Nishad Farming

Nishad Farming

For fishing tips for Live fish For aquaculture meterial tarpaulin airpumb for nadan Live varal

Contact me only on Whatsapp 8921485048

Пікірлер

  • @abhinavv.b8027
    @abhinavv.b80278 сағат бұрын

    Ippo indo

  • @nishadfarming9989
    @nishadfarming99896 сағат бұрын

    Nd

  • @sadhilsadhil.s6056
    @sadhilsadhil.s605619 сағат бұрын

    Bro kollatth fam ondoo

  • @nishadfarming9989
    @nishadfarming99895 сағат бұрын

    ഇല്ല,, പക്ഷേ ഡെലിവറി കിട്ടും വാട്സാപ്പിൽ വരൂ

  • @aryanframes
    @aryanframesКүн бұрын

    പാവം എന്ത് പ്രതീക്ഷയിൽ ആവും അവർ വളർത്തിയത്

  • @manojmathew6508
    @manojmathew6508Күн бұрын

    Nadan muzhi seed Rate etra

  • @KL_VIPER_YT
    @KL_VIPER_YT2 күн бұрын

    But അവന്റെ കുത്തിനു വേദന same ആണ്😂

  • @infinitysoul425
    @infinitysoul4252 күн бұрын

    കടു മലപ്പുറം

  • @nedumbasserykkaran5205
    @nedumbasserykkaran52052 күн бұрын

    കാരി നെടുമ്പാശ്ശേരി 👌👌👌🎉🎉🎉

  • @user-zm6wl3sr3z
    @user-zm6wl3sr3z2 күн бұрын

    Whats app number pls

  • @Gramamcreations
    @Gramamcreations2 күн бұрын

    Super 👌👌👌

  • @MegS-yo2yv
    @MegS-yo2yv2 күн бұрын

    ഇത് എവിടെയാണ് സ്ഥലം

  • @nishadfarming9989
    @nishadfarming99892 күн бұрын

    Olive fish farm near Kseb pengatiri cherpulassery government licence farm

  • @rkvines6816
    @rkvines68162 күн бұрын

  • @manua302
    @manua3022 күн бұрын

    Ethra rs coriour ondo

  • @rkvines6816
    @rkvines68163 күн бұрын

    ചെമ്പല്ലി ആണോ കാളഞ്ചി ആണോ രുചി കൂടുതൽ?

  • @ekru6717
    @ekru67173 күн бұрын

    50 എണ്ണം വേണം

  • @nishadfarming9989
    @nishadfarming99893 күн бұрын

    ഡെലിവറി ഡീറ്റെയിൽസിന് വാട്സാപ്പിൽ മാത്രം മെസ്സേജ് ചെയ്യുക

  • @manojmathew6508
    @manojmathew65083 күн бұрын

    Nishad super

  • @RR_Couple_Vlogs
    @RR_Couple_Vlogs3 күн бұрын

    Nigal edukunbol etraa rate annu varal kodukaru?

  • @nishadfarming9989
    @nishadfarming99893 күн бұрын

    Videol nd

  • @BinuHarekrishna
    @BinuHarekrishna3 күн бұрын

    വയനാട്ടിൽ വന്നെടുക്കുമോ

  • @nishadfarming9989
    @nishadfarming99893 күн бұрын

    പിന്നെന്താ ngle vilikim

  • @BinuHarekrishna
    @BinuHarekrishna3 күн бұрын

    ഇജ്ജ് ഒരുകിലോ കോവക്കയുടെ പൈസ അവർക്ക് കൊടുക്കണം ട്ടോ 🤣

  • @nishadfarming9989
    @nishadfarming99893 күн бұрын

    😅🥰

  • @rakeshkallungal
    @rakeshkallungal3 күн бұрын

    ❤️

  • @nishadfarming9989
    @nishadfarming99893 күн бұрын

  • @shihabshihab6073
    @shihabshihab60733 күн бұрын

  • @jithinku3460
    @jithinku34603 күн бұрын

    Super 👌

  • @nishadfarming9989
    @nishadfarming99893 күн бұрын

    🥰🥰

  • @sajuanjuz0305
    @sajuanjuz03053 күн бұрын

    നമ്പർ send

  • @nishadfarming9989
    @nishadfarming99893 күн бұрын

    Watspil varuu 89. 21 48 50 48

  • @sourajprakash039
    @sourajprakash0393 күн бұрын

    Seed👍🏻👍🏻

  • @abdurahiman6702
    @abdurahiman67023 күн бұрын

    ബ്രാൽ എത്ര ഉണ്ടെങ്കിലും മാർക്കറ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവില്ല 👍

  • @ShamirShamir-pj1rz
    @ShamirShamir-pj1rz3 күн бұрын

    Vaha vereya an cherumin vereya an😂potta😊

  • @stanlypd6261
    @stanlypd62613 күн бұрын

    Price for 50 seed. Delevery at potta or irinjalakuda needed. Please reply.

  • @nishadfarming9989
    @nishadfarming99893 күн бұрын

    ചേട്ടാ നിങ്ങൾ വാട്സപ്പിൽ വരൂ 8 9 2 1 4 8 5 0 4 8

  • @junaid7468
    @junaid74684 күн бұрын

    അനാബസ് മീൻ കുഞ്ഞുങ്ങൾ ഉണ്ടോ

  • @KAYALMACHAN-cy7md
    @KAYALMACHAN-cy7md4 күн бұрын

    Bro ithu evida

  • @nishadfarming9989
    @nishadfarming99894 күн бұрын

    ഇത് ഷോർണൂരിനടുത്താണ് Olive fish farm hatchery near Kseb pengatiri cherpulassery Govt licenced hatchery

  • @nishadfarming9989
    @nishadfarming99894 күн бұрын

    കേരളത്തിലെ എല്ലാ സ്ഥലത്തേക്കും ഡെലിവറി കിട്ടും

  • @abhinandhkk8206
    @abhinandhkk82064 күн бұрын

    baakki okke duplicate ano😂

  • @nishadfarming9989
    @nishadfarming99894 күн бұрын

    ഈ സീഡില് ഡ്യൂപ്ലിക്കേറ്റ് ഉണ്ട് വലുതാകാതെ നാടൻ ബ്രീടുകൾ വ്യാപകമായി വില്പന നടത്തുന്നതു ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ട് അതുകൊണ്ടാണ് പറയുന്നത്

  • @m.k.n4163
    @m.k.n41635 күн бұрын

    വാഗ വേറെ വരാൽ വേറെ വാകയെ ചേർ മീൻ എന്നും വിളിക്കാറുണ്ട് അതുപോലെതന്നെ ഒരേമാണ് വട്ടോൻ ഇതെല്ലാം വേറെ വേറെയാണ്

  • @azeezasi6503
    @azeezasi65037 күн бұрын

    വില കൂടുതലാ

  • @Gramamcreations
    @Gramamcreations8 күн бұрын

    Super 👌👌👌

  • @valsammaanto2633
    @valsammaanto26339 күн бұрын

    Phone number

  • @jithinthomas1719
    @jithinthomas171910 күн бұрын

    Place evda?

  • @rakeshkallungal
    @rakeshkallungal10 күн бұрын

    Super👍

  • @user-ut3ng7km5g
    @user-ut3ng7km5g11 күн бұрын

    ആ മുകളിൽ വിരിച്ച വലയുടെ വിലയെത്രയാണ്?

  • @user-oz4ek4zz3k
    @user-oz4ek4zz3k12 күн бұрын

    Vallam podum vakam kodako

  • @Mahesh-nh1ty
    @Mahesh-nh1ty12 күн бұрын

    Ningal meen edukunna rate ethrekka

  • @nishadfarming9989
    @nishadfarming998912 күн бұрын

    പല ഘടകങ്ങളും നോക്കിയാണ് വില നിശ്ചയിക്കുന്നത് ശരിക്കും നിങ്ങൾക്ക് മീൻ കൊടുക്കാൻ ഉണ്ടെങ്കിൽ മീ ൻറെ സൈസും ക്വാണ്ടിറ്റിയും ലൊക്കേഷനും ദിവസത്തെ മാർക്കറ്റ് റൈറ്റ്, എന്ത് തീറ്റ കൊടുക്കുന്നു എന്നുള്ളതൊക്കെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കാറ് കൃത്യമായ വില അറിയണമെങ്കിൽ വാട്സാപ്പിൽ മേൽപ്പറഞ്ഞ ഡീറ്റെയിൽസ് എല്ലാം പറഞ്ഞതിനുശേഷം പറയാം 225_350 ഇപ്പോഴത്തെ ആവറേജ് വില

  • @ekru6717
    @ekru671713 күн бұрын

    Bro kaari oru noorennam venam

  • @nishadfarming9989
    @nishadfarming998911 күн бұрын

    Wtsp

  • @ekru6717
    @ekru671713 күн бұрын

    കർഷകരെ help ചെയ്തതിന് നന്ദി 🙏

  • @nishadfarming9989
    @nishadfarming998912 күн бұрын

    🥰🥰👍

  • @ldandrdmedia604
    @ldandrdmedia60413 күн бұрын

    അടിപൊളി വീഡിയോ സൂപ്പർ ❤❤❤❤❤❤❤❤❤❤

  • @rejithkumar5595
    @rejithkumar559513 күн бұрын

    Contact details share cheyyuo...?

  • @lostlist8313
    @lostlist831313 күн бұрын

    Nashtamo labhamo?

  • @nishadfarming9989
    @nishadfarming998913 күн бұрын

    ഈ കൃഷിയിൽ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് തീറ്റ കൊടുക്കുന്ന സെക്ഷനിലാണ് വളരെ കൺട്രോൾ ചെയ്ത് തീറ്റ കൊടുത്താൽ തീർച്ചയായും മുടക്ക് മുതലിന്റെ അത്രയും തന്നെ ലാഭം കിട്ടും ഒരുപാട് കൃഷിക്കാർക്ക് അനുഭവം ശ്രദ്ധിക്കാതെ തീറ്റ വാരി വലിച്ചിട്ടോ കൊടുക്കുമ്പോൾ നമ്മുടെ പൈസ വെറുതെ വെള്ളത്തിൽ പോകും 90% കൃഷിക്കാരും മീൻ കൃഷി നിർത്താൻ ഉള്ള കാരണം ശ്രദ്ധക്കുറവ് കാരണമാണ് നല്ല വിത്തുകൾ കിട്ടാത്ത തും തങ്ങളുടെ കയ്യിലുള്ള കുളത്തിൽ എത്ര മീൻ ഇടണം എന്ന് അറിയാത്തതും തീറ്റ കൊടുക്കുന്നതെങ്ങനെയാണെന്ന് അറിയാത്തതും മീൻ കൃഷിയുടെ പരാജയത്തിന് കാരണമാണ് ഇതെല്ലാം അറിഞ്ഞു കൃഷി ചെയ്യുന്നവർക്ക് ഇപ്പോഴും കൃഷി ചെയ്തു കൊണ്ടിരിക്കുന്നു തീർച്ചയായും പരിചയമുള്ള ആളുകളുടെ ഉപദേശം കിട്ടി മീൻ കൃഷി ചെയ്താൽ ലാഭം കിട്ടും പ്രധാനപ്പെട്ട ഒരു പോയിൻറ് മീൻ വില കൂടി നിൽക്കുമ്പോൾ വിൽക്കാൻ ശ്രമിക്കുക

  • @sarasarasara2721
    @sarasarasara272113 күн бұрын

    ഈ മീൻ കുഞ്ഞുങ്ങൾ എവിടെ കിട്ടും

  • @nishadfarming9989
    @nishadfarming998913 күн бұрын

    Just Watsp me

  • @sanithedamuttam3180
    @sanithedamuttam318013 күн бұрын

    👍👍👍

  • @jithinku3460
    @jithinku346013 күн бұрын

    Super 👌

  • @nishadfarming9989
    @nishadfarming998913 күн бұрын

    🥰

  • @akshaya1176
    @akshaya117613 күн бұрын

    NUMMA VALARTHIYALUM VANGIKKUMO... ETHRA VILAKKU THIRICHIDUKKUM

  • @nishadfarming9989
    @nishadfarming998912 күн бұрын

    വാങ്ങാം സൈസ് തരം തിരിച്ചാണ് വിലയെല്ലാം നിശ്ചയിക്കുന്നത്

  • @Shinu.k-yb5pr
    @Shinu.k-yb5pr5 күн бұрын

    Number ​@@nishadfarming9989

  • @rkvines6816
    @rkvines681613 күн бұрын

    ഇക്ക ഈ മീൻ ഒക്കെ എടുത്ത് നിങ്ങള് ഹോട്ടൽ ഓർഡർ അനുസരിച് കൊടുക്കല?

  • @nishadfarming9989
    @nishadfarming998913 күн бұрын

    ഈ ചില്ലറ വിപണനം ചെയ്യുന്നില്ല മൊത്തമായി ആർക്കെങ്കിലും ഒക്കെ കൊടുക്കും അവർ പിന്നെ ഹോട്ടലുകളിലേക്ക് മറ്റു സ്ഥലങ്ങളിലേക്കും ചില്ലറ വിൽപ്പന നടത്തും എങ്ങനെയായാലും കഴിക്കുന്നവർ നല്ല അഭിപ്രായം പറയുന്നുണ്ട്

  • @MJ__Aquatics
    @MJ__Aquatics14 күн бұрын

    Feedinte name Enthanu

  • @nishadfarming9989
    @nishadfarming998913 күн бұрын

    Unomie pellet food