Albin Jacob

Albin Jacob

Welcome to Albin Jacob - Income Coach

My name is Albin Jacob . I Make Income videos Based on Personal Finance, Banking, Mutual Funds Business Real Estate etc...

Easy to use tutorials Personal Finance Tips And Tricks and Banking Informations and much more


So what are you waiting for SUBSCRIBE and join the Best Malayalam Personal Finances Channel on KZread,

Uploads three videos to Albin Jacob every week, Subscribe to KZread channel to get videos.

Thank You

Пікірлер

  • @premkumarnayak1162
    @premkumarnayak116237 минут бұрын

    Rashtr virodhi tatwom aur ISI ko dega investment?

  • @john02024
    @john020242 сағат бұрын

    പഴയ കാല ചൂതുകളി ആണ് ഓഹരി വിപണി.... ബാങ്കിൽ അല്ലാതെ പൈസ എവിടെ ഇടും...

  • @ramanarayanan7866
    @ramanarayanan786613 сағат бұрын

    നിക്ഷേപ ഇൻഷൂറൻസ് ഒരു ബാങ്കിൽ ഒരു നിക്ഷേപകന് അഞ്ചുലക്ഷം രൂപയാണ്. മറ്റു നിക്ഷേപങ്ങൾക്ക് എല്ലാം അതിൻ്റെ ദോഷമുണ്ട് - പെട്ടെന്ന ആവശ്യം വന്നാൽ എടുക്കാൻ പറ്റില്ല

  • @albinjacobfin
    @albinjacobfin13 сағат бұрын

    വീട്ടിൽ അരിയുണ്ട് എന്നാൽ ഉള്ള മുഴുവൻ അരിയും എടുത്ത് ചോറ് വെക്കാറുണ്ടോ അതാ ആവശ്യത്തിനു മാത്രമല്ലേ ചോറ് വെക്കാറ് . ആവശ്യമുള്ള ക്യാഷ് കയ്യിൽ വച്ചിട്ട് ബാക്കി നിക്ഷേപിച്ചാൽ മതി

  • @petergeorge8280
    @petergeorge828014 сағат бұрын

    നിങ്ങളുടെ എല്ലാ videos ഉം superb ആണ്

  • @justinagustin3163
    @justinagustin316315 сағат бұрын

    Nice bro ❤

  • @sujadhvarghese1062
    @sujadhvarghese106215 сағат бұрын

    ഉപകാരപ്രദം 🎉🎉🎉

  • @edisonp.j9470
    @edisonp.j947016 сағат бұрын

    Good from chalakudy

  • @haridasanvt1699
    @haridasanvt169916 сағат бұрын

    ദേശസാൽകൃത ബാങ്കുകൾ LIC തുടങ്ങി ജനങ്ങളെ രക്ഷിക്കുന്ന സ്ഥാപനങ്ങളിൽ നിക്ഷേപിക്കുക ഒരിക്കലും കേരളത്തിൽ സഹകരണ ബാങ്കുകൾ അല്ലെങ്ങിൽ സ്വകാര്യ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കരുത്!!!

  • @dwijitj6758
    @dwijitj675822 сағат бұрын

    Pvt bank kondu idaruthu interest kooduthal kittumenu vicharichu ulla muthallum koodi pokumm

  • @albinjacobfin
    @albinjacobfin22 сағат бұрын

    പബ്ലിക് ബാങ്ക് പ്രൈവറ്റ് ബാങ്ക് സ്മാൾ ഫിനാൻസ് ബാങ്ക് പെയ്മെന്റ് ബാങ്ക് ഇവയിലുള്ള പണത്തിന് അതായത് 5 ലക്ഷം രൂപ വരെയുള്ള പണത്തിന് ഇൻഷുറൻസ് പരിരക്ഷയുണ്ട്.

  • @iman790
    @iman790Күн бұрын

    ഞാൻ sip സ്റ്റാർട്ട്‌ cheythu😊

  • @JayakuttanPk
    @JayakuttanPkКүн бұрын

    Good

  • @mohammedrafivk5948
    @mohammedrafivk5948Күн бұрын

    'സ്വാഭാവികമായും' കുറേ റിപ്പീറ്റ് ചെയ്യുന്നുണ്ട് സഹോദരാ

  • @albinjacobfin
    @albinjacobfinКүн бұрын

    ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ മനസ്സിലോട്ട് ആഴത്തിൽ ഇറങ്ങേണ്ടത് എന്റെ ആവശ്യമാണ്, അതുകൊണ്ട് ചിലപ്പോൾ റിപ്പീറ്റ് വന്നേക്കാം .

  • @irfanss2210
    @irfanss2210Күн бұрын

    Invest in Liquid/Debt Schemes including FDs, Govt Scheme is Essential for diversification, so FDs are part of Investment, we can't avoid that!

  • @neerozhikkalsreekanth3690
    @neerozhikkalsreekanth3690Күн бұрын

    Eda mone Nationalised bankil idunna paisakkupolum 5 lakh ruppesinu mathrame GJYARANTY ullu pinneyalle ninte munchal funds poyi paniyeduthu jeevikked

  • @msumtech5926
    @msumtech5926Күн бұрын

    What are your secondary sources.

  • @sujadhvarghese1062
    @sujadhvarghese1062Күн бұрын

    🎉🎉Good Infos .

  • @sbdhs69
    @sbdhs69Күн бұрын

    വിവരക്കേട് വിളമ്പാതെ സുഹൃത്തെ. ഓഹരി കമ്പോളംമെന്ന ചൂതാട്ടം പ്രോത്സാഹിപ്പിച്ചുകൊള്ളു. വിഡ്ഢി കളെന്നൊക്കെ തള്ളുമ്പോൾ ഓർക്കുക. ഏത് നിമിഷവും അവസാനിപ്പിയ്ക്കേണ്ടിവരുന്ന ജീവിതത്തേപ്പറ്റി.

  • @albinjacobfin
    @albinjacobfinКүн бұрын

    ചേട്ടാ ഡേ ട്രേഡ് ചെയ്യരുത്. നല്ല 10 കമ്പനി കണ്ടത്തി അതിൽ ഇൻവെസ്റ്റ് ചെയ്യുക. ദീര്ഘകാലാടിസ്ഥാനത്തിൽ മൂല്യം കുടി വരുന്നത് കാണാൻ സാധിക്കും

  • @PonnuSanviya
    @PonnuSanviyaКүн бұрын

    Super❤

  • @seenakp6323
    @seenakp6323Күн бұрын

    Informative

  • @anupmanohar3762
    @anupmanohar37622 күн бұрын

    For guaranteed return and safety invest in nationalised bank or post office

  • @kappilkappil9024
    @kappilkappil90242 күн бұрын

    അപ്പോ കയ്യിലുള്ള കാശ് വായ്പ കൊടുത്താൽ എങ്ങിനെയുണ്ട് സ്വന്തം ആവശ്യം കഴിഞ്ഞാണ് FD ഇടുന്നത് ബിസിനസ് മറ്റ് മാർഗങ്ങൾ ചെയ്യാൻ കഴിയാത്തവർക്ക് ഗോൾഡ് വാങ്ങൽ FD ഇതാണ് നല്ലത്

  • @sujadhvarghese1062
    @sujadhvarghese10622 күн бұрын

    🎉🎉🎉🎉❤

  • @sujadhvarghese1062
    @sujadhvarghese10622 күн бұрын

    🎉🎉🎉🎉😊

  • @sujadhvarghese1062
    @sujadhvarghese10622 күн бұрын

    🎉🎉🎉🎉സൂപ്പർ

  • @sujadhvarghese1062
    @sujadhvarghese10622 күн бұрын

    🎉🎉🎉😊 ഗുഡ്

  • @UnniKrishnan-ek5ig
    @UnniKrishnan-ek5ig3 күн бұрын

    Innu kanunna mutal fund nale kanilla koonu poleeva valarunnu

  • @uniline1794
    @uniline17943 күн бұрын

    ok keep posting small tips. useful for beginners.

  • @sujadhvarghese1062
    @sujadhvarghese10623 күн бұрын

    🎉🎉🎉....Good

  • @mohdalimani4391
    @mohdalimani43914 күн бұрын

    20% tax nee ariyille

  • @albinjacobfin
    @albinjacobfin3 күн бұрын

    പണം ഇൻവെസ്റ്റ് ചെയ്യുന്നവർ സ്വാഭാവികമായും ടാക്സ് സേവ് ചെയ്യാനും പഠിക്കണം, അറിയണം, ടാക്സ് കൊടുക്കണല്ലോ എന്ന് പേടിച്ച് ഇൻവെസ്റ്റ് ചെയ്യാതെ പോയാൽ അവനാണ് ദരിദ്രൻ

  • @subairabu5471
    @subairabu54714 күн бұрын

    🎉🎉🎉🎉🎉🎉🎉

  • @vinodinichandran4302
    @vinodinichandran43024 күн бұрын

    Laibility to asset ennu paranjittu cash kaiyilullavarude kariamanallo paranjath

  • @shinyantony3253
    @shinyantony32535 күн бұрын

    Thank you 🙏

  • @muh_ansif_0424
    @muh_ansif_04245 күн бұрын

    നോട്ട് നിരോദനം വന്നു കഴിഞ്ഞാൽ എന്തു ചെയ്യും നിരോദനം വന്നപ്പോൾ എന്തു ചെയ്തു അറിയുക ബേക്കിറെ

  • @shahinashafeer
    @shahinashafeer3 күн бұрын

    ബാങ്കിന് എപ്പോ വേണം എങ്കിലും നമ്മുടെ പണം ബ്ലോക്ക്‌ ചെയ്യാൻ സാധ്യത ഉണ്ട് അതിപ്പോ കൂടി വരുകയാണ് ഏറ്റവും നല്ല ഓപ്ഷൻ ഗോൾഡ് തന്നെ ആണ്

  • @kunju499
    @kunju4995 күн бұрын

    നിന്നെ ആദ്യം പൊക്കും പോലീസ്😅😅

  • @kunju499
    @kunju4995 күн бұрын

    കള്ളപ്പണം

  • @user-zf8ky9bk2t
    @user-zf8ky9bk2t5 күн бұрын

    Aറ്റവും മികച്ച നിക്ഷേപം അന്നന്ന് ചിലവക്കുക ബാക്കി എല്ലാം തട്ടിപ്പാണ്. ബാങ്ക് അയാലും മ്യൂച്വൽ ഫണ്ട് അയാ ലും ലാഭം അവർക്ക് മാത്രം. പിന്നെ പണം എ വിടെ എങ്കിലും സൂക്ഷി കാണാമല്ലോ ചെറിയ ലഭവും കിട്ടും അത്ര മാത്രം

  • @Positivevibeinmymind
    @Positivevibeinmymind5 күн бұрын

    വട്ടാണല്ലേ 🤔

  • @albinjacobfin
    @albinjacobfin5 күн бұрын

    ഫോട്ടോയും പേരും മാത്രം പോരാ, ചിന്താഗതിയിലും മാറ്റം വരണം

  • @Positivevibeinmymind
    @Positivevibeinmymind5 күн бұрын

    അതെ bro കുറച്ച് മോട്ടിവേഷൻ തരുമോ ഒന്ന് പോടാ വല്ല പണിയും നോക്ക് നിന്റെ policy പിന്തുടരുവാണെങ്കിൽ കേരളത്തിൽ എല്ലാവരും പണക്കാര് ആവും അല്ലോ

  • @Trading682
    @Trading6822 сағат бұрын

    ​@@albinjacobfinനിങ്ങൾ പറഞത് സത്യം ആണ് bro ❤

  • @sujadhvarghese1062
    @sujadhvarghese10626 күн бұрын

    ഉപക്രരപ്രദമായ അറിവുകൾ 🎉

  • @AnilKumarPalliparambil-tk1sc
    @AnilKumarPalliparambil-tk1sc6 күн бұрын

    Pottana😅

  • @albinjacobfin
    @albinjacobfin6 күн бұрын

    അണ്ണൻ ഇടയ്ക്ക് പത്രം വായിക്കുന്നത് നല്ലതാണ്

  • @Shibilcms
    @Shibilcms6 күн бұрын

    എന്താ പ്രശ്നം

  • @unity001
    @unity0016 күн бұрын

    Your mode of presentation is wrong, at last you are saying "പരമാവധി ഒഴിവാക്കുക'', and through out the video you are indirectly promoting the renting out of bank accounts.. even though it is illegal your presentation is not properly talking about that and you are indirectly promoting this..

  • @littletalks123
    @littletalks1236 күн бұрын

    താങ്കൾ ഇപ്പൊ എന്താണ് പറയാൻ ശ്രമിക്കുന്നത്, അക്കൗണ്ട് വാടകയ്ക്ക് (റെൻ്റ്) കൊടുക്കാൻ പറ്റും എന്ന് താങ്കൾ പറയുന്നു അത് illegal ആണെന്നും പറയുന്നു, ഇത് ഫ്രോഡ് ആണെന്നല്ലേ ആദ്യമേ പറയേണ്ടത്

  • @TheSurajsuresh
    @TheSurajsuresh6 күн бұрын

    👍👍👍👍 ❤❤

  • @sujithanair7112
    @sujithanair71126 күн бұрын

    Its illegal

  • @albinjacobfin
    @albinjacobfin6 күн бұрын

    വീഡിയോ മുഴുവൻ കണ്ടില്ല അല്ലേ

  • @sujithanair7112
    @sujithanair71126 күн бұрын

    @@albinjacobfin കണ്ടു. ജസ്റ്റ്‌ എന്റെ അഭിപ്രായം കൂടി പറഞ്ഞേനെ ഉള്ളു

  • @user-jk4io7jx8y
    @user-jk4io7jx8y7 күн бұрын

    Iamredy

  • @MultiNewsInfo
    @MultiNewsInfo7 күн бұрын

    Can i have your number to have a talk... I be in keralacoming week

  • @ramakrishnankv1019
    @ramakrishnankv10197 күн бұрын

    A amede pure

  • @harshakebeerthepassionaten237
    @harshakebeerthepassionaten2377 күн бұрын

    Cyber തട്ടിപ്പ് ആണേൽ ട്രാൻസക്ഷൻ ചെയ്യ്ത ക്യാഷ് തിരിച്ചു കിട്ടുമോ

  • @albinjacobfin
    @albinjacobfin7 күн бұрын

    സൈബർ തട്ടിപ്പ് ആണെങ്കിൽ , തട്ടിപ്പ് നടന്നു ഒരു മണിക്കൂറിനുള്ളിൽ പോലീസിൽ കംപ്ലൈന്റ്റ് ചെയ്താൽ നല്ലത്. ഒരു മണിക്കൂറിനുള്ളിൽ കമ്പ്ലൈന്റ് ചെയ്താൽ പണം മുഴുവനും തിരിച്ചു കിട്ടാനുള്ള സാധ്യത കൂടുതലാണ്

  • @harshakebeerthepassionaten237
    @harshakebeerthepassionaten2377 күн бұрын

    @@albinjacobfin ok

  • @mallu-yw5qp
    @mallu-yw5qp7 күн бұрын

    പോടെ പോടെ

  • @moideenkuttymaliyakal4650
    @moideenkuttymaliyakal46507 күн бұрын

    😂