Kreupasanam  Udambadi Mathavu

Kreupasanam Udambadi Mathavu

കര്‍ത്താവു പറഞ്ഞു: ഞാന്‍ തന്നെ നിന്നോടുകൂടെ വരുകയും നിനക്ക്‌ ആശ്വാസം നല്‍കുകയും ചെയ്യും.
പുറപ്പാട്‌ 33 : 14

കൃപാസനം മാതാവിന് വേണ്ടി കുറച്ചു സമയം മാറ്റി വെയ്കാമോ

തിർച്ചയായും അമ്മയുടെ നിരന്തരം സാന്നിധ്യo നിങ്ങൾ അനുഭവിക്കും

Пікірлер

  • @BabyKaryappally
    @BabyKaryappally16 сағат бұрын

    Inta ammamathave inta rogagal Matti tharane eni hosptial pogan idayakaruthe apozhum kude indagane 😢

  • @tp8375
    @tp837516 сағат бұрын

    കർത്താവ് പ്രാർത്ഥന പറഞ്ഞു കൊടുത്താലും കൊള്ളാം.. എല്ലാവരും ഉടമ്പടി എടുക്കണം.. എന്നാലേ പണ പെട്ടി നിറയുകയുള്ളു.. ഒന്ന് പോടാ..

  • @irenvjose4893
    @irenvjose489317 сағат бұрын

    Amme mathave ente appante kudi maatti theraname

  • @tinubiju1793
    @tinubiju179317 сағат бұрын

    ആമേൻ ❤❤

  • @chinnuajith2910
    @chinnuajith291017 сағат бұрын

    Amme parishudha amme Ajith nte Father nte yum mother nte yum ella asugalum mateetharaname amme 🙏🙏🙏🙏🙏🙏

  • @chinnuajith2910
    @chinnuajith291017 сағат бұрын

    Amme Sanjaree mathave njagalude bhavanathil varaname 🙏 Njagalude ellavarudeyum asughagal ellam mateetharaname amme 🙏 Ellavarkum sahichum shemichu jeeveekuvanulla kreupa tharaname amme 🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @rajia4542
    @rajia454217 сағат бұрын

    Daivame Stotram Krupasanam Madave kaniyenme

  • @elcyroy5689
    @elcyroy568917 сағат бұрын

    Amme athbhutham summbhavikkan idapedaname

  • @yamunarajan4499
    @yamunarajan449917 сағат бұрын

    🙏🙏🙏

  • @user-zs2kc1mt5c
    @user-zs2kc1mt5c17 сағат бұрын

    Amen

  • @christyjose3203
    @christyjose320318 сағат бұрын

    Amme mathavee

  • @aswathyva2404
    @aswathyva240418 сағат бұрын

    എന്റെ മാതാവേ എന്റെ അസുഖം മാറ്റിത്തരാണമേ 🙏🙏🙏🙏🙏🙏🙏

  • @sangeethamanoj3617
    @sangeethamanoj361718 сағат бұрын

    Amma mathave anik nale chitti 12500 chitti adakanam bakki kodukanullavarkum nale kodukanam amma mathave antte kude undakaname amma allatje anik epol anne sahayikan arumila 😔😔😔😔 nale albutham kanichu tharename 🙏🏻🙏🏻🙏🏻🙏🏻

  • @sangeethamanoj3617
    @sangeethamanoj361718 сағат бұрын

    Amma mathave anik nale chitti 12500 chitti adakanam bakki kodukanullavarkum nale kodukanam amma mathave antte kude undakaname amma allatje anik epol anne sahayikan arumila 😔😔😔😔 nale albutham kanichu tharename 🙏🏻🙏🏻🙏🏻🙏🏻

  • @sangeethamanoj3617
    @sangeethamanoj361718 сағат бұрын

    Amma mathave anik nale chitti 12500 chitti adakanam bakki kodukanullavarkum nale kodukanam amma mathave antte kude undakaname amma allatje anik epol anne sahayikan arumila 😔😔😔😔 nale albutham kanichu tharename 🙏🏻🙏🏻🙏🏻🙏🏻

  • @fathimaengilbert4715
    @fathimaengilbert471518 сағат бұрын

    Amme Mathave🙏🙏🙏🙏🙏♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @vincystephen
    @vincystephen18 сағат бұрын

    എന്റെ അമ്മ മാതാവേ എന്റെ മക്കളായ അഞ്ചൽനാ മേരിയുടെ ശരീരത്തുള്ള തൊലി പൊഴിഞ്ഞുപോകുന്ന അസുഖമാണ് അവൾക്കിപ്പോൾ 13 വയസ്സായി അവളുടെ അസുഖത്തിന് അമ്മയാണ് മരുന്ന് ഒരു മൂക്കു ഒമ്പത് വയസ്സായി ഫിദ പേര് ആ മൂക്ക് കണ്ണിന് കാഴ്ച ഇല്ല അന്ധനു കാഴ്ച നൽകി തമ്പുരാനേ കുഷ്ഠനെ സൗഖ്യപ്പെടുത്താനാഥ എന്റെ രണ്ടു പെൺമക്കൾക്കും രോഗസൗഖ്യം നൽകണമേ അങ്ങയുടെ സാക്ഷികളായി മാറ്റണമെന്ന് ഞങ്ങളെ 🥹🥹🥹🥹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @johnyfalcon76
    @johnyfalcon7618 сағат бұрын

    SONAL MONUM . SHIBU MONUM PROMOTION🎚️😭

  • @johnyfalcon76
    @johnyfalcon7618 сағат бұрын

    KUDUMBA SAMADHANAM. BHARIYAYUDA SENEHAM MUNCOPAM.🎚️😭

  • @johnyfalcon76
    @johnyfalcon7618 сағат бұрын

    SAMPATHIKA THAKARCH ULLA ELLAVARUM SAMARPPIKKU. 🎚️😭

  • @BabyBaby-rd5mn
    @BabyBaby-rd5mn18 сағат бұрын

    Amen

  • @BabyBaby-rd5mn
    @BabyBaby-rd5mn19 сағат бұрын

    Enta mond crowns fistula asugangl mattitharena

  • @user-ts8sv2zm4h
    @user-ts8sv2zm4h19 сағат бұрын

    Amma Amen 🙏 🙏 🙏 🙏 🙏 🙏 Amma 🙏 🙏 🙏

  • @BabyBaby-rd5mn
    @BabyBaby-rd5mn19 сағат бұрын

    Enta makalud pregnancy sugar normalaknma

  • @fathimaengilbert4715
    @fathimaengilbert471519 сағат бұрын

    Amen♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🌹🌹🌹🌹🌹♥️♥️♥️♥️

  • @user-ts8sv2zm4h
    @user-ts8sv2zm4h19 сағат бұрын

    Amma 🙏 🙏 🙏 Amma Amen Amen Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 Amma

  • @fathimaengilbert4715
    @fathimaengilbert471519 сағат бұрын

    Amen 🙏🙏🙏🙏🙏♥️♥️♥️♥️♥️🙏🙏🙏🙏🙏

  • @ajithacleetus
    @ajithacleetus19 сағат бұрын

    അമ്മ മാതാവേ. പേരക്കുട്ടി മിലനെ ഈശോയുടെ ശക്തമായ കരങ്ങളിൽ സമർപ്പിക്കുന്നു ഇ മകനെ പരുശുദ്ധാത്മാവിനാൽ നിറക്കണമേ വശ്വാസത്തിൻ വരവും പ്രാർത്ഥനാവരവും നൽകണമേ മിലൻ എവിടെയായിരിക്കുമ്പോഴും അങ്ങേ സാന്നിധ്യം ഉണ്ടിയിരിക്കണമേ അമ്മേ മധൃസ്ഥം വഹിക്കണമേ അമ്മേ അമ്മയുടെ പ്രതൃക്ഷീകരണത്തിൻ്റെ വലിയ സാക്ഷി യാക്കി പേരക്കുട്ടി മിലനെ മാറ്റണമേ ആത്മ ശക്തി നൽകണമേ എപ്പോഴും സാക്ഷം കേൾക്കാനുള്ള കൃപ ചൊരിയണമേ ആമേൻ

  • @dixyshiju2017
    @dixyshiju201719 сағат бұрын

    അമ്മേ മാതാവേ എന്റെ നിയോഗം എല്ലാം സാധിച്ചു തരണമേ

  • @user-ts8sv2zm4h
    @user-ts8sv2zm4h19 сағат бұрын

    Amma 🙏 🙏 🙏 🙏 Amma 🙏 🙏 🙏 🙏 Amma 🙏 🙏 🙏 🙏 Amma Amen Amen Amen Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 Amma Amen Amen Amen

  • @simonabraham9645
    @simonabraham964519 сағат бұрын

    Karthave sahaikename kadabharam neekki samadanam tharename ente unniude shramangale anugrahikename sabhalamakkename 😢😢🌹🌹🌷🌷💔👏👏🙏

  • @user-xk5uh9jx6v
    @user-xk5uh9jx6v19 сағат бұрын

    അമ്മേ

  • @sharmilapd2128
    @sharmilapd212820 сағат бұрын

    എൻ്റെ മാതാവേ ഭർത്താവിൻ്റെ അസുഖം മാറ്റിത്തരണേ കടബാധ്യതകൾ തീർത്ത് തരണേ

  • @GeethaGeetha.N.P
    @GeethaGeetha.N.P20 сағат бұрын

    അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് ഒരു ഫസ്റ്റ് പ്രൈസ് അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ ഞങ്ങൾ താമസിക്കുന്ന വാടക വീട്ടിൽ നിന്നു എത്രയും വേഗം മാറാൻ സാധിക്കണേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കാൻ അനുഗ്രഹികേണമേ എന്റെ മകന് 2023ൽ ആക്സിഡന്റ്‌ പറ്റി ഇപ്പോൾ പുറത്ത്‌ ഒരു സ്കാർ ഉണ്ട് അത് സർജറി ചെയ്യാതെ തന്നെ മാറ്റി തരേണമേ എന്റെ മകൾക്ക് ട്രാൻസ്ഫർ അലോട്മെന്റ് ലഭിക്കാൻ അനുഗ്രഹികേണമേ ❤❤🙏🙏🙏

  • @user-ie7xh3pu6w
    @user-ie7xh3pu6w20 сағат бұрын

    അമ്മ മാതാവേ ഉദമ്പടിലെ പ്രാത്ഥന സ്കാഹായികണമേ സാഷം പറയാൻ സ്കാഹായികണമേ ആമേൻ

  • @dhanyalejin6086
    @dhanyalejin608620 сағат бұрын

    എന്റെഅമ്മ വീട് സ്ഥലം വിലനപ്പ തടസ്സം നല്ല ജോലി കിട്ടു പ്രാർത്ഥന ആമേൻ😭🙏🙏😭 :🌹🌹🌹

  • @user-xk5uh9jx6v
    @user-xk5uh9jx6v20 сағат бұрын

    അമ്മേ എല്ലാ രോഗികളേയും സമർപ്പിക്കുന്നു

  • @Allapuzhau2520
    @Allapuzhau252020 сағат бұрын

    ആമേൻ

  • @sathyansathyanmanju3449
    @sathyansathyanmanju344920 сағат бұрын

    എന്റെ സാമ്പത്തിക പ്രശ്നം പരിഹാരം കണ്ടെത്തി തന്നെ അമ്മേ 🙏🏻🙏🏻🙏🏻ആമേൻ

  • @badriprasadprasad5843
    @badriprasadprasad584320 сағат бұрын

    Esoye sahaikkaname, Amme mathave sahaikkaname samrekhikkanane Amen

  • @shylajasreenivasan7000
    @shylajasreenivasan700020 сағат бұрын

    അമ്മേ CTET exam പാസായാൽ മാത്രമേ എനിക്ക് പെർമനൻ്റ് ജോലി ലഭിക്കൂ

  • @shylajasreenivasan7000
    @shylajasreenivasan700020 сағат бұрын

    മാതാവേ എൻ്റെ CTET exam july 7 ഞാൻ എറണാകുളത്ത് വെച്ചു എഴുതി.ഈ എക്സാം എന്നെ പാസ്സാക്കി തരണേ അമ്മേ പരിശുദ്ധ മാതാവേ

  • @sinijohnsonjohnson9546
    @sinijohnsonjohnson954620 сағат бұрын

    Amme ente jeevithathil njan thakarnnu poyi ottappettunikkuva Ente jeevitham kaivittupovunnu Amma enne kaanunnille Ente kannuneer kaanunnille amme

  • @SumiTha-v8l
    @SumiTha-v8l20 сағат бұрын

    എന്റെ മാതാവേ പത്ത് ലക്ഷം രൂപ എനിക്ക് എവിടുന്നെങ്കിലും കിട്ടണേ മാതാവേ ബാങ്ക് ജപ്തിയിൽ നിന്ന് ഒഴിവാക്കാൻ ആണ് മാതാവേ അതിനുള്ള വഴി കാട്ടി തരണേ

  • @sijikunjumon1036
    @sijikunjumon103621 сағат бұрын

    ഈശോ

  • @shilpasunny7589
    @shilpasunny758921 сағат бұрын

    Amen 🙏🙏🙏🙏🙏❤❤❤❤

  • @neethusam6056
    @neethusam605621 сағат бұрын

    23 or 24/07/2024 ee divasam entethakki tharename

  • @SajiniBenny-ew9jt
    @SajiniBenny-ew9jt22 сағат бұрын

    പിതാവേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ🙏🙏

  • @reethammaashokan5385
    @reethammaashokan538522 сағат бұрын

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ കൊച്ചുമോൻ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി ഈ മാസം തന്നെ നൽകി അനുഗ്രഹിക്കണമേ

  • @vinodinisajeeve7165
    @vinodinisajeeve716522 сағат бұрын

    അമ്മേ എന്റെ മനസിന്റെ ടെൻഷൻ മാറ്റി അനുഗ്രഹിക്കേണമേ