THAVAKKALTHU ALALLAH

THAVAKKALTHU ALALLAH

ഇസ്ലാമിക പരമായ അറിവുകൾക്ക് ഈ ചാനൽ കാണുക

Пікірлер

  • @noorusareena4133
    @noorusareena413310 сағат бұрын

    എന്റെ ഭർത്താവും മക്കളും അല്ലാഹുവിന്റെ ഖുർആനിലും നബി (സ ) ഉം വിശ്വസിക്കുന്നില്ല ഞാൻ അല്ലാഹുവിനെയും നബി (സ ) യും പറ്റിയും നമുക്ക് കിട്ടിയ അനുഗ്രങ്ങളെയും ഓർത്തു വിശുദ്ധ ഖുർആൻ ഓതുകയും അതനുസരിച്ചു ജീവിക്കാൻ പറഞ്ഞാൽ അവർ ചെവി പൊത്തികൊണ്ട് എന്നെ ആട്ടിയോടിക്കും ഉസ്താതെ ഇതുകൊണ്ട് എനിക്ക് ഹൃദയം വേദനിക്കുന്നു ഇവരുടെ കൂടെ ജീവിക്കാൻ പേടിയാകുന്നു മനസമാധാനം കിട്ടുന്നില്ല സമാധാനമായി മനസ് വേദനിക്കാതെ ഒരു ദിവസം എങ്കിലും ജീവിച്ചു മരിക്കാൻ ഞാൻ എന്ത് ചെയ്യണം

  • @sulaikhasulusinsina-cc4tr
    @sulaikhasulusinsina-cc4trКүн бұрын

    ഡോ cheyyene usthath

  • @mohammedfaisal1744
    @mohammedfaisal1744Күн бұрын

    Ameen Ameen yarabbal alameen

  • @jamsheerjamsheerp500
    @jamsheerjamsheerp5002 күн бұрын

    Alhamdhulilla alhamdhulilla alhamdhulilla allahu Akbar 🌷🌷🌷🌹

  • @anwersafu915
    @anwersafu9154 күн бұрын

    Anwer fathima💕

  • @anwersafu915
    @anwersafu9154 күн бұрын

    😊

  • @anwersafu915
    @anwersafu9154 күн бұрын

    Mashaallah💞💞💞❤️

  • @shanik-y5s
    @shanik-y5s5 күн бұрын

    ഉസ്താദേ. ദുആയിൽ. ഉൾപ്പെടുത്തണം. വിഷമങ്ങൾ. ഒരുപാടുണ്ട്

  • @m.jamaludheenmuhammed9705
    @m.jamaludheenmuhammed97055 күн бұрын

    Mashaallah 🤲🤲🤲

  • @usuworld3511
    @usuworld35115 күн бұрын

    Ameen

  • @Mahroofanwar9138
    @Mahroofanwar91386 күн бұрын

    വീട് ഇല്ല ഉസ്താദേ പെട്ടെന്ന് ഒരുവീട് ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണേ

  • @asnaartworks6050
    @asnaartworks60506 күн бұрын

    Ella prayasangal maranum vishamam maranum ellam hairakanum dua cheyyane usthade 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @asnaartworks6050
    @asnaartworks60506 күн бұрын

    Dua cheyyane usthade 🤲🏻🤲🏻🤲🏻🤲🏻

  • @user-yo8eg6vn5y
    @user-yo8eg6vn5y6 күн бұрын

    ദുആ ചെയ്യണേ ഉസ്താദേ

  • @rafeequerafee4912
    @rafeequerafee49127 күн бұрын

    Arthavym koode. Paranchu. Kodukkuka

  • @user-gj1ud8pl8t
    @user-gj1ud8pl8t7 күн бұрын

    Duachryyaneusthade. Aakhibath nannavan vendi🤲🤲🤲

  • @MuhammadShihas-K
    @MuhammadShihas-K7 күн бұрын

    امين امين امين يارب العالمين

  • @Nithusilu
    @Nithusilu10 күн бұрын

    ഉസ്താദ് എനിക്ക് ഒന്ന് കൊണ്ടും സമാധാനം ഇല്ല. ഭർത്താവ്. മോശം സ്വാഭാവം ആണ് ഒരു മോൻക് സുഖം ഇല്ല വീട് ഇല്ല..... എന്റെ ഉമ്മാക് മാനസിക രോഗം ആണ് ദുആ യിൽ ഉൾപെടുത്തണെ..... അള്ളാക് എന്നെ ഇഷ്ടം കൊണ്ടു ആണ് വിചാരിച്ചു ജീവിക്കുന്നു

  • @ASARD2024
    @ASARD202410 күн бұрын

    എല്ലാവർക്കും ഒന്നല്ലങ്കിൽ മറ്റൊരു ദുഃഖം ഉണ്ടാകും ദുനിയാവ് അങ്ങനെയാണ് ഡിപ്രഷനിലേക്ക് പോകാതെ നാം തന്നെ നമ്മെ എന്തെങ്കിലും കാണിച്ച് സന്തോഷിപ്പിക്കണം . എന്തെങ്കലും കാര്യത്തിൽ വ്യാപൃതരാവുക

  • @ajinas8002
    @ajinas80028 күн бұрын

    Dua cheyam

  • @shajahanshajahan6318
    @shajahanshajahan63185 күн бұрын

    അള്ളാഹു എല്ലകാര്യത്തിലും സമാദാനം നൽകേട്ടെ ദുആ ചെയ്യാം ദുആ യിൽ ഉൾപ്പെടുത്തണം

  • @jamsheerjamsheerp500
    @jamsheerjamsheerp5002 күн бұрын

    insha'Allah ethrayum pettannu allahu pariharam nalkattey ameen ameen ameen

  • @shamsudheen7841
    @shamsudheen784112 күн бұрын

    ഉസ്താദേ 14,,,വർഷമായി വാടകവീട്ടിലാണ് ഹലാലായ വീട് ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲🤲

  • @JubairiyaShan
    @JubairiyaShan13 сағат бұрын

    ഞാനും

  • @user-dj9qk7re2x
    @user-dj9qk7re2x13 күн бұрын

    🤲🤲🤲🤲🤲

  • @sajidakp1832
    @sajidakp183213 күн бұрын

    ഉസ്താദേ എന്നെയും കുടുംബത്തിനെയും ദുഹാ ഇൽ ഉൾപ്പെടുത്തണംഇൻഷാ അള്ളാ

  • @sajidakp1832
    @sajidakp183213 күн бұрын

    ഉസ്താദേ ഹജ്ജിന് പോകാൻ ആഗ്രഹമുണ്ട് എന്നെയും കുടുംബത്തിനും ദുഹായിൽ ഉൾപ്പെടുത്തണം ഇൻഷാ അള്ളാ

  • @mohammedraihan2204
    @mohammedraihan220414 күн бұрын

    Ameen 🤲🤲

  • @mohammedraihan2204
    @mohammedraihan220414 күн бұрын

    Swallallaahu alaihi vasallam

  • @mohammedraihan2204
    @mohammedraihan220414 күн бұрын

    Alhamdulillah Mashaallah

  • @mileydesigner9133
    @mileydesigner913314 күн бұрын

    ഉസ്താദിന് തെറ്റിയതാ സൂര്യനുദിച്ച് 20 മിനുട്ട് കഴിഞ്ഞ് നിസ്ക്കരിക്കുന്ന നിസ്കാരം ഇഷ്റാക് ആണ്

  • @mileydesigner9133
    @mileydesigner913314 күн бұрын

    ഇത് ഇഷ്റാക്ക് അല്ലെ

  • @jafar.ksafarijaf
    @jafar.ksafarijaf14 күн бұрын

    Ameen Ameen

  • @AsiyaC-zj9mb
    @AsiyaC-zj9mb15 күн бұрын

    അൽഹംദുലില്ലാ ദുആ ചെയ്യണേ

  • @AsiyaC-zj9mb
    @AsiyaC-zj9mb15 күн бұрын

    അതാ ചെയ്യണേ ദുആ

  • @ayshaaboobacker5430
    @ayshaaboobacker543015 күн бұрын

    സൃല്ലള്ളാഹുഅലൈഹീവസല്ലം

  • @ayshaaboobacker5430
    @ayshaaboobacker543015 күн бұрын

    അഹം ദുലില്ലാ ഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @thetruthofvaliyullahi6516
    @thetruthofvaliyullahi651615 күн бұрын

    വലിയുള്ളാഹി മുഹമ്മദ് ശരീഫ് മണ്ണാർക്കാട് പ്രവാചകൻ അന അഹ്‌ലുബൈത്തി എന്ന് പറയാനുള്ള കാരണം എന്താണെന്ന് നിങ്ങൾക്കറിയുമോ പ്രവാചകനോടൊപ്പം ഇസ്ലാം മതം വിശ്വസിച്ചവർ അവരാണ് അല്ലാഹുവിൻറെ അടുക്കൽ ഉത്തമരായ ആളുകൾ അവർ ഏകദൈവ വിശ്വാസികളാണ് അല്ലാതെ പ്രവാചകൻറെ കുടുംബ പരമ്പര അല്ല അവർ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം സഹായം ചോദിക്കുകയും ചെയ്യുന്നവരായി ഇരിക്കും എന്നുപറഞ്ഞാൽ ജീവിച്ചിരിക്കുന്നതും മരിച്ചതും ആയ മഹാൻമാർ മുതൽ പ്രവാചകന്മാരെ വിളിക്കുകയും അതിനുശേഷം അല്ലാഹുവിനെ വിളിക്കുന്ന സുന്നികൾ മുസ്രിരികുകൾക് സമമാണെന്ന് മനസ്സിലാക്കുക പണ്ഡിതസമൂഹം തിരുത്തി അല്ലാഹുവിനെ മാത്രം വിളിക്കുക സത്യം ജയിക്കട്ടെ അസത്യം പരാജയപ്പെടടേ ഇൻഷാ അള്ളാ

  • @mohammedraihan2204
    @mohammedraihan220416 күн бұрын

    Alhamdulillah

  • @SajirK-tr7cp
    @SajirK-tr7cp17 күн бұрын

    തീർച്ചയായും അല്ലാഹു അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും എനിയ്ക്കും മക്കൾക്കും കുഞ്ഞു മക്കൾക്കും ഇരു സ്ഥലംതും വിജയം കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ 😢❤

  • @Azwaamariyaaa
    @Azwaamariyaaa17 күн бұрын

    𝘈𝘭𝘩𝘶𝘮𝘥𝘶𝘭𝘪𝘭𝘭𝘢𝘩

  • @JameelaAli-u4y
    @JameelaAli-u4y18 күн бұрын

    ആമിൻ ആമീൻ യാ റമ്പൽ ആലമിൻ

  • @rabiyanavas6411
    @rabiyanavas641118 күн бұрын

    Alhamdhulillah🤲🤲🤲🤲

  • @mohammedraihan2204
    @mohammedraihan220418 күн бұрын

    Ameen🤲🤲

  • @mohammedraihan2204
    @mohammedraihan220419 күн бұрын

    Ente kutik 5vayas ullapo barthav marichu 2varsham aayi duaacheyyanam usthade 🤲🤲🤲

  • @user-gd4mg5se4o
    @user-gd4mg5se4o19 күн бұрын

    ദുബായിൽ ഉൾപ്പെടുത്തണം സുഖമില്ലാത്ത ഒരാളാണ്

  • @mii254
    @mii25412 күн бұрын

    അള്ളാഹു ശിഫ നൽകട്ടെ ആമീൻ 🤲

  • @suharau7suhara573
    @suharau7suhara57319 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Abdu3307
    @Abdu330719 күн бұрын

    👍👍👍

  • @asharafmoosa7742
    @asharafmoosa774220 күн бұрын

    Al hamdulillah

  • @abdullatheef1058
    @abdullatheef105821 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @NiHasn-z1s
    @NiHasn-z1s21 күн бұрын

    അള്ളാഹു നമ്മെയും നാം അള്ളാഹുവിനെയും ഇഷ്ടപ്പെടാനാല്ല പ്രേമിക്കാൻ ആഗ്രഹിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ ALRA MI SIONഎന്ന ചാനലിലൂടെ നിങ്ങൾക്ക് സാധ്യമാക്കാം

  • @irshadK-lo2sq
    @irshadK-lo2sq21 күн бұрын

    🤲🤲🤲🤲🤲🤲🤲🤲🤲🕋

  • @chinnushaju9317
    @chinnushaju931722 күн бұрын

    😃😃😃😃

  • @heenasflavours
    @heenasflavours22 күн бұрын

    ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ❤️🤲🏻