Sudheer Krishna,  Art And Motivation

Sudheer Krishna, Art And Motivation

Пікірлер

  • @user-fy2uw3rj2t
    @user-fy2uw3rj2tСағат бұрын

    ശുഭദിനം നേരുന്നു സർ ക്ലാസ്സ്‌ വളരെ ഹൃദ്യമായിരുന്നു

  • @artistsudheerkrishna6440
    @artistsudheerkrishna644033 минут бұрын

    Thank you ❤️

  • @syamalunni8618
    @syamalunni86184 сағат бұрын

    ശുഭദിനം മാഷേ.. ഒരു യാദൃച്ഛികതയല്ല എനിക്കീ ക്ലാസ്സ്‌. തേടിപ്പിടിച്ചതാണ്. കണ്ണുകൾ വരയ്ക്കാനുള്ള ആഗ്രഹം. വളരെ വിശാലം കണ്ണുകൾ പറയുന്ന കഥയുടെ ലോകം.. സന്തോഷം മാഷേ.. ചിത്രം അയയ്ക്കാം ട്ടോ 🙏🙏❤❤

  • @artistsudheerkrishna6440
    @artistsudheerkrishna6440Сағат бұрын

    ഇഷ്ടം..... തീർച്ചയായും വരച്ച് അയയ്ക്കണം...

  • @Dinesh-f7m
    @Dinesh-f7m9 сағат бұрын

    Sir.Super

  • @RajeshK-so7ly
    @RajeshK-so7ly12 сағат бұрын

    Supper

  • @rajeswaryraji1978
    @rajeswaryraji197814 сағат бұрын

    Waah wonderful 👏🏻👏🏻l too draw. But l dont have this much patience.. വരയും വാചകങ്ങളും 🙏🏻👍🏻

  • @artistsudheerkrishna6440
    @artistsudheerkrishna644014 сағат бұрын

    Thank you so much ❤️🙏

  • @pfarmblocks6906
    @pfarmblocks690614 сағат бұрын

    മാഷേ സൂപ്പർ ❤

  • @artistsudheerkrishna6440
    @artistsudheerkrishna644014 сағат бұрын

    Thank you ❤️❤️❤️

  • @paulthommana8120
    @paulthommana812014 сағат бұрын

    സാർ ഇത് ഏത് തരം പെൻസിൽ ആണ് ഉപയോഗിക്കുന്നത്?

  • @artistsudheerkrishna6440
    @artistsudheerkrishna644014 сағат бұрын

    Faber castle,Artliine

  • @Girija-zo9pz
    @Girija-zo9pz14 сағат бұрын

    Chitram varakkunnavere valiya eshttamanu

  • @artistsudheerkrishna6440
    @artistsudheerkrishna644014 сағат бұрын

    Thank you ❤️❤️🙏🙏

  • @chinnudevassy8715
    @chinnudevassy871516 сағат бұрын

    I drew with you, that one is so beautiful. But I drew alone not good. So my conclusion is that more practice practice... Thank you sir.

  • @artistsudheerkrishna6440
    @artistsudheerkrishna644015 сағат бұрын

    പ്രാക്ടീസ് തുടർന്നുകൊള്ളുക❤❤❤

  • @Sobha-q1z
    @Sobha-q1z17 сағат бұрын

    Sir chithram varakunnavan varachu konde irikum daivam kodutha kazivanu❤

  • @artistsudheerkrishna6440
    @artistsudheerkrishna644014 сағат бұрын

    സത്യം🙏🙏❤️❤️

  • @syamalunni8618
    @syamalunni861817 сағат бұрын

    വരയ്ക്കുന്നവർക്ക് പൊട്ട് വേണ്ടെങ്കിൽക്കൂടി ഈ സുന്ദരിക്കൊരു പൊട്ട് കുത്താതെ പോകാൻ ആർക്കെങ്കിലും മനസ്സ് വരുമോ മാഷേ.. 😍😍 മനോഹരം..ചിത്രം എന്തായാലും മാഷ്ടെ വിരലിലും വരയിലും തെളിഞ്ഞിട്ടുണ്ട് ഒരു സുന്ദരിയുടെ സ്പന്ദനം.. അഭിനന്ദനങ്ങൾ മാഷേ..🌹👍👍

  • @artistsudheerkrishna6440
    @artistsudheerkrishna644015 сағат бұрын

    ഞാൻ അവസാനം ഓർത്തത്😂❤

  • @rnk1262
    @rnk126218 сағат бұрын

    I love your work 😍

  • @artistsudheerkrishna6440
    @artistsudheerkrishna644014 сағат бұрын

    Thank you ji ❣️

  • @valsammajose5438
    @valsammajose543819 сағат бұрын

    നന്നായി പഠിപ്പിക്കുന്നു Thankyou sir thankyou so much

  • @artistsudheerkrishna6440
    @artistsudheerkrishna644019 сағат бұрын

    ഇഷ്ടം❤

  • @salimp.m9795
    @salimp.m979520 сағат бұрын

    സാർ ഇനി വരക്കുന്ന ചിത്രങ്ങളും ഇതുപോലെ സാവകാശം ആകണം കണ്ടിരിക്കാൻ ഞങ്ങൾ തയ്യാറാണ്

  • @artistsudheerkrishna6440
    @artistsudheerkrishna644019 сағат бұрын

    സപ്പോർട്ട് തരുന്ന എല്ലാവർക്കും നന്ദിയും സ്നേഹവും❤❤❤ തീർച്ചയായും ഇങ്ങനെ തുടരാം❤❤

  • @sajeevants1215
    @sajeevants121522 сағат бұрын

    ധ്വാനത്തിലിരിക്കുന്ന ശ്രീബുദ്ധനെ വരയ്ക്കാൻ പഠിപ്പിക്കുമോ സാർ .

  • @artistsudheerkrishna6440
    @artistsudheerkrishna644021 сағат бұрын

    പിന്നെന്താ❤ വരയ്ക്കാം

  • @user-fy2uw3rj2t
    @user-fy2uw3rj2t22 сағат бұрын

    സർ ചിത്ര രചന പഠിപ്പിക്കുന്ന രീതി വളരെ ഇഷ്ടമായി അതിലും നന്നായി പഠിപ്പിക്കുന്ന രീതി

  • @artistsudheerkrishna6440
    @artistsudheerkrishna644022 сағат бұрын

    Thank you ji ❤❤❤

  • @Heleenamn2718
    @Heleenamn271823 сағат бұрын

    സുന്ദരി വളരെ നന്നായിട്ടുണ്ട് സർ 👌👌

  • @artistsudheerkrishna6440
    @artistsudheerkrishna644022 сағат бұрын

    Thank you ❤❤❤❤

  • @Highskyart-st4yi
    @Highskyart-st4yi23 сағат бұрын

    👌❤️❤️

  • @artistsudheerkrishna6440
    @artistsudheerkrishna644023 сағат бұрын

    ❣️❣️❣️

  • @bindhuk.r34
    @bindhuk.r34Күн бұрын

    സാറിന്റെ വാക്കുകളും ചിത്രങ്ങളും വളരെ ഇഷ്ടമാണ്

  • @artistsudheerkrishna6440
    @artistsudheerkrishna6440Күн бұрын

    ഇഷ്ടം❤❤❤

  • @newfashionworld994
    @newfashionworld994Күн бұрын

    🙏🏼 🌹🌹🌹🌹🌹🌹🌹

  • @artistsudheerkrishna6440
    @artistsudheerkrishna644023 сағат бұрын

    ❤️❤️

  • @muhammedsameelsameel3304
    @muhammedsameelsameel3304Күн бұрын

    നന്ദി സാ൪

  • @artistsudheerkrishna6440
    @artistsudheerkrishna644023 сағат бұрын

    Thank you 🙏

  • @bindhurajesh6015
    @bindhurajesh6015Күн бұрын

    ❤❤❤

  • @archanaarchu1041
    @archanaarchu1041Күн бұрын

    കുട പിടിച്ചിരിക്കുന്ന പക്ഷി വരയ്ക്കുംമോസർ

  • @artistsudheerkrishna6440
    @artistsudheerkrishna6440Күн бұрын

    വരയ്ക്കാം❤

  • @paulthommana8120
    @paulthommana8120Күн бұрын

    സാറ് ഏത് പെൻസിൽ ആണ് ഉപയോഗിക്കുന്നത്?

  • @artistsudheerkrishna6440
    @artistsudheerkrishna644022 сағат бұрын

    Faber castle,Artliine...

  • @letha.narayanan3974
    @letha.narayanan3974Күн бұрын

    സ്വാതന്ത്ര്യ ദിനാശംസകൾ സർ' അസ്വാതന്ത്ര്യത്തിൻ്റെ അസ്വാരസ്യങ്ങൾ. അനുഭവിക്കാത്തവർക്ക് സ്വാതന്ത്ര്യത്തിൻ്റെ സുഖം എത്ര വലുതാണെന്ന് തിരിച്ചറിയാനാവില്ല അല്ലേ? നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ പോലും നഷ്ടപ്പെട്ടുത്തിയ അനേകം ആളുകൾ 'അവരെയെല്ലാം ഈ നിമഷത്തിൽ ഓർക്കുന്നു. ആർക്കും ഒരിക്കൽ പോലും അസ്വാതന്ത്ര്യത്തിൻ്റെ കയ്പ് അനുഭവിക്കാൻ ഇടവരാതിരിക്കട്ടെ. അല്ലേ മാഷേ.

  • @artistsudheerkrishna6440
    @artistsudheerkrishna6440Күн бұрын

    തീർച്ചയായും❤❤❤

  • @valsammajose5438
    @valsammajose5438Күн бұрын

    Thankyou sir വരക്കും നല്ല നല്ല ചിന്തകൾ പകർന്നു തരുന്നതിനും

  • @artistsudheerkrishna6440
    @artistsudheerkrishna6440Күн бұрын

    Thank you ji ❣️❣️

  • @chinnudevassy8715
    @chinnudevassy8715Күн бұрын

    Happy independent s day sir. Today's drawing I did happily. It is simple for me

  • @artistsudheerkrishna6440
    @artistsudheerkrishna6440Күн бұрын

    Happy Independence day 🫡

  • @Sini5910
    @Sini5910Күн бұрын

    Happy Independence day sir❤️

  • @artistsudheerkrishna6440
    @artistsudheerkrishna6440Күн бұрын

    Happy Independence day ❤

  • @Sini5910
    @Sini5910Күн бұрын

    🥰🥰🥰🥰🥰🙏🏻🙏🏻

  • @artistsudheerkrishna6440
    @artistsudheerkrishna644022 сағат бұрын

    ❤️❤️

  • @fithascookingandtraveling
    @fithascookingandtravelingКүн бұрын

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @artistsudheerkrishna6440
    @artistsudheerkrishna6440Күн бұрын

    Happy Independence day ❤

  • @fithascookingandtraveling
    @fithascookingandtravelingКүн бұрын

    Thank you sir 🙏

  • @abduarts1927
    @abduarts1927Күн бұрын

    സ്വാതന്ത്രദിനാശംസകൾ ❤️🌹

  • @artistsudheerkrishna6440
    @artistsudheerkrishna6440Күн бұрын

    സ്വാതന്ത്ര്യദിനാശംസകൾ❤

  • @ushakumari9733
    @ushakumari9733Күн бұрын

    Circle kondu varacha chitrangal etra lalithamaayittanu sir paranju thannathu sir nde class valare athigam upakaarapedunnudu sir thank you so much sir 🙏 Oru paadu ishtam sir ❤

  • @artistsudheerkrishna6440
    @artistsudheerkrishna6440Күн бұрын

    Thanks ji ❤️🙏

  • @sreedevisg605
    @sreedevisg605Күн бұрын

    Thank u sir🙏

  • @artistsudheerkrishna6440
    @artistsudheerkrishna6440Күн бұрын

    Thank you

  • @Heleenamn2718
    @Heleenamn2718Күн бұрын

    സ്വാതന്ത്ര്യം തന്നെ അമൃതം. സ്വാതന്ത്ര്യദിന ആശംസകൾ സർ..

  • @artistsudheerkrishna6440
    @artistsudheerkrishna6440Күн бұрын

    സ്വാതന്ത്ര്യ ദിനാശംസകൾ❤❤

  • @jayaramnk3461
    @jayaramnk3461Күн бұрын

    Super👏👏👏

  • @artistsudheerkrishna6440
    @artistsudheerkrishna6440Күн бұрын

    Thank you

  • @salimp.m9795
    @salimp.m9795Күн бұрын

    ഇത്രയും മനോഹരമായി ചിത്രങ്ങൾ വരക്കാൻ പഠിപ്പിക്കുന്ന സാറിന് അഭിനന്ദനങ്ങൾ

  • @artistsudheerkrishna6440
    @artistsudheerkrishna6440Күн бұрын

    Thank you ❤❤❤

  • @geethavs3171
    @geethavs31712 күн бұрын

    എല്ലാ ചിത്രങ്ങളും മനോഹരം...സാർ..!

  • @artistsudheerkrishna6440
    @artistsudheerkrishna64402 күн бұрын

    Thank you ❤

  • @user-pr2tl8md1y
    @user-pr2tl8md1y2 күн бұрын

    🧡🧡❤️

  • @aadarshgasokumar3210
    @aadarshgasokumar32102 күн бұрын

    Very good presentation 🌹

  • @artistsudheerkrishna6440
    @artistsudheerkrishna64402 күн бұрын

    Thanks a lot

  • @HemalathaT-ud3tj
    @HemalathaT-ud3tj2 күн бұрын

    ക്ലാസ്സ്‌ വളരെ നല്ലത് ആയിരുന്നു സാർ.. 👍❤️❤️

  • @artistsudheerkrishna6440
    @artistsudheerkrishna64402 күн бұрын

    Thank you ❤

  • @sharafudeenkunju8575
    @sharafudeenkunju85752 күн бұрын

    വളരെ ഇഷ്ടമായി

  • @artistsudheerkrishna6440
    @artistsudheerkrishna64402 күн бұрын

    Thank you ❤

  • @rajanraman7057
    @rajanraman70572 күн бұрын

    ❤❤❤❤

  • @a.k.hemalethadevi4380
    @a.k.hemalethadevi43802 күн бұрын

    👍👍🙏🏻👌👏👏

  • @syamalunni8618
    @syamalunni86182 күн бұрын

    വളരെ ശരിയാണ് മാഷ് പറഞ്ഞത്.. ഞാനും ഇവിടെ എത്തിയത് ഒരു നിമിത്തമാണ്.. ഏകാന്തനിമിഷങ്ങൾ എത്രത്തോളം മനോഹരമാക്കാൻ കഴിയുമെന്ന് മനസ്സിലാക്കാനും സാധിച്ചു സ്നേഹം 🙏😍😍

  • @artistsudheerkrishna6440
    @artistsudheerkrishna64402 күн бұрын

    ഇഷ്ടം❤️🙏

  • @padmarajanadayilveetil351
    @padmarajanadayilveetil3512 күн бұрын

    മാഷേ നമസ്ക്കാരം. നല്ല ക്ലാസ്സാണ്. എല്ലാവർക്കും ഉപകാരപ്പെടും.സന്തോഷം.

  • @artistsudheerkrishna6440
    @artistsudheerkrishna64402 күн бұрын

    Thanks ji ❣️🙏

  • @syamalunni8618
    @syamalunni86182 күн бұрын

    എത്ര ഹൃദ്യമാണ് ഇന്നത്തെ ക്ലാസ്സ്‌.. വര വഴങ്ങുന്ന വഴികൾ വിശാലമായി കണ്ടു.. വട്ടങ്ങൾ വരച്ച് വളരെ എളുപ്പത്തിൽ വിചാരിക്കുന്ന ചിത്രങ്ങളാക്കുന്ന മാഷുടെ കരവിരുത് അപാരം..👍🙏😍

  • @artistsudheerkrishna6440
    @artistsudheerkrishna64402 күн бұрын

    ഇതൊന്നും എൻ്റെ കഴിവല്ല.😅 ഒക്കെയും നമ്മുടെ വിരലിലൂടെ സാദ്ധ്യമാക്കുന്ന പ്രപഞ്ചത്തിൽ അർപ്പിക്കാം നമുക്ക് അല്ലേ?❤❤ ആ നല്ല വാക്കിന് ഒരുപാട് ഇഷ്ടം🙏

  • @fithascookingandtraveling
    @fithascookingandtraveling2 күн бұрын

    Trees varakan ottum kazhiunnilla sir.

  • @artistsudheerkrishna6440
    @artistsudheerkrishna64402 күн бұрын

    ഒരു വീഡിയോ ഉണ്ടല്ലോ നമ്മുടെ .... അത് നോക്കണേ...❤

  • @fithascookingandtraveling
    @fithascookingandtraveling2 күн бұрын

    Aa vedio kandu.but🤔

  • @fithascookingandtraveling
    @fithascookingandtraveling2 күн бұрын

    Thank you sir

  • @artistsudheerkrishna6440
    @artistsudheerkrishna64402 күн бұрын

    Thank you 🙏

  • @leelammajoykutty3482
    @leelammajoykutty34822 күн бұрын

    You are a good teacher as well as a man of good heart . I enjoyed your drawing session . Super drawing of a pretty woman 👌👌👌

  • @artistsudheerkrishna6440
    @artistsudheerkrishna64402 күн бұрын

    Thank you ji,🙏🙏