Kanjikode Divyakarunya Matha

Kanjikode Divyakarunya Matha

Kanjikode Marian Eucharistic Centre official Channel. This prayer house witnessed a number of Marian Apparitions. Rani John received 51 messages from Jesus and Mary. Her family handed over the house to the Diocese of Palghat for continuing the prayer services going on in the house.

Пікірлер

  • @user-ye1vr9di3p
    @user-ye1vr9di3pКүн бұрын

    Sampathika.thadasam Mary.10.cent.sthalam.vilkkuvanprayhikkanam Amean

  • @UshaK-zy8xh
    @UshaK-zy8xh9 күн бұрын

    അമ്മേ മാതാവേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്ത്വപെടുത്തുന്നു

  • @albinmathew1957
    @albinmathew19579 күн бұрын

    സാമ്പത്തിക തടസ്സം മാറ്റുവാൻ വേണ്ടി പ്രാർത്ഥിക്കുക 20 സെൻറ് സ്ഥലം വിൽക്കുവാൻ ആള് വരാൻ വേണ്ടി പ്രാർത്ഥിക്കുക എൻറെ എൻറെ കുഞ്ഞുമോൾക്ക് പനിയും ചുമയും പഠിക്കാനുള്ള കഴിവ് കൊടുക്കാൻ പ്രാർത്ഥിക്കുക

  • @shajiarassery
    @shajiarassery17 күн бұрын

    🙏🏻🙏🏻🙏🏻

  • @user-lh2iy6df8b
    @user-lh2iy6df8b27 күн бұрын

    Amem

  • @shajiarassery
    @shajiarassery28 күн бұрын

    🙏🏻🙏🏻🙏🏻

  • @Lisamma-tf7gn
    @Lisamma-tf7gn29 күн бұрын

    Eshoye. Mathave. Ente. Niyogam. Sadichu tharane.

  • @divinemakeupstudio5610
    @divinemakeupstudio5610Ай бұрын

    Amme ❤❤

  • @maryvalsala8083
    @maryvalsala8083Ай бұрын

    Amme karunaudemathave ennodukarunacheyyen

  • @maryvalsala8083
    @maryvalsala8083Ай бұрын

    Parishudhaamma enteperilulla case's surcharge matti samadanam nalkane thanksesjoye amme sthuthi halleluya sththram thanks 🙏🙏🙏

  • @jainammaaugustin7092
    @jainammaaugustin7092Ай бұрын

    Anugrahangalkke nanny Amme❤‍🔥❤🙏❤‍🔥❤

  • @mariyammazyonat-kb5lf
    @mariyammazyonat-kb5lfАй бұрын

    Ave Maria 🙏 🙏 🙏 ❤

  • @jennysajai110
    @jennysajai110Ай бұрын

    Amma mathave please pray for our son to get a God fear partner. Amma mathave please pray for our son to get a good job in Canada. Amma mathave please pray for our relatives,friends and families

  • @lissyvarghese4074
    @lissyvarghese4074Ай бұрын

    Mathav anta magana kathikollna

  • @gokulaji9647
    @gokulaji9647Ай бұрын

    ❤❤❤❤

  • @sheebavarghese8857
    @sheebavarghese8857Ай бұрын

    Amen praise the lord

  • @jessy3216
    @jessy3216Ай бұрын

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള കൃപ തരണമേ

  • @RajiRahim-rr9pu
    @RajiRahim-rr9puАй бұрын

    Rani chechiyude nimber onnu tharumo

  • @niyasreeja8386
    @niyasreeja8386Ай бұрын

    Amma mathave njn bhayappedunna pole Ulla asukham onnm undavalle amme mathave enikkk 🥺🥺🥺🙏🙏🙏🙏🙏

  • @jacobcc9514
    @jacobcc9514Ай бұрын

    റോമൻ കത്തോലിക്കാ സഭയുടെ കുർബ്ബാന ഉൾപ്പെടെ സകല കൂദാശകളും ബൈബിൾ നിരോധിച്ചിരുന്ന AD 313 - AD1962 കാലഘട്ടങ്ങളിൽ കൂടിയ സൂനഹദോസുകളിലും പിന്നെ ഓരോ മാർപാപ്പാമാർക്ക് കാലാകാലങ്ങളിൽതോന്നിയതുപോലെയും രൂപപ്പെടുത്തിയവയാണ്. AD1854 ൽ 9-ാം പീയൂസ് പാപ്പാക്കു ഉണ്ടായ വെളിപാടാണ് മറിയം ജന്മപാപം ഇല്ലാതെ ജനിച്ചവളാണെന്ന് ! ഈ വെളിപാട് വിശ്വാസസത്യമായി അംഗീകരിപ്പിക്കുവാൻ വേണ്ടി മാർപാപ്പാപ്പയുടെ തെറ്റാവരം എന്ന ഒരു വകുപ്പുകൂടി 9-ാം പീയൂസ് 1870 ൽ കൂട്ടി ചേർത്തു. എതിർത്തവരെയെല്ലാം മഹറോൻ ചൊല്ലി നരകത്തിലേക്കയക്കുവാൻ മഹറോൻ എന്ന ഒരു വടിയും സ്ഥാപിച്ചു!! (രണ്ടാം വത്തിക്കാൻ കൗൺസിൽ ഈ വടി ഒടിച്ചുകളഞ്ഞത് രഹസ്യമാണ്.) AD 1950 ൽ 12 -ാം പീയൂസിനാണ് മറിയം ഉsലോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന വെളിപാട് ഉണ്ടായത്. എന്നാൽ ഇവർക്കാർക്കും യേശുവിനെക്കുറിച്ചോ യേശുവിലൂടെ മാത്രം സാദ്ധ്യമാകുന്ന ആത്മരക്ഷയെക്കുറിച്ചോ യാതൊരു വെളിപാടും ഉണ്ടായില്ല. Bible നിരോധിച്ചിരുന്ന ഇരുട്ടിൻ്റെ നാളുകളിൽ ഇതെല്ലാം സംഭവിച്ചതിൽ അതിശയിക്കുവാനില്ല. AD 1962 ലെ രണ്ടാം വത്തിക്കാൻ കൗൺസിൽ Bible നിരോധനം നീക്കിയപ്പോൾ വെളിച്ചം പകർന്നു കിട്ടിയതിൻ്റെ ഫലമാണ് കരിസ്മാറ്റിക്ക് മൂവ്മെൻ്റ്. എന്നാൽ റോമൻ കൂരിയ എന്ന ഭീകര സംവിധാനം യേശുവിനുള്ള പ്രാധാന്യം തമസ്കരിച്ചുകൊണ്ട് മറിയം സഹരക്ഷയാണെന്ന പ്രഖ്യാപനവുമായി അന്ധകാരം തന്നെ ശരണം എന്നു തീരുമാനിച്ചു. പള്ളികളിലും വീടുകളിലും മറ്റും വച്ചിരിക്കുന്ന സകല പ്രതിമകളും നീക്കം ചെയ്യണം എന്ന വത്തിക്കാൻ കൗൺസിൽ തീരുമാനം തമസ്കരിച്ചുകൊണ്ട് പ്രതിമാവണക്കവും പ്രതിമകൾ ചുമന്നുകൊണ്ടുള്ള ഉത്സവങ്ങളും ( പെരുന്നാളുകൾ) വെടി, പട, കള്ളുകുടി എല്ലാം നിർബ്ബാധം തുടർന്നു. നിത്യനാശത്തിലേക്കാണ് ഈ പോക്കെന്ന് ഇപ്പോഴും മനസിലാകുന്നില്ല. ബൈബിൾ തുറന്നു വച്ചുകൊണ്ട് ഒരു സൂനഹദോസ് കൂടി സത്യത്തിലേക്കു 'മടങ്ങണമെന്ന് തോന്നുന്നേയില്ല !! യേശു കുർബ്ബാന സ്ഥാപിച്ചു എന്നാണ് മതാധികാരം പറഞ്ഞു പരത്തുന്നത്! എന്നാൽ യേശു എന്നേക്കും ഒരിക്കലായി തന്നെ തന്നെ ബലിയായി അർപ്പിച്ചു കൊണ്ട് ദൈവത്തിനും മനുഷ്യർക്കുമിടയിൽ തടസ്സമായി നിന്ന ന്യായപ്രമാണം എന്ന തിരശീല - നടുച്ചുമർ - നീക്കിക്കളയുകയാണ് ചെയ്തത്. അത് ആവർത്തിക്കേണ്ടതല്ല;നിവർത്തിയായിക്കഴിഞ്ഞതാണ്. ഇനി ദൈവം യേശുക്രിസ്തുവിൽ നിവർത്തിയാക്കിയ ഈ മഹാകൃപക്ക് നന്ദിയോടെ സ്തോത്രം പറയുവാൻ മാത്രമെ വിശ്വസിക്കുന്ന മനുഷ്യർക്കു സാധിക്കൂ. അതാണ് വചനം ആവശ്യപ്പെടുന്നതും. മുൻ കുർബ്ബാന പിൻ കുർബ്ബാന എന്നെല്ലാം മുറവിളി കൂട്ടുന്നവർ, ഹെബ്രായ ലേഖനം 7 മുതൽ 10 വരെ അദ്ധ്യായങ്ങൾ ഉപവസിച്ചു പ്രാർത്ഥിച്ചുകൊണ്ട് ഒന്നു വായിച്ചു ധ്യാനിക്കണം. അപ്പോൾ ഇരുട്ടിൻ്റെ നാളുകളിൽ ആരംഭിച്ച കുർബ്ബാനയും കൂദാശകളും നിത്യനാശത്തിനുള്ള മാർഗ്ഗങ്ങൾ മാത്രമാണെന്നു ബോധ്യമാകും. മരണ നേരത്തും ഞങ്ങൾ പാപികളായിരിക്കും എന്ന ശാപം ഉരുവിടുന്നതും പ്രതിമകളും മറ്റെല്ലാ ദുരാചരങ്ങളും ഉപേക്ഷിച്ച് യോഹ. 3:3 മനസിലാക്കി, അപ്പ. പ്രവ. 2.38 അനുസരിച്ചു കൊണ്ട് ലോകത്ത് ലോകക്കാരെപ്പോലെ യല്ലാത്ത ഒരു വേർപെട്ട ജീവിതത്തിലേക്കു മാറിയില്ലെങ്കിൽ നിത്യനാശം ഉറപ്പാണ് എന്നതിനാൽ സുബോധവും ആരോഗ്യവും ഉള്ളപ്പോൾ മാനസാന്തരപ്പെടുകയും യേശുവിനെ ഏക കർത്താവും രക്ഷകനുമായി സ്വീകരിച്ചു കൊണ്ട്, അവിടുത്തെ മരണ- അടക്ക - പുനരുത്ഥാനങ്ങളുടെ പ്രതീകമായി നിശ്ചയിച്ചു നൽകിയിരിക്കുന്ന ( റോമർ, 6:3-6) പൂർണ്ണ നിമജ്ജന ജല സ്നാനത്തിൽ യേശുവിനോട് ഐക്യപ്പെടുകയും ചെയ്താൽ, ദൈവമക്കൾ എന്ന പദവിയുടെ എല്ലാ അനുഗ്രഹങ്ങളും അനുഭവിച്ചു ജീവിക്കാം. മരണാനന്തരം യേശുവിനോടൊത്ത് നിത്യതയിൽ ചേരുകയും ചെയ്യാം . യേശുവിലുള്ള ഏകാഗ്രത തകർക്കുന്ന എല്ലാ ഭക്തി മാർഗ്ഗങ്ങളും ഉപേക്ഷിക്കാം . ദൈവ കൃപ ലഭിക്കാതെ ഇക്കാര്യങ്ങളൊന്നും മനസിലാകുകയില്ല. എന്നാൽ നിത്യരക്ഷക്കായുള്ള ദൈവ കൃപക്കായി പ്രാർത്ഥിക്കുന്നവർക്ക് ഇതു മനസിലാകും . അവർക്കു പ്രയോജനപ്പെടുവാൻ വേണ്ടി മാത്രമാണ് ഈ കുറിപ്പ്. മറ്റുള്ളവർക്ക് ഇത് അനാവശ്യമായ വിമർശനമായേ തോന്നൂ . മരണാനന്തര ജീവിതത്തിൻ്റെ ഗൗരവം മനസിലാകുന്നവർ അനുഗ്രഹിക്കപ്പെടട്ടെ..

  • @binimolaugustine-mn5cx
    @binimolaugustine-mn5cxАй бұрын

    Bini🙏biby🙏abel🙏joshua🙏mercy🙏

  • @DonaMaria-cx2sb
    @DonaMaria-cx2sbАй бұрын

    ❤❤

  • @thankammaj9534
    @thankammaj9534Ай бұрын

    Amen🙏🙏🙏

  • @sajijs7465
    @sajijs7465Ай бұрын

    Mathave എന്റെ മകനെ കരുതണം ❤️🙏

  • @Lisamma-tf7gn
    @Lisamma-tf7gnАй бұрын

    Elshoye mon pattam. Dece 30. Rani sister. Pls pray. M c b s. Jessin. Joli ella. Vissa thadassam. Kadafaram. Madiastham. Yajikunnu.

  • @chackocv8070
    @chackocv8070Ай бұрын

    മനുഷ്യനേ ദൈവമായി ആരാധിനക്ക് രുത് ഇത് ഒന്നാം പ്രമാണ ലംഘനം.

  • @tiju4723
    @tiju472327 күн бұрын

    ശരിയാണ്‌, ദൈവത്തിന്‌ മാത്രം ആരാധന. പക്ഷെ ഇതിവിടെ പറയാൻ കാര്യം?

  • @tresiajohn
    @tresiajohnАй бұрын

    Amme mathave njangale anugrahikkaname amen hallelujah

  • @telmalawrence7143
    @telmalawrence7143Ай бұрын

    Praying that the house to become a 24 hours adoration centre.

  • @thomkizhakkedath5372
    @thomkizhakkedath5372Ай бұрын

    Amen

  • @rejifrancis8971
    @rejifrancis8971Ай бұрын

    ❤❤❤ AVE MARIA ❤❤❤ Alleluia ❤❤❤ AVE MARIA ❤❤❤ Alleluia ❤❤❤

  • @user-pz1vf9ux6n
    @user-pz1vf9ux6nАй бұрын

    Ave maria

  • @sasikumarsasipaul6035
    @sasikumarsasipaul6035Ай бұрын

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിയ്ക്കട്ടെ..

  • @ParasparaSneham
    @ParasparaSnehamАй бұрын

    Praise the Lord 🎉 hallelujah 🎉 Ave Maria 🎉

  • @marykapahi7129
    @marykapahi7129Ай бұрын

    Amme Mathave karuna cheyane.

  • @lekhaantony8231
    @lekhaantony8231Ай бұрын

    അമ്മേ മാതാവേ പാപങ്ങൾ ക്ഷമിച്ച് പരിശുദ്ധതമാവുകൊണ്ടു ഞങ്ങളെ നിറയ്ക്കാൻ അമ്മേ ഞങ്ങൾക്കായ് പ്രാർത്ഥിക്കേണമേ.... 🙏🙏🙏🙏🙏

  • @thesavior8097
    @thesavior8097Ай бұрын

    🙏🌹🙏kzread.info/dash/bejne/iopsksiSfry9gcY.htmlsi=OVhiDF69L43M9a42🌹🙏🌹

  • @sheejajohnv519
    @sheejajohnv519Ай бұрын

    Glory to God ln The Highest

  • @georgemd7198
    @georgemd7198Ай бұрын

    🙏🙏🙏

  • @TessyMartin
    @TessyMartinАй бұрын

    Ammemathavesinoneanugrahikaname

  • @jessyjoseph6159
    @jessyjoseph6159Ай бұрын

    Ammae mathave prarthana samarpikunnu kelkanae allavaraum kathonae

  • @cicilyvarghesen4463
    @cicilyvarghesen4463Ай бұрын

    AMME MATHAVE ANUGRAHIKKANE

  • @marcoavena9584
    @marcoavena9584Ай бұрын

    Ave Maria❤

  • @jessyraju1182
    @jessyraju1182Ай бұрын

    ❤❤ Amen hallelujah

  • @terintomroy1556
    @terintomroy1556Ай бұрын

    🙏🏻

  • @terintomroy1556
    @terintomroy1556Ай бұрын

    🎉

  • @geethasasi3678
    @geethasasi3678Ай бұрын

    ❤Amen..

  • @martialarts6613
    @martialarts6613Ай бұрын

    Amen🙏❤️

  • @beenajoseph3552
    @beenajoseph35522 ай бұрын

    Amen Amen Amen

  • @christendavis6565
    @christendavis65652 ай бұрын

    Ave maria

  • @retnarajpullingal8688
    @retnarajpullingal86882 ай бұрын

    Amen

  • @sheejakunchuchamy9330
    @sheejakunchuchamy93303 ай бұрын

    AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY MARIYA AVEY 🙏🙏🙏🙏🙏 AMEN 🙏🙏🙏🙏