Ezhuthani (എഴുത്താണി)

Ezhuthani (എഴുത്താണി)

Ezhuthani, Competitive Exams Channel Provides Free Content and Information Related to Competitive Exams, As Well As Educational Videos For The Kerala PSC Exam, SET, KTET, UGC NET, and SSC.

Пікірлер

  • @meghavijayan9917
    @meghavijayan991713 сағат бұрын

    Sir ,degree physics pg chemistry hsa ezthaan issue indavumo

  • @Ezhuthani-m1z
    @Ezhuthani-m1zСағат бұрын

    നിലവിലുള്ള qualification പ്രകാരം കുഴപ്പമില്ല.

  • @Krishnags2018
    @Krishnags201817 сағат бұрын

    Ini adutha lpup eath year ill vilikkum ??

  • @Ezhuthani-m1z
    @Ezhuthani-m1zСағат бұрын

    2027 notification വരാം

  • @eduhunt1122
    @eduhunt112219 сағат бұрын

    Enthina Avar HSST ippol nadathunne😢

  • @shibukumarr4659
    @shibukumarr465919 сағат бұрын

    HSST junior trs, ഹൈസ്കൂൾ class എടുക്കേണ്ടി വരുബോൾ HSA നിയമനം കുറച്ചല്ലേ നടക്കൂ..

  • @fathimar8356
    @fathimar835620 сағат бұрын

    Set um vendi varumo

  • @Ezhuthani-m1z
    @Ezhuthani-m1z19 сағат бұрын

    More information വരേണ്ടതായി ഉണ്ട്

  • @ainuuszzzvlog7910
    @ainuuszzzvlog791019 сағат бұрын

    Venam

  • @ramakrishnanp9
    @ramakrishnanp921 сағат бұрын

    പിജി ഇല്ലാതെ ഇനി hst എഴുതാൻ പറ്റൂല്ല അല്ലെ.

  • @Ezhuthani-m1z
    @Ezhuthani-m1z19 сағат бұрын

    അതിൽ final decision ഒന്നും ആയിട്ടില്ല. വരും ദിവസം അറിയാം

  • @veenanath1505
    @veenanath150521 сағат бұрын

    Appo degree B.ed matram ullavar enth cheyyum

  • @shahalashalz7478
    @shahalashalz747822 сағат бұрын

    E varunna 2025 hsa l ith badhikumo? Pg vendi vermo

  • @Ezhuthani-m1z
    @Ezhuthani-m1z19 сағат бұрын

    വ്യക്തത വരേണ്ടതാണ്

  • @Ezhuthani-m1z
    @Ezhuthani-m1z23 сағат бұрын

    Please Subscribe To Our KZread Channel. kzread.info/dron/af4iQbe8-yqb02q1ifyRCg.html The Ezhuthani Competitive Exams channel provides free content and information related to competitive exams, as well as educational videos for the Kerala PSC Exam, SET, KTET, UGC NET, and SSC.

  • @user-fl9zk9vw9c
    @user-fl9zk9vw9cКүн бұрын

    Set nirbandhaavuo apo

  • @Ezhuthani-m1z
    @Ezhuthani-m1z19 сағат бұрын

    വ്യക്തത വരേണ്ടതാണ്

  • @saliniv.s6013
    @saliniv.s6013Күн бұрын

    ഇനിയുള്ള HSA ക്ക് സെറ്റ് വേണ്ടി വരുമോ??😢

  • @Ezhuthani-m1z
    @Ezhuthani-m1z19 сағат бұрын

    വ്യക്തത വരേണ്ടതാണ്

  • @akhilaakshara5659
    @akhilaakshara5659Күн бұрын

    Hsa natural science nu edoke subject aanu qualificationm

  • @Ezhuthani-m1z
    @Ezhuthani-m1zСағат бұрын

    മേൽ പറയുന്ന രീതിയിൽ ഒരു notification വരുക ആണെങ്കിൽ യോഗ്യതയെ കുറിച്ച് വ്യക്തത വരേണ്ടതാണ്

  • @user-ji6ly1ft9e
    @user-ji6ly1ft9eКүн бұрын

    Sir syllabus maaraan sadyatha ondo

  • @Ezhuthani-m1z
    @Ezhuthani-m1zСағат бұрын

    സാധ്യത കാണുന്നു ഉണ്ട്

  • @augustinmathew007
    @augustinmathew0072 күн бұрын

    Sir please currect ayitu arinjittu vedo chechu etra kuttikal anenno BA, BEd ullavar padanam nirthiye onnekil apply cheyam ennu parayu illenil illannu parayu......

  • @anaghaanagha7009
    @anaghaanagha70092 күн бұрын

    Oru joliyude karyamale..padikunavar padikate ith3 topic l veendum veendum enthina video cheyune. Kerala psc ethramathram avasaram kodukunind teaching oke kazhinjavark valare churukum ullu...athrayum competition um.apo kazhiyunath pole keralathil agrahikuna oru jolik vendi ayrkm palarum sramikunath .namukum ariyam implement cheyanum cheyathirikanjm chance und enath..but athinu idayil ingane kanunath oru negative thane anu undakkunath .

  • @MaluMittu
    @MaluMittu4 күн бұрын

    B. Ed ullavarkku UP ezhuthan pattumo... Pudhiya system varumbol

  • @Ezhuthani-m1z
    @Ezhuthani-m1z4 күн бұрын

    Yes കഴിയും

  • @jitheshkp8972
    @jitheshkp89725 күн бұрын

    ഈ പത്ര വാർത്തെ പുതിയതാണോ?

  • @Ezhuthani-m1z
    @Ezhuthani-m1z4 күн бұрын

    യെസ്

  • @anukp4966
    @anukp49665 күн бұрын

    Commerce bEd ullvark haa social science apply cheyan. Patumo

  • @mymicroteaching2828
    @mymicroteaching2828Күн бұрын

    Noo

  • @sivadas-gs7fi
    @sivadas-gs7fi5 күн бұрын

    ഈ പറയുന്ന ലയനം വേഗം തന്നെ നടക്കാനാണ് ചാൻസ്. 2030 വരെ നീണ്ടു പോകില്ല എന്നുതോന്നുന്നു. കാരണം ഇത് നടപ്പാക്കിയാൽ കേരള govt. നു ഒരു ഫണ്ട്‌ ലഭിക്കും......

  • @lachukasargod1254
    @lachukasargod12545 күн бұрын

    06.04.1982 obc ini vilikunna hsa ezhuthan agumo. Epozha vilikunnuea hsa social science

  • @nikhilanair5074
    @nikhilanair50745 күн бұрын

    Enthayalum ini vilikkunna HSAk kuzhappam kanilla.

  • @shibukumarr4659
    @shibukumarr46595 күн бұрын

    Sir, set യോഗ്യതയായി വരുമോ? Please reply

  • @Ezhuthani-m1z
    @Ezhuthani-m1z5 күн бұрын

    1-2 month ഉള്ളിൽ അറിയാം

  • @KamaruneesaKamaruneesa-wp4ox
    @KamaruneesaKamaruneesa-wp4ox5 күн бұрын

    Thankyou sir

  • @Sreekutty926
    @Sreekutty9265 күн бұрын

    Hsa ക്കു pg ഉം tet3 ഉം ഉണ്ടെങ്കിൽ പറ്റുമോ

  • @Ezhuthani-m1z
    @Ezhuthani-m1z5 күн бұрын

    1-2 month ഉള്ളിൽ അറിയാം

  • @alshifajiyas1429
    @alshifajiyas14295 күн бұрын

    Pg aakneeeeeeee

  • @Zoologist-98
    @Zoologist-985 күн бұрын

    Hi sir. Sorry for asking.. Njn oru party veetilaan. Straight aayt ans therumo sir? Njn hsa natural science coaching cheran nikuvaan. I have degree and B Ed only. No pg. So njn cherano? 2025 HSA enk ezudan patile sir? Pls rply. Oru party ayondaan. Ivdnn kanan patnla

  • @Ezhuthani-m1z
    @Ezhuthani-m1z5 күн бұрын

    1-2 month ഉള്ളിൽ അറിയാം. പഠനം എന്തായാലും stop ചെയ്യേണ്ട

  • @Skyworld283jumb
    @Skyworld283jumb5 күн бұрын

    PG illa ,HSA ku padikano😮

  • @saleenamt2115
    @saleenamt21155 күн бұрын

    Same😢last up yum kayinju😢

  • @Ezhuthani-m1z
    @Ezhuthani-m1z5 күн бұрын

    തീർച്ചയായും പഠനവും ആയിട്ട് മുന്നോട്ട് പോവുക. 1- 2 monthഉള്ളിൽ വ്യക്തത വരും

  • @anjanakrishnan2791
    @anjanakrishnan27915 күн бұрын

    Hsa social science nu aayi class sir edukumooo??

  • @Ezhuthani-m1z
    @Ezhuthani-m1zСағат бұрын

    Yes KZread Channel വഴി update ചെയ്യാം

  • @anjanakrishnan2791
    @anjanakrishnan27915 күн бұрын

    Thnku sir..

  • @krishnarahulrahul5233
    @krishnarahulrahul52335 күн бұрын

    ഉടനടി ഈ റിപ്പോർട്ട്‌ നടപ്പിലാക്കിയാൽ.... ഇപ്പോൾ നിലവിലുള്ള HSA റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം സ്റ്റോപ്പ്‌ ചെയ്യുമോ?... Please reply sir🙏🏼

  • @alshifajiyas1429
    @alshifajiyas14295 күн бұрын

    Aggane onnum varilla

  • @Ezhuthani-m1z
    @Ezhuthani-m1z5 күн бұрын

    നിലവിലെ rank list നേ ബാധിക്കില്ല എന്ന്. report പറയുന്നു ഉണ്ട്

  • @krishnarahulrahul5233
    @krishnarahulrahul52335 күн бұрын

    @@Ezhuthani-m1z Thanks sir🙏🏼

  • @krishnarahulrahul5233
    @krishnarahulrahul52335 күн бұрын

    @@Ezhuthani-m1z thanks sir 🙏🏼

  • @kalasumesh9035
    @kalasumesh90355 күн бұрын

    Sir,New updates expect cheyyunnu... Thank u

  • @bibzu9
    @bibzu95 күн бұрын

    Well informed. Thank u. 💖

  • @Ezhuthani-m1z
    @Ezhuthani-m1z5 күн бұрын

    You’re welcome 😊

  • @Ezhuthani-m1z
    @Ezhuthani-m1z5 күн бұрын

    kzread.info/dash/bejne/aKKTqZhsqcqbp7A.html 🔼ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ 📝 HSA വിഞ്ജാപനം ഉണ്ടാകുമോ ..? School എകീകരണ Report Link Beloew🔽 drive.google.com/file/d/1b2ndtj6f3NdJXcMfo3eNM3rfrmcrEBLe/view?usp=sharing Please Subscribe To Our KZread Channel. kzread.info/dron/af4iQbe8-yqb02q1ifyRCg.html The Ezhuthani Competitive Exams channel provides free content and information related to competitive exams, as well as educational videos for the Kerala PSC Exam, SET, KTET, UGC NET, and SSC.

  • @hin4tahyug4
    @hin4tahyug46 күн бұрын

    2025 ൽ HSA പുതിയ വിജ്ഞാപനം ഉണ്ടാകില്ലേ, അതിൽ ഈ നിയമങ്ങൾ ബാധകമായിരിക്കുമല്ലേ

  • @Ezhuthani-m1z
    @Ezhuthani-m1z6 күн бұрын

    ഈ report ട്ടിൽ പരാമര്‍ശിക്കുന്ന പല ഭാഗങ്ങളും ഘട്ടം ഘട്ടമായിട്ടാണ്നടപ്പില്‍ ആക്കുന്നത്. എന്നാല്‍ സെക്കന്ററിയില്‍ പഠിപ്പിക്കുവാന്‍ ബിരുദാനന്തര ബിരുദം നടപ്പിലാക്കുന്നതുമായി ബദ്ധപ്പെട്ടുള്ള പരാമര്‍ശിക്കുന്നതില്‍ 2030 ന് ശേഷംമാണോ നടപ്പില്‍ വരുത്തുന്നത് എന്ന് ഒരുപാട് ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നുണ്ട്. അതില്‍ Govt ഭാഗത്ത് നിന്ന് വ്യക്തത വരേണ്ടത് ഉണ്ട്

  • @gayathrim2229
    @gayathrim22296 күн бұрын

    Sir degree geography, pg history, b. Ed social science ആയാൽ hsst history apply ചെയ്യാൻ പറ്റുമോ

  • @Ezhuthani-m1z
    @Ezhuthani-m1z6 күн бұрын

    Hsst history ക്ക് Concern subject തന്നെ PG വേണം

  • @soumyasubash1174
    @soumyasubash11746 күн бұрын

    വളരെ ഉപകാരപ്പെട്ടു 🥰

  • @shinirajeesh6628
    @shinirajeesh66287 күн бұрын

    Thank you sir

  • @Ezhuthani-m1z
    @Ezhuthani-m1z6 күн бұрын

    So nice of you Keep Watching

  • @Ezhuthani-m1z
    @Ezhuthani-m1z7 күн бұрын

    Please Subscribe To Our KZread Channel. kzread.info/dron/af4iQbe8-yqb02q1ifyRCg.html

  • @KamaruneesaKamaruneesa-wp4ox
    @KamaruneesaKamaruneesa-wp4ox7 күн бұрын

    entri Appil class yedukunnille sir

  • @KamaruneesaKamaruneesa-wp4ox
    @KamaruneesaKamaruneesa-wp4ox7 күн бұрын

    Njan degree kazhinju yeni Pg/D. E. L. D/B. E. D/TTC padichal teaching joli kittuka sir 🙏🏿reply

  • @Ezhuthani-m1z
    @Ezhuthani-m1z7 күн бұрын

    ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം DELD + 12 ക്ലാസ്സ് = 1 to 4/5 teacher ആകാം DELD + DEGREE = 5 to 7 teacher ആകാം B.Ed + DEGREE = 5 to 7 teacher ആകാം P.G + B.Ed = 8 to 12 teacher ആകാം

  • @KamaruneesaKamaruneesa-wp4ox
    @KamaruneesaKamaruneesa-wp4ox7 күн бұрын

    @@Ezhuthani-m1z 👍🏿sir

  • @vaibhavslittleworld9017
    @vaibhavslittleworld90177 күн бұрын

    Sir ews ullavarkhu age relaxation undo

  • @Ezhuthani-m1z
    @Ezhuthani-m1z7 күн бұрын

    No Age Relaxation

  • @ShyniJomon-u7y
    @ShyniJomon-u7y7 күн бұрын

    Sir eni hsa pg veno eni varanirikkunna notification badhakamano

  • @Ezhuthani-m1z
    @Ezhuthani-m1z7 күн бұрын

    ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുകയാണെങ്കില്‍ PG വേണ്ടി വരും

  • @sandhyav5989
    @sandhyav59897 күн бұрын

    Sir mcom bed set karkk hsa kk sadhyada ndoo

  • @Ezhuthani-m1z
    @Ezhuthani-m1z7 күн бұрын

    അതിനെ കുറിച്ച് വ്യക്തമായി പറയുന്നില്ല

  • @anaghaanagha7009
    @anaghaanagha70097 күн бұрын

    എല്ലാ കോച്ചിംഗ് institutions um ee കാര്യം എല്ലാം 2030 ന് ശേഷം മാത്രം ആണ് എന്നാണ് പറഞ്ഞത്...അന്വേഷിച്ചടത്തോളം.ആദ്യം ആയി ആണ് ഇങ്ങനെ ഒരു information. please provide th3 source of information also

  • @Ezhuthani-m1z
    @Ezhuthani-m1z7 күн бұрын

    Source Of Information video പറയുന്നു ഉണ്ടല്ലോ. 2030 .? Let the govt decide.

  • @anaghaanagha7009
    @anaghaanagha70097 күн бұрын

    ​2030 nu sesham mathram implement akunu enanu arinjatj palarum paranj.ofcourse gvt decide.but sir parayunath next muthal implement cheyam enanu next hsa 2025 l anu​ apo engane athinulil implement akum@@Ezhuthani-m1z

  • @greeshma1052
    @greeshma10527 күн бұрын

    Sir khader committee report 2030 alle step ayit implement chaiyuka ullou. Apol ee varunna HST yku PG must aakan chance kuravalle. Ipol recent kurach HST exam vilichallo part time Malayalam, partime Hindi apol pg must anennu illallo degree + ktet 3 ullaavrk apply chaiyam ayirunallo. May be ee HSA notification varumbol pg nirbandam aakilla but layanam nadathi kazhinju degree + ktet3 ullaavarodu pg koode edukkan rule kond varum ayiriykkum

  • @Ezhuthani-m1z
    @Ezhuthani-m1z7 күн бұрын

    Let The Govt Decide

  • @sreenacp
    @sreenacp7 күн бұрын

    Hsa physical science case ne kurich enthelum ariyuoo sir.... Eee varsham notification undavan chance undo... Pls reply...😢

  • @Kmc757
    @Kmc7577 күн бұрын

    6-8 ഹൈസ്കൂൾ ലെവൽ ആയിരിക്കില്ലേ.. 9 -12 അല്ലെ സെക്കന്ററി ലെവൽ. nextHSA ക്ക് PG must ആവുമോ? Degree+ B.Ed ഉള്ളവർക്ക് എഴുതാൻ പറ്റില്ലേ? notificationഈyear കാണുമെന്ന് പറയുന്നു. 2026 ൽ ഇപ്പോഴുള്ള HSA list തീരുകയാണെങ്കിൽ exam2025 ൽ നടക്കണ്ടെ..

  • @Ezhuthani-m1z
    @Ezhuthani-m1z7 күн бұрын

    അടുത്ത നോട്ടിഫിക്കേഷൻ hsa 2025 ആകും. This Report നടപ്പിൽ ആക്കുക ആണെങ്കിൽ PG Must ആകും . 6 to 8 class = അതിനെ കുറിച്ച് റിപ്പോർട്ട് പറയുന്നില്ല. 8 to 12 secondary school എന്ന് പറയുന്നത്.

  • @anaghaanagha7009
    @anaghaanagha70097 күн бұрын

    ​​@@Ezhuthani-m1zനടപ്പിലാക്കുന്നത് 2030 മാത്രമാണ് എന്നാണ് അറിഞ്ഞത്.പിന്നെ എന്തിനാണ് ഇപ്പൊ ഇങ്ങന്ന്3 ഒരു വീഡിയ about hsa.. ഇതിപ്പോ clarification pakaram kooduthal samshayam anu vannathോ

  • @ShyniJomon-u7y
    @ShyniJomon-u7y7 күн бұрын

    Eni varunna hsa pg venam ennano

  • @sumayyasathar6063
    @sumayyasathar60636 күн бұрын

    2030 muthal alle effective avu

  • @hin4tahyug4
    @hin4tahyug46 күн бұрын

    2025 ൽ HSA വിജ്ഞാപനം ഉണ്ടാകില്ലേ. ചിലപ്പോൾ ഈ നിയമങ്ങൾ ബാധകമാക്കി മാത്രമായിരിക്കും പുതിയ വിജ്ഞാപനം നടക്കുക

  • @neethuv.p9048
    @neethuv.p90487 күн бұрын

    Sir nilavile mlp lpsa list complete akumo

  • @Ezhuthani-m1z
    @Ezhuthani-m1z7 күн бұрын

    വീഡിയോ ചെയ്യാം

  • @neethuv.p9048
    @neethuv.p90487 күн бұрын

    വെയ്റ്റിംഗ് sir

  • @SINDHUV.S-ov9ok
    @SINDHUV.S-ov9ok7 күн бұрын

    Ews age relaxation kittumo

  • @Ezhuthani-m1z
    @Ezhuthani-m1z7 күн бұрын

    yes

  • @SINDHUV.S-ov9ok
    @SINDHUV.S-ov9ok7 күн бұрын

    Yesterday entry app tell ews has no age relaxation. Sir clear chemo I am 41year age general category ews reservation

  • @elizabethmaria4793
    @elizabethmaria47937 күн бұрын

    8th class മുതൽ 12 വരെ പഠിപ്പിക്കുന്ന് ടീച്ചേഴ്സ് ്ന് salary തുല്യമാകുമോ appol

  • @Ezhuthani-m1z
    @Ezhuthani-m1z7 күн бұрын

    Yes. Salary change ഉണ്ടാകും.,