AKASHAGANGA

AKASHAGANGA

പരമ്പരാഗതമായി നില നിന്നു പോരുന്ന വൃതങ്ങൾ, പൂജകൾ, ആചാരങ്ങൾ, ജ്യോതിഷം എന്നിവയെപ്പറ്റി എന്റെ അറിവിൽ ഉള്ള കാര്യങ്ങൾ ലഘുവായി മറ്റുള്ളവരിലേക്ക് Share ചെയ്യാൻ വേണ്ടിയുള്ളതാണ് ഈ ചാനൽ. എല്ലാവരും ചാനൽ കാണുകയും Subscribe ചെയ്യുകയും മറ്റുള്ളവരിലേക്ക് Share ചെയ്യുകയും വേണം.
പരമ്പരാഗതമായ അറിവുകളെ പരിചയപ്പെടുത്തുക മാത്രമാണ് ഈ ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട്ട് വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങൾ സാമ്പത്തികനഷ്ടം മാനസിക വേദന എന്നിവ ഉണ്ടായാൽ ചാനൽ ഉത്തരവാദി ആയിരിക്കില്ല. ഇവയെല്ലാം തന്നെ 100% സത്യമോ മിഥ്യയോ എന്ന് ചാനൽ അവകാശപ്പെടുന്നില്ല. അതിനാൽ സ്വന്തം യുക്തിചിന്തയോടു കൂടി ചാനൽ കാണുക.
DISCLAIMER
information provided on this channel and video is for general purpose only, kindly do not take it as professional advice.information provided in this channel is my own creativity and my own experience.
COPY RIGHT
All the content published on this channel is solely mine.Kindly do not take any video or picture or any content of mine from this video with out my prior permission.

Пікірлер

  • @vijisreya7841
    @vijisreya7841Сағат бұрын

    😂😂😂 സത്യം

  • @neethuneethu6867
    @neethuneethu68673 күн бұрын

    100% ശരി

  • @akhileshts5123
    @akhileshts51234 күн бұрын

    അഖിലേഷ് . അനിഴം

  • @akhileshts5123
    @akhileshts51234 күн бұрын

    Sami enik personal ayi message ayakan thalpariyam ond

  • @akashaganga7
    @akashaganga74 күн бұрын

    [email protected] pls send pH no and horoscope details (place, month, date and time)

  • @akhileshts5123
    @akhileshts51234 күн бұрын

    @@akashaganga7 sami. ( place pala. Month October.date. 17.samayam vayikitt 8 mani

  • @akhileshts5123
    @akhileshts51234 күн бұрын

    അനിഴം

  • @akhileshts5123
    @akhileshts51234 күн бұрын

    സാമി എനിക്ക് വേണ്ടി പാർഥികനെ

  • @akashaganga7
    @akashaganga73 күн бұрын

    @@akhileshts5123 year

  • @user-vc9mf4bo5q
    @user-vc9mf4bo5q6 күн бұрын

    Makayiram❤❤❤❤❤😂

  • @dhruvnair3804
    @dhruvnair38046 күн бұрын

    Very Nice about Makeeryam Star 💐I liked very Much 💐

  • @Dhanya.k.vDhanu
    @Dhanya.k.vDhanu10 күн бұрын

    100%സത്യം

  • @arunkumark.g7610
    @arunkumark.g761012 күн бұрын

    🙏

  • @ashnasabin901
    @ashnasabin90112 күн бұрын

    Kaladar ondakkunnavany Botham ellayiruno

  • @user-iu8ht1um9o
    @user-iu8ht1um9o13 күн бұрын

    രാവിലെ പതിനൊന്നു മണി വരെ ആണോ

  • @vsmohananacharia3880
    @vsmohananacharia388013 күн бұрын

    " വാസാംസി ജീർണ്ണാനി യഥാ വിഹായ നവാനി ഗൃഹണോനി നരോപരാണി തഥാ ശരീരാണി വിഹായ ജീർണ്ണാ ന്യാനി സംയാതി നവാനി ദേഹീ " കൃഷ്ണൻ അർജ്ജുനനോടു പറഞ്ഞത്, (പഴയ വസ്ത്രമുപേക്ഷിച്ച് പുതിയവ സ്വീകരിയ്ക്കും പോലെ മരണംപുതിയ ശരീരം സ്വീകരിയ്ക്കുന്നു.)

  • @roshandcurz1600
    @roshandcurz160014 күн бұрын

    എല്ലാ വർഷവും അപവാദം ഉണ്ടാക്കും പറയാറുണ്ട് ഇതിൽ അപവാദം ഇല്ലാത്ത വർഷം ഉണ്ടാക്കുമോ സഹോദരാ.........😢😰🙏

  • @user-ly3my7ns3e
    @user-ly3my7ns3e14 күн бұрын

    🙏🙏🙏🙏🙏🙏

  • @sainabakk630
    @sainabakk63017 күн бұрын

    എൻ്റെ നാൾ മിധുന കുർ മകയിരം ആണ് 60 വയസ്സ് വിധവ മക്കൾ ഇല്ല അച്ചനും അമ്മയും മരിച്ചു ആരുമില്ലാത്ത എനിക്ക് വേണ്ടി പ്രാർത്തിക്കണം പറഞ്ഞത് ഒക്കെ സത്യം

  • @anandamnambiar3366
    @anandamnambiar336617 күн бұрын

    മകയിരം ഇടവരാശിയാണ് ഞാന്‍..

  • @Balakri15
    @Balakri1518 күн бұрын

    ആയുർവേദ ഡോക്ടറാണ് താങ്കൾ🙏 പറഞ്ഞതു ശരിയാണ്

  • @AthiraSivanandan-uc3cf
    @AthiraSivanandan-uc3cf19 күн бұрын

    എല്ലാം ശരിയാണ്.സന്താനഭാഗ്യം എപ്പോഴാണെന്ന് പറയാമോ

  • @vishnur1501
    @vishnur150122 күн бұрын

    എന്റെ അനുഭവത്തിൽ ഭരണി നക്ഷത്രത്തിൽ ഉള്ള സ്ത്രീകൾ ഭയങ്കര കാമസക്തി കൂടിയവർ ആയിരിക്കും അവരുടെ ഇഷ്ടത്തിനും സങ്കൽപ്പങ്ങൾക്കും യോജിച്ചവനെ അവർ എങ്ങനെയും വശത്താക്കും

  • @amruthaarun2755
    @amruthaarun275524 күн бұрын

    ഞാൻ മകയിരം ആണ് മിഥുനകൂർ പറഞ്ഞത് സത്യം ആയി തോന്നുന്നു

  • @nandang-qq6td
    @nandang-qq6tdАй бұрын

    🙏🙏🙏

  • @kmcmedia5346
    @kmcmedia5346Ай бұрын

    👌🏿👌🏿👌🏿

  • @SriLekshmi-qv8ep
    @SriLekshmi-qv8epАй бұрын

    ഞാനും മിഥുനത്തിലെ മകയിരം ആണ്.. നാളെ എന്റെ പിറന്നാൾ ആണ് 🥰❤️

  • @varnithaharidas6149
    @varnithaharidas6149Ай бұрын

    Njanum.. Bt Mithunathile makeeryam kazhinjallo 🙄

  • @SriLekshmi-qv8ep
    @SriLekshmi-qv8ep22 күн бұрын

    @@varnithaharidas6149 ഞാൻ എന്നാ ഇട്ടതെന്നു അദ്യം nokk😄

  • @SriLekshmi-qv8ep
    @SriLekshmi-qv8ep22 күн бұрын

    മിഥുനത്തിലെ മകയിരം ആണെന്ന് പറഞ്ഞു bday അന്ന് മകയിരം ആകണമെന്നില്ല.. ഞാൻ ജനിച്ച വർഷം ആണ് ഇവിടെ paranjathu🫢

  • @HariKrishnan-bd1gj
    @HariKrishnan-bd1gjАй бұрын

    🙏🙏🙏

  • @shabinamalu3927
    @shabinamalu3927Ай бұрын

    മുഴുവൻ സത്യം

  • @nandang-qq6td
    @nandang-qq6tdАй бұрын

    🙏🙏🙏ഓം വജ്രഘോഷം🙏🙏🙏

  • @simplemalayalam9569
    @simplemalayalam9569Ай бұрын

    💯💯💯

  • @nandang-qq6td
    @nandang-qq6tdАй бұрын

    🙏ഓം നമഃശ്ശിവായ ഓം നമോ നാരായണായ🙏

  • @nandang-qq6td
    @nandang-qq6tdАй бұрын

    🙏🙏🙏

  • @TheerthaThejas1467
    @TheerthaThejas1467Ай бұрын

    Ente karyathil 💯 sathyama😊😊😊

  • @-vh8vz
    @-vh8vzАй бұрын

    ആകപ്പാടെ ഒരു ശനിയും ഉണ്ട് 1000 അഭിപ്രായവും 🤣🤣🤣🤣🤣

  • @FF__VLOG77
    @FF__VLOG77Ай бұрын

    സത്യം 😃😃😃

  • @geethamenon8255
    @geethamenon8255Ай бұрын

    🙏🙏

  • @sinojcs3043
    @sinojcs3043Ай бұрын

    ആ കാശെല്ലാം താങ്കളുടെ പോക്കറ്റിൽ വന്നമായിരിക്കും അല്ലെ 🤭

  • @RajKumar-ow2ii
    @RajKumar-ow2iiАй бұрын

    സത്യം ആണ്, എന്റെ മകൾ മകയിരം ആണ്

  • @RamsheenaRamsheena-hx8iz
    @RamsheenaRamsheena-hx8izАй бұрын

    Njan makayiram 😅😅😅😊❤

  • @sunithanr
    @sunithanrАй бұрын

    Njan makayiram🙏🏼🙏🏼🙏🏼🙏🏼🙏🏼😀sathyam❤️❤️❤️❤️

  • @Anilkumar-yw9ey
    @Anilkumar-yw9eyАй бұрын

    വെറും വിവരക്കേട് തന്നെ പറയുന്നത് മറ്റു പണി വല്ലതും നോക്ക്

  • @Kaakapoocha7236
    @Kaakapoocha7236Ай бұрын

    Midhunam makayiram aanu njn, next week 32 aakum... Waiting for that beautiful days

  • @rajaninadh7450
    @rajaninadh7450Ай бұрын

    🙏🏻

  • @nadhinika8905
    @nadhinika8905Ай бұрын

    Allam sariyana 🙏🙏🙏

  • @user-ip4we4dh8l
    @user-ip4we4dh8l2 ай бұрын

    100% സത്യം 😂😂😂

  • @Gopi-vr1bh
    @Gopi-vr1bh2 ай бұрын

    ഗോപി ചോതി അമ്മേ ഭഗവതി രക്ഷിക്കണേ🎉🎉🎉

  • @DivyaVishnu-fx6jj
    @DivyaVishnu-fx6jj2 ай бұрын

    ഭർത്താവിന്റെ കാര്യം പറഞ്ഞപ്പോൾ തിരുമേനിയെ സമ്മതിച്ചു

  • @Shajivarghese
    @Shajivarghese2 ай бұрын

    THANKS SIR ❤🎉

  • @user-qh2jt5gk5x
    @user-qh2jt5gk5x2 ай бұрын

    എള്ളുതിരി കത്തിച്ചാൽ മാറുമോ ശയന പ്രദക്ഷിണം എന്താ പറയാത്തത് മരിക്കാൻ എന്താണ് വഴി

  • @Cats-j2w
    @Cats-j2w2 ай бұрын

    OHM VAJRAKOSHAM

  • @SleepyBear-rr4oo
    @SleepyBear-rr4oo2 ай бұрын

    Asokan chathyam

  • @geethapp3662
    @geethapp36622 ай бұрын

    സത്യം

  • @pvnarayananpvnarayanan9239
    @pvnarayananpvnarayanan92392 ай бұрын

    nhan.kanni.rasiyanu.68vayasayi.sambatu.vardhanavu.koodum.ennu.parangu.mairu.koodi.jotisham.poora.mirukalea

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu11492 ай бұрын

    Thanku Sir Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Sree GuruVayurappande Anugraham Sir Num Kudumbathinum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Ohm Sree RadheySyam Ohm Sree Thulaseedharaaaa Kannaaaa Karunamruthey Ellavareyum Anugrahikane Bhagavane Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏😊💝♥️😍💗💞❤️💕❣️💓💖

  • @akashaganga7
    @akashaganga72 ай бұрын

    '🙏🙏🕉️

  • @jyothilekshmi8049
    @jyothilekshmi80492 ай бұрын

    🙏