Sixth sense stories

Sixth sense stories

അറുകൊല

അറുകൊല

Пікірлер

  • @kalyaniakshara
    @kalyaniakshara10 күн бұрын

    Om sri ponnunni vishnumaya chathan swamiye nama

  • @Nandhu-ty2gj
    @Nandhu-ty2gj10 күн бұрын

    ഒടി ഭാതയും ചാത്തന്റെ ഭാതയും ഉള്ളവർ ചത്താനെ വീട്ടിൽ വെച്ചു ആരാധിച്ചാൽ കൂടുതൽ ദോഷം വരുമോ. ഇല്ലയോ ഒന്ന് പറഞ്ഞു തരണം

  • @Sixthsensestories
    @Sixthsensestories9 күн бұрын

    നമ്മൾ ആരാധിക്കുന്ന ചാത്തൻ സ്വാമിബാധയാണെങ്കിൽ പ്രശ്നം എന്താണെന്ന് അറിഞ്ഞ് ബാദമാറ്റി പ്രീതി സ്ഥാനത്ത് കൊണ്ടുവരണം. പുറത്തുനിന്നുള്ള ബാദയാണെകിൽ കൂടെയുള്ള സ്വാമിയേതന്നെ നന്നായി പിടിച്ചാൽ മതി പുള്ളി protectചെയ്തോളും. 🔥🙏

  • @vintageaudioclues9599
    @vintageaudioclues959927 күн бұрын

    Music അരോചകം 😢

  • @Sixthsensestories
    @Sixthsensestories26 күн бұрын

    ശ്രധികാട്ടോ

  • @SreejarejiKumarsreejarejiKumar
    @SreejarejiKumarsreejarejiKumarАй бұрын

    സ്വാമി എന്നെ അനുഗ്രഹിക്കേണമേ അങ്ങാണ് എനിക്ക് എല്ലാം

  • @user-fw2ts9cj4u
    @user-fw2ts9cj4uАй бұрын

    Hello mashe chanel nirthiyo😢 we are waiting story Kuwait fan's ❤🎉

  • @Sixthsensestories
    @Sixthsensestories26 күн бұрын

    Hospital case ആയിട്ട് ഇരിക്കുവായിരുന്നു..ippo ok ആയി ഇത്രയും pettanu ഇടാട്ടോ.

  • @user-fw2ts9cj4u
    @user-fw2ts9cj4u26 күн бұрын

    @@Sixthsensestories okay thank you so much

  • @sonyasokan
    @sonyasokanАй бұрын

    നല്ല കഥ നല്ല അവതരണം... എനിക്ക് ഞങ്ങടെയൊരു തൃശ്ശൂർ ശൈലി തോന്നീ...

  • @user-jr8pz3mm4m
    @user-jr8pz3mm4mАй бұрын

  • @user-fw2ts9cj4u
    @user-fw2ts9cj4uАй бұрын

    Kuwait fan's ❤🎉

  • @user-fw2ts9cj4u
    @user-fw2ts9cj4uАй бұрын

    Kuwait fan's ❤🎉

  • @user-fw2ts9cj4u
    @user-fw2ts9cj4uАй бұрын

    Kuwait fan's ❤🎉

  • @user-fw2ts9cj4u
    @user-fw2ts9cj4uАй бұрын

    Kuwait fan's ❤🎉❤

  • @rohithaanandh4129
    @rohithaanandh4129Ай бұрын

    Kutti Mrd ?

  • @shymakc1058
    @shymakc1058Ай бұрын

    🙏🏼🙏🏼

  • @sreekumarp7168
    @sreekumarp7168Ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudheerkruppath9384
    @sudheerkruppath9384Ай бұрын

    സൂപ്പർ ഗ്രാമത്തിൻ്റെ മനോഹാരിത അതി സുന്ദരമായി വർണ്ണിച്ചു👍👍👏👏

  • @Sixthsensestories
    @SixthsensestoriesАй бұрын

    🥰 Tq

  • @nandanandnandiniskitchenan7898
    @nandanandnandiniskitchenan7898Ай бұрын

    നിങ്ങൾ ഏത് നാട്ടുകാർ ആണ്.ആദ്യം കരുതി ഏതോ കൊച്ച് കുട്ടി കഥ പറയുകയാണ് എന്ന്.

  • @Sixthsensestories
    @SixthsensestoriesАй бұрын

    EKM

  • @Sudhirahanavlog
    @SudhirahanavlogАй бұрын

    👌🏻👌🏻👌🏻

  • @user-zu1js3rz7z
    @user-zu1js3rz7zАй бұрын

    ❤❤❤

  • @narayananpotty
    @narayananpottyАй бұрын

    😅😅mlm8⁸

  • @ai77716
    @ai77716Ай бұрын

    Ponunni vishnumaya chathan swamy 🎉🎉🎉

  • @amalrajm.c9277
    @amalrajm.c9277Ай бұрын

    നല്ല ശബ്ദമാണ്. അവതരണം കുറച്ച് കൂടി അടിപൊളിയായാൽ കലക്കും❤😊

  • @Parekkadan7222
    @Parekkadan7222Ай бұрын

    അവതരണം കുറച്ചുകൂടി നന്നാവണം

  • @vijayank1129
    @vijayank1129Ай бұрын

    ❤🎉🎉🎉❤Good

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hiАй бұрын

    ❤❤❤❤❤❤🎉🎉🎉

  • @bincytj6659
    @bincytj6659Ай бұрын

    I think your need little more energy to tell the story.

  • @DevuDeepa-rg3ee
    @DevuDeepa-rg3ee2 ай бұрын

    Super

  • @SK76841
    @SK768412 ай бұрын

    മ്യൂസിക് കാരണം മനസിലാവുന്നില്ല ചേച്ചി

  • @Sixthsensestories
    @Sixthsensestories2 ай бұрын

    ശ്രദിക്കാട്ടോ

  • @pranavprakash6606
    @pranavprakash66062 ай бұрын

    സൂപ്പർ ❤️

  • @varghesepeter8700
    @varghesepeter87002 ай бұрын

    നന്നായി അവത രി പ്പിച്ചു 🙏🙏🙏

  • @varghesepeter8700
    @varghesepeter87002 ай бұрын

    Super🙏🙏🙏

  • @varghesepeter8700
    @varghesepeter87002 ай бұрын

    Ghost real

  • @varghesepeter8700
    @varghesepeter87002 ай бұрын

    Thanks 🙏🙏🙏

  • @Sixthsensestories
    @Sixthsensestories2 ай бұрын

    ☺️☺️

  • @varghesepeter8700
    @varghesepeter87002 ай бұрын

    @@Sixthsensestories 🙏🙏 GOD bless you🙏🙏🙏

  • @Sixthsensestories
    @Sixthsensestories2 ай бұрын

    @@varghesepeter8700കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു ☺️

  • @varghesepeter8700
    @varghesepeter87002 ай бұрын

    @@Sixthsensestories ഇ പ്പോൾ അയക്കാം

  • @varghesepeter8700
    @varghesepeter87002 ай бұрын

    @@Sixthsensestories ഈ പ്രേത അനു ഭവം സംഭവിച്ചത് കോട്ടയം ജില്ലയിലെ ഒരു ഗ്രാമ പ്രദേശത്ത് ആണ് വളരെ സന്തോഷ കരമായി കഴിഞ്ഞു പോന്ന ഒരു ബ്രാഹ്മണ കുടുംബം അവർക്ക് 3 പെണ് മക്കൾ കുടുംബ നാഥനെ നാട്ടുകാർ സ്നേഹ പൂർവം പൈ സാർ എന്നാണ് വിളിച്ചു പോന്നിരുന്നതു അദ്ദേഹം ഒരു അധ്യാപകൻ ആയിരുന്നു........ മാത്രമല്ല വളരെ ന്യായമായ പലിശ ഇടപാടു കളും സ്വർ ണത്തിന്റെ ഇ ട പാടുകളും ഉണ്ടായിരുന്നു അദ്ദേഹത്തെ ബിസിനസിൽ സഹായിച്ചിരുന്നത് അദ്ദേഹത്തിന്റെ മൂത്ത മകൾ വൃന്ദ ആയിരുന്നു വൃന്ദ അതീവ സുന്ദരി ആയിരുന്ന ഒരു പെണ് കൊടി ആയിരുന്നു............കനത്ത കേശ ഭാരം മാൻ മിഴികൾ അതു വെള്ളി പളുങ്ക് തുള്ളുന്ന പോലെ.... നുണക്കുഴി കവിളുകൾ .......പാരി ജാതം പനി നീരിൽ കുളി ച്ചു പാലോളി പുഞ്ചിരി അല സ മായ നടത്തം മനോഹര മായ നാസിക അതിൽ തിളങ്ങുന്ന മൂക്കുത്തി സ്വർ ണ ത്തി ന് സുഗ ന്ധം പോലെ ഒരു ഗ്രാമീണ കന്യക ഒരുനാൾ ദു രൂഹ മാ യ സാഹചര്യത്തിൽ ആ പെണ് കൊടി മരണ പ്പെട്ടു.................ആ കുടുംബം ആ വേർ പാടിൽ നീറി ക്കഴിഞ്ഞു പൊന്നു ആ മോൾ മരിച്ച തിനു ശേഷം പൈ സാർ ഒറ്റക്കു ആണ് സാമ്പത്തിക ഇ ട പാടുകൾ നടത്തി വന്നത് കട അടച്ചു .....നോട്ടു കെട്ടുകൾ കായത്തി ന്റെ സഞ്ചിയിൽ ആക്കി എല്ലാ ദിവസവും നടന്നു പോകുന്ന പൈ സാർ ........... അതൊരു ചര്യ......................ഒരു ദിവസം പൈ സാർ നോട്ടു കെട്ടുകൾ ഉള്ള സഞ്ചിയും ആയി വീട്ടിലേക്കു നടന്നു പോകുന്നു............ പക്ഷെ ഒരാൾ അദ്ദേഹത്തെ പിൻ തുടരുന്നു ണ്ടായിരുന്നു അദ്ദേഹം അത് അറിഞ്ഞില്ല വീട്ടിൽ വന്നു ആ പ ണ സഞ്ചി അദ്ദേഹം തന്റെ കട്ടിലിൽ വച്ചു അദ്ദേഹം തോടി യിൽ എങ്ങോ പോയി പിന്തുടർന്നു വന്ന ആ വ്യക്തി ആ സഞ്ചി എടുക്കുവാൻ ആയി ആ മുറിക്കു ഉള്ളിൽ കയറി അതു എടുക്കുന്ന സമയത്തു മുടിഅ ഴി ചി ട്ട ഒരു പെണ്ണിനെ കണ്ടു ആ മുറിയിൽ അയാൾ ഭയന്നു ഓടി ആ കണ്ട പെണ്ണ് പൈ സാറിന്റെ മകൾ ആയിരുന്നു പ്രേത ആത്മാവ് മരിച്ച മകൾ ................പണം മോഷ്ടിക്കു വാൻ ശ്രമിച്ച ആ വ്യക്തി ഇന്ന് ഒരു മാനസിക രോഗി ആണ് വ്യക്തമായി അറിഞ്ഞതിനു ശേഷം ആണ് ഞാൻ ഈ പോസ്റ്റ് ഇട്ടതു ############################################എൻ്റെ പോസ്റ്റുകൾ അനുഭവങ്ങള് ആണ് കഥ അല്ല................. ഇ അനു ഭവം ...... അവത രി പ്പിക്കു 🙏🙏

  • @varghesepeter8700
    @varghesepeter87002 ай бұрын

    👍👍👍👍

  • @veethuakhil5231
    @veethuakhil52312 ай бұрын

    😊

  • @bijushivanthulasi9402
    @bijushivanthulasi94022 ай бұрын

    Nannayirikkunnu 😊😊😊Molude Shabdam, Avatharanam valare Manoharam😊😊😊Vishnumaaya Swamiyude Anugraham Eppozhum Undaakatte😊😊😊

  • @Sixthsensestories
    @Sixthsensestories2 ай бұрын

    Thankyou bro 🥰🥰

  • @beautytouch8560
    @beautytouch85602 ай бұрын

    ❤️❤️ entte swani entte vushnumaya swami ❤️❤️❤️❤️ om 🙏🏻🙏🏻🙏🏻🙏🏻 sre vishnumaya swamiye namo namha ❤️🙏🏻🙏🏻❤️

  • @varghesepeter8700
    @varghesepeter87002 ай бұрын

    എന്റെ അനുഭവം എവിടെ ആണു അയ് ക്കേണ്ടത്

  • @Sixthsensestories
    @Sixthsensestories2 ай бұрын

    @Sixthsensestories

  • @Sixthsensestories
    @Sixthsensestories2 ай бұрын

    Comment ആയിട്ട് ഇട്ടോളൂ

  • @varghesepeter8700
    @varghesepeter87002 ай бұрын

    @@Sixthsensestories എനിക്ക് SWITZERLAND അവിടെ വച്ചു അനുഭവം ആണ്...................ഞാൻ മിലാനിൽ ജോലി ചെയ്യുന്ന സമയം മിലാൻ എന്നു പറയുന്നതു ഇറ്റലിയിലെ ഒരു വലിയ സിറ്റി ആണ്. ഫാഷൻ നഗരം ആണ് വ്യാവസായിക തലസ്ഥാനം ആണ് മൾട്ടി നാഷണൽ കമ്പനി കൾ ഒക്കെ...........കണ്ട് ലോകത്തു അറിയ പെടുന്ന സ്ഥലമാണ്.......ഞാൻ അവിടെ logistics company യിൽ ജോലി ചെയ്തു കൊണ്ടിരുന്നത് എന്റെ കൂട്ടുകാരൻ ഒരു ഇറ്റാലിയൻ ആണ് അദ്ദേഹത്തിന്റെ ഭാര്യ Switzerland ലുള്ള വ്യക്തി ആണ് ഒരു അവധി കാലത്തു എന്നെ അവർ അവരുടെ switzerland ലുള്ള വീട്ടിലേക്കു ഷെ ണി ച്ചു അതിൻ പ്രകാരം ഞാൻ അവരോടു കൂടി അങ്ങോട്ടു പോയി Switzerland മനോഹരമായ സ്ഥലം ഭൂമിയിലെ സ്വർഗം ആണ്...........എത്ര വർണിച്ചാ ലും മതി ആകില്ല സന്ധ്യസമയത്തു ഞങ്ങൾ അവിടെ എത്തി അവരുടെ വില്ലയിൽ എത്തിച്ചേർന്നു കാൽപനിക ഭാവങ്ങൾ ഉള്ള....... മനോഹര മായ ഒരു വില്ല പൂക്കളുടെ കൊട്ടാരം മുന്തിരി ആപ്പിൾ ഓ റ ഞ്ചു തുടങ്ങി ഫലങ്ങളുടെ കേദാരം...... ഞാൻ അവിടെ മുഴുവൻ ചുറ്റി നടന്നു കണ്ടു രാത്രിയിൽ ഒരുമിച്ചുള്ള ആഹാര ശേഷം എനിക്ക് ഉറങ്ങുവാൻ ഉള്ള മുറി അവർ ഒരുക്കി പക്ഷെ ഇട നാഴി യോട് ചേർന്നുള്ള ഒരു മുറി അടച്ചിരി ക്കുന്നത് ഞാൻ കണ്ടു ഞാൻ അതിന്റെ ജനൽ തുറന്നു നോക്കിയപ്പോൾ ധാരാളം പുസ്തകങ്ങൾ ചിത്രങ്ങൾ എന്നിവ കണ്ടു എന്തോ അതു കണ്ടപ്പോൾ എനിക്ക് അവിടെ കിടക്കുവാൻ തോന്നി ......... ഞാൻ എന്റെ കൂട്ടുകാരനെ വിളിച്ചു അദ്ദേഹത്തിന്റെ പേരു ലെ ല്ലോ എന്നാണ് എന്റെ ആവശ്യം ഞാൻ പറഞ്ഞ് എനിക്ക് അവിടെ കിടക്കണം എന്റെ ആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹം ഭീതി യോടെ പറഞ്ഞു വേണ്ട പീറ്റർ കുറെ നാളുകളായി അവിടെ ആരും കിടക്കാ റില്ല. അതു ശെരി ആകില്ല പക്ഷെ ഞാൻ നിർബന്ധ ബുദ്ധി യോടെ ഉറച്ചു നിന്നു അവസാനം അദ്ദേഹം തന്റെ ഭാര്യ യെ വിളിച്ചു അതിന്റെ പേരു വ നെ സ അവർ അവരുടെ ഭാഷയിൽ ഭീതി നിറഞ്ഞ മുഖത്തോടെ ഭർത്താവിനോട് സം സാരിച്ചു കൊണ്ടിരുന്നു. അവസാനം ഞാൻ തന്നെ ജയിച്ചു എനിക്ക് അവർ അവിടെ കിടക്കുവാൻ ഉള്ള സൗ കര്യങ്ങള് ചെയ്തു തന്നു ..അങ്ങനെ ഞാൻ മുറിയിൽ കയറി കതകു അടച്ചു ആ മുറിയിൽ ഒരു വല്ലാത്ത മൂഡ് ആയിരുന്നു ഞാൻ ഉറങ്ങി വന്ന സമയത്തു കൂർക്കം വലിക്കുന്ന ശബ്ദം കേട്ടു ......ഞാൻ എഴുനേറ്റു ആരെയും കണ്ടില്ല പിന്നെയും കിടന്നു മുരളുന്ന ഒച്ച പേരു ചൊല്ലി വിളിക്കുന്ന ഒച്ച എന്നിവ കേട്ടു കേട്ട പേരു........ കാർലോ എന്നാണ് .എന്റെ ഉറ ക്കം നഷ്ടപ്പെട്ടു കുറെ കഴിഞ്ഞ ശേഷം ഞാൻ വീണ്ടും കിടന്നു പിന്നെ ഞാൻ ഏഴു നേ റ്റത് രൂക്ഷമായ ഒരു മരുന്നിന്റെ മണം മൂക്കിൽ വന്നിട്ട് ആണ് ......കുറെ സമയത്തിന് ശേഷം ഞാൻ കിടന്നു പിന്നെ ഞാൻ ഏഴു ന്നേൽക്കുവാൻ കാരണം എന്റെ കാൽ ചുവട്ടിൽ ഒരു വൃദ്ധൻ ഇരിക്കുന്നത് ഞാൻ കണ്ടു..............ആ രാത്രി അങ്ങനെ തള്ളി നീക്കി ..........പിറ്റെ ദിവസം ഈ സംഭവിച്ച കാര്യങ്ങൾ അവരോടു ഞാൻ പറഞ്ഞു...................അവർ എന്നോട് പറഞ്ഞു വളരെ വർഷങ്ങൾക്കു മുൻപ് ആ മുറിയിൽ വെച്ചു മേഴ്‌സി കില്ലിംഗ് ആ രീതിൽ ഒരു വൃദ്ധൻ മരിച്ചത് ആണ് യൂറോപ്പിൽ ആ രീതി ഉണ്ട് ആ വൃദ്ധൻ വലിയ പണക്കാരൻ ആയിരുന്നു........ വിവാഹിതൻ അല്ല .........തന്റെ സമ്പത്തു ചാരി റ്റി ക്കു വേണ്ടി മുഴുവൻ കൊടുത്ത ശേഷം മരണം ഏറ്റു വാങ്ങിയത് ആണ് അതിന്റെ പ്രേത ആത്മാവ് ആ മുറിയിൽ ഉണ്ട് അതിനു ശേഷം ആ മുറിയിൽ ആരും കിടക്കുന്ന പതിവ് ഇല്ല അതാണ് അവർ എന്നോട് ആ മുറിയിൽ കിടക്കേണ്ട എന്നു പറഞ്ഞതു എനിക്ക് കിട്ടിയ പേരു കാർലോ അതു ആ വൃദ്ധന്റെ സഹോ ദ രൻ................. മണം അനുഭവപ്പെട്ട .......ആ മരുന്നിന്റെ ക വർ. അവസാനം ഞങ്ങൾ. അലമാര യിൽ നിന്നു കണ്ടു എടുത്തു പ്രേത ങ്ങൾ ഉണ്ട് 100% എന്റെ അനുഭവം അതിനു തെളിവ്. എനിക്ക് അനുഭവ ത്തിൽ വന്ന സംഭവം ആണ് ഞാൻ ഏഴു തി യ്തു................

  • @varghesepeter8700
    @varghesepeter87002 ай бұрын

    @@Sixthsensestories ഞാൻ ഇപ്പോൾ അയച്ച അനുഭവം താങ്കൾ ഇടുമോ

  • @Sixthsensestories
    @Sixthsensestories2 ай бұрын

    @@varghesepeter8700 👍

  • @varghesepeter8700
    @varghesepeter87002 ай бұрын

    ഇനിയും വേണം അനുഭവങ്ങൾ

  • @varghesepeter8700
    @varghesepeter87002 ай бұрын

    Super🌹

  • @varghesepeter8700
    @varghesepeter87002 ай бұрын

    Ghost real

  • @varghesepeter8700
    @varghesepeter87002 ай бұрын

    👍👍👍

  • @pranavprakash6606
    @pranavprakash66062 ай бұрын

    👌👌👌👌

  • @beautytouch8560
    @beautytouch85602 ай бұрын

    ❤️❤️ എന്റെ സ്വാമി ❤️ എന്റെ വിഷ്ണുമായ സ്വാമി ❤️❤️❤️ 🙏🏻🙏🏻 ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമോ നമഹ 🙏🏻🙏🏻🙏🏻🙏🏻

  • @ashithavipin2660
    @ashithavipin26603 ай бұрын

    Inganeyulla anubhavangal veendum edane🙏🏻

  • @anilanilkumarpd4831
    @anilanilkumarpd48313 ай бұрын

    ഓം ശ്രീ വിഷ്ണു മായാ സ്വാമിയേ നമഃ 🙏🙏🙏

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq3 ай бұрын

    അടിപൊളി കഥ ❤🎉❤🎉

  • @colourpencil695
    @colourpencil6953 ай бұрын

    കൺകേട്ട് എൻ്റ തറവാട്ടിലും ഉണ്ടായിരുന്നു... ഇ സംഭവം 😢

  • @tastykitchen6906
    @tastykitchen69063 ай бұрын

    👍🏻

  • @tastykitchen6906
    @tastykitchen69063 ай бұрын

    Kann kettu njaanum kettittindd

  • @Sixthsensestories
    @Sixthsensestories2 ай бұрын

    @Sixthsensestories

  • @VinodKs-kg6im
    @VinodKs-kg6im3 ай бұрын

    Ponnunni vishnumaye nama

  • @rajeeshkarolil5747
    @rajeeshkarolil57473 ай бұрын

    ഇനി സൈക്കിളിന് പോകേണ്ട ഓടോന് പോയമതി എന്റെ വിട്ടീൽ വെച്ച ആരാധിക്കുന്ന ഉണ്ട് ഭദ്രകാളിയുടെ ഭൂതഗണമാണ് ഇത് ചൂട്ട് കത്തിച്ച പോകുന്നത് പോലെ തീ കാണും ദേവിയുടെ കാവലാണ് വെളിയിലാണ് ഇതിനെ നിവേദൃ കൊടുക്കുക