy-fg1WSAK0

  • @bkstudios1385
    @bkstudios138522 сағат бұрын

    ​@@Factshub422link

  • @aswinaswi7424
    @aswinaswi74243 күн бұрын

    ഏറ്റവും മികച്ച ധനുഷ് ധാരി അർജ്ജുനനാണ്.. അതിനു ശേഷം ഭീഷ്മർ , ദ്രോണർ, പിന്നീട് കർണൻ വരികയുള്ളൂ കാരണം.. സാക്ഷാൽ പരശുരാമൻ്റെ പോലുമില്ലാത്ത പശുപതാസ്ത്രം ആണ് അർജ്ജുനനെ കയ്യിലുള്ളത്.... കർണൻ പല യുദ്ധത്തിലും തോറ്റോടും അതിനുദാഹരണമാണ് ചിത്രസേനനും മായിട്ടുള്ള യുദ്ധം

  • @rakeshpk9552
    @rakeshpk95523 күн бұрын

    വിവരണം!🔥😍

  • @Factshub422
    @Factshub4223 күн бұрын

    @@rakeshpk9552 🙏💙💙

  • @indianarmylover8750
    @indianarmylover87503 күн бұрын

    karna digvijayam video please

  • @BhuvaneshKumar-nv1mb
    @BhuvaneshKumar-nv1mb3 күн бұрын

    ഇതെക്കെ ഒള്ളതാണോ

  • @arunps113
    @arunps1133 күн бұрын

    കൽക്കി സിനിമയിൽ ആ 'ഡൈലോഗ് ശരിക്കും കർണൻ അർജുനനെ പ്രശംസിക്കുന്നതാണ്. 💥നാഗ് അശ്വിൻ കഥ തിരുത്തി. കർണ്ണൻ അർജുനനെ പ്രശംസിച്ചു. ജയദ്രഥൻ്റെ മരണത്തിനു ശേഷവും അദ്ദേഹം അതുതന്നെ ചെയ്തു. :കർണ്ണൻ പറഞ്ഞു, 'ആചാര്യനെ കുറ്റപ്പെടുത്തരുത്. ആ ബ്രാഹ്മണൻ തൻ്റെ ശക്തിയുടെയും ധൈര്യത്തിൻ്റെയും അളവുകോൽ അനുസരിച്ചും തൻ്റെ ജീവൻ പോലും പരിഗണിക്കാതെ പോരാടുകയാണ്. വെളുത്ത കുതിരക്കാരനായ അർജ്ജുനൻ, അവനെ ലംഘിച്ചുകൊണ്ട്, നമ്മുടെ നിരയിലേക്ക് തുളച്ചുകയറുകയാണെങ്കിൽ, അതിൻ്റെ ചെറിയൊരു തെറ്റ് പോലും ആചാര്യനെ ബാധിക്കുന്നില്ല. ഫാൽഗുനൻ ആയുധങ്ങളിൽ നിപുണനാണ്, വലിയ പ്രവർത്തനത്തിൻ്റെ ഉടമയാണ്, യൗവനം കൊണ്ട് സഹിഷ്ണുതയുള്ളവനാണ്; അവൻ എല്ലാ ആയുധങ്ങളും നേടിയ ഒരു വീരൻ; അവൻ്റെ ചലനങ്ങളുടെ മഹത്വത്താൽ അവൻ വ്യത്യസ്തനാണ്. സ്വർഗ്ഗീയ ആയുധങ്ങൾ ധരിച്ച്, അഗ്നിദേവൻ്റെ പ്രസാദം ,കുരങ്ങൻ പതിച്ച തൻ്റെ കാറിൽ കയറ്റി, കുതിരകളുടെ കടിഞ്ഞാൺ വീണ്ടും കൃഷ്ണൻ്റെ കൈകളിലായി, അഭേദ്യമായ കവചം ധരിച്ച്, തൻ്റെ ഖഗോള വില്ല് ഗാണ്ഡീവ വീര്യമുള്ള, വീരനായ അർജ്ജുനൻ, തീക്ഷ്ണ അസ്ത്രങ്ങൾ വിതറി, തൻ്റെ ഭുജബലത്തിൽ അഭിമാനിച്ച് ദ്രോണർ അതിക്രമിച്ചു. ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. ' കിസരി മോഹൻ ഗാംഗുലി ദ്രോണപർവ്വ ജയദ്രഥ വധ ഉപ പർവ്വ

  • @SooryajithJ
    @SooryajithJ3 күн бұрын

    Karna digvijayam innu cheyyane🎉

  • @animeee5659
    @animeee56592 күн бұрын

    Pavam bro kore ayi parayunne😅😢

  • @SooryajithJ
    @SooryajithJ2 күн бұрын

    @@animeee5659 🥺

  • @herox602
    @herox6022 күн бұрын

    ​@@SooryajithJgadolgajan cheythille ethu cheyyum not worry

  • @Arunima-nd5tx
    @Arunima-nd5tx3 күн бұрын

    Nakulana patti oru vdo

  • @Factshub422
    @Factshub4223 күн бұрын

    @@Arunima-nd5tx kzread.info/dash/bejne/d4d6p5etoJm2edY.htmlsi=UwIb82StdqysleWc

  • @soorajsidharth8376
    @soorajsidharth83763 күн бұрын

    Athinu kalkki movie mahabharathano veruthe oru konacha drama movie kure komalikalude komalikali atha e sinima

  • @Rose-xm8wf
    @Rose-xm8wf3 күн бұрын

    He didn't use this danuss for nigraha.... because he gifted it to rama and him given this to varuna ..

  • @anirudhkp301
    @anirudhkp3014 күн бұрын

    ഘടോത്കചനെക്കുറിച്ച് ഇനിയും അറിയാൻ ആഗ്രഹിക്കുന്നു എല്ലാവ സ്തുതകളും കാര്യങ്ങളും മഹാഭാരതത്തിൽ പറഞ്ഞിട്ടുള്ളതത്രയും

  • @anirudhkp301
    @anirudhkp3014 күн бұрын

    എന്തുകൊണ്ടാണ് ഭീമന് അർജ്ജുനനെ പോലെ പ്രാധാന്യം ഇല്ലാത്തത്? ഉത്തരം പ്രതീക്ഷിക്കുന്നു

  • @prasanthkumar6177
    @prasanthkumar61774 күн бұрын

    Khadolkhajanum അഭിമന്യുവും ആണ് താരങ്ങൾ 😍

  • @Factshub422
    @Factshub4223 күн бұрын

    @@prasanthkumar6177 🔥🔥🔥

  • @subhadraanil3960
    @subhadraanil39604 күн бұрын

    🙏

  • @Factshub422
    @Factshub4223 күн бұрын

    @@subhadraanil3960 🙏💙