Royal Custom LifeStyles

Royal Custom LifeStyles

Mehandi tutorial

Mehandi tutorial

Пікірлер

  • @Toolkit-mo8qr
    @Toolkit-mo8qr6 сағат бұрын

    ഇതൊന്ന് ചെയ്യണം . കോണ്ടാക്ട് നമ്പര്‍ തരുമൊ?

  • @Toolkit-mo8qr
    @Toolkit-mo8qr6 сағат бұрын

    16 രൂപക്ക് 100 എ എച്ച് ലിതിയം ഫോസ്‍ഫേറ്റ് ബാറ്ററി കിട്ടും.

  • @manukrishnanmgpv
    @manukrishnanmgpv3 күн бұрын

    ഒരു വീട്ടിൽ എന്തായാലും ഒരു സാധാരണ inverter വക്കും എങ്കില അത് current അധികം ചിലവിനു കാരണമാകും. എന്നാൽ അതിന്റെ കൂടെ കുറച്ചു കുടി മുടക്കിയാൽ നമുക്ക് സോളാർ ആക്കാം പിന്നെ സോളാറിന്റെ benefits കിട്ടും.. ലാഭം ഇല്ലെന്നു അതുകൊണ്ട് നമുക്കങ്ങനെ പറയാൻ പറ്റില്ല. സാധാരണ ഒരു ഇൻവെർട്ടർ വച്ചാലും ഒരു ലാഭവും ഇല്ലാതെ തന്നെ 05 വർഷം കഴിയുമ്പോൾ ഇപ്പറഞ്ഞ ബാറ്ററി മാറുന്നതിന്റെ ഒക്കെ ചെലവ് വരുമല്ലോ.. അതും ആയി നോക്കുമ്പോൾ സോളാർ അല്ലെ നല്ലത്. പിന്നെ നമുക്ക് ഒരു സ്വയം പര്യാപ്തതാ വരില്ലേ

  • @travlogar474
    @travlogar4743 күн бұрын

    Super bro👍👍👍

  • @mashhoodthayyil7149
    @mashhoodthayyil71493 күн бұрын

    3kw ongrid cost?

  • @abdulazeez2948
    @abdulazeez29483 күн бұрын

    Number please

  • @rclifestyle
    @rclifestyle3 күн бұрын

    9656039494.. watsapp only

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi3 күн бұрын

    ഹലോ നമസ്കാരം മാഷെ സുസു കിഅക്സസിൻ്റെ ഫ്രണ്ട് discbrake. റിപ്പേർ ചെയ്യാൻ ഏളുപ്പമാണോ?

  • @rclifestyle
    @rclifestyle3 күн бұрын

    എന്താണ് പ്രശനം...എല്ലാ ഡിസ്ക് ബ്രാക്കും ripair ചെയ്യാം..

  • @azadkt1180
    @azadkt11804 күн бұрын

    forunt Load വാഷിങ്ങ് മെഷിൻ ഈ സിസ്റ്റത്തിൽ വർക്ക് ചെയ്യുമൊ

  • @rclifestyle
    @rclifestyle4 күн бұрын

    നട്ടുച്ച സമയത്ത് വർക്ക് ചെയ്യും..

  • @azadkt1180
    @azadkt11804 күн бұрын

    മൊട്ടൊർ പ്പബ് സൊളാറിലാണൊ ഉപയൊഗിക്കുന്നത് എത്ര HP യുടെ താണ്

  • @rclifestyle
    @rclifestyle4 күн бұрын

    പമ്പ് കറൻറിൽ ഉപയോഗിക്കുക...

  • @azadkt1180
    @azadkt11804 күн бұрын

    Good information

  • @maxanjoseph4154
    @maxanjoseph41544 күн бұрын

    1:56 ബില്ലിൽ 4 kw കാണിക്കുന്നു അത് വീട്ടിലെ ലോഡ് ആണോ....?

  • @rclifestyle
    @rclifestyle3 күн бұрын

    അതെ

  • @ckpara20
    @ckpara204 күн бұрын

    1080w പാനിൽ 159ah 2 ബാറ്ററിയും.ഉള്ള.സിസ്റ്റം

  • @rclifestyle
    @rclifestyle4 күн бұрын

    ys..

  • @musafirkhan6977
    @musafirkhan69774 күн бұрын

    ​@@rclifestyleKseb ബിൽ രണ്ട് മാസത്തിൽ ഒരിക്കൽ ആണ്. ഒരു മാസത്തെ ബിൽ ഇല്ല. ഒന്നര മാസവും ഇല്ല.

  • @ckpara20
    @ckpara204 күн бұрын

    ഈ.ചിലവിൽ..5.വർഷത്തിൽ.മായിന്റൻസ്. ഉണ്ടാവില്ലേ.അതു.എത്രവരാം

  • @rclifestyle
    @rclifestyle4 күн бұрын

    battory watter refill... inverter mppt enthenkilum complaint undenkilathum..

  • @user-gm2jw4uj6u
    @user-gm2jw4uj6u3 күн бұрын

    4000 രൂപ ബില്ല് അടയ്ക്കുന്ന ഒരു വ്യക്തിക്ക് രണ്ടര ലക്ഷം രൂപയുണ്ടെങ്കിൽ പത്തുവർഷം ബില്ല് അടയ്ക്കാം സോളാർ സിസ്റ്റത്തിന് അഞ്ചുവർഷം മാത്രമേ ഉള്ളൂ വാറണ്ടി ലഭിക്കുകയുള്ളൂ ബാക്കിയുള്ളത് സർവീസ് വാറണ്ടി മാത്രം

  • @ckpara20
    @ckpara204 күн бұрын

    Kseb യേക്കാൾ.ലാഭം.പ്രദിശിക്കണ്ട.. kssb യോടുള്ള..അരിശം.തീർക്കാം.അത്ര..ഉള്ളു

  • @user-gm2jw4uj6u
    @user-gm2jw4uj6u3 күн бұрын

    ഒരു കിലോ കൂട്ട് വെച്ചാൽ എങ്ങനെയാണ് സുഹൃത്തേ മാക്സിമം കിട്ടിയാൽ ഒരു അഞ്ചുമിനിറ്റ് അല്ലേ കിട്ടുകയുള്ളൂ

  • @hadizayanpc
    @hadizayanpc4 күн бұрын

    Bro ഇപ്പോൾ 7 മാസം ചൂട് ആണ് ബ്രോ മഴ 4 മാസം oru മാസം നോർമൽ 😂😂😂

  • @jayakrishnanvc6526
    @jayakrishnanvc65264 күн бұрын

    Classic lovers only... Not standard💗💗💗💗💗💗💗🧡💚💚💚💚💙

  • @JK-sf8vp
    @JK-sf8vp5 күн бұрын

    bro cash on delivery aayiruno atho online aano

  • @rclifestyle
    @rclifestyle4 күн бұрын

    cash on delivery

  • @bhuvanendrank5306
    @bhuvanendrank53065 күн бұрын

    Where ICan buy.Please inform.me the place .I am from KanyakumariDistrict

  • @rclifestyle
    @rclifestyle4 күн бұрын

    amazone

  • @PB-um1ic
    @PB-um1ic5 күн бұрын

    I think this is worth buying !!

  • @sajikuriakose8811
    @sajikuriakose88117 күн бұрын

    ബാറ്ററി 1വർഷം പോലും കിട്ടില്ല ഒരു ബാറ്ററിക്ക് 20 ആമ്പിയർ കൊടുക്കാൻ പറ്റും 'ഇ പാനലില്ലൻ്റെ ആബിയർ മുഴുവൻ എന്തു ചെയ്യും

  • @rclifestyle
    @rclifestyle6 күн бұрын

    Ampare mppt സെറ്റ് ചെയ്യാം..സോളാർ പാനൽ എല്ലാ സമയത്തും ഒരേ ampare അല്ല തരുന്നത്..പാണെലിൻ്റെ എണ്ണം കൂടുമ്പോൾ constent ampre കിട്ടും.തന്മൂലം battory പെട്ടന്ന് ചാർജവും പെട്ടന്ന് ഓൺലൈനിലേക്ക്ക് കടക്കുകയും പിന്നീട് ബാറ്ററിയുടെ charge എടുക്കാതെ വീടിലെ ഇല്ലോപകരണങ്ങളും നേരിട്ട് സോളാറിൽ വർക്ക് ചെയ്യുന്നു.പകൽസമയത്ത് ഉപയോഗത്തിൽ battory സപ്പോർട്ട് അവശ്യമില്ലാത്തിനാൽ ഫുൾ ചാർജും നമുക്ക് രാത്രി ആവശ്യത്തിന് കിട്ടുന്നു...പകൾ സമയങ്ങളിൽ hevy load ഉപയോഗിക്കുന്നവർ മാത്രമേ ഈ സിസ്റ്റം ചയ്യാവൂ....

  • @sajikuriakose8811
    @sajikuriakose88116 күн бұрын

    @@rclifestyle സാധാരണ ഒരു ബാറ്ററി ചാർജ്ജ് ചെയ്യാൻ 300 അല്ലങ്കിൽ 400 അതും അല്ലങ്കിൽ 500 വാഴ്സ് 4 പാനൽ ഉണ്ടെങ്കിൽ ചർജ് ചെയാം 2000 അല്ലെങ്കിൽ 3000 വാഴ്സ് കൊടുക്കാം പിന്നെ ഇൻവേറ്ററിൽ നിന്നും ആകെ എടുക്കാവുന്ന ലോഡ് 4000 വാഴ്സ് എന്ത് ഉപകരണങ്ങളാണ് വർക്ക് ചെയ്യുന്നത് അറിയില്ലാത്തതുകൊണ്ടാണ് ചേദിച്ചത്

  • @vishakh3719
    @vishakh37198 күн бұрын

    Botle cap nu cheriya hole itt kuthane pidichal pore.? allel bottle nte adiyil cheriya hole ittalum mathi. vellam muzhuvan um poya shesham vere bottle or tank lekk ozhichal mathi

  • @rclifestyle
    @rclifestyle7 күн бұрын

    അങ്ങിനെ കാണിക്കാൻ കരുതിയതാണ്..പക്ഷെ bs6 petrol പെട്ടന്ന് വെള്ളത്തിൽ മിക്സാവും.seprate അവാൻ കുറച്ചു താമസിക്കും.അതുവരെ പിടിച്ചു നിക്കണം..

  • @SureshKumar-qp7cz
    @SureshKumar-qp7cz8 күн бұрын

    Solar panel framil set ൽ ചെയ്ത് തരുമോ?

  • @unnisvlog5200
    @unnisvlog52008 күн бұрын

    Evideyanu tile kitua rate ethra varum contact num undo

  • @MrNippon510
    @MrNippon5109 күн бұрын

    ഫിറ്റ്നസ് ഉണ്ടെങ്കിൽ പിന്നെയും കേരള RTO വണ്ടി നോക്കുമോ .....എന്താണ് നോക്കുക ...എന്തെങ്കിലും മോഡിഫിക്കേണ് പ്രശ്നം ആണോ

  • @rclifestyle
    @rclifestyle9 күн бұрын

    Chasis and engine number... നോക്കും modification പ്രശ്നമാകും...

  • @MrNippon510
    @MrNippon5109 күн бұрын

    @@rclifestyle 🙏

  • @babuthayyil7485
    @babuthayyil748510 күн бұрын

    അഭിനന്ദനങ്ങൾ.

  • @jklive6073
    @jklive607310 күн бұрын

    Good

  • @YamahaRX100-ll9up
    @YamahaRX100-ll9up11 күн бұрын

    എനിക്ക് ഒരെണ്ണം ചെയ്യാൻ താങ്കളെ കോൺടാക്ട് ചെയ്താൽ മതിയോ? ബാറ്ററി വേറെ വാങ്ങാതെ എന്റെ ev കാറിന്റെ ബാറ്ററിയിൽ കണക്ട് ചെയ്യാൻ പറ്റുമോ?

  • @nazerudheenpoochengal4067
    @nazerudheenpoochengal406711 күн бұрын

    150ah ൻ്റെ ഒരു ഇൻവെർട്ടർ ബാറ്ററി ചാർജ് ചെയ്യാൻ എത്ര സോളാർ പാനൽ വേണം?

  • @rclifestyle
    @rclifestyle11 күн бұрын

    Minimum 450 Watt pannel...

  • @sibymathew-qu9jm
    @sibymathew-qu9jm11 күн бұрын

    Please send the link & company.

  • @ckpara20
    @ckpara2012 күн бұрын

    വീടിനു.മുകളിൽ.ഷീറ്റ്..ഉണ്ട്.(മേൽക്കൂര) അവിടെ.വെച്ചാൽ..ഇടിമിന്നൽ.പ്രശ്നമുണ്ടാക്കുമോ

  • @rclifestyle
    @rclifestyle11 күн бұрын

    ഇടിമിന്നൽ ഉള്ള സമയത്ത് ഓഫ് ചെയ്യാനുള്ള സംവിധാനം ചെയ്യുക...ഷീറ്റിൻ്റെ അടിയിലെ ചൂട് നോക്കണം...

  • @ckpara20
    @ckpara2011 күн бұрын

    @@rclifestyle അടിയിൽ..നല്ലചൂട്.ഉണ്ടാവും.അപ്പോൾ..അതും.നല്ലതല്ല.അല്ലേ

  • @ajikumarrs4268
    @ajikumarrs426812 күн бұрын

    Eastman tvm delar undo contact number please

  • @rclifestyle
    @rclifestyle11 күн бұрын

    അറിയില്ലാ ...

  • @abhiframes
    @abhiframes12 күн бұрын

    Solar battery charging discharging kureche detail video chyeyammo especially offgrid system usersnu evening time main off akke battery use chyethaal battery life kurayummo?

  • @rclifestyle
    @rclifestyle11 күн бұрын

    ചെയ്യാം...battory discharging mmpt യിൽ സെറ്റ് ചെയ്തു വെക്കാം..detals..watsap 9656039494

  • @anastkanastk1528
    @anastkanastk152813 күн бұрын

    ❤punch ev charge പറ്റുമോ

  • @rclifestyle
    @rclifestyle12 күн бұрын

    പറ്റും

  • @anastkanastk1528
    @anastkanastk152812 күн бұрын

    ​@@rclifestyle❤

  • @vinodvv2100
    @vinodvv210013 күн бұрын

    Panel Series aayi connect cheyyan patuo 6 ennam series um bakki parallel aayum lle pattu

  • @rclifestyle
    @rclifestyle12 күн бұрын

    നിങ്ങൾ വഞ്ചിക്കുന്ന mppt ഇൻവെർട്ടറിൻ്റെ voc and AMP അനുസരിച്ചാണ് പാനൽ connect ചെയ്യുന്നത്...

  • @somarajakurup8824
    @somarajakurup882413 күн бұрын

    Very nice. Please give me your phone number

  • @v-techitsolutions
    @v-techitsolutions13 күн бұрын

    പരിപ്പ് കറി താളിക്കുന്ന ലാഘവത്തിൽ സോളാർ വെച്ച ചേട്ടന് അഭിനന്ദനങ്ങൾ👍👍👍

  • @rclifestyle
    @rclifestyle13 күн бұрын

    താങ്കൾക്ക് സോളാർ ബിസിനസ് ആണെന്ന് തോന്നുന്നു...വീഡിയോ ഇൻസ്റ്റലേഷൻ സ്റ്റെപ്പ് ബി സ്റ്റെപ്പ് കാണിക്കുമ്പോൾ ഫുൾ ഡേ ഇരുന്നു കാണാനുണ്ടാവും..

  • @albinpaulose7000
    @albinpaulose700013 күн бұрын

    Next video about 5KW Hibrid

  • @safiyapocker6932
    @safiyapocker693213 күн бұрын

    Thanks good information

  • @Missingtailpipesby
    @Missingtailpipesby13 күн бұрын

    ലിഥിയം ബാറ്ററി എന്ന് പൊതുവെ പറയുമെങ്കിലും അതിൽ കൂടുതലും 3 വിഭാഗം ആണ് പൊതുവെ അറിയപ്പെടുന്നത് NMC, LFP & LTO എന്നിങ്ങനെയാണ്. സ്റ്റേഷനറി സ്റ്റോറേജ് അല്ലെങ്കിൽ ഹോം ഇൻവെർട്ടർ ബാറ്ററിക്ക് ഉപയോഗിക്കുന്നത് LFP or LifePO4 വിഭാഗത്തിൽ ഉള്ള Prismatic സെൽസ്‌ ബാറ്റെറിയാണ്.. പ്രോപ്പർ ആയി BMS & ആക്റ്റീവ് ബാലന്സർ, തെർമൽ സെൻസർ എല്ലാം ഉപയോഗിച്ചുള്ള ബാറ്ററി പായ്ക്കുകൾ പൊട്ടിത്തെറിക്കാറില്ല. എന്റെ അടുത്തു Omega Digital inverter with LFP ബാറ്ററി കഴിഞ്ഞ 3 വർഷമായി 3 വീടുകളിൽ ഒരു കുഴപ്പവും ഇല്ലാതെ ഉപയോഗിക്കുന്നുണ്ട്. പക്ഷെ നല്ല A Grade Prismatic സെൽസ് നോക്കി വാങ്ങിക്കണം എന്നേയുള്ളു.

  • @mediacity3863
    @mediacity386313 күн бұрын

    KSEB BILL not per month, it's bimonthly.

  • @anastkanastk1528
    @anastkanastk152813 күн бұрын

  • @saronwaves9766
    @saronwaves976613 күн бұрын

    കോൺടാക്ട് നമ്പർ തരാമോ?

  • @rclifestyle
    @rclifestyle12 күн бұрын

    9656039494

  • @hadizayanpc
    @hadizayanpc13 күн бұрын

    ബാറ്ററി LFO വെക്കുന്നത് ആണോ നല്ലത് ലെഡ് ആസിഡ് ബാറ്ററി ആണോ ബെറ്റർ

  • @Missingtailpipesby
    @Missingtailpipesby13 күн бұрын

    Ofcourse LFP Battery

  • @prakashkuttan1653
    @prakashkuttan165314 күн бұрын

    Mppt seperete വെക്കണം

  • @ammadcm2931
    @ammadcm293114 күн бұрын

    ഇതിൽ പറഞ്ഞ ഇൻവെർട്ടർ കോപ്പർ ആണോ എംപി പി ടി സെപ്പറേറ്റ് വെക്കുന്നതല്ലേ നല്ലത് മൈക്രോ ഇൻവെർട്ടർ വിത്ത് സോളാറിനെ പറ്റി എന്താണ് അഭിപ്രായം ഇതുപോലെ വിൻഡ് മില്ല്ലിനെ പറ്റിയും ഒരു വീഡിയോ ചെയ്താൽ വലിയ ഉപകാരം ആയിരുന്നു

  • @rclifestyle
    @rclifestyle13 күн бұрын

    കോപ്പർ ആണ്....mppt seprate വെക്കുമ്പോൾ ചിലവ് അല്പം കൂടും.എന്നിരുന്നാലും ഇതിൽ mppt രണ്ടും രണ്ടു സെക്ഷൻ തന്നെയാണ്.separate ആകുമ്പോൾ സർവീസ് സ്വിശ്യം വരുമ്പോൾ ഒന്നകൂടി എളുപ്പമായിരിക്കും..

  • @jchirayath1
    @jchirayath113 күн бұрын

    What is the difference between copper and aluminium winding.. Function same... Should be confirmed with the no load power Conspection... Peak time if no power usage... It will damage the battery🔋 better reduce the number of panel and use MPPT... Save money...

  • @stock7764
    @stock776414 күн бұрын

    എത്ര വാട്ട്സ് ആണ്?

  • @rclifestyle
    @rclifestyle14 күн бұрын

    10

  • @anastkanastk1528
    @anastkanastk152816 күн бұрын

  • @jklive6073
    @jklive607316 күн бұрын

    Thank you sir

  • @jklive6073
    @jklive607316 күн бұрын

    👍👍

  • @zacharia63
    @zacharia6318 күн бұрын

    1. Can you pl clarify from where you got these percentages? you have not quoted any official source. Is there any officially supported documents? 2. The blasting/Thermal runaway happens only for Lithium Ion batteries (mobile batteries are Li-ion). But inverter batteries are Lithium Ferro Phosphate which has very little chance of any thermal runaway. 3. If these batteries are very dangerous, how come Tesla and all other electric cars are on the road for the past many years? The technology is improving. The precaution you say to keep batteries outside house means we should never ride in an electric car? 4. How many mobile phones have blasted so far? IF the Lithium batteries are so dangerous we should never use mobile phones which are carried in our pockets. But now each person has at least one mobile. Can a lead acid battery serve this purpose? 5. It is true that Lithium batteries have no resale value now. But once it reaches their end of life, there will be recycling facilities for lithium also which will be very high resale value. 6. Many branded companies are marketing Lithium batteries. Eg. Hycon, Luminous, UTL, Okaya, Nexus, Waree etc. Each type of battery has its own merits and demerits. People can go for Lead Acid batteries for their availability, less cost, warranty support etc. But Lithium batteries also have their place and technology is now mature enough. Cost will come down fast as India has started manufacturing Lithium battery Cells. No need to import from China.