Dr Alex Kurian MD

Dr Alex Kurian MD

Aayush Homoeo Care is a physician led Homoeopathic medical centre providing quality health care in virtually every speciality and subspeciality, from primary care to cancer treatments. AHC is headed by Dr.Alex Kurian, a well qualified Homoeopathic physician

Пікірлер

  • @naseerabeevi4027
    @naseerabeevi4027Күн бұрын

    പുതിയ അറിവ് അതാണ് ശെരി

  • @sindhushaji2451
    @sindhushaji24512 күн бұрын

    Migrafen എല്ലാദിവസവും കഴിക്കുന്നുണ്ട്. ദോഷമുണ്ടോ

  • @sunithas4013
    @sunithas40134 күн бұрын

    💯 currect ❤

  • @mrbeangaming1595
    @mrbeangaming15959 күн бұрын

    ❤anikkum.sthirai..under.eppool.b.p.150.90anne.

  • @jasnarasheed8592
    @jasnarasheed85929 күн бұрын

    Appointment time onnu parayumo sir vilichitt kitunnilla

  • @dralexkurianmd8679
    @dralexkurianmd86796 күн бұрын

    NUMBERIL WHATSAPP MESSAGE CHEYYU....

  • @jasnarasheed8592
    @jasnarasheed859210 күн бұрын

    Appointment edukenda time epozha

  • @dralexkurianmd8679
    @dralexkurianmd86796 күн бұрын

    WHATSAPP MESSAGE CHEYYU....

  • @jasnarasheed8592
    @jasnarasheed859215 күн бұрын

    Palakkad evideya clinic place parayumo pls

  • @dralexkurianmd8679
    @dralexkurianmd867912 күн бұрын

    Aayushcare, Victoria Collage Jn. Palakkad 04912544544

  • @jasnarasheed8592
    @jasnarasheed859215 күн бұрын

    Palakkad evideya clinic place parayumo pls

  • @dralexkurianmd8679
    @dralexkurianmd867912 күн бұрын

    Aayushcare, Victoria Collage Jn. Palakkad for appointment : 04912544544

  • @Rinafano38
    @Rinafano3819 күн бұрын

    എനിക്ക് മൈഗ്രൻ ആണ്

  • @dralexkurianmd8679
    @dralexkurianmd86795 күн бұрын

    treatment edukku

  • @jasnarasheed8592
    @jasnarasheed859219 күн бұрын

    Palakkad clinic undo

  • @dralexkurianmd8679
    @dralexkurianmd867917 күн бұрын

    yes und

  • @jasnarasheed8592
    @jasnarasheed859215 күн бұрын

    Evideya

  • @athirasajeevan7878
    @athirasajeevan787819 күн бұрын

    സർ ,എനിക്ക് Tension വരുമ്പോൾ തലവേദന വരുന്നു പെട്ടന്ന് വിയർക്കും ഒപ്പം Toilet ൽ പോവുകയും ചെയ്യും തലവേദന 5,6 മണിക്കൂറോളം നീളും Tablet കഴിച്ചാലെ കുറയൂ

  • @mubashabdulhameed8951
    @mubashabdulhameed895120 күн бұрын

    Yes i 'm😢

  • @dralexkurianmd8679
    @dralexkurianmd86795 күн бұрын

    treatment eduku

  • @subaidath2006
    @subaidath200621 күн бұрын

    Kure marinn kayichittuud Ad kondonnum sugamayittilla predividionn paranh tharanam

  • @dralexkurianmd8679
    @dralexkurianmd867912 күн бұрын

    Aayushcare, Victoria Collage Jn. Palakkad for an appointment: 04912544544

  • @subaidath2006
    @subaidath200621 күн бұрын

    15 varshamayi Thalavedanayan

  • @dralexkurianmd8679
    @dralexkurianmd86795 күн бұрын

    treatment eduthille?

  • @mintumathew3252
    @mintumathew325222 күн бұрын

    Ith full und doctor

  • @dralexkurianmd8679
    @dralexkurianmd867912 күн бұрын

    Aayushcare, Victoria Collage Jn. Palakkad for an appointment: 04912544544

  • @prajithasuresh9858
    @prajithasuresh985827 күн бұрын

    തലകറക്കം,, മനം പുരട്ടൽ

  • @dralexkurianmd8679
    @dralexkurianmd86795 күн бұрын

    treatment eduthille?

  • @hafsathsubairhafsath393
    @hafsathsubairhafsath39329 күн бұрын

    എനിക്ക് തല വേദന വരുന്നതിന് അല്പം മുന്നേ കണ്ണ് കാണാതാവുകയും സംസാരത്തിൽ മാറ്റം വരികയും നാവും കയ്യും കാലുമെല്ലാം തരിപ്പ് അനുഭവപ്പെടുകയും ചെയ്യും. പെട്ടെന്നാണ് ഈ അസുഖം വരുന്നത്. ഒരുപാട് ചികിൽസിച്ചു. ഒരു മാറ്റവുമില്ല.

  • @dralexkurianmd8679
    @dralexkurianmd867926 күн бұрын

    namukk chikilsikkam

  • @hafsathsubairhafsath393
    @hafsathsubairhafsath39329 күн бұрын

    ഈ നമ്പറിൽ വിളിച്ചാൽ കിട്ടുമോ

  • @dralexkurianmd8679
    @dralexkurianmd867926 күн бұрын

    whatsapp message

  • @hafsathsubairhafsath393
    @hafsathsubairhafsath39329 күн бұрын

    ഞാൻ വല്ലാതെ ബുദ്ധിമുട്ടിലാണ്

  • @hafsathsubairhafsath393
    @hafsathsubairhafsath39329 күн бұрын

    Dr ഏത് ഹോസ്പിറ്റലിൽ ആണ്

  • @dralexkurianmd8679
    @dralexkurianmd867926 күн бұрын

    Aayushcare Palakkad

  • @user-jh2ry7vq9b
    @user-jh2ry7vq9b29 күн бұрын

    Docterude clinic evideyan,.. Alathur evideyo aanenn oru vediol kandirunnu.aa vedio link ayachu tharamo.. 🙏 plz

  • @dralexkurianmd8679
    @dralexkurianmd867926 күн бұрын

    Aayushcare, Palakkad

  • @rilusvlog9760
    @rilusvlog976029 күн бұрын

    Firstee

  • @rilusvlog9760
    @rilusvlog976029 күн бұрын

    👍

  • @prajithasuresh9858
    @prajithasuresh9858Ай бұрын

    എനിക്ക് ചെന്നിക്കുത്തു,, സൈനു സൈറ്റിസ് പോലത്തെ തലവേദന ഇടക്കിടക്കു വരുന്നു കുറെ മരുന്ന് കഴിച്ചു.. തലകറക്കം ബാലൻസ് പോകുന്നപോലെ ഉണ്ടാകാറുണ്ട്.. ഇപ്പൊ ഹോമിയോ dr കാണിച്ചു dr നീർക്കെട്ട് ആവും പറഞ്ഞു മരുന്ന് തന്നു.. കുറെ കഴിക്കുമ്പോൾ കുറവാകും.. പിന്നേം 1 മാസം ഒക്കെ ആകുമ്പോൾ വീണ്ടും വരും

  • @dralexkurianmd8679
    @dralexkurianmd867926 күн бұрын

    muzhuvanayi mattan ulla treatment edukanam

  • @user-tn7de5pv1c
    @user-tn7de5pv1cАй бұрын

    Eniku 13 varshamayi und. Kure medicine kazhichu ennitu kuravilla.... Epol theere sahikkan vayya..... Edayjidayk varunnund... Dr. Medicine kittan entha vazhi... Njan Kollam district anu....

  • @dralexkurianmd8679
    @dralexkurianmd86795 күн бұрын

    nammude clinic palakkad anu..nerit varan sadhikumenghil varam....allenghil online consultation und.... 04912544544 ee numberil vilich details ariyam

  • @pavizhamravindran1628
    @pavizhamravindran1628Ай бұрын

    Vascular headache

  • @dralexkurianmd8679
    @dralexkurianmd86795 күн бұрын

    treatment eduthirunno?

  • @prajithasuresh9858
    @prajithasuresh9858Ай бұрын

    ഇത് രണ്ടും ഉണ്ട്

  • @ArathyHari
    @ArathyHariАй бұрын

    Diclofenac

  • @user-no2ww4io5p
    @user-no2ww4io5pАй бұрын

    Yes

  • @aswathyradhakrishnan5025
    @aswathyradhakrishnan5025Ай бұрын

    Travel cheyyth vtl varumbo head inte oru side il mathram vedana ondakkun athinte karanam migraine aano

  • @mubashabdulhameed8951
    @mubashabdulhameed8951Ай бұрын

    Migraine headache

  • @rajeenashafeer5599
    @rajeenashafeer5599Ай бұрын

    ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്

  • @razmen55
    @razmen55Ай бұрын

    Palakkad evideyanu?

  • @gangadevik8473
    @gangadevik8473Ай бұрын

    Enik migraine und,pulichu thikattal und dr

  • @InnocentButterfly-fm8ud
    @InnocentButterfly-fm8udАй бұрын

    Dr enik sinsut und migrine kanin chuttum bayangara vedanayan

  • @kavitanair5946
    @kavitanair5946Ай бұрын

    Domcet 10 mg prescribed by doctor

  • @jinshap-lk1hx
    @jinshap-lk1hxАй бұрын

    Sireee enikk ith okke valare sheri ann... അസഹനീയമായ വേദന എന്ന് അനുഭവപ്പെടുന്നത് അപ്പോ വൈകര ദേഷ്യം ann അത് ആർക്കും പറഞ്ഞാ manasilakoola അപ്പോ ഉള്ള അവസ്ഥ അനുബചിവേർക്കെ ariyollu അതിൻ്റെ അവസ്ഥ🥹🥹കുടുംബങ്ങളിൽ നിന്ന് ചില ആളുകളിൽ നിന്ന് ഒരുപാട് നെഗറ്റീവ് കേട്ടിട്ടുണ്ട് അത് കേൾക്കുമ്പോൾ വൈകര വിഷമം ann ഉണ്ടാവാർ എന്നെ സംബന്ധിച്ച് മൈഗ്രേൻ വേദന സഹിക്കും വേണം ചില ആളുകളിൽ നിന്നുള്ള negativum kelkenam ഒട്ടു മിക്ക മൈഗ്രേൻ രോഗികളുടെ അവസ്ഥ അതായിരിക്കും 😓😓( അവൾക്ക് തോന്നൽ ann ഓരോന്ന് ആലോചിച്ച് കൂട്ടാണ്) ഇതുപോലെ ഒരുപാട് നെഗറ്റീവ് കൾ കേൾക്കേണ്ടി വന്നിട്ടുണ്ട് ഇപ്പോഴും കേൾക്കുന്നുണ്ട്😑😭😭😭orupad സങ്കടപെടും ചിലപ്പോ ഇരുന്ന് കരയും ചെയ്യും... ചിലപ്പോ വേദന കൊണ്ട് ജീവിതം അവസാനിപ്പിക്കാൻ വേരെ തോന്നാറുണ്ട് അതിൻ്റെ കൂടെ ആയിരിക്കും നെഗറ്റീവ് പറച്ചിലും😑😓😓 ഞാൻ ഇനി plus one ക്ക് ann sslc exam ഒന്നും എനിക്ക് nerkkum എഴുതാൻ കഴിഞ്ഞിട്ടില്ല പബ്ലിക് എക്സാമിൻ്റെ തലേണ് വേരെ ഹോസ്പിറ്റലിൽ ഇൻജക്ഷൻ drip ഇട്ട് kondrukka ആയിരുന്നു പൈൻ കൊണ്ട്......സ്കൂളിൽ ഒന്നും പോകാൻ കഴിഞ്ഞിട്ടില്ലായിരുന്ന് മൈഗ്രെയ്ൻ കൊണ്ട്😞😥 10 th ലൈഫ് അസ്വാധിച്ചിട്ടില്ല ഞാൻ SSLC റിസൾട്ട് വെന്നു പ്രതീക്ഷിച്ച mark ഇല്ല ഇപ്പൊൾ എനിക്ക് ഒന്നിനും തോന്നുന്നില്ല എൻ്റെ ജീവിതത്തിൽ എനിക്ക് ഒരു പ്രതീക്ഷയും ഇല്ല മരണം ann എപ്പോഴും മനസ്സിൽ ....... ഒന്നിലും ഇപ്പൊൾ interest ഇല്ലാതെ ആയിട്ടുണ്ട് petten കരയും .... വെറുതെ കരച്ചിൽ verum ഇടക്ക് ...... വീട്ടിൽ ഇരിക്കാൻ മാത്രം തോന്നുന്നു ഉള്ളൂ വേറെ evidekkum പോകാൻ thalparyam ഇല്ല അങ്ങനെ ആയിട്ടുണ്ട് ഇപ്പൊ😞

  • @jinshap-lk1hx
    @jinshap-lk1hxАй бұрын

    Correct

  • @jayalakshmik6985
    @jayalakshmik6985Ай бұрын

    Dart

  • @onvibs
    @onvibsАй бұрын

    Sheriyanu.. njan manasikamayi vishamikkunnu enik pain varumbozhe pediyaanu

  • @kevindebruyna
    @kevindebruynaАй бұрын

    first i get a small blind spot and if i look anyone's face i can't see thier 1 eye and after minutes the blind spot getting bigger and change to a zigzag line the headache also start that time and after 45 minute the zigzag line invisible and get proper vision but the headache get more powerfull and the headche end in 3 hrs

  • @kevindebruyna
    @kevindebruynaАй бұрын

    first i get a small blind spot and if i look anyone's face i can't see thier 1 eye and after minutes the blind spot getting bigger and change to a zigzag line the headache also start that time and after 45 minute the zigzag line invisible and get proper vision but the headache get more powerfull and the headche end in 3 hrs

  • @nikhilagopalan8701
    @nikhilagopalan8701Ай бұрын

    Mee too😢

  • @nafiyanasu7703
    @nafiyanasu7703Ай бұрын

    Daiclowin plus

  • @dralexkurianmd8679
    @dralexkurianmd8679Ай бұрын

    ok, dr paranjitano kazhikkunnath?

  • @sameeragafoor787
    @sameeragafoor787Ай бұрын

    vasograin

  • @dralexkurianmd8679
    @dralexkurianmd8679Ай бұрын

    migraine thanne enn consult cheythirunno?

  • @haseenaap3912
    @haseenaap3912Ай бұрын

    Nicip

  • @dralexkurianmd8679
    @dralexkurianmd8679Ай бұрын

    dr kanicha shesham ano?

  • @faseelavv7675
    @faseelavv7675Ай бұрын

    Paracetamol/dolo

  • @dralexkurianmd8679
    @dralexkurianmd8679Ай бұрын

    Dr paranjittano atho marunn vanghi kazhikunnathano?

  • @faseelavv7675
    @faseelavv7675Ай бұрын

    @@dralexkurianmd8679 marunu vangi kazijunatha vedana varum bol

  • @thahiraa2942
    @thahiraa2942Ай бұрын

    Leavin grain

  • @dralexkurianmd8679
    @dralexkurianmd8679Ай бұрын

    consult cheythirunno?

  • @haseenakt-wm7oj
    @haseenakt-wm7ojАй бұрын

    Dr എനിക്ക് പാരമ്പര്യ ആണ് എന്റെ ഉമ്മക്കും അനിയൻ അമ്മാവൻ അവരുടെ കുട്ടികൾ ക്ക് ഉണ്ട് ഇപ്പോൾ എന്റെ മോൻ ഉണ്ട് 10 ത് വയസ്സ് ആയപ്പോൾ തുടങ്ങിയതാണ്

  • @dralexkurianmd8679
    @dralexkurianmd8679Ай бұрын

    Treatment eduthitundo?

  • @InnocentButterfly-fm8ud
    @InnocentButterfly-fm8udАй бұрын

    Paracetamol 650mg

  • @dralexkurianmd8679
    @dralexkurianmd8679Ай бұрын

    Dr kanicha shesham ano kazhikunnatha?

  • @abhilasheu7934
    @abhilasheu7934Ай бұрын

    Ketrol dt

  • @dralexkurianmd8679
    @dralexkurianmd8679Ай бұрын

    Dr paranjirunno kazhikkan?

  • @abhilasheu7934
    @abhilasheu7934Ай бұрын

    @@dralexkurianmd8679 വേദന ആയി ചെല്ലുമ്പോൾ ഒക്കെ ഇൻജെക്ഷൻ എടുക്കുന്നത് ketrol ആണ്. അവിടുന്ന് കുറിച്ച് തന്നു ini👌🏻വേദന വരുമ്പോൾ കഴിക്കാൻ പിന്നങ്ങുട് ശീലം ആയി