SINDHOORA THILAKAM

SINDHOORA THILAKAM

The music of Kerala has a long and rich history. It is not the same as Malayalam poetry although most of it is poetry driven. Kerala has a rich tradition in Carnatic music. Songs formed a major part of early Malayalam literature, which traces its origin to the 9th century CE.[1] The significance of music in the culture of Kerala can be established just by the fact that in Malayalam language, musical poetry was developed long before prose. With the development of music in the region, different branches were formed out of it. The most basic branches are classical music which is primarily Carnatic music oriented, and popular music which includes film songs and album songs.

Пікірлер

  • @muhammedalikb4076
    @muhammedalikb407613 сағат бұрын

    പഴയ ഗാനങ്ങൾ എന്നും അടിപൊളി, തന്നെ 👍

  • @ushaparammal6700
    @ushaparammal6700Күн бұрын

    ❤❤❤

  • @skumar9533
    @skumar9533Күн бұрын

    Poorum palum ...best combination 😂😂😂

  • @raseedpsshareef7612
    @raseedpsshareef7612Күн бұрын

    ഞാൻ

  • @anwarnaf
    @anwarnaf2 күн бұрын

    2024 IL ippoyum kettkondirikunnu ini oru 25 years kayinjalum jeevanundel kelkum my favourite song

  • @muneerkmuneerk8764
    @muneerkmuneerk87642 күн бұрын

    2024😂😂❤️❤️❤️

  • @user-zl4ii1xl8y
    @user-zl4ii1xl8y2 күн бұрын

    Karutha panna,ninnakananhittoru nalunda,

  • @user-zl4ii1xl8y
    @user-zl4ii1xl8y2 күн бұрын

    024nusasamedu kalkumbol thrill adikkunnavarudochandanam,

  • @anilkumarr-qc6si
    @anilkumarr-qc6si2 күн бұрын

    😊😊

  • @valsammajames7805
    @valsammajames78052 күн бұрын

    ❤️

  • @venugopalan3979
    @venugopalan39793 күн бұрын

    Super song

  • @C4_Car
    @C4_Car3 күн бұрын

    2024 guys❤

  • @JomonKarnataka
    @JomonKarnataka3 күн бұрын

    💜💜💜💙💘🎸💘🎸💕💕💘💘💘🎸🌟🎻🎻💜💙💙🌟🌟🌟🌟🌟🌟🌟🌟

  • @SukumaranT.V
    @SukumaranT.V3 күн бұрын

    FC

  • @SreejaSreeja-zs5dd
    @SreejaSreeja-zs5dd4 күн бұрын

    How meni supar song for "v good " Bro🫶🏻

  • @dreamslight8600
    @dreamslight86004 күн бұрын

    എന്ത് നല്ല പാട്ടുകൾ കേട്ടിട്ട് സങ്കടം വരുന്നു.. വരികൾ 👌🏾👌🏾👌🏾👌🏾👌🏾

  • @AvirachanKp
    @AvirachanKp4 күн бұрын

    ശബ്ദം ദാസേട്ടന്റെ പോലെ അല്ലെ ങ്കിലും നന്നായി പാടി പിന്നെ സ്ത്രീ ശബ്ദം പോര

  • @anvarsadath9980
    @anvarsadath99805 күн бұрын

    ❤❤❤❤

  • @VishnuKumar-ym3wu
    @VishnuKumar-ym3wu5 күн бұрын

    തമ്പി sir magic

  • @jayantha.p.879
    @jayantha.p.8795 күн бұрын

    Yaa right.

  • @JayarayajMani
    @JayarayajMani5 күн бұрын

    സൂപ്പർ nostalgiac

  • @pfr.francis1786
    @pfr.francis17865 күн бұрын

    ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു ഇന്ദ്രിയങ്ങളിലതു പടരുന്നു പകൽ കിനാവിൻ പനിനീർമഴയിൽ പണ്ടു നിൻ മുഖം പകർന്ന ഗന്ധം (ഇലഞ്ഞി...) രജതരേഖകൾ നിഴലുകൾ പാകീ രജനീഗന്ധികൾ പുഞ്ചിരി തൂകി ഈ നിലാവിൻ നീല ഞൊറികളിൽ ഓമനേ നിൻ പാവാടയിളകീ കൊഴിഞ്ഞ ദിനത്തിൻ ഇതളുകൾ പോലെ അകന്നുവോ നിൻ പൂമ്പട്ടു തിരകൾ (ഇലഞ്ഞി..) തരള രശ്മികൾ തന്ത്രികളായി തഴുകീ കാറ്റല കവിതകളായി ഈ നിശീഥം പാടും വരികളിൽ ഓമനേ നിൻ ശാ‍ലീന നാദം അടർന്ന കിനാവിൻ തളിരുകൾ പോലെ അകന്നുവോ നിൻ പൊൻ ചിലമ്പൊലികൾ (ഇലഞ്ഞി..)

  • @pfr.francis1786
    @pfr.francis17865 күн бұрын

    വേഴാമ്പൽ കേഴും വേനൽ കുടീരം നീ ഏകാകിനി നിന്നോർമ്മകൾ എതോ നിഴൽ ചിത്രങ്ങളായ് (വേഴാമ്പൽ...) ഈ വഴി ഹേമന്തമെത്രവന്നൂ ഈറനുടുത്തു കൈകൂപ്പി നിന്നൂ എത്ര വസന്തങ്ങൾ നിന്റെ മുന്നിൽ പുഷ്പപാത്രങ്ങളിൻ തേൻ പകർന്നൂ മായികാ മോഹമായ് മാരിവിൽ മാലയായ് മായുന്നുവോ മായുന്നുവോ ഓർമ്മകൾ കേഴുന്നുവോ (വേഴാമ്പൽ...) ജീവനിൽ കണ്ണുനീർ വാറ്റിവെയ്ക്കും ഈ വെറും ഓർമ്മകൾ കാത്തു വയ്ക്കും ജീവിതം തുള്ളിത്തുടിച്ചു നിൽക്കും പൂവിതൾ തുമ്പിലെ തുള്ളിപോലെ വാരിളം പൂവുകൾ വാടി വീണാലുമീ വാടികളിൽ വണ്ടുകളായ് ഓർമ്മകൾ പാറുന്നുവോ (വേഴാമ്പൽ...)

  • @pradeepmallya9524
    @pradeepmallya95245 күн бұрын

    Beautiful Songs By Sri bichu and composing by Sri kannoorrajan...👌👌👌 No one Can Forget the Song..."devikshetranadayil" From the Movie. "pallavi" Composed by Sri.Kannoor Rajan 🌹🥰🌹 Very Talented Musician....🙏🙏🙏 sindoorathilakam...🌹🌹🌹🌹🌹

  • @sindhoorathilakam6005
    @sindhoorathilakam60054 күн бұрын

    Thank you Sir...for your great comment .Please comment again.

  • @shajahanabdul627
    @shajahanabdul6275 күн бұрын

    Nice 😍

  • @shajahanabdul627
    @shajahanabdul6275 күн бұрын

    ❤❤❤❤❤

  • @Cpvlogs91
    @Cpvlogs915 күн бұрын

    July 2024

  • @shamsudeenkutty8632
    @shamsudeenkutty86325 күн бұрын

    ഈ പാടുന്ന കലാകാരൻമാരുചിത്രങ്ങൾ കാണിച്ചാലും ഞങ്ങൾ ഈ പാട്ടുകൾ കേൾക്കും പിന്നെന്തിനാണ് ദാസേൻ്റയും സുശീലാമ്മയുടെയും പടം കാണിക്കുന്നത്?

  • @jitheshjithesh920
    @jitheshjithesh9206 күн бұрын

    Purely ouseppachan magic....❤❤🥰🥰 THE MASTER COMPOSER....🙏🙏

  • @KannanSpillai
    @KannanSpillai7 күн бұрын

    2024 ജൂലൈ 21

  • @thasleenaraneesh1292
    @thasleenaraneesh12927 күн бұрын

    2024 july

  • @Rosegarden3131
    @Rosegarden31317 күн бұрын

    കുറുമൊഴിമുല്ലപ്പൂവേ എൻ ആത്മാവിൽ ആകെ വനജ്യോൽസ്നപോലെ ചിരിക്കൂ നീ ചിരിയ്ക്കൂ നീ മണിമുകിൽ പക്ഷി പാടും മയൂരങ്ങളാടും മദാലസയാമം തളിർത്തല്ലോ തളിർത്തല്ലോ കുറുമൊഴിമുല്ലപ്പൂവേ.... ജന്മജന്മാന്തരങ്ങളിൽ വീണ്ടും നമ്മളൊന്നിച്ചൊരേ യുഗ്മഗാനം പാടുമോ ജന്മജന്മാന്തരങ്ങളിൽ വീണ്ടും നമ്മളൊന്നിച്ചിതേ യുഗ്മഗാനം പാടുമല്ലോ നിത്യ പൗർണ്ണമി വിലാസനൃത്തം ആടുമോ കണിമലർ‍ക്കൊന്നപോലെ പൊൻകാണിക്കപോലെ കതിർമുത്തു പോലെ ചിരിയ്ക്കൂ നീ ചിരിയ്ക്കൂ നീ പാനപാത്രം നിറയ്ക്കുന്നതാരോ വീണമീട്ടി വിളിയ്ക്കുന്നതാരോ രാവിതിൽ പാനപാത്രം നിറയ്ക്കുന്നതാരോ വീണമീട്ടി വിളിയ്ക്കുന്നതാരോ രാവിതിൽ നൂറു പൂക്കളിൽ വസന്തലാസ്യം കണ്ടുവോ മണിമുകിൽ പക്ഷി പാടും മയൂരങ്ങളാടും മദാലസയാമം തളിർത്തല്ലോ തളിർത്തല്ലോ

  • @shajumonnk3223
    @shajumonnk32238 күн бұрын

    20.7.2024

  • @kukkru311
    @kukkru3118 күн бұрын

    2024 ജൂലൈ 20 ❤ എന്നെപ്പോലെ.. Nostalgia ഇഷ്ടമുള്ള ആരെങ്കിലും ഉണ്ടോ 😊❤❤❤

  • @ajicherumoodu
    @ajicherumoodu2 күн бұрын

    July 26 2024 😄

  • @kukkru311
    @kukkru3112 күн бұрын

    @@ajicherumoodu 👍👍😊

  • @kukkru311
    @kukkru3118 күн бұрын

    2024 ജൂലൈ 20 ❤ എന്നെപ്പോലെ.. Nostalgia ഇഷ്ടമുള്ള ആരെങ്കിലും ഉണ്ടോ 😊❤❤

  • @kukkru311
    @kukkru3118 күн бұрын

    2024 ജൂലൈ 20 ❤ എന്നെപ്പോലെ.. Nostalgia ഇഷ്ടമുള്ള ആരെങ്കിലും ഉണ്ടോ 😊❤❤

  • @user-er4cj9qi1s
    @user-er4cj9qi1s9 күн бұрын

    Sathish Babu ❤❤❤

  • @muhammadalipoovakothpoovak7673
    @muhammadalipoovakothpoovak76739 күн бұрын

    എത്ര നല്ല ഒരു ഗാനം ഈ ഗാനം ഇറങ്ങിയ അന്നും ഇന്നും ഞാൻ ആസ്വദിക്കുന്നു

  • @dasmeppadam9044
    @dasmeppadam904410 күн бұрын

    ഈ ഗായകൻ എങ്ങനെ മലയാള സിനിമയിൽ നിന്നും പുറത്തായി എന്ന് ഒരു പിടിയും ഇല്ല... ജഗദീശ്വരൻ ആവും കാരണം😢

  • @pradeepmallya9524
    @pradeepmallya952410 күн бұрын

    Sri sreekumaranthampi...🙏🌹🙏 Sri. ilaiyaraja....🙏🌹🙏 Sri gvenugopal..🌹🥰🌹 sindoorathilakam.. 🌹🌹🌹🌹🌹...🥰🥰🥰

  • @sindhoorathilakam6005
    @sindhoorathilakam60058 күн бұрын

    Thank You Sir.. Please comment again.

  • @shajis4541
    @shajis454110 күн бұрын

    Female voice sibila aano?

  • @rubeenadiya4710
    @rubeenadiya471010 күн бұрын

    കണ്ണിന്റെ കർപൂരം സൂപ്പർ പാട്ട്

  • @rubeenadiya4710
    @rubeenadiya471010 күн бұрын

    🎉❤❤❤❤

  • @sakkeersakkeer5764
    @sakkeersakkeer576410 күн бұрын

    👍❤സൂപ്പർ

  • @sakkeersakkeer5764
    @sakkeersakkeer576410 күн бұрын

    👍❤

  • @mjmmedia5680
    @mjmmedia568010 күн бұрын

    മകളെ കാണിച്ച് അമ്മയെ കെട്ടിയ്ക്കരുത് കേട്ടോ മോനെ ...

  • @abbasnlm-kh6zd
    @abbasnlm-kh6zd11 күн бұрын

    ഞാൻ 9 ൽ പഠിക്കുബോൾ ഈ ഗാനം ക്ലാസിൽ പാടിയിരുന്നു ഇന്നും ഓർക്കുന്നു ആകാലത്തെ

  • @dreamslight8600
    @dreamslight860011 күн бұрын

    2024 ജൂലൈ 💙💙💙💙

  • @dreamslight8600
    @dreamslight860011 күн бұрын

    2024 ജൂലൈ 💙💙💙💙

  • @dreamslight8600
    @dreamslight860011 күн бұрын

    ❤❤❤❤