Raj - The Mallu Driving Instructor UK

Raj - The Mallu Driving Instructor UK

അങ്ങനെ എല്ലാ സുഹൃത്തുകളും പറഞ്ഞതു പോലെ "UK DRIVING" നെ പറ്റി വീഡീയോസ് ചെയ്യാൻ തുടങ്ങുകയാണ്. സമയം കിട്ടുന്നതു പോലെ വീഡീയോസ് ചെയ്യണ മെന്നാണ് ആഗ്രഹം. MAXIMUM ആളുകളിലേക്ക് SHARE ചെയ്യുക, LIKE & SUBSCRIBE - നിങ്ങളുടെ സ്വന്തം Mallu Driving Instructor

Пікірлер

  • @naijugeorge4471
    @naijugeorge447113 минут бұрын

    യുകെയിൽ വന്നിട്ട് ഒരു വർഷമായില്ല. പ്രാക്ടിക്കൽ ടെസ്റ്റിന് പോകുമ്പോൾ ഒറ്റക്ക് ഡ്രൈവ് ചെയ്ത് കൊണ്ട് ടെസ്റ് സെൻ്ററിൽ ചെല്ലാമോ. അവിടെ ചെന്നിട്ട് L ബോർഡ് വച്ചാൽ മതിയോ

  • @bibinmathew2775
    @bibinmathew27752 күн бұрын

    Uk il vannite ethra dhivasinullil practical test date edukan pattum, theory pass aayal

  • @MalluDrivingInstructorUK
    @MalluDrivingInstructorUK2 күн бұрын

    @@bibinmathew2775 യുകെയിൽ വന്നു ആറു മാസം കഴിയാതെ test കൊടുക്കരുത്.. പണി ആകും..

  • @bibinmathew2775
    @bibinmathew27752 күн бұрын

    @@MalluDrivingInstructorUK Provisional kitty, theory attend cheyyan pattuo ? Practical alle 6 months kazhenjite ?

  • @MalluDrivingInstructorUK
    @MalluDrivingInstructorUKКүн бұрын

    @@bibinmathew2775 അതേ ബ്രോ, പക്ഷെ ഇപ്പോൾ dvla പിച്ചും പേയും പറയുന്ന ഉണ്ട്. രണ്ടു പേർക് recently അവർ എല്ലാം cancel ചെയ്തു കളഞ്ഞു.. We are fighting against it. Examinerso, police ഇനോ ഇവർ ആരും തന്നെ properly aware അല്ല about റൂൾസ്‌.

  • @bibinmathew2775
    @bibinmathew2775Күн бұрын

    @@MalluDrivingInstructorUK okay Thanks brother.

  • @ajithnandakumar4721
    @ajithnandakumar47215 күн бұрын

    എനിക്ക് നിലവിൽ ഇന്ത്യൻ ലൈസൻസ് ആണ് ഉള്ളത് P ബോർഡ് വെച്ച് കാർ ഓടിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ

  • @MalluDrivingInstructorUK
    @MalluDrivingInstructorUK4 күн бұрын

    @@ajithnandakumar4721 yes problem ഉണ്ട്.. Police പിടിച്ചാൽ fine കിട്ടും..

  • @naijugeorge4471
    @naijugeorge447112 күн бұрын

    എനിക്ക് അടുത്തമാസം പ്രാക്ടിക്കൽ ടെസ്റ്റ് ഉണ്ട്. എൻറെ കാറിൻറെ ബാക്ക് ഡോർ വിൻഡോയിൽ സൺ ഫിലിം ഒട്ടിച്ചിട്ടുണ്ട്. അത് വച്ച് ടെസ്റ്റിന് പോകാൻ കഴിയുമോ.

  • @MalluDrivingInstructorUK
    @MalluDrivingInstructorUK12 күн бұрын

    @@naijugeorge4471 ഒട്ടിച്ചത് ആണേൽ ഇളക്കി കളയുക... അല്ലാതെ വാങ്ങിയപോളെ ഉള്ളത് ആണേൽ കുഴപ്പം ഇല്ല..

  • @binuvgaleela8847
    @binuvgaleela884719 күн бұрын

    Bro very good

  • @thenaturestudio717
    @thenaturestudio71721 күн бұрын

    MDI ♥️

  • @vivekvijayan1659
    @vivekvijayan165921 күн бұрын

    Already provitional licence 6 points kittiyal new test pass ayi pinneyum licence cancel cheyyum. Pinne veendum provitional apply cheythu test pass ayi new licence eduthal previous points athil undakumo?

  • @MalluDrivingInstructorUK
    @MalluDrivingInstructorUK20 күн бұрын

    @@vivekvijayan1659 provisional kittya fine, puthya licence kittumbol athilek maarum. Pakshe licence cancel akilla, eni adhyathe randu kollathil oru black point engilum vanal licence will be cancelled

  • @vivekvijayan1659
    @vivekvijayan165918 күн бұрын

    Raj bro number share cheyyumo?

  • @MalluDrivingInstructorUK
    @MalluDrivingInstructorUK18 күн бұрын

    @@vivekvijayan1659 whatsapp only ketto 🤭 07723122003

  • @jomonscaria2322
    @jomonscaria232223 күн бұрын

    If we are taking Uk licence before one year in Uk . Is it necessary to R sticker on car.?

  • @MalluDrivingInstructorUK
    @MalluDrivingInstructorUK15 күн бұрын

    No R, അത് നമ്മക്ക് ഉള്ളത് അല്ല. അത് ireland rule ആണ്. In Northern Ireland, drivers must display amber "R" plates on both the front and rear of their vehicle for a minimum of one year after passing their driving test

  • @sajinas1545
    @sajinas154524 күн бұрын

    Brw contact number onnu tharuo plz

  • @MalluDrivingInstructorUK
    @MalluDrivingInstructorUK24 күн бұрын

    @@sajinas1545 pls whatsapp bro 07723122003

  • @lijuabraham5520
    @lijuabraham552027 күн бұрын

    ❤❤❤❤

  • @Sinuab
    @SinuabАй бұрын

    Hi..

  • @Uk_mallu_trucker
    @Uk_mallu_truckerАй бұрын

    🥰

  • @muhammedmehfil5515
    @muhammedmehfil5515Ай бұрын

    Good informative 🤝

  • @lijuabraham5520
    @lijuabraham5520Ай бұрын

    ❤❤❤

  • @travelwithjoy8252
    @travelwithjoy8252Ай бұрын

    Take the numberplate and report to dvla

  • @MalluDrivingInstructorUK
    @MalluDrivingInstructorUKАй бұрын

    അതാ സത്യത്തിൽ ചെയേണ്ടത്

  • @JosemonKM
    @JosemonKMАй бұрын

    🎉🎉🎉 Thank you for the informative video 🎉🎉🎉🎉🎉

  • @blessonvkuriachan9897
    @blessonvkuriachan9897Ай бұрын

    ❤❤

  • @suvividyadharan7606
    @suvividyadharan7606Ай бұрын

    Oman driving licence vachu 1 year vara vandi odikamoo.

  • @MalluDrivingInstructorUK
    @MalluDrivingInstructorUKАй бұрын

    GCC COUNTRIES ൽ UAE മാത്രമേ പറ്റു

  • @libinksebastian798
    @libinksebastian798Ай бұрын

    Uk yil vanit 185 days kazhije theory test nu apply cheyyan pattathollo

  • @lineeshmathew
    @lineeshmathewАй бұрын

    BRP collect cheyth provisional licence kittikazhinjal apply cheyyam.. practical 6 months kazhinju nokkunnathane better.. 6 months munne eduthavarum und

  • @MalluDrivingInstructorUK
    @MalluDrivingInstructorUKАй бұрын

    Lineesh bro പറഞ്ഞതും correct ആണ്.. Provisional and Theory is ഓക്കേ. Driving Test only after six months please.. Pinne അറിയാതെയോ അറിഞ്ഞുകൊണ്ടോ എടുത്ത വർ ഒത്തിരി ഉണ്ട്.. Students ആണ് ഇത് കൂടുതൽ ചെയുന്നത്.. അവർക്കു പടുത്തം കഴിഞ്ഞു പോയാൽ മതി, പിന്നെ cancel ആയാൽ എന്ത്..😎 ഇവിടെ settle ചെയ്യാൻ നോക്കുന്നെങ്കിൽ ഇതിനൊന്നും പോകാതെ ഇരിക്കുക..Follow the rules pls

  • @libinksebastian798
    @libinksebastian798Ай бұрын

    @@MalluDrivingInstructorUK thank you

  • @libinksebastian798
    @libinksebastian798Ай бұрын

    @@lineeshmathew thank you

  • @Munajakkoth
    @MunajakkothАй бұрын

    💞💞💞

  • @muneersrs3865
    @muneersrs3865Ай бұрын

    Good 👍

  • @geethusreejith5845
    @geethusreejith5845Ай бұрын

    My exam round about... U explained well👏👏👏

  • @MalluDrivingInstructorUK
    @MalluDrivingInstructorUKАй бұрын

    Thank you Geethu, u watch all my videos even after getting licence.. ✌️

  • @ashikali3162
    @ashikali3162Ай бұрын

    Good explanation

  • @jibinjoseph9008
    @jibinjoseph9008Ай бұрын

    👍👍❤

  • @libinksebastian798
    @libinksebastian7982 ай бұрын

    Puffin,zebra, toucan, pelican crossings differences എന്താണ് എന്നുള്ള video edumo

  • @MalluDrivingInstructorUK
    @MalluDrivingInstructorUK2 ай бұрын

    Cheyyam

  • @user-ry2vj6co2w
    @user-ry2vj6co2w2 ай бұрын

    What are the parking for a test

  • @MalluDrivingInstructorUK
    @MalluDrivingInstructorUK2 ай бұрын

    Pls check my youtube videos please, elam avide und bro

  • @Munajakkoth
    @Munajakkoth2 ай бұрын

    ❤❤

  • @nibinjohn9346
    @nibinjohn93462 ай бұрын

    Good information bro❤

  • @suhashinas1319
    @suhashinas13192 ай бұрын

    👍👍

  • @SteeveMroy
    @SteeveMroy2 ай бұрын

    hi chetta , Thank you for the Simple glimpse on Theory test video , i would like to Ask is there of your peer / friends who is doing driving instructer from Central London ? as you said you were in leicster isnt ??? ee bagath aarelum ondo ?

  • @MalluDrivingInstructorUK
    @MalluDrivingInstructorUK2 ай бұрын

    നമസ്കാരം 🙏 Mallu Driving Instructor ന്റെ സേവനം Leicester ൽ താമസിക്കുന്നവർക്കു മാത്രം അല്ല. London - Scotland ഡ്രൈവിംഗ് പഠിക്കാൻ താല്പര്യമുള്ളവർ Leicester ലേക്കു വരാറാണ് ഉള്ളത്. എന്റെ Clients കൂടുതലും outside Leicester ആണ്..😎 🌶 അങ്ങനെ വരുന്നവർ രണ്ടു ആഴ്ച്ച മുന്നേ Appointment എടുക്കണം. 🌶 വരുന്ന ദിവസം 3-4 hours ക്ലാസ്സ്‌ ലഭിക്കുന്നതാണ്. 🌶 30£ / hr ആണ് നമ്മുടെ rate.. 🌶 Test നു വണ്ടി ഇല്ലാത്തവർ ആണേൽ താഴെ കാണുന്ന ലിങ്കിൽ കേറി video മുഴുവനായിട്ട് കാണുക.. kzread.info/dash/bejne/ZJx219qLis_MY7w.htmlsi=RmNGFiy8L2ഡെയ്ക്ബ്ബ് കൂടുതൽ വിവരങ്ങൾക്ക് എന്നെ എപ്പോൾ വേണെമെങ്കിലും WHATSAPP ചെയ്യാം.. +44 77 23 1 22 003. PLEASE DON‘T CALL ❗️❗️

  • @studioaradhana
    @studioaradhana2 ай бұрын

    Provisional license address change cheyan pattumo

  • @MalluDrivingInstructorUK
    @MalluDrivingInstructorUK2 ай бұрын

    www.gov.uk/change-address-driving-licence

  • @Munajakkoth
    @Munajakkoth2 ай бұрын

    ❤❤

  • @bijucb7859
    @bijucb78592 ай бұрын

    Bro Hazard ടെസ്റ്റിൽ നമുക്ക് എത്ര പ്രാവിശ്യം ക്ലിക്ക് ചെയ്യാം... 10 ക്ലിക്ക് മാത്രമേ പറ്റുകയുള്ളോ...

  • @MalluDrivingInstructorUK
    @MalluDrivingInstructorUK2 ай бұрын

    ഒറ്റ അടിയിൽ three ക്ലിക്ക് വന്നാൽ question invalid ആയിപ്പോകും...

  • @bijucb7859
    @bijucb78592 ай бұрын

    Thanks Bro...

  • @syamkrishnanp9502
    @syamkrishnanp95022 ай бұрын

    Brother, Please reply for this doubt. There's at ''red car+key'' indication blinking in my dashboard, WHEN CAR ignition OFF. Car ON aakiyal ath povum. Push button start OFF aakumbo mathre ath varu.. Google nokiyapo car immobilizer indication anennu kandu. For car security. Ath car off ആയിരിക്കുമ്പോൾ എപ്പോഴും മിന്നി കൊണ്ടിരിക്കും. ON ആക്കിയാൽ പോകും. റണ്ണിംഗ് ഒന്നും ഇത് കാണില്ല. ഇൻഡിക്കേഷൻ ഉള്ളതുകൊണ്ട് എൻറെ കാർ കൊണ്ട് ഡ്രൈവിംഗ് ടെസ്റ്റിന് പോകാൻ എന്തെങ്കിലും തടസ്സമുണ്ടോ??

  • @MalluDrivingInstructorUK
    @MalluDrivingInstructorUK2 ай бұрын

    Dnt wry, ഇത് normal car security feature aan. Nothing to do wid warning light or test. So dnt wry

  • @tonygeorge560
    @tonygeorge5602 ай бұрын

    അടിപൊളി ആശാനേ.... 2nd Time പാസ്സ് ആയി...വീഡിയോസ് എല്ലാം ഒരുപാട് help ചെയ്തു.....❤

  • @MalluDrivingInstructorUK
    @MalluDrivingInstructorUK2 ай бұрын

    thanks a lot 💗💗

  • @Shinu3993
    @Shinu39932 ай бұрын

    Adipoli

  • @Munajakkoth
    @Munajakkoth2 ай бұрын

    ❤️❤️

  • @travel_with_jimal
    @travel_with_jimal2 ай бұрын

    ❤️❤️❤️

  • @libinksebastian798
    @libinksebastian7982 ай бұрын

    UK യിൽ daily 1 hour class എടുക്കുന്ന driving school ela എന്നു തോന്നുന്നു... weekly ഒരു ക്ലാസ് ആണ് കൊടുക്കുന്നത്...so oru continuation kittathila... പഠിച്ച് എടുക്കാൻ മാസങ്ങൾ എടുക്കും...

  • @MalluDrivingInstructorUK
    @MalluDrivingInstructorUK2 ай бұрын

    അതുകൊണ്ട് അല്ല 🤣 തിരക്കാണ്, അത് പറഞ്ഞാൽ ആർക്കും മനസിലാകില്ല... Intensive lessons ഞങ്ങളും കൊടുക്കുന്ന ഉണ്ടായിരുന്നു, അതായത് ഒറ്റ ദിവസം തന്നെ 4-5 lessons ഡെയിലി എടുക്കും.. ഇപ്പോൾ എല്ലാം നിർത്തി ..🫣

  • @libinksebastian798
    @libinksebastian7982 ай бұрын

    Okay..

  • @JosemonKM
    @JosemonKM2 ай бұрын

    👍👍👍👍👍👍🌹🌹🌹Informative video..Thank you 👍👍👍👍🌹🌹

  • @JosemonKM
    @JosemonKM2 ай бұрын

    👍👍👍👍👍👍🌹🌹🌹Informative video..Thank you 👍👍👍👍🌹🌹

  • @chandulal08
    @chandulal082 ай бұрын

    Thank you for your valuable information.

  • @MalluDrivingInstructorUK
    @MalluDrivingInstructorUK2 ай бұрын

    Now പുതിയ rule പ്രകാരം minimum 6 Months Experience വേണം Blustaril കേറണേൽ.. ഇത് ഇങ്ങനെ മാറി മാറി വരും.. So നിങ്ങൾ apply ചെയ്യുന്നതിന് മുൻപ് website ൽ check ചെയുക...

  • @beliver358
    @beliver3582 ай бұрын

    ഓട്ടോമാറ്റിക് ലൈസൻസ് ഉള്ളവർക്കു അപ്ലൈ ചെയ്യാൻ പറ്റുമോ

  • @MalluDrivingInstructorUK
    @MalluDrivingInstructorUK2 ай бұрын

    Yes

  • @sukanthkumar9223
    @sukanthkumar92232 ай бұрын

    My dear classmate ❤️ 👍

  • @ifact3647
    @ifact36472 ай бұрын

    Londonil undo?

  • @MalluDrivingInstructorUK
    @MalluDrivingInstructorUK2 ай бұрын

    നമസ്കാരം 🙏 Mallu Driving Instructor ന്റെ സേവനം Leicester ൽ താമസിക്കുന്നവർക്കു മാത്രം അല്ല. London - Scotland ഡ്രൈവിംഗ് പഠിക്കാൻ താല്പര്യമുള്ളവർ Leicester ലേക്കു വരാറാണ് ഉള്ളത്. എന്റെ Clients കൂടുതലും outside Leicester ആണ്..😎 🌶 അങ്ങനെ വരുന്നവർ രണ്ടു ആഴ്ച്ച മുന്നേ Appointment എടുക്കണം. 🌶 വരുന്ന ദിവസം 3-4 hours ക്ലാസ്സ്‌ ലഭിക്കുന്നതാണ്. 🌶 30£ / hr ആണ് നമ്മുടെ rate.. 🌶 Test നു വണ്ടി ഇല്ലാത്തവർ ആണേൽ താഴെ കാണുന്ന ലിങ്കിൽ കേറി video മുഴുവനായിട്ട് കാണുക.. kzread.info/dash/bejne/ZJx219qLis_MY7w.htmlsi=RmNGFiy8L2ഡെയ്ക്ബ്ബ് കൂടുതൽ വിവരങ്ങൾക്ക് എന്നെ എപ്പോൾ വേണെമെങ്കിലും WHATSAPP ചെയ്യാം.. +44 77 23 1 22 003. PLEASE DON‘T CALL ❗️❗️

  • @lijuabraham5520
    @lijuabraham55202 ай бұрын

    ❤❤❤❤

  • @ashwinabraham737
    @ashwinabraham7372 ай бұрын

    But Sonychetta, Bluestar website koduthirikunath, “you must have held a valid United Kingdom driving licence for a Minimum of six months “.

  • @MalluDrivingInstructorUK
    @MalluDrivingInstructorUK2 ай бұрын

    Ya now yes, this keeps on changing from time to time. നമ്മൾ എല്ലാ ഇടതും keep checking. അന്നേരം ഏതെങ്കിലും ഒന്ന് ഒത്തു വരും..

  • @tuttu6287
    @tuttu62872 ай бұрын

    Speed kuudy ,please make us understand.

  • @MalluDrivingInstructorUK
    @MalluDrivingInstructorUK2 ай бұрын

    Street light and built up area anel mostly 30, unless otherwise road marking or speed boards says so.

  • @mebin2004
    @mebin20043 ай бұрын

    informative 🎉