Nila lifestyles malayalam

Nila lifestyles malayalam

Hi, dears

This is my youtube channel Nila lifestyles malayalam
My name is roshni
This channel is all about mainly skincare and beauty tips, latest trends & fashion, kids specials and travel vlogs and DIY
If you like my channel do subscribe it
Bless me with your prayers
DISCLAIMER :-All the information are given in this channel is only for general purpose and not take a professional advice. All the information are based on my own experience always take a path test befor applying anything on your body

Please don't take any video or picture or any content of mine for this video without my permission

BUSINESS ENQUIRIES ||COLLABORATION ||PR please contact me
[email protected]

Thankyou all

Пікірлер

  • @aneetatanna5070
    @aneetatanna507058 минут бұрын

    Navara rice evide kittum.super marketsiloke fake packets aanu kitunath

  • @catherinenayana6184
    @catherinenayana6184Сағат бұрын

    Chechi orange powder vaangiyath anelm use aakiya kuzhappm ndoo

  • @faseelafasi343
    @faseelafasi3434 сағат бұрын

    Ningale product kittaan entha cheyya cartil nokkiyitt shariyaavunnilla

  • @sunithaanil6362
    @sunithaanil63624 сағат бұрын

    കൊറച്ചു വലിയ പാത്രം use ചെയ്തുകുടെ Mix ചെയ്യാൻ ഫേഷ്യൽ super..❤

  • @RubeenaRubeee
    @RubeenaRubeee11 сағат бұрын

    Face pimples okke undying but athellam poyi eppo openpores und athegane povum please reply

  • @stephinv
    @stephinv11 сағат бұрын

  • @Bindhuqueen
    @Bindhuqueen12 сағат бұрын

    Suprrr ❤️❤️❤️❤️❤️

  • @shikhaabraham3285
    @shikhaabraham328512 сағат бұрын

    Please bring navara , manjistha in nilas cart

  • @shikhaabraham3285
    @shikhaabraham328512 сағат бұрын

    Please bring manjishtha powder also in nilas cart

  • @raseenanishad7687
    @raseenanishad768713 сағат бұрын

    ഫേസ് ഇൽ ചെയ്ത് ചെയ്ത് ഒരു പരുവം ആയല്ലോ ഒരുപാട് പ്രായം ഉള്ളതുപോലെ feel ചെയ്യുന്നു. മക്കളെ അമിതമായാൽ അമൃതം വിഷം ആണ്

  • @Ha_na_x3
    @Ha_na_x313 сағат бұрын

    Cream thechtt polliya muri maroo.....

  • @Ha_na_x3
    @Ha_na_x313 сағат бұрын

    Plees reply

  • @Ha_na_x3
    @Ha_na_x313 сағат бұрын

    Plees reply

  • @meghadavis8267
    @meghadavis826714 сағат бұрын

    Chechy kanninu chuttum ula karupp maran oru video cheyumoo. Kannu full dark circles anu😒

  • @marvels325
    @marvels32514 сағат бұрын

    Kanninu chuttum karupp maran etha cheyya

  • @Bis135
    @Bis13514 сағат бұрын

    Chechiii nilas cartil face care serum ini undavule.ath mattiyo😢

  • @dandelion7525
    @dandelion752515 сағат бұрын

    It would have been better if u also mentioned how many times a week can i use shampoo and hair oil

  • @SunuSatish
    @SunuSatish15 сағат бұрын

    ഇങ്ങനെ ഓക്കേ change ആകുമോ ☹️☹️

  • @palakkadanfamily.2763
    @palakkadanfamily.276315 сағат бұрын

    സംസാരിക്കാൻ പറ്റിയില്ല. ആളുടെ hus മെഡിസിൻ ഒക്കെ വേടിച്ചു. ഞാൻ ചിരിച്ചു പക്ഷേ എന്തോ മൈൻഡ് ചെയ്തില്ല. വയ്യാത്തത് കൊണ്ടാവും. എന്നാലും കണ്ടല്ലോ വല്ല്യ സന്തോഷം

  • @nilalifestylesmalayalam
    @nilalifestylesmalayalam15 сағат бұрын

    മെഡിസിൻ തന്നത് ആണ് ല്ലേ ഞാൻ അത് ശ്രദിച്ചില്ല പിന്നെ ഒരാഴ്ച ആയി തുമ്മൽ ആയിരുന്നു ശരിക്കും തുമ്മി തുമ്മി പകുതി ആയിട്ടാണ് ഹോസ്പിറ്റലിൽ വന്നേ😥 അതാണ് ട്ടോ മെഡിസിൻ വാങ്ങി പുറത്തു ഇറങ്ങുയപ്പോൾ ആണ് husband പറഞ്ഞെ നിന്നെ അറിയുന്നവരാണ് ന്ന്‌ സോറി next time കാണാം ട്ടോ 💕

  • @palakkadanfamily.2763
    @palakkadanfamily.276314 сағат бұрын

    @@nilalifestylesmalayalam എന്തായാലും next time സംസാരിക്കണം.

  • @palakkadanfamily.2763
    @palakkadanfamily.276314 сағат бұрын

    Dr പെട്ടെന്ന് കാണാൻ പറ്റിയോ. അതോ കൊറേ waite ചെയ്യേണ്ടി വന്നോ.

  • @nilalifestylesmalayalam
    @nilalifestylesmalayalam14 сағат бұрын

    @@palakkadanfamily.2763 കുറച്ചു ടൈം വെയിറ്റ് ചെയ്യേണ്ടി വന്നു but കുഴപ്പമില്ല 💝💝

  • @avanithaaavani
    @avanithaaavani15 сағат бұрын

    Apply cheyyunnathinu munp oil idano

  • @greeshmababu1722
    @greeshmababu172215 сағат бұрын

    Lipstick shade?

  • @palakkadanfamily.2763
    @palakkadanfamily.276316 сағат бұрын

    വലിയ ഒരു ആഗ്രഹം ഇന്ന് സാധിച്ചു. ഇന്ന് ഞാൻ റോഷ്‌നിയെ നേരിട്ട് കണ്ടു. നിസാർ ഹോസ്പിറ്റലിൽ വന്നപ്പോ

  • @SunuSatish
    @SunuSatish15 сағат бұрын

    ആണോ ☹️👍🏼

  • @ushababu62
    @ushababu6216 сағат бұрын

    Nice 💞💞

  • @NidhaFathima-uy7ox
    @NidhaFathima-uy7ox16 сағат бұрын

    Chechii oru school simple hair style vedeo cheyoo plss❤❤

  • @nilink3291
    @nilink329116 сағат бұрын

    Idhu face pack pole idamo chechi milk add cheythit

  • @shamsi1207
    @shamsi120716 сағат бұрын

    Nilas cartil manjishtta powder undo?

  • @RekhaJithin
    @RekhaJithin16 сағат бұрын

    ചേച്ചിയെ ഇന്ന് ഹോസ്പിറ്റലിൽ കണ്ടിരുന്നു സംസാരിക്കാൻ കുറവ് ആയി 😂😂നിസാർ വളാഞ്ചേരി ഹോസ്പിറ്റലിൽ കാണിക്കാൻ വന്നിരുന്നിലെ

  • @Shemitha-xr2wr
    @Shemitha-xr2wr17 сағат бұрын

    ❤❤❤

  • @ankithaanky896
    @ankithaanky89617 сағат бұрын

    Apload haircare videos

  • @AtoZzzzzzzz
    @AtoZzzzzzzz17 сағат бұрын

    Chechi glutathione oil affordable aayat sale chyanne 50ml 100ml anganata bottle

  • @S3WORLD-xd4gh
    @S3WORLD-xd4gh17 сағат бұрын

    Ningal ipo hospital undo valanchery

  • @S3WORLD-xd4gh
    @S3WORLD-xd4gh17 сағат бұрын

    Hai

  • @harshaajay58
    @harshaajay5817 сағат бұрын

    നവര വേവിച്ചത് എങ്ങനെ ആണ് ഉപയോഗിക്കണ്ടത്?

  • @Priya-jm1ko
    @Priya-jm1ko18 сағат бұрын

    Navara powder link tharane

  • @nilalifestylesmalayalam
    @nilalifestylesmalayalam17 сағат бұрын

    Shopil ninnu vangiyatha da

  • @JoshiJoshi-rh2dq
    @JoshiJoshi-rh2dq18 сағат бұрын

    ചേച്ചി njhan ദിവസം രാവിലെ വെറുവയറ്റിൽ kudikarude,എന്നിട്ട് ഒരു ഗ്ലാസ് ചൂട് വെള്ളം കുടിക്കും

  • @AbijithMunnu
    @AbijithMunnu18 сағат бұрын

    Love you mahn....

  • @Ranisali19
    @Ranisali1919 сағат бұрын

    Super dear😊😊😊

  • @remadevi6884
    @remadevi688419 сағат бұрын

    Super da ചെയ്ത് നോക്കാം താങ്ക്സ് ഡിയർ

  • @akhilasuresh9185
    @akhilasuresh918519 сағат бұрын

    ❤❤❤❤

  • @jeenaROOH
    @jeenaROOH19 сағат бұрын

    എല്ലാവരും അറിയാൻ പറയുവാ ബ്ലാക്ക് കളർ ഉള്ള ഒരാളുടെ face ഇട്ടു കാണിക്കു അപ്പോഴല്ലേ result അറിയാൻ പറ്റുള്ളൂ വെളുത്ത face തന്നെ use ചെയ്താലോ ആളെ പറ്റിക്കാൻ

  • @ashavasanthan3291
    @ashavasanthan329119 сағат бұрын

    Try chyyam🥰

  • @sobhasobha3500
    @sobhasobha350019 сағат бұрын

    ❤❤

  • @harithahari3143
    @harithahari314319 сағат бұрын

    Super chechi ❤

  • @nihalnichu5545
    @nihalnichu554519 сағат бұрын

    Under eye dark circles povan nthakkilum paranju tharoo

  • @shirshimamohammedsanil9123
    @shirshimamohammedsanil912314 сағат бұрын

    Use ice

  • @MinnuAju-sn4jd
    @MinnuAju-sn4jd19 сағат бұрын

    New Ayurvedic Facial കാണിക്കു ചേച്ചി

  • @harithahari3143
    @harithahari314319 сағат бұрын

    Chechi cart l navara powder include chymo

  • @Abdullahthajudheen
    @Abdullahthajudheen18 сағат бұрын

    Ella angaadi kadayilum kittum dear

  • @harithahari3143
    @harithahari314319 сағат бұрын

    Hi chechi sukno.ammuty paarutty ok kndit kure aylo

  • @sruthygixon2232
    @sruthygixon223219 сағат бұрын

    Chechi mouth chuttum pigmentation nose il pigmentation maran entha chyyande pls reply

  • @nilalifestylesmalayalam
    @nilalifestylesmalayalam19 сағат бұрын

    Video already ettetund da

  • @amruthasasindran6761
    @amruthasasindran676119 сағат бұрын

    Video yude link idamo chechi ​@@nilalifestylesmalayalam

  • @sruthygixon2232
    @sruthygixon223219 сағат бұрын

    Link pls dr ​@@nilalifestylesmalayalam

  • @divyachinnu6031
    @divyachinnu603119 сағат бұрын

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @nilalifestylesmalayalam
    @nilalifestylesmalayalam19 сағат бұрын

    💕💕💕💕

  • @Nishajahan590
    @Nishajahan59019 сағат бұрын

    👍

  • @nilalifestylesmalayalam
    @nilalifestylesmalayalam19 сағат бұрын

    💕💕

  • @sreekalaas1755
    @sreekalaas175520 сағат бұрын

    Cow milk👌

  • @NM-zf1um
    @NM-zf1um21 сағат бұрын

    Ee hairstyle vdo cheyyo