RTK Tech & Vlogs

RTK Tech & Vlogs

നിങ്ങളുടെ ചുറ്റുഭാഗത്തുള്ള മനോഹരമായ കാഴ്ചകൾ നമ്മുടെ ചാനലിലൂടെ കാണിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

wa.me/message/GLNW26JNDF76J1

Пікірлер

  • @NiyasPE-lq4rr
    @NiyasPE-lq4rr20 сағат бұрын

    തൈ എന്താ വില?

  • @anvarsaid686
    @anvarsaid686Күн бұрын

    Ithevdieya sthalam ?

  • @user-bs2bv1oj4w
    @user-bs2bv1oj4wКүн бұрын

    ഇത് ഗംഗ ബോണ്ടം അല്ല, അതിനു പപ്പായ ഷേപ്പ് ആണ്

  • @kl5auto
    @kl5autoКүн бұрын

    KOTTAYAM PALA RS 100 -- 250

  • @BKV1234
    @BKV1234Күн бұрын

    തള്ളി തള്ളി തൃശൂർ എടുക്കുവോടേ ഉവ്വേ... എൻ്റെ ശിവനേ

  • @haris_0007
    @haris_0007Күн бұрын

    ഈ തൈ എൻ്റെ വീട്ടിൽ ഉണ്ട് ഈ നഴ്സറിയിൽ നിന്ന് വേടിച്ചതാണ്. പൂക്കുന്നുണ്ട് പക്ഷെ ഇത് വരെ കായ പിടിച്ചിട്ടില്ല. മൂന്ന് വർഷം കഴിഞ്ഞു.

  • @hirengoswami5266
    @hirengoswami5266Күн бұрын

    super queen (golden queen) is not the most expensive mango in the world

  • @SwalihKonnara
    @SwalihKonnaraКүн бұрын

    ഇവിടെ വില കൂടുതൽ ആണ്

  • @muhammedsafeer2051
    @muhammedsafeer20512 күн бұрын

    Onnum kodukkan ullath alla😂

  • @sijojacobthomas2405
    @sijojacobthomas24052 күн бұрын

    Gab fruiot eangana und??

  • @sivakumarv2271
    @sivakumarv22712 күн бұрын

    പ്രകൃതിയോട് എന്തിന് മനുഷ്യാ നീ ഈ ക്രൂരതകൾ ചെയ്തു എന്നാ ആദ്യം നാം നമ്മളോട് തന്നെ ചോദിക്കേണ്ടത്. ഹേ മനുഷ്യാ.... നിനക്ക് ആവശ്യം ഉള്ളത് എല്ലാം ഞാൻ നിനക്ക് തന്നില്ലേ, പക്ഷെ നീ എന്നെ ചൂഷണം ചെയ്യുവല്ലേ ചെയ്തെ 🤔

  • @shymonps5158
    @shymonps51582 күн бұрын

    എന്റെ പൊന്നു കൂട്ടുകാരാ അയാളുടെ പോവല്ലേ അയാൾ ജാഡ

  • @GafoorkKadambot
    @GafoorkKadambot2 күн бұрын

    Anikk allaa thaighalum venam, Discount undo? (Cheriya thaighal madhi)

  • @jamaludheenjamal5269
    @jamaludheenjamal52692 күн бұрын

    Rate ഇല്ലാത്തോണ്ട് ഞാൻ കാണുന്നില്ല ✌️

  • @satheeshs3048
    @satheeshs30482 күн бұрын

    Namdoc Mai Mai എന്ന് വെച്ചാല്‍ മഞ്ഞ Namdoc Mai എന്നാൽ ഗോള്‍ഡ് എന്റെ പോന്നോ തള്ളി മറിക്കുന്നു

  • @satheeshs3048
    @satheeshs30482 күн бұрын

    Rate ഇല്ലാതെ എന്ത് വീഡിയോ 😂

  • @user-tc7fo8vg8e
    @user-tc7fo8vg8e2 күн бұрын

    കത്തിയാവാടാ 😁

  • @Nasar-wi8wb
    @Nasar-wi8wb2 күн бұрын

    ചക്ക പൈനാപ്പിൾ. നീ എങ്ങനെ ഇയാളുടെ നഴ്സറിയിൽ പെട്ടു.

  • @razaqlkd4703
    @razaqlkd47034 күн бұрын

    ഒരു മയത്തിലൊക്കെ തള്ള്... എത്ര വർഷം കൊണ്ട് ഉണ്ടാകും എന്നുമറിയില്ല.... Mother പ്ലാന്റ്റും ഇല്ല....😅

  • @Nasar-wi8wb
    @Nasar-wi8wb3 күн бұрын

    തള്ള് കേട്ടു വിശ്വസിച്ചസ്‌ക്കല്ലേ. എവിടെ റിസൾട്ട് കിട്ടി.

  • @GLOVESBP
    @GLOVESBP4 күн бұрын

    വയറ്റിൽ ചെല്ലേണ്ട താമസം *" റിസൾട്ട്‌ രണ്ട് വർഷം കൊണ്ട് രക്തത്തിൽ 🤣സ്വർണ തിന്റെ കൗണ്ട് ക്കൂൂൂ ടും 🤣🤣

  • @user-qf1fu4my1h
    @user-qf1fu4my1h4 күн бұрын

    ന്നിട്ട് ചക്ക എവിടെ

  • @bibinab8906
    @bibinab89065 күн бұрын

    Full video avidayaa

  • @rtktechandvlogs
    @rtktechandvlogs4 күн бұрын

    Channel unde

  • @rtktechandvlogs
    @rtktechandvlogs4 күн бұрын

    Part 2 coming soon

  • @പൂമ്പാറ്റ-ട2r
    @പൂമ്പാറ്റ-ട2r5 күн бұрын

    👍👍👍👍🦋🦋

  • @ThasleeVp
    @ThasleeVp5 күн бұрын

    Nalla quality ulla vedio aanu, plantsum nallath

  • @aboobackerpt4392
    @aboobackerpt43925 күн бұрын

    എവിടുന്ന് കിട്ടും

  • @anandkollam1
    @anandkollam15 күн бұрын

    We have this jack at kollam, chathannoor

  • @BKV1234
    @BKV12345 күн бұрын

    Oh my God അതിശയം😮

  • @sulfi
    @sulfi5 күн бұрын

    ❤ OH god

  • @user-co1tb8vi2g
    @user-co1tb8vi2g5 күн бұрын

    👌👌👌👌👌👌

  • @muhamedafsalbabupk3351
    @muhamedafsalbabupk33515 күн бұрын

    തട്ടിപ്പ്

  • @jinujoy376
    @jinujoy3765 күн бұрын

    മുരളി nursery വീഡിയോ ചെയ്യാമോ ❤❤❤

  • @rtktechandvlogs
    @rtktechandvlogs5 күн бұрын

    Avar contact chithal pokum

  • @sahapadi7017
    @sahapadi70175 күн бұрын

    ചെമ്പടാക്കിനു എന്താ മന്ത് പിടിച്ചു അല്ലേ 😄😄

  • @MrPulikottil
    @MrPulikottil5 күн бұрын

    How we can get their contact number?!

  • @praveenpadmanabhan9346
    @praveenpadmanabhan93465 күн бұрын

    True😂

  • @nabeel8851
    @nabeel88515 күн бұрын

    rate

  • @manorenjanav
    @manorenjanav6 күн бұрын

    Bio 20ethu company aaanu

  • @manorenjanav
    @manorenjanav6 күн бұрын

    Best video 🎉

  • @sijoscapzz2898
    @sijoscapzz28986 күн бұрын

    E nursery oru full video cheeyyo

  • @rtktechandvlogs
    @rtktechandvlogs6 күн бұрын

    Bakki varunnude

  • @SubashMananthavady
    @SubashMananthavady6 күн бұрын

    എന്തു പൊട്ടത്തരവും വിഡിയോ ചെയൂന്ന ആളോട് ഇത് കാണുന്നവർ എല്ലാവരും പൊട്ടന്മാർ അല്ല കേരളത്തിൽ എവിടെയെങ്കിലും ഇത് കഴിച്ചിട്ടുണ്ടോ .ആളുകളെ പറ്റിക്കാൻ ആണോ വിഡിയോ ഇടുന്നത്

  • @prasanthpushpangadan3233
    @prasanthpushpangadan32336 күн бұрын

    കുലവെട്ടാൻ 14-15 മാസം 30 kg ക്ക് മുകളിൽ കിട്ടിയാലും കായകൾ മെലിഞ്ഞ് ഇരിക്കും , വേലിയേൽ ഇരിക്കുന്ന പാമ്പാണ് ഈ ഇനം😅😅

  • @jeevanraksha-fl9jt
    @jeevanraksha-fl9jt6 күн бұрын

    അന്യായ വില. അവിടെ വച്ചോണ്ടിരുന്നോ

  • @torpidotorpido3081
    @torpidotorpido30816 күн бұрын

    വെളിച്ചം കണ്ടു ഈയാംപാ 1:15 റ്റയെ പോലെ ആരും പോകേണ്ട ചിലതിനു 60-75 എന്ന് ഒക്കെ ഇവൻ പറയും അവിടെ ചെന്നാൽ ഇയാൾ അത് stock out ആയി, എന്ന് പറയും എല്ലാത്തിനും തീ വിലയാണ് ഇയാളുടെ അടുത്ത 95% waste fruits ഉം 😡

  • @i.-eq6nk
    @i.-eq6nk6 күн бұрын

    transportation undo

  • @leelapk4791
    @leelapk47916 күн бұрын

    Place പറഞ്ഞിട്ട് വിവരിക്ക്

  • @naseemaa9251
    @naseemaa92517 күн бұрын

    Online oru stem veanamaayirunnu yellow ( American) Adress, contact no idumo

  • @sidheekparambat8669
    @sidheekparambat86697 күн бұрын

    അവിടെ. വരുമ്പോൾ. വില. കൂടുമോ

  • @user-tc7fo8vg8e
    @user-tc7fo8vg8e8 күн бұрын

    60രൂപയോ ഈ തൈക്കോ 😃😁😃😁😃😁🥴

  • @satheeshs3048
    @satheeshs30488 күн бұрын

    Bro മുരളി nursery and National rose garden വീഡിയോ ചെയ്യാമോ

  • @HmtHmt-sm5bu
    @HmtHmt-sm5bu8 күн бұрын

    Itheke puthiya variety plave anu iyal evidenna kaichee😂

  • @suseels195
    @suseels1958 күн бұрын

    നന്നായിട്ടുണ്ട് RT K. പ്ലാവുകളെക്കുറിച്ച് നല്ല അറിവ് തരുന്ന video. അഭിനന്ദനങ്ങൾ

  • @rtktechandvlogs
    @rtktechandvlogs8 күн бұрын

    🥰🥰🥰

  • @Nasar-wi8wb
    @Nasar-wi8wb8 күн бұрын

    നിങ്ങൾ രണ്ടാളും കൂടി വല്ലാത്തൊരു പരുങ്ങൽ. 100 j33. വാങ്ങി വെച്ചാൽ. പോരെ. നിന്റെ വിഷമം. എല്ലാവർക്കും മനസ്സിലാകുന്നുണ്ട്.