Prasanth Choolangot

Prasanth Choolangot

Пікірлер

  • @GeethaVinu-x2p
    @GeethaVinu-x2p12 күн бұрын

    Manjal krishi cheyyan thalparyam unde.

  • @ajithkottilingal-vr2kc
    @ajithkottilingal-vr2kc27 күн бұрын

    അവിടെ ലൈൻ ആദ്യം വെയ്ക്. ഞാൻ കുറ്റം പറയു നതല.എനിക് നല്ല ഇഷ്ടമാണ് . ദുഃഖങ്ങൾ മറക്കുകയും സന്തോഷങ്ങൾ തോന്നുകയും കിട്ടുന്ന സ്ഥലമാണ്

  • @ajithkottilingal-vr2kc
    @ajithkottilingal-vr2kc27 күн бұрын

    എന്ന് തോന്നുന്നവർ ലൈക് അടി❤❤

  • @yamunar3486
    @yamunar3486Ай бұрын

    എന്റെ മുത്തപ്പാ എനിക്ക് ഭഗവാന്റെ അടുത്തുവാരാൻ ഭാഗ്യം തരണേ 🙏🌹🙏🌹🌹wqwww

  • @user-pj8ts5kb4q
    @user-pj8ts5kb4qАй бұрын

    എനിക്ക് പോവാനും കാണാനും അനുഗ്രഹം കിട്ടാനും ഭാഗ്യം ണ്ടായി... ചേർത്ത് പിടിച്ചു മുത്തപ്പൻ ❤️❤️❤️❤️🙏🙏🙏

  • @parvathyparvathy7608
    @parvathyparvathy7608Ай бұрын

    ഇതു വരെ മുത്തപ്പന്തേ അടുത്ത വരാന് സാധിച്ചിട്ടില്ല വരാന് സാദിപ്പിച്ചു തരണേ മുത്തപ്പ 🙏🙏🙏

  • @achukichu1000
    @achukichu10002 ай бұрын

    മുത്തപ്പാ... കാക്കണേ എല്ലാവരെയും 🙏🏻

  • @swathysaji7688
    @swathysaji76883 ай бұрын

    ❤❤

  • @aiswaryaaishu3238
    @aiswaryaaishu32384 ай бұрын

    ഞങ്ങൾ കണ്ണുരുകാരുടെ കൺകണ്ട ദൈവം 🙏🙏🥰🥰

  • @mydreammyaim
    @mydreammyaim5 ай бұрын

    എനിക്കും പോകാൻ ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷെ മുത്തപ്പൻ അനുഗ്രഹിക്കുന്നില്ല ഒന്ന് കാണാൻ

  • @rajimanjesh9426
    @rajimanjesh94265 ай бұрын

    🙏🏻🙏🏻🙏🏻എന്റെ മുത്തപ്പ🙏🏻

  • @leelanayak8220
    @leelanayak82206 ай бұрын

    Bless our son with a child sreemuthappa namaskaram

  • @user-rx7xv5gf8i
    @user-rx7xv5gf8i6 ай бұрын

    ഇത് എവിടെ sale ചെയുന്നത്

  • @sreenarayanram5194
    @sreenarayanram51946 ай бұрын

    പറശ്ശിനി മുത്തപ്പൻ മടപ്പുര ക്ഷേത്രം തീയ സമുദായ തറവാടിന് ആയിരുന്നു അവകാശം അവിടെ തന്നെ ഉള്ള ഒരു കോടല്ലൂർ ഇല്ലത്തിനും ചെറിയ എന്തോ അവകാശം ഉണ്ട് എങ്കിലും ഇപ്പൊൾ മലബാർ ദേവസം ബോർഡിൻ്റെ യാണ് ഇപ്പൊൾ തീയ സമുദായത്തിന് ആണ് അവിടെ പൂജ ചെയ്യാൻ ഉള്ള അധികാരം പക്ഷേ ചില ദിവസങ്ങളിൽ നമ്പൂതിരി മാറും പൂജ ചെയ്യാറ് ഉണ്ട് വണ്ണാൻ സമുദായം ആണ് തെയ്യം കെട്ടിയാടുന്നത് കുന്നത്തൂർ പാടി മലബാർ ദേവ്വസംബോർഡി ൻ്റെ കീഴിൽ ഉള്ള ക്ഷേത്രം ആണ് അവിടുത്തെ അവകാശം നമ്പ്യാരിൽ പെടുന്ന നായനാർ മാർക്കാണ് കുന്നത്തൂർ പാടി പൂജകൾ നടത്താനുള്ള അവകാശം തീയ സമുദായത്തിന് ആണ് അവർ ആണ് അവിടെ പൂജ നടത്തുന്നത് ചില സാഹചര്യങ്ങളിൽ നമ്പൂതിരി മാറും പൂജ ചെയ്യുന്നു തെയ്യം കെട്ടിയാടുന്നത് വണ്ണാൻ സമുദായക്കാർ ആണ്

  • @adarshadarsh9426
    @adarshadarsh94267 ай бұрын

    കോട്ടയം രാജാവിനെതിരെ പടപൊരുതി എന്നൊക്കെ ഞാൻ ആദ്യമായിട്ട് കേൾക്കുന്നതാ ...... ഞാൻ കണ്ണൂരാണ് ഇതുപോലുള്ള ഫേക്ക് സ്റ്റോറി പടച്ചുവിടരുത് മുത്തപ്പൻ ദളിതൻമാരുടെമാത്രം ദൈവമല്ല ജാതി ഭേദമന്യേ എല്ലാവരും വീട്ടിൽ മുത്തപ്പനെകെട്ടിയാടിക്കാറുണ്ട് മുത്തപ്പന് ജാതിയും മതവും ഇല്ല മുത്തപ്പൻ വളർന്നത് ഒരു നമ്പൂതിരി ഇല്ലത്താണ് വളർത്തിവലുതാക്കിയ മാതാപിതാക്കൾക്കെതിരെ ആരെങ്കിലും നിക്കുമോ..... കണ്ണൂരിലെ ഒരേയൊരു കമ്മ്യൂണിസ്റ്റ്‌കാരനായിരുന്നു മുത്തപ്പൻ മൂപ്പര് വേറെ വൈബ്ആണ്

  • @alekhchandran3726
    @alekhchandran37267 ай бұрын

    🙏🙏🙏

  • @XxneonxX227
    @XxneonxX2278 ай бұрын

    അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ. ഇത് വിശ്വസിക്കാതെ മരണ പെട്ടു പോയാൽ നരകത്തില് കാലേ കാലം കിടക്കും. ശ്രീ കൃഷ്ണൻ ശ്രീ രാമൻ ഗണപതി ഇതെല്ലാം ബ്രാഹ്മണര് ഉണ്ടാക്കിയ ഉടായിപ്പ് കഥ കള് ആണ്

  • @jithik255
    @jithik2558 ай бұрын

    Nammal vadakanmarde daivam❤🙏

  • @user-xt5dq5vr9s
    @user-xt5dq5vr9s8 ай бұрын

    My native place

  • @user-bl6uc6uy3x
    @user-bl6uc6uy3x8 ай бұрын

    എന്നെയും എന്റെ വീട്ടുകാരെയും കാത്തുരക്ഷിക്കണമേ

  • @user-bl6uc6uy3x
    @user-bl6uc6uy3x8 ай бұрын

    പറശശി നി മുത്തപ്പൻ എന്റെ ദൈവം

  • @raghavanchaithanya9542
    @raghavanchaithanya95428 ай бұрын

    Ponnumuthappasaranam

  • @G.niranjanasankarkrishna
    @G.niranjanasankarkrishna9 ай бұрын

    മുത്തപ്പാ നന്മകൾ നിറഞ്ഞ സന്തോഷം മാത്രം നൽകി ഞങ്ങളെ എല്ലാരെയും എപ്പോഴും രക്ഷിക്കണേ

  • @user-lq3ud5wf1o
    @user-lq3ud5wf1o9 ай бұрын

    ❤❤❤❤❤

  • @sreejago138
    @sreejago1389 ай бұрын

  • @user-eg7yi2wy4s
    @user-eg7yi2wy4s9 ай бұрын

    ❤❤

  • @alishac8072
    @alishac80729 ай бұрын

    ❤❤

  • @akashc4531
    @akashc45319 ай бұрын

  • @bosebose5539
    @bosebose553910 ай бұрын

    ചരിത്രം അതിൽ ദളിതർ ഇല്ല.മുത്തപ്പൻ TN നിന്നു വന്നത് ആണന്നു ഒരു ചരിത്രം ഉണ്ട് .

  • @soumyajayan6499
    @soumyajayan649910 ай бұрын

    ഞാനും പോയി മുത്തപ്പനെ കാണാൻ 🙏

  • @user-qf7il4us9m
    @user-qf7il4us9m10 ай бұрын

    ❤❤❤❤❤...parashinikkadavile...Anubhavam Onnu..Vere .....Thanneyaanu.❤❤❤❤❤

  • @nimishac6703
    @nimishac670311 ай бұрын

    വളർപട്ടണം എല്ല വളപട്ടണം

  • @thusharaj7773
    @thusharaj777311 ай бұрын

    പോകാൻ കൊതിക്കുന്ന എന്നാൽ പോകാൻ ഇതുവരെ സാധികാത്ത ഷേത്രം മുത്തപ്പാ എനിക്കും വരണം കാണണം മുത്തപ്പാ മുത്തപ്പനോട് പരിഭവം പറയുകയും വേണം

  • @krish7600
    @krish760011 ай бұрын

    ❤❤❤

  • @Dhyan9635
    @Dhyan9635 Жыл бұрын

    മുത്തപ്പാ എന്റെ മോന്റെയും പാസ്പോർട്ട്‌ സ്റ്റാമ്പിങ് ചെയ്തു കിട്ടാൻ അനുഗ്രഹിക്കണേ

  • @Dhyan9635
    @Dhyan9635 Жыл бұрын

    എന്റെ മുത്തപ്പാ എനിക്കും എന്റെ ഭർത്താവിനും എന്റെ മോനും അവിടെ വന്ന് മുത്തപ്പന്റെ അനുഗ്രഹം വാങ്ങാൻ സാധിക്കണേ

  • @keralavibes5568
    @keralavibes556811 ай бұрын

    Sadhikkum 😍😊

  • @user-wi6ft7ws5m
    @user-wi6ft7ws5m Жыл бұрын

    എന്നെ കാത്തു രക്ഷിക്കണേ എന്റെ ആഗ്രഹങ്ങളൊക്കെ സാധിച്ചു തരണേ മുത്തപ്പാ

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 Жыл бұрын

    മുത്തപ്പാ ശരണം🙏🙏🙏

  • @kanakavenugopal7474
    @kanakavenugopal7474 Жыл бұрын

    എല്ലാവരും ആട്ടി ഓടി ക്കുന്ന നായ്ക്കളെ സ്നേഹിക്കാൻ ഒരു ദൈവം 🙏🏻

  • @SujiKarnan-ki9cz
    @SujiKarnan-ki9cz Жыл бұрын

    മുത്തപ്പൻ ശരണം🙏

  • @rajant8105
    @rajant8105 Жыл бұрын

    😂😂 ko ko it.

  • @deva.p7174
    @deva.p7174 Жыл бұрын

    മുത്തപ്പനെ ദർശിക്കാൻ ആഗ്രഹം ഉണ്ട്. മുത്തപ്പ എന്റെ ആഗ്രഹം സാധിച്ചു തരേണ മേ. ഓം നമഃ ശി വായ. 🙏🙏🙏🌹🌹🌹

  • @mtsivarajan6374
    @mtsivarajan6374 Жыл бұрын

    കൊള്ളാം പ്രശാന്ത് ! തുടരുക

  • @theyyam
    @theyyam Жыл бұрын

    വീഡിയോ നന്നായിട്ടുണ്ട് ഒരു പ്രധാന കാര്യം പറശ്ശിനിക്കടവ് ക്ഷേത്രം എന്നല്ല പറയേണ്ടത് പറശ്ശിനി മടപ്പുര എന്നാണ് പുതിയഭഗവതി വയൽ തിറ പറശ്ശിനി മടപ്പുരയിൽ ഉള്ളത് എത്ര പേർക്ക് അറിയാം | പറശ്ശിനി കൂട്ടകളിയാട്ടം അങ്ങനെ ഒരുപാട് കാര്യങ്ങൾ പറഞ്ഞുമില്ല . പുതിയ മുത്തപ്പനെയും മൂലം പെറ്റ ഭഗവതിയെപ്പറ്റിയും പറയാമായിരുന്നു പുരളിമല മുത്തപ്പനെയും നമ്പല മുത്തപ്പന്റെ കൊടുമുടിയെയും പറയേണ്ടതല്ലേ

  • @hemalathathacharath3797
    @hemalathathacharath3797 Жыл бұрын

    🙏🙏🙏

  • @kathu3332
    @kathu3332 Жыл бұрын

    Muthappa anugrahikkane iniyum varanum kananum ulla anugraham enikkum barthavinum makkalkkum tharane ella prashanghalum matti tharane ella sampathika buddi muttum matti tharane

  • @minetraveldays2569
    @minetraveldays2569 Жыл бұрын

    Enik bagyam undayi first time Vann last week

  • @Popzzzz123
    @Popzzzz123 Жыл бұрын

    കണ്ണൂര് കാരുടെ സ്വകാര്യ അഹങ്കാരം ഞങ്ങടെ മുത്തപ്പൻ.... ❤️🥰

  • @anusreerajeev381
    @anusreerajeev381 Жыл бұрын

    Muthappa sharanam🙏🙏🙏

  • @jaimonkuzhikkattu
    @jaimonkuzhikkattu Жыл бұрын

    മുത്തപ്പനെ കാണാൻ ഭാഗ്യം ഉണ്ടായിട്ടില്ല. അടുത്ത ദിവസം ഞങ്ങളുടെ നാട്ടിൽ (തൊടുപുഴ )വരുന്നതായി അറിഞ്ഞു. നേരിൽ കണ്ട് അനുഗ്രഹം വാങ്ങാൻ കഴിയണേ മുത്തപ്പാ 🙏

  • @jaimonkuzhikkattu
    @jaimonkuzhikkattu Жыл бұрын

    മെയ്‌ മാസത്തിൽ നേരിൽ കണ്ടു

  • @abimuhammad-el8my
    @abimuhammad-el8my Жыл бұрын

    Parashinikadavu muthappa badha upadravam mate tharane