Malayalam Movie House

Malayalam Movie House

Пікірлер

  • @sureshthalassery9059
    @sureshthalassery905919 минут бұрын

    കാര്യം കോമഡി ആയിരുന്നു എങ്കിലും ഇന്ദ്രൻസിന്റെ അഭിനയം കാരണം ആണോ നല്ല വിഷമം തോന്നി

  • @VijayakumarVP-bs8my
    @VijayakumarVP-bs8myСағат бұрын

    ഒരിക്കലും മലയാളികൾ മറക്കാത്ത *Cochin Haneef *യുടെ ഒരു നല്ല ചിത്രം എല്ലാ നടന്മാരും, നടി കളും നല്ലവണ്ണം അഭിനയിച്ചു ♥️💕💕🙏🏻

  • @PkCommunication-b1g
    @PkCommunication-b1g3 сағат бұрын

    Ejjathi umbiya padam

  • @PkCommunication-b1g
    @PkCommunication-b1g3 сағат бұрын

    Ejjathi

  • @imhere5225
    @imhere52258 сағат бұрын

    7:38 Ayye ..ith enth myrr😂 Oru bye enkilum paranjit urangg

  • @shilpachippu7113
    @shilpachippu711310 сағат бұрын

    ശെരിക്കും ഇതിൽ ആരായിരിക്കും toxic🤣കമന്റ്‌ box വായിച് ഒന്നും മനസിലാവണില്ല 😂

  • @siyadvlogs2275
    @siyadvlogs227518 сағат бұрын

    kzread.info/dash/bejne/daaqmZR9gLPTeZs.htmlsi=-E5W1MeX7T4WFjXY

  • @harrynorbert2005
    @harrynorbert200518 сағат бұрын

    4:29 കേരളത്തിൻ്റെ ശാപം

  • @ramuram746
    @ramuram74618 сағат бұрын

    സാറെ ഇവൻ കള്ളനാണ്.ഇവന്റെ തന്ത ഇതിലും വലിയ കള്ളനാണ് 😂🤣

  • @SanjuSanju-pw3jw
    @SanjuSanju-pw3jw20 сағат бұрын

    ഇപ്പോ അടിയും വെടിയും പുകയും മാത്രം...... അതാണ് എപ്പോളത്തെ സിനിമ

  • @vrindavrinda2631
    @vrindavrinda263121 сағат бұрын

    ഒരു പാട്ണർ ഷിപ്പിൽ ഭാര്യ ഭർത്താവിനെയും ഭർത്താവ് ഭാര്യയെയും പരസ്പരം മനസിലാക്കി സ്നേഹിച്ചു ജീവിച്ചാൽ മൂന്നാമത്തു ഒരാൾ ഒരാളുടെയും ലൈഫിൽ ഉണ്ടാകില്ല.....

  • @ananthanananthan2386
    @ananthanananthan238622 сағат бұрын

    ഷാജി കൈലാസിന്റെ പടത്തിൽ പോലും ഇങ്ങിനത്തെ ദയലോക്കില്ല 😄😄😄😄

  • @user-pq4st6lq5p
    @user-pq4st6lq5p22 сағат бұрын

    Saikumar ❤❤❤❤❤❤❤❤❤❤❤❤

  • @selvinantony4400
    @selvinantony4400Күн бұрын

    Remembering actor innocent

  • @shijielizabeth
    @shijielizabethКүн бұрын

    വരൂ സ്കൂൾ drinks kudikkam😂😂😂😂😂😂

  • @Krishnamoorthy-xx7bj
    @Krishnamoorthy-xx7bjКүн бұрын

    ജീവിതം എന്താണെന്നറിയാത്ത, ജീവിക്കാനറിയാത്ത കിളി പോയ രണ്ടെണ്ണം.. 🤭🤭🤭🤭

  • @johnypa7388
    @johnypa7388Күн бұрын

    എത്ര തന്നെ പുതിയ ഫിലിംസ് വന്നാലും ഇത് പോലുള്ള ഒരു ഫിലിമിൻ്റെ വാലിൽ കെട്ടുവാൻ പറ്റില്ല.ഒരു പുതിയ ഫിലിമും.

  • @HappySad547
    @HappySad547Күн бұрын

    Tharuni mol 😢😢😢

  • @subin6793
    @subin6793Күн бұрын

    😂😂😂😂😂😂😂

  • @naseervava8339
    @naseervava8339Күн бұрын

    ഇതൊന്നും സിനിമയല്ല...ജീവിച്ചു കാണിച്ചു തന്നതാണ് ജീവിതം...

  • @Entertainment-id5oe
    @Entertainment-id5oeКүн бұрын

    Watching in 2024🎉❤

  • @bini_bharathan
    @bini_bharathanКүн бұрын

    വിനീത്കുമാറിന്റെ അച്ചാച്ചൻ ആവാൻ പ്രായം ഉണ്ടല്ലോ പ്രേംജി സർ ന്

  • @cinema.5273
    @cinema.5273Күн бұрын

    ഒരാൾ ചാകാൻ പോകുബോൾ ഇങ്ങനെ പല്ലക്കിൽ സ്ലോ മോഷൻ ഇൽ അനോടോ കൊണ്ടുവരുന്നത് 😂😂😂

  • @nanduztech7510
    @nanduztech75102 күн бұрын

    പാവം 🥺

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty67172 күн бұрын

    🙏🙏🙏

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty67172 күн бұрын

    🙏🙏🙏

  • @loyalgirl1357
    @loyalgirl13572 күн бұрын

    I hate such women who put eye on others husband

  • @abdullhmayukh995
    @abdullhmayukh9952 күн бұрын

    ഈ മോഹൻലാൽ തന്നെയല്ലേ നരസിംഹം എന്ന സിനിമയിൽ ഡിങ്കൻആയി, അമാനുഷികനായി അഭിനയ മികവിന്റെ ഒരു കണിക പോലും കാണിക്കാതെ പ്രത്യക്ഷ പെട്ടത് എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു. ആ കാലയളവിൽ സത്യൻ അന്തിക്കാടിന്റെയും പ്രിയദർശൻ യും സിബിമലയിൽ ന്റെയും ചിത്രങ്ങളിൽ അഭിനയ മികവ് കൊണ്ട് മലയാളി പ്രേക്ഷകന്റെ കണ്ണുകൾക്ക് ഉത്സവ മൊരുക്കിയ ആ മോഹൻലാൽ നെ ഒരിക്കൽ കൂടി തിരിച്ചു കിട്ടുമോ ?

  • @bini_bharathan
    @bini_bharathan2 күн бұрын

    22:46 സ്നേഹവീടിലെ സ്വർണലത അല്ലെ ഇത്?

  • @abdullahabdullahabdu7279
    @abdullahabdullahabdu72792 күн бұрын

    മമദ് ക്കാ 😂പൊതുവാളെ അവൾ പോയി 😂😂😂😂

  • @fousiShajahan
    @fousiShajahan2 күн бұрын

    കരഞ്ഞു പോയി🥀🥺

  • @thoufeequemuhammed4287
    @thoufeequemuhammed42872 күн бұрын

    എന്ത് നാച്ചുറൽ ആക്ടിങ് ആണ് സുനിതയുടേത്.

  • @fousiShajahan
    @fousiShajahan2 күн бұрын

    പഴേയ സിനിമകൾക്ക് നമുടെ ഒക്കെ ജീവിതമായി ബന്ധം ഉള്ളത് പോലെയാണ് ഇപ്പോഴത്തെ സിനിമക്ക് ഈ ജീവൻ ഇല്ല

  • @rvdk2282
    @rvdk22822 күн бұрын

    ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ...❤

  • @rejulalp.b3442
    @rejulalp.b34422 күн бұрын

    ഇതാണോ ?പടം

  • @k.kmahamood7488
    @k.kmahamood74882 күн бұрын

    E.cinmude e.actress anu athrum kemamanu acting cinmude vijayam ivalanu great actress❤❤❤weldon

  • @sajansamuelsajansamuel8337
    @sajansamuelsajansamuel83373 күн бұрын

    കുഞ്ഞു hamer ഹോ

  • @AbdulnazerNazer-ws7nx
    @AbdulnazerNazer-ws7nx3 күн бұрын

    ആ കുഞ്ഞുമക്കൾക്ക് ഒരു കോൽ മുട്ടായി പോലും സിദ്ദിഖ് കൊണ്ടുവന്നില്ല

  • @venugobal8585
    @venugobal85853 күн бұрын

    😂,, Settu Nair,,, 😅😅

  • @sujafsuju4349
    @sujafsuju43493 күн бұрын

    തിരുമേനി നല്ല കളി 😂പ്രാന്തൻ ആണ്

  • @RedmibNktd
    @RedmibNktd3 күн бұрын

    Yes

  • @Rashidashihab-ro1sf
    @Rashidashihab-ro1sf3 күн бұрын

    സമൂഹ ഗാനം ഒറ്റക്ക് പാടീട്ടുണ്ട് 😂😂😂😂😂😂

  • @jagadeeshachandran467
    @jagadeeshachandran4673 күн бұрын

    ❤❤❤

  • @jithinraj.opsitek
    @jithinraj.opsitek4 күн бұрын

    Devik ishtamulladiath Devi upavishvisshtayayi.athaanu devik ishtam.nammal keraleeeyar povum.nammude amma

  • @supriyatp89
    @supriyatp894 күн бұрын

    പിന്നെ ഗേറ്റ് തുറക്കാൻ ഭാര്യ കാവൽ നിക്കാണല്ലോ

  • @youtubeSPYRXX
    @youtubeSPYRXX4 күн бұрын

    2:29 😂😂😂😂

  • @user-kn8ub5oc1y
    @user-kn8ub5oc1y4 күн бұрын

    ഇതേതാ ഈ സീരിയൽ 😏

  • @muhammadnishad3497
    @muhammadnishad34974 күн бұрын

    Camiunist alla tipu an

  • @MusicLoverBTB
    @MusicLoverBTB4 күн бұрын

    03/08/2024 Saturday ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട് മെല്ലെ ചാഞ്ഞുറങ്ങാൻ ചാഞ്ചാട് ഇത്തിരിക്കുഞ്ഞിൻ കണ്ണുറങ്ങ് മെല്ലെ ചിത്തിരക്കുഞ്ഞിൻ കരളുറങ്ങ് കന്നിപ്പീലിത്തൂവലൊതുക്കും കിങ്ങിണിത്തേൻ കുരുന്നേ കുന്നോളം പുത്തൻ തന്നാലും വാനോരും വന്നു വിളിച്ചാലും കൈ വിടാതെ വളർത്തും നിന്നെയീ കാഞ്ചനക്കൂട്ടിലുറക്കും (കന്നിപ്പീലി...) കാൽ വളരുമ്പോൾ കുഞ്ഞിക്കൈ വളരുമ്പോൾ പൊന്നു തരാം മുത്തണിയാൻ പൊന്നു തരാം പുതു മുത്തണിയാൻ വാൽക്കണ്ണാടിയുമായ് അമ്മയുണർന്നല്ലോ ഉള്ളിലൊരു അമ്മയുണർന്നല്ലോ (കന്നിപ്പീലി....) വഴിയറിയാതെ നോവിൻ പൊരുളറിയാതെ മണ്ണിലെങ്ങോ കൺ തുറന്നൂ മണ്ണിലെങ്ങോ താരം കൺ തുറന്നൂ കാണാമറയേ രാവതറിഞ്ഞില്ലാ നന്മണിപൂവും അറിഞ്ഞില്ല (കന്നിപ്പീലി...)❤❤

  • @MusicLoverBTB
    @MusicLoverBTB4 күн бұрын

    മൂന്നു ബാചിലേഴ്‌സ് വെള്ളമടിക്കുന്ന സീൻ കണ്ടപ്പോ ഒന്ന് ഷോർട് കണ്ടു.. പിന്നേ ഈ മൂവി തിരഞ്ഞു മൊത്തം കണ്ട ശേഷം ആണ് സമാധാനം ആയത് ❤❤എന്തൊരു സിനിമയാ 😍ബാർഗെയിൻ ചെയ്യരുത് ബാർഗെയിൻ ചെയ്യരുത്😂😂ഒരുപാട് ഇഷ്ട്ടപ്പെട്ട ഡയലോഗ് 😂.. കംപ്ലീറ്റ് എന്റർടൈനേർ 💯😍😍