AutoTalks

AutoTalks

AID TO PURSUADE YOUR AUTODREAMS

Пікірлер

  • @haneefsa3980
    @haneefsa398030 минут бұрын

    ❤❤👍

  • @user-hd6ug4ny1m
    @user-hd6ug4ny1m33 минут бұрын

    ❤❤

  • @BecauseIamBatman007
    @BecauseIamBatman007Сағат бұрын

    Avide kidakkunna tata aria okke complaint undo entho?

  • @moideennkm9079
    @moideennkm90797 сағат бұрын

    👍👍👍

  • @bootosmansoor8084
    @bootosmansoor808410 сағат бұрын

    Ok സെറ്റ് ❤❤❤

  • @bootosmansoor8084
    @bootosmansoor808411 сағат бұрын

    21:13. പ്രയാണക്കാരെ ദമനക്കൈ ഗാഡി no 105 ഓട്ടോ ടോൾക്സ് ബുള്ളറ്റ് ട്രെയിൻ ഓട്ടോ ബോട്ടിൽ എത്തിയിരിക്കുന്നു 😂❤

  • @bootosmansoor8084
    @bootosmansoor808411 сағат бұрын

    20:03.😤അഭിബ്രോയ് നോട്‌ വേണ്ട മൂപ്പര് പറയും ❤

  • @jaleelabdul3715
    @jaleelabdul371511 сағат бұрын

    Kwid എടുത്താൽ പെടുമോ എന്താ ഉപയോഗിക്കുന്നവുടെ അനുഭവം

  • @sinanpa2809
    @sinanpa28094 сағат бұрын

    ഇതന്നെ എനിക്കും അറിയണ്ടത്

  • @ajmalpv492
    @ajmalpv49214 сағат бұрын

    ❤❤

  • @LijuUae
    @LijuUae16 сағат бұрын

    👌👌👌

  • @HaneefaM-d7d
    @HaneefaM-d7d17 сағат бұрын

    Place evideya.kasargod ulla njjangalk long Kittuvo

  • @autotalks6434
    @autotalks643417 сағат бұрын

    Loan kittum all Kerala

  • @abdelrahman5872
    @abdelrahman587218 сағат бұрын

    🌹👌സൂപ്പർ

  • @MohammedAli-rh7do
    @MohammedAli-rh7do18 сағат бұрын

    👍

  • @saidkarani9472
    @saidkarani947219 сағат бұрын

  • @Kannatti
    @Kannatti19 сағат бұрын

    Kwid eduthal pedumo allenki Alto aano nallethu

  • @jinishkkl8019
    @jinishkkl801919 сағат бұрын

    Alto also bettar

  • @AmalRajesh-gz1ny
    @AmalRajesh-gz1ny4 сағат бұрын

    Eon

  • @shabirajesh9726
    @shabirajesh972619 сағат бұрын

    100k ആവുന്നില്ലലോ...?

  • @ansaritm
    @ansaritm20 сағат бұрын

    Nice video ❤❤❤❤

  • @autotalks6434
    @autotalks643420 сағат бұрын

    Call : 8618581150, 7356453302, 6238124899 Join autotalks group chat.whatsapp.com/KurDMvOJph04wquetMrDoz ❤Previous vlogs kzread.info/dash/bejne/d4eb1dqjgJmZlKw.htmlsi=S4BvGarFccD9BpOy ഇതിലും വിലക്കുറവിൽ ഈ വണ്ടികൾ കിട്ടില്ല അതും ful ലോണിൽ kzread.info/dash/bejne/o2R327yMg9vUnag.html വെറും 30,000 മുതൽ low budget മുതൽ full loan kzread.info/dash/bejne/kZx4l6aSqKecYrA.html 20% വിലക്കുറവിൽ വാറണ്ടി കറുകളുടെ മേള kzread.info/dash/bejne/pWtkzaOtkbmqlcY.html 50,000 വരെ വിലക്കുറവിൽ വാറണ്ടി ഉള്ള കാറുകൾ kzread.info/dash/bejne/noWd05qxm5qtcps.html ഇതിനും വിലക്കുറവ് സ്വപ്നങ്ങളിൽ മാത്രം kzread.info/dash/bejne/n4CEzJRrm8_Zkc4.html ചെറിയ വിലയിൽ വാറണ്ടി ഉള്ള വണ്ടികൾ kzread.info/dash/bejne/nn1tl9Vvd9TRico.html Low budget മുതൽ middle class വരെ kzread.info/dash/bejne/Y2R6qqamXbHRetI.html ഒരു ലക്ഷം വരെ വണ്ടിക്ക് വിലക്കുറവ്

  • @Kannatti
    @Kannatti19 сағат бұрын

    @@autotalks6434 vandikalude pics ellam ee ee groupil share cheyyumo with price year manual auto matic ella features idamo

  • @pereiraclemy7109
    @pereiraclemy710920 сағат бұрын

    വില വലിയ കുഴപ്പം ഇല്ല. വണ്ടികൾ താങ്കൾ പറയുന്നതുപോലെ കുഴപ്പങ്ങൾ ഒന്നുമില്ലെങ്കിൽ. റെഡി ക്യാഷ് ആണെങ്കിൽ വില കുറയുമോ?

  • @sulfikarsulfihassan9201
    @sulfikarsulfihassan920121 сағат бұрын

    ഇന്നോവ ഡീറ്റെയിൽസ് പറയാമോ

  • @abdulshereef-wt4kl
    @abdulshereef-wt4kl21 сағат бұрын

    santro my dream car insha allah oru dhivasam njaan edukkum

  • @user-nr8dw9od7y
    @user-nr8dw9od7y12 сағат бұрын

    Milleage issue und ooorma venam edukumbo

  • @abdulshereef-wt4kl
    @abdulshereef-wt4kl21 сағат бұрын

    santro my dream car insha allah oru dhivasam njaan edukkum

  • @rameshanchemmery7681
    @rameshanchemmery768121 сағат бұрын

  • @user-bilaljohnkurishingal369
    @user-bilaljohnkurishingal36921 сағат бұрын

    ക്യാമറ വുമൺ ആരാ. വൈഫ് ആണോ

  • @autotalks6434
    @autotalks643420 сағат бұрын

    Stafffff 🙏🙏🙏

  • @user-bilaljohnkurishingal369
    @user-bilaljohnkurishingal36919 сағат бұрын

    @@autotalks6434 ok

  • @jafarkolichal5143
    @jafarkolichal514321 сағат бұрын

    മാന്യമായ വില 👍

  • @jafarkolichal5143
    @jafarkolichal514321 сағат бұрын

    നിങ്ങളുടെ സ്ലോ വീഡിയോ അനിസിക്കാന്റെ അടുത്ത് നടക്കൂല 😂😂😂😂😂😂😂😅 ഫാസ്റ്റ് ഫാസ്റ്റ് ഫാസ്റ്റ് 😂😂😂

  • @autotalks6434
    @autotalks643420 сағат бұрын

    സത്യം 😂😂

  • @neeshamedia9099
    @neeshamedia909919 сағат бұрын

    അതിനു മുക്താർ വരണം.😂😂

  • @jafarkolichal5143
    @jafarkolichal514319 сағат бұрын

    @@autotalks6434 ഫാസ്റ്റ് കാരണം ഇടയ്ക്ക് ക്യാമറമാനവരെ ചേഞ്ച് ചെയ്തു അല്ലേ 😄

  • @autotalks6434
    @autotalks643419 сағат бұрын

    ഞാൻ തന്നെ ആയി.... പാവം സൈഡ് ആയിപോയി 😂

  • @bootosmansoor8084
    @bootosmansoor808411 сағат бұрын

    ഫാസ്റ്റ് ആയാൽ വണ്ടിയുടെ ഡിറ്റൈൽ കുറയും 😔

  • @SUTHI_KANNUR
    @SUTHI_KANNUR21 сағат бұрын

    Dicky open type nano?

  • @autotalks6434
    @autotalks643420 сағат бұрын

    Limited edition full option nano mathre dicky open ullu

  • @shinushanu157
    @shinushanu15722 сағат бұрын

    എനിക്കു കിട്ടി ഫസ്റ്റ്. ഞാൻ എടുത്തില്ല. അതാണ് സത്യം

  • @ice5842
    @ice584222 сағат бұрын

    ചേട്ടന് എത്ര age ഉണ്ട്

  • @autotalks6434
    @autotalks643420 сағат бұрын

    കുറവാ ബ്രോ 😄😜😜😜

  • @ice5842
    @ice584218 сағат бұрын

    @@autotalks6434 എന്നാലും

  • @bootosmansoor8084
    @bootosmansoor808416 сағат бұрын

    @@ice5842 എനിക്ക് 42 അഭിക്ക് 23🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @autotalks6434
    @autotalks643416 сағат бұрын

    Mansoorkkaaa😂​@@bootosmansoor8084

  • @user-ye2sy3jb5j
    @user-ye2sy3jb5j22 сағат бұрын

    ശെടാ ഫസ്റ്റ് കിട്ടിയില്ല 😄

  • @bootosmansoor8084
    @bootosmansoor808410 сағат бұрын

    അത് ഇപ്രാവശ്യം നാനിംഗ് എടുത്തു ❤💪

  • @soorajts6207
    @soorajts620722 сағат бұрын

    Hai bro..

  • @lajimonlajimon4706
    @lajimonlajimon470622 сағат бұрын

    👍💕

  • @bootosmansoor8084
    @bootosmansoor808422 сағат бұрын

    First❤

  • @mahaboobjinzzz3555
    @mahaboobjinzzz355522 сағат бұрын

    First🙌🏻

  • @ramesanm6259
    @ramesanm6259Күн бұрын

    ToyotaItios with dicky..2019 ? model

  • @HopefulEarth-ex9ld
    @HopefulEarth-ex9ld2 күн бұрын

    Evideya plic

  • @autotalks6434
    @autotalks643414 сағат бұрын

    Kozhikode

  • @Pkd.SNK.....
    @Pkd.SNK.....2 күн бұрын

    ലോ പ്രൈസ് വണ്ടികൾ ഒന്നുമില്ലേ

  • @autotalks6434
    @autotalks643420 сағат бұрын

    പുതിയ വീഡിയോയിൽ 30 എണ്ണം ഉണ്ട് 😄

  • @SUTHI_KANNUR
    @SUTHI_KANNUR3 күн бұрын

    ❤❤❤

  • @abhi-ib3wz
    @abhi-ib3wz3 күн бұрын

    എത്ര സിബിൽ സ്കോർ ഉള്ളവർക്ക് ആണ് ഫുൾ ലോൺ കിട്ടുക എന്ന് പറയു. ഈ ഫുൾ ലോൺ ഫുൾ ഉടായിപ്പ് ആണ്. ഞാൻ കുറെ നടന്നതാ എനിക്ക് 781 ഉണ്ട്.

  • @autotalks6434
    @autotalks64343 күн бұрын

    Full loan ഉള്ള വണ്ടി കാണിച്ചു തന്നാൽ എടുക്കുമോ ?? അതിലെ രജിസ്റ്റർ ചെയ്യാത്ത safari ഒഴികെ എല്ലാം ഫുൾ ലോൺ കിട്ടും... പിന്നേ 781 സിബിൾ ഉണ്ടായിട്ട് കാര്യമില്ല.... Track clear ആവണം... അടവ് തെറ്റാതെ, guarantor നിന്നത് തെറ്റാതെ... അങ്ങനെ 750 + ഒക്കെ confirm full loan aan... പിന്നേ വാങ്ങുന്ന വണ്ടിക്ക് വലിയ വില ആണെങ്കിലും ഫുൾ ലോൺ കിട്ടില്ല ട്ടോ

  • @abhi-ib3wz
    @abhi-ib3wz3 күн бұрын

    @@autotalks6434 track record മോശം ആണെങ്കിൽ സിബിൾ കുറയ്യ്മ്. അത് കൊണ്ട് ഇനി മുതൽ വീഡിയോയിൽ സിബിൽ കൂടി ചോദിച്ച്ചൂടെ ഓണാറോട്

  • @autotalks6434
    @autotalks64343 күн бұрын

    അവസാന 3 അടവ് date തെറ്റിയാൽ സിബിൾ കുറയില്ല... Track മോശം ആവും.... 750 മുകളിൽ സിബിൾ എന്ന് പറയാൻ പറ്റില്ല... പറയുമ്പോ guarantor ഇല്ലാതെ ആളുകൾ ലോൺ കിട്ടില്ലെന്ന്‌ പറഞ്ഞു പ്രശ്നം ആക്കും, land tax ഇല്ലാതെയും ഇതേ പ്രശ്നം വരും അത്കൊണ്ടാണ് bro profile depended എന്ന് പറഞ്ഞു ചുരുക്കുന്നത്

  • @jomonpailyjomon1030
    @jomonpailyjomon10303 күн бұрын

    Nice bro ❤

  • @autotalks6434
    @autotalks64343 күн бұрын

    Thanks 🔥

  • @visakhvr9807
    @visakhvr98073 күн бұрын

    Tiago petrol ഏറ്റവും kuduthal secound markatil kittum.ellavarum koduthu ozhivu akkuvano bro😂

  • @autotalks6434
    @autotalks64343 күн бұрын

    അത്രയും വണ്ടി ഇറങ്ങുന്നുണ്ട് 😄 tiago -5 lakhs + nexon -7 lakhs + celerio, brezza പോലെ തന്നെ 😄

  • @LijuUae
    @LijuUae3 күн бұрын

    👌👌👌

  • @shibuchacko7361
    @shibuchacko73613 күн бұрын

    എന്താണ് അബി ബ്രോ മുൻപ് വീഡിയോ ചെയ്തിരുന്ന സ്ഥലത്തു ഒന്നും ഇപ്പോൾ പോകുന്നില്ലേ സെക്കൻഡ് ചോയ്സ്, ഫസ്റ്റ് ചോയ്സ് എപ്പോഴും മേള ഉള്ള സ്ഥലം അവിടെ ഒന്നും പോകുന്നില്ലേ

  • @autotalks6434
    @autotalks64343 күн бұрын

    Second choice ഒരാഴ്ച മുന്നേ പോയി... മേള കഴിഞ്ഞു... ബാക്കി എല്ലായിടത്തും പോക്കുണ്ടലോ

  • @amaljohn6709
    @amaljohn67093 күн бұрын

    Spresso full loan kittumo

  • @autotalks6434
    @autotalks64343 күн бұрын

    4 lakhs kittullu bro... Full loan chance kuravaan

  • @Praveen84-ph8rs
    @Praveen84-ph8rs3 күн бұрын

    Happy independence day

  • @autotalks6434
    @autotalks64343 күн бұрын

    Same to you bro

  • @Makeitdreamx
    @Makeitdreamx3 күн бұрын

    ഷോറൂം ഡെമോ കാറുകൾ ടെസ്റ്റ്‌ ഡ്രൈവ് വണ്ടികൾ ആകും 10k km ആയാൽ വണ്ടികൾ ഷോറൂം കാർ മാറ്റും..👍 ആ ടൈപ് വണ്ടികൾ ആണെന്ന് തോന്നുന്നു.. 👍

  • @autotalks6434
    @autotalks64343 күн бұрын

    Yes... അത് സാധാരണ ആരും വാറണ്ടി കൊടുക്കില്ല... ഇവർ കൊടുക്കുന്നുണ്ട്... എടുക്കുന്ന ആൾക്ക് മിനിമം 2 ലക്ഷം രൂപ വ്യത്യാസത്തിൽ വണ്ടി കിട്ടും 😄

  • @mahaboobjinzzz3555
    @mahaboobjinzzz35553 күн бұрын

    👍🏻👍🏻

  • @soorajts6207
    @soorajts62073 күн бұрын

    Hai bro..

  • @jafarkolichal5143
    @jafarkolichal51433 күн бұрын

    Tigor tata.. പെട്രോൾ ആണോ ഈ വണ്ടി എത്ര മൈലേജ് കിട്ടും

  • @autotalks6434
    @autotalks64343 күн бұрын

    Tiago same engine aanu 1.2 litre REVOTRON... Petrol aanu... Company 19 parayunnund 15-17 range kittum

  • @ice5842
    @ice58423 күн бұрын

    Bolt num same milage kittumo

  • @autotalks6434
    @autotalks64343 күн бұрын

    Almost 100 kg വ്യത്യാസം ഉണ്ട് എങ്കിലും 15 അടുപ്പിച്ചു കിട്ടും

  • @jafarkolichal5143
    @jafarkolichal51433 күн бұрын

    മാന്യമായ വില സൂപ്പർ പക്ഷേ വണ്ടികളെ കളർ കാണുമ്പോൾ പണ്ടത്തെ ജീരകം മുട്ടായി ഓർമ്മ വരുന്നു 😂

  • @autotalks6434
    @autotalks64343 күн бұрын

    Poppins😄😂😂