humble media

humble media

അറിയേണ്ടത് എല്ലാം...

Nagumo-Pushpavathy Song

Nagumo-Pushpavathy Song

Пікірлер

  • @ahrazaashraf5230
    @ahrazaashraf523040 минут бұрын

    Manasi marannu poyo

  • @ZaraLiji
    @ZaraLiji2 сағат бұрын

    Ee video kidakkunnathu kandappozhe ജ്വാലയായി സീരിയലിലെ പാട്ടാണ് ഓർമ വന്നത്. കുട്ടിയായിരുന്ന ഞാൻ ഈ പാട്ട് കെട്ടിട്ടാണ് ആ സീരിയൽ ശ്രെദ്ധിച്ചത്. Dooradarshan🥰

  • @AbdulSalam-xv7dr
    @AbdulSalam-xv7dr3 сағат бұрын

    തെറ്റു പറ്റാത്തവരായി ആരുമില്ല ഗോപു ..

  • @gopinathancr730
    @gopinathancr7308 сағат бұрын

    ഗാനഗന്ധർവ്വൻ യേശുദാസിന്റെ ശബ്ദമുള്ളതുകൊണ്ടായില്ല അതുപോലെ പാടാൻ കഴിയുന്ന ( അനുകരണമല്ല ) ആരും ഇന്ന് ഭൂമിയിൽഇല്ല. അദ്ദേഹം പാടിയ ഗാനത്തിനേക്കാൾ മികച്ചതായി ആർക്കാണ് പാടാൻ കഴിഞ്ഞത് 🌹👍

  • @varadeswarik2741
    @varadeswarik274113 сағат бұрын

    ഇപ്പേഴത്തെ കവിത പോലെ

  • @VishnuVishnuchandran-rp3ke
    @VishnuVishnuchandran-rp3ke19 сағат бұрын

    Soorya gayathriyil mohanlalinte shabdham kelkkam

  • @electricalplumbinghub1987
    @electricalplumbinghub198723 сағат бұрын

    മത്താപൂത്തിരി പെൺകുട്ടി ❤

  • @sumeshcp1282
    @sumeshcp1282Күн бұрын

    രാധികാമ്മ. നന്ദി. തേനൂറും സ്വരമാധുര്യം ഞങ്ങൾക്ക് സമ്മാനിച്ചതിന്. നിത്യശാന്തി നേരുന്നു. 😢

  • @vinomrvinomr5177
    @vinomrvinomr5177Күн бұрын

    Malayala kariyara kavi padum kuruvi, Rajinikanth movie

  • @pscguru5236
    @pscguru5236Күн бұрын

    കല്ലായി പുഴ കടവിൽ 🥰🥰🥰🥰

  • @josephsalin2190
    @josephsalin2190Күн бұрын

    60 കളിലും 70 കളിലും പാടിയ B വസന്ത

  • @user-xl4fu3ky7v
    @user-xl4fu3ky7vКүн бұрын

    സിന്ധു പ്രേംകുമാറിനെ ഉൾപ്പെടുത്തിയില്ലല്ലോ

  • @sameerp4950
    @sameerp4950Күн бұрын

    അങ്ങാടിപ്പാട്ട് കാണിച്ചില്ല,,ഒരിക്കലും മറക്കാൻ പറ്റില്ല കുഞ്ഞിക്കുട്ടനെ ❤❤❤💚💚💚

  • @ambilynandakumar2383
    @ambilynandakumar2383Күн бұрын

    Thank u so much 🙏🏼

  • @nizarkallara8638
    @nizarkallara8638Күн бұрын

    First സീരിയൽ കുറെ കണ്ടിട്ടുണ്ട് ജോലയായി 😂

  • @sanuashokdon9833
    @sanuashokdon9833Күн бұрын

    എനിക്ക് പണ്ടേ അറിയാമായിരുന്നു. അന്ന് ഇൻ്റർനെറ്റ് ഇല്ലാത്തതു കൊണ്ട് ഇതൊക്കെ ആരോട് പറയാൻ? ആര് കേൾക്കാൻ?

  • @asiftirur6945
    @asiftirur6945Күн бұрын

    ജ്വാലയായ് വെറുമൊരു പാട്ടല്ല അതൊരു കാലഘട്ടത്തിന്റെ വികാരമാണ് ..നൊമ്പരപ്പെടുത്തുന്ന ഓർമയാണ്..❤

  • @hariamaravila8661
    @hariamaravila86612 күн бұрын

    യേശുദാസ് എന്നും യേശുദാസ് മാത്രം.

  • @skmedia7625
    @skmedia76252 күн бұрын

    മഴവില്ല് എന്ന ചിത്രത്തിനുവേണ്ടി കൈതപ്രം എഴുതി മോഹൻസിതാര ഈണം നൽകിയ "പോന്നോല തുമ്പിൽ പൂവാലി തുമ്പി " എന്ന ഗാനത്തിൽ "വസന്തമാം പൂങ്കൊമ്പിൽ നമ്മൾ തേൻമലരുകളായ് " എന്ന വരിക്കു ശേഷം പൊന്നോലത്തുമ്പിൽ പൂകാലി തുമ്പി " എന്നാണ് പാടിയിരിക്കുന്നത്.

  • @anujarenjith6932
    @anujarenjith69322 күн бұрын

    Movie : Chotta Mumbai (2007) Directed by :Anwar Raseed Lyrics : Vayalar Sarath Chandra Varma Music :Rahul Raj Singer : Sangeeth,Sangeetha Prabhu Song :Poonila mazha nanayum paathira kuyilukale..... ❤️🎶 Ethra kettalum mathivaratha song❤️

  • @shaijudamodaran6418
    @shaijudamodaran64182 күн бұрын

    1998ഇൽ അല്ല ഉസ്താദ് 1999ഇൽ ആണ്

  • @aneeshdm
    @aneeshdm2 күн бұрын

    Thumbikkinnaram kettillallo from Naran

  • @BensonBaby-cp1tu
    @BensonBaby-cp1tu2 күн бұрын

    നരസിംഹം മൂവിയിലെ മഞ്ഞിൻ മുത്തെടുത്ത് സോങ്

  • @jijeshmp3652
    @jijeshmp36522 күн бұрын

    കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ എന്ന സിനിമയിലെ "ആവണി പൊന്നൂഞ്ഞാൽ ആടിക്കാം " എന്ന സോങ്ങിന്റെ അതെ ട്യൂണിൽ മറ്റൊരു ചിത്ര വേർഷൻ ഉണ്ടായിരുന്നു.. "ആവണി പൊന്നൂഞ്ഞാൽ അടുമ്പോൾ എന്നുള്ളിൽ " എന്ന് തുടങ്ങുന്ന.. എനിക്ക് ആ വേർഷൻ ആണ് കൂടുതൽ ഇഷ്ടയത്..

  • @user-zk4gm7gf4o
    @user-zk4gm7gf4o3 күн бұрын

    അതൊക്കെ ഒരു കാലം 😔😔😔

  • @shafishafi3400
    @shafishafi34003 күн бұрын

    കടവിൽ കാലം തുഴയും തോണിയിൽ കയറാൻ മടിയായി നിൽക്കുംമ്പോൾ അകലുകയാണോ സ്നേഹിച്ചിനിയും....

  • @shafishafi3400
    @shafishafi34003 күн бұрын

    ഡിക്റ്ററ്റീവ് ആനന്ദ് അലകൾ മരുഭൂമിയിൽ പൂക്കാലം

  • @jomonkjjomonkj6669
    @jomonkjjomonkj66693 күн бұрын

    Ente kunjin nalu njan annu 3ilayirunnu.

  • @AnilKumar-hl1dz
    @AnilKumar-hl1dz3 күн бұрын

    Ajeeshmaliankara

  • @nazeebnazarudeen5638
    @nazeebnazarudeen56383 күн бұрын

    പോയ കാലം ഇനി ഒരിക്കൽ കൂടി തിരിച്ചു വന്നിരുന്നെങ്കിൽ കുറച്ചൂടെ നല്ലതുപോലെ ജീവിക്കാമായിരുന്നു 😔😔😔

  • @user-rf9ec8wz3q
    @user-rf9ec8wz3q3 күн бұрын

    ആരെങ്കിലും മാനസി സീരിയൽ കണ്ടിരുന്നോ

  • @MrAbdulhameed999
    @MrAbdulhameed9993 күн бұрын

    ഇതിലും ഓൾഡ് ഒരു സീരിയൽ ഉണ്ട്,പേര് ഓർമയില്ല.സോങ് വളരെ ഫേമസ് ആയിരുന്നു, ചിത്ര വർണ്ണ പൂക്കളത്തിൽ രണ്ട് തുമ്പികൾ.... ചൈത്ര മാസ പൂങ്കാവിൻ കുഞ്ഞു തുമ്പികൾ

  • @nisampalakad
    @nisampalakad3 күн бұрын

    മരുഭൂമിയിൽ പൂക്കാലം... അതിൽ ഒട്ടകം എന്നാ ക്യാരക്ടർ.... ഇന്നും ചെറിയൊരു ഓർമ 🥰

  • @sreejarajesh5009
    @sreejarajesh50093 күн бұрын

    Benny Dayal ne paranjllallo.. pinne unni krishnan, unni menon

  • @vinayakanmc168
    @vinayakanmc1684 күн бұрын

    ചതുരംഗത്തിലെ "നീലാമ്പലല്ലേ... നീയെന്റെതല്ലേ..."

  • @Riharayzworld
    @Riharayzworld4 күн бұрын

    Vallyettan songs ❤️

  • @user-hz7bd8zw2z
    @user-hz7bd8zw2z4 күн бұрын

  • @abhilashkumar3368
    @abhilashkumar33684 күн бұрын

    പഴയൊരു പാട്ടിലെ എന്ന നായർസാബിലെ പാട്ട് SP വെങ്കിട്ടേഷിന്റെ ഹനി ഹനി ജോരിഗ എന്ന കന്നഡ പാട്ടാണ്.

  • @abhilashkumar3368
    @abhilashkumar33684 күн бұрын

    മായാമയൂരത്തിൽ നീലാംബരി പ്രിയ ഭൈരവി എണ്ണ ഒരു പാട്ട് ഉണ്ട്. അത് സിനിമയിൽ ഇല്ല. ഷൂട്ട്‌ ചെയ്തിട്ട് ഒഴിവാക്കിയതാണെന്നു തോന്നുന്നു, മോഹൻ ലാൽ രേവതി ലവ് ട്രാക്കിൽ കുറെ ഷോട്ട്സ് വിത്ത്‌ ബിജിഎം കാണിക്കുന്നുണ്ട്.

  • @niyafathima3839
    @niyafathima38394 күн бұрын

    ഓമനത്തിങ്കൾ പക്ഷി, 💗ലെന fav

  • @MaliniDamayandi
    @MaliniDamayandi5 күн бұрын

    വൈറ്റില ഗോപൻ

  • @antonyjenson7753
    @antonyjenson77535 күн бұрын

    കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ സിനിമയിലെ നാലു കെട്ടിൻ എന്ന് തുടങ്ങുന്ന ഗാനം

  • @jideshkumar3079
    @jideshkumar30795 күн бұрын

    മോഹൻലാൽ ഗസ്റ്റ് റോളിൽ വന്ന ബാലയ്യ മൂവിയിലെ പാട്ടിൽ മലയാളം വരികൾ ഉണ്ട് സിനിമ : ഗാണ്ടീവം വരികൾ : പരിമളമായോ....

  • @ismailmanalath7338
    @ismailmanalath73385 күн бұрын

    നിറമാല യിൽ ഉള്ള ചിത്ര വർണ്ണ പൂക്കളത്തിൽ രണ്ടു തുമ്പികൾ song ഇതിൽ ഇല്ല

  • @user-ke3xk4oc4r
    @user-ke3xk4oc4r5 күн бұрын

    മന്ത്രി കൊച്ചമ്മ പാടിയതിലൊരാൾ ജോളി എബ്രഹാം ആയിരുന്നു.....80 കളിൽ നിരവധി ചിത്രങ്ങളിൽ പാടിയിട്ടുള്ള ജോളി യേശുദാസിനും, ജയചന്ദ്രനും ഇടയിൽ വീണുപോയി

  • @jithualex4647
    @jithualex46475 күн бұрын

    pavizhamallikal pookkunna yaamam..

  • @sunusudevan8961
    @sunusudevan89615 күн бұрын

    കൊച്ചിരാജാവിലും ഉണ്ട്

  • @sreelakshmimo
    @sreelakshmimo5 күн бұрын

    നരസിംഹം മൂവി-ആരോടും ഒന്നും മിണ്ടാതെ

  • @kamarazeez2340
    @kamarazeez23405 күн бұрын

    അമ്മേ നീ ഒന്നുകൂടി പിറന്നീടമ്മേ ഡബ്ബിങ് ചെയ്ത സോങ്ങിൽ നമ്പർ 1 song രണ്ടാമത്തേത് നീല വാന ചോലയിൽ മൂന്നാമത്തേത് ഓ പ്രിയാ പ്രിയാ

  • @smrithi7423
    @smrithi74235 күн бұрын

    Friends Ilayaraja ano? Versatile!