Jeevan V Sambasivan

Jeevan V Sambasivan

presenting the evergreen kathaprasangams by PROF. V.SAMBASIVAN

Пікірлер

  • @lathikak3109
    @lathikak31099 күн бұрын

    Novel vayichuthanne BimalMithrayude aaradhika aayitheernna njan 42 varshangalkusesham innu ithu kelkumpol Deepankuran veendum manassilekk vannu.

  • @SunilKumar-kr1ld
    @SunilKumar-kr1ld10 күн бұрын

    mm...... Mnmmmm...... Nnmn nnmmnnnnmmnmmmnmnnmmmnmmmmnmmmmmnmnmmnmnmnmnmnmmmnnmmmmnmmmmmmmmmmmmmnmmmnmmmmmmm v iimiiiimm iiijjiiimii jiiiiiimiiiimiiiiiiiiiiiiiiiiijiiinijk

  • @user-jc6te2cz3s
    @user-jc6te2cz3s17 күн бұрын

    എന്റെ ❤️❤️❤️

  • @gracygracykutty8790
    @gracygracykutty879022 күн бұрын

    വളരെ നന്നായിരുന്നു

  • @peethambarank7190
    @peethambarank719024 күн бұрын

    Lack of Venmony Vijayan sir

  • @peethambarank7190
    @peethambarank719024 күн бұрын

    Lack of Venmony Vijayan sir

  • @niceguy3099
    @niceguy309925 күн бұрын

    നല്ല കലാകാരൻ... എങ്ങനെ കമ്മ്യൂണിസ്റ് 😢 ക്രൂരന്മാരുടെ കൂടെ പെട്ടു പോയി... ചിലപ്പോ പണ്ടത്തെ കമ്മ്യൂണിസ്റ്റുകാർ ഇന്നത്തെ പോലെ ആയിരുന്നിരിക്കില്ല

  • @shimilpadmanabhanvasanthi766
    @shimilpadmanabhanvasanthi76625 күн бұрын

  • @sureshkpattar3124
    @sureshkpattar312427 күн бұрын

    ഹൊ എന്താ അവതരണം പിന്നണിയിൽ അതി ഗംഭീരം. (ജീവന്ആശംസകൾ) ക്വാളിറ്റിസൂപ്പർ

  • @damodaranck420
    @damodaranck420Ай бұрын

    യ ശശ്ശരീരനായ വി.സാംബശിവൻ അവർകൾക്ക് വീണ്ടുമൊരിക്കൽകൂടി അഭിവാദ്യങ്ങൾ

  • @sebastianjohnk
    @sebastianjohnkАй бұрын

    ❤❤❤❤❤❤

  • @anirudhanag-qs7sc
    @anirudhanag-qs7scАй бұрын

    Pleaseheanakathaprassangam

  • @ThulaseedharanNair-ug3gb
    @ThulaseedharanNair-ug3gbАй бұрын

    Aa maha manushaneta comadi illatha program release cheyarutha pl

  • @vasu-od5rb
    @vasu-od5rbАй бұрын

    Salute 🙌

  • @user-mn5tz8ze6j
    @user-mn5tz8ze6j2 ай бұрын

    Rainbow voice ella

  • @pnkprll9491
    @pnkprll94912 ай бұрын

    24വർഷം മുൻപ് കേട്ടതാണ് എവിടെ കിട്ടും അങ്ങനെ യൂട്യൂബിൽ ഒന്ന് തിരഞ്ഞു കിട്ടി ഒരുപാടു സന്തോഷമായി നന്ദി 🙏

  • @jayadevangangadharan5722
    @jayadevangangadharan57224 ай бұрын

    INNATHA NATTILL. NADAKKUNNATHU. EE KADHIKA SAMBRATTU. KANENDATHAYIRRUNNU

  • @user-cn2xx6bg4i
    @user-cn2xx6bg4i4 ай бұрын

    കടവൂർ മധു അവർകളുടെ ഫോൺ നമ്പർ അയച്ചു തരുമോ

  • @GalleryofNatureSumeshKottoor
    @GalleryofNatureSumeshKottoor5 ай бұрын

    Can u give me ur number🙏

  • @snehalathcnlatha125
    @snehalathcnlatha1255 ай бұрын

    മനോഹരം സാർ

  • @gopinathannair7417
    @gopinathannair74175 ай бұрын

    ഞാൻ നേരിട്ടു കേട്ട കഥപിറവത്തിനപ്പുറം പാലച്ചുവട് ശങ്കരാൽ എന്ന ഒരു പാടത്ത് 'കഥാപ്രസംഗം സാമ്പ ശിവൻസാറിൻ്റെ കേൾക്കുക എന്നത് ഒരു ഹരമായിരുന്നു. അല്ലയൊ മഹാനുഭാവ മലയാളിയുള്ള കാലം വരെ അണ്ടയുടെ കഥകേൾക്കും ' പ്രണാമം പ്രണാമം🙏🙏🙏🙏🙏❤️❤️

  • @neetamathewmathew5668
    @neetamathewmathew56685 ай бұрын

    Thank.u jeevan

  • @neetamathewmathew5668
    @neetamathewmathew56685 ай бұрын

    Super super

  • @rajankskattakampal6620
    @rajankskattakampal66206 ай бұрын

    ഒരായിരം നന്ദി,, ആ മഹാ പ്രതിഭയുടെ,, അതി ശ്രദ്ധേയമായ കഥപ്രസംഗത്തിലെ ഖോസ്റ്റ് എന്ന കഥ അപ്‌ലോഡ് ചെയ്തതിന് ഒരായിരം നന്ദി,, ❤🙏🙏🌹💪👌,, ലാൽ സലാം,,1💪

  • @binukc6483
    @binukc64836 ай бұрын

    സംബശിവൻ എന്ന അതുല്യ പ്രതിഭയുടെ അതുല്യ കലാവിരുന്നു.... അത്യുജ്വലം...

  • @rajeevraveendran5571
    @rajeevraveendran55716 ай бұрын

    Thanks ❤

  • @aryasvijayan2606
    @aryasvijayan26066 ай бұрын

  • @SurendranPrema-ie1ou
    @SurendranPrema-ie1ou6 ай бұрын

    Pp0jpj

  • @gopinathannair7417
    @gopinathannair74177 ай бұрын

    കഥാപ്രസംഗത്തിന്റെ കാഥിക ചക്രവർത്തി അനശ്വര കാഥിക സാമ്രാട്ട് സാംബശിവൻ സാറിന് ഹൃദയാജ്ഞലി . ലോകമലയാളികൾ ഉള്ള കാലം വരെ മറക്കില്ല മറക്കില്ല. പ്രണാമം... പ്രണാമം.☝️☝️🌹🌹🌹☝️

  • @vishnuvinayan4921
    @vishnuvinayan49217 ай бұрын

    ❤❤❤

  • @sreeranjinipulicka9121
    @sreeranjinipulicka91217 ай бұрын

    V ..sambasivan...ottanavadhi ambala parambukale aayirangale kolmayirkollicha amoolya nidhi..ottanavadhi angayude kadha kelkkaan bhaagyam labhicha eniyku angaye oriykalum marakkaan kazhiyillaa. Aadaaranjalikal ..enthoru kadhayaannuthu. Super...avatharannam kemkemam . Nanni nanni nanni ...❤❤love you sir..

  • @sivakumark9445
    @sivakumark94457 ай бұрын

    ഇനി ഒരു കാലത്തും ആർക്കും കഴിയാത്ത ചരിത്രം സൃഷ്ടിച്ച അൽഭുത പ്രതിഭാസം ! വർഷത്തിൽ മുഴുവൻ ദിവസവും പ്രോഗ്രാം കിട്ടിയ കലാകാരൻ ! സീസൺ സമയത്ത് അത് ദിവസം നാലും മൂന്നും പ്രോഗ്രാമുകൾ !' ഉറങ്ങുന്നത് യാത്രയിൽ വാഹനത്തിൽ ഇരുന്നു മാത്രം ! പകൽ ബുക്കിംഗ് സംബന്ധിച്ച തിരക്ക്. ഇദ്ദേഹത്തിൻ്റെ കഥാപ്രസംഗം കേഴ്‌ക്കുവാനും നടത്തുവാനും അവസരം കിട്ടിയ ഒരു ഭാഗ്യവാൻ ആണ് ഞാൻ ! ഇല്ല, ഇനി ഇതുപോലെ ഒരു അൽഭുതം നമ്മുടെ നാട്ടിൽ ഉണ്ടാകും എന്നു തോന്നുന്നില്ല ! സാംബ ശിവൻ , ലോകത്തിന് കേരളം സംഭാവന ചെയ്ത അൽഭുതം !

  • @princetalkies4864
    @princetalkies48647 ай бұрын

    10 വയസ്സുള്ളപ്പോൾ ഓഡിയോ കാസറ്റിൽ കേട്ട കഥ..❤

  • @AnilKumar-yp3qp
    @AnilKumar-yp3qp7 ай бұрын

    ഭാഗ്യം

  • @neetamathewmathew5668
    @neetamathewmathew56688 ай бұрын

    Super

  • @rajappanpilla355
    @rajappanpilla3558 ай бұрын

    Anaswara.kalakaran Abhivadyangal

  • @sathyanvasudevannadar1926
    @sathyanvasudevannadar19268 ай бұрын

    Uncomparable Artist in the entire World.V.S

  • @sathyanvasudevannadar1926
    @sathyanvasudevannadar19268 ай бұрын

    V.Sambasivan Sir the man of genius who lives from the minds of generations as a man of real wonder in the field of Kadhapressanga the orginal Stage Show.V.S.

  • @user-vf9lf7oi4h
    @user-vf9lf7oi4h9 ай бұрын

    Kadhikasamratinurakthafivadyangal

  • @dileepsasidaran1296
    @dileepsasidaran129610 ай бұрын

    Thanks bro

  • @sibuks1650
    @sibuks165010 ай бұрын

    👍👍

  • @peethambarank7190
    @peethambarank719010 ай бұрын

    A real legend. You will live us in every moment

  • @aneeta4182
    @aneeta418210 ай бұрын

    Big salute to Comrd. SAMBA.

  • @vdo32
    @vdo3210 ай бұрын

    പാട്ടിനു യേശുദാസ് എന്നപോലെ കഥാപ്രസംഗത്തിനു സാംബശിവൻ ..❤

  • @vkbaiju8967
    @vkbaiju896710 ай бұрын

    ♥️♥️♥️

  • @aryasvijayan2606
    @aryasvijayan260610 ай бұрын

  • @priyadarshini3687
    @priyadarshini368710 ай бұрын

    🙌👏👏

  • @sreedharankadambattukonam1312
    @sreedharankadambattukonam131210 ай бұрын

    ❤❤

  • @beenababu7367
    @beenababu736710 ай бұрын

    Adhehathinte ella kadhakal um upload chuyyuka.kelkkan aagrahamundu.

  • @user-cn2xx6bg4i
    @user-cn2xx6bg4i10 ай бұрын

    Hemantham chandrika vannu poy premanubhoothiyum maattukootti premakavyam valarunnu anuraga vasantham vidarunnu