7510848122. 9567748146. Up complex calicut road. Perinthalmanna
#ar
#abhilash
#malayalamvlog
#masterpeice
#information
#experiment
#tips
#rationcard
#solarpanel
#loomsolar
#newtips
#vikram
#utl
#ar info
#trina
#technology
#solar systems
#solar tips
ARINFOyoutube
#panasonic
#warre
#adhani solar
Пікірлер
200ah single ബാറ്ററിയിൽ 55 0 ൻ്റെ രണ്ട് പാനൽ കൊടുക്കാൻ പറ്റുമൊ ബാറ്ററി ചൂടാവുമൊ ?
ഇതിന് എത്ര ക്യാഷ് വരും ?
സോളാർ പറ്റികൽസ്
Randu number um switch off
Live solar
Welcome to perinthalmanna
24 Volt battery ക്ക് എത്ര Watt പാനൽ Max വക്കാം. 1/2 hp Motor. Normal inverter type fridge - & Semi Auto wash Machine work ചെയ്യാൻ ആയി.
2000 w
ആ സീറോ ബില്ല് ഒന്ന് കാണിക്കണേ 😄
എന്റെ സ്ഥലം ഹരിപ്പാട് ആണ് എനിക്കും സനിൽ ന്റ വീട്ടിൽ ചെയ്ത രീതിയൽ3 K w ചെയ്യാൻ ആഗ്രഹിക്കുന്നു എത്ര രൂപയാക്കും
Call cheyyu
135000 akum
Very poor editing, time pass
4000 billion varunna pully e tettidaripichu 6 panel vachu off gride cheyttu paraya oru on grid koody vachal mathi enn ath 5 kv ongride cheythal pore tension free😂
2 panellum 2 battery vach ac onnum upayokkikan pattila battery n curent edukkum Nan cheyythitund verude alukale tettidaripikaruth pls😂
വെച്ച് കഴിഞ്ഞില്ലെ ഇനി reply കിട്ടില്ല 😄😄😄
Good
Ur number
എത്ര രൂപ ചിലവ് വന്നു
135000
കൂടുതൽ ആണ്.@@ARINFOKZread
ആർക്കെങ്കിലും എന്തങ്കിലും മനസ്സിലായവർ ഉണ്ടോ
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Several time you are visited the home.and you don't know which district you are standing. Further most of the educated people in Kerala knows solar instalation
200 ah battarikku 800 w panel. മഴക്കാലത്തു 1/4 പ്രൊഡക്ഷൻ ഉണ്ടാവുകയുള്ളൂ. 5 വർഷത്തേക്ക് ബാറ്ററി വില 20000/5.=4000/12=360*2=720/- കുട്ടണം.
Ithil 535w*2 pannel kodukkan pattumo
Price?
ഈ ഇൻവെർട്ടർ 2bty കൊടുക്കാൻ പറ്റുമോ
Yes
sound റികോർഡിംങ് ക്ലിയറില്ല☹️ ഡിസ്പ്ലേമോഡ് വിവരിക്കുന്നില്ല
അതും വിക്രം സോളാറിൻ്റെ '😅
Abilash pmna
ഇതിന് earth വച്ചത് അധിക ചിലവ് അല്ലേ? കോസ്റ്റ് കൂടില്ലേ സാധാരണക്കാർക്ക് ഇത് വേണോ?
ഇതിൽ എങ്ങിനെയാണ് വാഷിംഗ് മെഷീൻ വർക്ക് ചെയുക ആളുകളെ ഇങ്ങിനെ പറ്റിക്കരുത്.
Super
Totel എത്ര price ആയി?
രണ്ടുമാസം കൂടുമ്പോൾ 10 ലിറ്ററോളം ബാറ്ററി വാട്ടർ കൃത്യമായി ബാറ്ററിയിൽ റീഫിൽ ചെയ്യേണ്ടി വരും... കുറച്ചുനാൾ ഒക്കെ നോക്കും പിന്നെ അത് അവിടെ കിടക്കും... വണ്ടി ഭ്രാന്തനായ എൻറെ ഒരു കൂട്ടുകാരൻറെ വീട്ടിൽ ഇങ്ങനെ വച്ചു 1kw system... ലെഡ് ആസിഡ് ബാറ്ററിയെ പറ്റി നല്ല അറിവുള്ളവൻ വണ്ടിയിൽ ഒഴിക്കാൻ ബാറ്ററി വാട്ടർ ലിറ്റർ കണക്കിന് വീട്ടിൽ ഉള്ളവൻ... പക്ഷേ സോളാർ ബാറ്ററി കൃത്യമായി മെയിൻറനൻസ് ചെയ്യാതെ ഒന്നര കൊല്ലത്തിനുള്ളിൽ ബാറ്ററി ഡെഡ് ആയി... അഞ്ചുവർഷം വാറണ്ടി ഉള്ളത്... പുതിയത് മാറ്റി കിട്ടി പക്ഷേ പഴയതിന് നിസ്സാര പൈസയാണ് കിട്ടിയത്... രണ്ടാമത് ബാറ്ററിക്ക് മുപ്പതിനായിരം മുടക്കിയപ്പോൾ മൂവായിരം കിട്ടി...
Asha power mppt onsite warranty undo
പൈസ എത്രയാ
രാത്രിയിൽ സോളാർ ചാർജ് ഇല്ലാത്തതിനാൽ mppt off ചെയ്യുന്നത് അല്ലേ നല്ലത്
Price?
എവിടെ ആണ് സ്ഥലം
Perinthalmanna
👍
Good work.cost athrayayi
135000
75000
എവിടെയാണ് നിങ്ങളുടെ ഓഫീസ് ഉള്ളത് ഒന്ന് അറിയിക്കുക ഞാൻ കോഴിക്കോട് ജില്ലയിലാണ്
OFF GRID CHEYYUMBOL LITHIUM BATTAREY MEDICHU YUSE CHEYYU KA ATHANU BETTAR
Aake 1100 watts pannel maximum 1 pannlil 13-15 amp nalla veyilethu kittu. 48x 15 = 720 watts kittum 1 hr il. 3 hrs okke kittu full production 720x3 = 2160watts balance time oru maximum ellam koodi 500watts kittumayirikkum. 2160+500= 2660watts ( 2.6 unit) athinu anu 5 unit vechu thallunath. Ee comment Delete cheyyum ennu karuthinu.
3 unit kittiyal kitti
ഇത്രേയും പൈസ പൊടിച്ച സ്ഥിതിക്ക് LiFePo4 battery വയ്ക്കാമായിരുന്നു. ഒരു 100 AH 48V വളരെ useful ആയേനെ.
Right charge time ലഭിക്കാം. But evide 48V 200ah*4 അല്ലേ. Leadacid 800ah lifepo4 100ah equal ആണോ.
@@anish428 48v 100 ah = 4.8kwh. 16 cells ൻ്റെ pack ആണെങ്കിൽ 5.12 kwh അതായത് 4.8 or 5.12 units ആണ് അതിൻ്റെ energy holding capacity. ഇതിൽ 90% or more നമുക്ക് discharge വഴി withdraw ചെയ്യാൻ പറ്റും. അതും high amperage ൽ. അതായത് 4.3 or 4.6 units നമുക്ക് use ചെയ്യാം. അപ്പോഴും ഏറെക്കുറെ 48V തന്നെ ഉണ്ടാവും. Lead acid ൻ്റെ holding capacity യുടെ 50 % വരെയൊക്കെയേ നമുക്ക് discharge വഴി withdraw ചെയ്യാൻ പറ്റു. അതായത് 12V 200 A H ൻ്റെ 4 എണ്ണം series ആയി കൊടുത്താൽ 48V System ആകും. Full ചാർജിൽ ഓരോ ബാറ്ററിയും 13.6 V ഒക്കെ വരെ ചാർജാവും. മൊത്തമായി അതിലും 5.2 units ഓളം store ചെയ്യപ്പെടും. പക്ഷേ discharge ചെയ്ത് ഒരു 50% ആകുമ്പോഴേക്കും ഓരോ ബാറ്ററിയുടെയും Voltage 10 Vഒക്കെയായി താഴും. അതായത് inverter ൻ്റെ input പിന്നെ വർക്ക് ചെയ്യില്ല.... വളരെ വലിയ current എടുക്കേണ്ടിവരും ബാറ്ററിയിൽ നിന്ന് . max 20amp ഒക്കെ യേ C10 battery താങ്ങൂ. അതായത് 5.2 units store ചെയ്തു എന്ന് പറഞ്ഞാലും 2.6 units മാത്രമേ നമുക്ക് ഉപയോഗിക്കാൻ പറ്റൂ. രാത്രി മുഴുവൻ use ചെയ്യാമെന്ന് വച്ചാൽ ചിലപ്പോ കുറച്ച് സമയം കൊണ്ട് Cut off ആകും.
എന്റെ വീട്ടിൽ ഇത്പോലെ വീട്ടിലെ മോട്ടോർ ഒഴിച്ച് ലൈറ്റും ഫാനും ഫ്രിഡ്ജും വർക് ചെയ്യും എന്ന് പറഞ്ഞു അര കിലോ വാട്സ് സോളാർ ഫിറ്റ് ചെയ്തു രണ്ടാഴ്ച കഴിഞ്ഞപ്പോൾ ട്രിപ്പ് ആകാൻ തുടങ്ങി. ടെക്‌നിഷൻ വന്നു ഫ്രിഡ്ജ് ഡൈറക്റ്റ് കരണ്ടിൽ കൊടുത്തു... ഇപ്പോൾ ഇതാണ് അവസ്ഥ....
Bro ethu half kw alla 5 kw anu ok
2500w Panal വേണം 2 Bat 24v 160 Ah വേണം.
കയ്യിൽ പൈസ ഉണ്ടെങ്കിൽ ഇങ്ങനത്തെ പരീക്ഷണങ്ങൾ ഒക്കെ നടത്തി നോക്കാമായിരുന്നു.
ബാറ്ററി ക്ക്ഏസി ഓടിയാൽ എത്ര മണിക്കൂർ കിട്ടും പാവം വീട്ട് ഉടമസഥൻ😂
ചിലവ് എത്ര പറയു