Companions of Christ

Companions of Christ

Companions Of Christ
Jomon Kunjalakkattu
Devotion
Jesus Christ
Adoration
ഓണം
വാസ്തു ശാസ്ത്രം

Пікірлер

  • @celinevarghese6603
    @celinevarghese6603Күн бұрын

    Hail mary full of grace translation should be “ krupa niranja mariyame”

  • @lissyjose4668
    @lissyjose46688 күн бұрын

    കരുണയുടെ ജപമാല ഒരിക്കലും പാട്ട് രൂപത്തിൽ ചെല്ലാനും പാടില്ല ഈശോ അത് വെക്തമായി പറയുന്നുണ്ട്. ഇതൊന്നും അറിയാതെ പഠിപ്പിക്കേണ്ടവർ തന്നെ പാട്ട് രൂപത്തിൽ ചൊല്ലുന്നു

  • @deljofrancis6506
    @deljofrancis650612 күн бұрын

    amen praise the lord. Lord have mercy തമിഴ് ഒക്കെ കറക്‌ട് ആണ് മലയാളം വിവർത്തനം തെറ്റ് ആണ്

  • @sasipc7543
    @sasipc754314 күн бұрын

    എല്ലാവരും.കാർത്തിക് ശിവകുമാറിൻ്റെ...ജോസ് കണ്ടത്തിൽ സിറിൻ്റെപ്രോഗ്രമുകൾ.കാണുക

  • @sasipc7543
    @sasipc754314 күн бұрын

    എല്ലാവരും.കാർത്തിക് ശിവകുമാറിൻ്റെ.പ്രോഗ്രാം.കാണുക

  • @joseyjoseph2800
    @joseyjoseph280020 күн бұрын

    👍🌹🙏

  • @sebastianpalathara8685
    @sebastianpalathara868521 күн бұрын

    ??????????????????

  • @MiniFernandez-jf3nj
    @MiniFernandez-jf3nj21 күн бұрын

    🎉 thank you very much

  • @user-qn9pr9wb1y
    @user-qn9pr9wb1y22 күн бұрын

    ഇത്രയും ദീർഘമായി സഹോദരൻ വിവരിച്ചെങ്കിലും എങ്ങനെ ചെല്ലണമെന്ന് കൂടി പറയാമായിരുന്നു, ഓരോ ദേശകം കഴിയുമ്പോഴും പരിശുദ്ധനായ......ചൊല്ലണമോ ? തുടങ്ങിയ കാര്യങ്ങൾ...

  • @companionsofchrist2627
    @companionsofchrist262721 күн бұрын

    സോറി സഹോദരാ അടുത്ത വീഡിയോയിൽ അത് വിവരിക്കുന്നത് ആയിരിക്കും

  • @shanythomas2054
    @shanythomas205422 күн бұрын

    പ്രിയ സഹോദരാകരുണയുടെ കൊന്ത എന്നല്ല ഒരു കൊന്തയും ചൊല്ലാൻ യേശു ആരെയും പഠിപ്പിച്ചിട്ടില്ല ഈശോ പഠിപ്പിക്കാത്തപഠിപ്പിക്കലുകൾവിശ്വാസികളെതെറ്റിദ്ധരിപ്പിച്ച്തെറ്റായ വഴിയിലൂടെ നടത്തുന്ന താങ്കളെ പോലെയുള്ളവർ ആണ് ക്രിസ്തീയ വിശ്വാസി സമൂഹത്തിന്ഏറ്റവും ഭീഷണിബൈബിളിൽഎവിടെയാണ് സഹോദരായേശു പഠിപ്പിച്ചു എന്ന് പറയുന്ന ഭാഗംകത്തോലിക്കാസഭയും സഭയുടെ മേലധ്യക്ഷൻ മരും അവർക്ക് തോന്നിയ വിധം വിശ്വാസ സമൂഹത്തെനയിക്കുന്നതാണ്സഭാവിശ്വാസികൾ ഇടയിൽ ഇന്ന് കാണുന്ന ഭിന്നതകൾക്ക് മുഖ്യകാരണം

  • @companionsofchrist2627
    @companionsofchrist262721 күн бұрын

    ബൈബിളിൽ പറയുന്ന കാര്യം മാത്രമല്ല സഹോദരാ പാരമ്പര്യം കൂടിയുണ്ട് പണ്ട് ബൈബിൾ ഒന്നുമില്ലാത്ത സമയത്ത് വാമൊഴി ആയിട്ടായിരുന്നു എല്ലാം പറഞ്ഞുകൊണ്ടിരുന്നത് അങ്ങനെ പറഞ്ഞുകൊണ്ടിരുന്ന പല കാര്യങ്ങളും ഉണ്ട് അത് മനസ്സിലാക്കണമെങ്കിൽ കുറച്ചു ബുദ്ധിമുട്ടാണ്

  • @shajithomas2037
    @shajithomas203723 күн бұрын

    ഈ സാത്താൻ തന്നെ അല്ലെ ഇപ്പോൾ പലിടത്തും കളിക്കുന്നെ.... ഈശോ.. പരിശുദാത്മാവ്നെ കൊടുത്തു... ഈ ലോകത്തിനു അവനെ സീകരിക്കാൻ സാധിക്കില്ല 👌. അവര് മാതാവിലും. പിതാവിലും അഭയം കാണുന്നു (സോറി യൂസെപ്പിനെ ആർക്കും 🤣ഇഷ്ടം ഇല്ല.... ഒരു.. വളത്തു പിതാവ്...

  • @user-ui1tu6wb8j
    @user-ui1tu6wb8jАй бұрын

    നന്‍മ പ്രവര്‍ത്തിച്ചിട്ടു കഷ്‌ടതയനുഭവിക്കുകയെന്നതാണുദൈവഹിതമെങ്കില്‍, അതാണു തിന്‍മ പ്രവര്‍ത്തിച്ചിട്ടു കഷ്‌ടതയനുഭവിക്കുക എന്നതിനെക്കാള്‍ നല്ലത്‌. 1 പത്രോസ് 3 : 17

  • @user-ui1tu6wb8j
    @user-ui1tu6wb8jАй бұрын

    എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; മത്തായി 5 : 11

  • @jobinsight9753
    @jobinsight97532 ай бұрын

    stick on ur call along with Jesus❤🙏🌹

  • @ancygeorge2683
    @ancygeorge26832 ай бұрын

    🙏🙏🙏

  • @santhoshchitteth7554
    @santhoshchitteth75542 ай бұрын

    ❤❤❤

  • @robertkennedy1627
    @robertkennedy16274 ай бұрын

    Stay Blessed Brother

  • @robertkennedy1627
    @robertkennedy16274 ай бұрын

    Keep going Brother Lord be with you

  • @robertkennedy1627
    @robertkennedy16274 ай бұрын

    Stay Blessed Keep Going Brother......

  • @rasiateacher9080
    @rasiateacher90804 ай бұрын

    Amean God bless brother ❤

  • @rasiateacher9080
    @rasiateacher90804 ай бұрын

    Valare correct 💯

  • @ejniclavose1897
    @ejniclavose18974 ай бұрын

    What is your gospel?

  • @santhoshchitteth7554
    @santhoshchitteth75544 ай бұрын

    ❤❤

  • @josem.k4185
    @josem.k41854 ай бұрын

    Real gospel.

  • @kochukochu5438
    @kochukochu54384 ай бұрын

    May the good God bless you abundantly *

  • @ejniclavose1897
    @ejniclavose18974 ай бұрын

    Can explain Mark 16-3

  • @ejniclavose1897
    @ejniclavose18974 ай бұрын

    Jepamala is sathanic Men made thiyolagy Rosary prayer is all not true

  • @minilukaofficial2429
    @minilukaofficial24294 ай бұрын

    ഈശോയെ നന്ദി 🔥🔥🔥🙏🙏🌹

  • @rosemathew7890
    @rosemathew78904 ай бұрын

    😊😊❤

  • @minilukaofficial2429
    @minilukaofficial24294 ай бұрын

    പള്ളിക്കുന്ന് മാതോവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🌹🙏

  • @minilukaofficial2429
    @minilukaofficial24294 ай бұрын

    ഈശോ അനുഗ്രഹിക്കട്ടെ ജോമോൻ ബ്രദറിനെ പ്രാർത്ഥിക്കുന്നു ശക്‌തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ്‌ നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും. ജോഷ്വ 1 : 9

  • @companionsofchrist2627
    @companionsofchrist26274 ай бұрын

    Amen

  • @augustinkmathew8200
    @augustinkmathew82004 ай бұрын

    ഇതു സുവിശേഷ പ്രസംഗം അല്ല. യേശു ക്രിസ്തു വിന്റെ കാൽവരികുരിശിലെ മരണം, മനുഷ്യന്റെ പാപം ഇവ വിശദീകരണം നൽകാതെ എങ്ങനെ സുവിശേഷ പ്രസംഗം ആകും?

  • @josetk2271
    @josetk22714 ай бұрын

    മതഭ്രാന്ത് + വർഗീയത + മറ്റു മതങ്ങളെ അംഗീകരിയ്ക്കാൻ വയ്യാത്ത അവസ്ഥ . ഞാൻ ഒരു കത്തോലിയ്ക്കനാണ്.

  • @companionsofchrist2627
    @companionsofchrist26274 ай бұрын

    കത്തോലിക്കനാണെന്ന് പറഞ്ഞതുകൊണ്ട് മാത്രം സ്വർഗത്തിൽ പോവുകയില്ല ക്രിതുപഠിപ്പിച്ചത് സുവിശേഷം പ്രഘോഷിക്കുവാനാണ് അത് ചെയ്യാത്തവൻ ജീവിതത്തിലായാലും വാക്കുകൊണ്ട് ആയാലും ക്രിസ്ത്യാനി ആവില്ല നല്ല ഒരു ക്രിസ്ത്യാനി ആകാനെങ്കിലും നോക്ക് മറ്റുള്ളവർക്ക് മാതൃകയായിട്ട്

  • @theresintherese7254
    @theresintherese72544 ай бұрын

    ഈ വചന ശുശ്രൂഷയ്ക്ക് എല്ലാ പ്രാർത്ഥന സപ്പോർട്ടും.... ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ....

  • @companionsofchrist2627
    @companionsofchrist26274 ай бұрын

    Amen

  • @theresintherese7254
    @theresintherese72544 ай бұрын

    മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെതള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും. മത്തായി 10 : 32-33

  • @companionsofchrist2627
    @companionsofchrist26274 ай бұрын

    Amen

  • @theresintherese7254
    @theresintherese72544 ай бұрын

    ഈശോയെ അങ്ങേയ്ക്ക് ഒത്തിരി നന്ദി.... ഹൃദയം മന്ദിഭവിച്ച് പോകുന്ന അങ്ങയുടെ സഭാ മക്കളെ ഞങ്ങളെ ഓരോരുത്തരെയും ഇതുപോലെ അങ്ങയുടെ സുവിശേഷം പ്രഘോഷിക്കുവാൻ ഉണർത്തണമേ ധൈര്യം നൽകണമേ....

  • @companionsofchrist2627
    @companionsofchrist26274 ай бұрын

    Amen

  • @JoseJ-pn7dq
    @JoseJ-pn7dq4 ай бұрын

    2:01

  • @binuy6408
    @binuy64084 ай бұрын

    Praise the lord

  • @sabeenavarghese9013
    @sabeenavarghese90134 ай бұрын

    ബദറിനയും കുടുംബാംഗങ്ങളെയും കൂട്ടായ്മയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @companionsofchrist2627
    @companionsofchrist26274 ай бұрын

    ആമേൻ

  • @jessyjoy3702
    @jessyjoy37024 ай бұрын

    Daivathe ariyathavarude idayil Daivathe Prakhoshikkunna Brother neyum kudumbatheyum prayer Group neyum Thamburan dharalamay Anugrahikkatte❤ 6:40

  • @companionsofchrist2627
    @companionsofchrist26274 ай бұрын

    ആമേൻ

  • @Shaluvlogs123
    @Shaluvlogs1234 ай бұрын

    Brothers ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും തളരാതെ.. വചനം ലോകം എങ്ങും നിറയ്ക്കുക.. Full support 🙏🏻🔥

  • @companionsofchrist2627
    @companionsofchrist26274 ай бұрын

    Amen

  • @Shaluvlogs123
    @Shaluvlogs1234 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ.. ലോകം എങ്ങും പോയി സുവിശേഷം പ്രെസങ്ങികട്ടെ 🙏🏻🔥

  • @companionsofchrist2627
    @companionsofchrist26274 ай бұрын

    ആമേൻ

  • @nichuk9464
    @nichuk94644 ай бұрын

    🤣🤣🤣 വീട്ടിൽ പോടാ

  • @philominajohn9196
    @philominajohn91964 ай бұрын

    🙏🙏🙏👍👍👍🙏🙏🙏

  • @josetk2271
    @josetk22714 ай бұрын

    സ്ഥിരമായിട്ട് എന്തോ ഗുളിക കഴിച്ചുകൊണ്ടിരുന്നവരാണ് എന്ന് തോന്നുന്നു. ഗുളിക മുടങ്ങിയതിന്റെ ലക്ഷണം ആണ് ഈ കാണുന്നത്. ഞാനും ഒരു കത്തോലിയ്ക്കനാണ്. പക്ഷേ മതഭ്രാന്തില്ല. മറ്റു മതങ്ങളെയും ഞാൻ എന്റെ മതത്തിനു തുല്യം കരുതി സ്നേഹിക്കുന്നു. കാരണം ഈശോ ഇങ്ങനെ അരുളിചെയ്തിട്ടുണ്ട്. " ക്രിസ്തു എന്ന ഒരുവൻ മാത്രമായിരിയ്ക്കണം നിങ്ങളുടെ ഗുരു. കാരണം ലോകത്തിൽ വേറെയും ഗുരുക്കന്മാർ ഉണ്ടല്ലോ? " ഗുരു എന്ന വാക്കിന്റെ അർത്ഥം സത്യം എന്നാണ്. വേറെയും ഗുരുക്കന്മാർ എന്നാൽ വേറെയും സത്യങ്ങൾ എന്നർത്ഥം. ഈ തിരുവചനത്തിലൂടെ ഈശോ ലോകത്തിലുള്ള സകല മതങ്ങളെയും ഗുരുക്കന്മാരെയും അംഗീകരിയ്ക്കുകയാണ് ചെയ്തത്. അതുകൊണ്ട് ഈശോയെ ശരിയാം വണ്ണം മനസിലാക്കി മതസൗഹാർദ ത്തിൽ ജീവിയ്ക്കുക.

  • @companionsofchrist2627
    @companionsofchrist26274 ай бұрын

    ക്രിസ്ത്യാനിയുടെ ലക്ഷ്യം എന്താണ് എന്ന് മനസ്സിലാക്ക് ജോസേ ബൈബിൾ ഇരുത്തി വായിക്ക് എന്നാൽ മാത്രമേ യേശു എന്താണ് പഠിപ്പിച്ചത് എന്ന് അറിയാൻ കഴിയൂ എല്ലാ മതങ്ങളേയും യേശു അംഗീകരിച്ചിരുന്നെങ്കിൽ ഈശോയ്ക്ക് ഭൂമിയിലേയ്ക്ക് വരേണ്ട കാര്യമില്ലായിരുന്നു കുരിശിൽ മരിക്കേണ്ട കാര്യം ഇല്ലായിരുന്നു വഴിയും സത്യവും ജീവനും ഞാനാണ് എന്ന് യേശു പറഞ്ഞിട്ടുണ്ടെങ്കിൽ അത് യേശു മാത്രമാണ് മറ്റു മതങ്ങളിൽ ഒന്നുമില്ലശിഷ്യന്മാരെ അയച്ചപ്പോൾ സുവിശേഷം പറയാനാ പറഞ്ഞത് അല്ലാതെ മറ്റു മതങ്ങളിലും ദൈവം ഉണ്ട് എന്ന് പഠിപ്പിക്കാൻ അല്ല പറഞ്ഞുവിട്ടത് ബൈബിൾ ശരിയായ രീതിയിൽ പഠിക്കാത്തതിന്റെ കുഴപ്പമാണ് വെറുതെ കത്തോലിക്കനാണ് എന്ന് നെറ്റിയിലെ ലേബൽ ഒട്ടിച്ചുകൊണ്ട് മാത്രം കാര്യമില്ല ബൈബിൾ എന്താണ് പഠിപ്പിക്കുന്നത് എന്ന് പഠിക്കണം

  • @shyju724
    @shyju7244 ай бұрын

    അമ്മയോടോ 😂

  • @RAMESHANANTHARAMAN-yx1xg
    @RAMESHANANTHARAMAN-yx1xg4 ай бұрын

    u may bring perople by showing monetary beneift and u will get money to ur missionary, then cure by going to hospital many are their, in Regional cancer Center, go and cure that with the power of Christ. then we will believe, pls donot cheat people like this. who ever done this a sin and aginst the word of christ

  • @RAMESHANANTHARAMAN-yx1xg
    @RAMESHANANTHARAMAN-yx1xg4 ай бұрын

    if christ can solve the problem like this , pls go to RCC brother and cure their cancer, what a foolish thing brother

  • @companionsofchrist2627
    @companionsofchrist26274 ай бұрын

    ക്രിസ്തു ഈ ലോക ജീവിതമല്ല വാഗ്ദാനം ചെയ്യുന്നത് ക്രിസ്തുവിനോടൊത്തുള്ള ' നിത്യമായ ജീവിതമാണ് മരണം എന്നത് സത്യമായ കാര്യമാണ് തിരിച്ചറിവ് ഉണ്ടാകാൻ പ്രാർത്ഥിക്കാം/

  • @user-hx2xk3de7w
    @user-hx2xk3de7w4 ай бұрын

    I am not against Christ, I know christ is true, but these days making money in the name of Christ by missionary saying christ will do this do that etc, and give money to come into that religion, this is what musilims also do, making both person converting and person converted into sin and both will not go to heaven as christ said, my Christian friend also told me that missionary attract people that god will do miracle for them and get money from foreign source, this is where I can't agree, if any one voluntarily coming to Christianity, it is ok, but forceful conversion by showing monetary benefit is a sin, this is what most missionaries are doing now in India, taking advantage of poor people misfortune,

  • @evinveonjenson9369
    @evinveonjenson93694 ай бұрын

    Amen 🙏 ❤

  • @theresamanuel1702
    @theresamanuel17024 ай бұрын

    ❤🙏🏻🙏🏻🙏🏻