SEHION TV

SEHION TV


"എങ്കിലും യഹോവയെ കാത്തിരിക്കുന്നവര്‍ ശക്തിയെ പുതുക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവര്‍ തളര്‍ന്നുപോകാതെ ഔടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും"



SEHION TV IS A OFFICIAL KZread CHANNEL...
THIS CHANNEL IS CATHOLICA MEDIA

INCLUDING:
MALAYALAM CHRISTIAN MESSAGE AND SONGS ete....



Please subscribe my channel

Thanks...






kzread.info
1

whatsapp.com/channel/0029Va9uy5M0rGiSW0Vojd0T

Пікірлер

  • @user-mh7cp9qh5m
    @user-mh7cp9qh5mСағат бұрын

    കർത്താവെ കരുതേണമേ. ആമേൻ ❤️❤️❤️🙏🙏🙏

  • @diyabiju9377
    @diyabiju9377Сағат бұрын

    യേശുവേ എന്റെ മക്കൾക്കു നല്ല പരീക്ഷ വിജയവും ജോലിയും കൊടുത്തു അനുഗ്രഹിക്കേണമേ

  • @SophyPaulose
    @SophyPaulose2 сағат бұрын

    ബേസിലിൻറ മേൽ കരുണ തോന്നേണമേ യേശു നാഥാ... ആമ്മീൻ ആമ്മീൻ ആമ്മീൻ ആമ്മീൻ....

  • @minimini3606
    @minimini36062 сағат бұрын

    🙏🏽🙏🏽🙏🏽🙏🏽🙏🏽അങ്ങയുടെ വചനത്തെ അയച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽

  • @joshijohnson6974
    @joshijohnson69743 сағат бұрын

    Yesuve ente transfer ozhivayi pokan anugrahikane

  • @Sajimol-c4l
    @Sajimol-c4l4 сағат бұрын

    ഞങ്ങളുടെ കുടുംബത്തിൽ കരുണ ലഭിക്കുന്നതിനുവേണ്ടി ഈശോയുടെ ലഭിക്കുന്നത് പ്രാർത്ഥിക്കണം

  • @saumyajoy8135
    @saumyajoy81355 сағат бұрын

    എന്റെ യേശുവേ, എന്റെ വീട്ടിലെ പ്രശ്നങ്ങൾ എല്ലാം മാറണേ, സഹോദരൻ കാരണം എന്നോടും എന്റെ ചേച്ചിയോടും ചാച്ചനും അമ്മയും മിണ്ടുന്നില്ല. എന്റെ കർത്താവെ വചനം വിശ്വസിച്ചു ജീവിക്കുന്ന ഒരാളാണ് ഞാൻ, അച്ചന്റെ വചനം kettu തുടങ്ങിയതിൽ പിന്നെ എന്റെ ജീവിതത്തിൽ ഒരുപാട് അനുഗ്രഹം ഉണ്ടായി. പക്ഷേ വീട്ടിൽ എന്നും വഴക്കാണ്. ദൈവമേ എന്റെ പ്രാർത്ഥന കേൾക്കേണേ 🙏🏻

  • @lijumathew6013
    @lijumathew60137 сағат бұрын

    എൻ്റെ ഇളയ സഹോദരൻ ഇന്നലെ മുതൽ ബൈബിൾ വായിക്കാൻ തുടങ്ങി, നന്ദി കർത്താവേ.അവൻ നിന്നെ വിശ്വസിക്കാൻ തുടങ്ങി.നീ അവൻ്റെ വിശ്വാസം വീണ്ടെടുക്കണം..

  • @shainysf4648
    @shainysf46488 сағат бұрын

    Amen🙏🙏🙏

  • @user-wl1zx1rf6h
    @user-wl1zx1rf6h8 сағат бұрын

    Amen Hallelujah🙏🙏🙏🙏

  • @user-wl1zx1rf6h
    @user-wl1zx1rf6h8 сағат бұрын

    Jesus bless me and myfamily🙏🙏🙏🙏

  • @ashabenny
    @ashabenny8 сағат бұрын

    കർത്താവേ nete മക്കളെ അനുഗ്രഹിക്കേണമേ

  • @sinigeorge301
    @sinigeorge3018 сағат бұрын

    കർത്താവെ അനുഗ്രഹിക്കണമേ നീനു പരീക്ഷ എഴുതി വിജയത്തിനായി കാത്തിരിക്കുന്നു അനുഗ്രഹിക്കണമേ

  • @SherlyR-cp6vs
    @SherlyR-cp6vs8 сағат бұрын

    Amen haleluya amen 🙏

  • @stellaabraham9432
    @stellaabraham94328 сағат бұрын

    kzread.info/dash/bejne/YnyiscOMpdysh6g.htmlsi=gmEJoX7pvksprKYR മാതാവിന്റെ അതിമനോഹരമായ ഈ പാട്ട് കേട്ട് അനുഗ്രഹം നേടുക 🙏🙏

  • @indirabiju8242
    @indirabiju82429 сағат бұрын

    Amen🙏♥️

  • @indirabiju8242
    @indirabiju82429 сағат бұрын

    Amen🙏♥️

  • @shinybenny12
    @shinybenny129 сағат бұрын

    Shinybenny eshoye ente jeevithavum kudubatheyum aggeku baramelppikkunnu aviduthe hidhampole jeevikkuvan enne sahayikkaname

  • @shinyjaison1878
    @shinyjaison18789 сағат бұрын

    🙏🙏❤

  • @ranikumar4988
    @ranikumar49889 сағат бұрын

    ഈശോയെ എൻ്റെ മകനു വേണ്ടി വിസക്കു കൊടുതാ പണം തിരിച്ചു കിട്ടണമേ

  • @user-yl8vv8wb2o
    @user-yl8vv8wb2o9 сағат бұрын

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏

  • @BinduJeevan-xe4kj
    @BinduJeevan-xe4kj9 сағат бұрын

    ഞാൻ ഒരു ഹിന്ദുവാണ് ഈശോയും മാതാവിനെയും ഇഷ്ടമാണ് ഇന്ന് ഒരു വല്യാത്ത അവസ്ഥയിലാണ് ഒരു വശത്ത് രോഗം 2 സർജറി പറഞ്ഞിരിക്കുന്നു സർജറി യ്ക്കുള്ള കാശും മില്ല നോക്കാൻ ആളും മില്ല ഗർഭാശയത്തിലെ മുഴ മാറ്റിയതുപോലെ എന്റെ യൂട്ര സിന് ഈ വലിയഫൈ ബ്രായിട് മാറ്റി തരണമേ ഈശോയേ. ഇത് എവിടെയാണ് പ്രാർത്ഥന നടക്കുന്നത് അച്ഛനെ കാണാൻ പറ്റുമേ മറുപടി തരണമേ Pls

  • @amuthamurugan2466
    @amuthamurugan24663 сағат бұрын

    E achante prarthana youtube il undu 'daily blessing ' atheduthu nokku ...athil achante phone number kodukkunnundu athil vilichu prarthikku ...daivam anugrahikkum

  • @mayamenon8639
    @mayamenon86399 сағат бұрын

    Eshyue aradhana eshyue sauthrum karthave eppolum kude undakkanme kayeevidle Amma Karuna kanikkanme

  • @vasantha3791
    @vasantha37919 сағат бұрын

    Father vilichittu kittunnilla WhatsApp number tharumo

  • @LeelaP-je8dl
    @LeelaP-je8dl9 сағат бұрын

    ഈശോയേ,, പരീക്ഷ എഴുതാനായിട്ട് കടന്നു പോയിരിക്കുന്ന....മകൻ സഞ്ജയ്നെയും,,, ബെഡ്സൻ മകനെയും അങ്ങ് അനുഗ്രഹിക്കണമേ 🙏🙏 മക്കൾ എഴുതുന്ന എല്ലാ പരീക്ഷകളും നല്ല മാർക്കോട്കൂടി,,പാസ്സാകാൻ അങ്ങ് സഹയിക്കണമേ അപ്പാ 🙏🙏 ദൈവമേ മക്കളുടെ യാത്രയിൽ അങ്ങ് കൂടെയുണ്ടായിരുന്നു അനുഗ്രഹിച്ചതിനായ്. നന്ദി യേശുവേ നന്ദി 🙏🙏 ദൈവമേ മക്കളുടെ പരീക്ഷ കഴിഞു തിരികെ വരുവോളം അങ്ങയുടെ കാവൽ ദൂതന്മാരെ അയച്ചു രക്ഷിച്ചു കാത്തു കൊള്ളണമേ 🙏🙏🙏 ദൈവമേ അച്ഛന്റെ ഓരോ പ്രാർത്ഥനയും എനിക്കും,, മകനും,, ഫലപ്രദമായി 60.. 💯 മേനി വിളയുവാൻ ഇടവരണമേ എന്ന് അപേക്ഷിക്കുന്നു... ഈശോയേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു തക്ക സമയത്ത് അങ്ങ് ഇടപെട്ട് വിടുതൽ നൽകി അനുഗ്രഹിക്കണമ 🙏🙏🙏 യേശു ക്രിസ്തുവിന്റെ നാമത്തിൽ ആമേൻ 🙏🙏🙏🙏🌹🌹🌹🌹♥️

  • @charletjohnson506
    @charletjohnson50610 сағат бұрын

    Yesuve എന്റെ കാലുകള്‍ വേദന matti പൂര്‍ണമായും സുഗമമാക്കാനും യേശുവിന്റെ കരുണ എന്റെ niyogangalil നല്‍കി anugrakikkane amen 🙏🏻 ♥️ ❤️ 😭 😭😭💘💘💘🙏🏻🙏🏻🙏🏻

  • @user-yh9ph6fu9z
    @user-yh9ph6fu9z10 сағат бұрын

    എൻ്റെ മുന്ന് മക്കളേയും ധയവ വിസ്സ്യാസത്തിൽ വളരുവാൻ അനുഗ്രഹിക്കണമേ

  • @user-tq7fv2gh6r
    @user-tq7fv2gh6r10 сағат бұрын

    Easoya kunjugala anugrahekanama

  • @sophyviju
    @sophyviju10 сағат бұрын

    Jesus I trust in You 💕💕💕💕 u

  • @user-ko7zg8pv5f
    @user-ko7zg8pv5f10 сағат бұрын

    പരിക്ഷക്കു വേണ്ടി തയ്യാറെടുക്കുന്ന എല്ലാ മക്കളെയും അങ്ങേ പരിശുദ്ധാത്മാവിനാൽ നിറക്കേണമേ. യേശുവേ നന്ദി സ്തുതി ആരാധന.

  • @sophyviju
    @sophyviju10 сағат бұрын

    Jesus I love You ❤️

  • @user-fx2rf3si7b
    @user-fx2rf3si7b10 сағат бұрын

    അമ്മേ ❤️‍🩹❤️‍🩹❤️‍🩹

  • @joyammavargese8652
    @joyammavargese865210 сағат бұрын

    ഞാൻ 3വർഷം ആയി ബൈബിൾ വായിച്ചു തുടങ്ങി യിട്ട് അതിന്റെ അനുഗ്രഹം എത്ര മഹത്തരം ആണ് എന്ന് മനസ്സിൽ ആയി

  • @Veena.pranavVeena.pranav
    @Veena.pranavVeena.pranav7 минут бұрын

    🙏🏼🙏🏼🙏🏼🙏🏼

  • @jollythomas3396
    @jollythomas339610 сағат бұрын

    എൻ്റെ ഈശോയെ എൻ്റെ അണുമോൻ ദൈവ വചനം വായിക്കാനും പള്ളിയിൽ പോകാനും പ്രാർത്ഥിക്കാനും കുടുംബ പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനും ഉള്ള കൃപ കൊടുത്തു അവനെ അനുഗ്രഹിക്കേണമേ ആമേൻ ഹാളിലൂയ സ്തോത്രം

  • @soumyajijo1052
    @soumyajijo105210 сағат бұрын

    എൻ്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @Sunitha-sq5ee
    @Sunitha-sq5ee10 сағат бұрын

    Amma. Mathave🙏🕯🌹♥🧔🥃🚬🙏🕯🌹♥ammen🙏🕯🌹♥sunitha🙏🕯🌹♥👩🏤🙏🕯🌹♥ammen🙏🕯🌹♥anjali🙏🕯🌹♥+2ammen🙏🕯🌹♥🙏🕯🌹♥👧🙏🕯🌹♥arjun🙏🕯🌹♥👦🙏🕯🌹♥10clase🙏🕯🌹♥ammen🙏🕯🌹♥🙏🕯🌹♥

  • @justints2134
    @justints213410 сағат бұрын

    ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @betsyjoseph9963
    @betsyjoseph996310 сағат бұрын

    Eshoye Almavinal nirakanama anugrahikanama

  • @leelammaabraham3742
    @leelammaabraham374210 сағат бұрын

    Daiveeka njanathal nirakename.

  • @joyammavargese8652
    @joyammavargese865210 сағат бұрын

    ഈശോയെ എന്നെ അനുഗ്രഹിക്കണേ

  • @georgechacko2015
    @georgechacko201511 сағат бұрын

    Amen

  • @pushpavally84
    @pushpavally8411 сағат бұрын

    കർത്താവെ വചനത്തിലൂടെ ദൈവിക ജ്ഞാനം nalkaname

  • @minialex2666
    @minialex266611 сағат бұрын

    എന്റെ ഈശോയെ വചനം വായിക്കുവാനും പഠിക്കുവാനു൦ എന്റെ കുടു൦ബത്തിലുള്ളവർക്കു൦ പ്രത്യേകിച്ച് എനിക്കു൦ എന്റെ മോനും അനുഗ്രഹമാക്കണമെ 🙏🏻

  • @user-yl6kx4si7i
    @user-yl6kx4si7i11 сағат бұрын

    Amen 🙏🙏🙏🙏

  • @aanavina9782
    @aanavina978211 сағат бұрын

    🙏🌹

  • @indirabiju8242
    @indirabiju824217 сағат бұрын

    Amen🙏❤️Halleluyia🙏❤️

  • @user-ot2si1dx7t
    @user-ot2si1dx7t17 сағат бұрын

    കർത്താവെ ഞങ്ങൾക്ക് രണ്ടുപേർക്കും നല്ലൊരു ജോലിയും വരുമാനവും തന്നു അനുഗ്രഹിക്കേണമേ ആമേൻ

  • @tinytomy6904
    @tinytomy690419 сағат бұрын

    Eshoye njangalude prarthana kelkkaname Anugrahikkaname 🙏🙏🙏

  • @RemyaRemya-b7p
    @RemyaRemya-b7pКүн бұрын

    ദൈവമേ അനുഗ്രഹിക്കണമേ സ്വന്തമായി ഒരു ഭവനം ഒരുക്കണമേ ഒരു ഗതി പോലുമില്ല ഒരു അനുഗ്രഹം തരേണമേ ദൈവമേ ആരോഗ്യവും, അയുസ്സും തരേണമേ സമാധാനവും, സന്തോഷവും തരേണമേ അനുഗ്രഹിക്കണമേ

  • @anniebabu4230
    @anniebabu4230Күн бұрын

    Moleku school pokan manz kodukkane

  • @bijurajappan3791
    @bijurajappan3791Күн бұрын

    യെദു പരീക്ഷ യാണ് എല്ലാം പരീക്ഷ എളുപ്പമാക്കണേ