Hai My dear Subscribers, Friends & Relatives, Wellwishers and Fans Myself Shamath, i am an Actor, Director & Digital Marketer as well. I Acted in Oru Adaar Love, Gramavasis(Indrans) as villain.. My Debut Direction is "En Kanave" kzread.info/dash/bejne/fIKdj7NqhaeToaw.html.. Please Like Comment Share and Subscribe
Пікірлер
Jedyny w swoim rodzaju. MIKE TO MIKE...LEGENDA...WIELKI SZACUNEK...
Plshelp
Mashaallah
❤
💕Wow🤍🤍🤍🤍🤍🤍💛💛
👍
100 iland
Big salute for the great man in the century
❤
❤
Nice 💗💗💗💗
👍👍👍
👍
👍👍
Malavaari BRUECE' LEE
👍
Mystarbabuaantony
👍
ഒരു പക്ഷെ ബാബു ആന്റണി എന്ന മനുഷ്യൻ . അറിയാമോ എന്നറിയില്ല എത്രമാത്രം അദ്ദേഹത്തെ സ്നേഹിക്കുന്ന , ആരാധിക്കുന്ന, ഇഷ്ടപ്പെടുന്നു , ഒരു ജനത തന്നെ ഉണ്ടെന്ന് ഉള്ള സത്യം.
👍
BABU ANTONY......MUSICAL TREAT ....kzread.info/dash/bejne/kaarvNWenLbgksY.html
❤️❤️❤️
👌🏻👌🏻👌🏻😁😁😁😁👍
ജീവിതത്തിൽ ബാക്കിയുള്ള സമയം നല്ല കാര്യങ്ങൾക്കു ഉപയോഗിച്ച് കൂടെ ?
Arodaa????
🥰
he is the most entertainer writer
😔
Babu Antony is. great
🔥
Babu. Antony. Is. great
🔥
യാറ്റെ സൂപ്പർ കിറോ
എന്റെ സൂപ്പർ ഹീറോ എന്നാണോ ഉദ്ദേശിച്ചത്
Dislike cheydha kundanmarude kumbathu rand front kick
👍😄
Who is that jadakanicha hero plzz reply
Nammal arudeyenkilum peru paranju areyum hurt cheyyanda.. Let it be secret😍
Vijay katti kollam.facne power ale viljay
👍
Yes super hero
🔥
അതാണ് ബാബു ആൻ്റണി
🔥
Malyalam Language anikye ari illa Hindi solena
Babu chettanu thulyam babu chettan mathram
Yes 🔥 .. Power star cinemaye pattiyum babu antony enna action heroye attiy thankalude kazhchappadukal parayaamo
Great
Thanks🙏
💥💥
🔥
Oh കൊലമാസ്സ് സൗണ്ട്
🙏🙏thanks akhil ser
@@shamath3104 😄😄😄😄😄😄
@@akhil4505 😜
എന്റെ എക്കാലത്തെയും ഹീറോ
🔥🔥
kzread.info/dash/bejne/kaarvNWenLbgksY.html
Safari കണ്ടത് ശേഷം ഇദ്ദേഹത്തിൻ്റെ വിയോഗം കേൾക്കുമ്പോൾ വല്ലാത്തൊരു വിഷമം വരുന്നു ❤️ പ്രണാമം, പ്രണാമം , പ്രണാമം🙏
🙏🙏
Theerchyayum,vendapetta aro nakshtapetta pole
Poli💪
🔥
Iniyum ithupole status idane...
Sure support cheyyukayanenkil iniyum idam
@@shamath3104 pinnallathe support aanu... Babu Antony fans💪
@@mgkilimanoor2056 thanks🙏
അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടം......
🙏
ഈ പാട്ടു കേൾക്കുമ്പോൾ മനസ്സിലൊരു വിങ്ങൽ പോലെ തോന്നും..🥺
Athe
ഓർമിപ്പിക്കരുത്...സഹിക്കാൻ പറ്റുന്നില്ല 😭😭😭😭
🙏
😔😔😔😔
👍👍
👍
അച്ഛൻകാവില് എന്നല്ല കാവല്‍ എന്നാണ്
😍😍
Thanks
ബാബു ആൻ്റണിയെക്കുറിച്ചുള്ള വി ഡിയൊ റിപ്പോർട്ട് നന്നായിരിക്കുന്നു! ആ ആരാധകൻ്റെ പേരും ,സ്ഥലവും മറ്റും വെളിപ്പെടുത്തിയിൽ നന്നായിരുന്നു.
Thanks..
wow great
Thanks
The Real Power Hero Babu Antony സ്വന്തമായി ഒരു ഹിറ്റ് പോലുമില്ലാത്ത ഒരു നടന് ഇന്നലെ ടെലിവിഷനില്‍ കാണിച്ച ജാഡ കണ്ടപ്പോള്‍ മലയാള ഭാഷയില്‍ ഹീറോ ആയിരുന്ന ഒരു നടന് ജീവിതത്തില്‍ ഹീറോ ആയ സംഭവം ഓര്‍ത്തുപോയി. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഹ്രസ്വ സന്ദര്‍ശനത്തിനായി ദുബായില്‍ എത്തിയതായിരുന്നു അദ്ദേഹം.എയര്‍പോര്‍ട്ടില്‍ വച്ച്ആരാധകനായ ഒരു തൂപ്പുകാരന് അദ്ദേഹം തന്റെ മൊബൈല്‍ നമ്പര്‍ കൊടുത്തു. രാത്രി റൂമില്‍ എത്തിയ അവന് ഭക്ഷണംപോലും പോലും കഴിക്കാതെ ക്യാമ്പ് മുഴുവനും ഓടിനടന്ന് ഈ സംഭവം കൊട്ടിഘോഷിച്ചു,പക്ഷേ ആരും അത് വിശ്വസിച്ചില്ല,എന്നുമാത്രമല്ല എല്ലാവരും അവനെ പരിഹസിക്കുകയും ചെയ്തു. ഉറക്കം വരാതെ ആ പാവം ബൂത്തില്‍ പോയി താരത്തിന് ഫോണ്‍ ചെയ്തു.തെളിവിനായി കുറച്ചാളുകളേയും കൂട്ടി.അവന് അദ്ദേഹത്തോട് ഇത്രമാത്രമേ ആവശ്യപ്പെട്ടുള്ളൂ;''ചേട്ടാ,ഇവരോടൊന്നു സംസാരിക്കണം,ആരും എന്നെ വിശ്വസിക്കുന്നില്ല.'' അതിന് അദ്ദേഹം ഇങ്ങനെ ഒരു മറുപിടിയാണ് കൊടുത്തത്;''എടാ,എന്റെ ശബ്ദം കേട്ടാലും ഒരുപക്ഷെ അവര്‍ വിശ്വസിക്കണമെന്നില്ല,പറയൂ,നീ എവിടെയാണ് താമസിക്കുന്നത്?. ദുബായിലെ നക്ഷത്രഹോട്ടലിലെ ശീതീകരിച്ച മുറിയില്‍ നിന്നും പാതിരാത്രി കഴിഞ്ഞ സമയമായിട്ടു പോലും മലയാളത്തിന്റെ തലയെടുപ്പുള്ള ആ താരം പുറത്തിറങ്ങി. ( പകുതിയിലധികം ഇന്ത്യന്‍ ഭാഷകളില്‍ അദേഹം പടയോട്ടം നടത്തിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത് എന്ന് കൂടി ഓര്‍ക്കണം!!!). ഓഗസ്റ്റ് മാസത്തെ ആ കൊടുംചൂടില്‍ സ്വന്തം ഡ്രൈവറെ ഉപദ്രവിക്കാതെ അദ്ദേഹം ടാക്സിക്കുവേണ്ടി വഴിവക്കിലൂടെ നടന്നു. വഴി അറിയാത്തത് കാരണം ക്യാമ്പില്‍ എത്തിയതിന് ശേഷവും അദ്ദേഹം കുറെ കറങ്ങി... ഒടുവില്‍ 18 ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ആ ചെറിയ റൂമില്‍ പാതിരാത്രി കഴിഞ്ഞനേരം ലൈറ്റ് തെളിഞ്ഞു.എല്ലാവരും കണ്ണുതുറന്ന് എഴുന്നേറ്റുവെങ്കിലും ആര്‍ക്കും സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല!!!!!.....ആറരയടി പൊക്കത്തില്‍,വിയര്‍പ്പില്‍ മുങ്ങിക്കുളിച്ച് നില്ക്കുന്നു;മലയാളത്തിന്റെ എക്കാലത്തേയും ആക്ഷന്‍ ഹീറോ "ബാബു ആന്റണി"!!!!!!!................ ആരാധകന്റെ അഭിമാനം വ്രണപ്പെടുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ വലിയവനെന്നോ,ചെറിയവനെന്നോ നോക്കാതെ,സ്വന്തം സുരക്ഷ പോലും വകവയ്ക്കാതെ ,മന്ത്രിമാരും സാംസ്കാരിക നായകന്മ്മാരുംഒരിക്കല് പോലും തിരിഞ്ഞുനോക്കിയിട്ടില്ലാത്ത സാധാരണക്കാരില്‍ സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ആ ലേബര്‍ക്യാമ്പില്‍ പാതിരാത്രിയില്‍ ഒറ്റയ്ക്ക് കയറിച്ചെന്ന ആ മനുഷ്യനാണ് യഥാര്‍ത്ഥ ഹീറോ എന്ന് ഞാന്‍ പറയുന്നു.മനസ്സില്‍ നന്മ്മയുള്ള ആ യാഗാശ്വത്തെ തളയ്ക്കാന്‍ ഒരു അഭ്യൂഹത്തിനും കഴിയതെപോയതും അതുകൊണ്ടായിരിക്കണം. എ ബിഗ് സല്യൂട്ട് സാര്‍. Now How many of u waiting for the real #powerstar All India Babu Antony Fans and Cultural Welfare Association
🔥
ഇത് ഞാൻ തന്നെ എഴുതിയിട്ടതാണ് 👍
Rockstar
Athoru kalayallle ?
സൂപ്പർ
Thanks🙏
Wow amazing bro.. polichu..
പാവം
Thanks
Nice ..
Thanks
Gd work
🙏
super
Thanks🙏